അച്ഛൻ മരിച്ച മൂന്നാം ദിവസം ജപ്തി നോട്ടീസ്, പെയിന്റിങ് പണിക്കിറങ്ങി ചൈത്ര | Painting Girl Chythra

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 2.1K

  • @englis-helper
    @englis-helper 2 ปีที่แล้ว +1886

    *ജനം എന്തുപറയുന്നു എന്ന് നോക്കാതെ അധ്വാനിക്കാൻ ഇറങ്ങിയ ഈ സഹോദരിക്ക് ആയിരം അഭിനന്ദനങ്ങൾ*

    • @raphymadeena4988
      @raphymadeena4988 2 ปีที่แล้ว +4

      സൂപ്പർ

    • @syamaj.s5097
      @syamaj.s5097 2 ปีที่แล้ว +12

      ഈ ജനം എന്ത് ചിന്തിക്കുന്നു എന്നുള്ളതാണല്ലോ നമുക്കെല്ലാവർക്കും പ്രശ്നം 😔

    • @sahalnoufal9465
      @sahalnoufal9465 2 ปีที่แล้ว +5

      Kakkan alalo poye

    • @vishnukvishnuk4908
      @vishnukvishnuk4908 2 ปีที่แล้ว +2

      Nammal endinu chindikkanam....angane okk ...

    • @aruneva8107
      @aruneva8107 2 ปีที่แล้ว +1

      Good...

  • @faseerpp5940
    @faseerpp5940 2 ปีที่แล้ว +1139

    ഒരു പ്രേമം തകരുമ്പോൾ ആത്മഹത്യ ചെയ്യുന്ന കുട്ടികളുള്ള നമ്മടെ കേരളത്തിൽ ഇങ്ങനത്തെ പുലികുട്ടികളും ഉണ്ട് 👏👏👏

  • @abhijithkss7029
    @abhijithkss7029 2 ปีที่แล้ว +2146

    മിടുക്കി ഇങ്ങനെ വേണം പെൺകുട്ടികൾ ... എല്ലാ ആശംസകളും 👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

    • @chythravlogs
      @chythravlogs 2 ปีที่แล้ว +18

      Tks🙏🏻🥰

    • @mufeedap7948
      @mufeedap7948 2 ปีที่แล้ว +1

      Adipoli👍🥰😘

    • @AdithyanRAadi
      @AdithyanRAadi 2 ปีที่แล้ว +1

      @@chythravlogs iii

    • @prasobh55
      @prasobh55 2 ปีที่แล้ว

      Good Hard work keep it going 👍

    • @mrstraightedge5770
      @mrstraightedge5770 2 ปีที่แล้ว +18

      ഇതൊക്കെ കാണുമ്പോഴാ എന്നെ ഒക്കെ എടുത്ത് കാലേൽ വാരി കരിങ്കല്ലേൽ അലക്കാൻ തോന്നണേ 😴

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 ปีที่แล้ว +274

    പെയിന്റിങ് തൊഴിലാളിയായ സഹോദരിക്ക്‌ പെയിന്റിങ് തൊഴിൽ തന്നെ ചെയ്യുന്ന ഈ സഹോദരന്റെ അഭിനന്ദനങ്ങൾ...

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว +1

      Veetilirunn investment illathe mikacha varumanam nedam channel description il varoo

    • @jabirmullungal1254
      @jabirmullungal1254 5 หลายเดือนก่อน +1

      ഓൺലൈൻ ആങ്ങള 😂

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว +184

    ഈ കുട്ടി കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കും ഒരു മാതൃകയാവട്ടെ 👍

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +1244

    കുടുംബ സ്നേഹം,തൊഴിൽ മാഹാത്മ്യം എന്നിവ വിളിച്ചോതുന്ന ഈ പെൺകുട്ടി മലയാളിയുടെ അഭിമാനം. ഈ മുത്തു ഉയര ങ്ങളിലെത്താൻ ദൈവം അനുഗ്രഹികട്ടെ.

    • @chythravlogs
      @chythravlogs 2 ปีที่แล้ว +13

      Tks🥰🙏🏻

    • @signbuildconstruction4285
      @signbuildconstruction4285 2 ปีที่แล้ว +7

      വായിനോക്കി അനുജത്തി നിന്നെ സമ്മതിച്ചു. മരണത്തെ പേടിച്ചു ആത്മഹത്യാ ചെയുന്ന ലോകം, അതിൽ കൂടപ്പിറപ്പുകൾക് suport ആയി ഒരു sister. Love u sister

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 ปีที่แล้ว +12

      സഹോദരി നീ നിൻറെ ആത്മാഭിമാനം കാത്തു മുന്നോട്ടുപോവുക അതായത് ഏതു തൊഴിൽ ചെയ്താലും അതിനൊരു അഭിമാനമുണ്ട്

    • @homeartdesigns9616
      @homeartdesigns9616 2 ปีที่แล้ว +3

      🙏🙏👍🏻🌹❤👍🏻

    • @venkimovies
      @venkimovies 2 ปีที่แล้ว +1

      ഈ ദൈവത്തിന്റെ ഒരുകാര്യം

  • @റോക്സ്റ്റാർ
    @റോക്സ്റ്റാർ 2 ปีที่แล้ว +829

    ഈ സഹോദരിക്ക് ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകൂ....ദൈവം അനുഗ്രഹിക്കട്ടെ

    • @rvp8687
      @rvp8687 2 ปีที่แล้ว +1

      ദൈവം നല്ല രീതിയിൽ അനുഗ്രഹിക്കുന്നുണ്ട് 😇😇

    • @റോക്സ്റ്റാർ
      @റോക്സ്റ്റാർ 2 ปีที่แล้ว +1

      @@rvp8687നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്

    • @preethyp1612
      @preethyp1612 2 ปีที่แล้ว

      അങ്ങിനെ ഒന്നും ഇല്ല സഹോദര. മരണം വരെ പലവിതത്തിൽ പ്രതിസന്ധികൾ മുന്നിൽ വന്നുകൊണ്ടേ ഇരിക്കും. നമ്മൾ മറികടന്നുകൊണ്ടേ ഇരിക്കണം

