നബീലയുടെ ഉപ്പാക്ക് big സല്യൂട്ട് 5പെൺകുട്ടികൾ ആയിട്ടും എല്ലാവരെയും വിദ്യാഭ്യാസം ഒക്കെ കൊടുത്തു നല്ല രീതിയിൽ വളർത്തി 1,2, ഓ പെൺകുട്ടി ഉണ്ടാവുമ്പോൾ തന്നെ അടിപിടി, കലഹം, മൊഴി ചൊല്ലി ആൺകുട്ടികൾ ഉണ്ടാവാൻ വേറെ പെണ്ണ് കെട്ടുന്ന വരും കെട്ടിക്കുന്ന വീട്ടുകാരും ഈ എപ്പിസോഡ് കാണാൻ ഇട വരട്ടെ പിന്നെ ഗോപിക നല്ല tallent ഉള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ
എല്ലാവരും നബീല ഓവർ എന്ന് പറയുന്നു. പലതും പറഞ്ഞു കളിയാക്കുന്നു... ആരെയും കളിയാക്കാനോ കുത്ത് വാക്കുകൾ പറഞ്ഞു വേദനിപ്പിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല... ഈ കളിയാക്കുന്നവർ ഇതിലേറെ ഓവറാക്കുന്നവരുടെ വീഡിയോ കാണുന്നവർ ആയിരിക്കും... അത്രയും വൃത്തി കെട്ട ഹൃദയത്തിൽ നിന്ന് മാത്രമേ ഇത്തരം വാക്കുകൾ വരൂ... നബ്ലൂ 😍😍😍 നിങ്ങളുടെ ഈ പ്രശ്നം ഞാൻ ഇപ്പൊ അടുത്ത ദിവസം എന്റെ ഹസ്ബൻഡ്ന്റെ അടുത്ത് ചർച്ച ചെയ്തതാണ്... ആ വേർതിരിവിനെയും താഴ്ത്തി കെട്ടലിനെയും കുറിച്ച്.. 😍 എന്നും എപ്പോഴും സ്നേഹം മാത്രം 😍😍😍
ഗോബിക നൊണ എന്ന് സാറിന്റെ അടുത്ത പറയുന്നത് ശെരി ആയില്ല ആരോടും അങ്ങനെ പറയരുത് എന്റെ മമ്മിയോട് അങ്ങനെ പറഞ്ഞു എനിക്ക് അടി കിട്ടി ഗോപിക ജാൻ മറന്നിട്ടില്ല ആയേത് കൊണ്ട് പറയാൻ ഗോപിക ❤️❤️❤️
നിബില ഈ പ്രോഗ്രാമിൽ മത്സരിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. കുശുമ്പുള്ളവർ പലതും പറയും അതൊന്നു നോക്കണ്ട. പിന്നെ ഈ പറയുന്നവർക്കൊന്നും ഇങ്ങനത്തെ അവസരം കിട്ടിയിട്ടുണ്ടാവില്ല. അത് കിട്ടണമെങ്കിൽ വേണം ഒരു ഭാഗ്യം. പിന്നെ ഭാഗ്യം മാത്രം ഉണ്ടായിട്ടും കാര്യമില്ല ഒരു തന്റേടം ധൈര്യം അതൊക്കെ വേണം. നിനക്ക് അതൊക്കെയുണ്ട്. പിന്നെ നിങ്ങളെ ഫാമിലി ക്യൂട്ട് ഫാമിലി ആണ് നിങ്ങളുടെ ഉപ്പയും ഉമ്മയും സിസ്റ്റേഴ്സ് മാഷാ അള്ളാ നല്ല ഭംഗിയാ ഇങ്ങളെ ഫാമിലി കാണാം. നിങ്ങളൊക്കെ യൂട്യൂബ് ചാനൽ ഒക്കെ ഇല്ലേ. ഉഷാറായിട്ട് പോവട്ടെ അതും എല്ലാർക്കും കഴിയില്ല അതിനും കഴിയാത്തവരാണ് ഈ കുറ്റം പറയാൻ ശ്രമിക്കുന്നവർ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍

ആദരിക്കപ്പെടേണ്ട ഒരു വ്യക്തി ആണ് ഗോപിക.... നാട്ടുകാർ കൊടുത്തു കാണും അല്ലെ?
നബിലയുടെ ചാനൽ കാണുന്നവർ 👍അടിച്ചോ ❤️❤️
👍
👍👍
A👍👍
👍🏻👍🏻
👍
നെബിലുട്ടി 😘😘😘
ഷെഫ് മോൻ ഇരുത്തം പൊളിച്ചു പാവം തോന്നു o
Ennodonnum chodikalle.ngan pavama🤭🤣
Shef mon klipp ittino shadee....
