ഏതു കമ്പും വേരു പിടിപ്പിക്കാന്‍ ഈ ഒരു ടോണിക്ക് മതി | Easiest Method of Stem Cuttings Propagation

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #GloryFarmHouse #GloryFarmHouseGardenVideos #GloryFarmHouseKrishiVideos
    ഈ വീഡിയോയില്‍ ഒരു രൂപ പോലും ചിലവില്ലാതെ വെറും വെള്ളമുപയോഗിച്ച്‌ എങ്ങനെ ചെടിയുടെ തണ്ടുകള്‍ പെട്ടന്ന് കിളിര്‍പ്പിച്ചെടുക്കാമെന്നാണ് ഞങ്ങള്‍ പറയുന്നത്.
    Feel free to comment here for any doubts regarding this video.
    ☎: For business and promotion inquiries: gloryfarm.tiruvalla@gmail.com
    *** Follow us on ***
    Our web site : www.gloryfarmh...
    For subscribe our TH-cam Channel : / gloryfarmhouse
    Like our facebook page : / farmcircle
    Subscribe our blog : farmcircle.blog...

ความคิดเห็น • 84

  • @joyvarghese1693
    @joyvarghese1693 ปีที่แล้ว +5

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു മുഷിപ്പിച്ചു

  • @LokiGameverse-ko
    @LokiGameverse-ko วันที่ผ่านมา

    Puthiya arivanu ,thank you

  • @sebannizabeevi8045
    @sebannizabeevi8045 3 ปีที่แล้ว +7

    താങ്കളുടെ എല്ല്ലാ വീഡിയോകളും ഉപകാരപ്രദമാണ്, നാട്യങ്ങൾ ഇല്ലാതെ, സമയം കളയാതെ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ, വലിയ പൂക്കളുള്ള നാടൻ റോസ് തൈ താങ്കളുടെ kayyilundo

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +2

    Hibrid details parayumo

  • @binukumarbinukumar3174
    @binukumarbinukumar3174 ปีที่แล้ว +1

    ചേട്ടാ തെങ്ങിന്റെ പകുതിയിൽവേര് മുളപ്പിക്കാൻപറ്റുമോ

  • @rrr9008
    @rrr9008 3 ปีที่แล้ว +3

    സൂപ്പർ ചേട്ടൻ പൊളിയാണ്

  • @zubairahmed5551
    @zubairahmed5551 3 ปีที่แล้ว +2

    👍👍👍 super

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    Thank you

  • @ushavarghese7928
    @ushavarghese7928 3 ปีที่แล้ว +4

    We used to call it reeth chedi since leaves were used to make reeth

  • @mallutechgarden7989
    @mallutechgarden7989 3 ปีที่แล้ว +5

    Chetta gardening home tour video cheyyamoo😍😍👍😍

  • @aayushraj4993
    @aayushraj4993 3 ปีที่แล้ว

    Super

  • @keerthiabhilash8367
    @keerthiabhilash8367 3 ปีที่แล้ว +3

    Bougainville kamb ingane cheythal root verumo

  • @makeitunique3092
    @makeitunique3092 3 ปีที่แล้ว

    Happy gardening💚💚💚💚💚🌱🌱🌱🌱🌱

  • @hafsasiraj5418
    @hafsasiraj5418 3 ปีที่แล้ว +1

    👌

  • @aliceazhakath6932
    @aliceazhakath6932 3 ปีที่แล้ว

    Very good idea thanks

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว

      Thank you @Alice Azhakath for u r valuable comment.

    • @savipv8491
      @savipv8491 ปีที่แล้ว

      @@GloryFarmHouse please give me fruit plants by rooting or layering... email me

    • @savipv8491
      @savipv8491 ปีที่แล้ว

      @@GloryFarmHouse leaf plants and flower plants are super easy...make fruit plants and donate me please...i want all fruit plants... i can give u red, yellow, violet passion fruit, munthiri pera, nadan lemon etc.

  • @hildanorbert6076
    @hildanorbert6076 3 ปีที่แล้ว

    Mulaku brinjal ennive ithupole root pidukumo

  • @m.gcheriyan7765
    @m.gcheriyan7765 ปีที่แล้ว

    കുരുമുളക് തൈകൾ ഇപ്രകാരം ഉണ്ടാക്കുവാൻ പറ്റുമോ.

