നാടൻ ബീഫ് കറി // Beef Curry// How To Make//Old Thrissur Style Beef Curry/Village Cooking

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഒരു youtube ഫാമിലി //ജൈവ കൊള്ളി // web series • Web Series //ഒരു യൂട്യ...
    ബീഫ് ഫ്രൈ
    • ബീഫ് ഫ്രൈ //BEEF FRY /...
    ബീഫും കായും
    • BEEF&KAYA ULARTHIYATHU...
    ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര ?
    • ഞങ്ങൾ തമ്മിലുളള പ്രായവ...
    ബോണ്ട //ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...

ความคิดเห็น • 405

  • @nimishnarayanan4430
    @nimishnarayanan4430 5 ปีที่แล้ว +68

    പോത്തിറച്ചി എവിടെ കണ്ടാലും ഞാൻ like അടിക്കും...

  • @MayaMaya-pe3vp
    @MayaMaya-pe3vp 5 ปีที่แล้ว +69

    ചേട്ടാ എല്ലാം ഇഷ്ടായി പക്ഷെ
    വിറകടുപ്പിൽ വക്കാമായിരുന്നു

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 5 ปีที่แล้ว +1

      അതെ വിറക് ഇല്ലേ ചേട്ടാ

    • @basileldho731
      @basileldho731 4 ปีที่แล้ว

      അതൊക്കെ എങ്ങനെയെങ്കിലും വർത്തിക്കേണ്ട ചേട്ടാ

  • @baluvlogsonwheel8765
    @baluvlogsonwheel8765 5 ปีที่แล้ว +17

    ആഹാ കൊതിപ്പിച്ചുകളഞ്ഞു എന്തായാലും നാളെ ബീഫ് വാങ്ങി ഇതുപോലെ വയ്ച്ചു കഴിക്കണം

  • @jaydenvarghese8705
    @jaydenvarghese8705 5 ปีที่แล้ว +2

    Aju chettayide video kanda nattil poya feeling ah... so very realistic kakka karachil kozi kooval kili karachil...

  • @athiratinto7089
    @athiratinto7089 5 ปีที่แล้ว +6

    1st coment ശനിയാഴ്ച കാണാൻ പറ്റിയ വീഡിയോ ഇന്ന് ബീഫ്‌ കറി. വിറക് അടുപ്പിൽ ഉണ്ടാകാമയേറുന്നു എന്തായാലും കലക്കി😋😋😋

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว +2

    ഈ രീതിയിൽ ബീഫ് എന്റെ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് വീട്ടിൽ ഇങ്ങനെ ആയിരുന്നു വക്കാറുള്ളത്, സൂപ്പർ taste ആണ്. ഇപ്പൊ ചേട്ടൻ സൂചിപ്പിച്ചതു പോലെ കുക്കിംഗ്‌ രീതികളിൽ വ്യത്യാസം വന്നപ്പോൾ ടേസ്റ്റും കുറഞ്ഞു.

  • @vijayanms3238
    @vijayanms3238 5 ปีที่แล้ว +119

    മുൻ കാലങ്ങളിൽ ആ മണം മൂക്കിലേക്യു വരുമ്പോൾ അറിയാം ഇന്നു ഞായറാഴ്ചയാണെന്ന്

    • @sebastiancv8910
      @sebastiancv8910 5 ปีที่แล้ว +4

      സത്യം.. പള്ളിയിൽ പോയാൽ എങ്ങിനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന് കരുതി ഓടിവരും ഈ ഇറച്ചി കറി ഉണ്ടാകും എന്ന് കരുതി.. പക്ഷെ ചിലപ്പോൾ എല്ലാം വെറും പരിപ്പ് കറിയാകും ഉണ്ടാകുക..... പണ്ട്

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 5 ปีที่แล้ว

      😆

    • @rozario172
      @rozario172 5 ปีที่แล้ว

      S

    • @vijayanms3238
      @vijayanms3238 5 ปีที่แล้ว

      @@rozario172 Thanks

    • @saljuvarghese
      @saljuvarghese 4 ปีที่แล้ว

      True

  • @kondadivlog4906
    @kondadivlog4906 4 ปีที่แล้ว +14

    കൊള്ളാം ചേട്ടാ അടിപൊളി : പോത്ത് കറി എല്ലാ രുപത്തിലം: എങ്ങനെ വെച്ചാലും ആർക്കൊക്കെ ഇഷ്ടമാണ്?

