തുളസിക്കതിര്‍ നുള്ളിയെടുത്ത്; വൈറലായ കൃഷ്ണഭക്തി ഗാനത്തിന്‍റെ രചയിതാവ് ഇവിടെയുണ്ട് | MediaOne |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.6K

  • @ramleshrr6002
    @ramleshrr6002 4 ปีที่แล้ว +861

    മുസ്ലിം സഹോദരന്മാരോട്, നിങ്ങളുടെ നല്ല കമന്റുകളാണ് ഈ പാട്ടിനെ മധുര മനോഹരമാക്കുന്നത്, ഇതാവട്ടെ നമ്മുടെ കേരളം🧡💛💚

    • @nk_abdussalam
      @nk_abdussalam 4 ปีที่แล้ว +2

      🥰

    • @rishadrishu3316
      @rishadrishu3316 3 ปีที่แล้ว +1

      🥰🥰🥰🥰

    • @Adil-gf1ke
      @Adil-gf1ke 3 ปีที่แล้ว +1

      ❤️❤️

    • @abdhulkadar544
      @abdhulkadar544 3 ปีที่แล้ว +1

      👍

    • @aneesha9926
      @aneesha9926 2 ปีที่แล้ว

      Pakshe ithu kandondu eruppu kollunna kore molla kal undu avarodu puchamm maathramm ennu oru muslim samoohathil petta sahodaran

  • @ayanams825
    @ayanams825 4 ปีที่แล้ว +404

    ഇത്രമനോഹരമായ തട്ടമിട്ട് അത്രമേൽ മനോഹരമായ കൃഷ്ണസ്തുധി പാടിയ പൊന്നുമോൾക്കും.. അതിമനോഹരമായ വരികളെഴുതിയ സാർനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌. 👍👍

    • @sheejaramesh8550
      @sheejaramesh8550 4 ปีที่แล้ว +1

      Hi! Ayana ennenkilum Music Reality Show'l pankeduthitundo?! E Peru Njan orkkunnu.... M.G. Sir aayirunnu Selection Committee

    • @sajithamalini2906
      @sajithamalini2906 4 ปีที่แล้ว +2

      സർ നന്ദി

    • @anilaravind6486
      @anilaravind6486 3 ปีที่แล้ว +6

      ആ കുട്ടി നല്ല ഒരു പാട്ടുകാരി ആണ്.
      പാടുന്നതിൽ ആ കുട്ടിക്ക് സപ്പോർട് കൊടുക്ക്.
      അല്ലാതെ തട്ടമിട്ടു കൃഷ്ണ സ്തുതി പാടി എന്ന് പറഞ്ഞു വേറെ ലെവലിലേക്ക് കൊണ്ടുവരരുത്.
      I mean... മത സൗഹാർദ്ദം എന്ന low ലെവലിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക.
      Please ☹️.

    • @savipv8491
      @savipv8491 ปีที่แล้ว

      this shows...how pathetic is malayalam movie music industry....talented people never get chance in movie or again in movie.....non-talented crap writer like vineeth write crap songs meaningless songs in his movie.

  • @Fahad-dw3vs
    @Fahad-dw3vs 4 ปีที่แล้ว +774

    ഇതൊക്കെ കാണുമ്പോ ആണ്.. മനസ്സിന് എന്തൊരു കുളിര്...എന്റെ കേരളം.. എത്ര സുന്ദരം...

    • @Fahad-dw3vs
      @Fahad-dw3vs 4 ปีที่แล้ว +20

      @Atlantic Eagle 🛳പോടാ നാറി..

    • @krishnakumar-ii1tb
      @krishnakumar-ii1tb 4 ปีที่แล้ว +6

      @@Fahad-dw3vs ഹി ഹി

    • @ananthukrishnan4192
      @ananthukrishnan4192 4 ปีที่แล้ว +2

      @Atlantic Eagle 🛳 ഒഹോ നിന്റെ ഞാൻ ഒന്നും പറയുന്നില്ല ...

    • @krithikrithi1938
      @krithikrithi1938 4 ปีที่แล้ว

    • @krithikrithi1938
      @krithikrithi1938 4 ปีที่แล้ว +2

      @Atlantic Eagle 🛳 Uneducated Stupid!

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว +19

    ചിലർ മതങ്ങളിൽ ചുരുങ്ങുമ്പോൾ മറ്റു ചിലർ ഇങ്ങനെ മനുഷ്യരിലേക്ക് പടർന്ന് കയറും ✨❤️✨

  • @nabeel9409
    @nabeel9409 4 ปีที่แล้ว +1662

    മതമേതായാലും നല്ല മനുഷ്യൻ അയാൽ മതി👍👍❤️..
    മോൾ നന്നായി ആലപിച്ചു 🥰

    • @rageshkbhaskar2820
      @rageshkbhaskar2820 4 ปีที่แล้ว +3

      Ath atre ullu👌

    • @shajimon140
      @shajimon140 4 ปีที่แล้ว +2

      @@rageshkbhaskar2820 സംഗീതം അതും ഒരു മതമാണ് . പ്രപഞ്ചത്തോളം അത് വ്യാപിച്ചു കിടക്കുന്നു

    • @aswathitm5428
      @aswathitm5428 4 ปีที่แล้ว

      ❤️❤️❤️❤️👍😊💕

    • @aswathitm5428
      @aswathitm5428 4 ปีที่แล้ว

      ❤️❤️❤️👍🙏

    • @prasadpr9268
      @prasadpr9268 4 ปีที่แล้ว +2

      Hanna great super

  • @shajeerhameed8199
    @shajeerhameed8199 2 ปีที่แล้ว +4

    മുസ്ലിംകൾ ഏറ്റവും അധികം കേൾക്കുകയും പിന്നെയും പിന്നെയും കേൾക്കുവാനും ആസ്വദിക്കുവാനും ഇഷ്ട്ടപ്പെടുന്ന മനോഹര ഗാനം. തുളസിക്കതിർ നുള്ളി യെടുത്തു..... 🌹🌹🌹🙏🙏🙏👍👍👍

    • @shajeerhameed8199
      @shajeerhameed8199 2 ปีที่แล้ว

      കല്യാണിയായാലും, ഹെന്നയായാലും ശ്രീകൃഷ്ണന് ഒരുപോലെ ഇഷ്ടപ്പെടും.