  • @adarshtv7807
    @adarshtv7807 3 ปีที่แล้ว

    Dashapushpam video cheyyamo😊

  • @zeraaurora1876
    @zeraaurora1876 ปีที่แล้ว

    Orarivum cheruthallalleee 😁❤️

  • @beevijanrahuman8783
    @beevijanrahuman8783 ปีที่แล้ว

    Ethokke nammalum cheyyarund.

  • @aromalputhuval2751
    @aromalputhuval2751 3 ปีที่แล้ว

    Rose cheyyan pattuvo

  • @hafsasiraj5418
    @hafsasiraj5418 3 ปีที่แล้ว

    Satya paccha... Arelia

  • @fasnafaisal2208
    @fasnafaisal2208 2 หลายเดือนก่อน

    Idh ellavarkun ariyunnadan

  • @sivanc782
    @sivanc782 3 ปีที่แล้ว

    എന്റെ റോസ് എല്ലാം മുരടിച്ചു പോകുന്നു അതിന് എന്ത് ചെയ്യണം

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    plants Sale ഉണ്ടോ

  • @ANJALIKTANJU
    @ANJALIKTANJU 3 ปีที่แล้ว

    Rose kamb ingane pacha vellathil itt vacha veru pidiko chettaaa

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว +1

      തിര്‍ച്ചയായും

    • @ANJALIKTANJU
      @ANJALIKTANJU 3 ปีที่แล้ว

      Tnks chetta🥰🥰🥰🥰🥰🥰

  • @creativecollections4793
    @creativecollections4793 3 ปีที่แล้ว +1

    Ingane undakkunna chedikal pinne mannil vekkumbol pettennu vaadi pokunnu 😥

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว

      ആദ്യം കുറച്ചു നാള്‍ നന്നായി തണലില്‍ വെച്ച് മണ്ണുമായി പോരുത്തപെട്ടതിനു ശേഷം മാത്രം സാധാ രിതിയിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കുക.

  • @shanusufivlogs8116
    @shanusufivlogs8116 3 ปีที่แล้ว +5

    പേരയുടെ കമ്പു ഇങ്ങനെ മുളപ്പിക്കാൻ പറ്റോ

  • @anishkk2724
    @anishkk2724 3 ปีที่แล้ว +3

    തെറ്റിയുടെ കമ്പ് വെച്ചാൽ ഇതുപോലെ വേരു വരുമോ..?
    മറുപടി പ്രതീക്ഷിക്കുന്നു..

  • @meghas1601
    @meghas1601 3 ปีที่แล้ว

    njagal ithina pannal chedi ennanu parayunna

  • @sibuvarghese5651
    @sibuvarghese5651 2 ปีที่แล้ว

    10 poyit onnum kilirkkunilla bro

  • @rajucp6544
    @rajucp6544 2 ปีที่แล้ว

    Kalliyanachadi

  • @becreative5700
    @becreative5700 3 ปีที่แล้ว

    Marazhalude kambu veru pidippikan pattumo?

  • @aminabi8366
    @aminabi8366 ปีที่แล้ว +1

    ചൈനീസ് ബാത്സം ഇതുപോലെ വേഗം വേരു വരും,വെള്ളത്തിൽ വെച്ചാൽ.

  • @josealoor5506
    @josealoor5506 3 ปีที่แล้ว

    Ithu parayanano vayaittalachathu.

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว +1

      ഇങ്ങനെ അലച്ചതുകൊണ്ടാണല്ലോ താങ്കള്‍ ഈ വീഡിയോ കാണാന്‍ വന്നത്. അപ്പോള്‍ ഈ വിഡിയോയിക്ക് കുഴപ്പമില്ല

