🔥🔥I M വിജയേട്ടന്റെ വീട്ടിലേക്ക്...⭕️ വിമല കോളേജ്, എഞ്ചിനീയറിംഗ് കോളേജ്🔥 തൃശ്ശൂർ🔥 തെക്ക് വടക്ക് -7

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.7K

  • @rafii458
    @rafii458 4 ปีที่แล้ว +41

    പ്രവാസിയായ നമ്മ തൃശൂർക്കാർക്ക് ഇത് കാണുമ്പോൾ നാട്ടിൽ പോകാനുള്ള കൊതി കൂടുന്നു ....ഹായ് ഗഡി സൂപ്പറായിട്ടുണ്ട്ട്ടാ

  • @utubehass
    @utubehass 4 ปีที่แล้ว +595

    ഒരു കാര്യം പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. 'കൊച്ചി തേരാ പാരാ' കാണാറുണ്ട്.! 'തൃശ്ശൂര് തെക്ക് വടക്കും' കാണാറുണ്ട്.! പക്ഷേ കൊച്ചിയിൽ ഏത് സെലിബ്രിറ്റിയുടെ വീട് കാണാൻ ചെന്നാലും വലിയ ഫ്ലാറ്റ്, വാച്ച് മേൻ, വീടും കൂടി കാണാൻ പറ്റാത്ത ഒരു ഗെയ്റ്റും മതിലും സെറ്റപ്പും.!
    എന്നാൽ തൃശ്ശൂര് ഏത് സെലിബ്രിറ്റിയെ കാണാൻ ചെന്നാലും കള്ളി മുണ്ടും എടുത്ത് കട്ടൻ ചായയും കുടിച്ച് സാധാരണക്കാരെ പോലെ വീട്ടിലെ പറമ്പിലൊക്കെ കിടന്ന് ഉലാത്തുന്നുണ്ടാവും.-ഇടവേള ബാബു മുതൽ ജയരാജ് വാര്യർ വരെ- എല്ലാരെയും കാണാനും പറ്റും.! ചിരിച്ച് ഒരു അഹങ്കാരമില്ലാത്ത കുറേ തൃശ്ശൂർ സെലിബ്രിറ്റികൾ!! തൃശ്ശൂർ ഡാക്കള് പൊളി അല്ലേ.!!!!!!!!!

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +31

      Vere level

    • @dubaimallu6585
      @dubaimallu6585 4 ปีที่แล้ว +14

      അതുക്കും മേലെ മലപ്പുറം. കട്ട വെയ്റ്റിംഗ്‌

    • @AbhijithTS-v2d
      @AbhijithTS-v2d 4 ปีที่แล้ว +3

      ♥️

    • @zeroviews5832
      @zeroviews5832 4 ปีที่แล้ว +3

      Athe sathyam ane bro enikkum thonnittunde

    • @saju5876
      @saju5876 4 ปีที่แล้ว +5

      Pinne alla..that’s Thrissur gadikal 💪💪

  • @ManojKumar-bw3md
    @ManojKumar-bw3md 4 ปีที่แล้ว +80

    നമ്മുടെ മുത്ത് വിജയേട്ടനേയും,,ഒരു പാട് നാളായിട്ട് കാണാറില്ലാത്ത ജയേട്ടനേയും കാണിച്ചതില്‍ നന്ദിയുണ്ട് ട്ടാ,,അതേ പോലെ രാവിലെ എണീറ്റാ'ആദ്യ കാലങ്ങളില്‍' ആകാശവാണീ തൃശ്വൂരില്‍ നിന്ന് വാര്‍ത്തകള്‍ വായിക്കുനനത് ,,,എന്ന് കേട്ടുണര്‍ന്ന ആ നിലയം കാണിച്ചതിലും thank you bro

  • @arungopal2466
    @arungopal2466 4 ปีที่แล้ว +48

    ജയരാജ്‌ വാരിയർ മ്മടെ അയൽവാസിയാണ്.. ആ ചായക്കടേൽ ഇരുന്ന ഗെഡി മ്മടെ വല്യച്ചനും..

