Even though you both are poles apart in terms of topics you handle, I could always see a no nonsense, positive and socially responsible person in shazaam .. 😀❤️.
ഇതുപോലുള്ള സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ. ഇത്തരം നികൃഷ്ടർക്ക് സ്ഥിരം ആരാധാകരും ഉണ്ടെന്നത് ആലോചിക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു. Well done, Jaiby..
ചെകുത്താൻ ഒരു മാനസിക രോഗിയാണ് 💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩
ചെകുത്താൻ ന്റെ ഇതേ സമീപനം ഇഷ്ടപെടുന്ന ഒരു ഫാൻ നോട് എനിക്ക് ഏറ്റു മുട്ടേണ്ടി വന്നിട്ടുണ്ട്...വളരെ അടുത്ത സുഹൃത്തും കൂടേതെ ഒരു സ്കൂൾ അധ്യാപിക കൂടിയാണ് അവർ എന്നു ഓർക്കുബോൾ പരിതാപകരമായ അവസ്ഥ ആണ് ഉണ്ടായത്.... ദൈവമേ എനിക്ക് എന്തോ പ്രശ്നം ഉണ്ട് ഇയാളെ അംഗീകരിക്കത്തിൽ എന്നു തോന്നി പോയി...സർ ഇട്ട ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നു ആശ്വാസം ആയത്... മോഹൻലാൽ നേയും അയാളുടെ കുടുബത്തേക്കും തേജോവധം ചെയ്യുന്നതാണ് ഏതു വീഡിയോ എടുത്തു നോക്കിയാലും...അല്ലേങ്കിലൽ ഫിറോസ് കുന്നും പറമ്പിൽ...ഇതു കഴിഞ്ഞു സമയം ഉണ്ടെകിൽ മാത്രം ബാക്കി ഉള്ളവർക്ക് ഉള്ള തെറി വിളി....🙏
താങ്കൾ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യമാണ്... ...... ചെകുത്താനു ഇഷ്ടമില്ലാത്ത ഒന്നോരണ്ടോ പേര് അനാവശ്യമായി കുറ്റം പറയൽ മാത്രമാണ് ആ ചാനലിൽ ഞാൻ കണ്ടിട്ടുള്ളത് കുറ്റമാണെങ്കിൽ കുറ്റം പറയാം നല്ലത് ചെയ്താൽ എടുത്തു പറഞ്ഞില്ലെങ്കിലും ചെയ്തു എന്നെങ്കിലും പറയാമല്ലോ..
മോഹൻലാലിനെ വിമർശിച്ചതിന് മോഹൻലാൽ ഫാൻസ് ചെകുത്താനെ അര മണിക്കൂർ നിർത്താതെ തെറി വിളിച്ചു .അതിനു ശേഷം കുറേ കാലമായി ചെകുത്താന് മോഹൻ ലാലിനേയും ഫാൻസിനേയും നിർത്താതെ തെറിവിളിക്കലാണ് പണി😅
@@Lee-tl5jc ആ ഒരു വീഡിയോ കണ്ട ബോധമുള്ള ആർക്കും അയാളെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല... തെണ്ടിത്തരം എന്നതിന്റെ അതിരു പലപ്പോഴും അയാൾ ലംഘിക്കുന്നു.... 100% toxic ആണയാൾ....
Jaiby മാഷേ..., ഈ രണ്ട് "ഭൂലോക waste" (ആ വാക്ക് തന്നെ ഉപയോഗിക്കുന്നു) കളെ കുറിച്ച് type ചെയ്ത് എന്റെ സമയവും data യും കളയാന്‍ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല. No comments!!! പക്ഷേ ഈ 8:45 seconds ഉള്ള ഈ വീഡിയോ ഞാൻ കാണും share ചെയ്യും. കാരണം വിമര്‍ശനം പോലും എത്ര മാന്യമായി ആയിരിക്കണം, എത്ര സഭ്യമായ ഭാഷയില്‍ ആയിരിക്കണം എന്ന് സമൂഹത്തെ മനസ്സിലാക്കാൻ ഈ വീഡിയോ തീർച്ചയായും ഉപകരിക്കും. ഈ വീഡിയോ യില്‍ BGM ഇല്ലാത്തത് കൊണ്ട്, അലമുറയിടലും കണ്ഠക്ഷോഭവും വികാര തള്ളിച്ചയും വൃത്തികേടുകളും ഇല്ലാത്തത് കൊണ്ട് അവർ ഉദേശിക്കുന്ന " Mass"💥⚡🔥അല്ല എന്ന് കരുതി ആരെങ്കിലും കാണാതെ ഇരുന്നാല്‍ നഷ്ടം അവര്‍ക്ക് തന്നെ ആണ്.
ഞാൻ മുന്നേ ചെകുത്താന്റെ വീഡിയോ മാത്രം കണ്ടിട്ടുണ്ട്. അങ്ങേരുടെ അമിതമായ തെറി വിളി, body language എനിക്ക് ഭയങ്കര strange ആയി തോന്നി. അതുകൊണ്ട് ഞാൻ പിന്നെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ വീഡിയോ കണ്ടു. ഒരു 13-14 വയസുള്ള കുട്ടി ആണെന്ന് തോന്നുന്നു. ചെകുത്താനെ immitate ചെയ്യുന്നതായി തോന്നി. ഏതോ സിനിമയെകുറിച്ചു പറയുവാരുന്നു എന്നാണ് ഓർമ. തെറി വിളിയൊന്നും ഇല്ലായിരുന്നു എന്നു തോന്നുന്നു (മുഴുവൻ കണ്ടില്ല). പക്ഷെ വല്ലാത്തൊരു irritation തോന്നി. അതിനു കുറെ സപ്പോർട്ട് ഉണ്ടായിരുന്നു. ഇവരൊക്കെ എത്ര കുട്ടികളെ സ്വാധീനിക്കുന്നു എന്നതാണ്.🙄
സൈബർ ബുള്ളിങ്ങും ബോഡി shaming നടത്തുന്ന ചെകുത്താനെ ഒക്കെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം.. ഇതൊക്കെ മാറ്റിയാൽ അയാൾ പാവം പുരോഗമന വാദി ആണെന്നു പറയുന്ന ഒരുപാട് കമന്റ്സ് കണ്ടു.. ബോഡി shaming ഉം വ്യക്തി വിരോധവും ഒക്കെ ആണോ ഇയാളുടെ പുരോഗമന വാദം..🤔
@@abdulrazzaq3745 അപ്പൊ mammooty ഫാൻസോ.. രണ്ടു teamsum അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്...ഇക്ക ഫാൻസ് ഊളത്തരം കാണിച്ചാലും അതു തിരിച്ചു ലാൽ ഫാൻസിന്റെ തലയിൽ ആണ്.കണ്ടതിൽ ഏറ്റവും കൂടുതൽ racist ചിന്താഗതി ഇക്ക fansinu സ്വന്തം. വിക്‌ടിം കാർഡ് ഇളക്കാൻ ഇക്ക ഫാൻസ് കഴിഞ്ഞേ വേറെ ആരും ഉള്ളു.
@@kiransrinivas4416 എന്റെ അനുഭവത്തിൽ ഊളത്തരം ലാൽ ഫാൻസ് ആണ് കൂടുതൽ കാണിയ്ക്കുന്നത് അത് എല്ലാർക്കും അറിയുന്നതുമാണ്. കളക്ഷൻ തള്ളും ലാൽ ഫാൻസ് ആണ് ഇതൊക്കെ പൊതുജനം തിരിച്ചറിഞ്ഞു അതുകൊണ്ടാണ് പടങ്ങളൊക്കെ പൊട്ടുന്നത് ബിഗ് ബ്രദർ മറയ്ക്കാർ ആറാട്ട് ഒക്കെ അതുപോലെ പ്രിന്റ് ലീക്ക് ആക്കുന്നതും ലാൽ ഫാൻസ് ആണ് മുൻപ് പ്രേമം സിനിമയുടെ പ്രിന്റ് ലീക്ക് ആക്കി. ഇതുപോലെ ദുരന്തങ്ങൾ ലോകത്ത് വേറെയില്ല....
Just another version of FFC. We are creating a society who desperately wanted to laugh at the expense of people they don't like/people whom they consider inferior to themselves.
@@gopanneyyar9379 fan fight club. It's an Instagram account with very cheap trolls. Body shaming, curse words, personal attacks etc are celebrated as very cool things in that page. Just like these two youtubers mentioned in the video.
if you actually paid attention to chekuthan, he is just stating the obvious. About religion, politics and people like mohanlal who cheat people of their money.
ചെകുത്താന്റെ വീഡിയോ മുഴുവൻ കണ്ടാൽ അതിൽ തെറി ഉണ്ടെങ്കിലും നല്ല പോയിന്റ്റുകൾ ഉണ്ടാവാറുണ്ട്. പൊളിറ്റിക്കലി താങ്കളെക്കാൾ കറക്റ്റ് അയാൾ ആണെന്ന് ഈ ഇടക്ക് മനസിലായി.
സിനിമകാണാതെ സിനിമയുടെ detailed റിവ്യൂ ഇടാൻ കഴിവുള്ള ആളാണ് ചെകുത്താൻ..മോഹൻലാൽ സിനിമാകളാണ് ആക്കൂട്ടത്തിൽ പ്രധാനം.Lucifer എന്ന ഫിലിമിന്റെ റിവ്യൂ ഓർക്കുന്നു.അതിൽ തന്നെ പറയുന്നു ഞാൻ സിനിമ കണ്ടിട്ടില്ലെന്ന്..മോഹൻലാലിന് എതിരെ തുടർച്ചയായി body shaming കമെന്റുകൾ നിറച്ച videos ന്റെ നിര തന്നെയുണ്ട് ആ ചാനലിൽ.എല്ലാ സിനിമാ പ്രേഷകരുടേയും അഭിപ്രായം ഇതാണെന്നും ആ വിദ്വാൻ പറയുന്നു.
വ്യക്തിഹത്യ, ബോഡിഷേമിങ് ഒക്കെയാണ് ചെകുത്താന്റെ മെയിൻ. അയാൾ ചുമ്മാ വായിൽ തോന്നുന്നത് പറയുന്നു. വിമർശനം ആകാം പക്ഷേ ഒരാളെ അപമാനിക്കാൻ ആർക്കും അധികാരമില്ല.
Brother, hats off to you.... I've seen a handful of these channels, and what they're doing isn't activism. They should be held accountable for the amount of cyberbullying and toxicity they spread. I'm hoping that one day, TH-cam will be able to provide some strong guidelines.
