നിലാവുള്ള രാത്രിയിൽ ഞങ്ങളുടെ കുഞ്ഞുങ്ങൾ PETSCORNER-25 | Pashanam Shaji | Resmi Saju | Shiju Anjumana

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.1K

  • @shajeescorner
    @shajeescorner  3 ปีที่แล้ว +441

    ഈ വീഡിയോ നമ്മുടെ പുതിയ പട്ടികുട്ടനെ കിട്ടുന്നതിന് മുൻപ് ഷൂട്ട്‌ ചെയ്തതാണ്‌ ... അടുത്ത വീഡിയോ യിൽ അവളെ കാണിക്കാട്ടോ 😍😍😍

  • @sabithakochumon6597
    @sabithakochumon6597 3 ปีที่แล้ว +57

    രണ്ടു പേരുടെയും കളിയും ചിരിയും കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം ആണ്

    • @shajeescorner
      @shajeescorner  3 ปีที่แล้ว +3

      🙏🏻😍😍😍

    • @missuvlogs4092
      @missuvlogs4092 3 ปีที่แล้ว +1

      അതാണ്‌ 😍😍😍👍👍👍

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      🙏🙏👍🏻👍🏻👍🏻🌹🌹🌹

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 ปีที่แล้ว +33

    ഓരോ വീഡിയോ കാണുമ്പോഴും മനസ്സു നിറയും ഒരുപാട് ഒരുപാട് സന്തോഷം പ്രാർത്ഥനയിൽ എന്നും ഓർക്കും

  • @oceangirl1788
    @oceangirl1788 3 ปีที่แล้ว +71

    ചേച്ചിയെ ഞാൻ ടിവിയിൽ കണ്ടു.. (മഴവിൽ മനൊരമയിൽ) 😍
    എനിക്കും വേണം ❤️ ഫ്രം ഷാജീസ് കോർണർ

    • @abhiram8361
      @abhiram8361 3 ปีที่แล้ว +3

      eethu paruadiya

    • @oceangirl1788
      @oceangirl1788 3 ปีที่แล้ว +1

      @@abhiram8361
      Ithu nalla thamasa Comedy festival Vijayan and dasan enn search cheyth nok

    • @philipanoop
      @philipanoop 3 ปีที่แล้ว

      @@oceangirl1788 OK

    • @abhiram8361
      @abhiram8361 3 ปีที่แล้ว

      @@oceangirl1788 tnx ❤

  • @jithubanglore3959
    @jithubanglore3959 3 ปีที่แล้ว +8

    പ്രകൃതിയെയും പ്രകൃതി സമ്മാനിച്ച ജീവജാലങ്ങളെയും സ്നേഹിച്ചു നല്ല നല്ല വീഡിയോ അപ്ലോഡ് ചെയ്യുന്ന ചേട്ടൻ പോളിയാണ്

  • @jishapramod8553
    @jishapramod8553 3 ปีที่แล้ว +33

    Pets നെ സ്വന്തം മക്കളെ പോലെ കാണുന്നതിന് വേണം ഒരു വലിയ മനസ്സ് 🙏🙏🙏🙏

  • @mukheshmk5415
    @mukheshmk5415 3 ปีที่แล้ว +6

    ഷാജിയേട്ട ലച്ചുവിനെ കിട്ടിയതു ഭാഗൃമാണ്.അതുപോലെ തിരിച്ചും അങ്ങനെ തന്നെയാണു. നിങ്ങൾ രണ്ടു പേരുടെയും സ്നേഹവും പെറ്റുകളോടുള്ള സ്നേഹവും കാണുമ്പോൾ ഞങ്ങൾക്കു വളരെയധികം സന്തോഷം ഉണ്ട്. പിന്നെ ഷാജിയേട്ട വീഡിയോകൾ എത്ര വൈകിയിലും വീഡീയോകളുടെ നീളം കൂടിയാലും ഞങ്ങൾ കാണും കട്ട് ചെയ്യാതെ. ഞങ്ങളുടെ കുടുംമ്പത്തിലെ അംഗത്തെ പോലെ തന്നെ ഷാജിയേട്ടന്റെ കൂടുംബം

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      🙏🏻🙏🏻🙏🏻😍😍😍😍😍

    • @mukheshmk5415
      @mukheshmk5415 3 ปีที่แล้ว

      @@shajeescorner 😍😍😍😍😍😍

  • @Ajay-fz9zw
    @Ajay-fz9zw 3 ปีที่แล้ว +14

    സ്‌നേഹിക്കാനുള്ള മനസ് നിങ്ങൾക്ക് രണ്ടാൾക്കും ഉണ്ട് ..നിങ്ങളെ കണ്ടുപഠിക്കട്ടെ നമ്മുടെ സമൂഹം ഒരുപാട് ഇഷ്ട്ടം രണ്ടാളെയും❤ നേരിൽ കാണണം എന്ന് അതിയായ ആഗ്രഹമുണ്ട് എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണാമായിരിക്കും ...

