നിങ്ങൾ പറയുന്നൂ കോമരം തുലയട്ടേ എന്ന് പറഞിട്ട് കരൃ൦ ഇല്ലാ ആദ്യം വേണ്ടത് പൃ്വ൪ത്തിക്കാ ക്കണം ആദ്യം ജാതി അടിസ്ഥാനതിലുളള സംവരണം ആദ്യം എടുത്തു കളയണ൦ സ൦വരണതിന്റപേരി ഇങ്ങനെ ആളുകൾ പറ്റിക്ക പെടുന്നു അവരുടെ പേര് പറഞ്ഞ് മുതൽ എടുക്കുന്ന വരാണ് എല്ലാവരും ഒരു ഇതിലും ജാതികോള൦ വേണ്ടാ ഹിന്ദു ആണ് എങ്കിൽ ഹിന്ദു എന്നു൦ മുസ്ലിം ആണ് എങ്കിൽ മുസ്ലിം കൃസ്ത്യൻ ആണ് എങ്കിൽ കൃസ്ത്യൻ ഇങ്ങനെ ആയാൽ ജാതി ച്ചോതിക്കില്ലാ ഗോത്ര൦ ചോദിക്കല്ല ഇതിന്റെ പേര് പറഞ്ഞ് കയറി വന്ന സ൪കാ൪ എന്തേകിലു൦ ചെയ്തോ ഇല്ലാ ഹിന്ദു മുസ്ലീം എന്ന് ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് കളിക്കുന്നത് മനുഷ്യൻ മനസിലാക്കുന്നില്ലാ എല്ലാവരും അവനാഅവന്റ പോകറ്റ് നിറക്കാ൯ നോക്കബോൾ അപ്പുറത്തുള്ളതു൦ഒരു മനുഷ്യജീവിയാ ണ് 🏃എന്ന്ഓ൪ക്കുന്നില്ലാ
വളരെ നിഷ്കളങ്കമായ മനുഷ്യൻ. മണിയെട്ട ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങളുണ്ട് കൂടെ. നമ്മളാണ് ആദിമ ജനത. എന്നും ദളിത് ജനതയുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുക. അവഗണകളെ പിന്തള്ളി മുന്നോട്ട് വരിക എന്റെ കൂടെപിറപ്പെ😍😍😍😍😍💪💪💪😍😍😍😍😍
പട്ടിണി കിടന്ന സാഹചര്യം ,, അമ്മ കഷ്ടപ്പെട്ടപ്പോൾ ,,,,,,,, സങ്കടമുണർത്തുന്ന ,,,,,, ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന ശോകം നിറഞ്ഞ ,,, ഈണങ്ങൾ ,,, അനുഭവിച്ചു തീർത്ത ദുഃഖങ്ങളാണ്.
ഈ കാലഘട്ടത്തിലും ജാതിയും വർണ്ണവും നിലനിൽക്കുന്നുണ്ട്- ശരിയാണ് - കാരണം അഴിമതിയാണ് അതിനു വേണ്ടി എന്തുപണിയും ചെയ്യുമെന്നു കാലം കാണിക്കുന്നു. ലോകായുക ത- k റയിൽ - എന്താ വികസനം ബംഗാളും ത്രിപുരയും വികസിച്ചു ഇനി കേരളമാണ് വികസിക്കാനുള്ളതു് '
ഇത്തരം ഒരു കാലഘട്ടം മുന്നേ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് മുസ്ലിം സമുദായത്തി ലേക്ക് പ്രിയപ്പെട്ടവരും പാവപ്പെട്ടവരുമായ ദളിതർ ഒഴുകിയെത്തിയത് സ്വന്തം മാറുമറയ്ക്കാനും തമ്പുരാക്കന്മാരുടെ മുന്നിൽ നിവർന്നു നിൽക്കാനും പറ്റാത്ത ഒരു കാലഘട്ടം ആ കാലഘട്ടത്തെ അതിജീവിച്ചത് മുസ്ലിം ജീവിതചര്യ കണ്ടുകൊണ്ടാണ് അതൊന്നും ആരും വിസ്മരിച്ചു പോകരുത് ദരിദ്രനും ധളിതുമായ ബിലാലിനെ മാറോടുചേർത്ത് പ്രവാചക പ്രഭു ഞങ്ങളുടെ നേതാവ് (സ) അതൊന്നും ആരും മറന്നു പോകരുത് ഒരു മണികണ്ഠൻ അല്ല ഒരായിരം മണികണ്ഠൻ മാർ വന്നുപോയി എന്നിട്ടും മനസ്സാക്ഷി ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു
വർണ്ണ വ്യവസ്ഥ അടിസ്ഥാന പ്രമാണമായിരുന്ന ഒരു സമൂഹത്തിൽ നിന്ന് വന്ന നമ്മൾക്കോക്കെ ഇന്നും ഒരു അലങ്കാരമായിരിക്കാം. നമുക്കൊക്കെ രണ്ടു തരം ചെരിപ്പുകൾ ഉണ്ട്.നമുക്കൊക്കെ ജാതിയില്ല.. മതമില്ല എന്നൊക്കെ പറയുന്ന ഒന്നു പുറത്തിടും.രണ്ടാമത്തേത് ജാതിയുടേയും മതത്തിന്റെയും ചെരിപ്പ് വീട്ടിനകത്തും.സ്വന്തം സമൂഹത്തിലും മാത്രമിടും.
