🔥🏡ടോവിനോ തോമസ്✅️ ബ്രോ ന്റെ വീട്ടിലേക്കു 🔥🔥ഇന്നസെന്റ് ചേട്ടന്റെ വീട്ടിലും പോയിട്ടാ..തെക്ക് വടക്ക്‌ -3

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 807

  • @surumarasheed2065
    @surumarasheed2065 4 ปีที่แล้ว +1

    അന്ന് നിങ്ങൾപോയി കണ്ടവർ ഇന്ന് നിങ്ങളെ തേടി വരും ഉറപ്പ്‌ all ഇന്ത്യൻ ട്രിപ്പിന് ശേഷം നിങ്ങൾ വേറെ ലെവൽ ആയിട്ടുണ്ട് . ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ . നിങ്ങളിലൂടെ ഞങ്ങൾ ഈലോകത്തുള്ള ഒരുപാട് സ്ഥലങ്ങൾ കണ്ട് ആസ്വദിച്ചു . ഇനിയും ഞങ്ങളെ കാണിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ . God Bless You.

  • @shefeekthrissur2099
    @shefeekthrissur2099 4 ปีที่แล้ว +189

    സൗദിയിൽ ഇരുന്ന് നമ്മുടെ നാട് കാണുമ്പോൾ വളരെ സന്തോഷം. ഇടവേള ബാബുവിന്റെ വീട് ആദ്യമായി കാണുന്നത്. മറ്റുള്ളവരുടെ വീട് നേരിട്ട് കണ്ടിട്ടുണ്ട്. Full support.

  • @ajeesht5073
    @ajeesht5073 4 ปีที่แล้ว +3

    Nigalude adukkunna eee effort inu big salute.... Bro... Keep it up

  • @jojuep4006
    @jojuep4006 4 ปีที่แล้ว +59

    ഇടവേള ബാബു വിനെ കാണാൻ പറ്റി വെരി ഗുഡ് സാന്റപ്പാ

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +4

      താങ്ക്സ് ജോജുവേട്ടാ...

  • @meeramenon5517
    @meeramenon5517 4 ปีที่แล้ว +4

    ഈശ്വരനെ വണങ്ങി യാത്ര തുടങ്ങുന്നവരുടെ കൂടെ എന്നും ഭഗവാൻ ഉണ്ടാകും!God Bless!

  • @prajeeshvk2705
    @prajeeshvk2705 4 ปีที่แล้ว +16

    അറിയാത്ത സ്ഥലവും അറിയാത്ത വിടും കാണുമ്പോൾ ഒരു ത്രില്ലiണ് എന്നും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു THAN K u....'

  • @JobinMagicWorld
    @JobinMagicWorld 4 ปีที่แล้ว +1

    Cycle super........helmet super..........all together you are fantastic

  • @girijav.c1031
    @girijav.c1031 4 ปีที่แล้ว +3

    Some destinations are Pavaratty church, Palayur church [giant statue,holy pond], Guruvayur temple[padmanabha maraprabhu], anakotta, Chavakkad beach, L F college,Sree Krishna college, Muni mada, Kudakallu , Arikanniyur temple , Mattom church on hill top etc.

  • @mgsuresh6181
    @mgsuresh6181 11 หลายเดือนก่อน

    ഒരു സാമ്പാർ വച്ച് അടിപൊളി വീഡിയോ ..
    അഭിനന്ദങ്ങൾ❤❤

  • @SNair-tc3yw
    @SNair-tc3yw ปีที่แล้ว +1

    Have no words to say..your vlogs are quite exciting..just like watching a documentary...don't know which is best..or the best has yet to come ..looking forward to more such videos..

  • @saifudheensaifu5835
    @saifudheensaifu5835 4 ปีที่แล้ว +7

    ഞാൻ daily ജോലിക്ക് പോകുന്ന ഇരിങ്ങാലക്കുട -തൃശൂർ റോഡ് നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ പറ്റിതിൽ അതിയായ സന്തോഷം ♥️😍

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...?

