കൊള്ളാലോ വിനീ. ആദ്യമായിട്ടാണ് പരിപ്പ് കാളൻ കാണുന്നത്. എന്തായാലും Try ചെയ്യും. ഇന്ന് ഞാൻ പയർ വറ്റിച്ചത് ഉണ്ടാക്കി. സൂപ്പർ. വിനീയെ ഓർത്തോർത്ത് ആസ്വദിച്ചു കഴിച്ചൂട്ടോ.
വിനിയുടെ ചാനൽ കണ്ടു എത്ര തരം കറികൾ ആണ് ഉണ്ടാകാൻ പഠിച്ചത്. ഇനിയും വരട്ടെ. മിക്കവാറും എല്ലാം ഉണ്ടാകും. എല്ലാം സക്സസ് ആവും. Thanku വിനി 👍ഇന്നത്തെ കാളൻ അടിപൊളി. വിനി യുടെ കറികൾ ഉണ്ടാകാൻ ചിലവും കുറവ് ആണ്. 👍
എനിക്കും താ ചേച്ചി ഒരു ഒരു ഉരുള ചോറ്. കണ്ടിട്ട് കൊതിയാവുന്നു. 😋 ആ അടുത്തിരിക്കുന്ന മുതലുണ്ടല്ലോ പാലട പായസം. എന്റെ ജീവനാണ്. എന്തിഷ്ടമാണെന്നോ. ചേച്ചിയാണെങ്കിൽ എന്നെ നോക്കി കൊതിപ്പിക്കുന്ന പോലെയാണ് എനിക്കു തോന്നിയത്. 😃 എന്തായാലും ഞാനിത് രണ്ടും ഉണ്ടാക്കും. Thank you ചേച്ചി. 👍❤️🙏
I am loving this channel more and more..tried so much of your recipes. Mutta moringa and vendakka puli are two among them..my favorites. This also I am going to try. No words to describe your hardwork
I loved to see you relish the food u made. No wonder u are a good cook. Thanks for sharing. I will try this. This reminds me of North Indian pakodi kadhi.
ഞാൻ ഇത് frnd ന്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്... But recipe അറിയില്ലായിരുന്നു... എനിക്ക് വളരെ ഇഷ്ടം ആയിരുന്നു ഈ കറി.. ഇപ്പൊ കഴിച്ചിട്ട് കുറെ ആയി.. ഇനി എന്തായാലും സ്വയം ഉണ്ടാക്കാലോ... Thankuu വിനി ചേച്ചി 😍😍😍😍😍
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്. എന്തായാലും ഇഷ്ടമായി. ഞാനും ഉണ്ടാക്കും. പിന്നെ പരിപ്പല്ലേ gas form ചെയ്യും. അതുകൊണ്ട് കുറച്ചു ginger and garlic കൂടി ചേർത്താൽ നന്നായിരിക്കും. പിന്നെ വിനി കഴിക്കുന്നത് കാണാൻ എന്ത് ഇഷ്ടമാണെന്നോ
Vini chechi…. My name Anna…I m living in canada….. u r superb vini chechi…. Njan onnum kannditillata variety nadan dishes …lokatinte evide aayirunallum namude nadan ruchikal onnu verae aanu….thank u for bringing these kind for recipes… absolutely unique….this makes u different from other channels.. keep going…..👍👍👍😘😘😘😘😘lots of love…..
Hello Chechi I have never commented on your videos. But I feel like if you see something good it need to be appreciated. I love ❤️ the way you share your knowledge. And all that you cook I just love ❤️ it. The best part is when you eat it. Kothi varum!!!!!! I loveeeee vegetarian dishes. You make cooking so simple yet yummy. Love you Chechi. I have tried your ulli choru Thakkali curry Mutta roast Masala puri. Now I have to try this kalan. Keep up the good work Chechi. You talk so well. Thanks again for all the yummy recipes.