ജാതിഭേദവും മതദ്യേക്ഷവും കേരളം ഇനിയും വിട്ടിട്ടില്ല. ,,,, സാഹചര്യത്തിനനുസരിച്ച് അതിൻ്റെ ദൃംഷ്ടകൾ പുറത്തു വരാറുണ്ട്. മലയാളിയും അത്രക്കണ്ട് പ്രബുദ്ധരല്ല. ,,,,
എത്ര അടിച്ച് നനച്ച് കുളിക്കുന്ന തിലല്ല വൃത്തിയിലല്ല കാരൃം എടാ മനസ് നല്ലതായിരികണഠ പിന്നെ അവനവൻ ചെയ്യുന്ന പ്രവർത്തി ഇതാണ് ദൈവം പറയുന്നത് വൃത്തിയുള്ളവർ എന്താ കാണിക്കുന്നത് മനുഷ്യനെ അറുത്ത് കച്ചവടം ചെയ്യുന്നു വൃഭിചാരഠ ചെയ്യുന്നു ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്ന ത് അവൻറെ ഒരു വൃത്തി ചത്തു പെട്ടിയിൽ വയ്ക്കുപോൾ നാല് ദിവസം ആകുംപോൾ മനുഷ്യശരീരം അഴുകി നാറ്റം വയ്ക്കുന്നു പിന്നെ അത് മണ്ണോടു ചേരുന്നു ഭൂമിയിൽ കിടന്ന് അഹങ്കരിക്കുന്ന മനുഷ്യൻ മനുഷ്യാ നീ മണ്ണാകുന്നു നിൻെറ മനസ്സിലെ അഴുക്ക് ആദ്യം കഴുകികള
പ്ലാസ്റ്റിക് സർ ജറി ചെയ്താൽ മതിയോ അദ്ദേഹം തൊഴിൽ ചെയ്യുന്ന സ്ഥലത്താണ് നിൽക്കുന്നത്. കുളിക്കാറില്ല എന്ന് തന്നോട് ആര് പറഞ്ഞു. നീ എല്ലാം തികഞ്ഞവനാണെന്ന് ഉള്ള സർട്ടിഫിക്കറ്റ് നിന്റെ കൈയ്യിലുണ്ടോ . നിനക്ക് സംന്ദര്യമുണ്ടായിരിക്കാം. ഇദ്ദേഹം ത്തിനെ അറിയുന്നത്ര നിന്നെ അറിയണമെന്നില്ല.
ജാതി കോമരങ്ങൾ തുലയട്ടെ മനുഷ്യൻ മനുഷനായി ജീവിക്യട്ടെ.....