    • @shajeescorner
      @shajeescorner  3 ปีที่แล้ว +3

      👍🏻😍😍😍

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      👍🏻👍🏻👍🏻🌹🌹🌹🌹

  • @shine.b4054
    @shine.b4054 3 ปีที่แล้ว +51

    ജാടയില്ലാത്ത ചേച്ചിയും ചേട്ടനും ♥️♥️♥️

  • @yadhuteach5948
    @yadhuteach5948 3 ปีที่แล้ว +231

    കുതിരയെ എങ്ങനെ നോക്കണം എന്ന് pets station കണ്ണൂർ TH-cam channel ഇക്കയോട് ചോദിച്ചാൽ മതി

  • @B4Editing
    @B4Editing 3 ปีที่แล้ว +5

    ഷാജി ചേട്ടൻ look ആയിട്ടുണ്ട് ❤️😍😍😍

  • @petsvilla8181
    @petsvilla8181 3 ปีที่แล้ว +8

    ചേട്ടാ ചേച്ചി ഇവരോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ പറയാൻ വാക്കുകളില്ല…😍

  • @Rakpro103
    @Rakpro103 3 ปีที่แล้ว +10

    ഷാജി ചേട്ടന്റെ വീഡിയോസ് കാണുമ്പോ മനസ്സിന് ഒരു സുഖമാണ്... ഒരു സുഖം ഒരു മനസുഖം... 😂😂

  • @shabanaasmikmshabanaasmikm9219
    @shabanaasmikmshabanaasmikm9219 ปีที่แล้ว

    ചേച്ചിയെ കാണാൻ എന്ത് ഭങ്ങിയ 😍... എനിക്കു ഒത്തിരി ഇഷ്ടാട്ടോ... തനി നാടൻ ലുക്ക്‌

  • @missuvlogs4092
    @missuvlogs4092 3 ปีที่แล้ว +5

    ഷാജിഏട്ടാ നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീയടക്കട്ടെ 🥰🥰🥰🥰😍😍💪💪💪💪

  • @salmathasneemp5
    @salmathasneemp5 3 ปีที่แล้ว +1

    സത്യം പറഞ്ഞാൽ നല്ലൊരു സമാധാനം ആണ് ഈ ചാനൽ കാണുമ്പോൾ
    നിങ്ങൾ പറ്റുമെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കണം. കാരണം ആ കുട്ടി ഏറ്റവും ഭാഗ്യമുള്ള കുട്ടിയായി വളരും ഉറപ്പാണ്

  • @abhinandt380
    @abhinandt380 3 ปีที่แล้ว +7

    എന്ത് അടിപൊളി ഫാമിലി❤️

  • @സത്യംജയിക്കട്ടെ-മ3ജ

    മിണ്ടാപ്രാണികളെ ഇത്രമാത്രം സ്നേഹിക്കുന്ന നല്ല മനസ്സുകൾ... എന്നും ദൈവം കൂട്ടായിരിക്കട്ടെ... ഒരുപാട് സ്നേഹം, കൂടെ പ്രാർത്ഥനയും...