Bavany kanji ente chechi try cheith Vini kazhikunnathupole kazhich video eniku ayachu thannu njan chirichu vayadayi super annennu chechi paranju alu sharjahyil anu ee kariyum super
Among tamilians another very similer version is there called Pariuppu Unda Kozhambu .. but that one is without curd .. i think .. thanks for sharing this receipe ...
Vinida recipe varan katherikayayerunu anthanahelim Nala ondaki nokum Nan allam nadan pandu tharavatil oka ondakunatha nalla tasty ana super vini Thank u
Really. Vyaru naranju Vini mole Adipoli combination, chamanthi podi Cherupayaru uperi. stay blessed and be safe! Thanks for teaching us these traditional dishes. These are all new to me, but I will surely try this out. Bye bye 👋
I made paruppu kalan. Awesome curry. Thankyou Vini. Your videos are too good and inspiring. They motivate us. I had tasted a yam curry when I had attended a wedding in Palakkad. That was like a curd pachadi with yam paste. It was very tasty. Would like to get that recipe dear.
Njan kurachu divasayi kananu. Kandu vittu kalayum.. Bt pinne varum kanan.. Innu njan subscribe cheithu poyi... ORU rekshayilla.. Enthu resamannariyo samsaram kettirikan.. Onnum parayan illa.. Chumma nokkiyirunnu pokum.. All the best Vini.. God bless..
Enikku chechiye valare ishtamanu chechiyude samsaram nalla resamanu
Hi Good morning
Something new .. definitely I will try
ഉണ്ടാക്കി നോക്കണം ഇഷ്ടപ്പെട്ടു
Wow!yummy. I will try sis. God bless you.
പരിപ്പ്..കാളൻ.അടിപ്പൊളി..
കൊള്ളാലോ വിനീ. ആദ്യമായിട്ടാണ് പരിപ്പ് കാളൻ കാണുന്നത്. എന്തായാലും Try ചെയ്യും. ഇന്ന് ഞാൻ പയർ വറ്റിച്ചത് ഉണ്ടാക്കി. സൂപ്പർ. വിനീയെ ഓർത്തോർത്ത് ആസ്വദിച്ചു കഴിച്ചൂട്ടോ.
അവതരണം അതിഗംഭീരം
ഇപ്പോൽ കിട്ടിയാൽ കഴിക്കാമായിരുന്നു.
ചെയ്തു നോക്കട്ടെ
New idea. Thanks for your variety recepies and variety prsentation also.
Very good to hear vinis palaghat language. Thanks
അഷ്ടമി രോഹിണി എന്താ spl onnu paranju tharaammo.....
Chechi plakkadan style olan kannikkko
വിനി ഉണ്ടാക്കുന്ന രീതി പറയുമ്പോൾ തന്നെ കറി കഴിച്ച.പോലെയാണ് feel അത്ര ഭംഗി ആയി. Explain ചെയ്യുന്നു 👍👍
വിനിയുടെ ചാനൽ കണ്ടു എത്ര തരം കറികൾ ആണ് ഉണ്ടാകാൻ പഠിച്ചത്. ഇനിയും വരട്ടെ. മിക്കവാറും എല്ലാം ഉണ്ടാകും. എല്ലാം സക്സസ് ആവും. Thanku വിനി 👍ഇന്നത്തെ കാളൻ അടിപൊളി. വിനി യുടെ കറികൾ ഉണ്ടാകാൻ ചിലവും കുറവ് ആണ്. 👍
ഉണ്ടാക്കാം
Muthira pulli chayuvo
Salute to that great feeling ok
Super super curry to iniyum ithupolulla currical idane Navil vellam varunnu
Enikku chechi kazhikkunnathu kanan bhayankara ishtatto.Sathyam parayallo chechi, vini chechi kazhikkunnathu kandittanu ippo njanum chechiye pole kashangalokke kootti curry kooduthal eduthu kazhikkunnathu.. really love you chechi kutti❤️❤️❤️
Never heard about this palakkadan curry. Will try soon.