  • @ksa7010
    @ksa7010 4 ปีที่แล้ว +386

    സഹദേവൻ അച്ഛന് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു നല്ല സോങ് രചന ചെയ്തതിൽ
    ഹന്നാ ക്കുട്ടി നല്ല രീതിയിൽ തന്നെ പാടി

    • @MviewsKsubscribes
      @MviewsKsubscribes 4 ปีที่แล้ว +2

      ഒരു പ്രസ്ഥാനം ആണല്ലെ??

    • @kadalbradhan2733
      @kadalbradhan2733 3 ปีที่แล้ว

      എവിടെ പോയാലും താൻ ഉണ്ടാവല്ലോ

  • @nandakrishnan4928
    @nandakrishnan4928 4 ปีที่แล้ว +259

    വർഗീയതയ്ക്ക് അടിമപെടാതെ മതേതരത്വം എന്നും കേരളത്തിൽ നിലനിൽക്കട്ടെ ♥

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +2948

    *ഇതൊക്കെ അല്ലേ മത സൗഹാർദ്ദം.. ലോകത്ത് എവിടെയും കാണില്ല ഇതുപോലെ.. അഭിമാനം എൻറ്റെ നാടിനെയോർത്ത്..*
    *ॐ ☪ ✝*

    • @منالفضاء-غ4م
      @منالفضاء-غ4م 4 ปีที่แล้ว +92

      ഒൗഹ് രോമാഞ്ചം🤩💐🤩💐🤩💐🤩💐🤩💐😂😂😂മലയാളി ആയി ജനിച്ചതിൽ ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏼🙏🏼🙏🏼

    • @jayakumarn8538
      @jayakumarn8538 4 ปีที่แล้ว +12

      U r right

    • @universe_3245
      @universe_3245 4 ปีที่แล้ว +108

      സൗഹാർദ്ദം അത് മതി. മതം വേണ്ട

    • @theart6643
      @theart6643 4 ปีที่แล้ว +19

      👍@@universe_3245 😄 "നെന്മ!" Spotted

    • @snowdrops9962
      @snowdrops9962 4 ปีที่แล้ว +102

      ഇതാണോ മത സൗഹാർദ്ദം...?
      കലയെ കല ആയിത്തന്നെ നിലനിർത്തണം. കലയിൽ മതം ചേർക്കരുത്.അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു മലയാളിക്ക്. പാട്ടിനെയോ പാടിയ ആളെയോ മതത്തിന്റെ കണ്ണിലൂടെ വിലയിരുത്തരുത്. കഴിവുകൾ, ആരുടെ ആയാലും അംഗീകരിക്കണം.
      മോൾ നന്നായി പാടി. കഴിവുള്ള കുട്ടി. നല്ല voice.
      അഭിനന്ദനങ്ങൾ... 😍😍😍

  • @rasheedop5909
    @rasheedop5909 4 ปีที่แล้ว +104

    കൃഷ്ണ കഥകൾ വായിക്കുമ്പോൾ നമുക്കും വളരെ കൗതുകവും ആണ് കുട്ടികളികൾ ആനന്ദകരവുമാണ്

  • @nicevideoPKU
    @nicevideoPKU 4 ปีที่แล้ว +389

    രചയിതാവ് ആരാണെന്നറിയാൻ ആകാഠഷയുണ്ടായിരുന്നു സഹദേവൻ സാറിന് എൻറെ വിനീതമായ നമസ്കാരഠ 🙏🙏🙏🙏🙏🙏🙏 വേറൊരു സന്തോഷഠ ഇന്ന് 10/09/2020 ശ്രീകൃഷ്ണ ജയന്തി

  • @abdulnasar3774
    @abdulnasar3774 4 ปีที่แล้ว +42

    എന്റെ നാടിനെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു എല്ലാ മതങ്ങളെയും ഹൃദയത്തിലേറ്റിയ നാട് ആ കുട്ടിക്കും ചേട്ടനും ഒരു ബിഗ് സല്യൂട്ട്

  • @aneeshaneesh3680
    @aneeshaneesh3680 4 ปีที่แล้ว +857

    ക്ഷമിക്കണം ആദ്യം നന്ദി പറയേണ്ട ആൾ നമ്മുടെ സഹദേവൻ ചേട്ടനായിരിന്നു....

  • @mridulrnair5769
    @mridulrnair5769 4 ปีที่แล้ว +652

    ഭഗവാൻ കണ്ണന് എന്തു ഹിന്ദു എന്തു മുസ്ലിം എന്തു ക്രിസ്ത്യൻ എല്ലാം ഒരുപോലെ 👏

    • @sahidaanoop4571
      @sahidaanoop4571 4 ปีที่แล้ว +8

      Yes very correct 👍

    • @mridulrnair5769
      @mridulrnair5769 4 ปีที่แล้ว +2

      @@sahidaanoop4571 അതെ ❤️

    • @english4everyone717
      @english4everyone717 4 ปีที่แล้ว +2

      Mathangalkellam atheethananu bhagavan.

    • @openganganmstar500
      @openganganmstar500 4 ปีที่แล้ว

      @@english4everyone717 angane onne ullenu manasilayalum..pinem enthino vendi thilakuna 😀😂😃

    • @english4everyone717
      @english4everyone717 4 ปีที่แล้ว +1

      @@openganganmstar500 Aaranu thilakkunnathu?

