EBULLJET-നെ പ്രാങ്ക് ചെയ്ത് വാനിൽ സ്റ്റിക്കറാക്കി! 🤣 | FIRST PRANK OF 2021🔥🚨

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 3.3K

  • @EBULLJET
    @EBULLJET 4 ปีที่แล้ว +13152

    മച്ചാന്റെ പ്രാങ്കിൽ നമ്മൾ ബ്ലിംഗീ ആയി Guysss

    • @zedox2310
      @zedox2310 4 ปีที่แล้ว +173

      Ente mwoneee video kand irangiyee ollu 🥰🥰🥰🥰😍😍

    • @ajithbaby3050
      @ajithbaby3050 4 ปีที่แล้ว +77

      Poliye ✨

    • @dd4348.
      @dd4348. 4 ปีที่แล้ว +135

      നിങ്ങടെ ചാനൽ ഇനിയും varifiey ആയിട്ടില്ല 😧

    • @foodietechlaza
      @foodietechlaza 4 ปีที่แล้ว +31

      😆😆😆😆

    • @imriderfz8788
      @imriderfz8788 4 ปีที่แล้ว +68

      ❤️❤️❤️ഈ ബുള്‍ ജെറ്റ്‌ ഉയിർ ❤️❤️❤️

  • @ABHI_2.0
    @ABHI_2.0 4 ปีที่แล้ว +2484

    യേ നമ്മടെ E Bull Jet.. ഹെ ഹെ അതാണ് ❤️😍

    • @jojo0728
      @jojo0728 4 ปีที่แล้ว +4

      Jhony sins🥳

    • @alantsebastian8303
      @alantsebastian8303 4 ปีที่แล้ว +4

      Ebullget

    • @farsinpk
      @farsinpk 4 ปีที่แล้ว +5

      അതാണ്

    • @ashikvlogs5669
      @ashikvlogs5669 4 ปีที่แล้ว

      #Please#Help#And#Share#
      #നെഞ്ച് #പൊട്ടുന്ന #കാഴ്ചയാണിത് #
      #പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ആനന്ദപള്ളിയിൽ താമസിക്കുന്ന ആഷിക്ക് ജോയ് യുടെ ചികിത്സാ സഹായം # രണ്ടു വർഷം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ വലതു കാൽ പാദത്തിനും കാൽമുട്ടിനും വലതു കൈയ്ക്കും അതീവ ഗുരുതരമായി പരുക്കേൽകുകയും ഇടുപ്പെല്ല് വിട്ടു പോവുകയും ചെയ്തു. തുടർന്ന് രണ്ടു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അടൂർ ഗവണ്മെന്റ് ആശുപത്രിയിലുമായി ചികിത്സായിലായിരുന്നു. തുടർ ചികിത്സയ്ക്കു ആവശ്യമായ തുക കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഈ യുവാവ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് ഇപ്പോൾ ആഷിക്ക്. ഇനി ഈ യുവാവ് സാധാരണ അവസ്ഥയിലേക്ക് വരണമെന്നുണ്ടെങ്കിൽ 5 ശസ്ത്രക്രിയകൾ ആവശ്യമാണ്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന ആഷിക്കിന്റെ കുടുംബത്തിന് ഈ ഓപ്പറേഷന് ആവശ്യമായ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ് #കൈവിടല്ലേ #ആഷിക്കിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ട് വരാൻ നമുക്കെല്ലാവർക്കും കൈകോർക്കം # സഹായിക്കണം # 30/12/2020
      Name : Ashik joy
      Bank : Federal bank
      Account number : 10420100327715
      IFSC : FDRL0001042
      Branch : Adoor
      Google pay : 9072964792
      Phone pay : 9072964792- ആഷിക് ജോയ് :9072964792 -------------------------------------------------------------Adv: ഷമീർ: കുന്നമംഗലം: 9567746003 ജഗദീഷ്അത്തിപ്പൊറ്റ :9074808717 റഫീഖ് ആലത്തൂർ:6238700929
      ഷെരീഫ് P K പഴകുളം അബുദാബി:00919562306594 🙏🙏😪😪😢
      m.facebook.com/story.php?story_fbid=244951100300172&id=111087730353177

    • @jossygeorge6776
      @jossygeorge6776 4 ปีที่แล้ว +1

      HAPPY AND JOLLY JOLLY NEW YEAR!!