  • @ponnoosfaizyfaizy1205
    @ponnoosfaizyfaizy1205 5 ปีที่แล้ว +17

    പഴമ നിലർത്താൻ ഇത് വിറകടുപ്പിൽ ആയിരുന്നു നല്ലത് എന്ന് തോന്നുന്നു.. മൺകലം.. എല്ലാം സുപർ

  • @rajigabrial7768
    @rajigabrial7768 4 ปีที่แล้ว

    ഞാൻ ബീഫ് കഴികത്തില്ല എന്നാലും കാണാൻ നല്ലാരസമുണ്ട് മുന്നു പേരും ദൈവം അനുഗ്രഹിക്കട്ടെ

  • @bobbymohan7864
    @bobbymohan7864 5 ปีที่แล้ว +3

    ഇന്നത്തെ ആദ്യ comment എന്റെ വക .ഒരു വ്യത്യസ്ഥമായ പോത്തിറച്ചിക്കറി. നല്ല രുചി ഉണ്ട് എന്ന് വിശ്വസിക്കുന്നു .

  • @saralal5510
    @saralal5510 4 ปีที่แล้ว +1

    Kollam jagalum varatharacha vakkunnth ethu super aduppil vakknam

  • @praveenanilkumar458
    @praveenanilkumar458 4 ปีที่แล้ว +6

    ബീഫ് പണ്ടേ ഒരു സംഭവം തന്നെയാണ്

  • @roneywilnorraymond1080
    @roneywilnorraymond1080 4 ปีที่แล้ว +2

    I am regularly watching your blogs of different recipes. I love it, I liked your Thirussur slang. I am native of Kozhikode, but settled in Vellore-632006, Tamilnadu, since 50 years. I love the way you and your wife jointly cook. All the best....Roney Raymond.

  • @marcelo153
    @marcelo153 5 ปีที่แล้ว +4

    Aju chetta... I like your vedios. I'm a father working in northeast India. Sometimes I try your cooking. I remember the pork fry of Annavalliyamma. I tried it too.. It came out very well.

  • @LeenasRecipeBook
    @LeenasRecipeBook 3 ปีที่แล้ว

    Ningal adipolyatto..Adipoly family..Nanum Ollur , Thrissur thanneyanu..Nammude Thrissur bashayil ulla ee videos adipoly..Kettirikkan thonnum

  • @KareemnpKareemnp
    @KareemnpKareemnp 5 ปีที่แล้ว

    old റെസിപ്പി ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ്ഡുകളെ ക്കാൾ മികച്ചത് തന്നെ
    Thanks ചേട്ടാ

  • @ajithmrajappan9957
    @ajithmrajappan9957 3 ปีที่แล้ว +1

    Ajuvetta...desceiptionil etra etra itemsorunnum eduthu ennu paranjaal nannayirnuu...it's only a suggestion...

  • @sabeeshsaayi
    @sabeeshsaayi 5 ปีที่แล้ว +2

    പുതിയ അറിവ് ആണുട്ടോ.. thanks

  • @kuttyhassankuttyhassan9642
    @kuttyhassankuttyhassan9642 4 ปีที่แล้ว +2

    super

  • @meeragiles5688
    @meeragiles5688 4 ปีที่แล้ว +1

    Your old style cooking is very tasty one tip is there keep a pot with water over beef pot the water gets hot you add this hot water if need don't add cold water inbetween cooking

  • @aleenashoba2263
    @aleenashoba2263 5 ปีที่แล้ว +4

    എനിക്കും ഉണ്ട് ഒരു അഭിപ്രായം ചേട്ടാ വിറകടുപ്പിൽ വച്ചാൽ ഒന്നൂ കൂടി ടേസ്റ്റ് ആയിരിക്കും സൂപ്പർ

  • @vijithradhanesh4057
    @vijithradhanesh4057 5 ปีที่แล้ว +2

    ഇവിടെയും മൺചട്ടിയിൽ ആണ് ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ് ആണ്