So a person who speaks against social injustice and cheaters is suddenly toxic. He uses bad language and sometimes crosses the line.. but at the end of the day, he has a valid point 80 percent of the time.
I am so impressed by the clarity in your stands and the easiness with which you state them in your videos. I truly wish that your ideas and ideologies influence and impact this generation of human beings and we all may strive towards a better and positive world for us to live in. ആണധികാരവും കുലസ്ത്രീ മനോഭാവവും ജാതി മത സാമ്പത്തിക അന്തരങ്ങളും, ലൈംഗിക ദാരിദ്ര്യവും പിന്നെ കാലങ്ങളായി നമ്മുടെ ഉള്ളിൽ കുത്തിവച്ചിട്ടുള്ള അനാവശ്യ സൗന്ദര്യ സങ്കല്പങ്ങളും മത്സരബുദ്ധിയും ജീവിത വിജയത്തിനു വേണ്ട മണ്ടൻ സിദ്ധാന്തങ്ങളും, ചേർന്ന ഒരു അവിയലാണ് കേരള സമൂഹത്തിന്റെ മാനസിക അനാരോഗ്യത്തിന്റെ അടിത്തറ. അത് പൊളിച്ചടുക്കുക എളുപ്പമല്ല. പക്ഷെ അതിന്റെ മേലുള്ള ഓരോ പ്രഹരവും പ്രശംസ അർഹിക്കുന്നു. 👏🏽👏🏽👏🏽👏🏽👏🏽
ചെകുത്താനെ അറിയാം... പറയുന്ന ചില kaaryangal ചിലതൊക്കെ ശെരി ആണെന്ന് തോന്നിയിട്ടുണ്ട്, പക്ഷേ പറയുന്ന രീതികൊണ്ട് ആളെ മറ്റു toxic ആൾക്കാർക്ക് ഒപ്പം ആണ് njan കണ്ടിട്ടുള്ളത്. Ipo Athil oru clarity വന്നു ❤️ thanks... Pinne matte aale ipazhaanu njn കാണുന്നത് പോലും🤪
According to malayali one who study well, respect others as themselves, considering everybody same known as 'palkuppis' But who do bad things, using abusing words, don't respect anyone are 'mass', 'brave' Pinne bgm, status etc... what a pathetic situation Ithupole vereyum aal und സ്റ്റീൽ അണ്ണൻ എന്നും പറഞ്ഞു ഒരുത്തൻ ഉണ്ടായിരുന്നല്ലോ.
Bro eeth malayaleesinde matram alla all over the world ingneya bad aayi nadakunathanu mass. Moviesum angne aalle bgm oke nanma chyumbol oru prayer song but bad karyam chyumbol mass bgm
സത്യം പറഞ്ഞാൽ ബ്രൊ ഈ ചെകുത്താന് എന്ന് പറയുന്നവന് വിദ്യാഭ്യാസം ഉണ്ടൊ അവന്റെ സംസാരം വളരെ മോശം ആണ് ഇവന്റെ സ്ഥലം എവിടെ ആണ് ഗൾഫിൽ ആണ് ജോലി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ജോലി പോയന്ന് ആണ് കേട്ടത്
ഞാൻ പണ്ട് ചെകുത്താൻ്റെ videos കാണുമായിരുന്നു. കാരണം അയാൽ സമൂഹത്തിൽ നടക്കുന്ന കുറെ കാര്യങ്ങളെ നന്നായി വിമർശിക്കുന്നുണ്ട്. മതങ്ങളെയോ രാഷ്ട്രീയത്തെയോ ഭയക്കാതെ പല പ്രതികരണങ്ങളും ചെയ്യാറും ഉണ്ട്. എന്നാല് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ ഭയങ്കര മോശം ആണ്. അയാളുടെ content iloode അയാൽ ഉദ്ദേശിക്കുന്ന ഇമ്പാക്റ്റ് ഇനെ മുഴുവൻ നശിപ്പിക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. അതുമല്ല വല്ലാതെ biased ആണ്. കമ്മ്യൂണിസം മമ്മൂട്ടി ഇതിനെ ഒന്നും എതിർത്ത് പറയില്ല. എതിർത്ത് പറയുന്നതിനെ വിമർശിക്കുക എന്നതിൽ ഉപരി ' വലിച്ച് കീറുക' എന്ന രീതി ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു പോയിൻ്റ് ആയപ്പോ എന്തിനാ ഈ negativity ഒക്കെ തലയിൽ കയറ്റി വെക്കുന്നത് എന്നോർത്ത് പിന്നെ ഇപ്പൊ കാണാറില്ല.
വളരെ സെൻസിറ്റീവായ കാര്യങ്ങളെ ഇത്രയധികം വിമർശിക്കുന്ന നല്ല തൻറെ ഇടമുള്ള മറ്റൊരു മലയാളി യൂട്യൂബ് റാണ ചെകുത്താൻ അതുകൊണ്ടുതന്നെ ആരൊക്കെയോ ചേർന്ന ഇയാളുടെ പല ചാനലുകളും പൂട്ടിച്ചിട്ടുണ്ട് പല പഴയ വീഡിയോകളിലും കമ്യൂണിസത്തെയും കേരളത്തിലെ നേതാക്കളെയും ചെകുത്താൻ വിമർശിച്ചിട്ടുണ്ട് പല video കളിലും മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതും വിമർശിക്കുന്നതും കേട്ടിട്ടുണ്ട് അയാളുടെ വീഡിയോകളുടെ ഒരു പ്രത്യേകത എനിക്ക് തോന്നിയത് ഒട്ടും biased അല്ല എന്നുള്ള കാര്യമാണ്
ഞാൻ ഒരു വീഡിയോ മാത്രേ കണ്ടുള്ളു. കാര്യം അറിയുന്ന മുന്നേ ചെകുത്താൻ പ്രതികരിച്ച ഒരു വിഡിയോ. അത് കണ്ടപ്പോ തന്നെ വെറുത്തു പോയി. പിന്നേ ആ വഴിക്ക് ഞാൻ പോയിട്ടില്ല
@@royarsofficial4788 ഫാൻസിനോടുള്ള വൈരാഗ്യം ഒരു വ്യക്തിയോട് തീർക്കുന്നത് ശരി ആണോ.....വിമർശിക്കാം അവരുടെ ആശയങ്ങളോട് മാന്യമായി. അയാളുടെ വിമർശനം വ്യക്തി അതിഷേപമാണ്... അത് ഒരു പുരോഗമന ജനാതിപത്യ രീതിക്ക് ചേർന്നതല്ല.. ഒരാൾ പുരോഗമന വാതിയായെന്നു കരുതി ധാർമികത ഉണ്ടാവണമെന്ന് നിർബന്ധമില്ല എന്നുള്ളതിന് ഉത്തമഉദാഹരണമാണ് അയാൾ...
ചെകുത്താൻ നല്ലത് ഒന്നും കാണില്ല... ദൃശ്യം 2 എന്ന സിനിമയുടെ ഒറ്റ വീഡിയോ പോലും ഇല്ല...അങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നപോലെ....കാരണം അത് നല്ലതാണല്ലോ.... എന്നാൽ നെഗറ്റീവ് ആയി എന്തെങ്കിലും വന്നാൽ ദിവസം 5 വീഡിയോ ആയി വരും... 🙏🙏🙏Pure mohanlal hater...
പലരും പറയുന്നു ചെകുത്താൻ പറയുന്നതിൽ കാര്യമുണ്ടന്ന്... എന്നാൽ അയാൾ പറയുന്ന തെറികളിൽ പലതും Body shamingum പിന്നെ സ്ത്രീ വിരുദ്ധതയുമാണ്... അത് ഒരു ഉയർന്ന ചിന്തയുള്ള മനുഷ്യന് പറ്റില്ല. അവർ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം നല്ലതിന് ഉപകരിക്കില്ല
How can we know the sexual compatibility in arrange marriage? Most people say it happens after marriage. So do u consider it as a disadvantage of arrange marriage? Is that is the reason why wester people prefer living relationship? What r your views on it?
Western idea of family is actually catastrophic in every sense, it's more entitled towards individuality rather than being an actual family. You can see the rates of failed marriages in western countries, increased number depressed kids devoid of any parental care. Even they have realised the importance of family values, I don't think it's a good idea to ape west in this regard.
@@abhiramraveendran2628 I think failed marriages or number of divorces are worst signs when it comes to family life. It is better to get separated rather than clinging on to a toxic relationship. The child can also be depressed or abused under parents who are having issues and still continuing to live together. In our culture the priority is to stretch to the extreme, there is always that social resistance to deal with when it comes to separation. I don't know any statistics but the amount of children who are raised in harsh situations may not be that different for us.
@@sreejithps2566 I don't think normalising divorce is healthy at all, you rarely see couples in west these days lasting beyond a few years, and most affected ones are the kids. Sometimes they don't even need a proper reason to separate. Divorce laws over there are heavily biased against men. I agree that divorce is the only option if someone is enduring a toxic relationship, but making it work out and developing an understanding is more important than letting petty ego take over and destroy family. It's not easy to start over life after being separated. Who'd want to die alone in an old age home with no family around, it's kind of normal in west. Don't assume everything happening in western society is good.
@@abhiramraveendran2628 Divorce isn't a bad thing and western countries having more no of divorces isn't a bad thing either. In Indian society, arranged marriage is the norm and it's mostly all about adjusting which can be toxic. Adults should form their own relationships without parental supervision, like they're adults not 13 year olds. Arranged marriages in the 21st century is just absurd and backwards and in fact "normalised" for us Indians. So we grow up with such ideas ingrained into us and sex/sexual pleasure itself is a taboo. So to answer the original comment, live in relationships is a good way to find out if you're compatible sexually and as a couple before making it official. If two people aren't satisfied in a relationship (married or not) and they're better off separated, then there's nothing wrong with that. Healthy co parenting exists, if kids are involved and that's just as good as a happy marriage. More kids are scarred by their parents' toxic relationships than kids with separated parents. You said "it's not easy to start your life over" that's very concerning, because while divorce can be complicated it's also liberating and if your life depends on your marriage then that's pretty toxic and codependent. Indians are just raised to see divorce as a negative thing and marriage as some unbreakable bond also taught to tolerate toxic family members which can be seen in your opinion on this. So normalising it isn't bad at all and normalising doesn't mean encourage more of something, it means to stop judging and being so negative about something. PS. Don't bring "biased divorce laws" into this, that's a whole different issue and you were talking about the morality behind divorce.