    • @റോക്സ്റ്റാർ
      @റോക്സ്റ്റാർ 2 ปีที่แล้ว

      to whom is your reply
      @@preethyp1612

  • @hareeshkn083
    @hareeshkn083 2 ปีที่แล้ว +748

    മോളുടെ ആഗ്രഹം പോലെ ഒരു പോലീസ് ഓഫീസർ ആകാൻ കഴിയട്ടെ 👍👍👍👍

    • @chythravlogs
      @chythravlogs 2 ปีที่แล้ว +19

      Tks🥰🙏🏻

    • @vineethkumark2560
      @vineethkumark2560 2 ปีที่แล้ว +8

      @@chythravlogs മിടുമിടുകകി....
      എല്ലാ നന്മകളും ഉണ്ടായിരിക്കടെ...😍👌😘😘👍

    • @sijigeorge2330
      @sijigeorge2330 2 ปีที่แล้ว +2

      Molu God bless you 🙏🙏

  • @shameervictormark8517
    @shameervictormark8517 2 ปีที่แล้ว +352

    പുറം രാജ്യങ്ങളിൽ ഇത്തരം ജോലികൾ പെൺകുട്ടികൾ പൂഷ്പം പോലെ handle ചെയ്യുന്നു. It's great ❤️

    • @jo-pf5is
      @jo-pf5is 2 ปีที่แล้ว +8

      Ee naattil penungalu vtl adukkala pani maathram edutha matheennaanallo

    • @shameervictormark8517
      @shameervictormark8517 2 ปีที่แล้ว +9

      നിങ്ങളെ പോലുള്ളവരാണ് പെൺ കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാത്തത് , ഇത് മാറണം

    • @edwindominic7707
      @edwindominic7707 2 ปีที่แล้ว +1

      @@jo-pf5is kurach kaynja pennungal thanne parayum jolikk paranjayakunnu enn😂😂 ivide feminism oke full sexin vendi mathram aan

    • @jo-pf5is
      @jo-pf5is 2 ปีที่แล้ว +1

      @@edwindominic7707 😂

    • @jo-pf5is
      @jo-pf5is 2 ปีที่แล้ว +1

      @@edwindominic7707 ellaarum onnum kaanilla ennaalum kaanum🥴

  • @sree1975
    @sree1975 2 ปีที่แล้ว +21

    ഇതൊക്കെ ആണ് സ്ത്രീ ശാക്തീകരണം. അഭിനന്ദനങ്ങൾ.

  • @sreelathan1285
    @sreelathan1285 2 ปีที่แล้ว +685

    ഇതു പോലുള്ള മനസ്സാണ് പെൺകുട്ടികൾക്ക് വേണ്ടത്. നല്ലതു വരുത്തട്ടെ മോളേ

    • @Smooth934
      @Smooth934 2 ปีที่แล้ว

      Nallapenkutty

    • @Smooth934
      @Smooth934 2 ปีที่แล้ว +1

      Kudumbapoottan.anthuj.joliyimcheyyukka

  • @rajeevanravi3891
    @rajeevanravi3891 2 ปีที่แล้ว +359

    വെറുതെ ഇരുന്ന് തിന്നുന്ന കുട്ടികൾക്ക് എന്നും ചേച്ചി ഒരു മാതൃക ആണ്......

    • @പൂരക്കാലം
      @പൂരക്കാലം 2 ปีที่แล้ว +24

      ഇത് എന്നെ ഉദ്ദേശിച്ചാണല്ലോ

    • @meera3850
      @meera3850 2 ปีที่แล้ว +6

      @@പൂരക്കാലം pani Elle enikum Ella.

    • @പൂരക്കാലം
      @പൂരക്കാലം 2 ปีที่แล้ว +2

      @@meera3850 വിഷമിക്കണ്ട. വേഗം ജോലി കിട്ടും

    • @sasikk7516
      @sasikk7516 2 ปีที่แล้ว +2

      Super.

    • @rajeevanravi3891
      @rajeevanravi3891 2 ปีที่แล้ว +5

      ക്യാഷ് ഉണ്ടായിട്ട് കാര്യമില്ല എന്നു നിങ്ങൾ പറയുന്നു... ആ ക്യാഷ് നിങ്ങൾ ഉടക്കിയതോ, അതോ വീട്ടിലെ കാർന്നോമ്മാര് ഉണ്ടാക്കിയതോ?... താൻ ഉണ്ടാക്കിയത് ആണെങ്കിൽ നല്ലത് അല്ലാത്ത തിന്നുപ്പോൾ എത്തു അർഥം ആണ് ഉള്ളത്?.... വേയർത്ത കുളിച് ഉണ്ടാക്കി കഴിക്കുമ്പോൾ നമ്മക്ക് തന്നെ അഭിമാനം തോന്നും നമ്മക്ക് തന്നെ.......

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +378

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി..... മോളെ എത്രയും പെട്ടന്ന് തന്നെ പോലീസ് യൂണിഫോം കിട്ടട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

    • @chythravlogs
      @chythravlogs 2 ปีที่แล้ว +7

      Tks 🙏🏻🥰

    • @muneerkalithodi2346
      @muneerkalithodi2346 2 ปีที่แล้ว

      🤲🤲🤲🤲🤲🤲🤲

    • @aazvinbakes4525
      @aazvinbakes4525 2 ปีที่แล้ว

      @@chythravlogs oru TH-cam channel start aak ...

    • @Lucky-ng2wo
      @Lucky-ng2wo 2 ปีที่แล้ว +1

      @@chythravlogs 😍👍 adipoli

    • @aBhi-oz4hu
      @aBhi-oz4hu 2 ปีที่แล้ว

      ഒരിടത്ത് പ്രതിസന്ധികൾ വന്നിട്ടും തകരാതെ അതിനെ തന്റേടത്തോടെ അതിജീവിക്കുന്ന ചൈത്ര.മറ്റൊരിടത്തു ചൈത്ര്യയുടെ പ്രതിസന്ധി വാർത്തയിലൂടെ കണ്ടപ്പോൾ തന്നെ കണ്ണുനിറയുന്ന ചിലർ. Wow. Crazy world huh😄