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +100

    കോളേജ് കാണിച്ചപ്പോൾ ക്ലാസ്സ്‌മെറ്റിന്റെ BGM പൊളിച്ചു 👍👍

  • @nizamuddin-1802
    @nizamuddin-1802 4 ปีที่แล้ว +89

    ഞങ്ങൾ മലപ്പുറത്തുക്കാരുടെ മുത്ത് മണി..,തൃശൂർ ന്റെ സ്വന്തം അഹങ്കാരം.. കേരളത്തിന്റെ അഭിമാനം. അല്ല ഇന്ത്യയുടെ അഭിമാനം.. ഐ എം വിജയൻ 🔥🔥💪😘⚽⚽⚽⚽⚽⚽

  • @mohamedshihab500
    @mohamedshihab500 4 ปีที่แล้ว +62

    യുട്യൂബിൽ തരംഗം സൃഷ്ടിക്കാൻ ഇവനെ കൊണ്ട് കഴിയും... ❤️ ഫുൾ സപ്പോർട്ട്... മച്ചാനെ ❣️

  • @pranavparasuram
    @pranavparasuram 4 ปีที่แล้ว +19

    അന്യ നാട്ടിലിരുന്നു തൃശൂർ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...
    നന്ദി travelista

  • @ameerk157
    @ameerk157 4 ปีที่แล้ว +41

    Hy.. Bro..എന്റ വിട് മലപ്പുറം.. ഞൻ സത്യം പറയാനാകിൽ ചുമ്മാ കയറി നോക്കിയതാണ്... അടിപൊളി..... bro ന്റ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് അതിലേറെ Bro ന്റ സംസാരം ആണ്.... Super.. ഞൻ മലപ്പുറത്ത്‌ ആയതു കൊണ്ടായിരിക്കാം... സംസാരത്തിനോട് ഇത്ര ഇഷ്ട്ടം.... 😉🙂

  • @salampkathavanad8673
    @salampkathavanad8673 4 ปีที่แล้ว +18

    എൻജിനിയറിങ് കോളേജും വിമലാ കോളേജും കവർ ചെയ്തത് സൂപ്പറായി

  • @sreerajalapad8583
    @sreerajalapad8583 4 ปีที่แล้ว +85

    നിങ്ങടെ കഷ്ടപ്പാട് ആളുകൾ കണ്ട് തുടങ്ങി bro... keep going 👍👍

  • @foodiefazlu2827
    @foodiefazlu2827 4 ปีที่แล้ว +6

    നാട് കണ്ട് കണ്ണ്‌ നിറഞ്ഞു... miss ആവുന്നു ഒരുപാട്

  • @priyeshv3290
    @priyeshv3290 4 ปีที่แล้ว +12

    Bro നിങ്ങളുടെ സംസാരം അടിപൊളി ഞാനൊരു മലപ്പുറത്തുകാരനാ ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @layeshvc2104
    @layeshvc2104 4 ปีที่แล้ว +1

    Super video Bro സൈക്കിളിൽ സഞ്ചരിച്ച് കാണിച്ച് തന്നതിന് thanks 👍

  • @ananthakrishnan1530
    @ananthakrishnan1530 4 ปีที่แล้ว +31

    എന്റ്റെ പൊന്നു മച്ചാനെ കട്ട waiting ആയിരുന്നു എപ്പോഴെങ്കിലും ഒന്ന് ഇട്ടല്ലോ 😘😘😘😘

  • @ashrafponiashraf4833
    @ashrafponiashraf4833 4 ปีที่แล้ว +2

    ഒരു പാട് ഓര്മ്മകള് തന്നു അടിപൊളി top video thankiyu

  • @nomadcap7
    @nomadcap7 4 ปีที่แล้ว +71

    ഗവൺമെന്റ് എജിനീയറിങ് കോളേജ് തൃശ്ശൂർ.. എന്റെ ജിവിതത്തിൽ ഉണ്ടായ മഹാഭാഗ്യങ്ങളിൽ ഒന്നാണ് ഇവിടെ പഠിക്കാൻ പറ്റി എന്നത്... ഇവിടം ഞങ്ങൾക്ക് വെറുമൊരു എൻജിനീയറിങ് കോളേജ് ആയിരുന്നില്ല. എല്ലാം ഇതായിരുന്നു ഞങ്ങടെ. "സ്വർഗ്ഗം"
    ഈ വീഡിയോയിൽ ചേട്ടനാ ഗേറ്റ് കടന്ന് അകത്തേക്ക് കടന്നപ്പൊ... ഹൊ.. ഹൃദയത്തിന്റകത്തുന്നൊരു വല്ലാത്തൊരു ഫീലിങ്സ്...♥️ Thanks bro for adding this in your Video.

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      Thanks taaa

    • @athirapa4521
      @athirapa4521 4 ปีที่แล้ว +3

      Bro, Government Engineering college full aaayit video edukkavoo.. Production department, chemical, Computer science, Electronics, MCA, Architecture department oke ind.. Video kandappo college il ethiya pole oru feeel

    • @nomadcap7
      @nomadcap7 4 ปีที่แล้ว +2

      @@athirapa4521 aarum eduthillel njn poyit orusam edukum. Corona kazhiyate😄

    • @tarikidagmail
      @tarikidagmail 4 ปีที่แล้ว +1

      എന്റെയും ജീവിതം മാറ്റി മറിച്ച ഒരു കലാലയം .