  • @mhdishaqvp3879
    @mhdishaqvp3879 4 ปีที่แล้ว +170

    അതാണ്...ദൈവത്തെ അത്രമേൽ ഇഷ്ടപ്പെടുന്നവരെ ദൈവം കൈവിടില്ല.. അവർ ഏത് പാതാളത്തിലാണെങ്കിലും അവൻ പുറത്തെത്തിക്കും

    • @anaskp237
      @anaskp237 4 ปีที่แล้ว +3

      Correct

  • @basilthomas6863
    @basilthomas6863 4 ปีที่แล้ว +143

    സംഗീതത്തിന് എന്ത് ജാതി 🌟എന്ത് മതം 🌟എന്ത് ഭാഷ 🌟
    ആസ്വാദനം മാത്രം, ❤️💙❤️💙❤️💙❤️

    • @muhammedsafvan8340
      @muhammedsafvan8340 3 ปีที่แล้ว +1

      അപ്പൊ സംഗീതം അല്ലാത്തതിൽ ജാതി മതം ഉണ്ടോ

  • @vijishanmu7352
    @vijishanmu7352 4 ปีที่แล้ว +256

    ആ ഡയറിയിൽ ഇതിനേക്കാൾ മനോഹരമായ ഒരുപാട് ഗാനങ്ങൾ ഉണ്ട്.. ഇതുപോലെ ആ ഗാനങ്ങൾക്കും സംഗീതം നൽകി നമുക്ക് സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... യൂട്യൂബിൽ തരംഗമായതൊന്നും ഈ പാവം മനുഷ്യൻ ഇപ്പളും അറിയുന്നത് ടീവി യിൽ ന്യൂസ് കാണുമ്പോ മാത്രമാണ്

  • @sayyidkv6720
    @sayyidkv6720 3 ปีที่แล้ว +23

    ഈ മോളുടെ ഗാനം കേട്ടപ്പോൾ മനസ്റ്റിൽ തോനി ഈ ഭുമിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരും മനുഷ്യ സ്നേഹത്തോടെ ആയിരുങ്കിൽ ഈ ഭൂമി എത്ര നല്ല സ്വർഗ്ഗമായേനെ .... എന്ന് തോന്നി സഹദേവച്ചേട്ടൻ്റെ .രജനപാടിയപ്പോൾ ആ പ്രായത്തെച്ചെറുപ്പമായി....

    • @madhuramakrishnan9255
      @madhuramakrishnan9255 2 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് കേരളത്തിന് പോയാൽ ഒരു കുഴപ്പവുമില്ല .

    • @Vva248
      @Vva248 3 หลายเดือนก่อน

      ​@@madhuramakrishnan9255aadhyam nee pokanam

  • @shibukoothattukulam1315
    @shibukoothattukulam1315 4 ปีที่แล้ว +144

    ഇത് കേരളത്തിന് അഭിമാനം... അഭിനന്ദനങ്ങൾ... ഒരുപാട് സന്തോഷം. ഷിബു കൂത്താട്ടുകുളം.

  • @ajmalshakir4909
    @ajmalshakir4909 4 ปีที่แล้ว +514

    കണ്ണനെ കുറിച്ച് പാടുന്നദ് ഒരു ഉമ്മച്ചികുട്ടി സന്തോഷമായി

    • @vaiga9007
      @vaiga9007 4 ปีที่แล้ว

      .....

    • @soumyasoumya5178
      @soumyasoumya5178 4 ปีที่แล้ว +8

      ആ കുട്ടിയെ പ്രോത്സാഹനം നൽകുക അവൾ എല്ലാ വിധ ഗാനം പാടാൻ കഴിയട്ടെ..... അതിനുള്ള അവസരം കൊടുക്കട്ടെ സർവേശ്വരൻ

    • @manhumanhu3444
      @manhumanhu3444 4 ปีที่แล้ว +3

      ummachikutttiyalla,oru,manushyakutty

    • @bicchi4292
      @bicchi4292 3 ปีที่แล้ว +2

      അയൽവാസി ഏതു മതക്കാരനായാലും പട്ടിണി കിടക്കുന്നുവെങ്കിൽ വയറു നിറക്കുന്നവൻ ഇസ്ലാമിൽ പെട്ടവനല്ല .അവരുടെ വിശ്വാസം പിന്തുടരാൻ പാടില്ല .

    • @rahoofp4258
      @rahoofp4258 3 ปีที่แล้ว

      @@bicchi4292???? അവരുട വിശ്വാസം പിന്തുടരാൻ പാടില്ല ആരുടെ????

  • @varughesegeorge6941
    @varughesegeorge6941 4 ปีที่แล้ว +298

    കുചേലൻ നെ കാണാൻ കൃഷ്ണൻ എത്തി.അല്പം വൈകിയെന്ന മാത്രം.സഹദേവൻ ആണ് താരം.

    • @sheshnadh1810
      @sheshnadh1810 4 ปีที่แล้ว +2

      Yes, too late 🙏

    • @sheejaramesh8550
      @sheejaramesh8550 4 ปีที่แล้ว +5

      Ningalude comment vayichu oru padu Santhosham Bro!

    • @shoaibam2746
      @shoaibam2746 3 ปีที่แล้ว +2

      Well said bro 👍

    • @annie4883
      @annie4883 ปีที่แล้ว +1

      Sathyam

    • @Vva248
      @Vva248 3 หลายเดือนก่อน

      ​@@sheshnadh1810oronninum oro samayam unde... late aanenne thaan chinthikkunnathalle

  • @ameerchathalloor5895
    @ameerchathalloor5895 4 ปีที่แล้ว +36

    കണ്ണൻ കൂടെ തന്നെ പോരും ഇതുപോലെ എഴുതിയാലും, ഇങ്ങനെ പാടിയാലും 😍🌹

  • @nmt2580
    @nmt2580 4 ปีที่แล้ว +108

    സഹദേവൻ ചേട്ടനും...
    "ഹന്ന" മോൾക്കും ഒരായിരം അഭിനന്ദനങ്ങൾ.....
    അല്ല സഹദേവട്ടാ എവിടായിരുന്നു ഇത്രയും കാലം.....
    നമിച്ചു. 🙏🙏🙏🙏

  • @rahulrchandran3186
    @rahulrchandran3186 4 ปีที่แล้ว +46

    ഹന്ന തകർത്തു. അദ്ദേഹത്തിന്റെ കൈയിൽ ഒരുപാട് ഇതുപോലെ ഉള്ള പാട്ടുകൾ കാണും അത് പുറം ലോകം കേൾക്കട്ടെ

    • @anumol3324
      @anumol3324 4 ปีที่แล้ว

      Satyam adhehamokkeya real artist. Allathe copy sundhar alla

  • @vishnukv9432
    @vishnukv9432 4 ปีที่แล้ว +183

    ഇതാണ് ഞങ്ങളുടെ കേരളം♥️🎤🎶🎧🙂

    • @Adil-gf1ke
      @Adil-gf1ke 3 ปีที่แล้ว

      ❤️❤️

  • @abdulnazarabdulnazar8753
    @abdulnazarabdulnazar8753 4 ปีที่แล้ว +6

    മോൾ നന്നായി പാടി
    ഇതുപോലെ എനിക്ക്
    ഇഷ്ടപ്പെട്ട ഒരു ഭക്തി
    ഗാനം കൂടിയുണ്ട്
    ഹരിവരാസനം.