  • @wagelaborshorts7247
    @wagelaborshorts7247 2 ปีที่แล้ว +67

    ജീവിതത്തിൽ ഒരിക്കലും എന്തൊക്കെ ഉണ്ടായാലും നീ തോൽക്കില്ല good girl 🥰🥰👍👍👍

  • @rajeshanamika4258
    @rajeshanamika4258 2 ปีที่แล้ว +53

    മിടുക്കി ആണ് നീ 😍ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ ❤❤

  • @joh106
    @joh106 2 ปีที่แล้ว +327

    മിടുക്കി മോൾ🥰അഭിമാനം തോന്നുന്നു 🥰ഒത്തിരി സ്നേഹവും🥰

  • @premanmk6893
    @premanmk6893 2 ปีที่แล้ว +411

    ഏതു പണിയും മഹത്തരമാണ്. മേലനങ്ങി പണി ചെയ്യുന്നവരെ മൂന്നാംകിടക്കാരായി കാണുന്നതു അവസാനിപ്പിക്കണം. അവർക്കു മികച്ച വേതനവും, സാമൂഹ്യ സുരക്ഷാ പദ്ധതികളും, പെൻഷനും ഏർപ്പെടുത്തണം

    • @PV-jz9is
      @PV-jz9is 2 ปีที่แล้ว +9

      മോൾക് നല്ല ഭാവിഉണ്ടാകും

    • @rejnasidhiquerejnasidhique7343
      @rejnasidhiquerejnasidhique7343 2 ปีที่แล้ว +1

      Njano ningalo maathram karuthiyal maarunnadhalla nammude samoohathinte chinthagadhi 😊
      Pennonnu adhwanikan irangiyal kelkendi varunnadh manassilpolum kaanatha vaakukalavum
      😢

    • @MujeebRahman-eb6kz
      @MujeebRahman-eb6kz 2 ปีที่แล้ว

      Correct

    • @bharathnairbharath2207
      @bharathnairbharath2207 2 ปีที่แล้ว

      😂😂😂😂👍

  • @User34578global
    @User34578global 2 ปีที่แล้ว +258

    സത്യസന്ധമായ പെൺകുട്ടി നല്ല ആത്മവിശ്വാസവും ദൈവം അനുഗ്രഹിക്കട്ടെ എന്നും

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว +71

    സ്ത്രീ സമത്വം പറഞ്ഞു അല്പവസ്ത്രധരിണികൾ ആയി അലഞ്ഞു തിരിഞ്ഞു നടക്കുന്നവളുമാർ കണ്ണുതുറന്നു കാണട്ടെ ഇതൊക്കെയാണ് യഥാർത്ഥത്തിലുള്ള സ്ത്രീ സമത്വം. God bless you mole ❤️

    • @SajeevvsSajeev
      @SajeevvsSajeev 9 หลายเดือนก่อน

      ഗോഡ് ഈ മോൾടെ അച്ഛന്റെ ജീവനെടുത്തു. ഇനിഎന്ത് അനുഗ്രെഹം 😭😭

    • @RR-tc1se
      @RR-tc1se 5 หลายเดือนก่อน

      അപ്പൊ ഗോഡ് അല്ലേ ഈ കുട്ടിയുടെ അച്ഛനെ തിരിച്ചു വിളിച്ചത് 🙄

  • @kxpaul6554
    @kxpaul6554 2 ปีที่แล้ว +227

    എല്ലാ തൊഴിലിനും മാന്ന്യത കല്പിക്കുന്നവർക് ഉയർച്ച ഉണ്ടാകും
    ഈശ്വരൻ അനുഗ്രഹിക്കട്ടെ,🙏

  • @cenaEra
    @cenaEra 2 ปีที่แล้ว +192

    അധ്വാനിച്ച് കരകയറ്റാനുള്ള ആ മനസ്സ്.വിയർപ്പിനെ ഫലം ഒരുനാൾ കാണും അഭിനന്ദനങ്ങൾ ഒരായിരം കൈയ്യടി.👏👏💪💪

    • @tkshajimon6953
      @tkshajimon6953 2 ปีที่แล้ว +3

      അടിപൊളി മോളെ. ഈശ്വരൻ നല്ലത് വരുത്തും

  • @shamilap3679
    @shamilap3679 2 ปีที่แล้ว +187

    വിദേശ വനിതകൾ ഇങ്ങനെയുള്ള ജോലികൾ ചെയ്യുന്നുണ്ട് നമ്മുടെ നാട്ടിലും വരട്ടെ ഇതുപോലെ ഉള്ളവർ

  • @bimalprabha9361
    @bimalprabha9361 2 ปีที่แล้ว +16

    കണ്ട് കണ്ണ് നിറഞ്ഞു പോയി.ചൈത്രയെ പോലെയുള്ള മകളെ കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു.മോള്‍ക്ക് ആശംസകള്‍.🌹

  • @sufidarbar940
    @sufidarbar940 2 ปีที่แล้ว +4

    എല്ലാം ചിരിച്ചു കൊണ്ട് നേരിട്ട് കൂൾ ആയി പറയുന്നു... Big salute 👍 Great 👍

  • @Shihabibrahim77
    @Shihabibrahim77 2 ปีที่แล้ว +407

    എന്നും നന്മകൾ ഉണ്ടാവട്ടെ ജീവിതത്തിൽ..... 🤲🤲🤲🙏🙏🙏ആഗ്രഹിച്ച ജോലി എത്രയും പെട്ടെന്ന് കിട്ടട്ടെ 🤲🤲🤲🙏🙏🙏

  • @unnikrishnan2291
    @unnikrishnan2291 2 ปีที่แล้ว +206

    ജീവിതത്തിൽ ശ്രമിച്ചാൽ നടക്കാത്ത ഒന്നുമില്ല അതാണ് മോൾ കാണിച്ച വഴി എന്നും ആ മിടുക്ക് ഉണ്ടായിരിക്കട്ടെ ആൾ ദി ബെസ്റ്റ്

  • @indian8812
    @indian8812 2 ปีที่แล้ว +160

    ഇവളെയൊക്കെ കെട്ടിയവൻ രക്ഷപ്പെടും.. 😌 ആ കുടുംബത്തിന് പോലും അയ്ശ്വര്യമാവട്ടെ🥰🙌🙌......

