ചെടികൾക്ക് വേരു വരാൻ റൂട്ടിങ് ഹോർമോൺ ഉണ്ടാക്കാം എളുപ്പത്തിൽ|rooting hormone malayalam|rooting powder

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ചെടികളും പൂന്തോട്ടവും വ്യത്യസ്തമായ 8 മോഡുകളിൽ നനക്കാനുള്ള സ്പ്രിൻങ്കലറും ഹൈ ക്വാളിറ്റി ഹോസും ഓൺലൈൻ ആയി വീട്ടിലെത്തിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക garudpipes.in/...
    HAPPY എന്ന COUPON CODE ഉപയോഗിച്ചു നിങ്ങൾക്ക് 6% ഓരോ പർച്ചേസിനും ഡിസ്‌കൗണ്ട് നേടാവുന്നതാണ് chedikalil eluppathil veru pidippikkan rooting hormone undaakkam, For business enquiry please contact
    kerala3333@gmail.com

ความคิดเห็น • 254

  • @Hareeshg123
    @Hareeshg123 4 ปีที่แล้ว +30

    തേങ്ങാവെള്ളം നല്ലൊരു റൂട്ടിംഗ് ഹോർമോൺ ആണ്. കമ്പ് 10 മണിക്കൂർ തെങ്ങവെള്ളതിൽ മുക്കിവച്ച ശേഷം നടുക.

  • @koyakuttyk5840
    @koyakuttyk5840 4 ปีที่แล้ว +12

    ഇങ്ങിനെഞാൻചെയ്തു നീലൻ മാകൊമ്പ് വേര് വന്ന്
    ഇലകിളിർത്തു 11 ദിവസം
    കൊണ്ട്
    ഈഅറിവ്തന്നതിന്ന് വളരെനന്ദി

  • @roycjaji7501
    @roycjaji7501 4 ปีที่แล้ว +8

    നല്ല അറിവ് തന്നതിന് നന്ദി

  • @19stay52
    @19stay52 3 ปีที่แล้ว

    നല്ല അവതരണം നന്ദി. മുരിങ്ങ നനച്ചാൽ കായ് ഉണ്ടാവില്ല എന്നത് എനിക്ക് അനുഭവമാണ്. ഒരിക്കലും മുരിങ്ങ നനക്കരുതു് നാച്ചുറലായി റൂട്ടിംഗ് ഹോർമോൺ ഉണ്ടാക്കുന്നതു് പറഞ്ഞതിന് നന്ദി റൂട്ടിംഗ് ഹോർമോണിന്റെ വില ചോദിച്ചാൽ തല കറങ്ങി വീഴും

  • @rks9607
    @rks9607 3 ปีที่แล้ว +3

    മുറിച്ച കമ്പിന്റെ മുകളറ്റത്തു മെഴുകുതിരി ഉരുക്കി ഒഴിക്കുന്നത് കമ്പ് ഉണങ്ങാതിരിക്കാൻ വളരെ സഹായകമാണ് എന്നാണ് എന്റെ അനുഭവം

  • @salivinod4368
    @salivinod4368 4 ปีที่แล้ว +5

    thanks for your advice. aadhyathe 15 days water venda ennano. plastic cover kondu mudiya humility mathiyo.

  • @sherlyjagadeesan1121
    @sherlyjagadeesan1121 3 ปีที่แล้ว +1

    Puthiya knowdge kittunnathil oru padu thanks Ramesh

  • @Ifra_ainuz
    @Ifra_ainuz 4 ปีที่แล้ว +6

    കറ്റാർ വാഴയുടെ വേര് പിടിപ്പിക്കാൻ വേണ്ടി ഈ video കാണാൻ വന്ന ഞാൻ 😔😔😔😔😔😔😔
    Anyway nice idea❤️❤️❤️❤️

  • @AriyamCommerce
    @AriyamCommerce 2 ปีที่แล้ว +2

    മാവ്, പ്ലാവ്, കശുമാവ് എന്നിവ എയർ ലെയർ ചെയ്യുമ്പോൾ ഈ റൂട്ടിംഗ് ഹോർമോൺ ഉപയോഗിച്ചാൽ വിജയിക്കുമോ?