ഞാൻ മുന്നേ ചെകുത്താന്റെ വീഡിയോ മാത്രം കണ്ടിട്ടുണ്ട്. അങ്ങേരുടെ അമിതമായ തെറി വിളി, body language എനിക്ക് ഭയങ്കര strange ആയി തോന്നി. അതുകൊണ്ട് ഞാൻ പിന്നെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ വീഡിയോ കണ്ടു. ഒരു 13-14 വയസുള്ള കുട്ടി ആണെന്ന് തോന്നുന്നു. ചെകുത്താനെ immitate ചെയ്യുന്നതായി തോന്നി. ഏതോ സിനിമയെകുറിച്ചു പറയുവാരുന്നു എന്നാണ് ഓർമ. തെറി വിളിയൊന്നും ഇല്ലായിരുന്നു എന്നു തോന്നുന്നു (മുഴുവൻ കണ്ടില്ല). പക്ഷെ വല്ലാത്തൊരു irritation തോന്നി. അതിനു കുറെ സപ്പോർട്ട് ഉണ്ടായിരുന്നു. ഇവരൊക്കെ എത്ര കുട്ടികളെ സ്വാധീനിക്കുന്നു എന്നതാണ്.🙄
Exactly 👍 👍. ഒരുപാട് ഒരുപാട് കുട്ടികൾ " പ്രതികരണം അല്ലെങ്കിൽ Reaction" എന്നത് തെറി വിളിച്ച് കൊണ്ട് മാത്രമേ സാധിക്കൂ എന്ന് ചിന്തിക്കുന്നു എങ്കിൽ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവരെ പോലെ ഉള്ള Waste Influencers ആണ്.
ചെകുത്താൻ ഒരു യുക്തിവാദിയൊ ? പുരോഗമനവാദിയാ അല്ല. അയാൾ ഒരു Atheist ആണ്.. അത്രമാത്രം.. ഒരാൾ Atheist ആയെങ്കിൽ അയാൾ യുക്തിവാദി ആവണം എന്നില്ല! ദവറയോളി വെറും Low level!
ചെകുത്താൻ ഒരു ജോക്കർ ആണ് ചില നേരത്ത് ഒരു സൈക്കോ ആണെന്ന് തോന്നും ചില നേരത്ത് ഒരു വില്ലനെന്നും ചില നേരത്ത് പറയുന്നതിൽ യാഥാർഥ്യം ഉണ്ടെന്നും തോന്നും. ഞാൻ ഒരു ഫാൻ ഒന്നുമല്ല തെറി വിളി ഒഴിച്ചാൽ ചില കാര്യങ്ങൾ ചെകുത്താനിൽ നിന്നും ഞാനും ശരി വച്ചു പോയിട്ടുണ്ട്
എല്ലാവരെയും അങ്ങനെ കാണണ്ട വാട്സാപ്പ് രംഗത്തും ഉണ്ട് വാട്സ്ആപ്പ് രംഗത്ത് പ്രവർത്തിക്കുന്ന സൈബർ ഗ്രൂപ്പുകളിൽ ഉള്ളവർക്ക് തെറി വിളിക്കാനും അറിയാം തല്ലേണ്ടി വന്നാൽ തല്ലാനും അറിയാം ⚔️
Chekuthan oru gentleman alla..he convey his message in his own methodology..i feel him like joke of dark knight..he is such a introverted person..major part of his points are relevant..but in sarcastic way
പല കാര്യങ്ങളോടുമുള്ള ചെകുത്താന്റെ പ്രതികരണം ഇഷ്ടമാരുന്നു.. പക്ഷേ ചില videos കണ്ടപ്പോൾ ആ താല്പര്യം പോയി.. പലപ്പോഴും മോഹൻലാലിനെ വ്യക്തിപരമായി അവഹേളിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്
അത് തോന്നലാണ് ചേട്ടാ, ഇന്നത്തെ കാലത്ത് എല്ലാവരും തെറി വിളിക്കും, ഹോസ്റ്റലിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിക്കും ആർക്കും പ്രശ്നം ഇല്ല, തെറി ആരെയും നമ്മെ അറിയുന്നവരെ വിളിച്ചാൽ കുഴപ്പം ഇല്ല. ജീവിതം മൊത്തം താങ്കളെ പോലെ atitude നിറച്ചു എല്ലാവർക്കും ജീവിക്കാൻ പാടാണ്. തെറി എന്നത് ആരെ വിളിക്കണം എന്നാണ് അലമ്പു ഉണ്ടാവത്തെ ഇരുന്ന മതി, ഫ്രണ്ട്സ് സോണിലുള്ള girls തെറി വിളിക്കാറുണ്ട് തിരിച്ചും വിളിക്കാറുണ്ട്. തെറി മോശം അല്ല അതൊരു വികാരം ആണ് .
ഞാൻ Chekuthaan subscribe 🙄 ചെയ്യുന്നത്. 🙄 ഞാൻ ഈ സമൂഹത്തെ കുറിച്ച് പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും Chekuthaan പറയാറുണ്ട്. 🙄🙄🙄🙄 പിന്നെ ഡവരോളി അണ്ണൻ. തിരുവനന്തപുരം കാരെ പറയിപികാൻ ഒരണ്ണം. 🙄🙄
ചെകുത്താൻ എതിരെ നിങ്ങൾ എങ്കിലും ഇങ്ങനെ പ്രതികരിച്ചു നല്ലൊരു വീഡിയോ ഇട്ടല്ലോ അവനും അവന്റെ ഫാൻസിനും ഒരു അല്പം ബുദ്ധി പോലുമില്ല..... അവന്റെ വീഡിയോ കാണുമ്പോൾ എനിക്ക് അങ്ങോട്ടു തെറിവിളിക്കാൻ തോന്നുന്നു കമന്റ് ബോക്സിൽ...... 😵💫
ചെകുത്താൻ പറയുന്നതിലും കുറെ കാര്യങ്ങൾ ഒക്കെ ഉണ്ട്. പക്ഷേ പറയുന്ന രീതിയാണ് പ്രശ്നം. പുള്ളിയുടെ മതത്തോടുള്ള concept കാര്യങ്ങളൊക്കെ നല്ലതാണ്. പക്ഷേ പച്ചക്ക് പറഞ്ഞ് മോശമാകും
ചുരുളിയിൽ തെറി വിളിക്കുന്നതും normalize ചെയ്യുന്നതും അപ്പോൾ തെറ്റല്ലേ. +18 content ആണെന്ന് പറയുവാണെകിൽ അപ്പോൾ 18 മുകളിൽ ചെയ്യുന്നെങ്കിൽ ഇത് തെറ്റല്ലേ?? ഭാഗ്യലക്ഷ്മി മറ്റേ ഡോക്ടറെ തെറിവിളിച്ചപ്പോൾ മൈത്രേയൻ അടക്കം എല്ലാവരും പറഞ്ഞു തെറി വിളിക്കാൻ തോന്നിയെങ്കിൽ വിളിക്കണം എന്ന്. ഭാഗ്യലക്ഷ്ക്കും ജോജുവിന് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യുന്നതും കൃഷ്ണദാസ് ചേട്ടനും ചെകുത്താനും ചെയ്യുമ്പോൾ എതിർത്തു പറയുന്നത് ഡബിൾ സ്റ്റാൻഡേർഡ് അല്ലെ. ഒന്നില്ലേൽ ആരും തെറി പറയരുത് അല്ലേൽ എല്ലാവർക്കും പറയാം ഇതിൽ ക്ലാസ്സിസം ഉണ്ടോ അപ്പോൾ?? 👍🏿
ചെകുത്താൻ ന്റെ കുറച്ചു videos മാത്രമേ ഞാൻ കണ്ടിട്ടുള്ളു. മോഹൻലാൽ അങ്ങേരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ആവോ പുള്ളി അനങ്ങിയാൽ അപ്പോൾ ഒരു വിഡിയോ ഉറപ്പ് അതും വളരെ മോശമായ അവതരണം ആണ് ചെകുത്താന്റെ.. പേരിനോട് 100% നീതി പുലർത്തുന്ന ചാനൽ.. ഡവറയുടെ വിഡിയോസ് കാണാറില്ല 🙏🏻
100 ശതമാനവും യോജിക്കുന്നു. (Thilakan jpeg) "Social media ടെ മറവിൽ ഇരുന്ന് തെറി വിളിക്കുന്നത് മാസ്സ് ആണ് എന്ന ചിന്താ എനിക്കും ഉണ്ടായിരുന്നു. ഇപ്പൊ ഏറെകുറെ മാറി കിട്ടി". എന്തും തുറന്ന് പറയാനും, അഭിപ്രായം രേഖപ്പെടുത്താനും ഉള്ള അമിതസ്വാതന്ത്ര്യം social media തരുന്നുണ്ട് അതുകൊണ്ടാണ് online കൂടെ എന്തും വിളിച്ചു പറയുന്നത്. പറഞ്ഞപോലെ നാല് ആൾ കൂടുന്ന ഒരു സ്ഥലത്തു നിന്നു തെറി വിളിച്ചാൽ പിന്നെ പല്ല് കാണില്ലാ. അനുഭവം ഗുരു എന്നല്ലേ. 🌝
ഇപ്പൊൾ കൂടുതലും തെറിവിളി നേതാക്കളെ കാണുന്നത് ക്ലബ് ഹൗസിലാണ് 18 വയസ് തികയാത്ത കുട്ടികൾ ക്ലബ് ഹൗസിൽ കളങ്ങളും തട്ടകങ്ങളും എന്നാ പേരിൽ തെറിവിളി കൂട്ടായ്മ രൂപപ്പെടുത്തി ഇരിക്കുന്നു ഇവരെ നിയത്രിക്കുന്നത് മുതിർന്ന ആളുകൾ ആണെന്നതാണ് ഏറ്റവും കഷ്ട്ടം
മലയാളത്തിൽ ആദ്യമായി റോസ്റ്റ് ചെയ്ത് തുടങ്ങിയത് ചെകുത്താൻ തന്നെയാണ്.. തെറിവിളി മാറ്റി നിർത്തിയാൽ ചെകുത്താൻ അടിപൊളിണ്. പിന്നെ തെറി പറയേണ്ടിടത് ആ തെറി ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട് 😅
@@nandhappan7s ചെകുത്താൻ എന്തായാലും നല്ലവരായ ഉണ്ണികൾക് പറ്റിയ ആളല്ല.. അങ്ങേരുടെ പല സർക്കാസവും മനസ്സിലാവാതെ റോസ്സ്റ്റാൻ വേണ്ടി content തപ്പി നടക്കുന്ന ആൾകാർ അതെടുത്തു റോസ്സ്റ്റാറുണ്ട്. പിന്നെ ഇവിടെ ഭൂരിഭാഗം ചാനലും content ഉണ്ടാകുന്നത് പൊതുവികാരം ഏതിന്റെ കൂടെ നിൽക്കുന്നോ അത് സപ്പോർട്ട് ചെയ്താണ് പിടിച്ചു നിൽക്കുന്നത് . ചെകുത്താൻ വ്യത്യസ്തനാവുന്നതും അവിടെയാണ്.
