subwoofer amplifier making malayalam 7tech audios

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 108

  • @Vishnu97here
    @Vishnu97here ปีที่แล้ว +28

    ഇത്രേം clear ആയിട്ട് പറയുന്ന video വേറെ കണ്ടിട്ടില്ല ✌🏻❣️

  • @baijukumarsreedhar9534
    @baijukumarsreedhar9534 ปีที่แล้ว +22

    വളരെ വളരെ ഇഷ്ടപ്പെട്ടു ഇത്ര വ്യക്തമായി മറ്റൊരാളും പറയില്ല. നന്ദി നമസ്കാരം

  • @zedzone1971
    @zedzone1971 9 หลายเดือนก่อน +6

    എല്ലാവരും കമന്റിൽ പറഞ്ഞത് പോലെ തന്നെ.
    വളരെ detail ആയി പറഞ്ഞു തന്നു. ഒരുപാട് സന്തോഷം. ഇനിയും ഇനിയും പുതിയ അറിവുകൾ പകർന്നു തരിക ❤❤❤️❤️

    • @7techaudios239
      @7techaudios239  9 หลายเดือนก่อน

      Thanks for supporting

  • @D4Dabbler
    @D4Dabbler 6 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ🎉

  • @RajeshKumar-cr5oc
    @RajeshKumar-cr5oc ปีที่แล้ว +5

    വളരെ നല്ല രീതിയിൽ explain ചെയ്തു ❤

  • @omanakutttang9165
    @omanakutttang9165 ปีที่แล้ว +6

    ഇതുപോലെ നല്ലക്ളാസുകൾഇനിയും പ്രതീക്ഷിക്കുന്നു

  • @rejimathai7254
    @rejimathai7254 ปีที่แล้ว +5

    നല്ല അവതരണം,

  • @muthuhajara8481
    @muthuhajara8481 ปีที่แล้ว +14

    കുറച്ചായിട്ടുള്ള എന്റെ ഒരു വലിയ സംശയമായിരുന്നു ഇത്... 2 ചാനൽ വരുന്ന ഓഡിയോ ബോർഡിൽ നിന്നും എന്ത് കൊണ്ട് 1 ചാനൽ സബ്ബിന് ഉപയോഗിച്ച് കൂടാ.. എന്നായിരുന്നു എന്റെ സംശയം.. ഇപ്പൊ ക്ലിയർ ആയി.. ഒരു വലിയ thanks... 😄👌

    • @7techaudios239
      @7techaudios239  ปีที่แล้ว +1

      🥰👍

    • @DevaDas-ep4pp
      @DevaDas-ep4pp 2 หลายเดือนก่อน

      Randum steerio ayi cheyyuka onnu sab ayum cheyyuka

  • @sivaprasad1089
    @sivaprasad1089 ปีที่แล้ว +3

    വിശദമായി പറഞ്ഞു thannu, ഇപ്പൊ എല്ലാം clear ആയി.

  • @premkumarpk4254
    @premkumarpk4254 ปีที่แล้ว +4

    Very well explained. Thanks

  • @shymkshymk4757
    @shymkshymk4757 ปีที่แล้ว +4

    very nice information video sir.by.k.k.

  • @comic.art735
    @comic.art735 หลายเดือนก่อน +2

    Thanku for new information

  • @sjsj346
    @sjsj346 ปีที่แล้ว +6

    Congratulations to you sir for this video uploaded

  • @santhoshKumar-jp6dt
    @santhoshKumar-jp6dt ปีที่แล้ว +3

    40w amplifier ഉണ്ട് . അതിനെ 100watts amp ആക്കി മാറ്റാൻ പറ്റുമോ. കുറഞ്ഞ ചിലവിൽ

  • @babythomas2902
    @babythomas2902 ปีที่แล้ว +11

    Jbl 1200 or 1300 Wat Sub Speaker ഉപയൊഗിച്ചുള്ള ഒരു Sub amp ഉണ്ടാക്കാനുള്ള board കൾ അതുപോലെ അതിനുള്ള Sp Box അളവുകൾ എല്ലാംഒന്നു വിശദമായി കാണിക്കുന്ന video ചെയ്യാമോ?

  • @muralikp9759
    @muralikp9759 ปีที่แล้ว +3

    ക്ലിയർ ആയി പറഞ്ഞു thanks

  • @MusthafaMadathil-e3j
    @MusthafaMadathil-e3j หลายเดือนก่อน +1

    Bridge ചെയ്തു എങ്ങിനെ കൊടുക്കണം

  • @kl-10malappurakaran49
    @kl-10malappurakaran49 ปีที่แล้ว +4

    Home theatreil edupole sub woofer board connect cheyan patto undel athonno cheyane

  • @sabeeshsabi.p3874
    @sabeeshsabi.p3874 ปีที่แล้ว +2

    Tda 7265 singile ic ulla sub board nu mach aaya subwoofer parayaamo...watts..size....?