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +4

    Beefum masalayum velichenna cherthu thirummi yojippichathinu sheshamannu njanghal ollukar vellam cherkunnathu👍👌virrakaduppil veykyamayirunnu🤔🤔

  • @AshasCorner
    @AshasCorner 5 ปีที่แล้ว +19

    പോത്തിറച്ചി വെറുതെ ഉപ്പും കുരുമുളകും ചേർത്ത് പുഴുങ്ങിയിലും ഒരു നല്ല taste അല്ലേ

  • @sanyantony8448
    @sanyantony8448 5 ปีที่แล้ว +1

    അജുവേട്ടാ.. ആ ഇറച്ചിക്കറിയുടെ മണം എനിക്ക് കിട്ടി . ഇരിക്കപ്പൊറുതിയില്ല.. ഹാ ഹാ.. സൂപ്പർ..

  • @devassychathely192
    @devassychathely192 3 ปีที่แล้ว

    Very nice presentation & information given...
    TYSM...👌👌👍👍

  • @prathapsfoodtv6643
    @prathapsfoodtv6643 5 ปีที่แล้ว +1

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว

    ഹോ... കൊതിപ്പിച്ചുവല്ലോ.'' 'എന്തായാലും നാളെ ഇതൊന്ന് ട്രൈ ചെയ്യാം... അ ജുവേട്ടാ... താങ്ക്സ്....😋😋😋😋

  • @mohammadmoidin9151
    @mohammadmoidin9151 5 ปีที่แล้ว +7

    സംഭവം കലക്കി ഗോഡ് ബ്‌ളാസ്സ് യുവർ ഫാമിലി

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว +1

    നിങ്ങടെ കത്തി കേട്ടു ജഗ്ഗുന് ചിരിവരുന്നു.. സൂപ്പർ Stay blessed...

  • @nrfooding9494
    @nrfooding9494 5 ปีที่แล้ว +2

    അടിപൊളി...നല്ല ഒറിജിനൽ പോത്തിറച്ചിയാണ്... എവിടുന്നാ ഒല്ലൂർ മാർക്കറ്റിൽ നിന്നാണോ? പോത്തും ചേനയും ആണ് എന്റെ ഫേവറൈറ്റ് 😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      മരത്തക്കാര , ഒല്ലൂരിൽ നിന്നും പോകുമ്പോൾ വലതു വശത്തു.

  • @kallinandikallinandi74
    @kallinandikallinandi74 4 ปีที่แล้ว

    അജുഭായി സരിത ജെഖൻ
    നമസ്കാരം
    ആ പഴയ കല ഓർമ പെടുത്തൽ
    നല്ല നടാൻ പൊത്തു് കറി
    സൂപ്പർ .എന്റി ചെറ്റപ്പകാലത് വീട്ടിൽ വെക്കുന്നത് കണ്ടിട്ടുണ്ട്
    സൂപ്പർ. .
    നാസർ ദുബായി വടകര

  • @sarathcbbabu6345
    @sarathcbbabu6345 5 ปีที่แล้ว +17

    അല്ലേലും ക്രിസ്ത്യൻ ട്ടിമോള് വെക്കണ പോത്തും പോർക്കും ഒരു ജ്യാതി ടെസ്റ്റ്‌ണ്...😍😍😍

