സൂപ്പർ വിഡിയോ 🌹🌹🌹🌹ചേച്ചിയെ കൂടെ കണ്ടപ്പോൾ ഒത്തിരി santhoshayi❤️❤️❤️ഹായ് ചേച്ചി.... Sugaano🥰🥰പ്ലാന്റ്സ് കണ്ട് കണ്ണ് തള്ളി പോയി 😊😊🥳🥳🥳supper.. അടിപൊളി 🌹🌹🌹
Nice to know that we have nurseries big like this in kerala. I didn't see much customers in that surroundings. Its nice to know the warranty and other policies for the customers.
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ള ആളാണ്. ഈ പഴയ വീഡിയോ പുതിയ എന്തിനാണ് പോസ്റ്റ് ചെയ്യുന്നത് ഇത് ഓൾറെഡി നിങ്ങൾ നിങ്ങളുടെ ചാനലിൽ ഇട്ട വീഡിയോ ആണല്ലോ 😂
ബ്രോ ഈ വീഡിയോ ഒരു പ്രേഷകന്റെ സ്ഥാനത് ഇരുന്നു ഒന്നു കണ്ടു നോക്കുമോ plz. കാരണം ഒരു സാധനത്തിന്റെ പോലും വില നിങ്ങൾ ചോദിക്കുന്നില്ല starting പ്രൈസ് 100 രൂപ തോട്ട് ഒണ്ട് എന്ന് ഞങ്ങൾക്കു അറിയാം., എന്നാൽ ഏറ്റവും മനോഹരം എന്ന് തോന്നിയതിൽ ഒരു പത്തു എണ്ണം ഏലും സെലക്ട് ചെയ്ത് അതിന്റെ വില ചോദിച്ചിരുന്നു എങ്കിൽ കാണുന്ന പ്രേഷകന് ഒരു ഐഡിയ കിട്ടും, നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് but ഒന്നിൽ പോലും വില പറയുന്നില്ല. ഇങ്ങനെ കാണാൻ ആണേൽ ഗൂഗിൾ സേർച്ച് ചെയ്താൽ പോരെ hope u will improve, good luck
ചെടികളെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആളെന്ന നിലയ്ക്ക്, വിലയോ മറ്റ് ചെടികളുടെ പേരോ പറയാൻ സാധിച്ചിട്ടില്ല ക്ഷമിക്കുക ❤😢🙏
Hi sir
ഇതിൽ ചേട്ടനിപ്പോൾ പറഞ്ഞ പല പേരുകളും ഞാൻ ആദ്യായിട്ടാണ് കേൾക്കുന്നത്😅
@@comradechenoli8703 😀😀ഞാനും
❤❤❤❤❤
ചെടികളോട് ഒരു താല്പര്യവും ഇല്ലാത്ത ആളെന്ന നിലയിൽ ഇതിന്റെ വിലയോ പേരോ എനിക്ക് ആവശ്യമില്ല 😀😀
Sincere owner i buyed plnts from there...very customer friendly sales guys..A must visit shop ..Strongly recommended..
You are right❣️
ഹായ് ഇന്നു രണ്ടു പേരും ഉണ്ടല്ലോ.😊😊 Supr❤
❣️❣️❣️👍
സൂപ്പർ വിഡിയോ 🌹🌹🌹🌹ചേച്ചിയെ കൂടെ കണ്ടപ്പോൾ ഒത്തിരി santhoshayi❤️❤️❤️ഹായ് ചേച്ചി.... Sugaano🥰🥰പ്ലാന്റ്സ് കണ്ട് കണ്ണ് തള്ളി പോയി 😊😊🥳🥳🥳supper.. അടിപൊളി 🌹🌹🌹
സുഖമാണല്ലോ ❤
സന്തോഷം
❣️❣️❣️thanks 🙏
❣️❣️❣️
❣️❣️❣️
Hats off
Adhu topicsum adipoli aitu present cheyuka Anna than Dr interior nte prethekarha
Adipoli Vedio
Chechi anchoring also good 👍👍👍
Thanks sis ❣️👍
super 🎉🎉🎉
Thank you ബ്രദർ ❣️🙏
18:56perethanu chediyude
Price പറയുന്നില്ലെങ്കിൽ കാണാൻ താല്പര്യമില്ല. Video skip ചെയ്യുന്നു.
സന്തോഷം
വില കേട്ടാൽ നിങ്ങൾ തല ചുറ്റിവീഴും 😂😂
I have bought plants from there. Very good place, reasonable price and helpful staff.
❣️👍
Address pls
Athinte address onnayakumo
പൊളി 👌👌👌👌
👍❣️❣️
ചെടികളുടെ വില പറഞാൽ സാധാരണക്കാർ ഇതിൻ്റെ പരിസരത്ത് പോലും പോകില്ല.