നിങ്ങൾ പറയുന്നൂ കോമരം തുലയട്ടേ എന്ന് പറഞിട്ട് കരൃ൦ ഇല്ലാ ആദ്യം വേണ്ടത് പൃ്വ൪ത്തിക്കാ ക്കണം ആദ്യം ജാതി അടിസ്ഥാനതിലുളള സംവരണം ആദ്യം എടുത്തു കളയണ൦ സ൦വരണതിന്റപേരി ഇങ്ങനെ ആളുകൾ പറ്റിക്ക പെടുന്നു അവരുടെ പേര് പറഞ്ഞ് മുതൽ എടുക്കുന്ന വരാണ് എല്ലാവരും ഒരു ഇതിലും ജാതികോള൦ വേണ്ടാ ഹിന്ദു ആണ് എങ്കിൽ ഹിന്ദു എന്നു൦ മുസ്ലിം ആണ് എങ്കിൽ മുസ്ലിം കൃസ്ത്യൻ ആണ് എങ്കിൽ കൃസ്ത്യൻ ഇങ്ങനെ ആയാൽ ജാതി ച്ചോതിക്കില്ലാ ഗോത്ര൦ ചോദിക്കല്ല ഇതിന്റെ പേര് പറഞ്ഞ് കയറി വന്ന സ൪കാ൪ എന്തേകിലു൦ ചെയ്തോ ഇല്ലാ ഹിന്ദു മുസ്ലീം എന്ന് ഭിന്നിപ്പിച്ച് വോട്ട് ബാങ്ക് കളിക്കുന്നത് മനുഷ്യൻ മനസിലാക്കുന്നില്ലാ എല്ലാവരും അവനാഅവന്റ പോകറ്റ് നിറക്കാ൯ നോക്കബോൾ അപ്പുറത്തുള്ളതു൦ഒരു മനുഷ്യജീവിയാ ണ് 🏃എന്ന്ഓ൪ക്കുന്നില്ലാ
ദയവായി ആദിവാസികളായ നമ്മുടെ രക്തങ്ങളെ ഒറ്റപ്പെടുത്തരുതേ എന്നപേക്ഷിക്കുന്നു 🙏🙏🙏🙏
തിരിച്ചറിഞ്ഞു, എല്ലാ സപ്പോർട്ട് ഉണ്ടായിരിക്കും.
പച്ചയായ മനുഷ്യൻ നിഷ്കളങ്കത നിറഞ്ഞൊഴുകന്ന വാക്കുകൾ അഭിനയം തൊട്ടു തീണ്ടാത്ത പ്രതികരണം
ഇത് ഒരു വ്യക്തിടെ മാത്രം അവസ്ഥയല്ല ഇത്പോലെ ഒത്തിരി മനുഷ്യർ മനുഷ്യന്റെ ജാതിവെറികൊണ്ട് തഴയപെടുന്നു.
👍🙏
@@sigisigi60 👍👍👍👍👍
👍👍👍👍👍👍
മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഈ മനുഷ്യന് വേദികൾ കിട്ടിയേനെ
Sathyum Bro
സത്യം ബ്രോ
ഇല്ല.. മണി സ്വൊന്തം ജാതിക്കും സ്വൊന്തം സഹോദരങ്ങൾക്കും ഒന്നും ചെയ്യില്ലായിരുന്നു
💯
Ambada
നെഞ്ചു പൊട്ടി പാട്ടു പാടുന്ന കലാകാരൻ... 🙏🙏👍👍💙💙💙
വളരെ നിഷ്കളങ്കമായ മനുഷ്യൻ. മണിയെട്ട ധൈര്യമായി മുന്നോട്ട് പോവുക. ഞങ്ങളുണ്ട് കൂടെ. നമ്മളാണ് ആദിമ ജനത. എന്നും ദളിത് ജനതയുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുക. അവഗണകളെ പിന്തള്ളി മുന്നോട്ട് വരിക എന്റെ കൂടെപിറപ്പെ😍😍😍😍😍💪💪💪😍😍😍😍😍
ജാതി മത ഭേദമന്യേ കലാകാരൻ മാരെ ആദരിക്കുക കഴിവുള്ളവരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുക 🌹🌹🌹🌹🌹
മണിചേട്ടൻ ❤️❤️❤️
പുള്ളിയുടെ പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ട്. നല്ല അസ്സലായി പാടും 😍😍
എന്നാണോ ജാതി ഭേദമില്ലാതെ മനുഷ്യരായി എല്ലാവരേയ കാണുന്ന ഒരു കാലം വരുന്നത്
ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അവർ മനസിലാകുന്ന അന്ന്... ജാതിയിൽ വലിയവൻ ആയിട്ട് കാര്യം മുണ്ടോ ബ്രോ ആ മനുഷ്യൻ വിവരം ഇല്ലാത്തവൻ ആയാൽ
അവസരം കൊടുത്തു സാമ്പത്തികം
നേടട്ടെ 🙏🙏🙏🙏🙏🙏🙏🙏
കണ്ണു നിറഞ്ഞു പോയി അസാദ്ധ്യം
God bless you dear brother 🙏
മണികണ്ഠന്റെ പാട്ടുകൾ ഇനിയും കേരളം അറിയണം
മണികണ്ടു താങ്കൾ മണ്ണിന്റെ മനുഷൃനാണ് ..... ധൈര്യമായി മുന്നോട്ട് പോവുക .....ഞങ്ങൾ കൂടെയുണ്ട്.
