#CHEKUTHAN / jaibyjoseph The best way to contact me is by messaging on Instagram: / jbitvofficial / jbitvofficial / jbitvvlogs - Second Channel @JBITv Vlogs
സമൂഹത്തിൽ വലിയ പുരോഗതി യും മൂല്യങ്ങൾ ഒക്കെ ഉയർത്തിപ്പിക്കുന്ന ഒരാൾക്കു അജു നെ ആണ് ഇഷ്ടം.... അവരോടു ഞാൻ കുറെ വഴക്ക് ഉണ്ടാക്കി ഇപ്പോൾ നിർത്തി മിണ്ടാറില്ല
സ്ത്രീകൾ അടുക്കളയിൽ കഴിയേണ്ടവളാണ് എന്ന് വിശ്വസിച്ചും പ്രചരിപ്പിച്ചും ജീവിച്ചു വന്ന ഇക്കൂട്ടര് സ്ത്രീകൾ കൂടുതൽ ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും എത്തിപ്പെടുന്നതിൽ അസ്വാസ്‌തകരാകുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് . തന്നാലാകുന്നവിധം ഇതിന് പ്രതിരോധം തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം . നേരെചൊവ്വേ ഒരു പെണ്ണും ഇഷ്ടപ്പെടാത്ത ഇക്കൂട്ടർ സ്ത്രീകളെ ഒളിഞ്ഞും പതിഞ്ഞും ആക്രമിക്കുന്നു . കിട്ടാത്ത മുന്തിരി പുളിക്കുന്നതുപോലെ .
SO true! These type of extremist people have increased in past few years mainly because of SMs. Especially in conservative and misogynistic backward state like ours. I have seen it among my former colleagues too. Always targeting female colleagues conspiring and sexually humiliating them when they are in a group. Just like u said they have grps for this very purpose. Their main guru is that Tate and others like him. They are so influenced by these types of extremists its difficult to talk to them. I tried talking to few of them asking them not do this, all I got back is abuse and insult and I couldn't stand those creeps and had to leave.
അപർണ്ണ വിഷയം അയാളുടെ അഭിപ്രായം, അഭിപ്രായം അല്ല ഒരുമാതിരി മറ്റേ വർത്താനം എന്നെ ഞാൻ പറയൂ... എന്റെ തോളിൽ അല്ല, തൊട്ടുരുമ്മി നിന്നാൽ പോലും മാറി നിൽക്കട എന്ന് ഞാൻ പറയും. അതെന്റെ സേഫ്റ്റി വിഷയം, അതിലുപരി ഞാൻ ഒരു വ്യക്തി ആയി ജീവിക്കുമ്പോ എന്റെ അവകാശം ആണ്..അഭിമാനം ആണ്... കേറി മുട്ടിയിരുമ്മാൻ വരുന്നവന്റെ ചിന്താഗതിയെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല.. മറ്റുള്ളവർ (ചെകുത്താne പോലുള്ളവർ പോലും ) ഇങ്ങനെ ചിന്തിച്ചാൽ നമുക്കെന്ത്. നാട്ടിലുള്ള ആണുങ്ങൾ പെണ്ണുങ്ങളുടെ തോളിൽ കൈയിട്ടു നടക്കേണ്ട കാര്യമില്ല... അത് തട്ടി മാറ്റിയാൽ മറ്റേ ചിന്ത കൊണ്ടാണ് എന്ന് പറയണ അയാൾക് പറ്റിയത് സ്വന്തം വീട്ടിൽ വല്ല പെൺ തരിയും ഉണ്ടെങ്കിൽ ഈ വിഷയത്തിൽ അയാൾ just അഭിപ്രായം ചോദിക്കുക എന്നതാണ്.. Consent, പെർമിഷൻ മീനിങ് എന്തുവാ എന്ന് കൂടി ഇവനൊക്കെ മനസിലാക്കി വെക്കണം. നേരെ മറിച്ചു അപർണ്ണ ആ കൈ തട്ടി മാറ്റിയില്ല എങ്കിൽ അവൾക്ക് ഇതിലും ഭീകരമായ അറ്റാക്ക് നേരിടേണ്ടി വന്നേനെ. . ഇനിയും പലയിടങ്ങൾ സന്ദർശിക്കുമ്പോ അവൾ പൊതു സ്വത്തു എന്നപോലെ ആളുകൾ പെരുമാറിയേനെ...! സാക്ഷാൽ ചെകുത്താൻ പോലും ഇങ്ങേരുടെ വെകിളി വാക്ക് കേട്ടു തലവഴി മുണ്ടിട്ടു പേര് മാറ്റാൻ പോയി!!