Well said 👏👏👏 ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്നാണ് ഇവരെ താങ്ങുന്നവരുടെ ഒക്കെ വിചാരം. Youngsters ഇന്റെ ഇടയിൽ ഇവരെ പോലെയുള്ളവർ ഉണ്ടാക്കുന്ന negative influence കൂടി വരുന്നുണ്ട് ഇത് ഒരു മനുഷ്യൻ സമൂഹത്തിൽ കാണിക്കേണ്ട സാമാന്യ മര്യാദകൾ ഇല്ലായ്‌തെയാക്കും തെറി പറഞ്ഞാൽ അത് കാണാനും share ചെയ്യാനും ഇന്നത്തെ തലമുറയ്ക്ക് വലിയ തിടുക്കം ആണ്. നിലവാരമില്ലാത്ത ഭാഷ പ്രയോഗങ്ങളും എല്ലാം ഇന്ന് കൂടി വരികയാണ് 👎👎 എതിർക്കേണ്ടതിനെ എതിർക്കാം പക്ഷെ എന്തിനും ഒരു മര്യാദ പാലിക്കേണ്ടതുണ്ട്
@@alanshellykoshy112 മോഹൻലാൽ ഫാൻസിന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ചെകുത്താൻ മോശമായി സംസാരിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കുഴപ്പം മോഹൻലാലിനെയോ അയാളുടെ ഫാൻസിനെയോ വിമര്ശിക്കുന്നതിന് ആരും എതിരല്ല.. പക്ഷെ വിമർശനം ആരോഗ്യപരം ആയിരിക്കണം..
@@Aazikka what he said was a10 was trying to sell bad movies like marakkar,lucifer, odiyan using his fans to hype up the movie. These movies clearly are third rate copies of hollywood movies. Not to mention chekuthan was a fan of a10s old movies.
Yeah. I've been thinking of unsubscribing Chekuthan for a while now. I used to find him hilarious and sensible but, now can't agree with how he goes about something.
well said
❤️❤️Hi bRo
😱
Hello 😄😄
Even though you both are poles apart in terms of topics you handle, I could always see a no nonsense, positive and socially responsible person in shazaam .. 😀❤️.
ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചില്ല ❤️ Socially Responsible aayi poyille 😂❣️
ഇതുപോലുള്ള സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ. ഇത്തരം നികൃഷ്ടർക്ക് സ്ഥിരം ആരാധാകരും ഉണ്ടെന്നത് ആലോചിക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു. Well done, Jaiby..
കൊറേനാളായിട്ടേ ചിന്തിക്കുവായിരുന്നു എന്തെ ഇതുപോലൊരു video വരാത്തെന്നു 😌
Njnum
😄❤️
Athe njanum
@@jbitv നല്ല ടോപിക് 👍❤
പ്രിയ JB, നിങ്ങളുടെ എല്ലാ videos ഉം ഈ കാലത്തിന്റെ ആവശ്യമാണ്. Hatsoff u man. ധൈര്യമായി മുന്നോട്ട് പോകൂ. കൂടെ കാണും 👍
People who don't call bad words, study well, don't have love = palkuppi
People who say bad words, ozhappan = mess, mass
That is purely idiotic thoughts
Saatyam! And mikka aalukal start using cuss words and manapoorvam padikathirikal and all just to fit in with others!
@@judeduarte9526 that is a very concerning trend
Correct👍👍👍
Same with abusing in English, it's cool and abusing in our own local languages, you are uneducated
ബ്രോ ആരെങ്കിലും ഒക്കെ വേണം ഇങ്ങനെ പ്രെതികരിക്കാൻ hats off ❤
ആഗോള താപനത്തെ പറ്റി പറഞ്ഞാലും അത് കറങ്ങി തിരിഞ്ഞ് മോഹൻലാലിൽ ചെന്നവസാനിക്കുന്നത് നിർത്തിയാൽ ചെകുത്താൻ ഓക്കേയാണ്.
🤣
Hahaha
😂
😂
😂
Ee dhairyathinu oru valiya kaiyadi...hats off bro😍👏👏👏
ചെകുത്താൻ ഒരു മാനസിക രോഗിയാണ്
💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩
💯💯💯
ചെകുത്താൻ ന്റെ ഇതേ സമീപനം ഇഷ്ടപെടുന്ന ഒരു ഫാൻ നോട് എനിക്ക് ഏറ്റു മുട്ടേണ്ടി വന്നിട്ടുണ്ട്...വളരെ അടുത്ത സുഹൃത്തും കൂടേതെ ഒരു സ്കൂൾ അധ്യാപിക കൂടിയാണ് അവർ എന്നു ഓർക്കുബോൾ പരിതാപകരമായ അവസ്ഥ ആണ് ഉണ്ടായത്.... ദൈവമേ എനിക്ക് എന്തോ പ്രശ്നം ഉണ്ട് ഇയാളെ അംഗീകരിക്കത്തിൽ എന്നു തോന്നി പോയി...സർ ഇട്ട ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നു ആശ്വാസം ആയത്... മോഹൻലാൽ നേയും അയാളുടെ കുടുബത്തേക്കും തേജോവധം ചെയ്യുന്നതാണ് ഏതു വീഡിയോ എടുത്തു നോക്കിയാലും...അല്ലേങ്കിലൽ ഫിറോസ് കുന്നും പറമ്പിൽ...ഇതു കഴിഞ്ഞു സമയം ഉണ്ടെകിൽ മാത്രം ബാക്കി ഉള്ളവർക്ക് ഉള്ള തെറി വിളി....🙏
താങ്കൾ പറഞ്ഞത് വളരെ ശരിയായിട്ടുള്ള കാര്യമാണ്...
...... ചെകുത്താനു ഇഷ്ടമില്ലാത്ത ഒന്നോരണ്ടോ പേര് അനാവശ്യമായി കുറ്റം പറയൽ മാത്രമാണ് ആ ചാനലിൽ ഞാൻ കണ്ടിട്ടുള്ളത്
കുറ്റമാണെങ്കിൽ കുറ്റം പറയാം
നല്ലത് ചെയ്താൽ എടുത്തു പറഞ്ഞില്ലെങ്കിലും ചെയ്തു എന്നെങ്കിലും പറയാമല്ലോ..
സത്യം
അങ്ങനെ ചിന്തിക്കുന്ന ഒരാൾ അല്ല ഒരുപാട് പേരുണ്ട്
@@tarzan4659 അസൂയക്കും മരുന്നില്ല ചേട്ടാ
നന്മ മരം ചെരിഞ്ഞു
മോഹൻലാലിനെ വിമർശിച്ചതിന് മോഹൻലാൽ ഫാൻസ് ചെകുത്താനെ അര മണിക്കൂർ നിർത്താതെ തെറി വിളിച്ചു .അതിനു ശേഷം കുറേ കാലമായി ചെകുത്താന് മോഹൻ ലാലിനേയും ഫാൻസിനേയും നിർത്താതെ തെറിവിളിക്കലാണ് പണി😅
🤣🤣
പിന്നെ Fansinte ammayem pengaleyum mohanlal inu koottikodukko എന്നു choichaa avnu fans സ്വീകരണം kodukkano... Avn thanne varuthi vachathalley
@@Lee-tl5jc ആ ഒരു വീഡിയോ കണ്ട ബോധമുള്ള ആർക്കും അയാളെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല... തെണ്ടിത്തരം എന്നതിന്റെ അതിരു പലപ്പോഴും അയാൾ ലംഘിക്കുന്നു.... 100% toxic ആണയാൾ....
@@Lee-tl5jc ❤️💯fact
Chekutthaan fan spoted!
രണ്ടുപേരുടെയും വീഡിയോ ഇത് വരെ reccomended video ആയി വന്നിട്ടില്ല
Chekutthaan better anu
ഇതുപോലൊരു വീഡിയോ ഏറെനാളായി ആഗ്രഹിച്ചിരുന്നു ❤
വേറൊരെണ്ണം ഉണ്ട് വിക്കി തഗ്ഗ് 🤣🤣🤣🤣 രണ്ട് bgm കേറ്റി വീഡിയോ ഇട്ടാൽ മെസ് ആയി
പറയുമ്പോൾ ആശാനേം പറയണം.മെൻ്റൽ ഡോക്രോം
Jaiby മാഷേ...,
ഈ രണ്ട് "ഭൂലോക waste" (ആ വാക്ക് തന്നെ ഉപയോഗിക്കുന്നു) കളെ കുറിച്ച് type ചെയ്ത് എന്റെ സമയവും data യും കളയാന്‍ തീരെ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല. No comments!!!
പക്ഷേ ഈ 8:45 seconds ഉള്ള ഈ വീഡിയോ ഞാൻ കാണും share ചെയ്യും. കാരണം വിമര്‍ശനം പോലും എത്ര മാന്യമായി ആയിരിക്കണം, എത്ര സഭ്യമായ ഭാഷയില്‍ ആയിരിക്കണം എന്ന് സമൂഹത്തെ മനസ്സിലാക്കാൻ ഈ വീഡിയോ തീർച്ചയായും ഉപകരിക്കും.
ഈ വീഡിയോ യില്‍ BGM ഇല്ലാത്തത് കൊണ്ട്, അലമുറയിടലും
കണ്ഠക്ഷോഭവും വികാര തള്ളിച്ചയും വൃത്തികേടുകളും ഇല്ലാത്തത് കൊണ്ട് അവർ ഉദേശിക്കുന്ന " Mass"💥⚡🔥അല്ല എന്ന് കരുതി ആരെങ്കിലും കാണാതെ ഇരുന്നാല്‍ നഷ്ടം അവര്‍ക്ക് തന്നെ ആണ്.
