വിനിയുടെ ഈ രീതി ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ഞാനും രസം ഒത്തിരി ഒഴിച്ച് കുഴച്ച് മോന്തി കഴിക്കുന്ന കൂട്ടത്തിലാണ്. വിനിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു!
ഹായ് വിനി, ടീച്ചർ മലപ്പുറം വിനി പറഞ്ഞതാണ് ശരി. സാധാ രണക്കാർ വിനിയുടെ പാചകം കാണുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ് അങ്ങനെ യാണ് ഞാനൊരു subscriber ആയത്.ഞങ്ങൾ അവിയൽ വയ്ക്കുന്ന ദിവസം രസം ഉണ്ടാക്കും അതൊരു സൂപ്പർ combination ആ ണ്. ചെറുപയർ വെള്ളരി ഓലൻ ഉണ്ടാക്കി 👌👌👌👌👌.വിനികുറെ മുൻപിട്ട കൊഴുക്കട്ട ഇന്നലെ ഉണ്ടാക്കി. എല്ലാം ഒരു ഡയറിയിൽ എഴുതി വെക്കുന്നുണ്ട്.
നമ്മൾ നമ്മളായി തന്നെ ജീവിക്കുക വിനി അത് വിനിയുടെ ചാനലിൽ കൂടെ കാണിച്ചു തരുന്നുണ്ട്... എനിക്കും അതുതന്നെയാണിഷ്ടം. വിനിയുടെ എളിമ അത് എന്നെ വല്ലാതെ ആകർഷിക്കുന്നു. അഭിനന്ദനങ്ങൾ 😍😍😘😘😘🌹🌹🌹
Good Morning vini Bachelors ന് മാത്രമല്ല എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ..... രസം സൂപ്പർ പച്ചമുളക് ഞങ്ങൾ ചേർക്കാറില്ല ഇനി പച്ചമുളക് ചേർത്ത് ഉണ്ടാക്കി നോക്കാം
Well said i too agree .nonveg vangaan pettathavarkk they feel low ..n vegetarians like me r happy seeing more of veg recipes .. 😅authentic palakkad recipes which u give ❤
Vinni...you are 100% genuine...and I completely love you for the wonderful person u r...we are same in age and so I feel like you are that good friend out there helping me out..
Chechi ടെ രീതി അതാണെനിക്കിഷ്ടം. അത് മാറ്റണ്ട .💞💕u chechi. I saw ur vlogs only recently. I shared it with my friends. We all loved it and made many of them. Bcz u r practical and as u said these items are available in our homes.👍🏻👍🏻
Ohh Super combination 👍👍👍👍 പപ്പടം കൂടി വേണം വിനി ചേച്ചി.... ചേച്ചി പറഞ്ഞത് ശരിയാണ്.. എന്തൊക്കെ ഉണ്ടായാലും നമ്മൾ നമ്മളായിട്ട് ഇരിക്ക.... അതാണ് ചേച്ചിയുടെ plus point 👍👍👍👍
നമ്മൾ എങ്ങനെ ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ് മറ്റുള്ളവരുടെ വാക്കുകേട്ട് മാറ്റാം എങ്കിൽ എന്തൊക്കെ മാറ്റാം.😂. രസം അടിപൊളി ആയിട്ടുണ്ട് ഞങ്ങളും ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാക്കാറ് 😄😘😘😘😍😍😍😍😍😍😍
ഈ പറഞ്ഞ കാര്യം വളരെ വളരെ നല്ലതാണ് കാരണം വെച്ചാൽ ഒരു സാധാരണ കുടുംബത്തിൽ എങ്ങനെയാണ് അങ്ങനെ അമേരിക്കയാണ് ഞാൻ യൂട്യൂബ് ചെയ്യുന്നത് അതുകൊണ്ട് എനിക്ക് രീതി കാണിക്കുക ശരിയായ നാട്ടും പുറത്തുള്ള കുടുംബത്തിൽ എങ്ങനെയാണോ അങ്ങനെ
Vini paranjathu true l like you vini, too much like you ,njanum inganeya kazhikkuka enikkum othiri ishttama ingane kazhikkan ,athinte taste onnu vereya
ഹായ് വിനി 🙏🙏🌹🌹😄 നമ്മൾ നമ്മളായി ജീവിക്കുക മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ രീതികൾ മാറ്റേണ്ടതില്ല എനിക്ക് താങ്കൾ ഭക്ഷണം അസ്വാതിച്ചു കഴിക്കുന്നത് കാണാനാണ് കൂടുതൽ താല്പര്യം ഈ ഇളിമയാണ് വിനിയുടെ വിജയം അതാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് അതിന് ചേരുന്ന ഒരു കുടുബത്തിനെ കിട്ടിയതിൽ ഭാഗവാനോട് നന്ദി പറയുക വിനി ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുഴുവനും ശെരിയാണ് ഇത് എന്റെ അഭിപ്രായം ആണ്..,... ഇതാണ് വിനി 🙋♥️🙏
Njan undakum Rasam without rasa podi. Njan thane undaki powder use cheyum. Enu Ela kuttikalkum engane packet vangi Anu use cheyunathu vini. Ende vini kutti engane undakyalum superb Anu kitto.