  • @Anu-kw7do
    @Anu-kw7do 2 ปีที่แล้ว +18

    റീല്സ് ഒക്കെ ചെയ്ത് സ്വയം "സിംഗപ്പെണ്ണെ" BGM ഇട്ട് നടക്കുന്ന കാന്താരിമാർക്ക് ഒരു മാതൃക ആണ് ഈ കുട്ടി❤️👍

    • @asteria2916
      @asteria2916 5 หลายเดือนก่อน +1

      Exactly

  • @anandhuashok7432
    @anandhuashok7432 2 ปีที่แล้ว +25

    ഇതുപോലുള്ള അവസ്ഥകളിലൂടെ ജീവിച്ചവർ ആണ് ഇന്ന് വലിയ നിലകളിൽ എത്തിപ്പെട്ടത്, ഈ ചേച്ചിക്കും നല്ല ഒരു ജീവിത വിജയം ഉണ്ടാകും, കാത്തിരിക്കൂ.......👍

  • @asha777-w8l
    @asha777-w8l 2 ปีที่แล้ว +109

    കല്യാണത്തിന് വല്യ പ്രാധാന്യം ഒന്നും ഇല്ല കുട്ടി. അതൊക്കെ അതിൻറെ വഴിക്ക് നടക്കും. ആഗ്രഹം പോലെ നല്ലൊരു പോലീസ് ഓഫീസർ ആയി തീരട്ടെ എന്ന് ആശംസിക്കുന്നു💞

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 ปีที่แล้ว +1

      ചിലർക്കു ഉണ്ടാകും എല്ലാവരും ഒരുപോലെ അല്ല അച്ഛൻ ഇല്ലങ്കിൽ ഭർത്താവ് സഹോദരൻ കുടുംബം നോക്കണം

  • @aboottyahamed1311
    @aboottyahamed1311 2 ปีที่แล้ว +154

    ഒരുപാട് അഭിനന്ദനങ്ങൾ. ദൈവം ആ കുട്ടിയുടെ കഷ്ടപ്പാടുകൾ എത്രയും വേഗം തീർത്തുകൊടുക്കട്ടെ.

    • @muhammedunais4477
      @muhammedunais4477 2 ปีที่แล้ว

      ആമീൻ 👍🏻👍🏻👍🏻❤️

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +40

    എന്ത് പണിയും ചെയ്യാൻ തയ്യാറെടുത്തു നിൽക്കുന്ന ചേച്ചീ.....
    നിങ്ങൾ പൊളിയാണ് 👍👍🔥🔥🔥🔥
    നിങ്ങൾ വേറെ ലെവലാണ് 🔥🔥

  • @anjujames9434
    @anjujames9434 2 ปีที่แล้ว +6

    കണ്ടു പഠിക്കുക ഇതാണ് അന്തസ്സ്... സിനിമ റോളിനൊക്കെ കണ്ടവന്മാരുടെ കൂടെ കിടക്കാൻ പോകുന്ന നായികമാർ കാണുക ❤️❤️

  • @ribhi20041
    @ribhi20041 2 ปีที่แล้ว +1

    കുടുംബത്തിൻ്റേ നാഥൻ നഷ്ടപ്പെട്ടപ്പോൾ
    ഒന്നും നോക്കാതെ ഏതു ജോലിയും അവർക്ക് വേണ്ടി ചെയ്യുന്ന ഇതുപോലെ ഇറങ്ങുന്ന ഇവരൊക്കെ ആണ് real heros..
    Big Salute Sis
    ഉയരങ്ങളിൽ എത്തട്ടെ എന്ന് eppozhum പ്രാർത്ഥിക്കുന്നു....
    നമ്മൾ ഒക്കെ psc എഴുതാറുണ്ട് ഞങ്ങൾക്ക് selection കിട്ടുന്നതിനേക്കാൾ ഇവരെപ്പോലെ ഉള്ളവരെ പരിഗണിക്കണം എന്ന് സർക്കാരിനോട് അപേക്ഷ..

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 ปีที่แล้ว +63

    പെയ്റ്റിംഗ് ജോലി മോശമല്ല. ഞാനും ഒരു പെയിന്റർ ആണ്.. ജീവിച്ചു പോകാം. സഹോദരി 👍

  • @vijivijith8359
    @vijivijith8359 2 ปีที่แล้ว +59

    പെങ്ങൾക്ക് ഇരിക്കട്ടെ എൻറെ ഒരു കുതിരപ്പവൻ, ജീവിതം വഴിമുട്ടിയ കുറെ ആളുകൾ നമുക്കിടയിൽ ഉണ്ട്, അവർക്കും ഇതൊരു ഊർജ്ജം പകരുന്ന വാർത്തയാകട്ടെ, ബിഗ് സല്യൂട്ട്..,....

  • @lakshminarayan1857
    @lakshminarayan1857 2 ปีที่แล้ว +145

    പറയുന്നവർ ഒന്നും നമ്മുടെ വീട്ടിലെ കാര്യം നോക്കില്ല നമുക്ക് കൺമഫോര്ട്ടബിള് ആണെങ്കിൽ ഏതു ജോലിയും ചെയ്യാം 💪💪💪

  • @badruzuez8331
    @badruzuez8331 2 ปีที่แล้ว +17

    സഹോദരി നിങ്ങളെ പെട്ടന്ന് ഒരു പോലീസ് യൂണിഫോമിൽ കാണാൻ സാധിക്കട്ടെ 😍

  • @ikkarapacha6226
    @ikkarapacha6226 2 ปีที่แล้ว +21

    നാട് മാറട്ടെ മാറ്റങ്ങളോടെ എല്ലാവരും സാഹചര്യങ്ങളെ നേരിട്ടു വിജയം വരിക്കട്ടെ 👍👍👍

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +545

    ഒരു ഐഫോൺ എടുക്കാൻ വേണ്ടി വീട്ടിൽ വാപ്പയെ ബുദ്ധിമുട്ടിക്കുന്ന ഞാൻ,,,,,, അഭിമാനം സഹോദരിഓർത്ത് ❤❤❤❤❤

    • @mollyjoseph7752
      @mollyjoseph7752 2 ปีที่แล้ว +58

      തിരിച്ചറിവ് വ൬ു. ഇനി ന൬ായിവരു൦. ഭാഗ്യം ആശ൦സിക്കു൬ു. 👍👍

    • @girshrangachithra4114
      @girshrangachithra4114 2 ปีที่แล้ว

      Naanamillada thandi ithu parayan? Valla panikkum pooyi thanthakkum,thallakkum chilavinu kodu.