  • @bareera.u9097
    @bareera.u9097 3 ปีที่แล้ว +2

    Yes njn rose n ingane cheythu . Karuvapata onnum add cheyyathe thanne aloevera gel thech rose n root vannnu

  • @balankalathil9107
    @balankalathil9107 4 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @chandranc6227
    @chandranc6227 3 ปีที่แล้ว

    കുറെ പരീക്ഷിച്ചു പരാജയപെട്ടു ഇത് ഒന്ന് നോക്കട്ടെ എന്താ ആവും, എല്ലാം മായ, 🌚🆗

  • @jospunneliparambil4779
    @jospunneliparambil4779 4 ปีที่แล้ว +2

    Thank You very much. Very useful

  • @saraswathigopakumar7231
    @saraswathigopakumar7231 4 ปีที่แล้ว +14

    ഒന്നിനും മറുപടി ഇല്ല. ഓർക്കിഡ് ഇങ്ങനെ ചെയ്യാമോ

  • @mathewabraham3681
    @mathewabraham3681 4 ปีที่แล้ว +3

    Rooting hormone nirmikkunna vidya eshtapettu. Thanks.

  • @salininarendran9556
    @salininarendran9556 3 ปีที่แล้ว +2

    ബഡ് ചെയ്ത റോസാചെടിയിൽ നിന്നും കമ്പുകൾ ഇത്തരത്തിൽ വേരുപിടിപ്പിച്ചാൽ ശരിയാവുമോ

  • @AbdulRehman-rb5vo
    @AbdulRehman-rb5vo 4 ปีที่แล้ว +2

    Ningalude vitil ulle plants Ellam kanich Oru video cheyammo please please

  • @kunhimohammed2359
    @kunhimohammed2359 4 ปีที่แล้ว +1

    വളരെ നല്ല ഉപകാരമായി

  • @mirrorofficialyt6909
    @mirrorofficialyt6909 4 ปีที่แล้ว +4

    വീട്ടിലെ അധിനിയം റൂട്ടിംഗ് process ചെയ്ത് വീഡിയോ ന്റെ ചാനലിൽ നാൻ ഇടുന്നുണ്ട് ഇൻഷാ അള്ളാ

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 ปีที่แล้ว +2

    സൂപ്പർ..... താങ്ക്സ് ബ്രോ.....

  • @saseendrabalan5850
    @saseendrabalan5850 4 ปีที่แล้ว +2

    Tnq for ur message. It's very useful to me 🙂👍

  • @neethujithin9846
    @neethujithin9846 ปีที่แล้ว

    Can we use this solution in indoor plants that are already placed in soil???

  • @johnjacob2449
    @johnjacob2449 4 ปีที่แล้ว +3

    മണ്ണിനോടൊപ്പം പെറിലൈറ്റ് ചേർക്കുന്നത് നല്ലതാണെന്ന് പറയുന്നു എന്താണ് പെറി ലൈറ്റ് ? ഇത് എവിടെ കിട്ടും ?

  • @revathysulu5415
    @revathysulu5415 3 ปีที่แล้ว

    Super .ഞാൻ ഇങ്ങനെ ചെയ്തിട്ട് മറുപടി ഇടാം

  • @greensfha8218
    @greensfha8218 4 ปีที่แล้ว +3

    Many many thanks 👍👍

  • @sbm2548
    @sbm2548 4 ปีที่แล้ว +3

    Melastoma yil use cheyyaamoo

  • @usharajan7925
    @usharajan7925 4 ปีที่แล้ว +1

    Ente ella flower chedikaludeyum mottukal viriyathe kozhinju povunu. Oru solution paranju tharo please. Waiting for reply.

  • @JOHNZCOCHIN
    @JOHNZCOCHIN 4 ปีที่แล้ว +5

    എല്ലാ കമ്പുകളും ഇതേ പോലെ വേര് പിടിക്കുമോ. ബോഗൻ വില്ല / മാവിൻ്റെ കൊമ്പ് / ഇവ ?

