വളരെ സന്തോഷം..ഞാൻ ഒരു തൃശൂർകാരിയാണ്..പക്ഷേ കല്യാണം കഴിഞ്ഞു വളരെ വർഷങ്ങളായി പുറത്താണ്..ഇങ്ങനെ തൃശൂർ videos കാണുമ്പോൾ നിറയെ nostalgic feelings ..പറ്റിയാൽ തൃശൂർന്‍റെ എല്ലാ സ്ഥലങ്ങളും കാണിക്കുക..നിങ്ങ്ങൾഡെ vlog different aanu..loved your casual approach..subscribed
സൂപ്പർ ട്ടാ.. love from പാലക്കാട്.. എന്റെ nostalgia ആണ് തൃശൂർ. Pre degree അവിടെ വിമല കോളേജിൽ ചെയ്തു.. ഹോസ്റ്റലിൽ ആയിരുന്നു.. വീട്ടിൽ ന്ന് കാണാൻ വരുമ്പോൾ പത്തൻസ് ൽ പോയി മസാല ദോശ കഴിച്ചത്, room mates ന്ടെ കൂടെ Ramdas theatre ൽ പോയി രാജാവിന്റെ മകൻ കണ്ടത്.. പാർക്കിൽ പോയത്.. hostel ന്ടെ opposite ൽ ഉള്ള engg കോളേജിൽ ലേ ചെക്കന്മാരെ വായിൽ നോക്കീത്... ആഹാ അങ്ങനെ നല്ല നല്ല ഓർമ്മകൾ... കാലം കുറെ പുറകിലാണെ 1987-88♥️😘😘😘എല്ലാം വീണ്ടും ഓര്മിപ്പിച്ചതിന് thanq.. ദക്ഷ് നെ ഒരുപാട് ഇഷ്ടം ആയി. വിളിച്ചപ്പോഴേക്കും ഇറങ്ങി വന്നു.. സംസാരിച്ചു.. ഒരു ജാടയും ഇല്ല.. good ♥️😍
ഞാന്‍ അയ്യന്തോള്‍ 10വര്‍ഷം ജോലി ചെയ്തിട്ടൂണ്ട് നിര്‍മ്മല കോണ്‍വെന്റിന്റെ opposit yellow colour building ആണ് office ഇപ്പോള്‍ കല്യാണം കഴിഞ്ഞ് 7years aayi Palakkad Chittur താമസിക്കുന്നു. ഞാന്‍ ആദ്യമായാണ് chanel കാണുന്നത്. ഞാന്‍ Technical High School Thrissur ആണ് പഠിച്ചത്... കോരിതരിച്ചു കണ്ടിട്ട്..... ചില സമയങ്ങളില്‍ കണ്ണ് നിറഞ്ഞു .... ഒരുപാട് നന്ദി. കുറേ നല്ല ഓര്‍മ്മകള്‍ തന്നതിന്
ഈ തൃശൂർ സ്ലാങ് എനിക്ക് വളരെ ഇഷ്ടമാണ് bro.. തൃശൂർ രീതി തന്നെ ഉൾപെടുത്തുക.. സൂപ്പർ ആണ് ഞങ്ങക്ക് മറ്റു ജില്ലക്കാർക് ഒരു അത്ഭുതം ആണ്.. ഇനിയും വീഡിയോസ് ഇടൂ.. full സപ്പോർട്ട്
13:47- ഒരു വികാരം ആണ് തൃശ്ശൂർകാരുടെ... 😍😇🔥✌️ഈ വീഡിയോ ഇൽ ചുമ്മാ വടക്കുംനാഥൻ റൗണ്ട് കയറിയപ്പോ തന്നെ രോമാഞ്ചം ഫീൽ സത്യം.... വടക്കും നാഥൻ അതിന്റെ തിരുമുമ്പിൽ ഒന്ന് വന്നു നിന്നാൽ അത് പറഞ്ഞ തീരാത്ത വികാരം തന്നെ ആണ് 👍
കോഴിക്കോട് ആണ് നാടെങ്കിലും, തൃശ്ശൂർ പെരുത്തിഷ്ടം.... ആ ഭാഷാ ശൈലി.... തെറി പറയാണേൽ കൂടി സ്നേഹത്തോടെ പറയു...🙂 എല്ലാത്തിനും ഉപരി വടക്കുംനാഥൻ സ്ഥിതി ചെയ്യുന്ന മണ്ണ് ❤️
Sed aakkallee bro☹️.എന്തോരം കറങ്ങി നടന്ന സ്ഥലങ്ങളാ എല്ലാം നല്ല ഓർമ്മകൾ.വേറെ ജില്ലയിലേക് കെട്ടിച്ചു വിട്ടിട്ട് ഇതു പോലെ സ്വന്തം നാട് മിസ്സ് ചെയ്യുന്ന ആരേലും ഉണ്ടോ. തൃശ്ശൂർക്കാരി 💯❤️
Very nice to see this video,made me remember my college days at trichur Engineering college 1980-1985, I was staying at our ladies hostel trichur at that time . Now I am residing at Dubai . CSI ladies hostel I stayed ,and later shifted to our ladies hostel ,trichur .My native place is alappuzha . Thanks againfor the nice video.
