ഒറ്റപ്രാവശ്യം ഈ പ്രാർത്ഥന ചൊല്ലൂ നീ ചോദിക്കുന്നത് അമ്മ തരും January 24, 2025

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 127

  • @kavithajoshy3652
    @kavithajoshy3652 43 นาทีที่ผ่านมา +1

    അമ്മെ ക്രൂപാസന മാതാവേ ഏന്റെ 3നിയോഗം സാധിച്ചു തരണമേ ആമേൻ ഏന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു ആമേൻ ആമേൻ 🙏🙏🙏

  • @LissyA-v6p
    @LissyA-v6p 2 ชั่วโมงที่ผ่านมา +2

    കൃപാസന മാതാവേ വിവാഹ തടസ്സം ഏർപ്പെട്ടിരിക്കുന്ന എല്ലാ മക്കൾക്കും തടസ്സം മാറ്റുന്നത് നൽകേണമേ❤❤❤❤

  • @NishaBinu-r5c
    @NishaBinu-r5c ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ മോനെ സുഖപ്പെടുത്തണേ എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണേ കടം മാറണേ എന്റെ മൂന്നു മക്കളെയും അനുഗ്രഹിക്കണേ എന്നെയും ഭർത്താവിനെയും അനുഗ്രഹിക്കണേ ആമേൻ ആവേ മരിയ ആരാധന ആമേൻ🙏

  • @ThankammaK-e4h
    @ThankammaK-e4h 4 ชั่วโมงที่ผ่านมา +5

    അമ്മേ എന്റെ കടഭാരം മാറ്റി തന്നു സമാധാനത്തിൽ ആക്കണമേ ആമേൻ എന്റെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ ആമേൻ

  • @ushapradeep8381
    @ushapradeep8381 2 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🏻♥️♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️

  • @ushapradeep8381
    @ushapradeep8381 2 ชั่วโมงที่ผ่านมา +1

    ആമേൻ 🙏🏻♥️♥️മാതാവേ എന്റെ മോൾ നയനക്ക് ഈ വർഷം bot ഫൈനൽ എക്സാം എഴുതാൻ അമ്മ മാതാവേ അവസരം നൽകണേ 🙏🏻🙏🏻🙏🏻മോളെ കൈ വിടരുതേ 🙏🏻ആമേൻ 🙏🏻♥️♥️എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️ആമേൻ 🙏🏻♥️♥️

  • @aruna5406
    @aruna5406 2 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ രണ്ടാമതൊരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ ഈ മാസം പോസിറ്റീവ് റിസൾട്ട് നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @VasanthaSeanon
    @VasanthaSeanon 3 ชั่วโมงที่ผ่านมา +9

    മാതാവേ എന്റെ ഭാര്യയുടെ കാലിന്റെ വേദനകൾ എത്രയും പെട്ടെന്ന മാറ്റിത്തരേണമേ , വേദന മാറ്റിത്തരേണമേ മാതാവേ സ്തുതിക്കുന്നു വാഴ്ത്തുന്നു നന്ദി പറയുന്നു ഞങ്ങളുടെ കുടുംബ ഞങ്ങളെ അനുഗ്രഹിക്കണ മാതാവേ

    • @RamaRama-gv2pu
      @RamaRama-gv2pu ชั่วโมงที่ผ่านมา

      😘😘❤❤😌😌😘 22:15

  • @appuzzloveshore4279
    @appuzzloveshore4279 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വിവാഹ വിഷയത്തിലും ജോലി മേഘലയിലും ഞാൻ നേരിടുന്ന എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ.... കടങ്ങൾ എല്ലാം വീട്ടി തീർക്കാനുള്ള കൃപ തരേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesemathew5928
    @varghesemathew5928 2 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കടം എല്ലാം വിട്ടാനുള്ള സാമ്പത്തികം എനിക്കു തരേണമേ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവുവുണ്ടാകണമേ

  • @sreyakarthika8376
    @sreyakarthika8376 3 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ കടം തീർത്തു തരേണമേ