  • @entethalassery7482
    @entethalassery7482 ปีที่แล้ว +1

    Ithinidayil bakthi sandramaya ganam❤

  • @vis6335
    @vis6335 9 หลายเดือนก่อน +1

    പഴയ hifi സിസ്റ്റത്തിൽ നിന്നും കേസ്സറ്റ് പ്ലയെർ, cd പ്ലയെർ എന്നിവ ഒഴിവാക്കി amblifire മാത്രമായി അഴിച്ചെടുത്തു ഒരു amblifire assemble ചെയ്യുന്ന വേറെ വീഡിയോ ചെയ്യുമോ...

  • @kaladharankaladharan2124
    @kaladharankaladharan2124 3 หลายเดือนก่อน +1

    4 mosfect boardil bt cheyunnadu onnu kaniku edu manasilayi thanks

  • @Jithu397
    @Jithu397 9 หลายเดือนก่อน +1

    Oru normal mp3 module il subwoofer board add chayyan pattuvo

    • @7techaudios239
      @7techaudios239  9 หลายเดือนก่อน

      Yes

    • @Jithu397
      @Jithu397 9 หลายเดือนก่อน

      @@7techaudios239 video chayyamo bro

  • @KuttukalluMp-l9u
    @KuttukalluMp-l9u 10 หลายเดือนก่อน +1

    Well nice very clear

  • @shamnashaji6053
    @shamnashaji6053 ปีที่แล้ว +3

    Super shaji wayanad

  • @lord_komban
    @lord_komban 9 หลายเดือนก่อน +1

    bro 10inch bunch box etara rupa avum

    • @7techaudios239
      @7techaudios239  9 หลายเดือนก่อน

      Please contact watts up 8921760330

  • @sabusreekala8095
    @sabusreekala8095 11 หลายเดือนก่อน +1

    ഇങ്ങനെ കൊടുത്താൽ സ്റ്റീരിയോ വർക്ക്‌ cheyyumo

    • @7techaudios239
      @7techaudios239  11 หลายเดือนก่อน

      Chodyam clear ayilla

  • @babythomas2902
    @babythomas2902 ปีที่แล้ว +2

    vI എന്ന ഒരു private party assemble ചെയ്ത് വിതരണം ചെയ്യുന്ന ഒരു Amplifire board 300 - 350 Wats for Jbl Subwoofer Speaker. ഇതിന്റെ ഒരു വിശദീകരണvideo ഇട്ടാൽ കൊള്ളാമായിരുന്നു.|

  • @johnypk3344
    @johnypk3344 2 หลายเดือนก่อน +1

    എൻ്റെ കൈവശം AKAI TV യുടെ നല്ല Quality യുള്ള 4 Specker ഉണ്ട്. അത് വച്ച് നല്ല ഒരു sound Bar നിർമ്മിക്കണമെന്ന് ആഗഹമുണ്ട്. Computer ൻ്റെ Sub woofer ഉം ഉണ്ട്. ഇതിന്ന് ഇനി എനാണ് വേണ്ടത് നിങ്ങൾ പറഞ്ഞതു പോലെ Amplifire ൻ്റെ kit വാങ്ങിയാൽ പോരെ? Thank you

    • @7techaudios239
      @7techaudios239  2 หลายเดือนก่อน

      please contact watts up 8921760330

  • @miniaturekid
    @miniaturekid 11 หลายเดือนก่อน +1

    4440 in ampliferilum ethu pole cheyan sathikumo

    • @7techaudios239
      @7techaudios239  11 หลายเดือนก่อน +1

      Yes pattum

    • @miniaturekid
      @miniaturekid 11 หลายเดือนก่อน

      @@7techaudios239 enik oru 12 inch kodukannayirnnu work cheyumo

    • @7techaudios239
      @7techaudios239  11 หลายเดือนก่อน

      @@miniaturekid 4440 bordilo?

  • @Ajilal-1994
    @Ajilal-1994 7 วันที่ผ่านมา +1

    Correct ♥️♥️♥️👍

  • @nishadponkunnam308
    @nishadponkunnam308 ปีที่แล้ว +3

    🎉 very nice

  • @ambadi1518
    @ambadi1518 ปีที่แล้ว +4

    Oru sub filter out eduthu oru sterio boardil right let short cheythu ground commen koduthal bass effect kittumo

    • @7techaudios239
      @7techaudios239  ปีที่แล้ว +2

      Kittum athalle kanichu thanne

    • @7techaudios239
      @7techaudios239  ปีที่แล้ว +2

      Video oru 3,4 thavana kandu nokku ellavarkkum oru thavana kandal manasilakanamennilla

    • @Jithin-bt6nn
      @Jithin-bt6nn ปีที่แล้ว

      @@7techaudios239 yes

  • @jijialex5602
    @jijialex5602 ปีที่แล้ว +1

    Ee sub fliter nu rate ethra akum?