മണികണ്ഠണ്ടാ നീ ധൈര്യമായിട്ട് പാടിക്കോ ഞങ്ങൾ ഉണ്ട് കൂടെ
Pure soul 🙏
Superb♥️♥️♥️♥️♥️♥️
പട്ടിണി കിടന്ന സാഹചര്യം ,,
അമ്മ കഷ്ടപ്പെട്ടപ്പോൾ ,,,,,,,, സങ്കടമുണർത്തുന്ന ,,,,,, ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന ശോകം നിറഞ്ഞ ,,, ഈണങ്ങൾ ,,, അനുഭവിച്ചു തീർത്ത ദുഃഖങ്ങളാണ്.
Reporter channel 🤗
മാപ്പ്.... മാപ്പ്... മാപ്പ്..... മാപ്പ്
🙄🙄🙄🙄
Supero super.. Wow God bless you
കാക്കക് ഭക്ഷണം കിട്ടിയാൽ കാക വിളിച്ചു കൂട്ടുകാരെ കൂട്ടും മനുഷ്യന് കിട്ടിയാൽ ഒറ്റയ്ക്ക് എടുക്കും
നല്ല അഭിപ്രായം,👌👍
മനുഷ്യൻ ആവുക
ജാതീയത തുലയട്ടെ
Orupaduuarangalil ethanam ente sahodaran ella nanmakalum undakatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
❤❤❤ ഞങ്ങളുണ്ട് നിന്നോടൊപ്പം നിങ്ങളുടെ പാട്ട് ഞങ്ങൾക്ക് വേണം ന്യൂ പാടു മണിയേട്ടാ
മണികണ്ഠന്റെ പല്ലിലല്ല ...... മുഖത്തിലല്ല .... നിറത്തിലല്ല അഴകിലാണ് വില കൊടുക്കേ ണ്ട ത് ..... അവനും ദൈവത്തിന്റെ പുത്രനാണ് ........ കാപാലികരെ ഓർക്കുക......
അ പാവം മധുവിനെ കൊന്ന നാടല്ലേ....
ഈ കാലഘട്ടത്തിലും ജാതിയും വർണ്ണവും നിലനിൽക്കുന്നുണ്ട്- ശരിയാണ് - കാരണം അഴിമതിയാണ് അതിനു വേണ്ടി എന്തുപണിയും ചെയ്യുമെന്നു കാലം കാണിക്കുന്നു. ലോകായുക ത- k റയിൽ - എന്താ വികസനം ബംഗാളും ത്രിപുരയും വികസിച്ചു ഇനി കേരളമാണ് വികസിക്കാനുള്ളതു് '
Kashtam thanne nammude naad.
" മഹത്തായ" ആർഷഭാരതസംസ്ക്കാര മനുസരിച്ച് ആദിവാസികൾ മനുഷ്യാവകാശത്തിന് പുറത്താണ്. എന്തൊരുകഷ്ടം .
മനുഷ്യരെ മനുഷ്യരായി കാണാൻ കഴിവില്ലാത്ത ഇരുകാലികൾ :
👍👌
എന്തീനാ അവഗണിക്കുന്നത്. എല്ലാ കഴിവുമുള്ള ഈ കലാകാരനെ .