    • @daffodils2120
      @daffodils2120 3 ปีที่แล้ว

      ഞാൻ ബോഗൺ വില്ല കമ്പ് കുപ്പിയിലെ വെള്ളത്തിൽ ഇറക്കി വച്ച് റൂട്ട് വന്നിട്ടുണ്ട്.. കുറച്ചു ദിവസം വയ്ക്കണം.. ഏകദേശം 15 ഡേയ്‌സ് minimum വയ്ക്കണം..കുറെ ചെടികൾക് അങ്ങനെ ചെയ്‌താൽ റൂട്ട് വരും

  • @mercyjames5610
    @mercyjames5610 2 หลายเดือนก่อน

    Thank u very much for new info

  • @erinmaria5319
    @erinmaria5319 4 ปีที่แล้ว +7

    Mavinkamb ingane. Cheyyamo

    • @rejimon8862
      @rejimon8862 3 ปีที่แล้ว +1

      തലക് വല്ല ഓളവും ഉണ്ടോ

  • @Astrovibrain_laboratory
    @Astrovibrain_laboratory 4 ปีที่แล้ว +3

    കറുവപ്പട്ടക്കു പകരം കറുവ ഇല ഉപയോഗിച്ച് ചെയ്താൽ workout ആകുമോ?

  • @sisnageorge2335
    @sisnageorge2335 4 ปีที่แล้ว

    താങ്ക്സ് . ഉപയോഗപ്രദമായ വീഡിയോ

  • @tagornpkuruptagor2074
    @tagornpkuruptagor2074 4 ปีที่แล้ว

    Tnks broo.... Jn kore search chaitha ore problem solve ayii.... White bougainvillea ethre root pidippikkan nokkett 3 daysnullill kilirkkunnuu... But pidikkunnillaa... Athinte reason ethanenn manasilayiii... Gd video

  • @a.s.prakasan2580
    @a.s.prakasan2580 4 ปีที่แล้ว +2

    Thanks.

  • @AbdulHalims
    @AbdulHalims 4 ปีที่แล้ว +14

    തേൻ മാത്രം ഉപയോഗിച്ചാലും ഈ റിസൽറ്റ് കിട്ടും. ഗ്രീൻ ഹൗസ് ഇഫക്ട് ഉണ്ടാക്കിയാൽ ഒരു വിധം എല്ലാ കമ്പുകളും മുളക്കും.

    • @Smartgarage8306
      @Smartgarage8306 4 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് സത്യമാണ്

    • @shamilk630
      @shamilk630 4 ปีที่แล้ว

      എങ്ങനെ

  • @bibinak455
    @bibinak455 3 ปีที่แล้ว +1

    Very good. .thank you

  • @finoosk945
    @finoosk945 4 ปีที่แล้ว +2

    Good information

  • @girijasuku8468
    @girijasuku8468 4 ปีที่แล้ว

    Puthiya arivanu santhoshamund thanks

  • @aliaalia9374
    @aliaalia9374 2 ปีที่แล้ว +1

    Cheythu kanichaal kurachum koidinannayirunnane

  • @rafeeqmannengal224
    @rafeeqmannengal224 10 หลายเดือนก่อน

    നല്ല വിവരണം

  • @athiramanoj2008
    @athiramanoj2008 3 ปีที่แล้ว +1

    Very informative 👌

  • @ayshabi2289
    @ayshabi2289 4 ปีที่แล้ว

    ഞാൻ വിത്ത് നട്ടിട്ടുള്ള ഒരു മുള്ളാത്ത മരമുണ്ട്. ടെറസിൽ ഒരു വലിയ പാത്രത്തിലാണ് നട്ടത് മൂന്നു വർഷം കഴിഞ്ഞു മാറ്റി നട്ടിട്ടു നല്ലത് പോലെ പൂക്കുന്നത് തുടങ്ങിട്ട് ഒന്നര വർഷത്തോളമായി ഒരു കായ്‌ പോലും പിടിച്ചിട്ടില്ല എന്തെകിലും ഒരു വഴി പറഞ്ഞു തരുമോ?? എനിക്ക് രണ്ടര സെന്റ്‌ സ്ഥലമേ ഉള്ളൂ അതാണ് ടെറസിൽ വെച്ചത് ഭാരം കുറക്കാൻ ചകിരിച്ചോർ ഉപയോഗിക്കുന്നുണ്ട്