Travelista..ബീയർ ചിക്കൻ മുതൽ കണ്ടു തുടങ്ങിയതാണ്.. സൂപ്പർ.. തൃശൂർ ഭാഷ പൊളിയാട്ടോ... പുതിയ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു... All the best.. നികേഷ് മതിലകം
പക്ഷേ മുഴുവൻ കള്ളന്മാരാണ് bro, കുതിതിരുപ്പു ഉണ്ടാക്കാൻ മനപൂർവം ശ്രമിക്കുന്നു, equal നീതി അല്ല, പണം ആണ് എല്ലാം, പറയുമ്പോൾ ദൈവത്തിൻ നാട്, but its becoming worst.
Thrissur oru varshame ninnullu ngilum...pattunnapole allaaadavum cover chaidhathaarunu...ipo veendum ormakal allaam puthukkan e video karanamaai...Thrissur oru foodies destination bthanne aanu...thnq 4 dis video
അടിപൊളി മച്ചു : നാടിന് പുറത്തുള്ള എന്നെ പോലെയുള്ളവർക്ക് ഇത് കാണുമ്പോൾ nostalgia ആണ് .. ഭാവിയിൽ കിഴക്കേക്കോട്ട അങ്ങോട്ട് ചെയ്യാവുന്നതാണ് ... All the best
അവതരണം കിടിലനായി...😍😍ബാക് മ്യൂസിക് ഒന്ന് മാറ്റിപ്പിടിച്ചാലോ..?? അപ്പോ കുറേക്കൂടെ നന്നാവും സഹോ....👍👍 തൃശൂരിനെ ഒരുപാട് ഇഷ്ടപ്പെടുന്ന കൊച്ചിക്കാരന്.....😘😘
ഞാൻ പുതിയ സസ്ക്രൈബറാണ് ട്ടാ കണ്ടപ്പം കേറി നോക്കിയതാണ്ട് ട്ടാ ഉടനെ തന്നെ ബട്ടൺഞക്കി പൊട്ടിച്ചിട്ടാ? ഞാൻ മലപ്പുറത്ത് കാരനാ ട്ടാ എനിക്ക് തൃശ്ശൂര് കാരെ ഭയങ്കര ഇഷ്ട, ണ് കാരണം നിങ്ങളുടെ ഭാഷ തന്നെ നല്ല രസമാണ് കേൾക്കാൻ ഞാൻ .Aju ടwold കാണാറുണ്ട് ഹാരിസ്ക്കയുടെ ചാനലുകാണും ഇതെ ഇപ്പം ട്രാവലീ ഷടയു
തൃശ്ശൂർ മുഴുവൻ ചുറ്റി കണ്ട ഫീൽ 😍😍... സമ്മതിക്കണം മാഷേ നിങ്ങളെ, സൈക്കിളും ചവിട്ടി 😇😇..... നല്ല അവതരണം, കാണുന്ന ഫീൽ ഉള്ള വിവരണവും... അടിപൊളി.. കട്ട സപ്പോർട്ട് 💪💪👍👍
നമ്മക്ക് fans ഒന്നൂല്യാട്ടോ ന്നാലും ഒരു ചെറ്യേ ചാനലുണ്ട്ട്ടോ ഗഡിയെ.... ഒന്ന് പോന്നോട്ടെ ഒരു പ്രോത്സാഹനം ഒക്കെ തന്നോളൂട്ടോ. ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും പോരുവാ
I am from Calicut, 3 years njanum Thrissur work cheythirunnu... From 2013 to 2016, avideninnum Bahrain vannu... Eppol Bahrain aanu ullath... ENIK Valare Ishtam ulla oru place Thrissur.... ❤️👍👌.. I will never forget my Thrissur days....