    • @nomadcap7
      @nomadcap7 4 ปีที่แล้ว

      @@tarikidagmail 💙

  • @shajishaji3762
    @shajishaji3762 4 ปีที่แล้ว

    എല്ലാം കേട്ട് പരിചയമുള്ള സ്ഥലങ്ങൾ ,കണ്ടത് ഇപ്പോൾ .നന്ദിയുണ്ട് ,ഒരുപാടു വളരട്ടെ

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +26

    waiting aayirunnu bro💔💔💔💔

    • @muhammadmuflih472
      @muhammadmuflih472 4 ปีที่แล้ว +1

      വളർത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. ഞാൻ നിങ്ങളെ video കാണാറുണ്ട്

    • @oruadaarpetsstory
      @oruadaarpetsstory 4 ปีที่แล้ว +1

      @@muhammadmuflih472 Tnq Bro

  • @babuantonyplackan7285
    @babuantonyplackan7285 4 ปีที่แล้ว +1

    ഐ എം വിജയന്റെ വീടും, ജയരാജ്‌ വാര്യരുടെ വീടും കാണാൻ പറ്റി. നന്ദി. പിന്നെ വിമല കോളേജും എഞ്ചിനീയറിംഗ് കോളേജും കണ്ടു. കലക്കി ട്ടോ.. മ്മ്‌ടെ തൃശ്ശൂർ കാർക്കു ഒരു അഹങ്കാരവും ഇല്ല

  • @edalees
    @edalees 4 ปีที่แล้ว +19

    Thank you santos for showing my alma mater, Govt engineering college. I am seeing it after 25years.

    • @walkwithpast
      @walkwithpast 4 ปีที่แล้ว +1

      Nostu അല്ലെ 🌹

  • @കല്ലൂസൻ
    @കല്ലൂസൻ 4 ปีที่แล้ว +2

    Polichuta gadi avatharanam katta support e mapranam gadide

  • @hiranniasuchit3969
    @hiranniasuchit3969 4 ปีที่แล้ว +13

    എന്റെ നാട് ഇങ്ങ് ഖത്തറിൽ ഇരുന്നുകൊണ്ട് കാണുബോൾ അറിയാതെ മനസ് ഇടറി പോകുന്നു. Best wishes...

  • @yuvrajpianohorizon
    @yuvrajpianohorizon 4 ปีที่แล้ว +1

    Super മോനേ... നന്നായിട്ടുണ്ട്.. നല്ല അവതരണം...

  • @robinthankachen396
    @robinthankachen396 4 ปีที่แล้ว +10

    നല്ല ചാനൽ...അടിപൊളി ഗഡിയെ.. ഒത്തിരി ഇഷ്ടം😍

  • @manojkumarpadinjaroot1573
    @manojkumarpadinjaroot1573 4 ปีที่แล้ว

    Travelista... എല്ലാവിധ ആശംസകളും നേരുന്നു.. മുടങ്ങാതെ കാണാറുണ്ട്..

  • @fawaztheak8216
    @fawaztheak8216 4 ปีที่แล้ว +42

    കോളേജില്‍ എത്തീപ്പോ ആ ക്ലാസ്മേറ്റ്സ് bgm കുത്തിക്കേറ്റി ആകെ ഫീലാക്കി.... Anyway nice bro........

  • @rajeevt1682
    @rajeevt1682 4 ปีที่แล้ว +1

    ഒരു അടിപൊളി video ഞങ്ങള്ക്ക് തന്നത്തിനു ഒരായിരം നന്ദി ബ്രോ. സൂപ്പർ.

  • @mohamedshihab500
    @mohamedshihab500 4 ปีที่แล้ว +22

    മച്ചാന്റെ സംസാരം ഇഷ്ട്ടായി ഒരുപാട്... simple മച്ചാൻ... ❤️ skip ചെയ്യാതെ മുഴുവൻ കണ്ടു... ❤️ ഇനിയും ഇത് പോലെ ഒരുപാട് videos പ്രതീക്ഷിക്കുന്നു... Full സപ്പോർട്ട് മച്ചാനെ ❤️

  • @anishpillai5218
    @anishpillai5218 4 ปีที่แล้ว +2

    Thrissurine.....snehikkunna....pathanamthittakatante....abhinanndangal ....God...bless...you