  • @sadiq5628
    @sadiq5628 4 ปีที่แล้ว +333

    ഹന്നമോൾ നന്നായി പാടി...... നല്ല സൗണ്ട്‌👍👍👍 നല്ല വരികൾ സഹദേവേട്ടാ👍

    • @adwaithadwaith7054
      @adwaithadwaith7054 4 ปีที่แล้ว +3

      Manoharamayi AA molu padi athinte rachayithavinu ayiram poochendukal ithra nalla rachana arum padi povum.abhimanathode parayunnu ith dheivathinte swantham nadanu mathasouhardhathayude nadu sahodharyathinte nadu nammal onnanu

  • @rajendrancg9418
    @rajendrancg9418 4 ปีที่แล้ว +5

    നിഷ്ക്കളങ്കനായ കവിയുടെ വരികൾക്ക് നിഷ്ക്കളങ്കമായ മോളുടെ ശബ്ദം ... ഇതാണ് മനുഷ്യത്വമുള്ള കേരളം .എന്നും ഇത് നിലനില്ക്കട്ടെ....

  • @ajithsasidharan2974
    @ajithsasidharan2974 4 ปีที่แล้ว +7

    ആദ്യമായിട്ടാണ് ഈ ഗാനം എഴുതിയ ആളിനെ കാണുന്നത്. ഒരു വലിയ നമസ്കാരം. ഹന്നാ മോൾക്ക് ഭഗവാൻ എല്ലാ അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് എല്ലാപേരും തിരിച്ചറിയട്ടെ 💐💐💐🙏🙏🙏

  • @thameemmk6162
    @thameemmk6162 4 ปีที่แล้ว +75

    ഹന്ന ഫാത്തിമ നന്നായി പാടി 1000 like എന്റെ വക

    • @abhiramim3876
      @abhiramim3876 3 ปีที่แล้ว +1

      Hana chechi.njnada schoolilan padikunnath. 😘😂
      l am proud of you

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 4 ปีที่แล้ว +234

    എന്നാലും സഹദേവൻ ചേട്ടാ പാട്ടിലെ വരികൾ തകർത്തു........

  • @shamsuwayanad9862
    @shamsuwayanad9862 3 ปีที่แล้ว +2

    മോളെ സൂപ്പർ.. കേരളത്തിലെ എല്ലാ മതസ്ഥരും ഇതുപോലെ ആവണം എന്നാണ് എന്റെ ആഗ്രഹം ഇതാണ് മതേതരത്വം... ലോക അവസാനിക്കുന്നതുവരെ ആരും ജീവിക്കില്ല ജീവിക്കുന്ന കാലം എല്ലാവർക്കും മതസൗഹാർദ്ദ ത്തോടെ ഇതുപോലെ ജീവിച്ചു കൂടെ..

  • @arunjose9061
    @arunjose9061 4 ปีที่แล้ว +6

    ഹന്നമോളേ... ജഗദീശ്വരൻ അനുഗ്ര ഹിക്കട്ടെ... വളരെ മനോഹരമായ ശബ്ദം... ജാതി മത വർഗ്ഗീയ ചിന്തകൾക്ക് അതീതമായി ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കുവാൻ പടച്ച തമ്പുരാൻ ഇടയാക്കട്ടെ... ആമീൻ....

  • @theverkadappuram1tanur226
    @theverkadappuram1tanur226 3 ปีที่แล้ว

    ആ ശബ്ദവും ആ വരിയും എത്ര തവണ കേട്ടു എന്നറിയില്ല. ശിവഭക്തൻ ആണെങ്കിലും ഒരുപാട് ഇഷ്ടായി ആ ശ്രീകൃഷ്ണ ഗാനം

  • @happyvirus6602
    @happyvirus6602 4 ปีที่แล้ว +58

    എല്ലാ നന്മകളും നേരുന്നു മോൾക്ക്‌, നമ്മളെല്ലാം ഒന്നാണ്.

  • @hamduspappa8904
    @hamduspappa8904 4 ปีที่แล้ว +2

    ഇത്രേം ആവർത്തിച്ചു കേട്ട ഒരു ഡിവോഷണൽ song വേറെയില്ല. അദ്ദേഹത്തിന് അന്ന് മുതലേ പ്രോത്സാഹനങ്ങൾ ലഭിച്ചിരുന്നേൽ മലയാളത്തിന് ഒരുപിടി നല്ല ഗാനങ്ങൾ ലഭിച്ചേനെ.

  • @ManikandanMani-mc8pm
    @ManikandanMani-mc8pm 4 ปีที่แล้ว +67

    മോൾക്കും ചേട്ടനും സ്നേഹം നിറഞ്ഞ ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️💯

  • @vijayayakrishnanmanat8970
    @vijayayakrishnanmanat8970 4 ปีที่แล้ว +3

    എൻ്റെ മോളെ, നീ പാടുന്നത് കേട്ട് എനിക്ക് ശരിക്കും കരച്ചിൽ വന്നു പോയി. ഇങ്ങനെ ഒരു സാധാരണക്കാരനാണ് ഇതെഴുതിയതെന്നറിഞ്ഞപ്പോൾ അത്ഭുതമായി. ചേട്ടൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു.

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +3

    വീണ്ടും, വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം .പിന്നാമ്പുറങ്ങളിൽ ഇദ്ദേഹത്തെപ്പോലെയുള്ള എത്രയോ പ്രതിഭകൾ ആരാലും അറിയപ്പെടാതെ ജീവിച്ചിരിക്കുന്നു , എന്തായാലും സന്തോഷം കവി ജീവിച്ചിരിക്കുമ്പോൾ അയാൾ അറിയാതെതന്നെ ഈ ഗാനം പ്രശസ്തമായതും തുടർന്ന് രചയിതാവിനെ ലോകം അറിയുന്നതും. ജീവിതത്തിന്റെ സായംസന്ധ്യയിൽ ആ കവിക്ക് ആശ്വസിക്കാം താൻ രചയിതാവായി അംഗീകരിക്കപ്പെട്ടതിൽ.