രസം എന്റെ fvrt ആണ്.. But മിക്കപ്പോഴും ശരിയാവാറില്ല.. ഞാൻ ഉണ്ടാക്കിയാൽ hussinte amma ചോദിക്കും എന്താ ഇത് പുളി വെള്ളം ആണോ എന്നൊക്കെ.. ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാവില്ല.. ചേച്ചിയുടെ കൈ പൊള്ളിയത് കാണാൻ നല്ല ഭംഗി ഉണ്ട് ❤️shape il 🤪😍😍😍.. Thankuuu so much ഈ recipe തന്നതിന്.. 🙏🙏🙏🙏
One of the most important ingredient of Rasam is Asofotida(perumkayam). In Palakkad we always put kayam and a little jaggery (Vellam) and it will taste awesome. Don't take it as a complaint. It is only a sincere opinion.
വിനിയുടെ ഈ രീതി ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ഞാനും രസം ഒത്തിരി ഒഴിച്ച് കുഴച്ച് മോന്തി കഴിക്കുന്ന കൂട്ടത്തിലാണ്. വിനിയ്ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു!
ട്രൈ ചെയ്തു നോക്കിയിരുന്നു നല്ല രീതിയിൽ കിട്ടി താങ്ക്യൂ ...❤
ഇങ്ങനെ ഉള്ള വീഡിയോ കുക്കിംഗ് ആണ് നമ്മളെ പോലെയുള്ള പ്രവാസികൾകു ഉപകാരപ്രതമാണ് ചേച്ചി thanks
സ്വന്തം പാചകം ഇത്രയും രുചി ആയി കഴിക്കുന്നത് വിനി മാത്രമേ കാണൂ
ഇത് കണ്ടിട്ട് നമ്മളും ഇങ്ങനെ ആയി മാറുന്നുണ്ട് ല്ലേ 😊😊😊😊😊
Athe
ഞാനും 😄
Sathyam Sathyam... 😂😂😂😂😂 vini kazhikkanath kandaal namakkum kodhi varum.... Athanu
ഹായ് വിനി, ടീച്ചർ മലപ്പുറം വിനി പറഞ്ഞതാണ് ശരി. സാധാ രണക്കാർ വിനിയുടെ പാചകം കാണുന്നത് അതിന്റെ ലാളിത്യം കൊണ്ടാണ് അങ്ങനെ യാണ് ഞാനൊരു subscriber ആയത്.ഞങ്ങൾ അവിയൽ വയ്ക്കുന്ന ദിവസം രസം ഉണ്ടാക്കും അതൊരു സൂപ്പർ combination ആ ണ്. ചെറുപയർ വെള്ളരി ഓലൻ ഉണ്ടാക്കി 👌👌👌👌👌.വിനികുറെ മുൻപിട്ട കൊഴുക്കട്ട ഇന്നലെ ഉണ്ടാക്കി. എല്ലാം ഒരു ഡയറിയിൽ എഴുതി വെക്കുന്നുണ്ട്.
പാചക പരിപാടിയിൽ,ഇത്ര കൃത്യമായ അവതരണം...ആദ്യമായാണ് കേൾക്കുന്നത്.അഭിനന്ദനങ്ങൾ❤️
Very simple recipies. Good presentations. 👍
നമ്മൾ നമ്മളായി തന്നെ ജീവിക്കുക വിനി അത് വിനിയുടെ ചാനലിൽ കൂടെ കാണിച്ചു തരുന്നുണ്ട്... എനിക്കും അതുതന്നെയാണിഷ്ടം. വിനിയുടെ എളിമ അത് എന്നെ വല്ലാതെ ആകർഷിക്കുന്നു. അഭിനന്ദനങ്ങൾ 😍😍😘😘😘🌹🌹🌹
Palakkad special mulakoshyam recipe video cheyumo
Thanks
Preparing now
My fav combination.. Njan eppolum undakunnath.. Rasam aviyal pappadam
Njn ithuvare podivech aaki rasam sharyavunnillarnnu.. Ee reethyl akki.. So good.. Thank you..
