എന്തൊക്കെ വിഭവങ്ങൾ ആണ് വിനി 😍ഞാൻ ഇതൊന്നും കേട്ടിട്ട് പോലും ഇല്ല. എന്തായാലും ഓഫീസിൽ ഒന്ന് ഉണ്ടാക്കി കൊണ്ട് പോകണം. ഇനിയും ഇതു പോലെ നല്ല സിംപിൾ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
Yes Vini.. It's true... Enthengilum special venam... Ennayirunnu pandokke... But after seeing you and making your Easy and tasty vegetarian recipes enjoying it a lot with happiness without feeling the need for something spicy special .You have revolutionised our taste buds and saves time with easy tasty vegetarian recipes.. Love you...
ഹായ് ചേച്ചി ഇങ്ങനെ ഒരു പേര് പോലും കേട്ടിട്ടില്ല പണ്ടത്തെ മുത്തശ്ശിമാരൊക്കെ എത്ര ആരോഗ്യത്തോടെയാണ് ജീവിച്ചിരുന്നത് തീർച്ചയായും അത് അവരുടെ ഭക്ഷണ രീതി കൊണ്ടു തന്നെയാണ് ' ഞാൻ ചേച്ചിയുടെ ഓരോ വിഭവങ്ങൾ ഓരോരോ ഫ്രന്റിന് അയച്ചുകൊടുത്തു എല്ലാവരും ഉണ്ടാക്കിക്കഴിക്കട്ടെ ഞാൻ എന്നും ഉച്ചയക്ക് ചേച്ചിയുടെ ഓരോ റെസിപ്പി ഉണ്ടാക്കും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് ചേച്ചിയുടെ വിഭവം
Innu raavile(Uk time) eneettappo thanne nokki Chechi de innathe special enthanennu. Appo video kandilla. Ippo samadhanamayi. Vendakka is always my favourite veggie. Nalla vendakka kittiyal ee weekend il ithu try cheyyam tto.
Hi vini In chittilamcheri my sister in law used to make chottumutta when there is no veg for upperi Just take cooked rice mix with ullisammanthi and make upperi adding coconut oil You can show this if you want to
I mist say that I have never ever admired vegetarian cooking as much as this, it is too satisfying to watch you cook and especially see you eat with so much joy. Keep going
എന്റെ വിനിയെ ഞാൻ ഇപ്പോൾ മിക്കവാറും വിനിയുടെ കറികൾ ആണ് ഉണ്ടാക്കുക ഈവിടെ ഇപ്പോൾ കോറോണ കാരണം ഫാമിലി ബജക്ട ഓക്ക് തെറ്റിയിരിക്കുവാ അതോണ്ട് വിനിയുടെ ഈ ഒഴിച്ചുകറികൾ ഓക്ക് സിംപിൾ അല്ലെ ഒരു പാട് പച്ചക്കറികൾ വേണ്ട ഉള്ളതുകൊണ്ട് അടിപൊളി കറികൾ ഉണ്ടാക്കാം ...so simple dear thanku u my dear ..
കുത്തിപ്പൊടിച്ചത് ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും. Try ചെയ്യാം.
👍😋😋😍🧡🧡💞
Thanks a lot dear
I like ur talking
ഇത്ര ആളുകൾ വെളളം ഇറക്കിയിട്ടും ലോകത്ത് വയറുവേദന വരാത്ത ഒരേ ഒരാൾ,👌👍
ചേച്ചിയെ കണ്ണു വെക്കല്ലെ ..പ്ലീസ് 🙏🙏
Satyam🤣🤣🤣
Onnum varathirikatte chechikutty🙏🙏🙏
Thanks a lot dear 😂
☺️☺️
ആദ്യമായിട്ടാണ് ഈ വിഭവത്തെക്കുറിച്ച് കേൾക്കുന്നത് ... തീർച്ചയായും ഉണ്ടാക്കി നോക്കാം
Thanks a lot dear
Chechi super ayittund. njan undakki makkalkku orupaad ishtaayi....