  • @sa.t.a4213
    @sa.t.a4213 4 ปีที่แล้ว +2

    നന്ദി സഹദേവൻ മാഷേ. ഇനിയും ഒരുപാട് വരികൾ അങ്ങയുടെ തൂലികയിൽ നിന്നും ഉണ്ടാകട്ടെ. കൃഷ്ണനെ കുറിച്ചും ശിവനെ കുറിച്ചും ഉള്ള കീർത്തനങ്ങൾ ആയാലും പാട്ടുകൾ ആയാലും ഏറെ ഇഷ്ട്ടം. നന്മ വരട്ടെ കുട്ടിക്ക്.
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു രണ്ടു പേർക്കും .

  • @umamaheswar9994
    @umamaheswar9994 3 ปีที่แล้ว +3

    സഹദേവൻ ചേട്ടന് കോടി കോടി വന്ദനം...... പാടിയ ഹന്നാമോൾക്കും
    അഭിനന്ദനങ്ങൾ.... എന്റെ പൊന്നുമോൾ ഇതുപോലെ മധുര മനോഹര ഗാനങ്ങൾ പാടാൻ ഇടവരട്ടെ എന്ന് ജഗദീശന്നോട് പ്രാർത്ഥിക്കുന്നു 💕💕💕💕💕💕

  • @manojthuruthiyil6886
    @manojthuruthiyil6886 2 ปีที่แล้ว

    ഹനാമോൾ വളരെ ഭക്തി നിർഭാരമായ ഫീലോടു കൂടി പാടി ഞാൻ നന്നായി ആസ്വദിച്ചു മോൾക്ക് എല്ലാ അനുഗ്രഹവും ഈശ്വരൻ നൽകട്ടെ.

  • @fahadcheriyedath3978
    @fahadcheriyedath3978 4 ปีที่แล้ว +4

    സഹദേവട്ടൻ ആണ്..... hero...... ഹാന്നയും.... പൊളിച്ചു.... ആ രചയിതാവിനെ കണ്ടു പഠിക്കണം...കലാകാരൻമാർ സഹദേവേട്ടൻ.. 😍 എല്ലാ നന്മകളും ഉണ്ടാവട്ടെ.. ഹന്നക്ക് കൂടുതൽ പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ 👍✌

  • @general123ist
    @general123ist 4 ปีที่แล้ว +48

    ഈപാട്ടിന്‌ എന്തോ ഒരു വലിയ ആകർഷണീയത ഉണ്ട്

    • @Deformation-f
      @Deformation-f 4 ปีที่แล้ว

      Correct ❤️❤️💗💗

  • @abdullahcholkkal4739
    @abdullahcholkkal4739 4 ปีที่แล้ว +10

    മതം ഒരിക്കലും സൗഹാർദ്ദം പഠിപ്പിക്കില്ല
    മനുഷ്യൻ മനുഷ്യനാകുംമ്പോൾ മതവേലിക്കെട്ടുകൾ തകർന്ന് മനുഷ്യ സൗഹാർദ്ദം ഉണ്ടാവുന്നു അതിന് ഇത്തരം അവസരങ്ങൾനിമിത്തമാകാട്ടേ !!!!!!
    രചിച്ച അച്ചനും പാടിയ മോൾക്കും ഒരായിരം നന്മകൾ നേരുന്നു

  • @arabmed5373
    @arabmed5373 3 ปีที่แล้ว

    ഈ പാട്ടിലെ വരികൾ മുൻപ് എപ്പോഴോ കേട്ട് മറന്നിരുന്നു. പക്ഷെ പിന്നീട് ഒരു കോമഡി പ്രോഗ്രാമിൽ നർത്തകിയും,ഒരു western ഡാൻസും ആയി അവതരിപ്പിച്ചപ്പോൾ അത് വീണ്ടും ഒരു ഓര്മപ്പെടുത്തലായി, പിന്നീട് എപ്പോഴും ആ വരികൾ ചുണ്ടിൽ വരുമായിരുന്നു. സന്തോഷം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും,അത് പുറം ലോകത്തെ അറിയിച്ചതിനും,ഇതിന്റെ രചയിതാവിന്റെ ലോകത്തെ അറിയിച്ചതിനും. ജയ് ഹിന്ദ്

  • @trueindian3573
    @trueindian3573 4 ปีที่แล้ว +15

    സഹദേവൻ ചേട്ടന് വലിയ ഒരു സല്യൂട്ട്...വളരെ വളരെ നല്ല വരികൾ...ഭകതിമയം...ഓരോ വാക്കും...

  • @shajahanki5649
    @shajahanki5649 4 ปีที่แล้ว +5

    എത്ര മനോഹരം,,, നന്നായി വരട്ടെ മോളെ,, കലകൾ ജാതിക്കും മതത്തിനും അതീതം

  • @evarikal8690
    @evarikal8690 4 ปีที่แล้ว +14

    അച്ചൻ എന്നും ഇതു പോലെ ഉള്ള പാട്ടുകൾ എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @praveenpraveen-ut6fz
    @praveenpraveen-ut6fz 4 ปีที่แล้ว +5

    ഒരുപാട് ഗാനങ്ങൾ ഇതുപോലെ മനോഹരമായ പാടാൻ കണ്ണൻ.....
    അല്ലാഹു അനുഗ്രഹിക്കട്ടെ,... മോളു..... സൂപ്പർ

  • @subashcharuvil3490
    @subashcharuvil3490 4 ปีที่แล้ว +9

    ഹമ്മേ പൊളി സൗണ്ട്..... ഇങ്ങനെ ഉള്ള കഴിവുള്ള കലാകാരൻമാർ എന്നും ആരും അറിയാതെ പോകുന്നു

  • @hussaintharala4074
    @hussaintharala4074 ปีที่แล้ว +2

    ഹന്ന പാടിക്കേട്ടപ്പോഴാണ് ഈ ഗാനത്തിന് ഇത്ര സൗന്ദര്യമുണ്ടെന്ന് തോന്നിയത്

  • @shifin869
    @shifin869 4 ปีที่แล้ว +13

    സഹദേട്ടനും ഹന്നക്കും ഇതിൻ്റെ
    പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് ഹായ്

  • @prasadg9432
    @prasadg9432 4 ปีที่แล้ว

    സഹദേവൻ ചേട്ടന് അഭിനന്ദനങ്ങൾ മാത്രം പോരാ അംഗീകാരവും നൽകണം. ഹന്നമോൾക്കും അഭിനന്ദനങ്ങൾ......