    • @jithu7370
      @jithu7370 2 ปีที่แล้ว +10

      Sathiyam njnum😔

    • @rijovarughese7562
      @rijovarughese7562 2 ปีที่แล้ว +6

      Athe😔

    • @strellinteaniyan
      @strellinteaniyan 2 ปีที่แล้ว +26

      aadhyam swantham aayi 1 kilo apple vaangi thinnadeyy 🥲

  • @pushparani7046
    @pushparani7046 2 ปีที่แล้ว +40

    നിന്റെ കാര്യം നീ ഒന്നാമത് വയ്ക്കണം .നീ സഹായിച്ചിട്ടു വളർന്നവർ ഒരു പക്ഷേ നാളെ നിന്നെ കണ്ടാൽ പോലും അറിയില്ലെന്നിരിക്കും മനസ്സിൽ വച്ചോളു 🌹അനുഭവം ഗുരു 👍

    • @mediamedia3395
      @mediamedia3395 2 ปีที่แล้ว

      👍🏻

    • @Mydhili02
      @Mydhili02 2 ปีที่แล้ว

      👍🏻👍🏻👍🏻

    • @renarebaakbar4759
      @renarebaakbar4759 2 ปีที่แล้ว

      കുടുംബം നോക്കുന്നതോടൊപ്പം നിന്റെ ultimate aim മറക്കരുത്. U r great... Absolutely u will success.....

  • @premalatha9847
    @premalatha9847 2 ปีที่แล้ว +20

    എത്രയോ പെൺകുട്ടികൾ ആഡംബര ജീവിതത്തിനുവേണ്ടി, തോന്നിവാസത്തിന് പോകുന്ന വാർത്തകൾ കേൾക്കുമ്പോഴാണ്, ഈ സുന്ദരിക്കുട്ടി, വെയിലും, പൊടിയും ഏറ്റ് ജോലി ചെയ്ത് കുടുംബം പോറ്റുന്നത്.. നിന്നെ നേരിൽ കണ്ടാൽ കാൽ തൊട്ട് വന്ദിക്കും.. സ്ത്രീകൾക്ക് അഭിമാനമായ നിന്നെ പ്രണമിക്കുന്നു 🙏🙏🙏

  • @rainflowerkid
    @rainflowerkid 2 ปีที่แล้ว +20

    മോൾടെ കല്യാണം ഓർത്തു വിഷമിക്കുകയെ വേണ്ട... നല്ല മനസുള്ള പയ്യനെ കിട്ടും 😃😍😍🥰🥰🥰🥰🥰🥰😍😍😍😍😍🥰😇🙏🏽

  • @vishnuwynz6228
    @vishnuwynz6228 2 ปีที่แล้ว +3

    അഭിനന്ദങ്ങൾ... ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ... ഞാനും ഒരു പെയിന്റിംഗ് തൊഴിലാളിയാണ്...MA വരെ പഠിച്ചു. പെയിന്റിംഗ് തൊഴിൽ ചെയ്ത് കൊണ്ട് തന്നെയാണ് പഠിച്ചത്. .ഇപ്പോഴും ഇൗ ജോലി ചെയ്യുന്നു...വളരെ സന്തോഷത്തോടെ ..

  • @jafarkkj7976
    @jafarkkj7976 2 ปีที่แล้ว +69

    ചേച്ചി സൂപ്പർ ആയുസ്സും ആരോഗ്യവും ദൈവം നിങ്ങൾക്ക് നൽകട്ടെ

  • @shahzadkamarudeen303
    @shahzadkamarudeen303 2 ปีที่แล้ว +53

    അര്‍ഹിക്കുന്നു ഒരുപാട്‌ അഭിനന്ദനം. കേരളത്തില്‍ ഇന്നത്തെ ഏറ്റവും വലിയ അംഗീകാരം ഈ കുട്ടി ക്ക് നല്‍കണം.

  • @syamjithr5821
    @syamjithr5821 2 ปีที่แล้ว +33

    വളരെ സന്തോഷം.......... 🙏
    എന്റെ ഒരു സമയത്തെ അന്നം ആയിരുന്നു പെയിന്റിങ്...... ഇപ്പോഴും നാട്ടിൽ പോകുമ്പോൾ ചെയ്യാറുണ്ട് അതൊരു സന്തോഷമാണ്......

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +32

    ആശംസകൾ 😇😇😇😇😇😇😊😊😊😊😊😊😊😊😊☺😊😊😊😊😊😊😊

  • @maryjose4311
    @maryjose4311 2 ปีที่แล้ว +4

    ജോലി ചെയ്ത് ജീവിക്കുന്നത് എന്നും അഭിമാനമാണ് മോളെ എത്രയും വേഗം civil police ആകട്ടെ .

  • @anandmrglf7186
    @anandmrglf7186 2 ปีที่แล้ว +101

    മോൾക് നല്ലത് വരട്ടെ 🌹🌹🌹

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว +61

    വെയിലേറ്റ് വാടാത്ത സുന്ദരി. നിനക്കെൻ്റെ അഭിനന്ദനങ്ങൾ

  • @suchithrakrishnan9317
    @suchithrakrishnan9317 2 ปีที่แล้ว +115

    പെൺകുട്ടി പറഞ്ഞു മാറ്റിനിർത്തുന്നിടത്തുനിന്ന് തുടങ്ങണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rahulr1673
    @rahulr1673 9 หลายเดือนก่อน +1

    നിഷ്കളങ്കയായ പെൺകുട്ടി, രക്ഷപെടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ജീവിധത്തിന്റെ 5 star ഉയരങ്ങളിൽ എത്തട്ടെ.