  • @VillainYTgaming
    @VillainYTgaming 4 ปีที่แล้ว +1529

    Adipoliye 😅😅

    • @MachaanzVlog
      @MachaanzVlog  4 ปีที่แล้ว +139

      Thank u machaneyyy ❤️🔥

    • @UNKNOWN-lm6fx
      @UNKNOWN-lm6fx 4 ปีที่แล้ว +10

      Ammukutty 😍😍😍

    • @jacobj4978
      @jacobj4978 4 ปีที่แล้ว +9

      Amukuty big fan ♥️🥰🥰❤️❤️

    • @arjunpv2360
      @arjunpv2360 4 ปีที่แล้ว +6

      Ammukutty❣️

    • @stranger9675
      @stranger9675 4 ปีที่แล้ว +4

      Villathi ❤️

  • @snp-zya
    @snp-zya 4 ปีที่แล้ว +354

    മച്ചാനെ എവിടെന്ന് കിട്ടുന്നു ഇജ്ജാതി വാക്കുകൾ ചിരിച്ചു ഒരു വഴിയായി, എന്തായാലും 2021 തുടക്കം അടിപൊളി Prank തന്നെ പൊളിക്ക് പവർ പവർ 🔥❤️

    • @MachaanzVlog
      @MachaanzVlog  4 ปีที่แล้ว +26

      ❤️❤️❤️

    • @musthu5766
      @musthu5766 4 ปีที่แล้ว +5

      അതാണ് 😍

  • @__-gz3bp
    @__-gz3bp 4 ปีที่แล้ว +765

    എന്നാലും മച്ചാനെ നിന്നിൽ നിന്നും ഇത്രയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല 🤣😂😜👌കൊള്ളാം പൊളി സാനം

    • @shajikorothkandy4667
      @shajikorothkandy4667 4 ปีที่แล้ว +4

      Tooooooooooo.... Beep

    • @rasamentertainmentsbybmk2666
      @rasamentertainmentsbybmk2666 4 ปีที่แล้ว +2

      Happy New year & happy Birthday God bless mol

    • @MediaTechKerala
      @MediaTechKerala 4 ปีที่แล้ว

      പൊളിച്ചു

    • @purbliss
      @purbliss 4 ปีที่แล้ว +5

      പ്രാങ്കിന് ഗോൾഡ് മെഡൽ കിട്ടിയ മുതല് 😁😂
      Mahi machan 💥🔥

    • @hitchhackvlogs
      @hitchhackvlogs 3 ปีที่แล้ว

      2000 രൂപയുടെ gift എനിക്ക് എന്റെ subscriber തന്നു 🤲🤲🤲🤲🤲🤲🤲🤲🤲v

  • @AKHILVIJAYofficial
    @AKHILVIJAYofficial 4 ปีที่แล้ว +119

    മിത്രാധിപയായ പത്രാധിപതി 😂😂😂 ആഷിക് വേറെ ലെവൽ 🔥🔥🔥

  • @zaykegaming
    @zaykegaming 4 ปีที่แล้ว +1171

    Machaane pever 🔥🔥🔥

  • @vismayavasudevan3782
    @vismayavasudevan3782 4 ปีที่แล้ว +440

    പ്രാങ്കിൽ മച്ചാനെ വെല്ലാൻ ആരുമില്ല.... ന്യൂ ഇയർ ആയാലും ആഘോഷമേതായാലും പ്രാങ്ക് മുക്യം ബിഗിലെ 🤩🤩

    • @MachaanzVlog
      @MachaanzVlog  4 ปีที่แล้ว +65

      ❤️❤️❤️😍

    • @vismayavasudevan3782
      @vismayavasudevan3782 4 ปีที่แล้ว +10

      @@MachaanzVlog ❤❤

    • @ashikvlogs5669
      @ashikvlogs5669 4 ปีที่แล้ว +10

      #Please#Help#And#Share#
      #നെഞ്ച് #പൊട്ടുന്ന #കാഴ്ചയാണിത് #
      #പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ആനന്ദപള്ളിയിൽ താമസിക്കുന്ന ആഷിക്ക് ജോയ് യുടെ ചികിത്സാ സഹായം # രണ്ടു വർഷം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ വലതു കാൽ പാദത്തിനും കാൽമുട്ടിനും വലതു കൈയ്ക്കും അതീവ ഗുരുതരമായി പരുക്കേൽകുകയും ഇടുപ്പെല്ല് വിട്ടു പോവുകയും ചെയ്തു. തുടർന്ന് രണ്ടു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അടൂർ ഗവണ്മെന്റ് ആശുപത്രിയിലുമായി ചികിത്സായിലായിരുന്നു. തുടർ ചികിത്സയ്ക്കു ആവശ്യമായ തുക കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഈ യുവാവ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് ഇപ്പോൾ ആഷിക്ക്. ഇനി ഈ യുവാവ് സാധാരണ അവസ്ഥയിലേക്ക് വരണമെന്നുണ്ടെങ്കിൽ 5 ശസ്ത്രക്രിയകൾ ആവശ്യമാണ്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന ആഷിക്കിന്റെ കുടുംബത്തിന് ഈ ഓപ്പറേഷന് ആവശ്യമായ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ് #കൈവിടല്ലേ #ആഷിക്കിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ട് വരാൻ നമുക്കെല്ലാവർക്കും കൈകോർക്കം # സഹായിക്കണം # 30/12/2020
      Name : Ashik joy
      Bank : Federal bank
      Account number : 10420100327715
      IFSC : FDRL0001042
      Branch : Adoor
      Google pay : 9072964792
      Phone pay : 9072964792- ആഷിക് ജോയ് :9072964792 -------------------------------------------------------------Adv: ഷമീർ: കുന്നമംഗലം: 9567746003 ജഗദീഷ്അത്തിപ്പൊറ്റ :9074808717 റഫീഖ് ആലത്തൂർ:6238700929
      ഷെരീഫ് P K പഴകുളം അബുദാബി:00919562306594 🙏🙏😪😪
      m.facebook.com/story.php?story_fbid=244951100300172&id=111087730353177