  • @annuannu9325
    @annuannu9325 3 ปีที่แล้ว +5

    ഈ പൊന്നുമോൾക്ക് എന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @ahmedkabeer759
    @ahmedkabeer759 3 ปีที่แล้ว +1

    പലവട്ടം ആസ്വദിച്ചു കേട്ടിട്ടുണ്ട് ഈ മനോഹരവരികളും ആ അനുഗ്രഹീത ശബ്ദവും. ഈ വാർത്ത കൂടി കണ്ടപ്പൊ മനസ്സ് നിറഞ്ഞു;വല്ലാത്തൊരനുഭൂതി

  • @sssg7250
    @sssg7250 4 ปีที่แล้ว +94

    ദൈവത്തെ സ്തുതിക്കുകയാണ് ചെയ്തത്.... നല്ലത് വരട്ടെ .. അവൾക്കു സ്വർഗം praptam ആണ്

    • @SidheekSidheek-yd3qz
      @SidheekSidheek-yd3qz 4 ปีที่แล้ว +8

      Oru Muslim kutty ORU song padiyalum oru hindhu kutty Muslim bakthi padiyalum adilulla kalaye prolsahippikkuka sahodara swarghavum narakavum avaravarude vishwasam aanu Kalam ithra purogamichittum ningaleppole chila Budhi shoonyanmar. Nalla kazhivukale. Jadiyudeyum madhathinteyum. Dishayilekk kond pokunnu

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว

    ഹന്ന എത്ര മനോഹരമായി പാടിയിരിക്കുന്നു 'എത്ര മനോഹരമായ വരികൾ സഹദേവേട്ടനും ഒരായിരം ആശംസകൾ .ഇത് മത സൗഹാർദത്തിന് ഉള്ള ഒരു നാഴിക കല്ലാവട്ടെ '

  • @ohmygod1209
    @ohmygod1209 4 ปีที่แล้ว +84

    Good singing hanna fathima

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 ปีที่แล้ว

    മാതൃകാ പരം തന്നെ. കലയിലെങ്കിലും സൗഹാർദ്ധം നില നിൽക്കട്ടെ. എല്ലാ മനസ്സുകൾക്കും വിശുദ്ധിയുടെയും ആനന്ദത്തിന്റെയും അവസരങ്ങൾ ഉണ്ടാകട്ടെ. ആദർശങ്ങൾ പലതാണെങ്കിലും, മനുഷ്യ സ്നേഹത്തിന്റെ ഉറവ വറ്റാതിരിക്കട്ടെ. വരും തലമുറകൾക്കായി വിതറാം, കരുണയുടെ പൂക്കൾ. Pmh.

  • @happpyyy7332
    @happpyyy7332 3 ปีที่แล้ว +13

    മനോഹരമായ വരികൾ...അദ്ദേഹവും ആ കുട്ടിയും ഒരുപാടു ഉയരങ്ങളിലെത്തട്ടെ...

  • @junaijunai6
    @junaijunai6 4 ปีที่แล้ว +2

    രചയിതാവിന്ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
    ആര് പാടിയാലും കല്യാണി പാടിയ ആ ഫീൽ വരില്ല.ആ കുട്ടി ശരിക്കും ലയിച്ചു പാടിയതാണ് ഈ ഗാനം.വൈറൽ ആവണം എന്ന ചിന്തയില്ലാതെ പാടി.രണ്ടു വർഷം കഴിഞ്ഞു വൈറലായി

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 ปีที่แล้ว +7

    എഴുതിയ സഹദേവന്‍ ചേട്ടനും, പാടിയ ഹനാ ഫാത്തിമയ്ക്കും.......... അഭിനന്ദനങ്ങള്‍..............

  • @RinshadRahim
    @RinshadRahim ปีที่แล้ว

    ചേട്ടന്റെ കയ്യിൽ ബാക്കിയുള്ള പാട്ടുകളും കൂടെ ആരേലും ഈണം നൽകണം,, തുളസി കതിർ നുള്ളിയെടുത്തു 👍😍🥰😘പൊളി

  • @saleemnoushad9170
    @saleemnoushad9170 4 ปีที่แล้ว +380

    സൗഹൃദം വിരിയട്ടെ......മത ഭ്രാന്ത് തുലയട്ടെ... ഹന്നമാർ ഇനിയും ഈ നാട്ടിന് ആവശ്യമാണ്‌

    • @amalkrishna__9491
      @amalkrishna__9491 4 ปีที่แล้ว +7

      @786 Channel ente mwone namichu.....mandatharathin oru kayyum kanakumillallo

    • @sreedevi9518
      @sreedevi9518 4 ปีที่แล้ว

      😍

    • @test-fj6en
      @test-fj6en 4 ปีที่แล้ว +2

      @786 Channel nee swargathile eerkili aayirikum

    • @amalkrishna__9491
      @amalkrishna__9491 4 ปีที่แล้ว +4

      @786 Channel njn thannodalle paranje islamine paranjillallo.....swargam naragam oke undenn ipozhum viswasikunna thanoke ethu nootandilado jeevikunne......