  • @suryakarnan3682
    @suryakarnan3682 2 ปีที่แล้ว +5

    പെങ്ങള് ശെരിക്കും ഒരു ആൺകുട്ടി തന്നെ. അഭിമാനം തോന്നുന്നു മാതാപിതാക്കളുടെ വളർത്തുഗുണവും സഹോദരിയുടെ കുടുംബസ്നേഹവും കൂടിക്കണ്ടപ്പോൾ മനസ്സുനിറഞ്ഞു എല്ലാവിധനന്മകളും നേരുന്നു സഹോദരി 🥰💕all the best 👍

    • @sonithomas4759
      @sonithomas4759 2 ปีที่แล้ว +3

      ആൺകുട്ടി അല്ല അവളാണ് പെൺകുട്ടി 👍🏼👍🏼

  • @prabhapadmanabhan3528
    @prabhapadmanabhan3528 2 ปีที่แล้ว +60

    ഈ കുട്ടിക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഗൾഫിൽ പോയി കഷ്ടപ്പെടുന്നവർ ക്ക് നല്ലൊരു മറുപടിയും, വഴികാട്ടിയുമാണിത്.

    • @mohamaddal441
      @mohamaddal441 2 ปีที่แล้ว +5

      നാട്ടിൽ എല്ലാ ദിവസവും പെയിന്റിംഗ് ഇല്ല ചേച്ചി. ഗൾഫിൽ വന്നാൽ. ഉറങ്ങാൻ സമയം കിട്ടില്ല എന്റെ അവസ്ഥ അതാണ്

    • @ayoobayoobp.v8574
      @ayoobayoobp.v8574 2 ปีที่แล้ว +2

      ചേച്ചിയെ ഗൾഫ് ഉള്ളതുകൊണ്ടാണ് ഈ വീടുകൾ അങ്ങനെ പൊന്തി വരുന്നതും നല്ല കൂലി കിട്ടുന്നതും ജോലി സാധ്യത ഉണ്ടാവുന്നതും എന്റെ നാട്ടിലൊക്കെ കുറെയധികം വീടുകൾ 3000 സ്ക്വയർ ഫീറ്റ് മുകളിലുള്ള കൂടുതലാണ് പതിനായിരവും മുപ്പതിനായിരം വരെയുള്ള വീടുകൾ ഉണ്ട് അതൊക്കെ ഗൾഫ് പണമാണ്

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 2 ปีที่แล้ว +209

    She is an inspiration for all people who are willing to take actions in their life!

    • @chythravlogs
      @chythravlogs 2 ปีที่แล้ว +4

      Tks🥰🙏🏻

    • @joeljoy215
      @joeljoy215 2 ปีที่แล้ว +1

      @@chythravlogs omg is that u..
      🔥🔥

    • @shashamsudeen1000
      @shashamsudeen1000 2 ปีที่แล้ว

      @@chythravlogs keep going. Never loose hope. You are never to success.

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +125

    ദൈവം രക്ഷപ്പെടുത്തും 👍👍👍🙏🙏🙏🙏🙏🙏

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว

    മിടുക്കി 🙏🏽അഭിനന്ദനങ്ങൾ മോളെ..... തീർച്ചയായും നല്ല കാര്യം... ജീവിച്ചു നമ്മൾ കാണിക്കുക.... ആരുടെയും മുന്നിൽ കൈ നീട്ടാൻ പോകാതെ സ്വന്തമായീ ജോലി ചെയിതു ജീവിക്കാം.... ഏതു ജോലിയും നിഷ്പ്രെയാസം ആയീ കാണാതിരിക്കുക..... നല്ലൊരു ജീവിതം ആശംസ്സി കുന്നു.... ജോലിയും വിദ്യാഭ്യാസവും തുടരുക.... മഹമായ അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍അഭിനന്ദനങ്ങൾ 👌👌👌👌

  • @സഖാവ്അരുൺ
    @സഖാവ്അരുൺ 2 ปีที่แล้ว

    അതിജീവനത്തിന്റെ ദേവത... വാക്കുകൾ മതിയാവില്ല എഴുതുവാൻ... ഏറ്റവും ഉയരങ്ങളിൽ എത്തും ജീവിതത്തിൽ.... നല്ലത് മാത്രം ഉണ്ടാകട്ടെ... പ്രാർത്ഥനയോടെ 🙏🙏

  • @clintovarghese
    @clintovarghese 2 ปีที่แล้ว +21

    ചൈത്ര സത്യം പറഞ്ഞാൽ നീ ഞങ്ങളേപ്പോലുള്ള ഒരുപാട് ആളുകൾക്ക് inspiration ആണ്. No more words to explain how beautiful you are truely ..You'll definitely conquer this world, your ambitions and everything because you already have that capacity. The world truely needs the peoples like you Chaithra❤. You'll always in my prayers. God bless you.

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 ปีที่แล้ว +107

    വളരെ ശ്രദ്ധയോടെ ചെയ്യുക ... എന്ത് ജോലിയും ആർക്കും ചെയ്യാം ..... അഭിമാനത്തോടെ ജീവിക്കുക .... ഒന്നിനോടും No compromise .... മാസ്ക്ക് വയ്ക്കാൻ ശ്രദ്ധിക്കുക ...

    • @refeeqmon5004
      @refeeqmon5004 2 ปีที่แล้ว

      👍👍👍👍Adhwanamulla jolikalil mask avoid cheyyunnathane aroghyakaram

  • @kgkmenon1709
    @kgkmenon1709 2 ปีที่แล้ว +107

    She is really a smart girl
    May God Bless you

    • @chythravlogs
      @chythravlogs 2 ปีที่แล้ว +3

      🙏🏻tks

    • @shashamsudeen1000
      @shashamsudeen1000 2 ปีที่แล้ว

      @@chythravlogs നല്ല അവതരണ മികവ് ഉണ്ട്. Do some vlog also. You may succeed on that. It will give you some supports. I am your fist subscriber. 😊

  • @radhikasunil9280
    @radhikasunil9280 9 หลายเดือนก่อน +1

    ആ കുട്ടിക്ക് ജോലി കൊടുത്ത മോന്❤❤❤❤

  • @princevarghese178
    @princevarghese178 2 ปีที่แล้ว +3

    ഈ കുട്ടിയെ,, പ്രത്യേകം അഭിനന്ദിക്കുന്നു 👏👏👏

  • @vidhyasumeshvidhyasumesh9885
    @vidhyasumeshvidhyasumesh9885 2 ปีที่แล้ว +86

    മിടുക്കി കുട്ടി

  • @Jaison-h9l
    @Jaison-h9l 2 ปีที่แล้ว +17

    ജോലിയുടെ മഹത്വം മനസ്സിലാക്കാത്ത സമൂഹത്തിൽ ഇത്തരം വാർത്തകൾ മഹനീയമായമാകുന്നു....