നല്ല കുടുംബം. എന്തൊരു ലാളിത്യം ഉള്ള അച്ഛൻ! Bless you and your family. നബീല❤️
Nebloootttiiii...itha iniyum uyarangalil ethum.
നിഷ്കളങ്കമായ സംസാരം ഗോപിക 👍🏻👍🏻👍🏻👍🏻നല്ല മോൾ നല്ല ഉയർച്ചയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാകക് അത് തന്നെയാണ് പണി
ആമീൻ
Athe
നബീല 💖💖👍👍
she is a kafir rigth?? But jihadi god will do?
ഗോബിക നൊണ എന്ന് സാറിന്റെ അടുത്ത പറയുന്നത് ശെരി ആയില്ല ആരോടും അങ്ങനെ പറയരുത് എന്റെ മമ്മിയോട് അങ്ങനെ പറഞ്ഞു എനിക്ക് അടി കിട്ടി ഗോപിക ജാൻ മറന്നിട്ടില്ല ആയേത് കൊണ്ട് പറയാൻ ഗോപിക ❤️❤️❤️
ഞാൻ ഇതുവരെ ഈ പ്രോഗ്രാമ് കാണാറില്ലാ നബീലാ നെ കണ്ടിട്ട് വന്നതാ🙂
ഗോപിക സൂപ്പറാട്ടോ നല്ല മനസ്സിന്റെ ഉടമയാണ്. വളരെ ഉന്നതിയിൽ എത്തട്ടെ😆
U
Thankyouu soo much Dears🌼♥️
എന്തോ നല്ല ടെൻഷൻ ഉണ്ട് ആണ് ഈ ക്വസ്റ്റ്യൻ ഒന്നും ആൻസർ പറയാൻ കഴിയാഞ്ഞത്
@@mydreamsbysafamuneer896 l
Halo 😍😍
Hai
ബുള്ളറ്റ് ഗോപാലൻ നല്ല കൂട്ടി ഗോഡ് bledsyou
എടീ മോളേ നീ ബാർബറുകുമാരിയല്ല രാജകുമാരിയാണ്.മിടുക്കി
Aaha nabluttee 😍itheppo 🥰
ഗോപിക ഒരു നല്ല വായാടി കുട്ടി ആണെലോ
Woow surprise nabluutttii
Gopika soo sweet
ഇതൊന്നും ഇപ്പോഴും അറിയാതിരിരിക്കാൻ ഉപ്പ എന്താ പൊട്ടനാ
എന്തൊരു ജന്മം? പുച്ഛം മാത്രം താങ്കളോട്
സിനിമാ നടി മംമ്താ മോഹൻദാസിനെ കൊണ്ടുവരുസർ
Bullet Gopalan നന്നായി സംസാരിച്ചു 👌👍
Ayyuoo nammade shaf mon enthu paty oru paavam 😘
ഗോപിക ചേച്ചി 😍😍😍😍
Nabz ❤️❤️❤️❤️❤️well performed ❤️
Ingal ude support Anu nabloonu
Eppoyum ee support undavatte
Nabeeeeela.... 🔥🔥🔥🔥🔥🔥
Nammude Reunion nu kaananam.
Pearly chechiye konde varumoo dir
Gopinath muthukad sirne kondvaruuuu orukodiyl
മഞ്ജു ചേച്ചിയെ പോലെ
നബിലുട്ടി 😍👍🏻...