  • @premanujanpillai8810
    @premanujanpillai8810 38 นาทีที่ผ่านมา

    അമ്മേ എന്റെ കട ബാധ്യത തീർത്തു തരേണമേ..... 🙏🏼🙏🏻🙏🏼🙏🏼

  • @achammamathew1644
    @achammamathew1644 3 ชั่วโมงที่ผ่านมา +3

    എൻ്റെ ദൈവത്തിന് എല്ലാം സാധ്യമാണ് അസാധ്യമെന്നത് ദൈവത്തിൻ്റെ മുൻപിൽ ഇല്ല എൻ്റെ ഏറ്റവും പ്രിയപെട്ട അമ്മേ ജീവിതമാർഗ്ഗങ്ങൾ തടസ സപ്പെട്ടു നിൽക്കുന്ന എൻ്റെ കുടുംബത്തിൽ സംഭവിച്ചു കൊണ്ടരിക്കുന്ന എല്ലാ മേഖലകളുടെ മേലും അമ്മ മാതാവേ തിരുക്കുമാരനെ കൂട്ടി കൊണ്ടുവന്ന് എല്ലാ കാര്യങ്ങളും സാധ്യമാക്കിത്തരണമേ

  • @AshithaSuresh-ol9kd
    @AshithaSuresh-ol9kd 3 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എനിക്ക് കടം വീട്ടുവാനുള്ള പൈസ എൻ്റെ കൈയിൽ കിട്ടുവാൻ അനുഗ്രഹിക്കേണമേ🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o 3 ชั่วโมงที่ผ่านมา +4

    🙏അമ്മേ യേശുവിന്റെ നാമം വായ്‌തപെടട്ടെ 🙏

  • @jeevanmalayil-o6w
    @jeevanmalayil-o6w 2 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവേ എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി അവന്ആയുസും ആരോ ഖ്യം വും നൽകേണമേ എന്റെ കർത്താവേ🙏 അമ്മേ മാതാവേ പ്രാർത്ഥിക്കേണമേ🙏🙏🙏

  • @reenajoy6870
    @reenajoy6870 2 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്ന് ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ പൈസ തിരികെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്ലസ് ടൂ വിൽ പഠിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ പൈസ തിരികെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @sinubinu8237
    @sinubinu8237 3 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എന്റെ മകൻ ജോയൽ ബിന് എല്ലാoവിഷയത്തിനും ഫുൾ+ കിട്ടണ മേ🙏🙏🙏

  • @achammamathew1644
    @achammamathew1644 2 ชั่วโมงที่ผ่านมา +4

    ജോലിയില്ലാതെ വിഷമിക്കുന്ന എൻ്റെ മോനെ അനുഗ്രഹിക്കണമേ

  • @Laisamma-me2sf
    @Laisamma-me2sf ชั่วโมงที่ผ่านมา +2

    Amma Krupasana Mathave Edapedename Niyogangal Vegathil Nadathi Tharename Amen Hallelujah hallelujah 🙏🙏

  • @sajeenajeena5812
    @sajeenajeena5812 2 ชั่วโมงที่ผ่านมา +2

    അമ്മേ ഇന്ന് ഫാദർ നെ കാണാൻ പോകുന്നു,ഹുസ്ബൻഡിനു അനു കൂല മറുപടി കിട്ടണേ മാതാവേ,ജോലിയിൽ തിരിച്ചു എടുക്കണേ ഈശോയെ,ജോലിയിൽ നിന്ന് പിരിച്ചുവിട്ടു,തിരികെ എടുക്കണേ ഈശോയെ,മാതാവേ ജപ്തിയിൽ നിന്ന് ഒഴിവാക്കണേ മാതാവേ,മോൾടെ രോഗം mattane മാതാവേ,കട ബാധ്യത mattane മാതാവേ,സമാധാനം ഇല്ലാതെ കഴിയുന്നു,ഓരോ നിമിഷവും,നീറി കഴിയുന്നു,കാത്തുകൊള്ളണമേ മാതാവേ 🙏എനിക്ക് ഒരാഴ്ച ആയി മാതാവിനെ നഷ്ട്ടപെട്ടു,ഇന്നലെ മാതാവിനെ തിരികെ കിട്ടി,നന്ദി മാതാവേ 🙏വിഷമം mattane മാതാവേ 🙏