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +54

    ചേട്ടനെയും ചേച്ചിയെയും മഴവിൽമനോരമയിൽ ഒരു കോമഡി skitil കണ്ടു

  • @pradeepchandran8025
    @pradeepchandran8025 3 ปีที่แล้ว

    ചേട്ടനും, ചേച്ചിയും ലൈഫ് എന്ത് രസമായിട്ട് ആണ്‌ കൊണ്ട് പോകുന്നത്.... കാണുമ്പോൾ എന്ത് സന്തോഷം... ചേച്ചിയുടെ നിഷ്കളങ്ക സംസാരം ഒരുപാട് ഇഷ്ട്ടം ആണ്‌.... രണ്ടുപേർക്കും ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ

  • @aaliyathasnim5756
    @aaliyathasnim5756 3 ปีที่แล้ว +6

    വീഡിയോ അടിപൊളി 😍😍ഇനിയും ഇത് പോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🤗❤️ Waiting for next video 🤩🤩🤩😍😍😍

  • @MysticalMelodies518
    @MysticalMelodies518 3 ปีที่แล้ว

    രണ്ടുപേരുടെയും അവതരണം സൂപ്പർ രണ്ടുപേരെയും അഞ്ചുവർഷം വർഷം മുൻപ് സംസാരിച്ചിട്ടുണ്ട് ഇതു കാണാനും എല്ലാവരെയും സ്നേഹിച്ചു പരിപാലിക്കുന്നത് കണ്ടപ്പോൾ ഇനിയും ഒന്നൂടി നേരിൽ കാണണമെന്നൊരുഗ്രഹം രണ്ടുപേരുടെയും പരസ്പര സ്നേഹവും ഒരുമയും കണ്ടപ്പോൾ സന്തോഷം ഡോഗ്സ് എനിക്ക് പേടിയാണ് എങ്കിലും ഇതു കണ്ടപ്പോൾ ഇപ്പോൾ കുറച്ചു പേടിയൊക്കെ മാറി

    • @shajeescorner
      @shajeescorner  3 ปีที่แล้ว

      Adipoli.... 👏👏👏💕💕💕

  • @Sana5587j
    @Sana5587j 3 ปีที่แล้ว +3

    It look so satisfying to see how beautifully u both looking ur dog ..... so good to see....😍😍 u both look beautiful together Chetna and chechii🥰

  • @neethusoorajneethusooraj9947
    @neethusoorajneethusooraj9947 3 ปีที่แล้ว

    ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും... ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ ps ഫ്രണ്ട്‌സ്

  • @akschannel9539
    @akschannel9539 3 ปีที่แล้ว +17

    ഷാജി ചേട്ടാ star magic ൽ വാ ചേട്ടനുണ്ടെങ്കിൽ ഒന്നുകൂടി പരുപാടി കളറാവും 💯💯

  • @deepaksathyaseelan8658
    @deepaksathyaseelan8658 3 ปีที่แล้ว

    ഇന്ന് ആദ്യമായാണ് ഷാജിസ് കോർണർ കണ്ടത് ഒരുപാട് ഇഷ്ടായി
    ബോർ അടിപ്പിക്കാതെയുള്ള നല്ല വിവരണം 👌👌👌

  • @anirudhsasidharan7034
    @anirudhsasidharan7034 3 ปีที่แล้ว +3

    One of the best episode ❤💯

  • @omkvmachaan1828
    @omkvmachaan1828 3 ปีที่แล้ว +1

    Thumbnail അത് കിടുക്കി കലക്കി പൊരിച്ചു പൊളിച്ചു തിമർത്തു..... 😍😍😍😍😍😍😍

  • @jeevakar11
    @jeevakar11 3 ปีที่แล้ว +6

    ചേച്ചിയും നല്ല അവതരണം ആണ്. അങ്ങനെ ഒഴിഞ് നിൽക്കാതെ ഷാജിച്ചേട്ടൻ പറയുന്നതിന് മുൻപേ അങ്ങ് പറഞ്ഞേക്കേണം........ അല്ലപിന്നെ

  • @angelbexxyvlog1215
    @angelbexxyvlog1215 3 ปีที่แล้ว

    ചേട്ടനും ചേച്ചിയും സൂപ്പർ ആണ്.. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്കും dog നെ വളർത്താൻ തോനുന്നു....
    ചേച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.....