  • @sujithasuji1581
    @sujithasuji1581 2 ปีที่แล้ว +32

    മിടുക്കി 😍😍😍മോൾക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ

  • @Workers10
    @Workers10 2 ปีที่แล้ว

    ഒരുപാട് പേർക്ക് പ്രചോദനം ആണ് താങ്കളുടെ ഈ പ്രവർത്തി 👍ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തും തീർച്ച ❤️

  • @hemaprakash9916
    @hemaprakash9916 2 ปีที่แล้ว

    അതിസമർത്ഥയായ മോൾ....നീ എല്ലാവർക്കും മാതൃകയാണ്...പ്രചോദനമാണ്🙏....അധ്വാനത്തിന്റെ വിലയറിയാവുന്നവൾ❤️🙏🙏....പെൺകരൂത്ത്❤️❤️❤️❤️

  • @sureshkumar-fj1jj
    @sureshkumar-fj1jj 2 ปีที่แล้ว +184

    പാവം കുട്ടി ദൈയിവം കൈവിടില്ല 🙏🌹

    • @ktashukoor
      @ktashukoor 2 ปีที่แล้ว +7

      ഏതു കുട്ടി ദൈവം?

    • @shanavasshanu7
      @shanavasshanu7 2 ปีที่แล้ว +3

      ഇങ്ങനെയുള്ളവർക്ക് ദൈവം കൂടുതലും ദുരിതങ്ങളാണ് കൊടുക്കുക

    • @vinayak7602
      @vinayak7602 2 ปีที่แล้ว +1

      @@ktashukoor 😂😂

  • @daiwik414
    @daiwik414 2 ปีที่แล้ว +88

    പുലി ആണായാലും പെണ്ണായാലും പുലി തന്നെ....... 🥰🥰🥰🥰🥰👍👍👍👍👍👍👍

    • @anoopkb7212
      @anoopkb7212 2 ปีที่แล้ว

      💯👍🦁

    • @jainibrm1
      @jainibrm1 2 ปีที่แล้ว

      അല്ലാത്ത പു.ല എന്ന പറയാൻ പറ്റുമോ ? അർഥം മാറില്ലേ

    • @ourprettyzain7905
      @ourprettyzain7905 2 ปีที่แล้ว

      Adipoli comment... Pin this comment... I meant comment of jijeesh.... Puli anival.... Real human being.... Keep going chaithanya... Proud of you... I feels m nothing infront of you...

    • @daiwik414
      @daiwik414 2 ปีที่แล้ว

      @@jainibrm1 കോമഡി 😁😁😁

  • @sreeharim9988
    @sreeharim9988 2 ปีที่แล้ว +211

    Police ആകാൻ എന്തുകൊണ്ടും അർഹമാണ്🔥🔥🔥

    • @girshrangachithra4114
      @girshrangachithra4114 2 ปีที่แล้ว

      Athinakkaalum maanyamaaya thozhilaanu painting.aarudayum munnil oochaanichu nilkkanda.

    • @girshrangachithra4114
      @girshrangachithra4114 2 ปีที่แล้ว

      moonjiya thamaasha

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว +10

      @Game station paint paniku poya etrayo per servicel und

    • @jainibrm1
      @jainibrm1 2 ปีที่แล้ว +1

      @Game station നല്ല പെയിന്റ് അ.ടി.ക്കാ.രാ ഡി----ജി----പി ആകുന്നത്

    • @sreeharim9988
      @sreeharim9988 2 ปีที่แล้ว +15

      @Game station എന്നാൽ നിന്നെ പോലെ വെറുതെ ഇരുന്ന് game കളിക്കുന്നവരെ എടുക്കാൻ DGPക്ക് ഒരു ശുപാർശ കത്തയക്ക്

  • @alby-6742
    @alby-6742 2 ปีที่แล้ว +3

    അടിപൊളി 👏👏.. ആണ്കുട്ടിയായി വളർത്തിയത് കൊണ്ട് എന്ന പരാമർശം ഒന്ന് ഒഴിവാക്കാമായിരുന്നു ..ഒരു ജോലിക്കും gender വലിച്ച് കൊണ്ട് വരേണ്ട കാര്യമില്ല ;ഏത് ജോലിയും ചെയ്യാൻ കഴിവും, താൽപര്യവുമുണ്ടെങ്കിൽ എല്ലാ മേഖലകളിലും എല്ലാ genders um ഒരുമിച്ച് ജോലി ചെയ്യട്ടെ അതല്ലേ ശെരിക്കുമുള്ള പുരോഗമനവും തുല്യതാനയവും😇💪

  • @vathakatens
    @vathakatens 9 หลายเดือนก่อน

    അഭിനന്ദനങ്ങൾ നേരുന്നു. പ്രതിസന്ധികളിൽ പതറാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത് ദൈവം അനുഗ്രഹിക്കട്ടെ.

  • @indvmk1714
    @indvmk1714 2 ปีที่แล้ว +11

    മറ്റുള്ളവരോട് ഇരന്നു ജീവിക്കുന്നതിനേക്കാൾ നല്ലത്
    ജോലി ചെയ്തു ജീവിക്കുന്നത് തന്നെയാണ്

  • @lekshmisruchiworld
    @lekshmisruchiworld 2 ปีที่แล้ว +17

    പെട്ടന്ന് തന്നെ പോലീസ് യൂണിഫോം കിട്ടട്ടെ സഹോദരി ❤️
    മിടുക്കി❤️ പെൺകുട്ടികളുടെ അഭിമാനം 👏🏻👏🏻

  • @krsu1982
    @krsu1982 2 ปีที่แล้ว +8

    ഒന്ന് പറഞ്ഞു രണ്ടിന് ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കുന്നവർക്കു സമർപ്പിക്കുന്നു ! ഏതു ജോലിയും ചെയ്തു ജീവിതം അഭിമാനത്തോടെ മുൻപോട്ടു കൊണ്ടുപോകുന്ന ഈ സഹോദരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ! 💯

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 ปีที่แล้ว +1

    Big salute mole, ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്, അഭിനന്ദനങ്ങൾ ജഗദീശ്വരൻ അനുഗ്രഹിക്കും