@simplymyopinion 🤝🤝
ഞാൻ മുന്നേ ചെകുത്താന്റെ വീഡിയോ മാത്രം കണ്ടിട്ടുണ്ട്. അങ്ങേരുടെ അമിതമായ തെറി വിളി, body language എനിക്ക് ഭയങ്കര strange ആയി തോന്നി. അതുകൊണ്ട് ഞാൻ പിന്നെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ വീഡിയോ കണ്ടു. ഒരു 13-14 വയസുള്ള കുട്ടി ആണെന്ന് തോന്നുന്നു. ചെകുത്താനെ immitate ചെയ്യുന്നതായി തോന്നി. ഏതോ സിനിമയെകുറിച്ചു പറയുവാരുന്നു എന്നാണ് ഓർമ. തെറി വിളിയൊന്നും ഇല്ലായിരുന്നു എന്നു തോന്നുന്നു (മുഴുവൻ കണ്ടില്ല). പക്ഷെ വല്ലാത്തൊരു irritation തോന്നി. അതിനു കുറെ സപ്പോർട്ട് ഉണ്ടായിരുന്നു. ഇവരൊക്കെ എത്ര കുട്ടികളെ സ്വാധീനിക്കുന്നു എന്നതാണ്.🙄
ഇവനൊക്കെ bathroom ഇൽ പോകുന്നത് വരെ ബിജിഎം കേറ്റി ഇടുന്ന fans ആണ് ഇവിടെ. 🚶♂️
സൈബർ ബുള്ളിങ്ങും ബോഡി shaming നടത്തുന്ന ചെകുത്താനെ ഒക്കെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം.. ഇതൊക്കെ മാറ്റിയാൽ അയാൾ പാവം പുരോഗമന വാദി ആണെന്നു പറയുന്ന ഒരുപാട് കമന്റ്സ് കണ്ടു.. ബോഡി shaming ഉം വ്യക്തി വിരോധവും ഒക്കെ ആണോ ഇയാളുടെ പുരോഗമന വാദം..🤔
ബോഡി shaming ഉം വ്യക്തിവിരോധവും മാറ്റി നിർത്തിയാൽ
👍👍👍👍👍
സത്യം
💯💯💯broo
Satyam Ivan okke engane purogamanavadhi aayi
ചിലപ്പോൾ തോന്നും ചെകുത്താൻ പറയുന്നതിൽ കാര്യമുണ്ടെന്ന്. ചിലപ്പോൾ തോന്നും ചുമ്മാ തെറി പറയാൻ വേണ്ടി മാത്രം ഇരിക്കുവാണെന്ന്.
സിനിമ ടെ trailoir പോലും കാണാതെ review ഇടുന്ന ടീം ആണ്...
വിമർശനം എന്നുള്ളതിന് അപ്പുറം എന്തോ വ്യക്തി വൈരാഗ്യം ഉള്ള പോലെ ആണ് ചെകുത്താൻ മോഹൻലാലിനോട് പെരുമാറുന്നത്...
മോഹൻലാൽ ഫാൻസും അതുപോലെ തന്നെ മമ്മൂട്ടിയോട് എന്തോ വ്യക്തിവൈരാഗ്യം ഉള്ളതുപോലെ ആണ്
@@abdulrazzaq3745 അപ്പൊ mammooty ഫാൻസോ.. രണ്ടു teamsum അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്...ഇക്ക ഫാൻസ് ഊളത്തരം കാണിച്ചാലും അതു തിരിച്ചു ലാൽ ഫാൻസിന്റെ തലയിൽ ആണ്.കണ്ടതിൽ ഏറ്റവും കൂടുതൽ racist ചിന്താഗതി ഇക്ക fansinu സ്വന്തം. വിക്‌ടിം കാർഡ് ഇളക്കാൻ ഇക്ക ഫാൻസ് കഴിഞ്ഞേ വേറെ ആരും ഉള്ളു.
@@kiransrinivas4416 എന്റെ അനുഭവത്തിൽ ഊളത്തരം ലാൽ ഫാൻസ് ആണ് കൂടുതൽ കാണിയ്ക്കുന്നത് അത് എല്ലാർക്കും അറിയുന്നതുമാണ്.
കളക്ഷൻ തള്ളും ലാൽ ഫാൻസ് ആണ്
ഇതൊക്കെ പൊതുജനം തിരിച്ചറിഞ്ഞു അതുകൊണ്ടാണ് പടങ്ങളൊക്കെ പൊട്ടുന്നത് ബിഗ് ബ്രദർ മറയ്ക്കാർ ആറാട്ട് ഒക്കെ
അതുപോലെ പ്രിന്റ് ലീക്ക് ആക്കുന്നതും ലാൽ ഫാൻസ് ആണ് മുൻപ് പ്രേമം സിനിമയുടെ പ്രിന്റ് ലീക്ക് ആക്കി.
ഇതുപോലെ ദുരന്തങ്ങൾ ലോകത്ത് വേറെയില്ല....
ഇവർ പറയുന്നത് status ആക്കി നടക്കുന്നവരാണ് ഇവരേക്കാൾ വലിയ പരാജയം
Just another version of FFC. We are creating a society who desperately wanted to laugh at the expense of people they don't like/people whom they consider inferior to themselves.
What is FFC ?
@@gopanneyyar9379 fan fight club. It's an Instagram account with very cheap trolls. Body shaming, curse words, personal attacks etc are celebrated as very cool things in that page. Just like these two youtubers mentioned in the video.
@@preciousbeing97 Thanks for the details
if you actually paid attention to chekuthan, he is just stating the obvious. About religion, politics and people like mohanlal who cheat people of their money.
@@alanshellykoshy112 😂 wtf mohanlal cheats people ? Like how did he cheated you ? Lol
ചെകുത്താന്റെ വീഡിയോ മുഴുവൻ കണ്ടാൽ അതിൽ തെറി ഉണ്ടെങ്കിലും നല്ല പോയിന്റ്റുകൾ ഉണ്ടാവാറുണ്ട്. പൊളിറ്റിക്കലി താങ്കളെക്കാൾ കറക്റ്റ് അയാൾ ആണെന്ന് ഈ ഇടക്ക് മനസിലായി.
Basically തെറിവിളി ഒരു 18 ആമത്തെ അടവാണ്, പറഞ്ഞു നിക്കാൻ പറ്റാണ്ടായ ആ സെപ്റ്റിക് ടാങ്ക് അങ്ങ് തുറക്കുക അത്രന്നെ
സിനിമകാണാതെ സിനിമയുടെ detailed റിവ്യൂ ഇടാൻ കഴിവുള്ള ആളാണ് ചെകുത്താൻ..മോഹൻലാൽ സിനിമാകളാണ് ആക്കൂട്ടത്തിൽ പ്രധാനം.Lucifer എന്ന ഫിലിമിന്റെ റിവ്യൂ ഓർക്കുന്നു.അതിൽ തന്നെ പറയുന്നു ഞാൻ സിനിമ കണ്ടിട്ടില്ലെന്ന്..മോഹൻലാലിന് എതിരെ തുടർച്ചയായി body shaming കമെന്റുകൾ നിറച്ച videos ന്റെ നിര തന്നെയുണ്ട് ആ ചാനലിൽ.എല്ലാ സിനിമാ പ്രേഷകരുടേയും അഭിപ്രായം ഇതാണെന്നും ആ വിദ്വാൻ പറയുന്നു.
അയാൾക്ക് എന്തോ മാനസിക രോഗമുണ്ടെന്ന് തോന്നും അയാളുടെ ഇതുപോലുള്ള വീഡിയോകൾ കാണുമ്പോൾ
glad someone said so!
വ്യക്തിഹത്യ, ബോഡിഷേമിങ് ഒക്കെയാണ് ചെകുത്താന്റെ മെയിൻ. അയാൾ ചുമ്മാ വായിൽ തോന്നുന്നത് പറയുന്നു. വിമർശനം ആകാം പക്ഷേ ഒരാളെ അപമാനിക്കാൻ ആർക്കും അധികാരമില്ല.
Brother, hats off to you.... I've seen a handful of these channels, and what they're doing isn't activism. They should be held accountable for the amount of cyberbullying and toxicity they spread. I'm hoping that one day, TH-cam will be able to provide some strong guidelines.
So a person who speaks against social injustice and cheaters is suddenly toxic. He uses bad language and sometimes crosses the line.. but at the end of the day, he has a valid point 80 percent of the time.
I am so impressed by the clarity in your stands and the easiness with which you state them in your videos.
I truly wish that your ideas and ideologies influence and impact this generation of human beings and we all may strive towards a better and positive world for us to live in.
ആണധികാരവും കുലസ്ത്രീ മനോഭാവവും ജാതി മത സാമ്പത്തിക അന്തരങ്ങളും, ലൈംഗിക ദാരിദ്ര്യവും പിന്നെ കാലങ്ങളായി നമ്മുടെ ഉള്ളിൽ കുത്തിവച്ചിട്ടുള്ള അനാവശ്യ സൗന്ദര്യ സങ്കല്പങ്ങളും മത്സരബുദ്ധിയും ജീവിത വിജയത്തിനു വേണ്ട മണ്ടൻ സിദ്ധാന്തങ്ങളും, ചേർന്ന ഒരു അവിയലാണ് കേരള സമൂഹത്തിന്റെ മാനസിക അനാരോഗ്യത്തിന്റെ അടിത്തറ.
അത് പൊളിച്ചടുക്കുക എളുപ്പമല്ല. പക്ഷെ അതിന്റെ മേലുള്ള ഓരോ പ്രഹരവും പ്രശംസ അർഹിക്കുന്നു.
👏🏽👏🏽👏🏽👏🏽👏🏽
ചെകുത്താനെ അറിയാം... പറയുന്ന ചില kaaryangal ചിലതൊക്കെ ശെരി ആണെന്ന് തോന്നിയിട്ടുണ്ട്, പക്ഷേ പറയുന്ന രീതികൊണ്ട് ആളെ മറ്റു toxic ആൾക്കാർക്ക് ഒപ്പം ആണ് njan കണ്ടിട്ടുള്ളത്. Ipo Athil oru clarity വന്നു ❤️ thanks... Pinne matte aale ipazhaanu njn കാണുന്നത് പോലും🤪
There is a Dark world in this cyber space😉
@@potAssIumKRyptoN_kkr ath ivide parayan karyam?
@@saranyaa1907 "Matte aale ipozhanu kanunnath polum" nnu paranjath kond paranjatha..