  • @GracenMathew
    @GracenMathew 2 ชั่วโมงที่ผ่านมา

    എന്റെ മാതാവേ മോൾ CMA Part1 pass ആകണേ feb. 13 exam. എല്ലാവരും പ്രാത്ഥിക്കണം യേശുവേ നന്ദി, യേശുവേ സോത്രം 🙏🙏 മോൻ Bca pass ആകണേ യേശുവേ നന്ദി 🙏🙏

  • @ChackoVarkey-e7k
    @ChackoVarkey-e7k ชั่วโมงที่ผ่านมา

    🙏🙏 മാതാവേ എന്റെമോൾക് ഫർമസിയിൽ ഫുൾടൈം ജോലിനൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @sukanyachandran8597
    @sukanyachandran8597 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ സജിയുടെയും കിച്ചേട്ടന്റെയും അസുഗം വേഗം മാറ്റി അനുഗ്രഹിക്കണമേ amen

  • @Sherly-p3o
    @Sherly-p3o ชั่วโมงที่ผ่านมา

    വിസ തടസം മുള്ള എല്ലാ മക്കൾയെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @VasanthaSeanon
    @VasanthaSeanon 3 ชั่วโมงที่ผ่านมา

    മാതാവേ എന്റെ നിയമങ്ങൾ നടത്തി ത്തരേണമേ രോഗങ്ങളെല്ലാം എടുത്തുമാറ്റണം ഭാര്യയുടെ കാലിന്റെ വേദനകൾ എല്ലാം മാതാവേ അനുഗ്രഹിക്കേണമേ

  • @sreedevibalan8873
    @sreedevibalan8873 33 นาทีที่ผ่านมา

    അമ്മേമാതാവേ എന്റെ ചേച്ചിയുടെ മകന് ഒരു പെണ്ണിനെ ശെരിയാക്കി കൊടുക്കണമേ ആ മോന് സമാധാനം കൊടുക്കണം അമ്മമാതാവേ 🙏🏻🙏🏻🙏🏻

  • @Layamanju-xb8ry
    @Layamanju-xb8ry 40 นาทีที่ผ่านมา

    അമ്മേ ഈ മാസം തന്നെ ലോൺ അടക്കാൻ സാധിക്കണേ അമ്മേ hus ചുമ മാറിക്കിട്ടനെ മക്കളെ കാത്തുകൊള്ളണമേ അമ്മേ

  • @Kavyavishak-li9zp
    @Kavyavishak-li9zp ชั่วโมงที่ผ่านมา

    എന്റെ കർത്താവെ എന്റെ അമ്മേ എന്റെ കട ബാധ്യത മാറ്റി തരേണമേ

  • @premalatham7405
    @premalatham7405 2 ชั่วโมงที่ผ่านมา

    സഞ്ചാരി മാതാവേ..... ഈ മൂന്നാമത്തെ സേം എക്സാമിൽ മോന്റെ കൂടെ നിൽക്കണേ. പേനയിലും പേപ്പറിലും അവന്റെ വിരൽത്തുമ്പിൽ, അവന്റെ ബുദ്ധിയിൽ അമ്മ യുടെ അനുഗ്രഹം ഉണ്ടാകണേ.... 🙏

  • @SunijakumariSunija
    @SunijakumariSunija 2 ชั่วโมงที่ผ่านมา

    അമ്മോ എന്റെ മരുമകന് കിടനുളള രുപ എല്ലാം അമ്മോ ഈ മാസം ജനുവരി 31/1/2025 ന്നു മുമ്പെ തന്നേ വഞികൊടുകണമേ🙏🙏🙏🙏🙏 അവനെ കൈ വിടരുത് അവൻ വളരെ വലിയ ദുഃഖതിഅണ് മാതാവ് എത് ചൊയണ൦ എന്നു അനിയത് ഇരിക്കുന്ന മതാവേ . അവയുടെ കൃപ കൊണ്ടു എല്ലാംതിൽ നിനു൦ കരകയറിവിടണമേ മാതാവ്🙏🙏😭😭😭😭😭😭😭😭😭😭😭😭🙏

  • @josephross1716
    @josephross1716 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കഴുത്തിലും തൊണ്ടയിലും മൂക്കിനാകത്തും ഉള്ള കാൻസർ രോഗം സുഖപ്പെടുത്തണേ

  • @rajishaji5102
    @rajishaji5102 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മോൾക്ക് ഒരു ജീവിത പങ്കാളിയെ തേടി തരണേ 🙏🙏❤️🌷🌷🌷🌷🌺🌺