  • @deepudeepak2084
    @deepudeepak2084 4 ปีที่แล้ว +6

    കേരളത്തിന്റെ അഭിമാനം ലെജൻഡ് വിജയേട്ടൻ 😍😍😍😍

  • @ashiqali317
    @ashiqali317 4 ปีที่แล้ว +4

    Bro നിങ്ങൾ ആ കോളേജ് കാണിച്ചപ്പോൾ ആ bgm കൂടി ആയപ്പോൾ ശെരിക്കും എന്റെ കോളേജ് ലൈഫ് മിസ്സ്‌ ചെയ്തു 👍

  • @midhuntrtr4757
    @midhuntrtr4757 4 ปีที่แล้ว +30

    മച്ചാന്റെ ഏറ്റവും വലിയ പ്രത്യേകത
    കമന്റ് ഇട്ട എല്ലാവർക്കും ലൈക്ക് കൊടുക്കുന്നു എന്നതാണ്
    ബിഗ് സല്യൂട്ട് മച്ചാനെ

  • @blackhawkgm7260
    @blackhawkgm7260 4 ปีที่แล้ว +1

    Mornig oru kattankudich machante vdo kananm poli samasrom super super .thrishur poli

  • @vayy280
    @vayy280 4 ปีที่แล้ว +6

    When I watched ...engineering college ..i really miss my college life

  • @crazygameryt2273
    @crazygameryt2273 4 ปีที่แล้ว +1

    Chetta ningal poliya nalla pani edulkunund keep going ethreyum petten 1 million adikatte

  • @Hinu3456
    @Hinu3456 4 ปีที่แล้ว +4

    വീഡിയോ പോരിച്ചു മുത്തേ ♥️♥️💪💪💪✌️✌️✌️എൻജിനിയറിങ് കോളേജ് ഒക്കെ കണ്ടപ്പോൾ കണ്ണിനു വെള്ളം വന്നു... പണ്ടത്തെ കോറെ ഓർമകൾ ആലോചിക്കാൻ ഇടയായി ഈ വീഡിയോ... പറയാൻ വാക്കുകൾ ഇല്ലാ.. 😢😢🥰🥰🥰🥰👌👌👌👌👌✌️🤩

  • @arunbabu2569
    @arunbabu2569 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...

  • @lakshmimecheril9166
    @lakshmimecheril9166 4 ปีที่แล้ว +41

    chettan arem patti negative parayilla alle..i found it so positive..loved your presentation,effort and attitude..your video is having a flow and feel..All the best👍☺

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +7

      താങ്ക്സ് taaa

    • @robint-2025
      @robint-2025 4 ปีที่แล้ว

      U said correct..

    • @ilyasarkumbla1611
      @ilyasarkumbla1611 4 ปีที่แล้ว

      That's the biggest positive of this genetelman. പുള്ളി ഓരാളേം നെഗറ്റീവ് അടിക്കാറില്ല.

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +1

      @@ilyasarkumbla1611 thanks taa

  • @dinilmegha7079
    @dinilmegha7079 4 ปีที่แล้ว +1

    ചേട്ടാ ചേട്ടൻ കാരണം ഇവരെയൊക്കെ കാണാൻ പറ്റുന്നതിൽ അതും നേരിട്ട് കാണുന്നൊരു ഫീലിംഗ്സ് ആണ് കിട്ടുന്നത് താങ്ക്‌യൂ ചേട്ടാ 🤩🤩🤩🤩🤩🔥🔥🔥😍😍😍😍

  • @shahilulashhadh5944
    @shahilulashhadh5944 4 ปีที่แล้ว +6

    സത്യം പറഞ്ഞാൽ തൃശൂർ ഇത്രയും അധികം സെലിബ്രറ്റികൾ ഉണ്ട് എന്ന് bro ന്റെ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിൽ ആയത് എല്ലാ വീഡിയോ നന്നായി പൊള്ളിച്ചു ട്ടാ

  • @saidalavi4266
    @saidalavi4266 4 ปีที่แล้ว +1

    Super ayittundd
    Nostalgia. Feel cheithu.

  • @Uvaisrb
    @Uvaisrb 4 ปีที่แล้ว +17

    ചാനൻ ദിവസന്തോറും അടിച്ചു കേറുന്നുണ്ടല്ലോ...... 👌
    ബ്രോ പൊളിക്ക്ട്ടാ..... 🌹

  • @sameerm8756
    @sameerm8756 4 ปีที่แล้ว +1

    Njaan oru Thrissur Karan allenkilum ningalude video athe pole Thrissur basha kelkkanum Nalla rasaa.college kandappol ullil enthokkeyo nashtabodham thonni poyi.orupaad ishtaayiii.........🤩🤩🤩🤩

  • @foodyworld7795
    @foodyworld7795 4 ปีที่แล้ว +8

    Ithu kanuna thrissurile pravassi
    Miss all places 😢😥

  • @sandexvarghese1434
    @sandexvarghese1434 4 ปีที่แล้ว

    പോളി..,, മ്മടെ തൃശൂര് ...
    താങ്കളുടെ അധ്വാനം മികച്ച നേട്ടം ലഭിക്കും.. തീർച്ച.
    പുതിയ അറിവുകൾ, സ്നേഹത്തോടെ അവതരണം.
    നന്ദി,,,, ഒരുപാട്...!!