എനിക്കും താ ചേച്ചി ഒരു ഒരു ഉരുള ചോറ്. കണ്ടിട്ട് കൊതിയാവുന്നു. 😋
ആ അടുത്തിരിക്കുന്ന മുതലുണ്ടല്ലോ പാലട പായസം. എന്റെ ജീവനാണ്. എന്തിഷ്ടമാണെന്നോ.
ചേച്ചിയാണെങ്കിൽ എന്നെ നോക്കി കൊതിപ്പിക്കുന്ന പോലെയാണ് എനിക്കു തോന്നിയത്. 😃
എന്തായാലും ഞാനിത് രണ്ടും ഉണ്ടാക്കും.
Thank you ചേച്ചി. 👍❤️🙏
Will make, Palada recipe please
Super njan ethu maranupoyirunu udane undakum
Undakki nokkitu parayamtto
ഇങ്ങനെ ഒരു കൂട്ടാൻ ഞാൻ ആദ്യമായിട്ട് അറിയുന്നത് ഇങ്ങനെ ഒരു കൂട്ടാൻ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം താങ്ക്സ് ചേച്ചി
Varthamanam kekkan thanne endhu rasa.... naattil veettil poya oru thonnal..
Thanks.
Malabar traditional items undakamo chechi
Parippu urundai mor kudambu I have had in TN . Is this the same ? Anyway , interesting!
Nalla rasamanu samsaram kekkan
Loved your Paruppu Kalan Vini.
Will be preparing it 2mrow. Your recipes are simple and tasty. Enjoy the videos. Keep posting good recipes.
I am loving this channel more and more..tried so much of your recipes.
Mutta moringa and vendakka puli are two among them..my favorites. This also I am going to try. No words to describe your hardwork
HEARTFELT CONDOLENCES FOR THE BREAKAGE OF CHATTY ....KONDAA ETHIRI PARUPPU KAALAN...
എന്റെ പൊന്നോ... കഴിക്കു ന്നത് കാണാൻ.... poli... ഒരു രക്ഷേം ഇല്ല.... love u chechi... 👍👍👍
Parippu kondu kalan undakkam adhyamayitta ariyunne..thanks chechi..enthayalum undakki nokkum...
Super curry. Try cheyyam
വിഭവങ്ങൾ കഴിക്കുന്നദ് ആസ്വ ധ നം കാണാൻ എനിക്ക് ഇഷ്ടം
Ithinte oru distant relative aano vadacurry?
I loved to see you relish the food u made. No wonder u are a good cook. Thanks for sharing. I will try this. This reminds me of North Indian pakodi kadhi.
ഇങ്ങനെ കൊതിപ്പിക്കാതെ വിനി അവതരണം മുതൽ കഴിക്കുന്നതു വരെ കാണാൻ തോന്നും
I made parippu kalan today for the first time...too tasty 😋..thanks alot for the recipe..
Aunty parippu kaalan super... enth rasayitta parayyunnath..aunty kazhikunnath kandal kandirunnupovum..food kazhikuna video kurachude lengthy aakumo.pwlii presentation 👍👍
ഞാൻ ഇത് frnd ന്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട്... But recipe അറിയില്ലായിരുന്നു... എനിക്ക് വളരെ ഇഷ്ടം ആയിരുന്നു ഈ കറി.. ഇപ്പൊ കഴിച്ചിട്ട് കുറെ ആയി.. ഇനി എന്തായാലും സ്വയം ഉണ്ടാക്കാലോ...
Thankuu വിനി ചേച്ചി 😍😍😍😍😍
Hi chechi njan fidha .chechide vishamicha video kandappo sthyam paranjan orupad vishamamayi.njan pakka oru malappuramkariyane ariyalo full non veg item veetil bt enik 30 yrs und njan pakka veg ane athukond chechide videok njan enthumathram wait cheyyunnunn anikkumathram ariyam.arenthu paranjalum no prblm chechi.ella vibhavum njantry cheyyum.