  • @Roshan.k.a7770
    @Roshan.k.a7770 4 ปีที่แล้ว +3

    Mango air layering ithe pollee cheyam pattumo

    • @koyakuttyk5840
      @koyakuttyk5840 4 ปีที่แล้ว

      ചെയ്യാം ഞാൻചെയ്തു
      ശരിയായി

  • @anandhuscorner1704
    @anandhuscorner1704 4 ปีที่แล้ว

    Easy anello..Try cheyyum👌👌

  • @fathimafiroz1847
    @fathimafiroz1847 4 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കി നല്ല റിസൾട്ട്‌ കിട്ടി

    • @mufeedvkth9467
      @mufeedvkth9467 4 ปีที่แล้ว

      എങ്ങനെ ബ്രോ please reply 9744437610 whatsapp

  • @salyvee2566
    @salyvee2566 4 ปีที่แล้ว +2

    very good tips.thnx.going to try.

  • @sheejaprakashan5253
    @sheejaprakashan5253 3 ปีที่แล้ว

    പുതിയ അറിവിന്‌ നന്ദി

  • @ameerali-ef7ty
    @ameerali-ef7ty 4 ปีที่แล้ว +4

    ഓഡിയോ മാത്രമേ ഉള്ളൂ.
    പറയുന്ന വിഷയത്തിൻ്റെ വീഡിയോ ഇല്ല.
    anyway thanks

  • @bibinak455
    @bibinak455 3 ปีที่แล้ว +1

    Chiratta kathicha kuriyum rooting hormone aayi upayogikkaam

    • @rks9607
      @rks9607 3 ปีที่แล้ว

      ചിരട്ട കരിച്ച പൊടിയും അലോവേര ജെലും കൂടി കുഴച്ചു ഉപയോഗിച്ചാൽ ഫലം കൂടും

  • @Smi258
    @Smi258 4 ปีที่แล้ว +2

    Thankal paranjapole innu randu moonu chedikalku ee combination apply cheythu.
    Oru zz plant nte oru thandu kuzhitapo athinte leaves okke yellow color ayi. Enthu pati avo

  • @arifasamad3479
    @arifasamad3479 3 ปีที่แล้ว +4

    ഈ സംഭവം ചെയിതു നോക്കട്ടെ എന്നിട്ട് ശെരിയായാൽ പറയാം

  • @bhagyashridhoke4033
    @bhagyashridhoke4033 4 ปีที่แล้ว +1

    Pls hindi video send kar sakte hain kya

  • @sheebannv5851
    @sheebannv5851 ปีที่แล้ว

    സൂപ്പർ 🙏

  • @geetha_das
    @geetha_das 3 ปีที่แล้ว +2

    Valarey nalla arivanu thanks

  • @jb-iy3vi
    @jb-iy3vi 4 ปีที่แล้ว +1

    Valare nalla avatharanam.

  • @orchidcreations5211
    @orchidcreations5211 3 ปีที่แล้ว +1

    Plastic cover enna remove cheyyendathi?

  • @marietjoy4325
    @marietjoy4325 4 ปีที่แล้ว

    Muringa kaykan chuvadu akathy kurachu kallupp ittu nokuka

  • @hafsasainu3372
    @hafsasainu3372 4 ปีที่แล้ว

    goodmorning.good information thanks

  • @jradhaanand8991
    @jradhaanand8991 4 ปีที่แล้ว +1

    Thanks, very useful tips for gardening

  • @becreative5700
    @becreative5700 ปีที่แล้ว

    Tree,shurbsil rooting hormone works avumo ?

  • @apsvellap
    @apsvellap 4 ปีที่แล้ว +1

    Nice..👌🏻

  • @vijayanthandikkaparambil940
    @vijayanthandikkaparambil940 3 ปีที่แล้ว

    ഞാൻ റോസക്കമ്പ് റൂട്ടി o ഗ് ഹോർമോൺ മുക്കി വച്ചിട്ടു നട നോക്കി ഒന്നും പിടിക്കുന്നില്ല

  • @reenakrishnadas9503
    @reenakrishnadas9503 4 ปีที่แล้ว

    Super .thanks

  • @LeeluHomeGarden
    @LeeluHomeGarden 4 ปีที่แล้ว

    Supper speech

  • @mujeebrahman2632
    @mujeebrahman2632 4 ปีที่แล้ว

    റംബൂട്ടാന്റെ കമ്പും ഈ രീതിയിൽ കിളിർപ്പിക്കാൻ പറ്റുമോ ?