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +103

    ഇരിഞ്ഞാലക്കുട വേറെ ഒരു പ്രമുഖന്റെ വീട് ഇണ്ട്... എന്റെ 😄😄

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +18

      Shea..... parayandea... next time ethum ta...... location ayachittooo broo

    • @vishnuts950
      @vishnuts950 4 ปีที่แล้ว +1

      ഞാനും അവിടെ തന്നെയാ

    • @franciskundukulam821
      @franciskundukulam821 4 ปีที่แล้ว +2

      P Jayachandran playback singer..

    • @madangel8180
      @madangel8180 4 ปีที่แล้ว

      @@Travelistabysantos ijk varumbo vilikki broooiii katta support inddd ivarde okke aduth tanya endeyum veedu

  • @sreejithpullazhy8145
    @sreejithpullazhy8145 4 ปีที่แล้ว +10

    സാന്റപ്പാ....ദേശത്തിന്റെ കുഞ്ഞൻ.......ഒളരിക്കര കാളിദാസനെ travelista യിൽ കാണാൻ waiting......

  • @djswonderland
    @djswonderland 4 ปีที่แล้ว

    അടിപൊളി... ടോവിനോ യെ കാണേണ്ടതായിരുന്നു

  • @nikhilvvinod
    @nikhilvvinod 4 ปีที่แล้ว

    നമുക്ക് ചിലപ്പോൾ കാണാൻ പറ്റാത്ത കാഴ്ചകൾ ആണ് കാണിച്ചു തരുന്നത്.... ഒരുപാട് നന്ദി

    • @nikhilvvinod
      @nikhilvvinod 4 ปีที่แล้ว

      Parayaan marannu poyi.. Sathyettantey veedu kazhinju kurachum koodi straight poyal left side lek oru turning und. Avidey aanu Sphadikam ley Chacko mash ntey veedu.. Eppo polichu kalanjo annariyillatta .

    • @nikhilvvinod
      @nikhilvvinod 4 ปีที่แล้ว

      Pattiyaal athupoley kokkala ku varanamtta .. Pulikalaayi vesham edunna chettanmaareyum kaanikkalo.. pinney Railway station , KSRTC .. Puthanpalli ley bible tower antha kaanikkathath.. Thrissur ley thanney valya tower alley ? Mugalil ninnum ulla view kalakkum.. Pattiyal same time il Appakachavadavum padakka company um puthanpalliyey kurichum koodi pedakkanamtta.. Pinney Open aakkukayaanengil Vilangankunnum...

    • @nikhilvvinod
      @nikhilvvinod 4 ปีที่แล้ว

      Pinney Manu elley ?? Pony electricals .. antey frnd aanu. Njangalu orumichu padichatha Vidhya il . Anthaayalum sambhavam adipoli aanutta . Njan Dubai il aanu. Antey room ley full team like and subscribe cheythittundtta

  • @jueri_fashion_hub
    @jueri_fashion_hub 3 ปีที่แล้ว +3

    Hi bro nice explore vth cycle. I like the way to explore.
    I'm big fan of Tovino& prithiviraj .
    Im from Andhra Pradesh but love Kerala

  • @sreeragpnair007
    @sreeragpnair007 4 ปีที่แล้ว +1

    Chetta പലപിള്ളി വാ പോളിയാണ്

  • @sarathvs43
    @sarathvs43 4 ปีที่แล้ว +190

    ഞാനും ഇരിഞ്ഞാലക്കുട kaaran ആണ്... ഇരിഞാലകുടക്കാർ ലൈക് അടിമകളെ

    • @anils.rkumar6551
      @anils.rkumar6551 4 ปีที่แล้ว

      wat u do with likes?