വിനി ഭക്ഷണം കഴിക്കുന്നത് തന്നെ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീലാ.. സൂപ്പർ....
Oh vini chechi ore rakshayila chechida yella receipesum simple healthy and traditional eee 🌧🌧🌧🌧kalathu kazhikan patiya receipes orupaadu thanks😊
Nammude kayyil ulla panamkond athrayum simple ayi testyayum aharamkazhikkan viniyude channel thanne kananam. Vinikk ishtamullathupole kazhicholu. Kanan athi manoharam manushyar palatharam. Munnott poykkollu. Snehathode...
Rasam podi angana undakunnath kaanich tharumo
ചേച്ചി സൂപ്പറായിട്ടുണ്ട്,🥰 ഞാൻ try ചെയ്തു നോക്കി .
Varthamanam kurakku
Good Morning vini
Bachelors ന് മാത്രമല്ല എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ..... രസം സൂപ്പർ പച്ചമുളക് ഞങ്ങൾ ചേർക്കാറില്ല
ഇനി പച്ചമുളക് ചേർത്ത് ഉണ്ടാക്കി നോക്കാം
ഒരു variety രസം കൂടി ആയി. വിനീടെ പരിപ്പ് രസം ഉണ്ടാക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്. ഇനി ഈ രസം try ചെയ്യാം ട്ടോ.
Genuine person...Thank you so much
നല്ല ഇഷ്ടായി ഉച്ചഭക്ഷണം കഴിക്കുന്ന രീതി ❤❤❤👌👍🤩
Well said i too agree .nonveg vangaan pettathavarkk they feel low ..n vegetarians like me r happy seeing more of veg recipes .. 😅authentic palakkad recipes which u give ❤
Super rasam nalla compination aviyalumkoodi chernnappo to
I like your talk chechi.I am going to prepare rasam now..
Vini kazhikkunnath kanumbol thannea kazhikkan thonnum
Vinni...you are 100% genuine...and I completely love you for the wonderful person u r...we are same in age and so I feel like you are that good friend out there helping me out..
Chechi ടെ രീതി അതാണെനിക്കിഷ്ടം. അത് മാറ്റണ്ട .💞💕u chechi. I saw ur vlogs only recently. I shared it with my friends. We all loved it and made many of them. Bcz u r practical and as u said these items are available in our homes.👍🏻👍🏻
Hai,vinikkuty. rasam. undakki nokki ellavarkkum ishtappett kothiyavanu
Thank you 🙏🏻💕 suni
Chechi njan first time ane rasam undakkunathe supper chechi
Poli
Njan paripp add cheythu
👌👌👌 Dishes. Easy and very very tasty
Biryani aano undakkunnath?
Ohh Super combination 👍👍👍👍 പപ്പടം കൂടി വേണം വിനി ചേച്ചി.... ചേച്ചി പറഞ്ഞത് ശരിയാണ്.. എന്തൊക്കെ ഉണ്ടായാലും നമ്മൾ നമ്മളായിട്ട് ഇരിക്ക.... അതാണ് ചേച്ചിയുടെ plus point 👍👍👍👍
നമ്മൾ എങ്ങനെ ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ് മറ്റുള്ളവരുടെ വാക്കുകേട്ട് മാറ്റാം എങ്കിൽ എന്തൊക്കെ മാറ്റാം.😂. രസം അടിപൊളി ആയിട്ടുണ്ട് ഞങ്ങളും ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയാണ് ഉണ്ടാക്കാറ് 😄😘😘😘😍😍😍😍😍😍😍
Resam nannayittund Chechi.
Undakki nokki chechi adipoly ❤❤
Nallathayrnnu chechi...njn indakki ..ellarum kollamnu prnju😘😘😋
Chechi njagalum ithupoleyokkeya kazhikkunath. Chechi valare ishtam. Oru marayillatha chechiyude personalitkku hats off.