@@potAssIumKRyptoN_kkr oh angane😅 are you new here? Noticing you for the first time
@@saranyaa1907 No, I used to follow this channel before....came through recommendation...
According to malayali one who study well, respect others as themselves, considering everybody same known as 'palkuppis'
But who do bad things, using abusing words, don't respect anyone are 'mass', 'brave'
Pinne bgm, status etc... what a pathetic situation
Ithupole vereyum aal und സ്റ്റീൽ അണ്ണൻ എന്നും പറഞ്ഞു ഒരുത്തൻ ഉണ്ടായിരുന്നല്ലോ.
Correct 💯
Yo facts ✨
Bro eeth malayaleesinde matram alla all over the world ingneya bad aayi nadakunathanu mass. Moviesum angne aalle bgm oke nanma chyumbol oru prayer song but bad karyam chyumbol mass bgm
Chekuthan❤️ - അതു ചില പ്രത്യേക ആൾക്കാർ ക്കുള്ള വെടിമരുന്നa.
Chekuthan oru kalla vediyan aanu
@@alihusein3641 vedi kondatundalle😂
സത്യം പറഞ്ഞാൽ ബ്രൊ ഈ ചെകുത്താന് എന്ന് പറയുന്നവന് വിദ്യാഭ്യാസം ഉണ്ടൊ അവന്റെ സംസാരം വളരെ മോശം ആണ് ഇവന്റെ സ്ഥലം എവിടെ ആണ് ഗൾഫിൽ ആണ് ജോലി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ജോലി പോയന്ന് ആണ് കേട്ടത്
"ഡവറയോളി" എന്ന ചന്നെല് ഒണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് തന്നെ..
ഞാൻ പണ്ട് ചെകുത്താൻ്റെ videos കാണുമായിരുന്നു. കാരണം അയാൽ സമൂഹത്തിൽ നടക്കുന്ന കുറെ കാര്യങ്ങളെ നന്നായി വിമർശിക്കുന്നുണ്ട്. മതങ്ങളെയോ രാഷ്ട്രീയത്തെയോ ഭയക്കാതെ പല പ്രതികരണങ്ങളും ചെയ്യാറും ഉണ്ട്.
എന്നാല് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ ഭയങ്കര മോശം ആണ്. അയാളുടെ content iloode അയാൽ ഉദ്ദേശിക്കുന്ന ഇമ്പാക്റ്റ് ഇനെ മുഴുവൻ നശിപ്പിക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്.
അതുമല്ല വല്ലാതെ biased ആണ്. കമ്മ്യൂണിസം മമ്മൂട്ടി ഇതിനെ ഒന്നും എതിർത്ത് പറയില്ല. എതിർത്ത് പറയുന്നതിനെ വിമർശിക്കുക എന്നതിൽ ഉപരി ' വലിച്ച് കീറുക' എന്ന രീതി ആയിട്ടാണ് തോന്നിയിട്ടുള്ളത്.
ഒരു പോയിൻ്റ് ആയപ്പോ എന്തിനാ ഈ negativity ഒക്കെ തലയിൽ കയറ്റി വെക്കുന്നത് എന്നോർത്ത് പിന്നെ ഇപ്പൊ കാണാറില്ല.
എനിക്കുണ്ടായ അതേ അനുഭവം 🥲. ഇപ്പോൾ ഞാനും കാണാറില്ല.
വളരെ സെൻസിറ്റീവായ കാര്യങ്ങളെ ഇത്രയധികം വിമർശിക്കുന്ന നല്ല തൻറെ ഇടമുള്ള മറ്റൊരു മലയാളി യൂട്യൂബ് റാണ ചെകുത്താൻ അതുകൊണ്ടുതന്നെ ആരൊക്കെയോ ചേർന്ന ഇയാളുടെ പല ചാനലുകളും പൂട്ടിച്ചിട്ടുണ്ട്
പല പഴയ വീഡിയോകളിലും കമ്യൂണിസത്തെയും കേരളത്തിലെ നേതാക്കളെയും ചെകുത്താൻ വിമർശിച്ചിട്ടുണ്ട് പല video കളിലും മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതും വിമർശിക്കുന്നതും കേട്ടിട്ടുണ്ട് അയാളുടെ വീഡിയോകളുടെ ഒരു പ്രത്യേകത എനിക്ക് തോന്നിയത് ഒട്ടും biased അല്ല എന്നുള്ള കാര്യമാണ്
ഞാൻ ഒരു വീഡിയോ മാത്രേ കണ്ടുള്ളു. കാര്യം അറിയുന്ന മുന്നേ ചെകുത്താൻ പ്രതികരിച്ച ഒരു വിഡിയോ. അത് കണ്ടപ്പോ തന്നെ വെറുത്തു പോയി. പിന്നേ ആ വഴിക്ക് ഞാൻ പോയിട്ടില്ല
same feeling bro.
@@harigovind6316 ട്രോളാൻ ഉള്ള എല്ലാ വകുപ്പും മോഗൻ ലാൽ തരുന്നുണ്ട്..പിന്നെ ട്രോളാതിരിക്കുമോ..
ചെകുത്താൻ നല്ല ഒരു പുരോഗമനവാദിയും നല്ല ആളും ഒക്കെ തന്നെയാണ് പക്ഷേ കുറേ കാലമായി മോഹൻലാലിൻറെ പിന്നാലെ തന്നെ കൂടിയിരിക്കുന്നു
Absolutely cinemayum abinyatheyum vimarshikaaam athinappuram Ulla pala kadanaaakramanam aahnu Mr chekuthaaan cheyunath
കൊറേ കാലം എന്നല്ല.. പണ്ടേ ഉള്ളതാ
@@royarsofficial4788 ഫാൻസിനോടുള്ള വൈരാഗ്യം ഒരു വ്യക്തിയോട് തീർക്കുന്നത് ശരി ആണോ.....വിമർശിക്കാം അവരുടെ ആശയങ്ങളോട് മാന്യമായി. അയാളുടെ വിമർശനം വ്യക്തി അതിഷേപമാണ്... അത് ഒരു പുരോഗമന ജനാതിപത്യ രീതിക്ക് ചേർന്നതല്ല.. ഒരാൾ പുരോഗമന വാതിയായെന്നു കരുതി ധാർമികത ഉണ്ടാവണമെന്ന് നിർബന്ധമില്ല എന്നുള്ളതിന് ഉത്തമഉദാഹരണമാണ് അയാൾ...
Chekuthan verum theettam...
ശെരിയാണ് കാര്യം മോഹൻലാൽ മണ്ടത്തരം പറയാറുണ്ട് പക്ഷെ അദ്ദേഹം എന്ത് ചെയ്താലും ട്രോളും
ചെകുത്താൻ നല്ലത് ഒന്നും കാണില്ല... ദൃശ്യം 2 എന്ന സിനിമയുടെ ഒറ്റ വീഡിയോ പോലും ഇല്ല...അങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നപോലെ....കാരണം അത് നല്ലതാണല്ലോ.... എന്നാൽ നെഗറ്റീവ് ആയി എന്തെങ്കിലും വന്നാൽ ദിവസം 5 വീഡിയോ ആയി വരും... 🙏🙏🙏Pure mohanlal hater...
Bro, വനിതകളുടെ വഴികാട്ടിയെ കുറിച് വീഡിയോ ഇല്ലേ?😂
ആ വിഷയത്തിൽ ഒരു വിശദീകരണം ആവശ്യമുണ്ടോ?
@@bobbyarrows ബിഗ് ബോസ് 2ലെ രായാവ്
@@ananda_padmanabhan4829 അങ്ങനെ ചോദിച്ചാ, ആവശ്യമില്ല. പക്ഷേ ഓരോരുത്തരും അവരുടേതായ ശൈലിയിൽ വിമർശിക്കുന്നത് കാണാനുള്ള ഒരു താൽപര്യം കൊണ്ട് പറഞ്ഞതാണ് 😂
വനിതാ മാഗസിന്റെ coverpage അല്ലേ ഉദ്ദേശിച്ചത്?
@@bobbyarrows dhileep
പലരും പറയുന്നു ചെകുത്താൻ പറയുന്നതിൽ കാര്യമുണ്ടന്ന്...
എന്നാൽ അയാൾ പറയുന്ന തെറികളിൽ പലതും Body shamingum പിന്നെ സ്ത്രീ വിരുദ്ധതയുമാണ്... അത് ഒരു ഉയർന്ന ചിന്തയുള്ള മനുഷ്യന് പറ്റില്ല. അവർ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം നല്ലതിന് ഉപകരിക്കില്ല
Content വീഡിയോ ആണ് നല്ലത് ചേട്ടാ ❤️😍
❤️❤️
Upsc aspirant aanale ❤️
@@googgleyy yes😊
How can we know the sexual compatibility in arrange marriage? Most people say it happens after marriage. So do u consider it as a disadvantage of arrange marriage? Is that is the reason why wester people prefer living relationship? What r your views on it?
Western idea of family is actually catastrophic in every sense, it's more entitled towards individuality rather than being an actual family. You can see the rates of failed marriages in western countries, increased number depressed kids devoid of any parental care. Even they have realised the importance of family values, I don't think it's a good idea to ape west in this regard.
@@abhiramraveendran2628 I think failed marriages or number of divorces are worst signs when it comes to family life. It is better to get separated rather than clinging on to a toxic relationship. The child can also be depressed or abused under parents who are having issues and still continuing to live together. In our culture the priority is to stretch to the extreme, there is always that social resistance to deal with when it comes to separation. I don't know any statistics but the amount of children who are raised in harsh situations may not be that different for us.
@@sreejithps2566 I don't think normalising divorce is healthy at all, you rarely see couples in west these days lasting beyond a few years, and most affected ones are the kids. Sometimes they don't even need a proper reason to separate. Divorce laws over there are heavily biased against men. I agree that divorce is the only option if someone is enduring a toxic relationship, but making it work out and developing an understanding is more important than letting petty ego take over and destroy family. It's not easy to start over life after being separated. Who'd want to die alone in an old age home with no family around, it's kind of normal in west.
Don't assume everything happening in western society is good.
Some people gets dissappointed in sex life and results in failed marriage.
@@abhiramraveendran2628 Divorce isn't a bad thing and western countries having more no of divorces isn't a bad thing either.
In Indian society, arranged marriage is the norm and it's mostly all about adjusting which can be toxic. Adults should form their own relationships without parental supervision, like they're adults not 13 year olds. Arranged marriages in the 21st century is just absurd and backwards and in fact "normalised" for us Indians. So we grow up with such ideas ingrained into us and sex/sexual pleasure itself is a taboo. So to answer the original comment, live in relationships is a good way to find out if you're compatible sexually and as a couple before making it official.