    • @muhammedchalil3438
      @muhammedchalil3438 4 ปีที่แล้ว

      @@anils.rkumar6551 I also think this

    • @althafbinnijas3433
      @althafbinnijas3433 4 ปีที่แล้ว

      hi

    • @mohammedirshad1060
      @mohammedirshad1060 4 ปีที่แล้ว

      ബ്രോ ഞാൻ ഇരിഞ്ഞാലക്കുട ഒരു വർഷം വർക്ക്‌ ചെയിതുടുണ്ട് ഞൻ മലപ്പുറo കാരണാണ് അതുകൊണ്ട് just അറിയാൻ വേണ്ടി ചോദിക്കുവാ ഇടവേള ബാബുവിന്റെ വീട് യത് bagatbaa

    • @vijaytp7320
      @vijaytp7320 4 ปีที่แล้ว

      @@mohammedirshad1060 ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി അടുത്താണ് സ്മാർട്ട്‌ ഡ്രൈ ക്ലീനിങ് അവരുടെ ആണ്

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +2

    നമ്മളും തൃശ്ശൂർകാരനാണെ 🥰🥰❤️❤️

  • @maheenam4601
    @maheenam4601 4 ปีที่แล้ว +1

    Yethra sundharrama nammude keralam nammal pravasikalk ningale polullavarrude vlog kanumbol manasin orru aswasam aanu aaa mazhayum natill ulla alkareyumokke kanumbol naatill vannupoya orru feel aanu. Ithra kashtapettu video cheyunna brok ente big salute bro❤️❤️❤️❤️

  • @sachusworld5208
    @sachusworld5208 4 ปีที่แล้ว

    മച്ചാനെ കിടു ആയിട്ടുണ്ട് ട്ടാ വീഡിയോ

  • @akhilwilson651
    @akhilwilson651 4 ปีที่แล้ว +1

    Buddy adhyam njan skip cheythu kalanjuu thantee videoo pinnidee onumkudii kandapoll nokiyathaaa pwliyanee 💥

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +37

    Njanum irinjalakudakkarananey

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +6

      Uyir...

    • @oruadaarpetsstory
      @oruadaarpetsstory 4 ปีที่แล้ว +3

      @@Travelistabysantos Enthu irinjalakudayoo😋😋😋

    • @Delulu_memes
      @Delulu_memes 4 ปีที่แล้ว +2

      @@oruadaarpetsstory chettante number ente kayyil undu

    • @avtech7276
      @avtech7276 3 ปีที่แล้ว +1

      ഞാനും ഇരിങ്ങാലക്കുട കാരനാ❤️

  • @sanu_snap7665
    @sanu_snap7665 4 ปีที่แล้ว +4

    കാഴ്ചകളെക്കാളും ഇഷ്ട്ടം നിങ്ങളെ സംസാരം... ♥️♥️♥️😃😃😃👍👍👍

  • @nihaln9146
    @nihaln9146 4 ปีที่แล้ว +2

    ഒറ്റദിവസം 10k+ subs congratz bro keep going😎🔥

  • @ananthakrishnan1530
    @ananthakrishnan1530 4 ปีที่แล้ว +3

    Machane. ഒരുപാട് ഉയരങ്ങളിൽ ചാനൽ മച്ചാനും എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @muhammadfasil1413
    @muhammadfasil1413 4 ปีที่แล้ว

    ജനത്തിന് ഉപകാരപ്രദമായ വീഡിയോ എടുക്ക്

  • @aisha.anivya..arron..gamil9657
    @aisha.anivya..arron..gamil9657 2 ปีที่แล้ว +1

    Beautiful.. Video

  • @radhaap5924
    @radhaap5924 4 ปีที่แล้ว +1

    പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് എല്ലാം ചെയ്തിട്ടോളു ട്രാവലിസ്റ്റ 1 എല്ലാം ചെയ്തുട്ടണ്ട് സൈക്കിൾ ചവിട്ടി കഷ്ടപ്പെടുന്നല്ലെ

  • @AnilsMagicLamp
    @AnilsMagicLamp 4 ปีที่แล้ว +3

    You are just amazing.hats off for your hard work.