Well said..ingane thanneyanu nallathu
Very useful video tku vini
വിനി ഞങ്ങളും ഇങ്ങനെ തന്നെയാ കഴിക്കണത് എനിക്ക് ഭയങ്കര ഇഷ്ടാ ട്ടോ വിനി കഴിക്കണത് കാണാൻ Super❤️❤️
Adipoli..... vini ilakkarikalil ini kurach concentrate cheyyuu ... ivide dubai l dharalam variety available aanallo ...
ഈ പറഞ്ഞ കാര്യം വളരെ വളരെ നല്ലതാണ് കാരണം വെച്ചാൽ ഒരു സാധാരണ കുടുംബത്തിൽ എങ്ങനെയാണ് അങ്ങനെ അമേരിക്കയാണ് ഞാൻ യൂട്യൂബ് ചെയ്യുന്നത് അതുകൊണ്ട് എനിക്ക് രീതി കാണിക്കുക ശരിയായ നാട്ടും പുറത്തുള്ള കുടുംബത്തിൽ എങ്ങനെയാണോ അങ്ങനെ
ഞാനും ഉണ്ടാക്കി സൂപ്പർ
Vini paranjathu true l like you vini, too much like you ,njanum inganeya kazhikkuka enikkum othiri ishttama ingane kazhikkan ,athinte taste onnu vereya
Pappadam evide
Chechi സത്യം പറഞ്ഞൽ പരിപ്പ് രസം എന്നിക്കു ഇപ്പോളുo കിട്ടില്ലയിരുന്നു ഇപ്പോൾ എല്ലാത്തിനും സമാധാനം ആയീ 😍😍😘😘😘🙏🙏🙏
Adipoli vini ... Kittunnath vachu cheyyan thanne pattullu .theerchayayum vini viniyayittu erunnal mathi njan epozhum parayarille oru jadayum ellath vini athu thanneya njagale polulla sadharanakarkishttam.
God bless dear
Very .good
Thank u openminded chechi.... I like
ഹായ് വിനി 🙏🙏🌹🌹😄
നമ്മൾ നമ്മളായി ജീവിക്കുക മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ രീതികൾ മാറ്റേണ്ടതില്ല എനിക്ക് താങ്കൾ ഭക്ഷണം അസ്വാതിച്ചു കഴിക്കുന്നത് കാണാനാണ് കൂടുതൽ താല്പര്യം ഈ ഇളിമയാണ് വിനിയുടെ വിജയം അതാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് അതിന് ചേരുന്ന ഒരു കുടുബത്തിനെ കിട്ടിയതിൽ ഭാഗവാനോട് നന്ദി പറയുക വിനി ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുഴുവനും ശെരിയാണ് ഇത് എന്റെ അഭിപ്രായം ആണ്..,... ഇതാണ് വിനി 🙋♥️🙏
ഞാൻ വിനിയുടെ എല്ലാ വിഡിയോയും കാണുന്ന ആളാണ് കമന്റ് ഇടാറില്ല വായിക്കാറുണ്ട് ഇതിന് ഒരു മറുപടി വേണമായിരുന്നു അതാണ്.. വിനികുട്ടി എന്നാൽ ഈ എളിമ ആണ് 👌👍😄
Pls SAMARAM kuraikkain sradhikkuka
സാധാ ഒരു വീട്ടമ്മ ആണ് വിനി ചേച്ചി...എന്നെ പോലെ...അത് കൊണ്ട് ചേച്ചിയെ കൂടുതൽ ഇഷ്ട്ടം😘😘😍😍
Chechi rassam super try cheyyam
Njan undakum Rasam without rasa podi. Njan thane undaki powder use cheyum. Enu Ela kuttikalkum engane packet vangi Anu use cheyunathu vini. Ende vini kutti engane undakyalum superb Anu kitto.
thank you for easy and powerful recipe :)
Chechi rasam super ayiiiii
Hi vini.. My fevaret rasm and aviyal...👌🌹
Oooohh adipoli...Vini.
ആദ്യമായിട്ടാ ഞങ്ങളെ വീഡിയോ കണ്ടത്... കുക്കിംഗ് ഇഷ്ടപെടുന്നത് കൊണ്ട്... ഞാനും കൂടെ കൂടുവാണ്
Chechi 😍 ittoli kelkkn enthoru bhangiya....👌👌🙏🙏Rasam adipoly 👍👍
Thanks amma❤
Thanq aunty
Super🎉
super very easy
Athanu vini. Nammude veetile oral pole. Sathyam parangal onnu neeril kaanan aagraham undu. Nadakumo ennariyilla.Annapoorneswariyude smarana🙏
വളരെ ഉപകാരം, Thank you so much 😍. The real attraction is your Charismatic presentation🤗.