ഞങ്ങടെ മണികണ്ഠൻ മാഷ് ♥️♥️🙏🙏
മണിക്കുട്ട അവസാന ശ്യാസം വരെ പാടണം,
True artist💖
Nice
Nice voice
ഇത്തരം ഒരു കാലഘട്ടം മുന്നേ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് മുസ്ലിം സമുദായത്തി ലേക്ക് പ്രിയപ്പെട്ടവരും പാവപ്പെട്ടവരുമായ ദളിതർ ഒഴുകിയെത്തിയത് സ്വന്തം മാറുമറയ്ക്കാനും തമ്പുരാക്കന്മാരുടെ മുന്നിൽ നിവർന്നു നിൽക്കാനും പറ്റാത്ത ഒരു കാലഘട്ടം ആ കാലഘട്ടത്തെ അതിജീവിച്ചത് മുസ്ലിം ജീവിതചര്യ കണ്ടുകൊണ്ടാണ് അതൊന്നും ആരും വിസ്മരിച്ചു പോകരുത് ദരിദ്രനും ധളിതുമായ ബിലാലിനെ മാറോടുചേർത്ത് പ്രവാചക പ്രഭു ഞങ്ങളുടെ നേതാവ് (സ) അതൊന്നും ആരും മറന്നു പോകരുത് ഒരു മണികണ്ഠൻ അല്ല ഒരായിരം മണികണ്ഠൻ മാർ വന്നുപോയി എന്നിട്ടും മനസ്സാക്ഷി ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്നു
നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Views um Comments um തമ്മിലുള്ള അന്തരവ് പറയും ഇവിടെ ആർക്കും ജാതിയില്ല , മതം ഇല്ലാന്ന്..😤
S, crt
Njanum adanu nokkiyad verum 20 per.ee nad nannavan aluppamalla.Bangi nokiyum jathi nokkiyum nadakkana avarokke aanu manushya mrugam.Allade manikandan alla.Anikishtayi aalem pattum.
Currect, ഈ എഴുതിവരും ഇട്ടവരും എല്ലാം സത്യസന്ധമാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്
വർണ്ണ വ്യവസ്ഥ അടിസ്ഥാന പ്രമാണമായിരുന്ന ഒരു സമൂഹത്തിൽ നിന്ന് വന്ന നമ്മൾക്കോക്കെ ഇന്നും ഒരു അലങ്കാരമായിരിക്കാം. നമുക്കൊക്കെ രണ്ടു തരം ചെരിപ്പുകൾ ഉണ്ട്.നമുക്കൊക്കെ ജാതിയില്ല.. മതമില്ല എന്നൊക്കെ പറയുന്ന ഒന്നു പുറത്തിടും.രണ്ടാമത്തേത് ജാതിയുടേയും മതത്തിന്റെയും ചെരിപ്പ് വീട്ടിനകത്തും.സ്വന്തം സമൂഹത്തിലും മാത്രമിടും.
👍👍
ഇങ്ങനെ ഒക്കെ ഈ കാലത്ത് ആൾക്കാർ പറയും എന്ന് ഞാൻ കരുതുന്നില്ല. ഉള്ളിൽ കലയുണ്ടെങ്കിൽ അല്പം താമസിച്ചാലും സമൂഹം അംഗീകരിക്കും
വർഗീയവാദികളെ യാണ് ഒറ്റ പെടുത്തേണ്ടത്.
എത്ര നല്ല പാട്ടു.
Mnikanttn super full sapot👍👍👍👍❤
❤️
പാട്ടും പര്ന്തക്കെട്ടും എഴുതപ്പെട്ട പാട്ടാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പാട്ട് എഴുതിയ ഇഞ്ച ക്കാട് ബാലചന്ദ്രൻ സാറാണ്
🖤🖤
ചേട്ടന്റെ കുഞ്ഞ് അനുജത്തിയ ഞാന് നമ്മുടെ അമ്മയെ കുറിച്ചു പറഞ്ഞപ്പഴ് ചേട്ടൻ കരഞ്ഞു ഇനി ഒരിക്കലും കരയരുതെ ചേട്ട ഈ കുഞ്ഞു അന്ജത്തിക്ക് സങ്കടം വരും
പകൽ .മാത്രമേ .അയിത്തമുള്ള .രാത്രി യില്ല
സത്യം പറയെല്ലേ സഹോദര വിളക്ക് കെടുത്തി യാൽ എന്തു ജാതി.. ഇവർക്ക്
🙏🙏🙏🙏🙏🙏🙏
😰😰😰😰😰😰😰
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
aathivasikal..manushyaralle
സർ ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ
ജാതിഭേദവും മതദ്യേക്ഷവും കേരളം ഇനിയും വിട്ടിട്ടില്ല. ,,,,
സാഹചര്യത്തിനനുസരിച്ച് അതിൻ്റെ ദൃംഷ്ടകൾ പുറത്തു വരാറുണ്ട്.