  • @rajishaji5102
    @rajishaji5102 ชั่วโมงที่ผ่านมา

    മൂത്തമോൾക്ക് ഒരു കുഞ്ഞിനേയും നൽകി അനുഗ്രഹിക്കേണമേ അമ്മച്ചി മാതാവേ 🙏🙏q

  • @LathaGeorge-p7m
    @LathaGeorge-p7m ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനിറ്റയ്ക്ക് നല്ലയൊരു കമ്പനിയിൽ നല്ലയൊരുpackage യോടെ ജോലി കിട്ടണമേ

  • @athirasajeev9264
    @athirasajeev9264 ชั่วโมงที่ผ่านมา

    അമ്മേ ഞാൻ പ്രെയാസപ്പെടുന്ന കാര്യത്തിൽ പരിഹാരം കാണേണമേ 🙏എനിക്കൊരു ജോലി കിട്ടേണമേ 🙏ഞങ്ങളുടെ കടങ്ങൾ ഇല്ലാണ്ടാകേണമേ 😔🙏🙏🙏🙏🙏🙏🙏

  • @LissyA-v6p
    @LissyA-v6p 2 ชั่วโมงที่ผ่านมา

    കൃപാസന മാതാവേ അച്ഛൻ എന്ന മകനെ തൊട്ട് സുഖപ്പെടുത്തണമേ

  • @ansammasebastian8077
    @ansammasebastian8077 47 นาทีที่ผ่านมา

    അമ്മേഞങ്ങൾക്കെരോഗ സന്ധിതന്നെ അനുഗ്രഹിക്കണമേ എന്റammen🙏🙏🙏🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 26 นาทีที่ผ่านมา

    മാതാവേ നിയോഗം വച്ച എല്ലാവരെയും അനുഗ്രഹിക്കണേ 🙏❤❤

  • @achammamathew1644
    @achammamathew1644 3 ชั่วโมงที่ผ่านมา

    എൻ്റെ എല്ലാമായ അമ്മേ എൻ്റെ ഡിസ്ക്ക് കളുടെ തേയ്മാനവും കാലിലെയ്ക്കുള്ള പുകച്ചിലും വേദനകൾ സഹിക്കുവൻപറ്റാത്ത അവസ്ഥയാണ് അമ്മേ അൾത്താരയിൽ നിന്ന് ജോസഫച്ചൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സഹിക്കുന്ന എൻ്റെ കാര്യങ്ങൾ എല്ലാം മാറ്റിത്തരുന്നതിനെ ഓർത്ത് നന്ദിയേശു അപ്പാ നന്ദി

  • @lelammaabraham2234
    @lelammaabraham2234 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ കൃപാസനമാതാവേ എൻ്റെ മകന് 42 വയസ്സായി ഒരു തുണയേ കിട്ടുവാൻ അപേക്ഷിക്കുന്നു ആമേൻ🙏

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യായും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്ക് നല്ല ഭാവി ജി വിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി അനുഗ്രഹിക്കണം ജീവിതതടസങ്ങൾ മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @subiyaaby8820
    @subiyaaby8820 2 ชั่วโมงที่ผ่านมา +1

    രാഹുലിന്റെ.. പ്രോഗ്രാം ഒരുപാട് നടക്കണം.. പാടാൻ ഉള്ള കഴിവ് കൊടുത്തു അനുഗ്രഹിക്കണം.. അമ്മേ പ്രോഗ്രാം ഒരുപാട് കിട്ടണം 🙏🙏🙏🙏🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ സാമ്പത്തിക കടംവിട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LissyA-v6p
    @LissyA-v6p 2 ชั่วโมงที่ผ่านมา

    കൃപാസന മാതാവേ അശ്വിൻ എന്ന മകനെ തൊട്ട് സുഖപ്പെടുത്തണമേ

  • @chinnammamohan8809
    @chinnammamohan8809 ชั่วโมงที่ผ่านมา

    അമ്മെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @VijayanV-o9o
    @VijayanV-o9o 3 ชั่วโมงที่ผ่านมา +2

    🙏അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @AlphyajiAji-kw6fr
    @AlphyajiAji-kw6fr 2 ชั่วโมงที่ผ่านมา