  • @sishanth.k.ssishanth.k.s7459
    @sishanth.k.ssishanth.k.s7459 4 ปีที่แล้ว +1

    polichuto gadiye

  • @sobhanamohan8825
    @sobhanamohan8825 4 ปีที่แล้ว

    ചേട്ടാ അടിപൊളിയായിട്ടുണ്ട് എൻ്റ ചെറുപ്പത്തിൽ വീട്ടിൽ അമ്മ ഇങ്ങനെയാണ് പോത്തിറച്ചി ഉണ്ടാക്കിയിരുന്നത് കുറച്ച് ചെറിയ ഉള്ളി ചേർക്കും പിന്നെ മസാലാ ഉരലിൽ ഇട്ട് ഒന്ന് പൊടിക്കും അല്പം മയം കിട്ടാൻ അരകല്ലിൽ ഒന്ന അരക്കും എന്നിട്ട് വിറകടുപ്പിൽ വെച്ച രണ്ട് മൂന്ന് മണിക്കുറ് കൊണ്ട് വേവിച്ചെടുക്കും ഹോ എന്താ ഒരു ടേസ്റ്റ് അമ്മയുടെ കൈപുണ്യം കൂടി ചേർന്നാൽ പറയണ്ട ഇപ്പം അമ്മക്ക് എൺ മ്പത്തി അഞ്ച് വയസായി എൻ്റെ കൂടെയാണ് താമസം പഴയ കഥകൾ ഒക്കെ ഇടക്ക് ഇങ്ങനെ പറയും ഒത്തിരി ഇഷ്ടത്തോടെ

  • @rashidahmed685
    @rashidahmed685 5 ปีที่แล้ว +4

    This family, Kerala's own family

  • @LOVE-ns8kx
    @LOVE-ns8kx 5 ปีที่แล้ว +1

    Ho chuvanna pacha pothuirachi kandappol..😋 adipoli .. Kure kaalayi pothu kootitu..😋😋😋😋😋😋

  • @sheebafernandes
    @sheebafernandes 4 ปีที่แล้ว +1

    also you can fry some coconut pieces and add it to it i remember my mom used to make it this way

  • @jayjeetps9047
    @jayjeetps9047 4 ปีที่แล้ว

    Sarikum non veg ill fish adakkam ullathil vinigar vennamo lemon vennamo ennathu sarikum parannu tharumo. Fish ill taste vinigar aanno lemon aanno kuduthal nallathu. Athpole each items ill vinigar or lemon kuduthal better.

  • @UpasanaBobby
    @UpasanaBobby 5 ปีที่แล้ว +1

    കേരളത്തിൽ ഏറ്റവും കൂടുതൽ ഇറച്ചി വിൽപ്പന നടക്കുന്ന സ്ഥലമാണ് കുരിയച്ചിര / ഒല്ലൂർ പ്രദേശം. Thanks for the old and authentic recipe.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      അത് ശരിയാണ് 👍👍👍👍

    • @creativemind8946
      @creativemind8946 4 ปีที่แล้ว

      അങ്കമാലി ഒരു കിലോമീറ്ററിൽ 15 ബീഫ് പന്നി കടകളുണ്ട്, പച്ചക്കറി കട കണ്ടാൽ ഭാഗ്യം. കോഴിക്കടയും കുറവാണു

  • @kosaksipasapukal414
    @kosaksipasapukal414 4 ปีที่แล้ว +2

    Beef anantha saaaagaramaaaanu.........😋😋😋😋

  • @jamesjames7266
    @jamesjames7266 4 ปีที่แล้ว +1

    Super bro nice

  • @nishakw7501
    @nishakw7501 5 ปีที่แล้ว +1

    Enthayalum video eshttayi...curry'um

  • @StorytellingCouple
    @StorytellingCouple 5 ปีที่แล้ว +5

    ഹൂ അവസാനം ആ കുഴമ്പ് രൂപത്തിലായത് കണ്ടപ്പോൾ വായിൽ കപ്പലോടി. മണ്ണ് കലത്തിൽ പുളി വിറക് വച്ച് കത്തിച്ച് വച്ചാൽ ഒരു പ്രത്യേക രുചിയാണ്.

    • @Anu-nr4oh
      @Anu-nr4oh 5 ปีที่แล้ว +1

      ങെ, പുളി വിറകിന്റെ പ്രത്യേക ത എന്തുവാ 🤔🤔

  • @achzimb5855
    @achzimb5855 4 ปีที่แล้ว

    ഒരു തൃശൂർ നൊസ്റ്റാൾജിയ. നമ്മൾക്ക് ഭയങ്കര ഇഷ്ടായിട്ട. അന വെല്ലിമ്മാക് ഒരു ഹായ് ta. അടിപൊളി

  • @zintabiju392
    @zintabiju392 5 ปีที่แล้ว +9

    ചേട്ടാ കൊതിയാവുന്നു കണ്ടിരിക്കുമ്പോൾ സഹിക്കാൻ വയ്യാ ചേട്ടന്റെ സംസാരം കൂടിയാവുമ്പോൾ പെളിച്ചു