  • @aavideos9195
    @aavideos9195 4 ปีที่แล้ว +13

    ആ കോളേജ് കാണിച്ചപ്പോൾ ഉള്ള ആ ഫീലിംഗ്.. ഓ.. വല്ലാത്ത ഒരു ഫീലിംഗ്...

  • @jomonvp2339
    @jomonvp2339 4 ปีที่แล้ว +2

    മച്ചാൻ പൊളിച്ചോ ..ഫുൾ സപ്പോർട്ട് ഇൻഡ്..♥️

  • @Xavier-qk5oo
    @Xavier-qk5oo 4 ปีที่แล้ว +4

    സന്തോഷ ആയി ബ്രോ, കട്ട സപ്പോർട്ട്

  • @rinshadrinooz6771
    @rinshadrinooz6771 4 ปีที่แล้ว +1

    വർഷങ്ങൾക്ക് മുന്നേ പോയ കുറെ സ്ഥലങ്ങൾ ഇന്ന് വീണ്ടും കാണാൻ സാധിച്ചു താങ്ക്സ് ട്ടാ...
    അപ്പൊ ചുള്ളൻ pwolikk

  • @Matildapa
    @Matildapa 4 ปีที่แล้ว +3

    Inspiring to see such hard work. Hope your channel does very well.
    My first ever comment - couldn’t help myself given the effort you put into these videos.
    God Bless

  • @thomaschacko5196
    @thomaschacko5196 4 ปีที่แล้ว +1

    Kidu videos muthe mani Chettante episode muthal kaanan thudangiyathanu..Eppol subscribe cheythu same model videos pratheekshikunnu

  • @sabztipz3952
    @sabztipz3952 4 ปีที่แล้ว +9

    ബ്രോയും നാളെ ഒരു സെലിബ്രിറ്റി ആകും.

  • @anshadanshu6693
    @anshadanshu6693 4 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ മനസ്സിന് എന്തോ വല്ലാത്തൊരു കുളിർമ 👌👌👌❤️

  • @moideenjamsheed7588
    @moideenjamsheed7588 4 ปีที่แล้ว +25

    Ee month kayyumbol 100k aavum
    All the best👍💯
    Venel screen shot eduth vecho....

  • @malayali_queen
    @malayali_queen 4 ปีที่แล้ว +1

    Super, thrissuril thamasikkunnengilum thangalude video kandappozhanu kure aduthu ariyan kazhinjathu, thank u for ur efforts

  • @nvk.5214
    @nvk.5214 4 ปีที่แล้ว +77

    Im വിജയൻ ഫാൻസ്‌ ഉണ്ടോ ഇവിടെ .#footballislife

  • @maryanne7917
    @maryanne7917 4 ปีที่แล้ว +3

    Happy n proud to see my College (VIMALA)once again after long years....thanks to Travelista...

  • @josephgeorgec
    @josephgeorgec 4 ปีที่แล้ว +8

    Santo, thanks for providing holistic virtual tour for those who are away from thrissur. Really helpful in terms of introducing new places, very informative. We expect more such video, cover, utility offices ( which will be helpful for common man) such as passport, corporation, SP office, General post office, major hospitals, schools, college etc etc. Wish you again all the best and we are waiting for next episode to get released. Really impressed with the way you got your subscriptions shot up in small time. That shows the way your videos are accepted!. Keep up the way you present good and useful content.

  • @JUSTUR-qh2lg
    @JUSTUR-qh2lg 4 ปีที่แล้ว

    ഒരുപാട് നന്ദി വിജയേട്ടന്റെ വീടും വിജയേട്ടനായും കാണാൻ പറ്റി താങ്ക്സ്

  • @avvlogs3255
    @avvlogs3255 4 ปีที่แล้ว +15

    Ettan poliyanne Namal thrissurukark baviyil oru abimanam avum chettan ee elimaa ath mataruth 😊✌️👍