ഹലോ ഗഡി.. ഞാൻ തൊട്ട് പിന്നിൽ ആയിരുന്നു താമസം... ചെറിയ കുട്ടി ആയിരിക്കുമ്പോൾ കണ്ടിട്ടുണ്ട്...
കണ്ടതക്കെ തന്നെയാ, എന്നാലും ഈ വഴികളും, സ്ഥലങ്ങളും കാണുമ്പോൾ തന്നെ ഒരു സന്തോഷം... 😍😍
തൃശ്ശൂർ ഇഷ്ടം ♥️♥️
Thanks taaa
വളരെ സന്തോഷം..ഞാൻ ഒരു തൃശൂർകാരിയാണ്..പക്ഷേ കല്യാണം കഴിഞ്ഞു വളരെ വർഷങ്ങളായി പുറത്താണ്..ഇങ്ങനെ തൃശൂർ videos കാണുമ്പോൾ നിറയെ nostalgic feelings ..പറ്റിയാൽ തൃശൂർന്‍റെ എല്ലാ സ്ഥലങ്ങളും കാണിക്കുക..നിങ്ങ്ങൾഡെ vlog different aanu..loved your casual approach..subscribed
Thanks taaa
Nanayitund ella videosum...Kizhakkumpattukarayil , singer Jyostana,Franco oke veedudnto.pine videocon owner veedum und.
സൂപ്പർ ട്ടാ.. love from പാലക്കാട്.. എന്റെ nostalgia ആണ് തൃശൂർ. Pre degree അവിടെ വിമല കോളേജിൽ ചെയ്തു.. ഹോസ്റ്റലിൽ ആയിരുന്നു.. വീട്ടിൽ ന്ന് കാണാൻ വരുമ്പോൾ പത്തൻസ് ൽ പോയി മസാല ദോശ കഴിച്ചത്, room mates ന്ടെ കൂടെ Ramdas theatre ൽ പോയി രാജാവിന്റെ മകൻ കണ്ടത്.. പാർക്കിൽ പോയത്.. hostel ന്ടെ opposite ൽ ഉള്ള engg കോളേജിൽ ലേ ചെക്കന്മാരെ വായിൽ നോക്കീത്... ആഹാ അങ്ങനെ നല്ല നല്ല ഓർമ്മകൾ... കാലം കുറെ പുറകിലാണെ 1987-88♥️😘😘😘എല്ലാം വീണ്ടും ഓര്മിപ്പിച്ചതിന് thanq.. ദക്ഷ് നെ ഒരുപാട് ഇഷ്ടം ആയി. വിളിച്ചപ്പോഴേക്കും ഇറങ്ങി വന്നു.. സംസാരിച്ചു.. ഒരു ജാടയും ഇല്ല.. good ♥️😍
Thanks checheee... 😀😀
Avan simble aaa
ഞാന്‍ അയ്യന്തോള്‍ 10വര്‍ഷം ജോലി ചെയ്തിട്ടൂണ്ട് നിര്‍മ്മല കോണ്‍വെന്റിന്റെ opposit yellow colour building ആണ് office ഇപ്പോള്‍ കല്യാണം കഴിഞ്ഞ് 7years aayi Palakkad Chittur താമസിക്കുന്നു. ഞാന്‍ ആദ്യമായാണ് chanel കാണുന്നത്. ഞാന്‍ Technical High School Thrissur ആണ് പഠിച്ചത്... കോരിതരിച്ചു കണ്ടിട്ട്..... ചില സമയങ്ങളില്‍ കണ്ണ് നിറഞ്ഞു .... ഒരുപാട് നന്ദി. കുറേ നല്ല ഓര്‍മ്മകള്‍ തന്നതിന്
Thanks ta
കൊച്ചിയിൽ തേരാപ്പാരക്ക് ശേഷം അടുത്തത് തൃശ്ശൂരിൽ തെക്കുവടക്ക്, കൊള്ളാം അടിപൊളി 😍, love frm malappuram