  • @shibil6048
    @shibil6048 4 ปีที่แล้ว

    Machanee vdeos okke pwoli aanu macha bgm onn maatii pidikkanam

  • @ajojoseph435
    @ajojoseph435 4 ปีที่แล้ว +2

    നല്ല വീഡിയോ

  • @shahla123
    @shahla123 4 ปีที่แล้ว +1

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഭയങ്കര അരോചകം

  • @ramdasmenon1640
    @ramdasmenon1640 4 ปีที่แล้ว +1

    ഇത്ര കഷ്ടപ്പെട്ട് അവരെ ഒന്ന് കാണാൻ ചെന്നിട്ടു Camera ku munil വന്നു ഹായ്‌ പറയാൻ പോലും മര്യാദ ഇല്ലാത്ത ഇവന്മാർ നല്ല നടൻമാർ തന്നെ. Sorry bro n appreciate ur effort - Love from ഇരിങ്ങാലക്കുട

  • @ansilpunnodu7630
    @ansilpunnodu7630 4 ปีที่แล้ว +2

    Joju George episodel background bgm.. Athupole oro vedioslm bgm koodi undel pwolikkum.... Aa episode bgm koodi ayapo oru feel undrnu bro..

  • @cijijoy3270
    @cijijoy3270 4 ปีที่แล้ว +2

    Improving the no. Of subscribers day by day.... congratulations... dear broi....

  • @mohsin7474
    @mohsin7474 4 ปีที่แล้ว +2

    എനിക്ക് ആകെ ഉള്ള സങ്കടം ഇത്രയും ദൂരം വന്നിട്ട് അവരെ കാണാൻ പറ്റാത്തതിൽ ആണ്.. മുത്തേ നീ പോളിയാണ്..

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      Machane kandu but vedio allowed allayirunuuu🔥🔥✅️✅️

    • @mohsin7474
      @mohsin7474 4 ปีที่แล้ว

      @@Travelistabysantos നീ പൊലിയാടാ.. തകർക്കു മുത്തേ.. all the best

  • @salamchelembra
    @salamchelembra 4 ปีที่แล้ว +1

    100k എല്ലാ വിധ ആശംസകളും💞

  • @abhizzztrivandrum2137
    @abhizzztrivandrum2137 4 ปีที่แล้ว

    Pwolichu muthe full support from trivandrum....

  • @TT-tw6qz
    @TT-tw6qz 4 ปีที่แล้ว +93

    Innocent chettante വീട് gate-il നിന്ന് നോക്കുമ്പോൾ ശെരിക്കും ഒരു പള്ളി പോലെ തോനുന്നു. വലിയ പള്ളി മുറ്റവും പള്ളിയും പോലെ

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +2

      Haa valiya veedaa....

    • @jobijohn5849
      @jobijohn5849 4 ปีที่แล้ว +1

      Sheriya thresiyamme..

    • @gafoorvp1037
      @gafoorvp1037 4 ปีที่แล้ว

      സൗദിയിൽ നിന്നും

  • @kunjaai
    @kunjaai 2 ปีที่แล้ว

    എത്ര പോസിറ്റീവ് ആയ ആളുകൾ.. ആ ബൈക്കു ചേച്ചിയും ഫാമിലിയും ആകെ പോസിറ്റീവ് വൈബ്.

  • @aascreations2553
    @aascreations2553 3 ปีที่แล้ว +2

    Chalakudyile samploor palliyile krngal video edukan vrooo

  • @dijodanieldaniel
    @dijodanieldaniel 4 ปีที่แล้ว +3

    സത്യമാണ് ബ്രോ അമ്പലത്തിലെ ആ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 4 ปีที่แล้ว +1

    നിങ്ങൾ സൂപ്പറാണ് bro-

  • @syamambareesh5864
    @syamambareesh5864 4 ปีที่แล้ว +5

    ഒരു ഇരിഞ്ഞാക്കുടക്കാരന്റെ സപ്പോർട്ട് 👏👏👏👏👏👏

  • @kyjustinchakkara
    @kyjustinchakkara 4 ปีที่แล้ว +54

    ഇരിഞ്ഞാലക്കുട.. കൊടകര.. ആളൂർ.. ചാലക്കുടി.. എല്ലാം നമ്മുടെ ചുറ്റും കിടക്കുന്ന സ്ഥലങ്ങൾ... ദുബായ് il നിന്നു നാട് കാണുന്ന ഒരു പാവം പ്രവാസി.. 🤗

  • @nihvsrynih8670
    @nihvsrynih8670 4 ปีที่แล้ว +1

    Good.ithupole nadanmar veetrilundenkil avare koode onnu kanichal onnukoode usharakum

  • @maneshrotana
    @maneshrotana 4 ปีที่แล้ว +1

    Good work bro all the best 💖

  • @muneerzvlog7668
    @muneerzvlog7668 4 ปีที่แล้ว +1

    polichui ttoo

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 4 ปีที่แล้ว +1

    Ithu thera paraaa vlog kal muttu inam anu the best bro i subscribed ur channel

  • @bijutp5273
    @bijutp5273 4 ปีที่แล้ว +1

    Ellaam sooper namudestartingkalakkisanto..