    • @amalkrishna__9491
      @amalkrishna__9491 4 ปีที่แล้ว

      @786 Channel njn angane paranjitilla athu thangalude ishtam anu

  • @subashpurushottam8
    @subashpurushottam8 ปีที่แล้ว

    തട്ടത്തിനുള്ളിലെ തുളസിക്കതിർ പ്പോലേ സുന്ദരിയായ മളുടെ മധുരമുള്ള ശബദം ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @shaheershahimon7281
    @shaheershahimon7281 4 ปีที่แล้ว +81

    സഹദേവൻ ചേട്ടനെ ഇരിക്കട്ടെ എന്റെ ലൈക്‌ 😍😍😍❤️❤️🌹💕

  • @sajikumar5060
    @sajikumar5060 3 ปีที่แล้ว

    ഹന മോളെ മോളെ മോളെ ദൈവാനുഗ്രഹം ഉണ്ട് ഈ ഗാനം പാടാനുള്ള ഭാഗ്യമുണ്ടായത് ദൈവാനുഗ്രഹം കൊണ്ട് തന്നെയാണ് സഹദേവൻ ചേട്ടാ നിങ്ങൾ ഒരു സംഭവമാണ് ഈ ഗാനം കേട്ടു എൻറെ കണ്ണുനിറഞ്ഞുപോയി പോയി

  • @shyamayoor
    @shyamayoor 4 ปีที่แล้ว +69

    പുറലോകം അറിയാത്ത ഒരുപാട് കഴിവുള്ള കലാകാരൻമാർ നമ്മുടെ കുട്ടത്തിൽ ഉണ്ട് അവർ അറിയാതെ പോകുന്നത് കാണുബോൾ വലിയ വിഷമം ആണ്. ഇത്രയും നല്ല ഗാനം എഴുതിയ സഹദേവൻ സാറിനെ അറിയാൻ കഴിഞ്ഞത് ആ കൊച്ചുമിടുക്കി കാരണം ആണ്

  • @madu-f3f
    @madu-f3f ปีที่แล้ว

    Wow fantastic hanna. Respect yu great soul good voice god blessed yu and yur family

  • @cvasatharceevees1100
    @cvasatharceevees1100 3 ปีที่แล้ว +5

    ഗാനരചയിതാവിനും, പാടിയ സുന്ദരി കുട്ടിക്കും അഭിനന്ദനങ്ങൾ.

  • @krishnalal6367
    @krishnalal6367 4 ปีที่แล้ว

    പണ്ടൊക്കെ മനോഹരമായ വരികൾക്ക് മധുര ശബ്ദത്തിൽ ജീവൻ കൊടുത്തു. ,എന്നാൽ ഇന്ന് വെറും മതസൗഹാർദം!!!

  • @jithu4979
    @jithu4979 4 ปีที่แล้ว +50

    അദ്ദേഹത്തിന്റെ കയ്യിൽ ഇനിയും കുറേ കവിതകൾ ഉണ്ട് അതല്ലേ പുറം ലോകം അറിയട്ടെ
    അതുപോലെ ആ കുട്ടി വളരെ വലിയ നിലയിൽ എത്തട്ടെ

  • @muralibhaskaran9747
    @muralibhaskaran9747 หลายเดือนก่อน

    കൃഷ്ണൻ അനുഗ്രഹിക്കും...മോളുടെ പാട്ട് ഇഷ്ടപ്പെട്ടു..ദൈവം അനുഗ്രഹിക്കട്ടെ...

  • @fairooz9589
    @fairooz9589 4 ปีที่แล้ว +3

    ആരെഴുതി ആരു പാടി എന്ന് അറിയില്ലായിരുന്നു പിന്നീടാണ് ഈ വീഡിയോ കാണുന്നത് സൂപ്പർ അടിപൊളി. ഹന്ന കുട്ടി നന്നായി പാടി😍 സഹദേവൻ ചേട്ടാ ഇനിയും പ്രതീക്ഷിക്കുന്നു മധുരമൂറും ഗാനം😁🤗😊😊

  • @nizamnizu1195
    @nizamnizu1195 4 ปีที่แล้ว +2

    ഇതാണ് മത ബന്ധങ്ങൾ ഇങ്ങനെയാണ് ഞങ്ങൾ സൗഹൃദങ്ങൾ പങ്കുവെക്കേണ്ടത്😊😊😊👍👍👍

  • @lakshmipriyacs1876
    @lakshmipriyacs1876 4 ปีที่แล้ว +17

    നല്ല വോയിസ്‌ മോളുടെ.. സഹദേവൻ ചേട്ടൻ പൊളി 😍✌️

  • @nishandhvijayan4857
    @nishandhvijayan4857 4 ปีที่แล้ว

    ഈ കീർത്തനം വൈറലായത് ഒരു ഭജൻ വേളയിൽ ...കല്യാണി ... എന്ന കുട്ടി പാടിയതോടെയാണ് , First പാടിയ Idea Star fame ജയകൃഷ്ണനെ പോലും അന്നാണ് ആളുകൾ തിരക്കുന്നത് , ഹന്ന നന്നായി പാടിയിരിക്കുന്നു ...ഒപ്പം രചയിതാവിനെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷം

  • @nowraszamanjubi4687
    @nowraszamanjubi4687 4 ปีที่แล้ว +20

    എന്തു മനോഹര ശബ്ദം അതിലുപരി അതിലേറെ ഭംഗി യുള്ള വരികൾ....

  • @arunjith.a_ajcreative
    @arunjith.a_ajcreative 4 ปีที่แล้ว

    മതസൗഹാർദത്തിന്റെ ഉദാത്തമായ ഉദാഹരണം. ഹന്നയ്ക്കും സഹദേവൻ മാഷിനും നമസ്ക്കാരം. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഭക്തി ഗാനത്തിന്റെ യഥാർത്ഥ രചയിതാവിനെ പരിചയപ്പെടുത്തിത്തന്ന ഹന്നയ്ക്കും മീഡിയ വൺ ടീമിനും വളരെയധികം നന്ദി

  • @jasjas4411
    @jasjas4411 3 ปีที่แล้ว +3

    ഹന്ന മോൾ നന്നായി പാടി 😍😍😍
    മത സാഹോദര്യം എന്നും നിലനിൽ ക്കട്ടെ.. ആമീൻ

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 4 ปีที่แล้ว

    അടിപൊളി. അടിപൊളി. സഹദേവേട്ടാഎഴുതിതുടങ്ങൂ. ഹന്നകലക്കിമോളെ

  • @akunamatata6818
    @akunamatata6818 4 ปีที่แล้ว +41

    best wishes കുഞ്ഞു സഹോദരി..