ഇത് ഏത് ഭാഷ
എന്തൊക്കെ വിഭവങ്ങൾ ആണ് വിനി 😍ഞാൻ ഇതൊന്നും കേട്ടിട്ട് പോലും ഇല്ല. എന്തായാലും ഓഫീസിൽ ഒന്ന് ഉണ്ടാക്കി കൊണ്ട് പോകണം. ഇനിയും ഇതു പോലെ നല്ല സിംപിൾ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
ഇപ്പോൾ തന്നെ വെണ്ടയ്ക്ക കുത്തിപ്പൊട്ടിച്ചുണ്ടാക്കും. വിനി കഴിക്കുന്നത് കാണുന്നതുതന്നെ ഒരു രസമാണ്. നല്ല അവതരണം. താങ്ക്സ്.
Chechi unique anu.. youtube il. .lots of veg dishes..athum easy ayitt..njn try chyarund
രസകരമായ പേര്.ഇതുപോലെയുള്ള നാടൻ കറികൾ തരുന്നതിന് ഒത്തിരി നന്ദി വിനീ.
Superayittund chechi
Thank you so much 🙏🏻
Aadhyayitrane itharam oru dish, Kanunnadhe Kollam..Chammandhipole
ഞാൻ ഉണ്ടാക്കിനോക്കി മറ്റൊരു കറിയും തൊടാൻ ജെതോന്നിയില്ല അത്രയ്ക്ക് സൂപ്പർ ആയിരുന്നു thanks
Aadyamayitta egane oru dish kadatu . kadappol thanne kothi vannu. Chechi edu cheyyubozhum atinoru variety udu.
Super.thank you
അതേ തീർച്ചയായിട്ടും പച്ചക്കറി യുടെ സ്വാത് ഒന്നു വേറെ തന്നെ വിനിയുടെ presentation അതിലും സൂപ്പർ
Adipoli aanutto. Njan undaki. Kazhikan pova👌👌👌👌👌thnx chechi😍😍
I will try tomorrow dear 👍🥰
What is irumba puli?is it kokam?
വിനിയുടെ presentation കണ്ടാൽ തന്നെ വളരെ സന്തോഷമാണ്. ഞാനും എല്ലാം try ചെയ്യാറുണ്ട്. എല്ലാപേരും ആസ്വദിക്കാറുമുണ്ട്.നന്നായിരിക്കട്ടെ👍
Chechi kazikunna kanubol vayil kapplodum
Nice. Enjoy Vini
ചേച്ചി കഴിക്കുന്നത് കാണാൻ അടിപൊളിയാണ്
Vayil kappalodikam vini today's recepi.Enikente muthiye vallathe (Ammama)miss cheyunu.(from chandrika karunakaran Baharin)
Chechi kazhikunna poley ya njn IPO food kazhika.nallonam curry ozhich
Receipie name adipoliyatto
Yummy
Nadan recipe for quick curry thank you n good wishes
Thakkali arachu kalakki try cheythirunnu super taste, thank u
Kathirikka ഇങ്ങനെ ഉണ്ടാക്കമോ?
Tastey and healthy super 🤑🤑👌thank you
Ivide irumbanpuli undu
Yummy recipe👌👌
Superchechi
I made it, ausum one
I cannot have food without meat but I could eat with this unique recipie.
nannayittund .ithu kanditt dosa/idlykku chammanthi aayum kazhikkamenn thonunnu. Have to try
Super super
Super ❤
Today I made vellarikka moru curry and red payar mezhukku puratti. Planning to make yr vendakka kuthipotichathu also
Mouth wateriing😅😅
E Nikki niggle ishttamanu jadayillathe samsarikkunathinum bakshanamkazhikkunathinum thankyou
Fasion fruit eru puly undakki super ayi
Good
Adipoli curry 👌👌👌,ഞാൻ മുതിര പുളി ഉണ്ടാക്കി കഴിച്ചു Super ആയിട്ടുണ്ട്
E I
I don't have to p
കൊള്ളാല്ലോ സംഭവം. Try ചെയ്യണം
Adiyamait kelkunatha chechi video super 👌👌 try cheyam chechi 👍👍
എല്ലാ പച്ചകറിയേയും പരിചയമുണ്ട്. പക്ഷേ ചേച്ചിയുടെ കയ്യിൽ ഇവയെത്തുമ്പോൾ കൂടുതൽ അടുത്തറിയുന്ന പോലെ ..☺️
നാളെ തന്നെയുണ്ടാക്കും.👍❤️
Thanks a lot dear
I like your all vegetable curry 's. Njan palakkatu kareeyanutto.