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว

    റോസ് കിളിർക്കുമോ

  • @josethomas3752
    @josethomas3752 ปีที่แล้ว +1

    മാവും പ്ലാവിൻ തായ് ഇങ്ങനെ ചെയ്യാൻ പറ്റുമോ 👌

    • @GloryFarmHouse
      @GloryFarmHouse  ปีที่แล้ว

      മാവിനും പ്ലാവിനും വേണ്ടത് തായ് വേരുകളാണ്. ഇങ്ങനെ തയാറാക്കുന്ന തൈകളിൽ ചെടിയെ പിടിച്ചു നിർത്തേണ്ട തായ് വേരുകൾ കാണില്ല അതിനാൽ തന്നെ താങ്കൾ പറഞ്ഞ പോലെ പ്ലാവും മാവും കമ്പുകൾ കിളിർപ്പിക്കുന്നത് പ്രയോഗിക ബുദ്ധിക്ക് ചിന്തിച്ചാൽ തന്നെ അത് ശരിയാകില്ല എന്ന് മനസിലാകുന്നതാണ്.

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +5

    നിങ്ങൾ കാര്യം പറയാതെ പരത്തി പറയുന്നു

  • @resheedalatheef9064
    @resheedalatheef9064 ปีที่แล้ว

    Mappila chadi

  • @sibuvarghese5651
    @sibuvarghese5651 2 ปีที่แล้ว

    Bro vedio istapettu but rose igne nokkit success akunnilla

  • @usareport927
    @usareport927 3 ปีที่แล้ว +4

    സുഹൃത്തേ ഇതൊക്കെ പഴയ കാലത്തെ ചെയ്യുന്നതാണ്. ഈ കാണുന്ന ചെടികൾ വെള്ളത്തിൽ ഇട്ടാൽ വേര് കിളിർക്കും...പുതിയത് ചെയ്ത് കാണിക്ക്. പേര സപ്പോട്ട അങ്ങിനെ പല പഴവർഗങ്ങളും. വേര് പിടിപ്പിക്കുന്നത് കാണിക്ക്.

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว +3

      താങ്കൾ പറഞ്ഞ ഈ ഫല വൃഷങ്ങൾക്കും വെള്ളം ഉപയോഗിച്ചു തൈകൾ തയാറാക്കാൻ സാധിക്കും. അതു പക്ഷേ മറ്റൊരു രീതിയിലാണ്. പിന്നെ ഈ വീഡിയോയിൽ ചെയ്തത് പുതിയ കണ്ടുപിടിത്തം ആണ് എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. താങ്കൾക്ക് എന്നേക്കാൾ കൂടുതൽ അറിയാവുന്നതിനാലാണ് ഇതു വെറും നിസാരമായി തോന്നിയത്.

    • @_shani_
      @_shani_ 3 ปีที่แล้ว

      Qiko

  • @jameelamoosa879
    @jameelamoosa879 ปีที่แล้ว +1

    താങ്കളുടെ കയ്യിലുള്ള ഈ ചെടികൾ എവിടെ ഇട്ടാലും വേര് വരും റോസ് ചെടിയുടെ കമ്പ് ഇത് പോലെ ആവില്ല

    • @GloryFarmHouse
      @GloryFarmHouse  ปีที่แล้ว

      റോസ് ചെടികളും വേരു പിടിപ്പിക്കാം പക്ഷെ കുറച്ചുകൂടെ ശ്രദ്ധ കൊടുത്തു വേണം പരിപാലിക്കാൻ. റോഡിന് വെള്ളത്തെക്കാൾ എളുപ്പം അല്ലാത്ത രീതിയാണ്. പിന്നെ വിഡിയോയിൽ കാണിക്കുന്ന ചെടികൾ സംപിൾ ചെടികൾ അണ്.

  • @siddeeqkrl1739
    @siddeeqkrl1739 3 ปีที่แล้ว

    നബ്ബറ് തരുമൊ ചേട്ടാ,ഞാന് ചെടികള് ഉണ്ടാക്കുന്നുണ്ട്,പക്ഷെ വേര് പിടിപ്പിക്കാനാകുന്നില്ല

  • @resiyabeevi1591
    @resiyabeevi1591 3 ปีที่แล้ว

    Pannel chedy

  • @shafeedamp61
    @shafeedamp61 6 หลายเดือนก่อน

    😅

  • @jogyk802
    @jogyk802 ปีที่แล้ว

    What are you trying to say new😢

  • @hafsasiraj5418
    @hafsasiraj5418 3 ปีที่แล้ว +1

    1st comment

    • @shakkelaashraf3023
      @shakkelaashraf3023 3 ปีที่แล้ว

      മാവിന്റെ കമ്പ് വേര് പിടിപ്പിക്കാൻ പറ്റുമോ

  • @mercyjose6249
    @mercyjose6249 ปีที่แล้ว +1

    ചെമ്മീൻ ചെടി... വലിച്ചു എറിഞ്ഞാലും അവിടെ കിടന്ന് വേര് പിടിക്കും...