  • @jenijenni1694
    @jenijenni1694 3 ปีที่แล้ว +10

    രശ്മി ചേച്ചി പറഞ്ഞതു പോലെ പുല്ലു വെട്ടുന്ന വീഡിയോ ഒന്ന് ഇടാൻ മറക്കരുത്🤓🤓🤓🤓🤓🤓🤓🤓

  • @nandhuvmanayil9813
    @nandhuvmanayil9813 3 ปีที่แล้ว +2

    നിങ്ങളുടെ ചീരി സൂപ്പർ ആണുട്ടോ.. God bless you dears❤

  • @changayismeansfriends8197
    @changayismeansfriends8197 3 ปีที่แล้ว +4

    പാട്ട് സൂപ്പർ ❤❤❤

  • @suryathambi8780
    @suryathambi8780 3 ปีที่แล้ว

    എന്താ ഒരു രസം നിങ്ങളുടെ ഈ വീഡിയോ കണ്ടിരിക്കാൻ... 2പേരെയും ഒരുപാട് ഇഷ്ട്ടം 😍

  • @scsiyer1975
    @scsiyer1975 3 ปีที่แล้ว +12

    The most beautiful thing that I see in you two... Your smile...That really brings up positive vibes...Love you both.... Your makkal too

  • @aswathiku8666
    @aswathiku8666 3 ปีที่แล้ว

    Samsaram kelkan thanne endu rasanu 😇 video orupadu istayi 😍

  • @anonymouslover7520
    @anonymouslover7520 3 ปีที่แล้ว +4

    Aliyaa എനിക്കു ഹീറ്റർ പെയിന് നെ നല്ല ഇഷ്ടാണ് 😍🤣🤣🤣🤣🤣

  • @asokanraghavan5037
    @asokanraghavan5037 3 ปีที่แล้ว

    ചിരിയാണ് ഇന്നത്തെ വ്ളോഗിന്റെ ഹൈലൈറ്റ്..... നിങ്ങളുടെ വ്ളോഗ് കാണുന്നത് സന്തോഷമാണ്... അടുത്തതിനായി കാത്തിരിക്കുന്നു.

  • @albinsebastian6012
    @albinsebastian6012 3 ปีที่แล้ว +3

    പുല്ല് ചെത്താൻ പോകുന്ന വീഡിയോ ഇട്ടോ പിന്നെ നിങ്ങൾ ഒത്തിരി വർത്തനം പറഞ്ഞോ നല്ല രസം കേൾക്കാൻ❤️😊

  • @manjushasijo3713
    @manjushasijo3713 3 ปีที่แล้ว

    ചേട്ടന്റെ പാട്ട് സൂപ്പർ,ചേച്ചികുട്ടി രണ്ടാളെയും ഒത്തിരി ഇഷ്ട്ടമാ കെട്ടോ.... മൃഗങ്ങളോടുള്ള നിങ്ങളുടെ സ്നേഹം 🌹🌹🌹, എനിക്കും ഉണ്ട് ഒരു പട്ടികുഞ്.ഞങ്ങളുടെ മുത്താണ്... പേര് ജാക്കി എന്നാണ്.നല്ല സ്നേഹം ആണ് ഞങ്ങളോട്....🌹🌹🌹

  • @amazil545
    @amazil545 3 ปีที่แล้ว +24

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!😁❣❣

  • @mystical_b_i_r_d8512
    @mystical_b_i_r_d8512 3 ปีที่แล้ว

    ചേച്ചി Kanikane Lechechi. കോഴികുഞ്ഞ് ഉണ്ടായത് 😍. Waiting. 🦋
    എന്റെ പെണ്ണിനും ee birds nek ഭയങ്കര ഇഷ്ട്ടാ . Birds എന്ന് alla എല്ലാ pets um jeevachalgaleyum ഇഷ്ട്ടാ . ഞങ്ങടെയും ഒരു dream ആണ് ഇപ്പോ നിങ്ങൾ ചെയ്യുന്നേ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് .

  • @safvanms9079
    @safvanms9079 3 ปีที่แล้ว +10

    നിങ്ങളെഈ സ്‌നേഹം ജീവിത കാലം വര നിലനിൽക്കട്ടെ

  • @muraleekrishnan206
    @muraleekrishnan206 3 ปีที่แล้ว

    ചേട്ടാ... & ചേച്ചി.. നമസ്കാരം...... ഒരുപാട് സ്നേഹം........ വീഡിയോസ് കാണുമ്പോൾ.....വളരെ സന്തോഷമാണ്.... പിന്നെ കൂടുകൾ ഓക്കേ സൂപ്പർ കാണാൻ ഭംഗിയുണ്ട്...അടിപൊളി... പിന്നെ ചേട്ടാ..ചേച്ചി.....ഒരു ദിവസം എന്തായാലും വീട്ടിൽ വരുംട്ടോ... മറന്നിട്ടില്ല....... ശുഭരാത്രി നേരുന്നു.......