If two people aren't satisfied in a relationship (married or not) and they're better off separated, then there's nothing wrong with that. Healthy co parenting exists, if kids are involved and that's just as good as a happy marriage. More kids are scarred by their parents' toxic relationships than kids with separated parents.
You said "it's not easy to start your life over" that's very concerning, because while divorce can be complicated it's also liberating and if your life depends on your marriage then that's pretty toxic and codependent.
Indians are just raised to see divorce as a negative thing and marriage as some unbreakable bond also taught to tolerate toxic family members which can be seen in your opinion on this. So normalising it isn't bad at all and normalising doesn't mean encourage more of something, it means to stop judging and being so negative about something.
PS. Don't bring "biased divorce laws" into this, that's a whole different issue and you were talking about the morality behind divorce.
ഡവേര ഓളി അണ്ണൻ മെസ്സ് ആണെന്ന് പറഞ്ഞു നടക്കുന്ന കുറെ എണ്ണം🙂😬
Chekuthante therivili + vyakthi hathya muthalaayava niyanthrichaal pulli adipoli aann😁
Athrakkum oombitharam kanikkunnavare aanu avan vyakthi hathya cheyyaru.
@@nandhakishor103 ശെരിയാണ് പക്ഷെ മോഹൻലാലിനെ മാത്രം വെറുതെ വിട്ടൂടെ. മോഹൻലാൽ പറയുന്ന ഊളത്തരം ok pakshe mohanlal എന്ത് ചെയ്താലും കുറ്റം
@@royarsofficial4788 crct
ഞാൻ മുന്നേ ചെകുത്താന്റെ വീഡിയോ മാത്രം കണ്ടിട്ടുണ്ട്. അങ്ങേരുടെ അമിതമായ തെറി വിളി, body language എനിക്ക് ഭയങ്കര strange ആയി തോന്നി. അതുകൊണ്ട് ഞാൻ പിന്നെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ വീഡിയോ കണ്ടു. ഒരു 13-14 വയസുള്ള കുട്ടി ആണെന്ന് തോന്നുന്നു. ചെകുത്താനെ immitate ചെയ്യുന്നതായി തോന്നി. ഏതോ സിനിമയെകുറിച്ചു പറയുവാരുന്നു എന്നാണ് ഓർമ. തെറി വിളിയൊന്നും ഇല്ലായിരുന്നു എന്നു തോന്നുന്നു (മുഴുവൻ കണ്ടില്ല). പക്ഷെ വല്ലാത്തൊരു irritation തോന്നി. അതിനു കുറെ സപ്പോർട്ട് ഉണ്ടായിരുന്നു. ഇവരൊക്കെ എത്ര കുട്ടികളെ സ്വാധീനിക്കുന്നു എന്നതാണ്.🙄
Exactly 👍 👍.
ഒരുപാട് ഒരുപാട് കുട്ടികൾ
" പ്രതികരണം അല്ലെങ്കിൽ Reaction" എന്നത് തെറി വിളിച്ച് കൊണ്ട് മാത്രമേ സാധിക്കൂ എന്ന് ചിന്തിക്കുന്നു എങ്കിൽ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവരെ പോലെ ഉള്ള Waste Influencers ആണ്.
Well said 🙌🏻
അയാളിനി ഈ വീഡിയോ എടുത്തിട്ടു ഒരു തെറി പറയും അത് മാസ്സ് ആക്കി സ്റ്റാറ്റസ് ഇടും അയാളുടെ ഫാൻസ്,
Ee videoku oke oru like mathram tharan patanoluloon ortha sangadam...💚jbi TV 👌
cheku
Your beginning disclaimer is great 😄😄😄
True😂
ദേവരയോളി അണ്ണന്റെ വീഡിയോ ഒരു നേരമ്പോക്കായി കണ്ടാൽ മതി,ചെകുത്താൻ വീഡിയോ ഒക്കെ സത്യം അയിയുള്ള കാര്യം ആണ് പറയുന്നത്, രണ്ടാൾക്കും ഫുൾ സപ്പോർട്ട്♥️
ചെകുത്താൻ ഒരു യുക്തിവാദിയൊ ? പുരോഗമനവാദിയാ അല്ല. അയാൾ ഒരു Atheist ആണ്.. അത്രമാത്രം.. ഒരാൾ Atheist ആയെങ്കിൽ അയാൾ യുക്തിവാദി ആവണം എന്നില്ല!
ദവറയോളി വെറും Low level!
ചെകുത്താൻ ഒരു ജോക്കർ ആണ് ചില നേരത്ത് ഒരു സൈക്കോ ആണെന്ന് തോന്നും ചില നേരത്ത് ഒരു വില്ലനെന്നും ചില നേരത്ത് പറയുന്നതിൽ യാഥാർഥ്യം ഉണ്ടെന്നും തോന്നും. ഞാൻ ഒരു ഫാൻ ഒന്നുമല്ല തെറി വിളി ഒഴിച്ചാൽ ചില കാര്യങ്ങൾ ചെകുത്താനിൽ നിന്നും ഞാനും ശരി വച്ചു പോയിട്ടുണ്ട്
ചെകുത്താന്റെ വീഡിയോ കണ്ടിട്ട് വല്ലാതെ ഡിസ്റ്റർബ്ഡ് ആവാറുണ്ട്.. അത് കൊണ്ട് ഇപ്പൊ നിർത്തി
Majority malayalees ingananu brother.thank you for this video.koora videokal ksnarilla.bkz time is precious
ചെകുത്താന്റെ പ്രീതികരണം കുറിക്ക് കൊല്ലുന്നത് ആണ്. ശെരിക്കും ചിലർ അത്തരം പ്രീതികരണം അർഹിക്കുന്നു
ഇത് പോലൊരു വീഡിയോ ആണു കുറേ നാളായിട്ട് കാത്തിരുകുന്നു...
നിങ്ങൾടെ ധൈര്യം 👍🏻👍🏻👍🏻..
Wwll said.. These days many kids are trapped in these type of groups n wasting their precious time n future
Very good analysis of the culprit
എല്ലാവരെയും അങ്ങനെ കാണണ്ട
വാട്സാപ്പ് രംഗത്തും ഉണ്ട് വാട്സ്ആപ്പ് രംഗത്ത് പ്രവർത്തിക്കുന്ന സൈബർ ഗ്രൂപ്പുകളിൽ ഉള്ളവർക്ക് തെറി വിളിക്കാനും അറിയാം തല്ലേണ്ടി വന്നാൽ തല്ലാനും അറിയാം ⚔️
ഇവർക്കൊക്കെ ലക്ഷം subscribers undu nalla content തരുന്ന ചില ചാനലുകൾക്ക് വർഷങ്ങൾ കൊണ്ട് സാധിക്കാത്ത reach aanu ഇവർക്കു കിട്ടുന്നത്
എന്താണെന്നറിയില്ല ചെകുത്താനെ കണ്ടാൽ തന്നെ കലി വരും.
2 ഓ 3 ഓ വീഡിയോകളെ കണ്ടിട്ടുള്ളൂ.
There is this option "don't recommend this channel" in TH-cam. After watching couple of Chekuthan's videos I just used that. Life is better now 😂😂
Chekuthan oru gentleman alla..he convey his message in his own methodology..i feel him like joke of dark knight..he is such a introverted person..major part of his points are relevant..but in sarcastic way
Introvert?
Yes. Body shaming mohanlal is a very relevant point. Let's make fun of people on the basis of their looks.
Dark Knightile joker body shaming cheyyarundo? The real question is Joker Enna character society kku nallathaano?
@@bheeshma8664 enth thengya parene chekuthan fan boy
പല കാര്യങ്ങളോടുമുള്ള ചെകുത്താന്റെ പ്രതികരണം ഇഷ്ടമാരുന്നു.. പക്ഷേ ചില videos കണ്ടപ്പോൾ ആ താല്പര്യം പോയി.. പലപ്പോഴും മോഹൻലാലിനെ വ്യക്തിപരമായി അവഹേളിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്
Rather than Chekuthan ,why Davarayoli have fans! It's really ironic
Coz many people find him funny.
@@nandhakishor103 yes.churuli effect.
അത് തോന്നലാണ് ചേട്ടാ, ഇന്നത്തെ കാലത്ത് എല്ലാവരും തെറി വിളിക്കും, ഹോസ്റ്റലിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തെറി വിളിക്കും ആർക്കും പ്രശ്നം ഇല്ല, തെറി ആരെയും നമ്മെ അറിയുന്നവരെ വിളിച്ചാൽ കുഴപ്പം ഇല്ല. ജീവിതം മൊത്തം താങ്കളെ പോലെ atitude നിറച്ചു എല്ലാവർക്കും ജീവിക്കാൻ പാടാണ്. തെറി എന്നത് ആരെ വിളിക്കണം എന്നാണ് അലമ്പു ഉണ്ടാവത്തെ ഇരുന്ന മതി, ഫ്രണ്ട്സ് സോണിലുള്ള girls തെറി വിളിക്കാറുണ്ട് തിരിച്ചും വിളിക്കാറുണ്ട്. തെറി മോശം അല്ല അതൊരു വികാരം ആണ് .
തെറി വിളിക്കാൻ പഠിക്കണം എന്നെ ഒള്ളു ...അല്ലാതെ തെറി വിഷയം അല്ല ...ജെട്ടിയിൽ കിടക്കുന്ന സാധനം മാത്രമാണല്ലോ മലയാളി തെറി അതു ദാരിദ്ര്യമാണ്
Well said brother 🤗💕❤️
Ee video innale cheyyila ennu parajittu paraju theerunnathinu munpe video aayittu vannaloo🤭🤭
😄പുള്ളേര് ചുമ്മ പ്രോത്സാഹിപ്പിച്ചു ..
@@jbitv 🤣🤣
😁😆
Chekuthan പറയുന്ന പല കാര്യങ്ങളും നല്ലതാണ് പക്ഷെ ചിലതിനോട് വിയോജിപ്പ് തോന്നാറുണ്ട്
👿👿👿👿👿👿
Sathyam
ഞാൻ Chekuthaan subscribe 🙄 ചെയ്യുന്നത്. 🙄 ഞാൻ ഈ സമൂഹത്തെ കുറിച്ച് പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും Chekuthaan പറയാറുണ്ട്. 🙄🙄🙄🙄 പിന്നെ ഡവരോളി അണ്ണൻ. തിരുവനന്തപുരം കാരെ പറയിപികാൻ ഒരണ്ണം. 🙄🙄
Well said Jaiby....