Nabz😘😍♥️❤well performed 👍🏻👍🏻
നബിലൂട്ടി congrats
Nabeela congrats 👌❤️❤️❤️
ഹായ് നമ്മുടെ നബിലൂട്ടി 😍👍
Thalli thalli engotaaa 😀😀
നബീലക് എല്ലാം dificult qustion
Athra difficult onnum allallo
ബുള്ളറ്റ് കുട്ടി polichu
നബീലാക്ക് കുറച്ച് ഇളക്കം കൂടുതലാണ്
നിനക്കെന്താ കൂടുതൽ എന്ന് എല്ലാവർക്കും മനസ്സിലായി അസൂയ യും കുശുമ്പും
അസൂയ പ്പെടാനും വേണ്ടേ ഒരു യോഗ്യത
പടച്ചോനെ നബളൂട്ടിയോ 😍😍🥰🥰🥰
ഒരുപാട് സന്തോഷം 😘😘😘👍
😍😍
Safwan pavamayi irikkunnath kanditt chiri varunnu
Athe
Sathyam ❤😅
Nice Gopika.... Well deserved
സന० നൗഫനെ കൊണ്ടുവരണ० എന്നെപ്പോലെയുള്ളവരെ English പറയാൻപഠിപ്പിച്ച സാധാരക്കാരുടെ ടീച്ചറാ🙏🙏
Paid ക്ലാസ്സിൽ ചേർന്നിരുന്നോ
@@fairoosakochu no allathe thanne padichu. avarude video. first. muthal. padichu thudangiyatha. 🙏
Sur
@@suma6455 chanel undo avare
@@HadiLuba sanam noufal spoken english annu tyoe cheythal mathi🙏 nanbayi padippikum
Nablutty👌❤😍
Supper😃😃
ഈ പരിപാടി യിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് എല്ലാ എപ്പിസോഡ് കാണാറുണ്ട് ഇന്ഷാ അള്ളാഹു വരും
ഇടുങ്ങിയ മനസ്സുള്ളവർ മാത്രമേ നബീല അങ്ങനെ ചിന്തിക്കുകയുള്ളൂ എന്റെ വീടിന്റെ അടുത്ത് ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഫാമിലി ബാർബർ ഫാമിലി ആണ്
ശെരിയാണ് സയനോര. തോട്ടി പണിയാണെങ്കിലും ആരുടെയും കട്ടിട്ടും പിടിച്ചു പഠിച്ചിട്ടും അല്ലല്ലോ അന്തസ് ആയിട്ട് ജോലി ചെയ്തിട്ട് അല്ലെ 👍🏼👍🏼
Nice
അപ്പൊ ഒസ്സാത്തി aan ലെ
@@kl.10.kottakkal35 aanenki ankentha preshnam. Kombonnum illallo avarkk ellarum manushyar thanne alle.
@@sajnanisar3271അപ്പോ നീയും ഒസ്സാതി ആണല്ലേ
Gopzzz💟chinjuss
Nablutty👍🏻👍🏻❤️❤️❤️🥰🥰🥰 Shefmon🥰🥰🥰
🧡Gopika
Shef mon bayangara pediyullapole
2nd വന്ന ആൾക്ക് കാശിനു വലിയ അത്യാവശ്യമുണ്ടായതായി തോന്നിയില്ല.. Answer ഒക്കെ ആ രീതിയിൽ ആണ് പറഞ്ഞത്.... ആവശ്യമില്ലാതെ help എടുക്കുന്നതായി തോന്നി....
Shariyan aval swanthamayi Paisa undakkunnund
Answerum ariyande
Athra vivarameyullu😂ente chechide koode padichathaa
നബീലക് ഒരു ചുക്കും അറിയില്ല
വേറെ ത്ര യൂട്യൂബ്ർസ് ണ്ട്.......
TH-camr ayath kond mathram avoola..lady of kerala title winner alle
Pavapettavareyokke konduvannoode
*bullet lovers ondo🔥*
Mmde neblutty pattambi❤
നബീല എന്ത് തള്ളൽ
ഗോപിക എന്ത് നിഷ്കളങ്ക മുള്ള മനസും മുഖവും
നിബില ഈ പ്രോഗ്രാമിൽ മത്സരിക്കാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. കുശുമ്പുള്ളവർ പലതും പറയും അതൊന്നു നോക്കണ്ട. പിന്നെ ഈ പറയുന്നവർക്കൊന്നും ഇങ്ങനത്തെ അവസരം കിട്ടിയിട്ടുണ്ടാവില്ല. അത് കിട്ടണമെങ്കിൽ വേണം ഒരു ഭാഗ്യം. പിന്നെ ഭാഗ്യം മാത്രം ഉണ്ടായിട്ടും കാര്യമില്ല ഒരു തന്റേടം ധൈര്യം അതൊക്കെ വേണം. നിനക്ക് അതൊക്കെയുണ്ട്. പിന്നെ നിങ്ങളെ ഫാമിലി ക്യൂട്ട് ഫാമിലി ആണ് നിങ്ങളുടെ ഉപ്പയും ഉമ്മയും സിസ്റ്റേഴ്സ് മാഷാ അള്ളാ നല്ല ഭംഗിയാ ഇങ്ങളെ ഫാമിലി കാണാം. നിങ്ങളൊക്കെ യൂട്യൂബ് ചാനൽ ഒക്കെ ഇല്ലേ. ഉഷാറായിട്ട് പോവട്ടെ അതും എല്ലാർക്കും കഴിയില്ല അതിനും കഴിയാത്തവരാണ് ഈ കുറ്റം പറയാൻ ശ്രമിക്കുന്നവർ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
ഗോപിക നല്ല മോൾ നിഷ്കളങ്ക മോൾ
Skn nu mindaan time koduthillallo gopikakkutteee....