Thanks taa!🔥🔥🙏🙏🙏🙏
കൊള്ളാം
😍
Adipoli kto🍀🍀🍄
😍🤩
Samvabam polichuto... Music claim adichittundo..ipol vere level anuto😊😊😍😍
സൂപ്പർ..കുറച്ച് നേരം തൃശ്ശൂർ എത്തി..😍😍😍
ഈ തൃശൂർ സ്ലാങ് എനിക്ക് വളരെ ഇഷ്ടമാണ് bro.. തൃശൂർ രീതി തന്നെ ഉൾപെടുത്തുക.. സൂപ്പർ ആണ് ഞങ്ങക്ക് മറ്റു ജില്ലക്കാർക് ഒരു അത്ഭുതം ആണ്.. ഇനിയും വീഡിയോസ് ഇടൂ.. full സപ്പോർട്ട്
Thanks machaa
ചേട്ടൻ സൂപ്പറാ...... പറഞ്ഞത് ശരിയാണ് .സത്യം എനിക്കിപ്പോഴും അറിയില്ല ഇത്തരം സ്ഥലങ്ങൾ ഉണ്ടെന്ന്
മോൻ സൂപ്പർ എല്ലാം veshathamayi
പറഞ്ഞു
13:47- ഒരു വികാരം ആണ് തൃശ്ശൂർകാരുടെ... 😍😇🔥✌️ഈ വീഡിയോ ഇൽ ചുമ്മാ വടക്കുംനാഥൻ റൗണ്ട് കയറിയപ്പോ തന്നെ രോമാഞ്ചം ഫീൽ സത്യം.... വടക്കും നാഥൻ അതിന്റെ തിരുമുമ്പിൽ ഒന്ന് വന്നു നിന്നാൽ അത് പറഞ്ഞ തീരാത്ത വികാരം തന്നെ ആണ് 👍
😄😄😄😄 ഡാ..... അപ്പച്ചൻ ഇൻഡോ അല്ല അച്ഛൻ ഇണ്ടോ ഡാ 😄😄 ആ ചോദ്യം അടിപൊളി
instaBlaster
കോഴിക്കോട് ആണ് നാടെങ്കിലും, തൃശ്ശൂർ പെരുത്തിഷ്ടം.... ആ ഭാഷാ ശൈലി.... തെറി പറയാണേൽ കൂടി സ്നേഹത്തോടെ പറയു...🙂
എല്ലാത്തിനും ഉപരി വടക്കുംനാഥൻ സ്ഥിതി ചെയ്യുന്ന മണ്ണ് ❤️
Power🔥🔥🙏🙏
ബ്രോ ... പുതിയ സബ്സ്ക്രയ്ബറാണ് കോഴിക്കോടുകാരനാണ് തൃശ്ശൂർ പെരുത്തിഷ്ടം ആ ഭാഷാശൈലിയാണ് എനിക്ക് കൂടുതലിഷ്ടം.all the best bro
🤣
നിലമ്പൂരിൽ നിന്ന് 😍😍😍
എല്ലാം ചെയ്തിട്ടിണ്ട്ട്ടാ.... ഇപ്പോ travalinstayude സ്ഥിരം വ്യൂർ ആയി, പ്രധാന കാരണം സഹോയുടെ അവതരണം മാണ്
🔥🙏
*പ്രവാസികളായ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ്..... thanks bro🥰🥰👌👌♥️♥️♥️♥️*
താക്സ് ടാ
കിടിലൻ coverage n trissur bhasha .pinne ഇങ്ങോട്ടും ഒന്ന് തിരിച്ച് വരൂ..
തിരക്കില്ലാത്ത ത്രിശൂര് ആദ്യായിട്ടാ കാണുന്നത് ...അവതരണം സൂപ്പർ 👍👍
ഒരു രക്ഷേം ഇല്ല ചേട്ടന്റെ സംസാരം 👌👌😍😍💓💓
ഇത് പൊളിച്ചു ... തൃശ്ശൂര്കാരൻ ആണെന്ന് പറയെകിലും തൃശ്ശൂർകാർക്കു അറിയാത്ത പലതും തൃശ്ശൂരിൽ ഉണ്ടെന്നുള്ളതാണ് സത്യം. ഫുൾ സപ്പോർട്ട്
Thanks taaa
Kiduuuuuuu....... Samsarrratttaaa chettayyyyiiii.... Supper....