    • @muhammednimil6435
      @muhammednimil6435 4 ปีที่แล้ว +2

      @@MachaanzVlog ❤

    • @malappuramchank1800
      @malappuramchank1800 4 ปีที่แล้ว +6

      അതാണ് മാഹി 😍😍😍ബ്ലിങ്കി, ജിങ്ങോസ്കി, അസ്ഥല പിസ്ത

  • @Azmee-23
    @Azmee-23 4 ปีที่แล้ว +74

    🤣🤣🤣🤣🤣ഇത്രക്ക് ചിരിച്ച പ്രാങ്ക് വേറെയില്ല 😆😆😆😆😆😆😆ന്റെ പൊന്നോ 🙏🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @anirudhey
    @anirudhey 4 ปีที่แล้ว +242

    ഏതൊരു സാധാരണ കാരനും വാൻ ലൈഫ് എന്ന സ്വപ്നം നടപ്പിലാക്കാൻ പറ്റും എന്ന കാണിച്ച തന്ന സഹോദരങ്ങൾ . E BULL JET ഇഷ്ട്ടം

  • @midhunwayanad6377
    @midhunwayanad6377 4 ปีที่แล้ว +160

    ഒരുപാട് യൂട്യൂബ് ചാനലിൽ ഇവരുടെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത് വേറെ ലെവൽ പോളി സാനം 🤩🤩

  • @ajnasaju4649
    @ajnasaju4649 4 ปีที่แล้ว +515

    എബിന്ന് കരിന്നാക്കാണ് എന്ന് മനസ്സിലായി ട്രെൻഡിങ് ലിസ്റ്റിൽ കയറണമെന്ന് പറഞ്ഞു കയറി😍😍😍

    • @Marwalah.
      @Marwalah. 4 ปีที่แล้ว +5

      ഹ ഹ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @sreejam1946
      @sreejam1946 3 ปีที่แล้ว +2

      Kayattiyatha. prajin

    • @sabithsabith9848
      @sabithsabith9848 3 ปีที่แล้ว +1

      Oru 200 Luke veenam

    • @mohammedsinan4951
      @mohammedsinan4951 3 ปีที่แล้ว

      A

    • @mohammedsinan4951
      @mohammedsinan4951 3 ปีที่แล้ว

      @@Marwalah. 🤔

  • @mhdfarshadmkfarshad7442
    @mhdfarshadmkfarshad7442 4 ปีที่แล้ว +209

    ഈ വർഷത്തിൽ അടിപൊളി പ്രാങ്ക് മച്ചാന്റെ കയ്യിന്നു ഉണ്ടാവും എന്നുള്ള പ്രേതിക്ഷയോടെ . പുതുവത്സരാ ആശംസകൾ നേരുന്നു 😍😍😍💝💞💝

  • @MYWORLDSUB
    @MYWORLDSUB 4 ปีที่แล้ว +177

    പുതുപുത്തൻ വർഷത്തിൽ പുതു പുത്തൻ മാജിക്കുമായി machanz എത്തി♥😘

  • @jinnn143
    @jinnn143 4 ปีที่แล้ว +151

    21:41 മച്ചാന്റെ കൈ വിരൽ വിറക്കുന്നു 😂.. അടിപടലെ വിറക്കുന്നു 😂😂😂.. പേടിച്ചിട്ടാണോ 😂😂

    • @SHASMEDIAWORLD
      @SHASMEDIAWORLD 3 ปีที่แล้ว +1

      സഭാകമ്പം 😂

    • @Kicha.b
      @Kicha.b 3 ปีที่แล้ว +4

      Raville adikathathathukondaa

  • @vismayavasudevan3782
    @vismayavasudevan3782 4 ปีที่แล้ว +272

    പ്രാങ്കുകളുടെ രാജാവിന് പുതുവത്സര ആശംസകൾ 😍😍

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 4 ปีที่แล้ว +866

    അതാണ്...