  • @anuananthananuananthan2837
    @anuananthananuananthan2837 5 ปีที่แล้ว +2

    അജു ഏട്ടാ....ബീഫ് കറി... അടിപൊളി... മൺചട്ടിയിൽ ... ഉണ്ടാക്കിയതിന്.... സ്പെഷ്യൽ... 😍😍.. പിന്നെ... എനിക്കൊരു.. പേപ്പർ ചിക്കൻ.... ഉണ്ടാകുന്നത്..ഒരു വീഡിയോ കാണിക്കാമോ.... പാലപ്പം and.. പേപ്പർ ചിക്കൻ. (നാടൻ കോഴി )🤪🤪🤪🤪🤪... അടിപൊളി.

  • @salinipg840
    @salinipg840 4 ปีที่แล้ว +1

    Nte peru Salini njan nigalude puthiya subscriber anu.nigalde nadan kozhicurry kandanu njan nigalde subscriber aye.nigalde veedu evideyanu.valare veedinte sthalam kanan valare bhangi undu.jangu is very cute like my son

  • @nisarkarthyat6290
    @nisarkarthyat6290 4 ปีที่แล้ว +1

    Superayi tinnan kodiyayi

  • @jayasreee4112
    @jayasreee4112 4 ปีที่แล้ว

    എന്റെ അമ്മ പണ്ട് ഞങ്ങൾക്ക് ഇങ്ങനെയാ പോത്തിറച്ചി ഉണ്ടാക്കി തന്നിട്ടുള്ളത് വിറകടുപ്പിൽ ആയിരുന്നേൽ കുറച്ചു കൂടി സൂപ്പർ ആയേനെ

  • @appachibillfrad6137
    @appachibillfrad6137 4 ปีที่แล้ว +1

    Nice

  • @abdulhameed6498
    @abdulhameed6498 4 ปีที่แล้ว

    Kothipikkalle Ajuuuuuu👌

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว +7

    10:40 ഒന്നും ചോദിക്കരുത്.. ഇതിങ്ങനാണ് ഭായ് 😄👍

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว

    പഴയകാലത്ത് ഇങ്ങനെ തന്നെ ആണ് ഇറച്ചി വയ്ക്കുക ഉള്ളി കാച്ചുമ്പോൾ ചിലർ കടുക് ചേർക്കും അത്രേ ഉള്ളു മൺകലത്തിൽ വേവുന്ന ആ ഇറച്ചിയുടെ മണവും രുചിയും ഒന്നുവേറെ തന്നെയാണ്. മണിക്കൂറുകൾ ആ കറിയുടെ മണംകയ്യിൽ ഉണ്ടാകും annath masalakal original aanallo👍

  • @exodusinternational213
    @exodusinternational213 5 ปีที่แล้ว +4

    Now I'm started cooking...

  • @beenasiju5866
    @beenasiju5866 4 ปีที่แล้ว

    Ee T shirt allea nammudea Ann mariya kalippilannu movie llu use cheayithea??

  • @catworld549
    @catworld549 5 ปีที่แล้ว +3

    Chechiii thinnunath kanditte kothiyayi

  • @sajeshmv4572
    @sajeshmv4572 4 ปีที่แล้ว

    Try chaiythu pollichindu👍👍👍

  • @saljuvarghese
    @saljuvarghese 4 ปีที่แล้ว +1

    Yes bro . I am from irinjalakuda

  • @ashokpap293
    @ashokpap293 5 ปีที่แล้ว

    ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു ഇതേ പോലെ ആണ് 'അമ്മ വെക്കുന്നത് പക്ഷെ അമ്മിയിൽ അരക്കും .'അമ്മ ഞങ്ങളെ വിട്ടുപോയി രണ്ടു വര്ഷം മുൻപ് .ആ അമ്മി ഉരൽ ഉലക്ക ഒക്കെ ഇപ്പോഴും തറവാട്ടിൽ ഉണ്ട് .നല്ല വിഡിയോ (അശോകൻ വയനാട് ബാണാസുര )

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +1

    Super..adipoli ajuootta..