Thanks taa
ഞാൻ thrissur ആണ്, പക്ഷെ ഈ സ്ഥലങ്ങൾ ആദ്യം ആയിട്ടാണ് കാണുന്നത്, ഒരു പാട് നന്ദി
Thanks taa
Travalista, നന്ദി. ഞാൻ കാണാത്ത തൃശൂരിനെ കാണിച്ചു തന്നതിന്.
Thanks taa
എനിക്ക് ഒരുപാട് ഇഷ്ടം ആയി 👏
Avatharanam nallathu. So simple...
Sed aakkallee bro☹️.എന്തോരം കറങ്ങി നടന്ന സ്ഥലങ്ങളാ എല്ലാം നല്ല ഓർമ്മകൾ.വേറെ ജില്ലയിലേക് കെട്ടിച്ചു വിട്ടിട്ട് ഇതു പോലെ സ്വന്തം നാട് മിസ്സ് ചെയ്യുന്ന ആരേലും ഉണ്ടോ. തൃശ്ശൂർക്കാരി 💯❤️
Power.. 🙏🔥🔥🔥
ഹായി.
Bro cycle etha
Wooww സാന്റോ ബ്രോ അടിപൊളി presentation super dear 🤗😍😍😍😍😘
Thanks taaa 🔥🔥🙏
നിങ്ങളുടെ നിഷ്കളങ്കത ഓരോ വാക്കിലും ഉണ്ട്.👌👏👍
Randuperude veedum thrishur aano
@@jessyt349 അതെ
Super , valare simple aayite kalakki 👍👍
Very nice to see this video,made me remember my college days at trichur Engineering college 1980-1985, I was staying at our ladies hostel trichur at that time . Now I am residing at Dubai . CSI ladies hostel I stayed ,and later shifted to our ladies hostel ,trichur .My native place is alappuzha . Thanks againfor the nice video.
Thanks taaa
Chetta angane parayaruth njaanum oru cbse kaaranna enikki chettane ishta full support enne shathru aayi kaanaruth
തൃശൂർ കാരുടെ മാത്രം വികാരം അല്ല. കേരളക്കാരുടെ വികാരം ആണ് വടക്കുംനാഥൻ
അതെ 🕉
@@musicallyamal20 ready2make
അടിപൊളിയാണ് നിങ്ങൾ തൃശ്ശൂര്കാക്കു ജാടയില്ല നിങ്ങളാണ് കലാകാരൻമാർ സാധാരണക്കാരന്റെ കലാകാരൻ തൃശൂർ ആണ് ഞങൾ കോഴിക്കോടുകാർക് നല്ല ഇഷ്ടമായി മച്ചാ പൊളിച്ചു
Thanks taa
ബ്രോ പൊളിയാണ് ❤️ലോക്ക്ഡൗൺ ഒക്കെ കിഴിഞ്ഞു കൊച്ചിക്കു വെച്ച് പിടിച്ചോ..കട്ട സപ്പോർട്ട് ഉണ്ടാകും 😻😻
Adhu polichu 👍 chekande peru paranjappol itta music pinne aa rangilaanu nammalavane kaanunnadhu 😁💪
തൃശൂർ സ്ലാങ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്😊:
From കോട്ടയം
കോട്ടയം😁😁😁
Kottayam ❤️😍
0
Pala
നിന്റെ സംസാര ശൈലി അടിപൊളി
Thanks taaa
ഇനിയും വീഡിയോസ് പ്രദീക്ഷിക്കും... ok
Biju menonte Monte aduthu Daa appachan indada? Athu pwolichuu🤗😉😂
Travelista..ബീയർ ചിക്കൻ മുതൽ കണ്ടു തുടങ്ങിയതാണ്.. സൂപ്പർ.. തൃശൂർ ഭാഷ പൊളിയാട്ടോ... പുതിയ എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു... All the best.. നികേഷ് മതിലകം
Thanks taa
നമ്മുടെ നാട് മാലിന്യ മുക്തമാക്കിയാൽ ഇതുപോലെ സമൃദ്ധമായൊരു നാട് ലോകത്ത് വേറെ കാണില്ല
Shariyanu.... എല്ലാത്തിനും ഒരു സിസ്റ്റം വരേണ്ടത് വളരെയേ അത്യാവശ്യം anu
പക്ഷേ മുഴുവൻ കള്ളന്മാരാണ് bro, കുതിതിരുപ്പു ഉണ്ടാക്കാൻ മനപൂർവം ശ്രമിക്കുന്നു, equal നീതി അല്ല, പണം ആണ് എല്ലാം, പറയുമ്പോൾ ദൈവത്തിൻ നാട്, but its becoming worst.