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      വന്നോളൂ 😍😍

  • @PetscornerByShanid
    @PetscornerByShanid 3 ปีที่แล้ว +14

    പട്ടിക്ക് ഫുഡ്‌ കൊടുക്കുന്ന ചേച്ചിയുടെ ഐഡിയ സൂപ്പർ 👌

  • @aml.3738
    @aml.3738 3 ปีที่แล้ว +1

    Chettanum chechikkum njagalude. Ellavidha supportum undakum eppolum 🙏🙏

  • @omkvmachaan1828
    @omkvmachaan1828 3 ปีที่แล้ว +7

    Skip ചെയ്യാതെ എല്ലാ video കാണുന്നവരും ഇവിടെ ബാ

  • @anithakp2963
    @anithakp2963 3 ปีที่แล้ว

    Randalum super ennum eghane santhoshayi erkan prarthikunnu

  • @anandhur8281
    @anandhur8281 3 ปีที่แล้ว +5

    മുത്തുമണികളെ ഇനി അവിടെ വേണ്ടത് നാല് ഒറ്റഗപക്ഷി (യമു )?
    പുല്ല് പറിക്കണവീഡിയോ ചെയ്യണം 👌❤️🥰

  • @philipanoop
    @philipanoop 3 ปีที่แล้ว +1

    another nice episode. bijukuttan parayunnathu pole, onnum parayanilla. last song was nice. 😍😍😍

  • @harivlogs9126
    @harivlogs9126 3 ปีที่แล้ว +8

    ചേട്ടൻ ന്റയും ചേച്ചിയുടെയും ചിരി ഇട്ടമുള്ളവർ like adi 💞

  • @sanjayvlogs9626
    @sanjayvlogs9626 3 ปีที่แล้ว

    അടിപൊളി ആയിരുന്നു വീഡിയോ

  • @rithikjchandra7962
    @rithikjchandra7962 3 ปีที่แล้ว +20

    Chetta new dog കാണിച്ചില്ല 😭😭

  • @hoxyhox4387
    @hoxyhox4387 8 หลายเดือนก่อน

    ഷാജി ചേട്ടന് ഇങ്ങനെയുള്ള ആക്ടിവിറ്റീസ് ഉണ്ടായിരുന്നു എന്നറിയില്ലായിരുന്നു മനുഷ്യരെ സംരക്ഷിക്കാൻ വീട് വച്ചു കൊടുക്കാനും ഭക്ഷണം കൊടുക്കാനും ഒത്തിരി ഒത്തിരി ആൾക്കാർ നല്ല സന്മനസ്സുള്ളവർ അവർക്ക് ആദ്യം ലൈക് അതുപോലെ തെരുവ് നായ്ക്കൾക്കു ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്ന എത്രപേരുണ്ട് നല്ല നമസ്കാരം ദീർഘായുസ്സും ആരോഗ്യവും ഷാജി ചേട്ടനും ഫാമിലിക്കും ഉണ്ടാകട്ടെ എന്ന് ദേവീ നാമത്തിൽ ഞാൻ പ്രാർത്ഥിച്ചു കൊള്ളുന്നു നന്മനിറഞ്ഞ മനസ്സുകൾക്ക് നല്ലൊരു

  • @sijuwilson3150
    @sijuwilson3150 3 ปีที่แล้ว +4

    ഹീറ്റർ പെയിൻ ഇഷ്ട്ടം😂😂😂... 😀😀

  • @sajisajimol9595
    @sajisajimol9595 3 ปีที่แล้ว

    😍😍 full vedio kandirunnu poye

  • @shefitk8406
    @shefitk8406 3 ปีที่แล้ว +19

    Made for each other 😍😍

    • @shajeescorner
      @shajeescorner  3 ปีที่แล้ว +5

      🙏🏻🙏🏻😍😍😍

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +1

    Blessings.
    26 Praise the Lord. God bless you 86. Thank you.