Wonderful and something different.Another jewel from Vinis treasure box of recipes.
Parippu Kalan adyayi kelkkuka super nannayittunde
Satha parippu pattumo vini. Kothiyavunu kanupol. Undakkattoli.
Chachy with musci kaanan enthu resamanu Guruvayur poya thonnal ..adipoli..undakave naale
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്. എന്തായാലും ഇഷ്ടമായി. ഞാനും ഉണ്ടാക്കും. പിന്നെ പരിപ്പല്ലേ gas form ചെയ്യും. അതുകൊണ്ട് കുറച്ചു ginger and garlic കൂടി ചേർത്താൽ നന്നായിരിക്കും. പിന്നെ വിനി കഴിക്കുന്നത് കാണാൻ എന്ത് ഇഷ്ടമാണെന്നോ
Hai vini...
Suuuppperrrr.
njanum undakki nokkunundu
സൂപ്പർ. ഉണ്ടാക്കി നോക്കും.
👌😋😋😋💞💞
Super vini .first time anu eganeyoru dishinepatty kelkunnath theerchayayum try cheyyum thank u so much.
വിനി കുട്ടി ഊണ് കഴിക്കുന്നത് കാണാൻ എന്ത് സുഖം അന്നപൂർണശ്വരി അനുഗ്രഹിക്കട്ടെ 🙏🙏🙏
Good
Vini chechi…. My name Anna…I m living in canada….. u r superb vini chechi…. Njan onnum kannditillata variety nadan dishes …lokatinte evide aayirunallum namude nadan ruchikal onnu verae aanu….thank u for bringing these kind for recipes… absolutely unique….this makes u different from other channels.. keep going…..👍👍👍😘😘😘😘😘lots of love…..
Hello Chechi
I have never commented on your videos. But I feel like if you see something good it need to be appreciated. I love ❤️ the way you share your knowledge. And all that you cook I just love ❤️ it. The best part is when you eat it. Kothi varum!!!!!!
I loveeeee vegetarian dishes. You make cooking so simple yet yummy. Love you Chechi.
I have tried your ulli choru
Thakkali curry
Mutta roast
Masala puri.
Now I have to try this kalan.
Keep up the good work Chechi. You talk so well. Thanks again for all the yummy recipes.
Bavany kanji ente chechi try cheith Vini kazhikunnathupole kazhich video eniku ayachu thannu njan chirichu vayadayi super annennu chechi paranju alu sharjahyil anu ee kariyum super
Vini kazikunathu kandu ente chorinte alavu kuduthal aayi😇😇. Eni vini kazikunnathu kaanillannu theerumanichu....😜😜But....pattunnilla vineeee...😇☺😍😍😍❤ Parippu kaalan recipe....suuperr...😍🥰
What is the meaning of Olumbuka ?
Rinse my dear
Its another version of kadi pakkodi
This is intresting
Love u Vini. The way u speak is really palakkadan. Love it.
Super vini chechi
Among tamilians another very similer version is there called Pariuppu Unda Kozhambu .. but that one is without curd .. i think .. thanks for sharing this receipe ...
Thank you so very much for the variety variety excellent simple delicious dishes.
Request for perassttu n moong kheer
Suuuuper. Looks Mabazha pulishari
Chatyiyude ochakettappol njan chinthichu....pottiyo ennu
Oru pappadam kudi venamayerunnu. Kothippikkalle 👍
Hi vini how are you palda my favourite kalln kalkai
Super chechi
Parippu Kalan Adyayittanu Kanunnathum Kepkkunnathum💗💗💗
പുതിയ പുതിയ കറികൾ. വിനികുട്ടി കഴിക്കുന്നത് കാണുമ്പോൾ വേണ്ടാ ത്ത വർക്കും കഴിക്കാൻ തോന്നും.