  • @vineethb2154
    @vineethb2154 5 ปีที่แล้ว +1

    Entta chetta kiduki thimarthu polichu

  • @bijukizhakkkanela5013
    @bijukizhakkkanela5013 4 ปีที่แล้ว

    പുതിയ പാചകരീതി പരിചയപ്പെടുത്തിയതിൽ സന്തോരം

  • @geethak.b498
    @geethak.b498 4 ปีที่แล้ว +1

    നല്ല ബീഫ് കറി, കാണാൻ നല്ല ഭംഗി

  • @at20eeess7
    @at20eeess7 4 ปีที่แล้ว +2

    Veedinte surroundingsu onnu kanikuvo... nice ayittund.... oru vdo aaa background full kanichondu

  • @marteenagomez6185
    @marteenagomez6185 4 ปีที่แล้ว

    Simple super

  • @jasminejohnperumadan7121
    @jasminejohnperumadan7121 5 ปีที่แล้ว +3

    Put video of how to grow cabbage and cauliflower

  • @mayarananranan9991
    @mayarananranan9991 5 ปีที่แล้ว +2

    സൂപ്പർ

  • @pressykuruvilla5628
    @pressykuruvilla5628 4 ปีที่แล้ว

    How someone can dislike this video really you guys are superb

  • @beenaantony4767
    @beenaantony4767 4 ปีที่แล้ว

    അജു വേ സ രി തേ അജു എമ്മാതിരി വെച്ചാലും നന്നായിരിക്കും' ആർക്കും വായിൽ കപ്പലോടും.

  • @indiracn3131
    @indiracn3131 5 ปีที่แล้ว +2

    Aju saritha Mone super👌🏻❤️

  • @adarshjohnson7056
    @adarshjohnson7056 5 ปีที่แล้ว +4

    ചേട്ടാ സൂപ്പർ

  • @Jincy_Jose
    @Jincy_Jose ปีที่แล้ว

    E type old nasrani recipes kanikamo cheta

  • @jyothishv8836
    @jyothishv8836 5 ปีที่แล้ว +13

    ശരിയാ ..പണ്ടത്തെ ഏതു ഇറച്ചികറിയുണ്ടാക്കുമ്പോഴും ഉണ്ടാകുന്ന മണം ഇപ്പോൾ എന്തേ കിട്ടാത്തത്...?

    • @user-mw9ly5rf7z
      @user-mw9ly5rf7z 5 ปีที่แล้ว

      ഇപ്പൊ പൊത്ത് ദൈവ ആയില്ലേ അപ്പൊൾ മണം വന്നാൽ ആരെങ്കിലും ഉളളി പിറക്കാൻ വന്നാലൊ

    • @pluto9963
      @pluto9963 5 ปีที่แล้ว

      കുക്കർ ഉപയോഗിക്കാതെ മൂടി വെച്ച് വിറകടുപ്പിൽ വെച്ചു നോക്ക്. നല്ല മണം വരും. പിന്നെ മല്ലിയും മുളകും വറുത്തരക്കണം.

  • @sathyana1685
    @sathyana1685 5 ปีที่แล้ว +1

    Thajarthittund tta

  • @remyakr9273
    @remyakr9273 5 ปีที่แล้ว +1

    Ajuetaaaaaa kalakki thimirthu thakarhu super

  • @kenzacollections749
    @kenzacollections749 5 ปีที่แล้ว +1

    curry kalkku pinned vellam cherkumobol thilacha vellam thanne chekkan sredhikkanam tto

  • @naseernechi9233
    @naseernechi9233 5 ปีที่แล้ว +2

    സൂപ്പർ good

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว

    super good

  • @rash8551
    @rash8551 5 ปีที่แล้ว +1

    Paachakathinte edak Anna valyammede oru clip koodi onnu kaanichengil video onnu koodi colorful aayenille cheyta?