    • @YashraTech
      @YashraTech 4 ปีที่แล้ว

      BHAHIO I AM NEAR To COMPLETE 1.72k SUBSCRIBERS NEED YOUR SUPPORT BHAHI SAMAJ KE KARVADO 💯♥
      KRIPA HOGI💯💯
      MAY GOD BLESS YOU ♥♥♥

  • @yaseem.y5006
    @yaseem.y5006 4 ปีที่แล้ว +77

    21:00 മാഹീൻ മചാൻ്റെ കയ്യ് വിറക്കുന്നത് ഞാൻ മാത്രമേ kandathullo😂

  • @AQFQ12345
    @AQFQ12345 4 ปีที่แล้ว +56

    അതാണ് 💥💕
    ഒരു പാട് ഇഷ്ട്ടമാണ് നിങ്ങൾ രണ്ട് പേരെയും

  • @BlopCutz
    @BlopCutz 4 ปีที่แล้ว +37

    Blunga blingi..🤣🤣🤣🤣🤣
    Kerala prank king ....😻

  • @easycooking3156
    @easycooking3156 4 ปีที่แล้ว +287

    E BULL JET വഴി വന്നതാണ്
    മച്ചാൻ പോളിയാണ്....✌️
    ഒന്നൊന്നര prank ആയിപോയി😜😆😆👍

  • @fariskappachali5379
    @fariskappachali5379 4 ปีที่แล้ว +149

    പിടിക്കുന്ന കൈ പോലും വിശ്വസിക്കാൻ പറ്റില്ല.. 😂😂😂Machaan da.....

  • @parvathyrnair1198
    @parvathyrnair1198 4 ปีที่แล้ว +126

    ചിരിച്ചു ❤ ഒരു ഒന്നാന്നര prank ആയി പോയി

  • @raazknr658
    @raazknr658 4 ปีที่แล้ว +57

    2021 തുടക്കത്തിൽ തന്നെ പൊളി സാനം 💥⚡️😅

  • @jasux9427
    @jasux9427 4 ปีที่แล้ว +190

    ഇ ബുൾ ജെറ്റ് 🤩
    നമ്മടെ മുത്ത്കളെയും പ്രാങ്കിയല്ലേ 😅💕

    • @Marwalah.
      @Marwalah. 4 ปีที่แล้ว

      അതയതേ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @mhdnbl6034
    @mhdnbl6034 4 ปีที่แล้ว +67

    E BULL JET maayi vedio cheytha ellarum trending il keri But E BULL JET ithuvare trending il kereella 😔 E BULL JET ❤️

  • @nas_07
    @nas_07 4 ปีที่แล้ว +387

    E ബുൾ JET chunks നെ പ്രാങ്കി ..🚐🚐🚐
    Machaane... മച്ചാന്റെ കമന്റ് ബോക്സിൽ വന്ന എല്ലാവര്ക്കും ഒരു അടിപൊളി ബ്ലിങ്കസ്യാ ......😂🤣

    • @farsinpk
      @farsinpk 4 ปีที่แล้ว

      സ്നിക്ക

  • @bensonbenny5589
    @bensonbenny5589 4 ปีที่แล้ว +246

    In 6 mani akam kaathu iruna e bull jet fans adi like

  • @asiyanr2463
    @asiyanr2463 4 ปีที่แล้ว +65

    മഹീൻ മച്ചാനും ashik മച്ചാനും വേറെ ലെവൽ ആണ്.😍😍😍😍. മച്ചാന്റെ പെൺ ശബ്ദം വേറെ ലെവൽ 😘. Bday കഴിഞ്ഞു പോയെകിലും happy bday abaya moluuuu 😘😘😘❤❤❤

    • @Marwalah.
      @Marwalah. 4 ปีที่แล้ว +1

      പൊരി
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @naseemmunna5187
      @naseemmunna5187 3 ปีที่แล้ว

      @@Marwalah. നീ എന്ത് തേങ്ങയാടീ ഈ പറയുന്നേ 🙄🙄🙄

  • @purbliss
    @purbliss 4 ปีที่แล้ว +323

    മച്ചാനും ഈ ബുൾ ജെറ്റിനയും ഒറ്റ ഫ്രേമിൽ കണ്ടത്തിൽ ഭയങ്കര സന്തോഷമാണ് ❤😍

    • @rohithrajesh7309
      @rohithrajesh7309 4 ปีที่แล้ว +1

      @@angelfashionworld2764 onnu poyedii🙄

    • @Marwalah.
      @Marwalah. 4 ปีที่แล้ว

      ഹല
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @Vyshnvp
    @Vyshnvp 4 ปีที่แล้ว +86

    0:02 ഇങ്ങനെ പറയാനും വേണം ഒരു കഴിവ് 🤣😅😅😂😂

  • @sensible_driver
    @sensible_driver 4 ปีที่แล้ว +44

    നമ്മുടെ New year ഫിഗറ്ഗ്ഘബജ്ജ്‌വാസിഗജറ്റ്റ്സിവ് ആക്കിയ maheen മച്ചാന് കുതിരപ്പവൻ!

  • @vasilmohamad989
    @vasilmohamad989 4 ปีที่แล้ว +138

    E Bull Jet നെ പ്രാങ്കിയത് കാണാൻ കാത്തിരിക്കേര്ന്ന്. മുഴുവൻ കണ്ട് കഴിഞ്ഞില്ല, തുടങ്ങിയിട്ടൊള്ളു. കാണട്ടെ...