Njan cheythu.enikkum
Vinida recipe varan katherikayayerunu anthanahelim Nala ondaki nokum Nan allam nadan pandu tharavatil oka ondakunatha nalla tasty ana super vini Thank u
ഭഗവാനെ.... നന്നായി ഭക്ഷണം കഴിക്കാൻ കഴിയട്ടെ. വിനീ വേറെ ലെവൽ
Very good Sister
Lovely....
Vini kazhikkunnathu kaanumbo njngalku vayaru nirayumpole thonnum... Ee kazhichu kanikkunnathu kaanan endoru sandosham aanenno😘
Superb vinichechii.. please chechi manathakkali recipe idumooo
സൂപ്പർ ഉണ്ടാകണം
Wow polichu ..looks yummmm
Adi poli
😋kanumbol thane kazhikan thonunu...kalan enum favourite..thanks alot chechi
Try ചെയ്യും.... 👌👍
ഞാൻ വിനിയുടെ recipes വളരെ അത്ഭുതത്തോടു കൂടിയാണ് കാണുന്നത്. come on everybody😋🥰♥️👌
Really. Vyaru naranju Vini mole
Adipoli combination, chamanthi podi
Cherupayaru uperi. stay blessed and be safe!
Thanks for teaching us these traditional dishes. These are all new to me, but I will surely try this out.
Bye bye 👋
I made paruppu kalan. Awesome curry. Thankyou Vini. Your videos are too good and inspiring. They motivate us. I had tasted a yam curry when I had attended a wedding in Palakkad. That was like a curd pachadi with yam paste. It was very tasty. Would like to get that recipe dear.
Thank you so much dear sis for this lovely recipe.
Palakad evideyaanu veedu
Superb.always supports the channel👍
ഈശ്വരാ പരിപോണ്ട് കാളനോ, ആദ്യായിട്ട് കാണുവാ tto, ചെയ്തു നോക്കാം, വിനി ഇന്ന് ഉച്ചത്തേക്ക് ഞാൻ മത്തൻ കടഞ്ഞതു ഉണ്ടാക്കി ട്ടോ, നന്നായിരുന്നു, 👌👌👌
Thanks for sharing this receipe. Even i am from Palakad. I prepare this dish with puli vellam n little masala. That is also very yummy.
Chechi I am from tamilnadu. You are ausum. Searching good old reciepes and sharing. You are close to my heart. Don't know why. Thank you chechi
Will definitely try ❣️
😋😋😋 wow came to know so many new recipes
നാളെ തന്നെ try ചെയ്തു നോക്കും ... കണ്ടപ്പോഴേ കൊതിയായി
Chechi... Unbelievable... Inganeyum oru recipe... Ithinte katti form koodi onnu idane chechi pls
മനസും, വയറും നിറഞ്ഞു വിനിമോൾ കഴിക്കുന്നത് കണ്ടപ്പോൾ. രസം ഞാൻ ഉണ്ടാക്കി ട്ടോ.
Njan adhyam ayittanu parippu Kalan kanunnathum kelkunnathum parippu pradhaman und parippu Kalan njagalude ernakuthu illa arigathil santhosham
Vini chechi plz do a video on vadacurry
Hi Vini adipoli recipe Superb 👌👍
Palakkadan special snacks okke cheyyamo chechi? Munne cheythttundo ennariyillaaa, valare aduthaanu e channel kandu thudngnne... Thudngyppzhe ishttayi othiriii ishtmm😍😍😍
Thank you Vini for the simple and delicious items.Iam from Kollam but my daughter is residing at Palakkad,Iam very interested to watching your channel
Thank u vini chechi for considering me
ചൂട് വല്ലാണ്ട് കൂടിയിട്ടാ ചട്ടി പൊട്ടുന്നത്