  • @nuhafathima9681
    @nuhafathima9681 4 ปีที่แล้ว

    5:07 ?? Ath enthan..manasilayilla..can uh plz reply for my dout..plzz

  • @geethanjaliok631
    @geethanjaliok631 4 ปีที่แล้ว +1

    Thaku

  • @muhammadabubakkar6421
    @muhammadabubakkar6421 4 ปีที่แล้ว

    Ee hormone chediyudeyum mattum chuvattil ozhikkan pattumo
    Mav pookan hormone undo

  • @Smi258
    @Smi258 4 ปีที่แล้ว

    Thank you.
    Magnesium sulphate potting mixture il cherkan patumo. Etra cherkanam.

    • @HappyGardeningOfficial
      @HappyGardeningOfficial  4 ปีที่แล้ว

      1tea spoon ഒരു ചട്ടിക്ക്

    • @rameshkumarchottanikkara7316
      @rameshkumarchottanikkara7316 4 ปีที่แล้ว +1

      ചട്ടിയോടുകൂടിറോസ്ചെടിവാങ്ങിച്ചുകുറച്ചുനാൾകഴിഞ്ഞപ്പോൾതണ്ട്കഅററ०ഉണങ്ങിവരികയു०ചെടിതളർന്നമാതിരിആവുകയു०ചെയ്തു.ഇത്എന്തുകൊണ്ടാണ്???പരിഹാരമെന്ത്??

  • @ameeralicp
    @ameeralicp 4 ปีที่แล้ว +1

    മാങ്ങയുടെ കംബുകൾ ഇങ്ങനെ ചെയ്‌താൽ ഫലം കിട്ടുമോ

  • @shaniyariyasshani2235
    @shaniyariyasshani2235 4 ปีที่แล้ว

    Budding rose cut cheyth ithpole root pidippikkan patumo sir??

  • @faaa380
    @faaa380 4 ปีที่แล้ว +1

    Plants soil ingredients video

  • @preemap1682
    @preemap1682 4 ปีที่แล้ว

    Water plantsil ingane cheyyamo

  • @radhamal7886
    @radhamal7886 4 ปีที่แล้ว

    It is very useful for me

  • @swetharajanaswara6640
    @swetharajanaswara6640 4 ปีที่แล้ว +2

    Bamboo plant noke ith use cheyyan pattumo?

  • @p.r.communications3192
    @p.r.communications3192 3 ปีที่แล้ว

    Ingana cheythal ethra naalu edukkum kaaykkan

  • @valsageorge7480
    @valsageorge7480 4 ปีที่แล้ว

    Rose plant from nursary.not yet flowering.even after 5 months.what is to be done ?

  • @darshanaprasad7320
    @darshanaprasad7320 4 ปีที่แล้ว

    Orchid egane chayyan pattumo

  • @seenathseenu8338
    @seenathseenu8338 7 หลายเดือนก่อน

    റോസ് വോര് പിടിക്കാൻ ഇത് ചെയ്താൽ മതിയോ

  • @syamaladevimk9526
    @syamaladevimk9526 2 ปีที่แล้ว

    Thanku

  • @rubaisack
    @rubaisack 4 ปีที่แล้ว +1

    Good tips.angotum varane pls

  • @ritheshparappuarm
    @ritheshparappuarm 4 ปีที่แล้ว

    സൂപ്പർ

  • @surajmadakkavil339
    @surajmadakkavil339 4 ปีที่แล้ว +2

    വെള്ളത്തിൽ മുക്കി വെച്ചാൽ വേര് വരുകില്ലേ? ആ വെള്ളത്തിൽ ഇത് ഒഴിക്കാൻ പറ്റുമോ?