  • @fathimamummus2684
    @fathimamummus2684 5 ปีที่แล้ว +3

    ഇത് കൊള്ളാല്ലോ അപ്പൊ സബ്സ്ക്രൈബ് ചെയ്യന്നെ ല്ലേ. എന്താ രസം സംസാരം കേൾക്കാൻ. വൈഫ്‌ കൊള്ളാട്ടോ ഇങ്ങനെ വേണം

  • @Levii748
    @Levii748 4 ปีที่แล้ว +2

    Good family ❤

  • @rasheedkassim1441
    @rasheedkassim1441 5 ปีที่แล้ว +2

    കറി സൂപ്പറായി..
    Q & A വീഡിയോ എന്തേ വേണ്ടാന്ന് വച്ചോ...... ?

  • @Gkm-
    @Gkm- 5 ปีที่แล้ว +1

    പണ്ടത്തെ തലമുറയുടെ ആ കാര്യങ്ങളൊക്കെ കേൾക്കാൻ നല്ല രസമാണ്

    • @amzone9437
      @amzone9437 5 ปีที่แล้ว

      pls subscr my channel

  • @exodusinternational213
    @exodusinternational213 5 ปีที่แล้ว

    Hi.. Brother..cooking is over.. It's amazing one.. Thank you so much

  • @denvernelson4535
    @denvernelson4535 4 ปีที่แล้ว

    Beef adipoli aayitondu chetta paramekaarde stylil cheythethu nanaayitondu

  • @nellikkas7912
    @nellikkas7912 4 ปีที่แล้ว +1

    Fb lu oru page il kandapa thapi pidich vannatha ta.... Poli poli... Vivaranm 😀

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum2707 5 ปีที่แล้ว +1

    coconut piece varuthu cherthal taste koodum.

  • @shaukathputhan4752
    @shaukathputhan4752 5 ปีที่แล้ว +1

    😋😋 ഹോ... വല്ലാത്ത ജാതി
    എന്റെ നാട്ടിൽ പഴയ ആളുക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
    പോത്തിച്ചി വെവിക്കുനത് വിറക്👍അടുപ്പിൽ മൺക്കലത്തിൽ
    6 മണിക്കർ എല്ലാം വേവിക്കും എന്ന്
    (പോത്തിറച്ചി ) മൂരി അല്ല👍👍

    • @sandeepes3912
      @sandeepes3912 4 ปีที่แล้ว

      Ente veetil angane aayirunnu half hour vevichit uppidum pinne one hour kazhinje manjalum malliyum mulakum idoo

  • @miniainikkalashleysjourney6594
    @miniainikkalashleysjourney6594 5 ปีที่แล้ว +2

    Manam kettu namalude kakkahal ethy bro

  • @salusalu1385
    @salusalu1385 4 ปีที่แล้ว +1

    Ningalokks beef kuutooo.thakgs.

  • @lisymarcelinchristy4823
    @lisymarcelinchristy4823 4 ปีที่แล้ว +1

    Aduppil vechundakkanam athanu taste

  • @ajankuriyannor9973
    @ajankuriyannor9973 5 ปีที่แล้ว

    അജുചേട്ട.... ചേച്ചി... മോൻ. നമസ്കാരം. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നു കിടക്കാൻ തുടങ്ങു വരുന്നു. പ്രോഗ്രം നൈറ്റ്‌ റസ്റ്റ്‌ ടൈമിൽ കാണാം. ഞാൻ ഖത്തറിൽ ആണ്.

  • @naithikap.aworld4313
    @naithikap.aworld4313 4 ปีที่แล้ว +1

    Ajuchetta supper porichu

  • @vidhyabiju5872
    @vidhyabiju5872 5 ปีที่แล้ว +1

    Super

  • @noushadraya391
    @noushadraya391 4 ปีที่แล้ว +1

    Ammiyil.arachu.virakadupil.vevichal.swad.kudumo.

  • @cmeethal
    @cmeethal 4 ปีที่แล้ว

    Oohhh Man I love the way your cooking and talking.

  • @thomas594979
    @thomas594979 3 ปีที่แล้ว

    Nice family god blessu always

  • @sanithatj4204
    @sanithatj4204 5 ปีที่แล้ว

    Hai gadiyaee Sugamano. Melak ennalla mulakk ennuparayu ajuvetta. Currykanditt kothiyakunnu.