    Amma mathava amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @NabeesaBeevi-h2v
    @NabeesaBeevi-h2v 35 นาทีที่ผ่านมา

    എന്റെ കർത്താവെ എന്റെ കുഞ്ഞ് ജനിച്ചിട്ട് ഇതുവരെ ഞങ്ങൾക്ക് കിട്ടിയില്ല.. കുഞ്ഞിന്റെ ഷുഗർ നോർമൽ ആക്കി.. ദീർഘയസ്സും ആരോഗ്യവും ഉള്ള മിടുക്കി കുഞ്ഞാക്കി ഇന്ന് തന്നെ ഞങ്ങൾക്ക് തരേണമേ അമ്മേ മാതാവേ 🙏

  • @Jose-d2c7p
    @Jose-d2c7p 20 นาทีที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @subiyaaby8820
    @subiyaaby8820 2 ชั่วโมงที่ผ่านมา

    അമ്മേ ശരീരം ചോദിറിയുന്ന അവസ്ഥ... മാറ്റി തരണം അമ്മേ 🙏🙏🙏🙏🙏

  • @subiyaaby8820
    @subiyaaby8820 2 ชั่วโมงที่ผ่านมา

    എന്റെ കടം തീർത്തു തരണം 🙏🙏🙏🙏🙏🙏

  • @chinnammamohan8809
    @chinnammamohan8809 ชั่วโมงที่ผ่านมา

    മേരിയുടെ കാലിന്റ വേദന ഭേദമാകണമെ പരസഹായം കൂടാതെ നടക്കാൻ സാധിക്കണമെ

  • @sofiyasofiya1165
    @sofiyasofiya1165 ชั่วโมงที่ผ่านมา

    അമ്മേ കൃപസനം മാതാവോ എൻ്റെ സാർ വിളിച്ച് ഇന്ന് ജോലിയുടെ കാര്യ പറയണം യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ ആരാധനം

  • @Sherly-p3o
    @Sherly-p3o ชั่วโมงที่ผ่านมา

    അക്ഷര എന്ന മകൾക്ക് visa തടസം മാറ്റിത്തരാണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @josephross1716
    @josephross1716 ชั่วโมงที่ผ่านมา

    മാതാവേ എന്റെ നാഭിയുടെ ഇടതു ഭാഗത്തുള്ള തടിപ്പ് മാറ്റിതരണേ

  • @sunitha.praghavan4233
    @sunitha.praghavan4233 52 นาทีที่ผ่านมา

    ആമേൻ🙏

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 ชั่วโมงที่ผ่านมา

    യേശുനാഥ, 🙏🙏🙏
    അമ്മമാതാവേ 🙏🙏🙏

  • @sajeenajeena5812
    @sajeenajeena5812 2 ชั่วโมงที่ผ่านมา

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @sajeenajeena5812
    @sajeenajeena5812 2 ชั่วโมงที่ผ่านมา

    എന്റെ കടബാധ്യത mattane മാതാവേ

  • @salomitvla6152
    @salomitvla6152 3 ชั่วโมงที่ผ่านมา

    Amen

  • @vijayakumarivijaya6255
    @vijayakumarivijaya6255 3 ชั่วโมงที่ผ่านมา

    അമ്മേ 🙏🙏🙏
    ആമേൻ 🙏

  • @robinjose7652
    @robinjose7652 2 ชั่วโมงที่ผ่านมา

    Amme mathave solye sahayikenamme solyude buth imutte kananamme Amme sahayikenamme Amen

  • @susanabraham1790
    @susanabraham1790 4 ชั่วโมงที่ผ่านมา

    Amen 🙏

  • @susammaanil8415
    @susammaanil8415 ชั่วโมงที่ผ่านมา

    നന്ദി രോഗം കുറച്ചതിന് നന്ദി നന്ദി മോളുടെ ജാനം കെട്ട ക്കണം പരിശമാവ് കൊട്ട ത ണം

  • @simonabraham9645
    @simonabraham9645 ชั่วโมงที่ผ่านมา

    Amme mathave njangaludemelum kadabharam neekkikalayename samadanam nalkename mathave ente makkale kathukollename ente unniyude parishramangale sabhalamakkename anugrahikename 💔🥲🙏🙏✝️🌹