  • @santhoshvarkey6934
    @santhoshvarkey6934 ปีที่แล้ว +5

    ഇതിലെ ക്രിസ്തീയ ഗാനം ഏത് ആൽബത്തിൽ ഉള്ളതാണ്

    • @7techaudios239
      @7techaudios239  ปีที่แล้ว

      th-cam.com/video/lmPYP1CxpdI/w-d-xo.html

  • @dileepputhanveettil9525
    @dileepputhanveettil9525 ปีที่แล้ว +4

    200 വാട്ട്സ് ആക്ടീവ് സബൂഫർ ലേക്ക് സാധാ ഹോം തിയേറ്റർ നിന്ന് കണക്ട് ചെയ്താൽ ബാസ് ഉണ്ടാകുമോ

  • @joseamal2244
    @joseamal2244 หลายเดือนก่อน +1

    Enthu kondanu oru noise varunnathu

  • @artworld4315
    @artworld4315 11 หลายเดือนก่อน +2

    ഇതിപ്പോ stereo wrk ചെയ്യുന്നില്ലല്ലോ 2 ചാനൽ with sub വർക് ചെയ്യുന്നത് ഇട് ചേട്ടാ

    • @7techaudios239
      @7techaudios239  11 หลายเดือนก่อน

      Ithu sub video anu bro stereo video alla video full kanu

    • @artworld4315
      @artworld4315 11 หลายเดือนก่อน +1

      @@7techaudios239 athu ok chetta atalla paranjey pazhaya amplifier stereo wrk cheyyunathintey koodey sub ad cheyyunna vdeo idunna karyava paranjey

    • @7techaudios239
      @7techaudios239  11 หลายเดือนก่อน

      @@artworld4315 okay 👍👍

  • @kaladharankaladharan2124
    @kaladharankaladharan2124 ปีที่แล้ว +1

    Padarunnallo

  • @sijijose9390
    @sijijose9390 ปีที่แล้ว +3

    👍

  • @KuttukalluMp-l9u
    @KuttukalluMp-l9u 11 หลายเดือนก่อน +1

    Nice

  • @shajeershaje6034
    @shajeershaje6034 ปีที่แล้ว +4

    2.1 connection explain please sir

  • @kabeervhameed2137
    @kabeervhameed2137 ปีที่แล้ว +3

    nice

  • @SemiRd-j6x
    @SemiRd-j6x 4 หลายเดือนก่อน +1

    ❤️❤️❤️

  • @jincylimesh9067
    @jincylimesh9067 ปีที่แล้ว +3

    👍👍

  • @ASHIQUE_666
    @ASHIQUE_666 ปีที่แล้ว +4

    Sterio sub filter undo❓️

    • @7techaudios239
      @7techaudios239  ปีที่แล้ว +2

      No

    • @ASHIQUE_666
      @ASHIQUE_666 ปีที่แล้ว +2

      @@7techaudios239 k

    • @praveen-s-p-i
      @praveen-s-p-i ปีที่แล้ว +1

      @@7techaudios239 ഒരു filter ബോര്‍ഡ് കൂടെ aadu ചെയ്യാൻ പറ്റുമോ

  • @rageshkumarradakrishnan24
    @rageshkumarradakrishnan24 ปีที่แล้ว +4

    👍👍😍😍

  • @saifudeenshanu1109
    @saifudeenshanu1109 ปีที่แล้ว +5

    👍🏻🎶💓

  • @KumarKumar-s3v8t
    @KumarKumar-s3v8t 6 หลายเดือนก่อน +1

    தமிழ் மொழிக்கு மாற்ற நண்பா

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 ปีที่แล้ว +3

    Effect ella

  • @multitalent3804
    @multitalent3804 ปีที่แล้ว

    നബർ തരു

  • @yaxclub
    @yaxclub 10 หลายเดือนก่อน +1

    Bro numb

    • @7techaudios239
      @7techaudios239  10 หลายเดือนก่อน

      8921760330 watts up only

  • @realmedia2538
    @realmedia2538 ปีที่แล้ว +3

    എവിടുന്നു കിട്ടി ചേട്ടാ ഈ പാട്ട് 😃

  • @jibinck5982
    @jibinck5982 2 หลายเดือนก่อน +1