  • @anupgopalan7168
    @anupgopalan7168 4 ปีที่แล้ว +1

    legend vijayan chettan big salute

  • @vidhyadinessan9327
    @vidhyadinessan9327 4 ปีที่แล้ว +3

    VIMALA COLLEGE SWEET MEMORIES💙

  • @shijuthankachan5822
    @shijuthankachan5822 4 ปีที่แล้ว +1

    Superr waiting next video

  • @umakrishnan2396
    @umakrishnan2396 4 ปีที่แล้ว +10

    എന്റെ അനിയൻ പഠിച്ച തൃശ്ശൂർ എഞ്ചിനീയറിംഗ് കോളജ്..😍

  • @adv.suganthijayan1332
    @adv.suganthijayan1332 4 ปีที่แล้ว +1

    Super.....Thrissur Basha....kollam......Adipoli

  • @anjalianju7145
    @anjalianju7145 4 ปีที่แล้ว +5

    Super vedio👌👌
    College Life...❤❤✌

  • @footballedit1067
    @footballedit1067 4 ปีที่แล้ว +1

    Thanks ya. Vimala College kaanichathil

  • @candygfx007
    @candygfx007 4 ปีที่แล้ว +107

    തൃശ്ശൂരിൽ ഉള്ളവർ like അടിക്

    • @ronosamuel2050
      @ronosamuel2050 4 ปีที่แล้ว

      ഗഡി എത്ര ലൈക് കിട്ടി ഇപ്പോ വല്ലോരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വീഡിയോ കയറിയിട്ട് ലൈക്ക് അടിക്ക് പറയുന്നത് വിയർപ്പിൻ റെ അസുഖം ഉണ്ടല്ലേ ഗഡി .... വല്ലാത്തൊരു ജന്മം ട്ടാ..

  • @paulkoonan3276
    @paulkoonan3276 4 ปีที่แล้ว +1

    അടിപൊളി ഗെഡി! ഇതാണ് മ്മ'ടെ തൃശ്ശൂർ. ഇനിയും തൃശ്ശൂരിൽ കാണിക്കാത്ത ഏതെങ്കിലും ഏരിയ ഉണ്ടെങ്കിൽ അതുംകൂടി കാണിക്കണം . വളരെ വളരെ നന്ദി . ഇനിയും കൂടുതൽ വീഡിയോ ദൃശ്യങ്ങൾ വരുമെന്നു പ്രതീഷിക്കുന്നു . നന്ദി.

  • @mohamedshihab500
    @mohamedshihab500 4 ปีที่แล้ว +70

    ഈ മച്ചാന്റെ ഇഷ്ട്ടമായവർ Like അടിക്കു...

  • @mojorockersz1375
    @mojorockersz1375 4 ปีที่แล้ว

    അവതരണം വളരെ ഇഷ്ടപ്പെട്ടു....മോന് എന്റെ asamsagal..ഇനിയും നിറയെ videos ചെയ്യാൻ കർത്താവ് angrahikkate

  • @vipinvinay1844
    @vipinvinay1844 4 ปีที่แล้ว +37

    കൊറോണ മാറി ഇതുപോലെ തൃശൂർ മൊത്തം കറങ്ങി കാണണം തൃശൂർ ഒരു സംഭവാട്ടാ

    • @balupb6553
      @balupb6553 4 ปีที่แล้ว

      നിങ്ങള് ഏത് നാട്ടുകാരനാണ് Bro......

  • @tharaak4197
    @tharaak4197 4 ปีที่แล้ว +1

    Supper nannyi eshtapetu

  • @candygfx007
    @candygfx007 4 ปีที่แล้ว +115

    നുമ്മടെ തൃശൂർ ഭാഷ കേൾക്കാൻ വരുന്നവർ like adi

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +4

      പവർ broo

    • @arakkalabu
      @arakkalabu 4 ปีที่แล้ว +1

      From kasaragod

    • @ameerbinrahman6753
      @ameerbinrahman6753 4 ปีที่แล้ว +2

      നമ്മൾ Trsr സ്ലാങ് എത്ര സംസാരിച്ചാലും trsr slang mattullavar സംസാരിക്കുന്നത് കേട്ടു kondyrikkum..... Oru jaathy daakal... !💗😁

  • @bibitharayil6420
    @bibitharayil6420 4 ปีที่แล้ว +1

    Eeee vdo kandappo nalla feel unday.. nyc pollichutta

  • @jithinemurali9440
    @jithinemurali9440 4 ปีที่แล้ว +4

    GECT❤️..Thanks ind tta...