Kidilan rasam Viniiiii... kothippichu
Thank you 🙏🏻💕 Ramlath
Njn edak edak undakarund adipoliyaan inn undaakan nokiyapozhaan cmnt ittath 👌👌👌adipoli rasamaan..
Should we add hing in rasam
No need for this dish
@@viniskitchen9947 👍
That is totally true chechi.nammal epozhum nammal ayirikanam.keep rocking chechi.lots of love 😘😘😘
Njanum aviyalum, combination rasam undakkum
Nalla combination annu👌👌
Super thanks chechi
Viniii...super. njan aduthideyanu viniyude recipes kandu thudageeth.valare ishttamanu.
Super
Cheachiyude videos kandu ipol njnum ithu pole aakki choru kayikkunnth!!! Real taste ipozha arinjath,,,,
Thank you 🙏🏻💕 Sajesh
Hai Vini, how are you all. Good
U r really great... Really love ur simplicity...
Good 🥰👍
ഓരോ വീഡിയോ കാണുമ്പോഴും വിനിയോടുള്ള ബഹുമാനവും സ്നേഹവും കൂടിവരുന്നു 😘😘❤️❤️ചക്കരയുമ്മ 😘😘😘
Thanks
Kannettan valare
bhaagyavaan aanu;
I really envy Kannettan !!!
Nothing more to say.
You're great, VINI.
ALL THE BEST. 👍🤗
സൂപ്പർ
good 🙂
So nice to watch you eat
രസം എന്റെ fvrt ആണ്.. But മിക്കപ്പോഴും ശരിയാവാറില്ല.. ഞാൻ ഉണ്ടാക്കിയാൽ hussinte amma ചോദിക്കും എന്താ ഇത് പുളി വെള്ളം ആണോ എന്നൊക്കെ..
ചിലോർക്ക് ശരിയാവും ചിലോർക്ക് ശരിയാവില്ല..
ചേച്ചിയുടെ കൈ പൊള്ളിയത് കാണാൻ നല്ല ഭംഗി ഉണ്ട് ❤️shape il 🤪😍😍😍..
Thankuuu so much ഈ recipe തന്നതിന്.. 🙏🙏🙏🙏
Ur originality Anu eniki eshtam njanum engane Anu Kalika. Yes spoon ala rice kalikan. Namal namalai erikanam. Keep it up molu.
എല്ലാവർക്കും വേണ്ടി പൊടി രസം കാണിച്ചതിന് thanks എനിക്കും അറിയില്ലായിരുന്നു👍
Thank you 🙏🏻💕
One of the most important ingredient of Rasam is Asofotida(perumkayam). In Palakkad we always put kayam and a little jaggery (Vellam) and it will taste awesome. Don't take it as a complaint. It is only a sincere opinion.
Thank you Murali Sir, for the suggestion.
Pls samsaram kurachal nallath
😄ആദ്യായിട്ടാണ് heart shappil പൊള്ളിയത് കാണുന്നത് , കയ്യിലെ bracelet ചൂടായി അല്ലെ , എല്ലാ നാടൻ dishesum അടിപൊളി 👏👏👏
Vini enganeyo angane thanne kanana ishtam. Camerakkumunbil vini orikkakum marenda. Viniyude recipe pole ishtanu vini kazhikkunnathu kananum. Viniyude parippurasam pulirasam ithokke mikkavarm njan undakkarund. Covid ennoru mahamari karanam orupad budhimuttu anubhavikkunnavaranu nammal ellarum. Ippozhathe sahacharyathil viniyude simple recipes athrakkum help akunnund.
Suparപാലക്കാട് എവിടെയാണ് വീട്
Simple and superb👌 always my favourite rasam😋😋😋
Kashikunnathu kanan anu istam. Njanum Enganeya kashikunnne.
Super......simple
Try cheythu chechi super aayirunnu
Vini chechy easy curry recipes video cheyumo
റെസിപി കൊള്ളാം ബട്ട് lag സഹിക്കാൻ പറ്റുന്നില്ല
വിനി പറഞ്ഞതു തന്നെയാണ് ശരി. അല്ലാ ത്തവർ ഒരു ചെറിയ % കാണുമായിരിക്കും. അത് കാര്യമാക്കേണ്ടതില്ല. we love your style ❤️❤️❤️❤️