  • @jalajasubramanian9180
    @jalajasubramanian9180 4 ปีที่แล้ว +1

    എല്ലാം ചെയ്തുട്ടാ
    പൂച്ചിന്നിപ്പാടത്തുകൂടെ പോവുംന് കരുതി കൊറേ നോക്കിയിരുന്നു. എന്റെ വീടാണെ
    എന്തായാലും നന്നായിട്ടുണ്ട് ട്ടാ

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      Oru dhivasam varamm charge kuravayirunuuu

    • @jalajasubramanian9180
      @jalajasubramanian9180 4 ปีที่แล้ว

      Thanks മോനെ
      പക്ഷെ ഞാൻ ബോംബെലാ
      എനിക്ക് ഇവിടെ ഇരുന്ന് കാണാലോ നമ്മുടെ പൊന്നു തൃശ്ശൂരിനെ. നന്നാവുന്നുണ്ട് ട്ടോ.

  • @കല്ലൂസൻ
    @കല്ലൂസൻ 4 ปีที่แล้ว +2

    Mapranam karante katta support

  • @subinmm3518
    @subinmm3518 4 ปีที่แล้ว +2

    Ninte talking style ishtayi machane ath knd subscribe chyt und

  • @rameshvr2921
    @rameshvr2921 4 ปีที่แล้ว +3

    ട്രാവലിസ്റ്റിന് എല്ലാ വിതഭാവങ്ങളും നേരുന്നു

  • @abhikka3917
    @abhikka3917 4 ปีที่แล้ว +1

    Sherinz Vlog Uyir...😘❤

  • @sajilkunambattu
    @sajilkunambattu 4 ปีที่แล้ว +1

    ബ്രോ എല്ലാം നമ്മുടെ പരിചിത സ്ഥലം. സിനിമയിൽ ഒന്ന് ട്രൈ ചെയ്തു കൂടെ. ബ്രോക്ക് പറ്റിയ വേഷങ്ങൾ ഇഷ്ടം പോലെ കിട്ടും

  • @jeezthomaz8284
    @jeezthomaz8284 4 ปีที่แล้ว +20

    ജിൻറ്റപ്പൻ പൊളി അല്ലെ😍😍😍

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...

  • @sangeethasubramanian8646
    @sangeethasubramanian8646 4 ปีที่แล้ว

    Kidu mone👍👌

  • @aswinms4304
    @aswinms4304 4 ปีที่แล้ว

    Machane full support nee kalakku bro 👍🔥😍 pakshe mask marakarruth 😷 enikku ariyam chettan chilappol 📷 ayathu kondu orriyathu ayirikkum ennu pakshe alukalodu vazhi chodhikkumbol mask use cheyyanam ok ,
    👍😍😍😍🔥🔥👍👍👍🙏🙏🙏

  • @aachutalks
    @aachutalks 4 ปีที่แล้ว +1

    Thrissur basha polichutta gedi... 😘🔥

  • @justfarhan8422
    @justfarhan8422 4 ปีที่แล้ว +1

    Njanum kasargodile oru travel vlogeraan.. brone poleyulla aalkarude vlogs kaanumbo thanne nalla energyaan... Best of luck brother

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว

      Avide polikkutta....
      Oru കിഴക്ക് പടിഞ്ഞാറു avude അങ്ങട്ട് തുടങ്ങു.... polikum🔥🔥🔥🙏🙏😁
      Support