അപർണ ബാലമുരളി വിഷയം എന്റെ അഭിപ്രായത്തിൽ അനാവശ്യമായി പർവതീകരിക്കപ്പെട്ടു... ഇത്രമാത്രം ചർച്ച ചെയ്യപ്പെടാനും മാത്രം ഉള്ള കുറ്റകൃത്യം ഒന്നും നടന്നില്ല. ആ ചെറുപ്പക്കാരൻ വിവേക രഹിതമായി പെരുമാറി. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ വേണമായിരുന്നു അതിനെ വിലയിരുത്താൻ. പക്ഷേ സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു ഞരമ്പന്റെ തലത്തിലേക്കു അതിനെ വിലയിരുത്തിയുള്ള ചർച്ചകളാണ് നടന്നത് മുഴുവൻ. സത്യത്തിൽ അപർണ പോലും പക്വതയോടെയുള്ള ഒരു പ്രതികരണമായിരുന്നു ആ സാഹചര്യത്തിൽ നടത്തിയത്.
@@aminasiya8802 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ആ ചെറുപ്പക്കാരനെ ന്യായീകരിച്ചില്ല, പക്ഷേ ആ വിഷയം സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയോട് യോജിപ്പില്ല
Some people are grey... Some are pure black! Social media പ്രൊഫൈലിന്റെ പിന്നിൽ നിന്ന് എന്ത് തോന്നിവാസവും വെറുപ്പും വാരി വിതരാനുള്ള തണ്ടിയെ ഇയാളെ പോലെയുള്ള വർക്കൊള്ളൂ. ഇതിനോടൊക്കെ തക്ക സമയത്ത് നിയമപരമായി പ്രതികരിക്കുന്നതാണ് മികച്ച മാർഗം. അങ്ങനെയെങ്കിലും ബാക്കിയുള്ളവർക്കു നമ്മുടെ നിയമവ്യവസ്ഥിതിയിൽ വിശ്വാസം നിലനിൽക്കട്ടെ.
Oru reqst aanu ee andrew tate de video onnu cheyyamo plzzx Ayalde videos kanumbol chorinju varum but ayal last parayum" njn sathym parayunondanu yenik ettara hate ullathenn " also chila vere countriesl ulla womensum eyale support cheyyund So palapozum yenik thonnitynd eni ayal parayunnath sheriyano yenn I need clarification Ayale patti oru video cheyyqmo plss
Unfortunately In my family full boys(elder brothers and younger brothers) Huge fan of Andrew Tate 💔 Njan trapped with these kind of people And feminism wrong aanu paranju varum Yantha cheyaa fate
ചെകുത്താൻ നിങ്ങളെ വലിച്ചുകീറി ഒട്ടിച്ചു ബ്രോ 🤣😂😂🙏 അപ്പോൾ നിങ്ങൾ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കുകയാണ് ഇപ്പോൾ എല്ലാവരും ചെകുത്താനെ നേരെ തിരിഞ്ഞപ്പോൾ നിങ്ങൾ വരുന്നു ധൈര്യം 🔥🔥
കേൾക്കാൻ രെസമുണ്ട് പക്ഷേ റിയാലിറ്റി അതല്ലന്നു എനിക്കും തനിക്കും അറിയാം 😁 അവനെ അടുക്കളപ്പുറത്തൂടെ ഇറക്കി ഓടാൻ തക്ക തരത്തിൽ എത്തിച്ചിട്ടും അവനാണോ നിന്റെ ഹീറോ 😄...🚀🚀🚀
ചെകുത്താൻ ഒരു മാനസികരോഗി ആണ്. അത് കണ്ട് കയ്യടിക്കുന്നവർ അതിലും വലുത്. 🌹🌹🌹🌹
ഇവനെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്നവർ ഈ സമൂഹത്തിലുണ്ട്, അത് നാം ഗൗരവത്തോടെ എടുക്കേണ്ട കാര്യമാണ്
Gouravathilo.. ath polethe theettangale mind cheyyenda avishyam polum illa bro😂
@@navaneeth7025 correct mind cheyathiruna pore
സമൂഹത്തിൽ വലിയ പുരോഗതി യും മൂല്യങ്ങൾ ഒക്കെ ഉയർത്തിപ്പിക്കുന്ന ഒരാൾക്കു അജു നെ ആണ് ഇഷ്ടം.... അവരോടു ഞാൻ കുറെ വഴക്ക് ഉണ്ടാക്കി ഇപ്പോൾ നിർത്തി മിണ്ടാറില്ല
He is 100% jealous of you on your looks, beauty, and standard. That is the main reason behind hatred.