Athuvidu.. western nadu onnupoyi nokku
Njangal pravasikalk inganeyulla videos kaanumbol vallathoru feel aanu✌👍
🔥🙏
ഞാൻ കണ്ണൂർ കാരനാ എന്നാലും തൃശ്ശൂർ സ്ലാങ് കേൾക്കാൻ നല്ല രസാ😃
Saw your videos... Nice and superb, Keep going ............
Thanks taaa
Travelista by santos man I am still watching your videos...
This is the first day I saw your video, one short saw almost your videos..
മുത്തേ powlich......... തൃശ്ശൂർക്കാരൻ 💪💪💪
താങ്ക്സ് taaa🔥🔥
Thrissur oru varshame ninnullu ngilum...pattunnapole allaaadavum cover chaidhathaarunu...ipo veendum ormakal allaam puthukkan e video karanamaai...Thrissur oru foodies destination bthanne aanu...thnq 4 dis video
ഒരു നൊസ്റ്റാൾജിയ feeling ഉണ്ട് സൂപ്പർ 😌😌
Thanks bijuvettane kanan pattathathil dhukkamund
Biju menon fan
Power
Addicted to Thrissur slang😍 from Kottayam
ഹായ് ബ്രോ.. വളരെ വെറൈറ്റി കൺസെപ്റ്റ്.. 👍
സബ്സ്ക്രൈബ് ചെയ്തു ✌️😍
Thanks taa
സംയുകത cheachi my fvrt actor 👌👌👌👌
Congrats.. Travelista.. എന്തായാലും എനിക്ക് ഇഷ്ടായി മൈ ബ്രോ...
6:05 ഡാ അപ്പച്ചൻ ഇൻഡ്ര അച്ഛൻ ഇൻഡ്ര
തൃശ്ശൂർ ഗടി 😂😂😉
Superb,your success is your hard work.
ഞാൻ ഒരു പാലക്കാട്ടുകാരണാണ്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജില്ല തൃശൂർ ആണ്.
Athu polichu...
Support🔥🔥🙏🧭
Athentha
Ayyoo athu polichulo
ഞാൻ കൊല്ലം but enik palakadum thrissurrum anu
ഞാൻ ജനിച്ചതു പാലക്കാട് ആണ്(അമ്മ ടെ വീട് ആണ്) but വളർന്നത് തൃശൂർ ഉം ,,, ഇഷ്ട്ടം പാലക്കാട് ആണ്
Njnum nirmal aa padichadhu 2class vara...😱🤩🤩🥰
Biju Menon♥️
Waiting for your All India Travel.
All the best.
👍👍👍👍❤
തൃശൂർ ലോ കോളേജ് ആദ്യം ഒരുസ്കൂൾ ആയിരുന്നു. നല്ല കാഴ്ച.അഭ്നന്ദനങൾ
Syo ശെരിക്കും കോരിതരിക്കും... നമ്മുടെ ത്രിശൂർ കാണുമ്പോൾ.... Thank u സൂ much🙏🙏.. വടക്കുംനാഥൻ...🌹🌹🌹
Manichettante Naatilekk vaayoo
Varum ykathe
ഒരു ആലപ്പുഴ കാരൻ ആണ് ഞാൻ പക്ഷെ bro de സംസാരം ഒക്കെ പൊളി ആണ് വീഡിയോ yumm.... എന്താ എനർജി super
Thanks taa
അപ്പോ പൊരിച്ചൂ ട്ടാ..... ഗഡ്യേ ....
മ്മടെ തൃശ്ശൂർ.....👌👌👌👍👍👍
Thanks taa. 🔥🔥🙏🙏
ആദ്യത്തെ 1 മിനിറ്റ് കാണുമ്പോൾ മുൻഷി സീരിയൽ കാണുന്നത് പോലുണ്ട് .