മലയാളിയും അത്രക്കണ്ട് പ്രബുദ്ധരല്ല. ,,,,
Etha
Sthalam?
Hi
NIramanu preshnam jathiyanu preshnam murinjal choravarum athinte niram chuvappayirikkum manushanayipirannavarkkellaperkkum athu orumpole thanne manushanaku
ఆమేన్
എത്ര അടിച്ച് നനച്ച് കുളിക്കുന്ന തിലല്ല വൃത്തിയിലല്ല കാരൃം എടാ മനസ് നല്ലതായിരികണഠ പിന്നെ അവനവൻ ചെയ്യുന്ന പ്രവർത്തി ഇതാണ് ദൈവം പറയുന്നത് വൃത്തിയുള്ളവർ എന്താ കാണിക്കുന്നത് മനുഷ്യനെ അറുത്ത് കച്ചവടം ചെയ്യുന്നു വൃഭിചാരഠ ചെയ്യുന്നു ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്ന ത് അവൻറെ ഒരു വൃത്തി ചത്തു പെട്ടിയിൽ വയ്ക്കുപോൾ നാല് ദിവസം ആകുംപോൾ മനുഷ്യശരീരം അഴുകി നാറ്റം വയ്ക്കുന്നു പിന്നെ അത് മണ്ണോടു ചേരുന്നു ഭൂമിയിൽ കിടന്ന് അഹങ്കരിക്കുന്ന മനുഷ്യൻ മനുഷ്യാ നീ മണ്ണാകുന്നു നിൻെറ മനസ്സിലെ അഴുക്ക് ആദ്യം കഴുകികള
Aadivasikalum manushyaralle.Allavarum marichupovum.kure annam und engane.Manikandan superayi padunnund.Assooya thonneet oru karyavumilla jathikkomarangale...
Manikandaaaaaaaa
Adu.nallae..theantheakku..pireakkatheavear..avearadeam..parangu..koddeayirikkum..adu..kariyeamakkeanda...nalleadu..mathream..chindikkuka..maneassilakkuka..
our.jathi..our.matham..oru.deyvam..athane..manushyan
MNASUNANNAYAL'ALLAM-NDAKKUM--BHAI-DUKMTHKROO
Abivathiyangal 🚩🚩🚩
Podeai. Kopp
ആദ്യം അടിച്ച് നനച്ച് കുളിക്കണം പിന്നെ പല്ല് ശരിയാക്ക് മനുഷ്യനായി നടക്ക് അപ്പോൾ ആളുകൾ സഹകരിപ്പിക്കും ഇന്ന് വൃത്തിയാണ്. ആവിശ്യം
പ്ലാസ്റ്റിക് സർ ജറി ചെയ്താൽ മതിയോ അദ്ദേഹം തൊഴിൽ ചെയ്യുന്ന സ്ഥലത്താണ് നിൽക്കുന്നത്. കുളിക്കാറില്ല എന്ന് തന്നോട് ആര് പറഞ്ഞു. നീ എല്ലാം തികഞ്ഞവനാണെന്ന് ഉള്ള സർട്ടിഫിക്കറ്റ് നിന്റെ കൈയ്യിലുണ്ടോ . നിനക്ക് സംന്ദര്യമുണ്ടായിരിക്കാം. ഇദ്ദേഹം ത്തിനെ അറിയുന്നത്ര നിന്നെ അറിയണമെന്നില്ല.
പോടാ
BJP vannathinte gunam ithaanu
it is not in North. But in Kerala.
Keralam bjp alle barikkunnath
👍💟