സ്ത്രീകൾ അടുക്കളയിൽ കഴിയേണ്ടവളാണ് എന്ന് വിശ്വസിച്ചും പ്രചരിപ്പിച്ചും ജീവിച്ചു വന്ന ഇക്കൂട്ടര് സ്ത്രീകൾ കൂടുതൽ ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും എത്തിപ്പെടുന്നതിൽ അസ്വാസ്‌തകരാകുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് . തന്നാലാകുന്നവിധം ഇതിന് പ്രതിരോധം തീർക്കാനാണ് ഇക്കൂട്ടരുടെ ശ്രമം . നേരെചൊവ്വേ ഒരു പെണ്ണും ഇഷ്ടപ്പെടാത്ത ഇക്കൂട്ടർ സ്ത്രീകളെ ഒളിഞ്ഞും പതിഞ്ഞും ആക്രമിക്കുന്നു . കിട്ടാത്ത മുന്തിരി പുളിക്കുന്നതുപോലെ .
നാളെ മുതൽ ചെകു, ജെബി ടീവി സീസൺ 2 തുടങ്ങുകയായി.
SO true! These type of extremist people have increased in past few years mainly because of SMs. Especially in conservative and misogynistic backward state like ours. I have seen it among my former colleagues too. Always targeting female colleagues conspiring and sexually humiliating them when they are in a group. Just like u said they have grps for this very purpose. Their main guru is that Tate and others like him. They are so influenced by these types of extremists its difficult to talk to them.
I tried talking to few of them asking them not do this, all I got back is abuse and insult and I couldn't stand those creeps and had to leave.
Last days video background and angle was really good. Continue that bro.
aanalle set aakam ath flat le space aanu😀 ipol നാട്ടിലെ വീട്ടിലാണ് ,
അപർണ്ണ വിഷയം അയാളുടെ അഭിപ്രായം, അഭിപ്രായം അല്ല ഒരുമാതിരി മറ്റേ വർത്താനം എന്നെ ഞാൻ പറയൂ... എന്റെ തോളിൽ അല്ല, തൊട്ടുരുമ്മി നിന്നാൽ പോലും മാറി നിൽക്കട എന്ന് ഞാൻ പറയും. അതെന്റെ സേഫ്റ്റി വിഷയം, അതിലുപരി ഞാൻ ഒരു വ്യക്തി ആയി ജീവിക്കുമ്പോ എന്റെ അവകാശം ആണ്..അഭിമാനം ആണ്... കേറി മുട്ടിയിരുമ്മാൻ വരുന്നവന്റെ ചിന്താഗതിയെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല.. മറ്റുള്ളവർ (ചെകുത്താne പോലുള്ളവർ പോലും ) ഇങ്ങനെ ചിന്തിച്ചാൽ നമുക്കെന്ത്. നാട്ടിലുള്ള ആണുങ്ങൾ പെണ്ണുങ്ങളുടെ തോളിൽ കൈയിട്ടു നടക്കേണ്ട കാര്യമില്ല... അത് തട്ടി മാറ്റിയാൽ മറ്റേ ചിന്ത കൊണ്ടാണ് എന്ന് പറയണ അയാൾക് പറ്റിയത് സ്വന്തം വീട്ടിൽ വല്ല പെൺ തരിയും ഉണ്ടെങ്കിൽ ഈ വിഷയത്തിൽ അയാൾ just അഭിപ്രായം ചോദിക്കുക എന്നതാണ്.. Consent, പെർമിഷൻ മീനിങ് എന്തുവാ എന്ന് കൂടി ഇവനൊക്കെ മനസിലാക്കി വെക്കണം. നേരെ മറിച്ചു അപർണ്ണ ആ കൈ തട്ടി മാറ്റിയില്ല എങ്കിൽ അവൾക്ക് ഇതിലും ഭീകരമായ അറ്റാക്ക് നേരിടേണ്ടി വന്നേനെ. . ഇനിയും പലയിടങ്ങൾ സന്ദർശിക്കുമ്പോ അവൾ പൊതു സ്വത്തു എന്നപോലെ ആളുകൾ പെരുമാറിയേനെ...! സാക്ഷാൽ ചെകുത്താൻ പോലും ഇങ്ങേരുടെ വെകിളി വാക്ക് കേട്ടു തലവഴി മുണ്ടിട്ടു പേര് മാറ്റാൻ പോയി!!