  • @cybergaming001
    @cybergaming001 3 ปีที่แล้ว +3

    This is happiness 💞💞

  • @bhagyamidhun
    @bhagyamidhun 3 ปีที่แล้ว +1

    Chettantem chechintem മക്കളും എല്ലാം വേറെ ഒരു vibe aahnutto ....last chettante song ❤️❤️❤️❤️😘 ഒരുപാട് ഇഷ്ടട്ടോ രണ്ടാളേം 🥰🤗😘

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      Thank u 💕💕💕

    • @bhagyamidhun
      @bhagyamidhun 3 ปีที่แล้ว

      @@shajeescorner 🥰🥰🥰😘

  • @Adamsworldsin
    @Adamsworldsin 3 ปีที่แล้ว +26

    സങ്കടപ്പെട്ടു ഇരിക്കുംബം ചെട്ടനേം ചെച്ചിനേം. നിങ്ങടെ മക്കളെം കണ്ടാൽ ഒരു വല്ലാത്ത എനർജി കിട്ടും. ആ വീട്ടിൽ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ...

    • @bitcydevasia4622
      @bitcydevasia4622 3 ปีที่แล้ว +2

      ഇതു തന്നെ ഞാനും ആഗ്രഹിച്ചു

  • @BivisSpecial
    @BivisSpecial 3 ปีที่แล้ว

    അടിപൊളി വീഡിയോ പാട്ടും കോഴികുഞ്ഞിന്റെ കാര്യങ്ങളെക്കെ കേട്ടിരുന്നു. രണ്ടാളും എപ്പോഴും നല്ല positive vibeaane. എപ്പോഴും സന്തോഷായി ഇരിക്കട്ടെ 😍😍

  • @yadhu6223
    @yadhu6223 3 ปีที่แล้ว +31

    ചേട്ടാ പിൻ ചെയ്യുമോ pls ❤️ 😛

    • @yadhu6223
      @yadhu6223 3 ปีที่แล้ว

      @@nishagareekkal nida ap*@n 😂

  • @rjlvlog8763
    @rjlvlog8763 3 ปีที่แล้ว

    ഷാജി ചേട്ടാ നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ കാരണം എന്താന്ന് വച്ചാൽ നിങ്ങൾ പട്ടിണി അയാൾ നിങ്ങൾ എല്ലാത്തിനെയും പോറ്റും നിങ്ങൾ കഴിക്കില്ല അവസാനം എല്ലാർക്കും സെയിം അവസ്ഥ ആവും... ദൈവം സഹായിക്കട്ടെ ഷാജി ഏട്ടാ... Love from Kozhikode

  • @ajeeshvattamkulam6636
    @ajeeshvattamkulam6636 3 ปีที่แล้ว +6

    കളങ്കമില്ലാത്ത അവതരണം❤️

  • @binduvijay8740
    @binduvijay8740 3 ปีที่แล้ว

    Chettaa... Chechi... രാത്രി കാഴ്ച അതിമനോഹരം... കെട്ടിരിക്കാനോ അതിലും രസം.... Vlog കഴിയുമ്പോൾ ഒരു സിനിമ കണ്ട പ്രതീതി... Valare സന്തോഷം.. രണ്ടുപേരോടും എല്ലാ മക്കളോടും ഒരുപാട് ഒരുപാട് സ്നേഹം..... ❤