  • @ansarypulimoottil8359
    @ansarypulimoottil8359 3 ปีที่แล้ว +1

    സഹദേവൻ ചേട്ടന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ,🌹🌹🌹

  • @anish5168
    @anish5168 4 ปีที่แล้ว +3

    ആരും അറിയാതെ പോയ കലാകാരൻ സഹദേവൻ ചേട്ടൻ

  • @mohanang9481
    @mohanang9481 4 ปีที่แล้ว

    മനോഹരമായി പാടിയിരിക്കുന്നു മോളൂട്ടി.....! നമിയ്ക്കുന്നു മോളെ ..... നമിയ്ക്കുന്നു.പാട്ടെഴുതിയ സഹദേവൻ ചേട്ടനും നന്നായി ചെയ്തിരിയ്ക്കുന്നു.

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 ปีที่แล้ว +115

    സഹദേവൻ ചേട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ടു വന്നു ആദരിക്കണം

  • @ramyachandran7141
    @ramyachandran7141 3 ปีที่แล้ว +1

    ആ അച്ഛനെ അറിയാൻ സാധിച്ചതിൽ സന്തോഷം....ഹന്ന അതിമനോഹരമായി തന്നെ പാടി

  • @MajasMaju-yo7pd
    @MajasMaju-yo7pd 4 ปีที่แล้ว +46

    നിഷ്കളങ്കത ഉള്ള വാക്കുകൾ ആ ചേട്ടന്റെ..... അതിലും നല്ല സൗണ്ട് ആ മോളുടെ

  • @vipin_the_wild_rider
    @vipin_the_wild_rider 3 ปีที่แล้ว

    അക്ബർ കക്കട്ടിൽ നെ ഓർമ വരുന്നു.. കൃഷ്ണ ഭക്തനായതിൻ്റെ പേരിൽ അദ്ദേഹമനുഭവിച്ച യാതനകൾ ഹന്നക്കുണ്ടാകാതിരിക്കട്ടെ.. അവളുടെ സ്വരവും പാട്ടുകളും ലോകം പ്രശസ്തമാകട്ടെ..

  • @haneefaam7086
    @haneefaam7086 4 ปีที่แล้ว +3

    പാട്ടെഴുതിയ ഏട്ടനും ഹന ക്കും അഭിനന്ദനങ്ങൾ

  • @soumyasoumya5178
    @soumyasoumya5178 4 ปีที่แล้ว +1

    മോൾ നന്നായി പാടി.. ഇനിയും ഒരുപാട് നല്ല എല്ലാ വിധ ഗാനം പാടാൻ കഴിയട്ടെ മോൾക്ക്....

  • @rtvc61
    @rtvc61 4 ปีที่แล้ว +6

    അയ്യോടാ ക്യൂട് സഹദേവൻ ചേട്ടൻ...😍😍😍😍.ഹന്ന മോൾ സൂപ്പർ ആയിട്ട് പാടി

  • @majeedmucheth1945
    @majeedmucheth1945 4 ปีที่แล้ว

    നന്നായി പാടി മോളെ. സഹദേവൻ ചേട്ടനും മോൾക്കും അഭിനന്ദങ്ങൾ.

  • @prasad2510
    @prasad2510 4 ปีที่แล้ว +24

    മോൾ ഇഷ്ട്ടം 🙏♥️♥️♥️

  • @sivakumark809
    @sivakumark809 3 ปีที่แล้ว

    ഭക്തി സാദ്രമായ വരികൾ ഭക്തിപരമകോടിയിലെത്തിക്കുന്ന ആലാപനം ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ🙏👍

  • @sujanamuralidharan6926
    @sujanamuralidharan6926 3 ปีที่แล้ว +3

    സഹോദരങ്ങളെ ഭഗവാൻ കൃഷ്ണനെ മുസ്ലിമെന്നോ, ക്രിസ്ത്യൻ എന്നോ ഹിന്ദുവെന്നോ ഉള്ള വെത്യാസം ഇല്ല ഈ കൊച്ചു മിടുക്കി പാട്ടിലുടെ ഭഗവാന്റെ അനുഗ്രഹത്താൽ ലോകം മുഴുവൻ അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു

  • @sajikumar5060
    @sajikumar5060 3 ปีที่แล้ว

    ഹായ് ഹായ് മോളെ വളരെ മനോഹരമായ ശബ്ദം ദൈവാനുഗ്രഹം ഉണ്ട് നിനക്ക് അതുകൊണ്ടല്ലേ ഈ ഗാനം പാടാൻ

  • @ecocraft.2518
    @ecocraft.2518 4 ปีที่แล้ว +238

    പാടിയത് അയൽവാസി എന്നിട്ടും അറിഞ്ഞില്ല അത്ഭുതം എപ്പഴാണ് സംഭവിക്കുകയാ എന്ന് അറിയില്ല

  • @indvmk1714
    @indvmk1714 4 ปีที่แล้ว +1012

    നല്ല വോയിസ്
    സങ്കികൾ ഇല്ലായിരുന്നു എങ്കിൽ
    കേരളം ഒരു സ്വർഗ്ഗമായിരുന്നു

    • @vaisakhpavaratty880
      @vaisakhpavaratty880 4 ปีที่แล้ว +62

      Pinne samadhaana Aalkaarum

    • @indvmk1714
      @indvmk1714 4 ปีที่แล้ว +79

      @@vaisakhpavaratty880 സങ്കികൾ വന്നപ്പോൾ അല്ലെ ഇവിടെ സമാധാനം നഷ്ടമായത്

    • @vaisakhpavaratty880
      @vaisakhpavaratty880 4 ปีที่แล้ว +44

      @@indvmk1714 oove sudappikalum kurachu samadhaanakaarum koodi nashipichu

    • @indvmk1714
      @indvmk1714 4 ปีที่แล้ว +36

      @@vaisakhpavaratty880 സങ്കികൾ തുടങ്ങി വെക്കും
      പണി കിട്ടിയാൽ തിരിച്ചും പണിയും

    • @anilk3271
      @anilk3271 4 ปีที่แล้ว +71

      വന്നല്ല പൂറിമോൻ വർഗീയ ഡയലോഗുമായി