Good that u mention Andrew tate.many youngsters adore and glorify him,which is very concerning.
Its sad that people are supporting these chekuthan kind of anti socials
ചെകുത്താനെതിരെ നിയമപരമായി എന്തു നടപടി ആണ് എടുത്തത്, അതിന്റെ ഫലം എന്തായി എന്നൊക്കെ അറിയാൻ താല്പര്യം ഉണ്ട്
കോർട്ട് കേസ് വിഷയമായതുകൊണ്ടു ഇപ്പോൾ പുറത്തു പറയരുതെന്നാണ് ..ഈ month തന്നെ അപ്ഡേറ്റ് ചെയ്യാം
@@jbitv ok
Ini oru 2 weeks unrangumbol polum cheku annan JB JB JB ennum paranj njetti unarathirunnal mathi....🙄
Actually JB is handsome
Jb chettane patti ini cheku 1 week video cheyum🤣🤣 jbi 💕
Eyy 1 masam minimum😂
എനിക്കവൻ വേറേ ആൾക്കാരെ കുറിച്ച് വിഡിയോ ചെയുന്നത് ഇഷ്ടമല്ല, അവസാനകാലത്തും ജൈബെ ...ജബ് ജബ് ...എന്നായിരിക്കണം അവസാന വാക്ക് 🤣...
@@jbitv😹
@@jbitv 🤣🤣🤣👌
@@jbitv 😂😂😂😂
Ee chekuthan enna peril channel ulla vyakti itrakum toxicity spread cheyditum, e support cheyunna alukalk oru velivum illa ennulladanu kashtam!!
പുള്ളി തന്നെ പുള്ളിയെ വിളിക്കുന്നത് പുരോഗമനവാദി എന്നാ 🥲
By The by എന്തോ പണി അങ്ങേർക്കുവേണ്ടി ഒപ്പിച്ചു വെച്ചിട്ടുണ്ട് അല്ലിയോ 🥲🥲
Chekuthan ennu parayunna alku manasikamayi prasnangal undu.... Iyalkethirae enthu paranjittum karyamillaa...
ഇവൻ സ്ത്രീക്കളെ പറ്റി മോശമായി പറയുമ്പോൾ ഇവന്റെ വീട്ടിൽ ഇവനെ പെറ്റ അമ്മ ഉൾപെടെ ഉള്ള സ്ത്രീകൾ ഉണ്ടെന്ന കാര്യം മറക്കുന്നു.
He dont care man. Ee amma,pengal ,achan , human respect okke normal aayittullavarkk undavunnathanu. Avanonnum normal alla.pinne enth karyam
അപർണ ബാലമുരളി വിഷയം എന്റെ അഭിപ്രായത്തിൽ അനാവശ്യമായി പർവതീകരിക്കപ്പെട്ടു... ഇത്രമാത്രം ചർച്ച ചെയ്യപ്പെടാനും മാത്രം ഉള്ള കുറ്റകൃത്യം ഒന്നും നടന്നില്ല. ആ ചെറുപ്പക്കാരൻ വിവേക രഹിതമായി പെരുമാറി. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ വേണമായിരുന്നു അതിനെ വിലയിരുത്താൻ. പക്ഷേ സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു ഞരമ്പന്റെ തലത്തിലേക്കു അതിനെ വിലയിരുത്തിയുള്ള ചർച്ചകളാണ് നടന്നത് മുഴുവൻ. സത്യത്തിൽ അപർണ പോലും പക്വതയോടെയുള്ള ഒരു പ്രതികരണമായിരുന്നു ആ സാഹചര്യത്തിൽ നടത്തിയത്.