This recipe is new to me. I am definitely going to try this Dear.
Thanks vini
Kollam vini .... Kuthy pottichathu !! Erumpam puli undu . Nokkam . Vendakka my favourite .
Dish Adyamayittane Ke 💜💜lkkunnathe Perupole Thanne Supper Aluppavum
Thanks a lot dear
Chechi superb.pinne snapshoppy alternative enthanu omanil?
Oru രക്ഷയുമില്ല.....ഓഫീസിൽ നിന്ന് പൊയ് ഇന്ന് തന്നെ ഉണ്ടാക്കും....from ഖത്തർ
Yes Vini.. It's true... Enthengilum special venam... Ennayirunnu pandokke... But after seeing you and making your Easy and tasty vegetarian recipes enjoying it a lot with happiness without feeling the need for something spicy special .You have revolutionised our taste buds and saves time with easy tasty vegetarian recipes.. Love you...
❤❤❤❤❤ ഇതിന് വെണ്ടയ്ക്ക ചട്നി എന്ന് പേര് കൊടുത്താലോ....
palakkadu aayathu kondano ennariyilla , njan pachakamellam kazhinju varumbol same item;or recipie viniyum idarundu. athubhutham ,alle
Ithvare kelkatha dish
ഹായ് ചേച്ചി ഇങ്ങനെ ഒരു പേര് പോലും കേട്ടിട്ടില്ല പണ്ടത്തെ മുത്തശ്ശിമാരൊക്കെ എത്ര ആരോഗ്യത്തോടെയാണ് ജീവിച്ചിരുന്നത് തീർച്ചയായും അത് അവരുടെ ഭക്ഷണ രീതി കൊണ്ടു തന്നെയാണ് ' ഞാൻ ചേച്ചിയുടെ ഓരോ വിഭവങ്ങൾ ഓരോരോ ഫ്രന്റിന് അയച്ചുകൊടുത്തു എല്ലാവരും ഉണ്ടാക്കിക്കഴിക്കട്ടെ ഞാൻ എന്നും ഉച്ചയക്ക് ചേച്ചിയുടെ ഓരോ റെസിപ്പി ഉണ്ടാക്കും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് ചേച്ചിയുടെ വിഭവം
Super recipie😍
Adi poli....definitely will try...
Super chechi. oru variety dish aah
സത്യം. പച്ചക്കറി ഇങ്ങനെ കഴിക്കാമെന്ന് വിനി ചേച്ചിയുടെ ചാനലിൽ നിന്ന് എനിക്കും മനസിലായി.. 🙏🙏🙏🙏
Try cheytu , superrrrrrŕrr
ഞാൻ കരുതി വിനി വെണ്ടക്ക കുത്തി കുത്തി പോട്ടിക്കുമെന്ന്. 😂😂 എന്തായാലും super ആയിട്ടുണ്ട്. ഒരു variety ചമ്മന്തി പോലെ. 👌👌👌❤️
Ishttaayi.... variety curryy
Enikku vini food kazhikkunnath kannana ishttam.
Innu raavile(Uk time) eneettappo thanne nokki Chechi de innathe special enthanennu. Appo video kandilla.
Ippo samadhanamayi. Vendakka is always my favourite veggie. Nalla vendakka kittiyal ee weekend il ithu try cheyyam tto.
പാലക്കാട്. ഞാനും. വരും കഴിക്കാൻ
Vendakka dish super to undakkanam
Chechi pinne ethu rice anu use cheyyane?
Ella dishum sooper👌
Thank you dear 💕
Chechidae samsarikkan kelkkan poli
Adyamayi kanunu tvo..thanks chechi
Chechy undakunna ietems ellam nalla nadan...pandathe ietems....kanumbozhe kazhikan thonnum..well done chechyy
Thanks vini🙏vendakka kondoru puthiya curry parichayapeduthiyathinu👍undaki nokkum.