ചാലക്കുടി പോകുമോ മണിച്ചേട്ടന്റെ നാടും വീടും, ഒക്കെ കാണിക്കാമോ
th-cam.com/video/Q6TiZLJVycs/w-d-xo.html ചെറിയ രീതിയിൽ മണി ചേട്ടന്റെ വീടും സ്ഥലവും ഇതിൽ കാണാം watch it
/
you u77I$$$$$$$$$z66⅞7$$$$$$¢$$$$$
6yyyyyy6yuydddddddd6666666666y666y6y6y6y6sd6y6y$y6y$$$z6†6**†6yyt★
l
0
Innitu
super waiting your videos thanks a lot
അവന്റ്റെ വീടിന്റ്റെ ഓപ്പസിറ്റാണെന്ന് പറയാതെ അണ്ണനെ കൊണ്ടുപോയ ആ ചെക്കൻ മാസ്സാണ്...
അടിപൊളി മച്ചു : നാടിന് പുറത്തുള്ള എന്നെ പോലെയുള്ളവർക്ക് ഇത് കാണുമ്പോൾ nostalgia ആണ് .. ഭാവിയിൽ കിഴക്കേക്കോട്ട അങ്ങോട്ട് ചെയ്യാവുന്നതാണ് ... All the best
Pedakkam..
എന്തായാലും നന്നായി ഗെഡി കൊച്ചിക്ക് ഒരാൾ ഉണ്ടായതുപോലെ തൃശൂരിനും അടിപൊളി bro 👍💖😍 പിന്നെ നമ്മടെ ചാനൽ ഒന്നും കണ്ടോളു 😍💖🌺🌺🌺🌺🌺
അവതരണം കിടിലനായി...😍😍ബാക് മ്യൂസിക് ഒന്ന് മാറ്റിപ്പിടിച്ചാലോ..?? അപ്പോ കുറേക്കൂടെ നന്നാവും സഹോ....👍👍 തൃശൂരിനെ ഒരുപാട് ഇഷ്ടപ്പെടുന്ന കൊച്ചിക്കാരന്.....😘😘
ഞാൻ പുതിയ സസ്ക്രൈബറാണ് ട്ടാ കണ്ടപ്പം കേറി നോക്കിയതാണ്ട് ട്ടാ ഉടനെ തന്നെ ബട്ടൺഞക്കി പൊട്ടിച്ചിട്ടാ? ഞാൻ മലപ്പുറത്ത് കാരനാ ട്ടാ എനിക്ക് തൃശ്ശൂര് കാരെ ഭയങ്കര ഇഷ്ട, ണ് കാരണം നിങ്ങളുടെ ഭാഷ തന്നെ നല്ല രസമാണ് കേൾക്കാൻ ഞാൻ .Aju ടwold കാണാറുണ്ട് ഹാരിസ്ക്കയുടെ ചാനലുകാണും ഇതെ ഇപ്പം ട്രാവലീ ഷടയു
Thanks taaa
sherinz vlog നു ശേഷം , travelista ❤️തൃശൂർ ഭാഷ ശൈലി ഒരുപാടിഷ്ടം ❤️
Sherinz vlog nte fans ആരേലും ഉണ്ടോ
Najn oru fan anu bro🔥🔥💪
Sherinz vlog uyr..... kochi 💪💪
Power🔥🔥
നമ്മള് പാവം ചാനല് ആണ് fans ഒന്നൂല്യ ഒന്ന് വന്നു പ്രോത്സാഹിപ്പിക്കൂ pls
ഷെറിൻ ബ്രോ നമ്മളെ മുത്തല്ലേ.....
ബ്രോ താങ്കളുടെ big ഫാൻ ആണ് ഞാൻ
Especially ur voice n vlog
Keep it up
God bless u N ur families
Thanks bro ബിജു ചേട്ടന്റെ വീട്ടിൽ എത്തിയല്ലോ
😀😀
സൂപ്പർ പെർഫോമൻസ് യാത്ര അതിമനോഹരം ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
Thanks taaa
തൃശൂർ തെക്ക് വടക്ക് അടിപൊളി...government boys high scool കാണിചു വല്ലോ..
ഞാൻ പഠിച്ച schoolആണ്.
അന്ന് അത് victoria girls high school ആയിരുന്നു. ..