Nalla nyaeekaranam🤦
🙏🏻🙏🏻🙏🏻
Charcha cheyyapedan karanam athinte response aanu kooduthalum... aa payyan maryadhayillathe oru vekthiyod perumaari mass kanicha valinjathaakum... but ath ithra detailing aayi nammal kanditum aalkarde response kandille ee chekuthante pole.... athanu ettavum dangerous...
Ivide athallado prblm..ah issuente thazhe varana comments kandirunno? Ah commentoli ulpedunna oru societtil itharam charchakal avishyam anu.
@@aminasiya8802 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ആ ചെറുപ്പക്കാരനെ ന്യായീകരിച്ചില്ല, പക്ഷേ ആ വിഷയം സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയോട് യോജിപ്പില്ല
Some people are grey... Some are pure black!
Social media പ്രൊഫൈലിന്റെ പിന്നിൽ നിന്ന് എന്ത് തോന്നിവാസവും വെറുപ്പും വാരി വിതരാനുള്ള തണ്ടിയെ ഇയാളെ പോലെയുള്ള വർക്കൊള്ളൂ. ഇതിനോടൊക്കെ തക്ക സമയത്ത് നിയമപരമായി പ്രതികരിക്കുന്നതാണ് മികച്ച മാർഗം. അങ്ങനെയെങ്കിലും ബാക്കിയുള്ളവർക്കു നമ്മുടെ നിയമവ്യവസ്ഥിതിയിൽ വിശ്വാസം നിലനിൽക്കട്ടെ.
പുള്ളിക്ക് പെണ്ണിന്റെ കയ്യിൽ നിന്ന് തേപ്പ് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു അത് മതപരമായ വിഷയത്തിൽ ആയിരിക്കണം അതാണ് പ്രശനം
നല്ല മാന്യമായ മറുപടി 👍
reddit le "aa" kootyamaye pattti paranjathnu big salute,
Mr jaiby ningale avar nottam ittu kazhinju. Udane thanne avar varum. Avarde rayavine cyberbulling cheyyunne ennum paranj kidann mongum. Oru prathyeka tharam jeevitham aanu
Ningalu poliykku bro....Chekuthanittu oru nalla Pani kodukkan ningale undarunnulluuu.....🥰👏👏👏🥳🥳
that chekuthan has been crap since the beginning. I still have no idea what people saw in him
എന്റെ പൊന്നോ അയാളെ കേട്ടിരിക്കുന്നവരെ സമ്മതിക്കണം😧എന്തൊക്കെ ആണ് അയാള് വിളിച്ചു പറയുന്നത്. അയാൾക്കെന്തോ മാനസികമായ പ്രശ്നമുണ്ട്😐
Pani varunnundashaneee ennano!!!!..Pettennu panikodukkanam bro. Pana pole valarnaal prashnam aanu.
00:00 thanks 😇🙂
എന്റെ കയ്യിന്റെ മുമ്പിലാമറ്റം ചെകുത്താൻ എന്ന ചെകുത്താൻ പെട്ടാൽ അന്ന് തീർന്ന് അവന്റെ കഥ🥴😠
vere onnum parayanillel body shaming cheyyum..athanu ivane polulla avanmarude reethi.