  • @daedline4869
    @daedline4869 4 ปีที่แล้ว

    Broooo Poli Anu Ella vediosum

  • @coffeehousemedia1.0
    @coffeehousemedia1.0 4 ปีที่แล้ว

    Heavy Support bro🤗🤗😘

  • @Lachuathu
    @Lachuathu 4 ปีที่แล้ว +1

    Travelistta.verry nice

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +1

    ചേട്ടായി പൊളിച്ചു 😘

  • @veeraan3761
    @veeraan3761 4 ปีที่แล้ว

    Vedio pwoli....bgm onue maatti pidikkuoo

  • @treasajames4828
    @treasajames4828 4 ปีที่แล้ว

    achayan aanennu parenjeppol njan vicharichu vella palakkaran aayirikkunnu tovino ishtam

  • @pukrajesh
    @pukrajesh 4 ปีที่แล้ว +13

    സത്യൻ അന്തിക്കാട് ന്റെ വീട് ഒന്ന് പോകാമോ bro..
    നന്നായി povunundd.... കിടു

  • @sreejakr1022
    @sreejakr1022 4 ปีที่แล้ว +1

    Thank you and God bless you chetta

  • @KoKo-ii8te
    @KoKo-ii8te 4 ปีที่แล้ว +4

    ടോവിനോ ഇച്ചായൻ 😍😍😍

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...?

  • @catastrophicdon
    @catastrophicdon 4 ปีที่แล้ว +1

    സംസാരം അടിപൊളി ആയിട്ടുണ്ട്

  • @poojaks4334
    @poojaks4334 4 ปีที่แล้ว

    Bag ground music high ayathu kond parayanath kelkunnath kurava

  • @induop52
    @induop52 4 ปีที่แล้ว +1

    അടിപൊളി അയിൻഡ് ട്ട

  • @hunisezayan4705
    @hunisezayan4705 4 ปีที่แล้ว +1

    Machan polliyanu

  • @anile.k.m86
    @anile.k.m86 4 ปีที่แล้ว

    ദൈവം എപോഴും കൂടെ ഉണ്ടാകട്ടേ.

  • @KrisnaDasbest
    @KrisnaDasbest 4 ปีที่แล้ว +1

    tovino ichayan 😍😙😘😚❤

  • @vishnukv8949
    @vishnukv8949 4 ปีที่แล้ว

    Katta Support indavum Broo....

  • @arjunpsanthosh1565
    @arjunpsanthosh1565 4 ปีที่แล้ว

    Njagade Irinjalakuda🔥🎈😍😍😍😍😍. varana vazhi thanne aanu entem veed🔥😊

  • @JamesJames-js6us
    @JamesJames-js6us 4 ปีที่แล้ว +172

    മലപ്പുറം അരീക്കോട് വന്നാൽ എൻറെ വീടും കാണാം
    വേണേൽ എൻറെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുക്കാം😜👍

    • @crazygameryt2273
      @crazygameryt2273 4 ปีที่แล้ว +3

      Athu njagalakk oru bagyallo thante kude ninn photo edukkan pachunnath😂

    • @rtdsubinspector6060
      @rtdsubinspector6060 4 ปีที่แล้ว +1

      ഞാൻ നാളെ അങ്ങോട്ട്‌ വരട്ടെ

    • @JamesJames-js6us
      @JamesJames-js6us 4 ปีที่แล้ว

      ബാറ ബാറ ഇജ്ജ് കാസർകോട്ടേക്ക് ബാറ

    • @fathimathsafira6759
      @fathimathsafira6759 4 ปีที่แล้ว +1

      @@JamesJames-js6us malappuram alle than njhanghale ksdyilek vilikunnathendhina😏

    • @JamesJames-js6us
      @JamesJames-js6us 4 ปีที่แล้ว +1

      @@fathimathsafira6759 ഓ തന്നെ തന്നെ

  • @famemyname4442
    @famemyname4442 4 ปีที่แล้ว +1

    Pwoli Avatharanam 😊😊😊

  • @prameelagopalakrishnan295
    @prameelagopalakrishnan295 4 ปีที่แล้ว +1

    Filmilu thanne ettavum simple man eniku thonniyitullathanu Babuettan,Idavela babu, ethra style kanikam alk, ammayude secretary enna nila Vere but or u packa irinjalakudakaran, njanum actually or u Ijk anu