  • @sravanvlogs3431
    @sravanvlogs3431 4 ปีที่แล้ว +68

    മച്ചാനെ പൊളി പൊളി പൊളി adipoli എബിൻ ചേട്ടനെയും ലിബിൻ ലിബിൻ ചേട്ടനെയും പ്രാങ്ക് ചെയ്ത പൊളിച്ചു ❤❤❤❤ ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂😂

    • @MachaanzVlog
      @MachaanzVlog  4 ปีที่แล้ว +3

      ❤️❤️❤️

    • @Marwalah.
      @Marwalah. 4 ปีที่แล้ว +1

      കിടൂ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @sravanvlogs3431
      @sravanvlogs3431 4 ปีที่แล้ว

      @@Marwalah. AA thanks

  • @hazi9749
    @hazi9749 4 ปีที่แล้ว +44

    മച്ചാനെ വല്ലതും അറിഞ്ഞോ
    Trending no 3 🙌💥

  • @ajmallatheef5285
    @ajmallatheef5285 4 ปีที่แล้ว +110

    ഞങ്ങളെ മുത്ത് മണികളെ പ്രാങ്ക് ആകില്ലേ 🤩🤩🤩. ബ്ലിങ്ക വളാക്കി സ്നിക്കോ. മച്ചാൻ പൊളി

    • @purbliss
      @purbliss 4 ปีที่แล้ว +3

      Mahi machan uyir 😁✌

    • @Marwalah.
      @Marwalah. 4 ปีที่แล้ว

      ഹ ഹ ഹ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @mrbeats123_
    @mrbeats123_ 4 ปีที่แล้ว +552

    Poliye 💥💥
    😄😄💥💥

  • @ansaf853
    @ansaf853 4 ปีที่แล้ว +56

    Ebin paranna pole trending listil keri 🔥😁 #3
    Power⚡️🔥

  • @ksa7010
    @ksa7010 4 ปีที่แล้ว +260

    EBULLJET സഹോദരങ്ങൾക്കും ഇട്ടു പ്രാങ്ക് നൽകിയതിൽ ഞങ്ങൾ പ്രതിഷേധം സമർപ്പിക്കുന്നു 😄😂

  • @tharshitharsh5378
    @tharshitharsh5378 4 ปีที่แล้ว +37

    പുതുവർഷത്തിൽ മച്ചാന്റെ നാച്ചി അടിച്ച വ്ലോഗ് പൊളി 😂😂

  • @fadilar4559
    @fadilar4559 4 ปีที่แล้ว +117

    endeavour കണ്ടപ്പോൾ കണ്ണ് അങ്ങോട്ട് പോയവർ ഉണ്ടോ

    • @Marwalah.
      @Marwalah. 4 ปีที่แล้ว +2

      ഹോയ്..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @thrissurjayan
    @thrissurjayan 4 ปีที่แล้ว +372

    മച്ചാൻ നമ്മുടെ പിള്ളേരുമായി കളിച്ചും ചിരിച്ചും സന്തോഷിച്ചും വീഡിയോ ഇട്ടപ്പോൾ അതിൽ ഹാപ്പി ആയത് ഞങ്ങളാണ് ♥️മാഹി മച്ചാൻ...🌹..🇮🇳.,,, ♥️

  • @athulmohan85
    @athulmohan85 4 ปีที่แล้ว +45

    2021 ചിരിപ്പിച്ച തുടങ്ങാൻ സഹായിച്ച മച്ചന് heppy ന്യൂ year 😻

  • @athulkrishna9371
    @athulkrishna9371 4 ปีที่แล้ว +42

    പുതു ബുള്ളു ബുള്ളു ബുള്ളു ബുള്ളു ബുള്ളു 😂😂
    😄😍

  • @prashobav2925
    @prashobav2925 4 ปีที่แล้ว +51

    പ്രാങ്കുകളുടെ ഒരു ക്ലിക്കാച്ചി പുതുവത്സര ആശംസകൾ 😅

  • @twowheels002
    @twowheels002 4 ปีที่แล้ว +215

    Ebulljet ഫാൻസിന് ഇവിടെ ലൈക്‌ അടിക്കാം ട്ടോ 🔥
    അതാണ്

  • @asadarsh8056
    @asadarsh8056 4 ปีที่แล้ว +28

    എന്റെ മച്ചാനെ 🤗🤗😂😂😂
    എന്റെ മുത്തുമണിയെ😂😂😂
    Pwolichu😂😂

  • @rareishere6089
    @rareishere6089 4 ปีที่แล้ว +50

    മച്ചാനും E BULL JET പിള്ളേരും ഒരേ WAVELENGTH ടീംസ് ആണ് , അപ്പോ രണ്ടാളും ചേർന്നാൽ പിന്നെ പറയേണ്ടല്ലോ 💥❤️❤️❤️😍

  • @abinshajan4459
    @abinshajan4459 4 ปีที่แล้ว +303

    കൊടുത്തത് അവർക്ക് ആണേലും കൊണ്ടത് എനിക്കാ... ഇടക്ക് വെച്ച് call എടുത്ത ആ ഹത ഭാഗ്യനായ ആ ആൾ ഞാൻ ആണ്

  • @surajkishan3881
    @surajkishan3881 4 ปีที่แล้ว +16

    Entaliyaaaa..... poli poli....... 🔥🔥🔥🔥blinkaaa!!!! Snakochi adichu gooys......