Ah videos report cheythal ah videos delete agile TH-cam lenu??... Inu njan oru video kandu ah channelil ee vishayathil... Apo enta husband paranjathu namal ee videos kanan pogunathu kondanalo avarku reach kitunathu athinayum kalum nokathirunudenu... Kurachh kalatheku ayala kurichu namal samsarikatha irunal lime light il ayal varila.... Current social media trend anu negativitylude reach kitunathu... Athina prolsahipikan kure fans um undu
Oru reqst aanu ee andrew tate de video onnu cheyyamo plzzx
Ayalde videos kanumbol chorinju varum but ayal last parayum" njn sathym parayunondanu yenik ettara hate ullathenn " also chila vere countriesl ulla womensum eyale support cheyyund
So palapozum yenik thonnitynd eni ayal parayunnath sheriyano yenn
I need clarification
Ayale patti oru video cheyyqmo plss
Ayalu ini one week ee video k react chaithond irunnolum….allathe nalla content onnum undakkan ulla vivaram illalloo
Bully on air.bully Kalam mariyath arinjilla
ബ്രോ ആ വെടല ചെകുത്താനെതിരെ എന്ത് പണിയാണ് വച്ചിരിക്കുന്നത് എന്ന് അറിയാൻ താല്പര്യം ഉണ്ട്..
ചെകുത്താന് ആരെയോ കയ്യിൽ നിന്ന് നല്ല അസ്സല് പണി കിട്ടിയിട്ടുണ്ട് അതിൻറെ ദേഷ്യമാണ് ഈ തീർക്കുന്നത് ച അത് പെണ്ണുങ്ങൾ ആവാനാണ് സാധ്യത
ആദ്യമായി താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ!ചെകുത്താനെ തിരെ മാന്യമായി പ്രതികരിച്ചതിന്.അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.
exactly athe law college ene parayumbol oru decency venam..
Le cheku fan: jaiby air il kettan annan varuva 🤪🤣🤣🤣
താങ്കളുടെ Disclaimer 👌👌😁😁
Ithu kazhinjille🥲
Well Said
❤
Keralathile Top G aavan nokukeyanu
👌
I hate Andrew Tate😬😬😬
Why Andrew Tate has lots of fans in the western world?
🙌❤️
Oh! naasham Ivante peru Aju enn aarno ! 😢
😆😆...saaramilla bro...name maathram alle same ullu....chekuthante polathe character allallo....athu mathi😊👍
Unfortunately
In my family full boys(elder brothers and younger brothers)
Huge fan of Andrew Tate 💔
Njan trapped with these kind of people
And feminism wrong aanu paranju varum
Yantha cheyaa fate
Pulli religion convert ayadhond support kodi
Paranjit karyam illa.. Enna cheyana.. Same avastha aan veetil.. Choice onnum paranjal theere manasilakilla
👍
🔥🔥🔥👍👍
Statutory warning ⚠️ aano first kaanichath
ഇനി 1week full ചേട്ടനെ വെച്ച് lavan content ഉണ്ടാക്കും 🤭😂😂😁😁🎇🎇🕶️🕶️vedala 😁
Avn pinnem video erekki full therivili
Ivanitt kodukkaan aarumille
Chekuthann,achanum ammakkum,pattiya abadhm,,,,
ചെകുത്താൻ നിങ്ങളെ വലിച്ചുകീറി ഒട്ടിച്ചു ബ്രോ 🤣😂😂🙏 അപ്പോൾ നിങ്ങൾ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കുകയാണ് ഇപ്പോൾ എല്ലാവരും ചെകുത്താനെ നേരെ തിരിഞ്ഞപ്പോൾ നിങ്ങൾ വരുന്നു ധൈര്യം 🔥🔥
കേൾക്കാൻ രെസമുണ്ട് പക്ഷേ റിയാലിറ്റി അതല്ലന്നു എനിക്കും തനിക്കും അറിയാം 😁 അവനെ അടുക്കളപ്പുറത്തൂടെ ഇറക്കി ഓടാൻ തക്ക തരത്തിൽ എത്തിച്ചിട്ടും അവനാണോ നിന്റെ ഹീറോ 😄...🚀🚀🚀
അയ്യേ 🤣 അവനെ പേടിക്കാനോ ആരേലും കാണാൻ വന്നാൽ പറമ്പിൽ കൂടി ഓടുന്നവനാ 🤣🤣
ആൾ അന്വേഷണം ആയിട്ട് വന്നപ്പോൾ അവൻ കേറി കക്കൂസിൽ ഇരുന്നവൻ ആണ്. 😂😂😂😂
Ninne polethe Rocket kal aan ee nadinte shaapam
ivane polulla vettavaliyanmare pinthaanganum aalkarundallo ennorkumbola...oru cheku 🤣
❤️❤️
👍🏻
👏👍