സത്യം, വിനി കഴിക്കുന്നത് നോക്കിയിരുന്നുപോകും ♥️♥️♥️♥️
Chechi kazhikunathe kanan nalla rasamunde
Njan ith kuthipotikkum.
Adyamayitte kelkkunnathe, try cheyyum 👍
Hand best tool correct words
Yesterday tried u r recipe super
Hi vini In chittilamcheri my sister in law used to make chottumutta when there is no veg for upperi Just take cooked rice mix with ullisammanthi and make upperi adding coconut oil You can show this if you want to
We do it dear and i had posted it but due to somd technical issue it got deleted
I mist say that I have never ever admired vegetarian cooking as much as this, it is too satisfying to watch you cook and especially see you eat with so much joy. Keep going
Thanks a lot dear
Iam watching ur video for the first time...i liked ur way of presentation...awesome..keep goin...i like vegetarian food so much☺
Food kazikunnathum samsaravum orupad eshtam, recipe super, love you ❤❤❤
Super..
Hi vini ...all ur recipes r new to me ..and that one looks yummy..Will try soon...
Njan sthirayi kanarund vineede paripadi... njan ഒരു channel അടുത്തിടെ thudangito...madathile ruchi enna per.ഒരു palakkadu karia ഞാനും..nammude muthassimarum അമ്മമാരും okke കൈക്കൊണ്ടു kuzhachuthannirunna ചോറിന്റെ ruchi ഇന്നും navilundto...but ഇന്നത്തെ newgenkarkku kaikondu ഇങ്ങിനെ ചെയ്യുന്നത് ഇഷ്ടമല്ല to....kanunnathupolum ഇഷ്ടമല്ല...ente അനുഭവമാണ് വിന്നി...
Carry on .all the best..oru thudakkakkariato എന്ന നിലയില്‍ എന്റെ vedios onnu kandu comment cheyooto
എന്റെ വിനിയെ ഞാൻ ഇപ്പോൾ മിക്കവാറും വിനിയുടെ കറികൾ ആണ് ഉണ്ടാക്കുക ഈവിടെ ഇപ്പോൾ കോറോണ കാരണം ഫാമിലി ബജക്ട ഓക്ക് തെറ്റിയിരിക്കുവാ അതോണ്ട് വിനിയുടെ ഈ ഒഴിച്ചുകറികൾ ഓക്ക് സിംപിൾ അല്ലെ ഒരു പാട് പച്ചക്കറികൾ വേണ്ട ഉള്ളതുകൊണ്ട് അടിപൊളി കറികൾ ഉണ്ടാക്കാം ...so simple dear thanku u my dear ..
Welcome dear
Ente vini chechi, engane kazhichu kothippikkalle
My native place is also kollengode
പാലക്കാടൻ രീതിയിൽ ഉള്ള സംസാരം ❤️❤️❤️❤️
Best kannaa best
First time aanu kelkunnathu... Viniku kure variety dishes ariyalo... Super
Nalla recipe madam.
ഞാൻ pach കറി മാത്രം കഴിക്കാൻ ഇഷ്ടം ഉള്ളൂ. ഇങ്ങിനെ ആണ് ഞാൻ പച്ചക്കറികൊണ്ട് ഒരുപാട് കറികൾ സ്വാദ് ഇഷ്ടമായത് ഉണ്ടാക്കാം
Viniyude aswadhichulla kazhippu kaanananu enikere ishtham.
Badayi kurachu kurachude
Super thodilu irumban puli orubaadu ondu yesterday made pickle today vl make this recipe 👍
Vini👌 nhan ippo vini paranha karyam orthu, ente molk veg isttamilla, engine vayattil ethikkannu aalojikarund. ithippo kandal ariyillalo enthannu 😍ini nhan ettu👍thank u
ASSALAAYI TTUO....
I need the full plate. 😩
Chechi ee combinations okke engane kandu pidikkane. Enthu rasaa kaanan thanne appo pinne kazhikkan enthavum.
Kuthi pottichathu perum ishtayi recipeyum ishtayi tto Vini vendakya irikyanundu naale thanne undakkum Vini de Kure recipes njan undakki nokki ellarkkum isshtanu ❤️❤️❤️