  • @pixelplay1362
    @pixelplay1362 3 ปีที่แล้ว +3

    ❤❤❤

  • @praveenaravi7363
    @praveenaravi7363 3 ปีที่แล้ว +1

    Chechi 😍chetta....nth video ittalum kanan orupad ishttam💖

  • @binoymn2640
    @binoymn2640 3 ปีที่แล้ว +5

    Shajuchetta kazhinja divasam kittiya dog evide

  • @steevejijo350
    @steevejijo350 3 ปีที่แล้ว

    I love your videos because all videos are very good and super👍👍👍👌👌

  • @twowheels002
    @twowheels002 3 ปีที่แล้ว +5

    😍♥️

    • @yadhu6223
      @yadhu6223 3 ปีที่แล้ว +1

      മച്ചാനെ ❤️❤️🙂

    • @twowheels002
      @twowheels002 3 ปีที่แล้ว

      @@yadhu6223 ♥️🔥

  • @shibusivan
    @shibusivan 3 ปีที่แล้ว

    Superrrrr kureeeeee chirichuuuu...kiduuuuu Family 😍😍😍😍😍🙏🙏🙏🙏🙏

  • @yadhuteach5948
    @yadhuteach5948 3 ปีที่แล้ว +43

    പഴേ ഡിജെപി ലോക്നാഥ് ബഹ്ര sir കാണുന്നുണ്ടോ ഇത്

    • @bitcydevasia4622
      @bitcydevasia4622 3 ปีที่แล้ว

      സ്ഥാനം ചെമ്പിൽ അശോകനു കൊടുത്തു 😄

    • @mydreamsbibin
      @mydreamsbibin 3 ปีที่แล้ว

      😃😄😄😄👏👏👏👏👏🌹🌹🌹🌹

  • @user-lq4nf4mj8z
    @user-lq4nf4mj8z 3 ปีที่แล้ว +2

    രണ്ടു പേരെയും ഒത്തിരി ഇഷ്ടം 😍💖💖ഗുഡ് നൈറ്റ്‌ 😍

  • @rethujyothi5485
    @rethujyothi5485 3 ปีที่แล้ว +3

    റോഡിൽ നിന്നും കിട്ടിയ അഥിതി എവിടെ ചേട്ട?

  • @aneeshctct8026
    @aneeshctct8026 3 ปีที่แล้ว

    അളിയാ വിഡിയോ നന്നാകുനുണ്ട് പിന്നെഒരുകാര്യംകൂടിഉണ്ട് അത് നേരിട്ട്കാണുമ്പോൾപറയാം 👍👍👍👍

  • @jayaneeshkp4848
    @jayaneeshkp4848 3 ปีที่แล้ว +3

    ചേട്ടാ അന്ന് റോഡിൽനിന്ന് കിട്ടിയ പപ്പി എവടെ, അവളുടെ വിവരം ഒന്നും കണ്ടില്ലലോ

  • @keerthimadhu2413
    @keerthimadhu2413 3 ปีที่แล้ว

    Orupad ishtava ningade vlogs ❤️❤️😘😘😘😘 big faan shajiyettaa and chechiii❤️❤️

  • @bineesh.s.nathsomanath9348
    @bineesh.s.nathsomanath9348 3 ปีที่แล้ว +5

    Aa cross doginte injury kuranjo???

  • @anjalyk2325
    @anjalyk2325 3 ปีที่แล้ว +2

    Nigalde സംസാരം etra ketalum mathiavilato❤️🤩 ingane memories kelkaan istamaan😘 Oroo ജീവനും vila kalpikyuna ningalee kandu padikyanam.. Aah kunju വിരിയുന്ന clippings add chyamayrnu🤩 waiting for more videos💕

  • @muthuzvlog7745
    @muthuzvlog7745 3 ปีที่แล้ว +47

    ചേട്ടാ അന്ന് കിട്ടിയ പട്ടിക്കുട്ടി എവിടെ??? 😭😭😭😭

    • @cutepets8497
      @cutepets8497 3 ปีที่แล้ว +3

      ഈ വീഡിയോ നേരത്തെ എടുത്തത് ആയിരിക്കും. ഷാജി ചേട്ടൻ

    • @cutepets8497
      @cutepets8497 3 ปีที่แล้ว +4

      മറ്റേ പട്ടികുട്ടനെ പ്രതീക്ഷിക്കാതെ കിട്ടിയത് അല്ലെ

    • @hannahaya5242
      @hannahaya5242 3 ปีที่แล้ว +1

      Athe

    • @shajeescorner
      @shajeescorner  3 ปีที่แล้ว +17

      @@cutepets8497 അതെ അരുൺ ഇതു നേരത്തെ എടുത്ത് എപ്പിസോഡ് ആണ്... അവളെ കിട്ടിയപ്പോ ആ വീഡിയോ first കാണിച്ചു 😍😍

    • @muthuzvlog7745
      @muthuzvlog7745 3 ปีที่แล้ว +2

      അങ്ങനെ ആയിരിക്കും

  • @rethysivaraman9882
    @rethysivaraman9882 3 ปีที่แล้ว

    അടിപൊളി എപ്പിസോഡ് night episode super

  • @Shiva-uy6ok
    @Shiva-uy6ok 3 ปีที่แล้ว +5

    ചേട്ടാ ഒരു giveaway lot please🙏🙏

  • @umeshanv1259
    @umeshanv1259 3 ปีที่แล้ว +1

    Night Episode lovely Sooper❤❤❤❤

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +11

    *ചേട്ടനെയും ചേച്ചിയെയും ഇഷ്ട്ടമുള്ള ഫാൻസ്‌ എവിടെയാണ്😍👍*

  • @minupk9712
    @minupk9712 3 ปีที่แล้ว

    😘 ബ്രോ and സിസ് എല്ലാവരും കൂടി അടിച്ചു പൊളിച്ചു സന്തോഷത്തോടെ ജീവിക്കുക അതിൽ ഇൻസ്പെയർ ആയി സ്ത്രീധനം അല്ല പരസ്പരം നിഷ്കളങ്ക മായ സ്നേഹവും സഹകരണം സമാധാനമുള്ള കുടുംബത്തിനുവേടത്തെന് ചിലരെകിലും മനസിലാക്കട്ടെ