💪🙏🙏🔥
Thrissur angu ishttapettu... Videos ellam✌✌✌✌👌👌👍👍
ബാനറുകളും ഫ്ലെക്സുകളും ചുവരെഴുത്തുകളും . ഒഴിവാക്കിയാൽ . നമ്മുടെ നാട് പൊളി ആകും
Parayanoo poliyakkum butt nadakkuuulaaa
Said it
@@Travelistabysantos ഇവിടുന്നു ആണ് ഞാൻ ട്രാവലിസ്റ്റയുടെ കൂടെ കൂടിയത് 😍😍😍😍😍
Kure nalukalkku sesham aaa vazhikalum ellaam kandappo manasinu sandhosham
Thanks👌👌👌👌👌
മ്മ്‌ടെ തൃശൂർ പൊളി അല്ലെ ❤️❤️❤️❤️
പോകുബോൾ ഉള്ള ആ പ്രാത്ഥന ഉണ്ടല്ലോ അതു മാത്രം മതി മച്ചാനെ... ലൈഫ് സെറ്റ് ആകും ❤️❤️❤️
Thanks taaa
@@Travelistabysantos ഞാൻ നമ്പർ തന്നാൽ ഒരു msg അയക്കുമോ
തൃശൂർ slang fan 🤣🤣me from ekm.... പൊരിച്ചുട്ടോ ഗഡി നിക്ക് ഇഷ്ടായി
Thanks taaa
തൃശ്ശൂർ മുഴുവൻ ചുറ്റി കണ്ട ഫീൽ 😍😍... സമ്മതിക്കണം മാഷേ നിങ്ങളെ, സൈക്കിളും ചവിട്ടി 😇😇..... നല്ല അവതരണം, കാണുന്ന ഫീൽ ഉള്ള വിവരണവും... അടിപൊളി.. കട്ട സപ്പോർട്ട് 💪💪👍👍
Thanks taa
Missing my Thrissur 🙂
Chalkuddy ponam Mani chettante Veedum nadum okke kananam 😘😍
നല്ല സുന്ദരികുട്ടികളും തൃശൂർ ഉണ്ട്..
😀😀😀🙏🙏🙏👰👰
🙈🙈🙈🤭🤭
Evide🥰
🏃🏼♂️🏃🏼♂️🏃🏼♂️🏃🏼♂️
അതെയോ ? 🤔🤔🤔🤔🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️
Njan oru Alappuzhakkaran aanenkil um enik thrissur slang valare ishatanu,
Ee videos kanumbol nattil pokan tonum,
Sherinz vlog machn fanz udnoo ivde
Njan oru fan anu broo...
നമ്മക്ക് fans ഒന്നൂല്യാട്ടോ ന്നാലും ഒരു ചെറ്യേ ചാനലുണ്ട്ട്ടോ ഗഡിയെ.... ഒന്ന് പോന്നോട്ടെ ഒരു പ്രോത്സാഹനം ഒക്കെ തന്നോളൂട്ടോ. ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും പോരുവാ
മ്മള് കൊച്ചിക്കാരിയാട്ടോ
Orupadu nallu karangi nadanna sthalam aanu machaane athu kanichappol santhosham
Thanks taaa
ഇനിയും ഒരു ജന്മം ഉണ്ടേൽ എന്റെ തൃശൂർ തന്നെ ജനിക്കണം
like your natural presentation.good luck
ക്യാമറക്ക് മുന്നിൽ വരാൻ മടി കാണിക്കുന്ന ആന്റപ്പൻ ഫാൻസ് 😍💯💯🤝
ഞാൻ നിങ്ങളുടെ ചിരി കാണാൻ വന്നതാ 😍😍😍😍😘😘😘
🔥🔥🔥
ഒരു താരത്തിൻ്റെ വീടിൻ്റെ gate എങ്കിലും തുറന്നിട്ടിരിക്കുന്നതു കണ്ടു.
Tovinoyude veed kandittille
Tovino , aa gate adanju kidakunna kandittilla
@@shajilkm6710 tovinonte gate eppolim open aan.. Aarkkum kerichellam
I am from Calicut, 3 years njanum Thrissur work cheythirunnu... From 2013 to 2016, avideninnum Bahrain vannu... Eppol Bahrain aanu ullath... ENIK Valare Ishtam ulla oru place Thrissur.... ❤️👍👌.. I will never forget my Thrissur days....
Thanks taa
അടിപൊളി,..Broo,...ഈ നിഗൂഢത നിറഞ്ഞ bgm ഒന്നു മാറ്റാമോ🤗
രൂപം തൊട്ടുള്ള ഇറക്കം 😊😊👍👍👍
Biju Menon was an old student of st.thomas college, thrissur.....
Bro dharmajan bolgatty yude fish stall miss aakki video yil ☹️