  • @CaptainCleetus
    @CaptainCleetus 4 ปีที่แล้ว +78

    0:02 - *ഇത് മറ്റേ Center Freshന്റെ പരസ്യത്തില് സംസാരിക്കണ പോലുണ്ട്....* 😝✌️

    • @sonus86
      @sonus86 4 ปีที่แล้ว +8

      Ee dialogue nu pattiya profile pic

  • @minimathew1320
    @minimathew1320 4 ปีที่แล้ว +76

    ഈ പ്രാങ്ക് ഒട്ടും പ്രതീക്ഷിച്ചില്ല മാഹീൻ മച്ചാനേ......😄.....🙄.😆..💕

  • @albertaugustine2762
    @albertaugustine2762 4 ปีที่แล้ว +7

    Ebulljet uyir ❤️❤️❤️.... maheen machan powlichu😘😘😘

  • @angelmaryjoseph1993
    @angelmaryjoseph1993 4 ปีที่แล้ว +46

    I was so sad for some reason, but after after watching this video, I got super relaxed. Thnx machanee, you are a big entertainer. Thank you so muchh!!!!

    • @MachaanzVlog
      @MachaanzVlog  4 ปีที่แล้ว +8

      Thank u because ningal happy ayalo athu mathi ❤️

  • @allenmeenu
    @allenmeenu 4 ปีที่แล้ว +139

    ഇങ്ങനെ ഒരു collab ഞാൻ കണ്ടിട്ടില്ല .....ഹെന്റമ്മോ.....അടിപൊളി 👍😊

  • @ashwins2227
    @ashwins2227 4 ปีที่แล้ว +15

    Yyo..😁😁😂😂😂chirich chirich marichuu...😂😂😂..maheen machanee namichu...ningal mass alle..Ashiqu machan Ath vere sanam..😂😂🥰🥰👌🏻

  • @whoiss77
    @whoiss77 4 ปีที่แล้ว +83

    അടുത്ത trending ആണ് മോനെ
    ഈ വീഡിയോ
    പേവർ പെവറ് 😍

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +177

    മച്ചാന്റെ അടുത്ത് ചെക്കന്മാർ നികുബോ കുത്താംബീനറിന്റെ ചോട്ടിൽ മെറ്റൽ അടിച്ചിട്ട പോലെ ഉണ്ടാലോ ✌️

    • @purbliss
      @purbliss 4 ปีที่แล้ว +2

      Crct 😁😂

  • @sanjut8027
    @sanjut8027 4 ปีที่แล้ว +18

    Machane always vare level vibe an bro😍 keep moving brother love u both

  • @Fizz0369
    @Fizz0369 4 ปีที่แล้ว +35

    മച്ചാനും E Bull Jet ഉം ഒരു കിടു combination ആണ് 😂😍😍 ചിരിച്ചു ഊപ്പാടിളകി 🤣

  • @Raaahu1111
    @Raaahu1111 4 ปีที่แล้ว +55

    Richu bhai uyir 😹😹😹

  • @kollangottukkaran1481
    @kollangottukkaran1481 3 ปีที่แล้ว +8

    മച്ചാൻ പോളിയാട്ടോ....💪💪😂😂😂❤️❤️❤️✌️✌️✌️✌️✌️

  • @MKNEELAMANA
    @MKNEELAMANA 4 ปีที่แล้ว +228

    മാഹിൻ മച്ചാന്റെ വൈബിന് കട്ടക്ക് പിടിച്ചു നിൽക്കുന്ന ebulljet മച്ചാന്മാർക്കു ലൈക്ക് അടി..

  • @purbliss
    @purbliss 4 ปีที่แล้ว +312

    ഈ ബുൾ ജെറ്റിൻ്റെ കട്ട ഫാൻസ് ലൈക്കിക്കേ 😍😘

  • @a4techandcutz500
    @a4techandcutz500 3 ปีที่แล้ว +22

    Ee ബുള്ളറ്റ് ജെറ്റ് isssue നടക്കുമ്പോൾ ഈ വീഡിയോ kanunavar ഉണ്ടോ??