  • @adarshpopy2516
    @adarshpopy2516 4 ปีที่แล้ว +1

    Bro good idea

  • @mubthaseemas7238
    @mubthaseemas7238 4 ปีที่แล้ว

    Adipollyann ningalude vedios

  • @rinibenny7999
    @rinibenny7999 4 ปีที่แล้ว +1

    Hi irinjalakuda vannittu cathedral pallim kudalmanikyam shethram kaanichillallo

  • @kasinadhan4416
    @kasinadhan4416 4 ปีที่แล้ว

    കൊള്ളാം bro കണ്ടുകൊണ്ടിരിക്കാൻ തോനുന്നു

  • @nishabiju2629
    @nishabiju2629 4 ปีที่แล้ว

    Ellam kidu vedio anutto ..... subscribers endha koodathe🤔🤔

  • @vishnuvicky1743
    @vishnuvicky1743 4 ปีที่แล้ว +2

    Polich broo ...😘😍😍😍😍😍👌

  • @AVEEFILMS
    @AVEEFILMS 4 ปีที่แล้ว +1

    Bgm korach happpy mood anenkil nannayi irunnu.... ✌️✌️✌️bgm illenkilum nice ayirikum

  • @harimundayur
    @harimundayur 4 ปีที่แล้ว

    Good video Bro 😊😊 One small suggestion please use mask in this corona time .

  • @bineeshpm1325
    @bineeshpm1325 4 ปีที่แล้ว

    നീ പൊളിയാടാ മച്ചാനെ

  • @sajijose8411
    @sajijose8411 4 ปีที่แล้ว +1

    കലക്കി മുത്തേ

  • @PranavTechyvlogs
    @PranavTechyvlogs 4 ปีที่แล้ว +3

    ബ്രോ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് അടിപൊളി അവതരണം

  • @kl.4578
    @kl.4578 4 ปีที่แล้ว +1

    നമ്മുടെ സ്വന്തം സ്ഥലം

  • @milansavimilansavi719
    @milansavimilansavi719 4 ปีที่แล้ว +2

    Bro pattumengi onnu Evidae Vyttila Bund Road ill ulla Jayasurya dae Vetil Onnu Chelli Bro, Etrae um Simple Man nae Ningal orikkalum Kandatundavilla Bro.... Can you please Cover it, evidae Vana Jayasurya, LULU Yusaf Ali, Dulquer Salman, Mammootty, ellarudae Vedu undie Bro

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +2

    എല്ലാം ചെയ്തോളാ വേ 👍🤩🤩

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว +1

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...

  • @hashimkhan7
    @hashimkhan7 4 ปีที่แล้ว +5

    Thanks For Accepting my Suggestion About Adding Tovino pic in Thumbnail❤💚
    Travelista Uyir💥😘

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...

  • @habiafsal7041
    @habiafsal7041 4 ปีที่แล้ว +5

    വീട് കാണിക്കുമ്പോൾ അവരേം കൂടി kanikaacha ഞങ്ങൾക്കു അത് സന്തോഷം

    • @UNAISHOW_2.0
      @UNAISHOW_2.0 4 ปีที่แล้ว

      ഹായ് നിങ്ങൾ എന്റെ ചാനൽ ഒന്ന് കണ്ടു നോക്കുമോ🙏👍❤️
      ഒരു പക്ഷേ എന്റെ ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾ എന്നെ Support ചെയ്യുമോ പ്ലീസ്🙏❤️🤍💚🥺th-cam.com/video/ITAIzq8wV8k/w-d-xo.html❤️👍🙂...?

  • @thecuriouskid3942
    @thecuriouskid3942 4 ปีที่แล้ว +1

    ടൊവീനോയെയും ഇന്നസെന്റിനെയും കാണാന്ന് കരുതി വന്നു. അവസാനം ബാബ്വേട്ടനെ കണ്ട് ആശ തീർത്തു...

  • @aparichitan_2255
    @aparichitan_2255 4 ปีที่แล้ว +1

    Chettane samadhichu🤩❤❤