  • @RameshRamesh-dr1lw
    @RameshRamesh-dr1lw 2 ปีที่แล้ว

    മോളെ നീ മിടുക്കിയ. മോൾടെ ആഗ്രഹം പോലെ പോലീസ് ആകാൻ god അനുഗ്രഹിക്കട്ടെ. By Anjali God bless you dear baby. Wish you all the best👍👍👍

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +17

    സൂപ്പർ....ഗവണ്മെന്റ് ജോലി കിട്ടി ഉയരങ്ങളിൽ എത്തട്ടെ... 👍🏻

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 ปีที่แล้ว +23

    ഈ മോൾ ആഗ്രഹിക്കുന്നത് ഒരു സർക്കാർ ജോലിയാണ്.ആ സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റാം എന്നല്ലാതെ,മിച്ചം പിടിച്ച് സമ്പാദ്യം ഉണ്ടാക്കാനും ഒന്നും പറ്റത്തില്ല. എന്നാലും മിടുക്കിയാണ് സർവ്വവിധ ആശംസകളും.

  • @ManojManoj-iw6qw
    @ManojManoj-iw6qw 2 ปีที่แล้ว +20

    പഠനത്തോടൊപ്പം ജോലി ചെയ്തു ജീവിക്കുന്നത് ഒരു പ്രതേക അനുഭവമാണ്

  • @dtsjjsgsgah3920
    @dtsjjsgsgah3920 2 ปีที่แล้ว +2

    എന്ത് ജോലിയും ചെയ്യാനുള്ള മനസിന്‌ എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🙏♥️

  • @NishaUnnikrishnan-rw3im
    @NishaUnnikrishnan-rw3im 9 หลายเดือนก่อน

    പെൺകുട്ടികളുടെ കരുത്ത് ആണ് മോളെ ആരെയും ശ്രദ്ധിക്കണ്ട സ്വന്തം കാഴ്ചപ്പാടില സ്വന്തം കരുത്തോടെ ജീവിക്കുക ❤❤❤❤❤❤

  • @JohnsonVS
    @JohnsonVS 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ ❤️👏👏
    ദൈവം ധാരാളമായി ബലം നല്കി അനുഗ്രഹിക്കട്ടെ 🙏

  • @sujaraju8993
    @sujaraju8993 2 ปีที่แล้ว +20

    ആണായാലും പെണ്ണായാലും ഇങ്ങനെ വേണം.very 👍

    • @jainibrm1
      @jainibrm1 2 ปีที่แล้ว +2

      ഓരോരുത്തർക്ക് പറ്റുന്ന രീതിയിൽ പെയിന്റ് അടിക്കുന്നുണ്ടല്ലോ ? ഐസ് കട്ടയിലാണെന്നു മാത്രം

    • @meera3850
      @meera3850 2 ปีที่แล้ว

      @@jainibrm1 😆😆

  • @kollamvlogs3279
    @kollamvlogs3279 2 ปีที่แล้ว +9

    I am soldier യൂണിഫോം ഇടണം എന്നുള്ള നിന്റ ആഗ്രഹം നടക്കട്ടെ നന്നായി പഠിക്ക് കൂടെ, MY BIG SALUTE💂‍♀️

  • @arathyarathy2878
    @arathyarathy2878 2 ปีที่แล้ว +1

    Entho ithu kandittu karanju poyi sathyam big salute sista 😍😍😍 keep going god bless you

  • @Midhunu
    @Midhunu 2 ปีที่แล้ว

    ഇതുപോലെത്തെ പെൺകുട്ടികൾ ഒരിക്കലും ജീവിതത്തിൽ തോൽക്കില്ല 💪💪💪💪💪

  • @user-ez9nm2rq5u
    @user-ez9nm2rq5u 2 ปีที่แล้ว +73

    അമ്പടി മിടുക്കത്തി. പോളിസാകാൻ. പ്രാർത്ഥിക്കാം. 🙏🙏🙏🙏🌹🌹🌹🌹

  • @bijuaj7195
    @bijuaj7195 2 ปีที่แล้ว +30

    അഭിനന്ദനങ്ങൾ നേരുന്നു.

  • @04235719
    @04235719 2 ปีที่แล้ว +67

    സഹോദരിക്ക് സർക്കാർ ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍👍

  • @abinvijayan7435
    @abinvijayan7435 2 ปีที่แล้ว

    എത്ര പോസിറ്റീവ് ആയി ആണ് കര്യങ്ങൾ വിശദീകരിക്കുന്നത്.great 👍

  • @prijinbalu2.0
    @prijinbalu2.0 2 ปีที่แล้ว

    ഇതൊക്കെയാണ് ഫെമിനിസം....💪🏻 ജീവിച്ചു കാണിച്ചുകൊടുക്കണം 👍🏼👍🏼👍🏼

  • @aneeshka6661
    @aneeshka6661 2 ปีที่แล้ว +31

    ചൈത്ര ഭിമാനം..... ❤🥰👍👍

  • @shihabnilambur760
    @shihabnilambur760 2 ปีที่แล้ว +9

    ഇതാണ് മാതൃക Super 🔥🔥

  • @sumaprasad80
    @sumaprasad80 2 ปีที่แล้ว +16

    മിടുക്കിയാണ് മോളെ!💐

  • @bijukombanaliltalks465
    @bijukombanaliltalks465 2 ปีที่แล้ว

    അടിപൊളി... ഇങ്ങനെ ഉള്ള വാർത്തകൾ കാലത്തെ തന്നെ കാണുന്നത് എത്ര സുഖകരം...
    ഞാൻ ഇന്ന് രാവിലെ ആണ് കണ്ടത്

  • @tojoparel586
    @tojoparel586 2 ปีที่แล้ว +5

    ഈ പെൺകുട്ടിയുടെ പഠനം തുടരാനും, അവരുടെ ഈ പ്രയസ സമയം അതിജീവിക്കുവാൻ വേണ്ടിയും എല്ലാവരുടെയും നല്ല മനസ്സുകൾ കനിഞ്ഞിരുന്നെങ്കിൽ.

  • @haroon_ktm
    @haroon_ktm 2 ปีที่แล้ว +71

    പെൺ പുലി 👍🏻👍🏻❤️❤️