  • @fathimathrasheeda3085
    @fathimathrasheeda3085 4 ปีที่แล้ว +62

    11:58 ഹാരിസ്ക്ക എങ്ങനെ കേറി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👇👍

  • @sftalks4667
    @sftalks4667 4 ปีที่แล้ว +147

    മച്ചാൻ പിള്ളേർക്ക് ഒപ്പം പോയപ്പോ എനർജി വാരി വിതറൽ...പക്ഷേ പണി ആർക്കും അണ്ണാക്കിലേക്ക് 😅😅😅

  • @sureshkumarkv7844
    @sureshkumarkv7844 4 ปีที่แล้ว +8

    Cherichu cherichu chavaraye polichu machan mareaaa❣️❣️❣️❣️

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +170

    മച്ചാൻ ഒരു പേട്ടി തുറന്ന ട്രെൻഡിങ്ങാ എബിന്റെ തഗ് 😇മച്ചാനെ വിഡിയോയും തന്ന് ചെക്കന്മാർ സംസ്ഥാനം വിട്ടാലോ പിന്നെയും ഫോൺ വിളിച്ചു പിടിച്ചുലെ 😜c

  • @sreehariraman1953
    @sreehariraman1953 4 ปีที่แล้ว +92

    Binomo സഞ്ജു techy യുടെ സ്ഥിരം ഐറ്റം. പക്ഷെ ഇപ്പൊ അധികം കാണാറില്ല 😄😂

  • @aromals9234
    @aromals9234 4 ปีที่แล้ว +59

    ബിനോമോ ആപ്പിലൂടെ 8000 രൂപേടെ പെർഫ്യൂം വെടിച്ചെന്ന് പറഞ്ഞു മച്ചാൻ നമ്മളെ പ്രാങ്കി ഗയ്‌സ് 😂, ഇനി പ്രാങ്കുകൾ വേറെ ലെവൽ

  • @infernocreations9481
    @infernocreations9481 4 ปีที่แล้ว +28

    Waiting for this till now 😘❤️

  • @സാധാരണക്കാരൻ-ഖ7ഥ
    @സാധാരണക്കാരൻ-ഖ7ഥ 4 ปีที่แล้ว +72

    മച്ചാൻ വേറെ മൂഡിലാണ് 😂😂😌❤️
    വേറെ ആർക്കും വണ്ടി കൊടുക്കല്ലേ.. വണ്ടി കുലുങ്ങും 😜😂🤣
    Legends 🔥 can understand😂

    • @Marwalah.
      @Marwalah. 4 ปีที่แล้ว

      ഹ ഹ ഹ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @SajanVarghese-02
      @SajanVarghese-02 3 ปีที่แล้ว

      വണ്ടി ആടും 😜😜😜

  • @reddergaming898
    @reddergaming898 4 ปีที่แล้ว +8

    ഉമ്ബി😂മാഹി മച്ചാൻ ബ്ലിംഗി ആയി.. ഉമ്ബി......😂😂😂😂😂😂😂

  • @rkrmkdtrending987
    @rkrmkdtrending987 4 ปีที่แล้ว +27

    തേച് ഒട്ടിച്ചു 😍😍😍

  • @soorajtovino7668
    @soorajtovino7668 4 ปีที่แล้ว +15

    Prank ചെയ്യുമ്പം മാഹീ മച്ചാന്റെ കൈ വിറക്കാ അത്രയ്ക്കും dedicate സമ്മതിച്ചു മച്ചാനെ 🔥🔥🔥🔥

  • @athul908
    @athul908 3 ปีที่แล้ว +7

    21:54😁😁 machante hand shivering🥰🤗

  • @albusdumbledore9189
    @albusdumbledore9189 4 ปีที่แล้ว +121

    Those guys are really humble🙏

    • @Totroxx
      @Totroxx 4 ปีที่แล้ว

      Ys❤️

  • @xel4fayaz960
    @xel4fayaz960 4 ปีที่แล้ว +45

    𝙎𝙥𝙤𝙠𝙣𝙤𝙘𝙝𝙞 𝙖𝙙𝙞𝙘𝙝𝙪 𝙈𝙖𝙘𝙝𝙖𝙖𝙣𝙚 😅💖

  • @AJAY-xy9uc
    @AJAY-xy9uc 4 ปีที่แล้ว +15

    15:29 അവരുടെ ഒക്കെ ഇപ്പോഴത്തെ അവസ്ഥ 😁

  • @abhinavchandra9999
    @abhinavchandra9999 4 ปีที่แล้ว +50

    E BULL JET❤️🤩😍🥰😘🥳
    MAHEEN MACHAN 🧚✨🔥

  • @akhil_dinesh
    @akhil_dinesh 4 ปีที่แล้ว +143

    മിത്രാതിപയായ പത്രാതിപ സ്നിക്കി 😂
    ഒടുവിൽ നമ്മളുടെ മാസ്റ്റർ പീസ് ഐറ്റം എടുത്തു ലെ
    ആ സ്ത്രി ശബ്ദം💋