  • @richymathew2410
    @richymathew2410 ชั่วโมงที่ผ่านมา

    Ammamathave ente kalinte neeru paripoornamai matti tharaname ennu prarthikunnu enikum avidunnu danamai thanna kunjungalkum thadasamai nikunna ella chidra shakthikale nirveeryamakaname ennu prarthikunnu ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu amen 🙏

  • @AlphyajiAji-kw6fr
    @AlphyajiAji-kw6fr 2 ชั่วโมงที่ผ่านมา

    Njan vijayakumari makkall kavithatani ❤amen🙏 Amen Amen Amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 o

  • @biniharidas2589
    @biniharidas2589 ชั่วโมงที่ผ่านมา

    Karthave enneyum entekudumbatheyum athmahatyayilninnu rekshapeduthename kadangal therkuvanulla vazhikanitharename entekunjugale kathukollename athave casilakapeduvanulla avasaram orukkalle. 🙏🙏🙏 amen....

  • @sindhus9047
    @sindhus9047 ชั่วโมงที่ผ่านมา

    Amme mathave entemole kathlane avalkoru jolikittane amme 🙏🙏🙏🙏qqq

  • @richymathew2410
    @richymathew2410 ชั่วโมงที่ผ่านมา

    Ronymonte jolyku avante bhaviku avante jeevithathinu thadasamai nikunna ella chidra shakthikale nirveeryamakaname ennu prarthikunnu amen 🙏

  • @chinnammamohan8809
    @chinnammamohan8809 ชั่วโมงที่ผ่านมา

    എന്റെ സഹോദരിയുടെ കട ബാധ്യത തീർക്കാൻ സാധിക്കണമെ

  • @anithag7494
    @anithag7494 2 ชั่วโมงที่ผ่านมา

    അമ്മേ എന്നെ പറ്റിച്ചു എന്റെ ധനം കൈക്കൽ ആക്കി എന്നെ അപമാനിക്കുന്ന ആൾക്കാരിൽനിന്ന് എന്റെ ധനം തിരികെ വാങ്ങി തരേണമേ

  • @jijojijo-rp9xt
    @jijojijo-rp9xt 2 ชั่วโมงที่ผ่านมา

    Ente amme mathave kudumbathe samarpichu prarthikkunnu husbandene samarppikummu anugrahikkanamme sugiym kodukkenamme thamburane ammeen ammeen ammeen 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sarithaabilash7562
    @sarithaabilash7562 27 วินาทีที่ผ่านมา

    Ammeanugrahikaname

  • @biniharidas2589
    @biniharidas2589 ชั่วโมงที่ผ่านมา

    , amen🙏🙏

  • @richymathew2410
    @richymathew2410 ชั่วโมงที่ผ่านมา

    Ammamathave ente parishudha amme daivamathave amme richimolude preshnangal ellam theerthu kodukaname ennu prarthikunnu richimolku B1parikshaku uyarnna marku medichu passakaname ennu prarthikunnu ethrayum pettennu Richymolku Germany jolyku pokuvanulla ella vazhyum thurakaname ennu prarthikunnu richimoleyum avalude kudumbatheyum anugrahikaname ennu prarthikunnu amen 🙏

  • @Rejilashyam
    @Rejilashyam ชั่วโมงที่ผ่านมา

    Manasintte vedana maatti tharumoo maathaavee 😢😢😢😢😢

  • @celintomichen7556
    @celintomichen7556 3 ชั่วโมงที่ผ่านมา

    Entemolku day duty kittenname amen amen ente monu ennu sail kittane.

  • @geetm29
    @geetm29 ชั่วโมงที่ผ่านมา

    Amme krepasana matave ente sister ennate flight kude joli cheyunna senior avalodu Nalla pole behave cheyan vendi prartikunnu.amen.