  • @jithin8496
    @jithin8496 4 ปีที่แล้ว +1

    Nice broi. Kaaanan patitilatha orupaadau kazhchakal broyude channel kudi kanan patiyath valare sandhoshm. Namade fvrt alaaanu IM vijayan. Ale kanadthil valare sandhosham. Superb broi

  • @Rebe11rebe
    @Rebe11rebe 4 ปีที่แล้ว +6

    Our college 😍

  • @divyaaneesh725
    @divyaaneesh725 4 ปีที่แล้ว +1

    MAchaaaneee....oru thrissur gadiyaataa. All the best.katta support endutta.porikkutta eshtaa🥰🥰🥰🥰

  • @mallugramvlog7875
    @mallugramvlog7875 4 ปีที่แล้ว +119

    പലരും കോപ്പി എന്നൊക്കെ പറയും അതൊന്നും ഗഡി മൈന്റ് ചെയ്യണ്ട നിങ്ങൾ തുടർന്നോളീസ്റ്റാ

    • @Travelistabysantos
      @Travelistabysantos  4 ปีที่แล้ว +7

      Sure broo

    • @arakkalabu
      @arakkalabu 4 ปีที่แล้ว +5

      കോപ്പി ആയാൽ തന്നെ എന്താണ്. ഇങ്ങനെ ഉള്ള വ്യൂസ് കാണാൻ കഴിയുന്നുണ്ടല്ലോ ആളുകൾ എന്ത് വേണേലും പറയും. മൈൻഡ് ചെയ്യാനെ പാടില്ല

    • @edalees
      @edalees 4 ปีที่แล้ว +3

      You are working hard.

    • @afsalok153
      @afsalok153 4 ปีที่แล้ว +1

      👍

  • @aneeshmonvj115
    @aneeshmonvj115 4 ปีที่แล้ว +2

    തെക്ക് വടക്ക് അടിപൊളി ആകുന്നുണ്ട് 3 ദിവസം ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് ഇപ്പോ കട്ട fan ആണ് ❤️👌👍

  • @sameersalam3599
    @sameersalam3599 4 ปีที่แล้ว +49

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ ആണ് കണ്ടത് 😞😞😞😞 ഇന്ത്യയിൽ അല്ലാതെ എവിടെ കാണും ഈ അവസ്ഥ..

    • @KGF002
      @KGF002 4 ปีที่แล้ว +1

      തീർച്ചയായിട്ടും

    • @prasadtbthandiakal4283
      @prasadtbthandiakal4283 4 ปีที่แล้ว

      Sunil Chethriye koodi add akkikolu listilekk

    • @sameersalam3599
      @sameersalam3599 4 ปีที่แล้ว +3

      @@prasadtbthandiakal4283 ഛേത്രിയൊക്കെ പക്കാ പ്രഫഷണൽ കോച്ചിംഗ് കിട്ടി വന്നവരാണ്.. വിജയേട്ടൻ അതല്ല.. ദൈവം അറിഞ്ഞു കൊടുത്ത പ്രതിഭ മാത്രം ആയിരുന്നു കൈമുതൽ.. അന്ന് വിദേശ കോച്ചിങ് കിട്ടിയിരുന്നെൻകിൽ വേറെ ലെവൽ എത്തിയേനെ..

    • @prasadtbthandiakal4283
      @prasadtbthandiakal4283 4 ปีที่แล้ว

      @@sameersalam3599 Njan personal lifeil anubavichu vannathine kurichalla paranjath...strictly as a football player perspective.

  • @manuks1946
    @manuks1946 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അവതരണം. പിന്നെ അധ്വാനവും.

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +10

    സന്തോഷ് ജോർജ് കുളങ്ങര
    അഷ്‌റഫ്‌ എക്സൽ
    സുജിത് ഭക്തൻ
    ശബരി the ട്രാവലർ
    M ഫോർ tech
    ഹാരിസ് അമീറലി
    ഫിറോസ് ചുട്ടിപ്പാറ
    ഇവരുടെ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട് ,
    ഇന്നലെയാണ് ട്രാവലിസ്റ്റാ കണ്ടത് ,
    എനിക്ക് പറയാനുള്ളത് ഒന്നേ ഉള്ളു മച്ചാനെ , സൂപ്പർ സൂപ്പർ സൂപ്പർ .
    ഒരു പക്ഷേ വേഗത്തിൽ ഒരു മില്യൺ ആവുന്ന ചാനൽ ആയി മാറാൻ സാധ്യതയുണ്ട് .
    പിന്നെ ഈ ചാനൽ ഞാൻ എന്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്ക് പോലും കാണിച്ചു കൊടുത്തിട്ടുണ്ട് .
    സുനിൽ സുഗതയുമായി ബീർ ചിക്കൻ ഉണ്ടാക്കിയ വീഡിയോ കണ്ടിരുന്നു .

  • @MrRahul1288
    @MrRahul1288 4 ปีที่แล้ว +1

    അവതരണം അടിപൊളി .