    • @akmahamood8389
      @akmahamood8389 4 ปีที่แล้ว +2

      എചധഢടൗപഥംബലം

    • @Alian__67
      @Alian__67 4 ปีที่แล้ว

      @@akmahamood8389 🤔🤨

  • @shafeeqahmad4788
    @shafeeqahmad4788 4 ปีที่แล้ว +6

    Ho porrottem beefum pole ijjathy combination!! Maheen machanhm ebulljetum! Ningal iniyum collab videos cheyyanam! Polikkum👊👌

  • @illuminandiworld
    @illuminandiworld 4 ปีที่แล้ว +41

    ഒടുക്കം ആർക്കും വിശ്വാസം ഇല്ലാതായി😂
    ebull jettin വരെ 🤣

  • @Dreams4night
    @Dreams4night 4 ปีที่แล้ว +10

    ഒരുപാട് channel e bull jet അടുത്ത് വന്ന് വീഡിയോ cheydhitund ഇത്രെയും അടിപൊളിയായി ചെയ്ദ വേറെ channel illa Poli machaanz vlogs Poli ❤️🔥

  • @aktech6858
    @aktech6858 3 ปีที่แล้ว +15

    ഈ വീഡിയോ ഇപ്പോ ഒരു 10 തവണ കണ്ടുകാണും

  • @aldrin4043
    @aldrin4043 4 ปีที่แล้ว +78

    E bull jet 💟fans ividae common🔥💞

  • @dreamraidcar8327
    @dreamraidcar8327 4 ปีที่แล้ว +10

    മച്ചാനേ സത്യം ആയിട്ടും ചിരിച് ചിരിച് മറിച് പോയ്‌ നമ്മളെ പിള്ളേരെ പിന്നെ ഇതിന് മുന്നേ ചെയ്ത പ്രാങ്ക് വീഡിയോ കളും എനിക്ക് ഇഷ്ടപെട്ടത് നമ്മളെ പിള്ളേരെ പ്രാങ്ക് ചെയ്തത് അടിപോളി ആയി 😜😜😂😂😂😂😂😂😍😍😍❤️❤️

  • @Squad.Fishing
    @Squad.Fishing 4 ปีที่แล้ว +21

    21:34 എന്റെ maheen machane എന്തിനാ ഇങ്ങനെ കയ്യി വെറുക്കുന്ന

  • @sonus86
    @sonus86 4 ปีที่แล้ว +41

    Ippo Gentleman FLICKI ayittundu🤩🤩

    • @Marwalah.
      @Marwalah. 4 ปีที่แล้ว

      പൂയ്..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @koushikkoushi5107
    @koushikkoushi5107 4 ปีที่แล้ว +7

    Machane Happy new yetra
    Pinne prank polichu nigal poliya😜

  • @Kiranofficialmedia
    @Kiranofficialmedia 4 ปีที่แล้ว +16

    # 3 ON TRENDING അടിച്ചു മോനെ.

  • @fozlavatips8985
    @fozlavatips8985 4 ปีที่แล้ว +12

    എന്റെ മോനേ.. അടിപൊളി തകർപ്പൻ വീഡിയോ..😍😍👍

  • @afal007
    @afal007 4 ปีที่แล้ว +62

    *മച്ചാനെ ഇനി മേലാൽ Centre fruit കഴിച്ചേക്കരുത് തുടക്കത്തിലേ പോലെ സംഭവിക്കും 😂🔥*

    • @krayshellinc2015
      @krayshellinc2015 4 ปีที่แล้ว +1

      നാവിൽ കൊതിയുടെ തുള്ളിച്ചാട്ടം

  • @Manukrishna10
    @Manukrishna10 4 ปีที่แล้ว +2

    21:45 machante kayy viraykunnu😂😂😂 pwoli 😘😘

  • @kSA-kp8pg
    @kSA-kp8pg 4 ปีที่แล้ว +14

    മച്ചാനെ എനാ കാണിച്ചു കൂട്ടണേ..
    തേച്ച്അങ്ങ് ഒട്ടിച്ചല്ലോ.
    Jet പാവർ 🔥🔥

  • @muhammedafsal6201
    @muhammedafsal6201 4 ปีที่แล้ว +41

    2021 ode 1M adikate enne ashamsikunu
    Happiee new year

  • @nasih7777
    @nasih7777 4 ปีที่แล้ว +11

    Machan's law😂 Blacky+flicko=സ്നിക്കോ 😂🤣🤣

  • @rahulr6058
    @rahulr6058 4 ปีที่แล้ว +131

    Maheen മച്ചാന്റെ പ്രാങ്ക് ഇഷ്ടം ഉള്ളവർ ലൈക്‌ അടി 😘😍😍

  • @ragendhkv630
    @ragendhkv630 4 ปีที่แล้ว +28

    ഇതിലും ഭേദം പുള്ളേരെ അങ്ങു തട്ടി കളയുന്നതായിരുന്നു.....😂😂😂😂😂😂😂😂😂😂😂😂😂😂