ചേട്ടാ ക്ലാസ്സിക് 350 ആണ് എൻ്റെ വണ്ടി..4 മാസം ഉപയോഗിക്കാതെ ഇരുന്നിട്ട് ഇന്നണ് എടുത്തത്. Speedometer നന്നായി ചൂടവുന്നു. മീറ്റർ work ചെയ്യുന്നില്ല. എന്താ ഇങ്ങനെ?
അണ്ണാ സുഖം ആണോ?. എന്റെ ക്ലാസ്സിക് 350 bs4, 45000km ആയിട്ടുണ്ട്.. വണ്ടിക്ക് ചെറിയ പവർ കുറവ് ഫീൽ ചെയ്യുന്നു... അണ്ണാ എന്തൊക്കെ കാര്യങ്ങൾ ചെയ്താൽ വണ്ടി സ്മൂത്ത് ആകും...?
Ray zr air filter boxil petrol Vann kidakkum enthaa problem mileage very low 26kmpl correct periodic service ann last carberator clean cheythayirunn
Carburettor il ninn overflow avunathavam.ente bikel ingane varandarnu.carb clean cheythape mari
Bhai ray z. Ke pats hai
milega
Good job bro
Dakchakatahane bro
Bro, ഈ വണ്ടിയുടെ ഓണേഴ്സ് മാനുവൽ ഉണ്ടോ കയ്യിൽ?
ചേട്ടാ ക്ലാസ്സിക് 350 ആണ് എൻ്റെ വണ്ടി..4 മാസം ഉപയോഗിക്കാതെ ഇരുന്നിട്ട് ഇന്നണ് എടുത്തത്. Speedometer നന്നായി ചൂടവുന്നു. മീറ്റർ work ചെയ്യുന്നില്ല. എന്താ ഇങ്ങനെ?
Speedometer cable change ചെയ്ത് നോക്കുക ശരിയാകും അതിന് മുമ്പേ ഒന്ന് ലൂബ് ചെയ്ത നോക്കുക
th-cam.com/video/uGDo27JIXY0/w-d-xo.html
@@AKRider70 ok ചേട്ടാ വളരെ ഉപകാരം ഉണ്ട്
Pattuengill Vespa scooter nte videos koode idanam
അണ്ണാ സുഖം ആണോ?.
എന്റെ ക്ലാസ്സിക് 350 bs4, 45000km ആയിട്ടുണ്ട്.. വണ്ടിക്ക് ചെറിയ പവർ കുറവ് ഫീൽ ചെയ്യുന്നു... അണ്ണാ എന്തൊക്കെ കാര്യങ്ങൾ ചെയ്താൽ വണ്ടി സ്മൂത്ത് ആകും...?
Clutch face നോക്കുക carburettor clean waking system ചെക്ക് ചെയ്യുക മുതലായ കാര്യങ്ങൾ നോക്കുക ok യാവും