  • @sahajaraghavkunnumpurathu5890
    @sahajaraghavkunnumpurathu5890 4 ปีที่แล้ว

    Chattiyil vekkunna muringa nanakkathirikkan pattillatto.alle

  • @hymagyamma8543
    @hymagyamma8543 4 ปีที่แล้ว

    വീഡിയോ കാണണമായിരുന്നു

  • @praveeny48
    @praveeny48 3 ปีที่แล้ว

    നല്ല റൂറ്റിംഗ് ഹോർമോൺ പൌഡർ ഇതാണന്നു പറയാംമോ പ്ലീസ്

  • @cosmicplot6833
    @cosmicplot6833 3 ปีที่แล้ว

    Ee hormone namk seedil apply chyan patuo?

  • @mercydawniya
    @mercydawniya 4 ปีที่แล้ว

    Kure pani unde root varanamenkil. Only kattar is enough for rooting.

  • @abodeofcommerce11
    @abodeofcommerce11 4 ปีที่แล้ว +1

    ചെറു നാരകം എങ്ങനെ പറ്റുമോ

  • @nizanujum4112
    @nizanujum4112 4 ปีที่แล้ว

    കുമ്മായത്തിന് പകരം എന്ത് ചേർക്കാഠ

  • @sreekumarpk9951
    @sreekumarpk9951 3 ปีที่แล้ว

    ആപ്പിൾ ചാമ്പ മൂന്നുവർഷമായി കായ ഉണ്ടായിട്ടില്ല എന്താണ് ചെയ്യേണ്ടത്

    • @HappyGardeningOfficial
      @HappyGardeningOfficial  3 ปีที่แล้ว

      നന്നായി വെയിൽ കിട്ടുന്ന രീതിയിൽ ക്രമികരിക്കു വേനലിൽ നനച്ചു കൊടുക്കു കായ്ക്കും😊👍

  • @shameera4154
    @shameera4154 4 ปีที่แล้ว

    മുരിങ്ങക്ക ഇങ്ങിനെ ചെയ്യാമോ

  • @abdullahthayal3651
    @abdullahthayal3651 4 ปีที่แล้ว +3

    ചെയ്ത് കാണിച്ചൂടെ ബ്രോ

  • @RG-if9pf
    @RG-if9pf 4 ปีที่แล้ว +2

    കമ്പ് നട്ട്, ആ ചെടിച്ചട്ടി വീടിനുള്ളിൽ വെക്കാൻ പറ്റുമോ, വേരു കിളിർക്കാൻ വേണ്ടി? കാരണം വെളിയിൽ50c ചൂടുണ്ട്.
    ഈ ലായനി മറ്റു ചെടികൾക്ക് വളം പോലെ ഒഴിച്ചു കൊടുക്കാൻ പറ്റുമോ
    Pls reply

    • @haleemanazar4858
      @haleemanazar4858 4 ปีที่แล้ว

      Brother
      Ee arivukal nalkiydinu thanks
      ( Rooting hormone ) very good

    • @rajendrank1302
      @rajendrank1302 4 ปีที่แล้ว

      വീട്ടിനുള്ളിൽ 30 ദിവസം വെക്കുന്നത് നല്ലത്

  • @elsybaby6630
    @elsybaby6630 4 ปีที่แล้ว

    ഗുഡ് ldia താങ്ക്സ്

  • @ebookmummy
    @ebookmummy 4 ปีที่แล้ว

    Nice one.

  • @sunilmangats66
    @sunilmangats66 4 ปีที่แล้ว

    Good video I like it your video

  • @vishnuas2
    @vishnuas2 4 ปีที่แล้ว

    റോസയിൽ റൂട്ടിങ് പൗഡർ മുക്കി നട്ടുവച്ചു.. ഒന്നും മുളിച്ചില്ല.. കമ്പു കരിഞ്ഞു വടിപോയി.. തണലിൽ വച്ചതാണ്.. ഒരുപാട് പ്രാവശ്യം ചെയ്ത് നോക്കിയതാണ്.. എന്തു ചെയ്യണം റോസാ മുളിപ്പിക്കാൻ

  • @faisalkoyappathodi1461
    @faisalkoyappathodi1461 3 ปีที่แล้ว

    Chainees balsum ingene cheyyan patto.

  • @madeehanajanaja7057
    @madeehanajanaja7057 4 ปีที่แล้ว +2

    👍