  • @bincyvincent8901
    @bincyvincent8901 2 ชั่วโมงที่ผ่านมา

    Karthave makkale anugrehikename

  • @anugraha_sree
    @anugraha_sree 3 ชั่วโมงที่ผ่านมา

    Ammaea mathavea anukkuttikku ee year thannea mbbs nu govt medical College il admission kittan vendi anugrahikkenamea aameen 🙏

  • @anugraha_sree
    @anugraha_sree 3 ชั่วโมงที่ผ่านมา

    Ammaea mathavea endea kudumbam anugrahikkenamea aameen 🙏

  • @achukuttyjoseph1340
    @achukuttyjoseph1340 3 ชั่วโมงที่ผ่านมา

    Ammay oru nala vazhi veli pedutyi tharanamay shaji kaliyanum maripoyathyinu nanayi enike moh thanathyinu nanayi enthey pavangale samikanamay. Mara rogum onum vararuthey enthey moly Kathukolanamay😊

  • @RamanisajanRamanisajan
    @RamanisajanRamanisajan 2 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ കടങ്ങൾ മാറാൻ എന്ന അനുഗ്രഹിക്കണ മേ
    സ്ഥലം വി ൽ ക്കാൻ മാതാവ് കൂടെ ഉടനെ നടത്തി ത രണ മേ..
    ആ മേ ൻ..😂😢😢😢😢😢

  • @LissybijuBiju
    @LissybijuBiju 3 ชั่วโมงที่ผ่านมา

    Mathave ente vedhanakal mattaname

  • @soosaiantony9070
    @soosaiantony9070 2 ชั่วโมงที่ผ่านมา

    Ammae Madhavae bless my son Abhishek who is going for medical check up before embarking the ship,he has chronic cough today,bless my son,getting good medical report❤❤

  • @reebashaju7327
    @reebashaju7327 ชั่วโมงที่ผ่านมา

    മോന്റെ വയർ വേദന മാറ്റാൻ പ്രാർത്ഥിക്കണേ

  • @chinnammamohan8809
    @chinnammamohan8809 ชั่วโมงที่ผ่านมา

    എന്റെ കാലിന്റെ വേരിക്കോസ് വെയ്ൻ ഭേദമാകണമെ

  • @vinayaramachandran2842
    @vinayaramachandran2842 ชั่วโมงที่ผ่านมา

    Koodeundavanam ammee.. Avenn..

  • @chinnammamohan8809
    @chinnammamohan8809 ชั่วโมงที่ผ่านมา

    റോണിയുടെ വിവാഹതടസം മാറ്റി വിവാഹം നടത്തി കൊടുക്കണമെ

  • @sheenaanand2693
    @sheenaanand2693 3 นาทีที่ผ่านมา

    Ammee mathavee. Enikki oru joli thannu sahaíkane ammeee,ente panayathil irikunna gold edukan oru vazhi. Kanichu tharane. Ammmeee

  • @JaimonJohn-qn7ge
    @JaimonJohn-qn7ge 2 ชั่วโมงที่ผ่านมา

    Mathave makalude axam eluppmakkaname

  • @linceysara4295
    @linceysara4295 3 ชั่วโมงที่ผ่านมา

    Jeswin mon 11 th class Il anu avanu padikuvanulla manassu thurannu kodukkaname ennu yachikunnu avante ullinte ullil amma matave idapedanam ennu yachikunnu ammayude sakti avante koode undayirikaname avante exam start akunnu anugrahikanamennu yachikunnu

  • @linceysara4295
    @linceysara4295 3 ชั่วโมงที่ผ่านมา

    Ente parents ne anugrahikanamennu yachikunnu avarude ella vidha rogaprayasangalil ninnu kathu kollanam ennu yachikunnu ammayude sakti avarude koode undayirikaname ayusum arogyam kodukkaname ennu yachikunnu amma sanchari matave ayi avarodu koode undayirikaname ennu yachikunnu

  • @VasanthaSeanon
    @VasanthaSeanon 3 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @alexanderminimole8298
    @alexanderminimole8298 ชั่วโมงที่ผ่านมา

    Jaish, johan

  • @soosaiantony9070
    @soosaiantony9070 2 ชั่วโมงที่ผ่านมา

    Ammae Kirubhasana iMadhavae protect my son inlaw getting cure from gastritis ❤

  • @RadhikavineethRadhikavineeth
    @RadhikavineethRadhikavineeth 2 ชั่วโมงที่ผ่านมา

    Amme mathave ent bharthavine ent geevithathilek thirich ethilkename njangalk oru kunjine nalkename

  • @thomasgracy5
    @thomasgracy5 3 ชั่วโมงที่ผ่านมา

    Ente amme mathave ente mon te vivaaham etrem vegam nadatti kodukkane