Nabeela Adipoli aayitto 👍😍
Gopika muthan u great
Shaithaneyum, sakkeer, eliyaneyum, kond varanam
ഷെഫ് മോൻ പാവായി ഇരിക്കുന്നു 😃
Nabeela polichu 😍😍😍👍👍👍❤❤
Gopika kk yalla karyathilum kadhakal aanallo
ചിഞ്ചുവിന്റെ song poli
❤️
Bullet Gopalan -ന്റെ You Tube channel -ന്റെ പേര് എന്താന്നാ പറയുന്നത്.? എനിക്ക് മനസ്സിലായില്ല.
Super nabeela👌👌
Gobika mole.. pwoli.❤️❤️
Nablooty mutheee❤❤
Nabluzzz and shafmon❤️💙💚💛
ഇന്ന് ഷെഫ് മോൻ... ആകെ സാധു മെൻസൻ... ആയി ഇരിക്കുന്നു 😎😎😎😄😄
Athenne
സത്യം 😀
🤭🤣
@@Shabanasherin321 😎😎
Ath polichu
The BESTEST Quiz master. Sir we pronounce Robot as jus ROBO the T is silent..
ഷെഫ്മോനെന്താ ഒരു പാവം പോലെ ഇരിക്കുന്നെ 😂♥️
Njanum ksruthi
Ade🤣nalla tentionund... Ummayude aduthulla confident onnum illa😂
നല്ല ഭംഗി ആയിരിക്കും
ഗോബിഗ ❤️ & നബീല ❤️ അടിപൊളി 🔥🔥🔥🔥👍👍❤️💚💚💚💙💙
Thnx just
ഗൊപിഗാ , തന്നെ
നബീല ❤️
Nablutha............. ❤️🥰🥰🥰🥰
ബാപ്പന്ടെ ട്യൂൺ നമ്മടെ പിണറായി വിജയൻ sir ന്ടെ പോലെ
ഇേപ്പോൾ പ്രേമിക്കുന്ന ആളുടെ ഏകതേശം ഒരയിടിയ എനിക്ക് കിട്ടി സാറിൻ്റെ ആ വാക്ക് പൊളിച്ച്..... 😂😂😂
Nammude Nabulutty
sir orupad pavapettavare ithil pankedupikknm,,,,
satym
കറക്റ്റ് 👍🏻
Crct
Paavam shef mon 🤭
💕💕💕
ഗോപിക യുടെ u tube ചാനൽ ഏതാ 🤔🤔🤔
Nabz vision
നബീല ❤️ ഗോപിക. 👍👍
ഏതു പാർട്ടിയാണ്?
Chinjunte song 😍😍😍
❤️
ചാനലിന്റ പേര് onnu പറഞ്ഞേ...
Nabsvision
Kannur anghine thanjhe yaanu barbarnnu polum parayilla Ossaanmaarenna Parayuaa sherikum njaanum orkaarund adhendhinaa anghine maati nirthunnadhendhinaannu kalyana aalojhana polum nokkilla .....ayyoo avaru Ossaanmaarellennaa parsyunne😇🤔 sry ttoooo kaliyaakiyadhalla
Chinhu anu tharam ADIPOLI NANNAY PADY
😅❤️
ഗോപിക സംസാരിക്കുമ്പോൾ മഞ്ജു വാര്യരെ പോലെ തോന്നിയ വരുണ്ടോ
Bayangara taff costiyans
Ladies നടത്തുമ്പോൾ ബുട്ടിപാർലർ ജന്റ്സ് നടത്തുമ്പോൾ barbar എന്തു ജനങ്ങളാ പടച്ചോനെ 🙆🏻♀️
😂😂😂
Chinju swt voice cutay padi
ഗോപിക മോൾക് പത്മശ്രീ കൊടുക്കണം
Anyone know Gopika's youtube channel name?
Gopzz on road pls chk
Thank you, but that is not appears to be the one
Bullet gopalan... ഇതിൽ തന്നെ എവിടെയോ ഒരു cmnt കണ്ടിട്ട് ഞാൻ പോയി നോക്കിയിരുന്നു. ഇപ്പൊ 300 ൽ കൂടുതൽ subscribers ആയിട്ടുണ്ട്
ഷെഫ് മോൻ ❤👌👌👌👌👌🥰👏
Shadiya ithayeyum ❤️
Confidence 👍