    • @GloryFarmHouse
      @GloryFarmHouse  ปีที่แล้ว

      തീർച്ചയായും എങ്ങനെ വെച്ചാലും ഈ ചെടികൾ വളരും. വീഡിയോയിൽ ഇങ്ങനെയും ചെയ്യാം എന്നാണ് പറയുന്നത്

  • @lekshminarayan3024
    @lekshminarayan3024 3 ปีที่แล้ว

    സിനിയ വിത്ത് കിട്ടുമോ

  • @anjalmidhu3362
    @anjalmidhu3362 ปีที่แล้ว +1

    പൂച്ച വാലും കോഴിവാലും😂😂😂

  • @baburajvaliyattil493
    @baburajvaliyattil493 ปีที่แล้ว

    Rerpeate ചെയ്യുന്നത് ബോറിംഗാണ്.അത് ഒഴിവാക്കിയാൽ ബാക്കിയെല്ലാം സൂപ്പർ!

  • @Butterfly-hu6ms
    @Butterfly-hu6ms 3 ปีที่แล้ว +2

    ഇങ്ങനെ അരളിയുടെ കമ്പ് വേര് പിടിപ്പിച്ചു നല്ല വേര് വന്ന ശേഷം മാറ്റി നട്ടപ്പോൾ കരിഞ്ഞു പോയി തണലിൽ ആണ് വെച്ചത് 😔

    • @pushpatl8855
      @pushpatl8855 3 ปีที่แล้ว +1

      Araliyude kambu vellathil ittu vechu oru masathinullil verukal vannu.

    • @pushpatl8855
      @pushpatl8855 3 ปีที่แล้ว +1

      Chedi valarunnund

    • @Butterfly-hu6ms
      @Butterfly-hu6ms 3 ปีที่แล้ว

      @@pushpatl8855 എങ്ങനാ പറിച്ചു നട്ടത് എന്ടെ ത് എല്ലാം കരിഞ്ഞു പോയി... വേരും ഇലയും വന്നതായിരുന്നു

    • @naseemaazeeez368
      @naseemaazeeez368 3 ปีที่แล้ว

      Engine enn parayuu.. Pls..

  • @akpgalaxy5771
    @akpgalaxy5771 8 หลายเดือนก่อน

    വലിച്ചു നീട്ടി

  • @blackberry931
    @blackberry931 ปีที่แล้ว

    എന്റെ മയ്ലാഞ്ചി കൊമ്പ് കഴിച്ചിട്ട് കിളർത്തിട്ടുണ്ട് അതു പോലെ അങ്ങനെ നിൽക്കുന്നു ഇതിന് എന്താ മാർഗം പ്ലീസ് റിപ്ലൈ

  • @parvathyrajkumar1533
    @parvathyrajkumar1533 3 ปีที่แล้ว

    Papper kondu അടിഭാഗം ഒന്നു ചുറ്റി കൊടുത്താൽ best ആണ് ഞാൻ ചെയ്യാറുണ്ട്

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว

      തീർച്ചയായും അങ്ങനെ ഒന്നു ചെയ്തു നോക്കാം.

  • @renjithrenjith5053
    @renjithrenjith5053 ปีที่แล้ว +1

    കുഞ്ചാക്കൊ ബൊബന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @arunkumarus9871
    @arunkumarus9871 3 ปีที่แล้ว

    Poli bro

  • @sujathaudayakumar9639
    @sujathaudayakumar9639 3 ปีที่แล้ว

    Rosinde kambu varumo

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 ปีที่แล้ว

    👌

  • @aachimuth8812
    @aachimuth8812 3 ปีที่แล้ว

    Verygood

    • @GloryFarmHouse
      @GloryFarmHouse  3 ปีที่แล้ว

      Thank you @Aachi Muth for u r valuable comment.