👍
അടിപൊളി 🌹🌹🌹🌹💖💖💖💖👌👌👌👌👌
❣️❣️❣️
Superrrr
❣️👍
😂😂😂 poly video 🎉🎉.Nice collection 👍
❣️❣️❣️
Super collections 👌👍
Thank you so much 🙂❣️
Sir paranja plant dwarf murayya plant aano?(smell ullath)
അതെ 👍❣️
Simply beautiful..
❣️👍
Super collection ❤❤
Thank you❣️👍
അടിപൊളി collections, good vedio sir
❣️👍
Super
❣️👍
17.35 what is the plant name
മറന്നു പോയി
Tired and bored. Thank you.
❤❤❤
ആൽ മരം നല്ല ഉയരത്തിൽ പോകുമോ.. വേരുകൾ കെട്ടിടത്തിന് കേടു അല്ലെ?
ഇത് നിയന്ത്രിതമാണ്
@@DrInterior ആൽമരം പോലെ വേറെ ഏതെങ്കിലും തണൽമരം ഒന്ന് suggest ചെയ്യാമോ... അധികം ഉയരത്തിൽ പോകാത്ത എന്നാൽ ലാൻഡ്സ്‌കേപ്പിങ് നു പറ്റിയത്...
Calathia Lutea collection undo?
Und 👍
Rate കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളി ആയേനെ ❤
Pin കമന്റ് കാണുമല്ലോ ❣️🙏
Rate കേട്ടാൽ നമ്മൾ അങ്ങോട്ട് പോവില്ലെന്ന് മാത്രമല്ല, വീഡിയോ പോലും കാണില്ല.. അതല്ലേ പറയാതിരുന്നത്😂
Yes
👏🏿👏🏿
❣️❣️❣️
❤❤❤❤
❣️👍👍👍
bro super video 👍👍
Thank you so much 👍❣️👍
❤❤❤👍
❣️❣️❣️
Where this nursery is
Plz watch video
Nice to know that we have nurseries big like this in kerala. I didn't see much customers in that surroundings. Its nice to know the warranty and other policies for the customers.
👍
Eth kanditt kaaryam und eann thonnunilla nalla price aan
👍
🤗
Ivide pothuve vila kuravanu mattu nurserykale apekshich
വീഡിയോ എടുക്കുന്ന ആളോട് എവിടെങ്കിലും ഒന്ന് സ്റ്റേബിൾ ആയിട്ട് എടുക്കാൻ പറയു, കണ്ണിനു വളരെ ബുദ്ധിമുട്ടാണ് ഇങ്ങനെ ഗിമ്പൽ ഇട്ടുകറക്കുന്നത്.
😂
Online delivery undo
Call
Good Bye
By
Artificial Fig plant kandittu teak plant aanennu! 😂😂
😂😂😂😂അറിയില്യ ഉണ്ണ്യേ
മുറായ് മരമുല്ലയാണോ ?
അതെ 👍❣️
@@DrInterior thank you
ആല് വീട്ടിൽ ആരും വളർത്താറില്ല
ഓഹോ
നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ള ആളാണ്. ഈ പഴയ വീഡിയോ പുതിയ എന്തിനാണ് പോസ്റ്റ് ചെയ്യുന്നത് ഇത് ഓൾറെഡി നിങ്ങൾ നിങ്ങളുടെ ചാനലിൽ ഇട്ട വീഡിയോ ആണല്ലോ 😂
നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട് സൂർത്തെ
ബ്രോ ഈ വീഡിയോ ഒരു പ്രേഷകന്റെ സ്ഥാനത് ഇരുന്നു ഒന്നു കണ്ടു നോക്കുമോ plz. കാരണം ഒരു സാധനത്തിന്റെ പോലും വില നിങ്ങൾ ചോദിക്കുന്നില്ല starting പ്രൈസ് 100 രൂപ തോട്ട് ഒണ്ട് എന്ന് ഞങ്ങൾക്കു അറിയാം., എന്നാൽ ഏറ്റവും മനോഹരം എന്ന് തോന്നിയതിൽ ഒരു പത്തു എണ്ണം ഏലും സെലക്ട് ചെയ്ത് അതിന്റെ വില ചോദിച്ചിരുന്നു എങ്കിൽ കാണുന്ന പ്രേഷകന് ഒരു ഐഡിയ കിട്ടും, നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് but ഒന്നിൽ പോലും വില പറയുന്നില്ല. ഇങ്ങനെ കാണാൻ ആണേൽ ഗൂഗിൾ സേർച്ച് ചെയ്താൽ പോരെ hope u will improve, good luck
Only one replay,
plz use your back button that's all 👍
@@DrInteriorthis seems to be a sincere comment from a sincere admirer.😮
@@estar1277 😂
❤❤
❣️❣️❣️❣️
❤❤❤❤❤
❣️❣️❣️
❤
❣️❣️❣️