  • @gonnagood3646
    @gonnagood3646 4 ปีที่แล้ว +3

    What a presentation keep it up bro....

  • @jebintjose6875
    @jebintjose6875 4 ปีที่แล้ว +1

    പൊളി മച്ചാ. വീഡിയോ കാണാറുണ്ട് നല്ല പ്രസന്റേഷൻ ♥️

  • @rubimumthase9049
    @rubimumthase9049 4 ปีที่แล้ว +3

    Gec❤️❤️❤️

  • @rajithadalai1862
    @rajithadalai1862 4 ปีที่แล้ว

    Super adipoli all the best pine i oru sthalavum njaan kandittilla aadhyamaayanu kaanune super duper

  • @user-fh5zc8kv6p
    @user-fh5zc8kv6p 4 ปีที่แล้ว +5

    love from kochi 😍

  • @hakeem8400
    @hakeem8400 4 ปีที่แล้ว +3

    bro പൊളിയാണ് വേറെ ലെവൽ

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 ปีที่แล้ว +12

    ഞങ്ങൾ മലപ്പുറത്തികാർ im വിജയൻ എന്നല്ല ഞമ്മളെ ചങ്ക് വിജയേട്ടൻ എന്നാണ് വിളിക്കാറ്. ഞങ്ങളുടെ ഖൽബാണ് വിജയേട്ടനും മുത്ത് കലാഭവൻ മണിച്ചേട്ടനും. രണ്ടാൾക്കും മലപ്പുറം എന്ന ജില്ലക്കാർ ഖല്ബിന്റെ പകുതി കൊടുക്കും. ജാടയില്ലാത്ത സ്നേഹം മാത്രമുള്ള വിജയേട്ടനെയും നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ടും അത് സത്യമാണോ എന്ന് പോലും ഉൾക്കൊള്ളാനാകാത്ത കലാഭവൻ മനുച്ചേട്ടനെയും മലയാളി മറന്നാലും മലപ്പുറം മറക്കില്ല. ഞങ്ങടെ ചങ്കിടിപ്പാണ് ഈ രണ്ടുപേരും. മണിച്ചേട്ടനെ കുറിച്ച് ഒരു ബ്ലോഗ് ചെയ്യുമോ.?

  • @gireeshchalil3175
    @gireeshchalil3175 4 ปีที่แล้ว +1

    ഹായ്‌ frends ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് tta. നല്ല രസം ഉണ്ട് കാണാൻ. നമ്മൾ നേരിട്ട് കാണുന്ന മാതിരി... സൂപ്പർ

  • @sainurichurichu6072
    @sainurichurichu6072 4 ปีที่แล้ว +6

    ആകവാശവാണി എന്ന്‌പറഞ്ഞു ഒരു ചിരിയും🤣🤣🤣 മച്ചാൻ പൊളിയാണ്👌👌👌

  • @sujithpv3548
    @sujithpv3548 4 ปีที่แล้ว

    താങ്കളുടെ ഈ വീഡിയോ ആണ് ആദ്യം കാണുന്നത് .നല്ല വീഡിയോ. സബ്സ്ക്രൈബ് ചെയ്തു. സ്നേഹത്തോടെ കോട്ടയത്തുനിന്നും ഞാൻ താങ്കളുടെ ത്യശൂർ ഭാഷയിലുള്ള അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.❤️❤️❤️❤️❤️

  • @walkwithpast
    @walkwithpast 4 ปีที่แล้ว +5

    കൊച്ചിയിൽ സെലിബ്രേറ്റികളുടെ വീടിന്റെ ഗേറ്റ് മതിൽ എല്ലാം കാണാം. പക്ഷെ തൃശൂർ മണ്ണിലിറങ്ങി ജീവിക്കുന്ന താരങ്ങളെ കാണാം. ഞമ്മള് മലപ്പുറം ആണുട്ടോ ♥️♥️

  • @10ksubscriberschallenge28
    @10ksubscriberschallenge28 4 ปีที่แล้ว +2

    ആ im ഇൽ ഒരു one m ഒളിച്ചിരിപ്പുണ്ട്. സംഭവം അടിപൊളിയാണ് ട്ടാ.. ❤️💥👌

  • @bijutp5273
    @bijutp5273 4 ปีที่แล้ว +6

    നുമ്മ മെഡിക്കൽ കോളേജ് ഒന്ന് കവർ ചെയ്യു ബ്രോ നമ്മുടെ പാലക്കാട്‌ മലപ്പുറം ഗഡി കൾക്ക് ippzum കൺഫ്യൂഷൻ..

  • @kingkong-kj9eo
    @kingkong-kj9eo 4 ปีที่แล้ว +1

    Onnum kandilla first time. Thanks