  • @sh4.244p
    @sh4.244p 3 ปีที่แล้ว +3

    കുതിരയെ നോക്കാൻ പറ്റുന്നില്ലങ്കിൽ എനിക്ക് തരുമോ 😅😕

  • @fishkundi4131
    @fishkundi4131 3 ปีที่แล้ว

    Cuteness overload. Entha cuteness and manaporutham

  • @devan_d
    @devan_d 3 ปีที่แล้ว +3

    OrU ReplY THaruMO
    😘😘😍😘😘🥰😍😌🥰😘😘🥰

    • @shajeescorner
      @shajeescorner  3 ปีที่แล้ว +1

      🥰🥰🥰

    • @devan_d
      @devan_d 3 ปีที่แล้ว +1

      @@shajeescorner Thanks❤❤

  • @amalanirudhan8390
    @amalanirudhan8390 ปีที่แล้ว

    ഷാജി ചേട്ടൻ ഉയിർ🥰❤

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว +3

    ഷാജിയേട്ടാ ഒരു ആനയെ കൂടി വാങ്ങയിരുന്നില്ലേ അപ്പോൾ എല്ലാം ആവും ഞാൻ ഒരു ആനപ്രേമി ആയതു കൊണ്ട് ആനയെ കാണാൻ ദൂരെ പോവണ്ടല്ലോ

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    അടിപൊളി വീഡിയോ ✨️thank you
    God bless you🙏

  • @shintoa3188
    @shintoa3188 3 ปีที่แล้ว +6

    ചേട്ടാ എനിക്ക് ഒരു ലാബ് പപ്പിയെ തരുമോ plzzz😞😞😞😞

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 3 ปีที่แล้ว +2

      പ്രിയ സഹോദരാ അനാഥരായ നാടൻ നായ്ക്കളെ വളർത്തൂ.. നല്ലയിനം നായ്ക്കളെ മതി എല്ലാവർക്കും.. പാവം നാടൻ നായ്ക്കളെ ആർക്കും വേണ്ട.. എനിക്ക് 3 നാടൻ നായ്ക്കളുണ്ട്.. ജീവൻ തന്നും സ്നേഹിക്കുന്നവർ.. ആർക്കും വേണ്ടാത്ത അവരെ വളർത്തുന്നതാണ് പുണ്യം...

  • @saijancj2892
    @saijancj2892 3 ปีที่แล้ว +1

    നല്ല സപ്പോർട്ട് ആണലോ 2 പോരും

  • @anjunikhish8584
    @anjunikhish8584 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ

  • @rinsharini3975
    @rinsharini3975 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ട് അതിൽ അങ്ങനെ ലയിച്ചു പോയി. ഒരുപാട് ഇഷ്ടമായി രണ്ടുപേരെയും കൂടെ നിങ്ങടെ മക്കളെയും ❤

  • @sasikalachandran5097
    @sasikalachandran5097 3 ปีที่แล้ว

    Enthu rasamanu ningalude varthamanam kelkkuvan. Reshmy cute. Love you both

  • @saraswathypramod6393
    @saraswathypramod6393 3 ปีที่แล้ว

    Randaleyum kunjungaleyum kandu valare santhosham.Ee mindapranikale nokkunathinu ningalkku nallathe varu.Avarkku enthu sneham aane.

  • @loverice3875
    @loverice3875 3 ปีที่แล้ว

    #Antony vaga oru kidukachi kiduve.... pineee... aa pulluvettuna video. Katta waiting....
    ❤❤❤❤

    • @shajeescorner
      @shajeescorner  3 ปีที่แล้ว

      👍🏻👍🏻😍😍😍

  • @anjana644
    @anjana644 3 ปีที่แล้ว

    Ente agrahavaum ithu thanne ahnu but rescue camb ahnu ennu mathram ❤️ ennum prarthana koode indavum❤️ chetta chechi pinne ella kuttygalkum ❤️