ചെകുത്താൻ എതിരെ നിങ്ങൾ എങ്കിലും ഇങ്ങനെ പ്രതികരിച്ചു നല്ലൊരു വീഡിയോ ഇട്ടല്ലോ അവനും അവന്റെ ഫാൻസിനും ഒരു അല്പം ബുദ്ധി പോലുമില്ല..... അവന്റെ വീഡിയോ കാണുമ്പോൾ എനിക്ക് അങ്ങോട്ടു തെറിവിളിക്കാൻ തോന്നുന്നു കമന്റ് ബോക്സിൽ...... 😵💫
ചെകുത്താൻ പറയുന്നതിലും കുറെ കാര്യങ്ങൾ ഒക്കെ ഉണ്ട്. പക്ഷേ പറയുന്ന രീതിയാണ് പ്രശ്നം. പുള്ളിയുടെ മതത്തോടുള്ള concept കാര്യങ്ങളൊക്കെ നല്ലതാണ്. പക്ഷേ പച്ചക്ക് പറഞ്ഞ് മോശമാകും
Pachakku
Parayanullath pachakk parayum arelum maint akkathe athan moopar
@@ഉമേഷ്-ഭ4ഷ personal aakshepam aanu pulli cheyunnathu..he is a terrible person who keep grudges and resort to cheap ways to vent his frustration
@@anjalym92 ethoke thanne alle evide premuka roaster marum cheyyane
@@ഉമേഷ്-ഭ4ഷ rosters troll cheyunnathu content aanu..allathe vyakthi adhikshepamo body shaming onnum alla
ചുരുളിയിൽ തെറി വിളിക്കുന്നതും normalize ചെയ്യുന്നതും അപ്പോൾ തെറ്റല്ലേ. +18 content ആണെന്ന് പറയുവാണെകിൽ അപ്പോൾ 18 മുകളിൽ ചെയ്യുന്നെങ്കിൽ ഇത് തെറ്റല്ലേ?? ഭാഗ്യലക്ഷ്മി മറ്റേ ഡോക്ടറെ തെറിവിളിച്ചപ്പോൾ മൈത്രേയൻ അടക്കം എല്ലാവരും പറഞ്ഞു തെറി വിളിക്കാൻ തോന്നിയെങ്കിൽ വിളിക്കണം എന്ന്. ഭാഗ്യലക്ഷ്ക്കും ജോജുവിന് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യുന്നതും കൃഷ്ണദാസ് ചേട്ടനും ചെകുത്താനും ചെയ്യുമ്പോൾ എതിർത്തു പറയുന്നത് ഡബിൾ സ്റ്റാൻഡേർഡ് അല്ലെ. ഒന്നില്ലേൽ ആരും തെറി പറയരുത് അല്ലേൽ എല്ലാവർക്കും പറയാം ഇതിൽ ക്ലാസ്സിസം ഉണ്ടോ അപ്പോൾ?? 👍🏿
ചെകുത്താൻ ന്റെ കുറച്ചു videos മാത്രമേ ഞാൻ കണ്ടിട്ടുള്ളു. മോഹൻലാൽ അങ്ങേരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ആവോ പുള്ളി അനങ്ങിയാൽ അപ്പോൾ ഒരു വിഡിയോ ഉറപ്പ് അതും വളരെ മോശമായ അവതരണം ആണ് ചെകുത്താന്റെ.. പേരിനോട് 100% നീതി പുലർത്തുന്ന ചാനൽ..
ഡവറയുടെ വിഡിയോസ് കാണാറില്ല 🙏🏻
😂😂👍👍
Enikkum Ee Same Abhiprayam Aanu !
Literally yuck..i hate these people..
Ivarokke nammude keralathil thanne aanallo🤮shame for us
Hats off to jbi for making a vdo abt this
Well said..!
ചെകു ഫുൾ തെറി വിളി ആണെങ്കിലും പറയുന്നതിൽ കാര്യം ഉണ്ട്
🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼
@@faizal1433 kure undallo...Ni thanne vacho
Yes he is anti feminist.
Grow up man
100 ശതമാനവും യോജിക്കുന്നു. (Thilakan jpeg)
"Social media ടെ മറവിൽ ഇരുന്ന് തെറി വിളിക്കുന്നത് മാസ്സ് ആണ് എന്ന ചിന്താ എനിക്കും ഉണ്ടായിരുന്നു. ഇപ്പൊ ഏറെകുറെ മാറി കിട്ടി".
എന്തും തുറന്ന് പറയാനും, അഭിപ്രായം രേഖപ്പെടുത്താനും ഉള്ള അമിതസ്വാതന്ത്ര്യം social media തരുന്നുണ്ട് അതുകൊണ്ടാണ് online കൂടെ എന്തും വിളിച്ചു പറയുന്നത്. പറഞ്ഞപോലെ നാല് ആൾ കൂടുന്ന ഒരു സ്ഥലത്തു നിന്നു തെറി വിളിച്ചാൽ പിന്നെ പല്ല് കാണില്ലാ. അനുഭവം ഗുരു എന്നല്ലേ. 🌝
Eee topic il oru video kaanan bhayangara waiting ayirunn 🦋
ചെകുത്താന്റെ വീഡിയോ തെറി ഒഴിവാക്കിയാൽ കാര്യങ്ങൾ ജനങ്ങൾ ഒരു നിമിഷം ചിന്തിക്കുന്ന കാര്യം തന്നെയാണ്
ഇപ്പൊൾ കൂടുതലും തെറിവിളി നേതാക്കളെ കാണുന്നത് ക്ലബ് ഹൗസിലാണ് 18 വയസ് തികയാത്ത കുട്ടികൾ ക്ലബ് ഹൗസിൽ കളങ്ങളും തട്ടകങ്ങളും എന്നാ പേരിൽ തെറിവിളി കൂട്ടായ്മ രൂപപ്പെടുത്തി ഇരിക്കുന്നു ഇവരെ നിയത്രിക്കുന്നത് മുതിർന്ന ആളുകൾ ആണെന്നതാണ് ഏറ്റവും കഷ്ട്ടം
ഈ പറഞ്ഞ രണ്ട് ചാനലും ഞാൻ ഇത് വരെ കണ്ടിട്ടില്ല. ചില youtube കമന്റ്സിൽ കണ്ടിട്ടുണ്ട്.
well said..chekuthanoke hating koodiyittu manasikamayitund..randu adi kittenda time ayi mooparkoke..
Absolutely correct 🤗👍👌
മലയാളത്തിൽ ആദ്യമായി റോസ്റ്റ് ചെയ്ത് തുടങ്ങിയത് ചെകുത്താൻ തന്നെയാണ്.. തെറിവിളി മാറ്റി നിർത്തിയാൽ ചെകുത്താൻ അടിപൊളിണ്. പിന്നെ തെറി പറയേണ്ടിടത് ആ തെറി ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട് 😅
Ayalude ella videos um ishtapedunna aalkaar enganeyullavar anennu e video yil krithyamaayi parayunnundu
@@nandhappan7s ചെകുത്താൻ എന്തായാലും നല്ലവരായ ഉണ്ണികൾക് പറ്റിയ ആളല്ല.. അങ്ങേരുടെ പല സർക്കാസവും മനസ്സിലാവാതെ റോസ്സ്റ്റാൻ വേണ്ടി content തപ്പി നടക്കുന്ന ആൾകാർ അതെടുത്തു റോസ്സ്റ്റാറുണ്ട്. പിന്നെ ഇവിടെ ഭൂരിഭാഗം ചാനലും content ഉണ്ടാകുന്നത് പൊതുവികാരം ഏതിന്റെ കൂടെ നിൽക്കുന്നോ അത് സപ്പോർട്ട് ചെയ്താണ് പിടിച്ചു നിൽക്കുന്നത് . ചെകുത്താൻ വ്യത്യസ്തനാവുന്നതും അവിടെയാണ്.
🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼
@@samuozio9223 Bodyshaming, verbal abuse, enniva sarcasm alla setta😏
👍👍👍👍
❤️❤️
Fans sketch ittu ippo vannu mezhukum😂
കൃത്യമായ നിരീക്ഷണം...
Super bro 💪 well said
ഇയാള്... 😆😆💥 ഇജ്ജാതി 😘
Good speech sir God bless you
ഇന്നലെ കമന്റ് ബോക്സ് ൽ ഇവരുടെ പേര് കണ്ടപ്പോൾ ആണ് ഇവർ ആരാ എന്ന് സെർച് ചെയ്തു നോക്കിയത്... എനിക്ക് അറിയില്ല ഇവരെ ..
Me too
Subscribe ചെയ്തു 😌♥️
മോഹൻലാൽ ഇൻ്റെ കാര്യം മാറ്റിയാൽ ചെകുത്താൻ നിലവാരം ഉള്ള ആൾ ന്നു തോന്നുന്നു.
🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼
@M4 Media അറേബ്യൻ കാട്ട് മൂപ്പൻ്റെ പ്രവൃത്തി യെ വിമർശിക്കുന്നത് ആണോ വർഗീയത.
Well said 👏👏👏
ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്നാണ് ഇവരെ താങ്ങുന്നവരുടെ ഒക്കെ വിചാരം. Youngsters ഇന്റെ ഇടയിൽ ഇവരെ പോലെയുള്ളവർ ഉണ്ടാക്കുന്ന negative influence കൂടി വരുന്നുണ്ട് ഇത് ഒരു മനുഷ്യൻ സമൂഹത്തിൽ കാണിക്കേണ്ട സാമാന്യ മര്യാദകൾ ഇല്ലായ്‌തെയാക്കും
തെറി പറഞ്ഞാൽ അത് കാണാനും share ചെയ്യാനും ഇന്നത്തെ തലമുറയ്ക്ക് വലിയ തിടുക്കം ആണ്.
നിലവാരമില്ലാത്ത ഭാഷ പ്രയോഗങ്ങളും എല്ലാം ഇന്ന് കൂടി വരികയാണ് 👎👎
എതിർക്കേണ്ടതിനെ എതിർക്കാം പക്ഷെ എന്തിനും ഒരു മര്യാദ പാലിക്കേണ്ടതുണ്ട്
Chekuthaan is simply overrated
Simply psycho
he is only person who speaks openly against cheaters like mohanlal and islam
@@alanshellykoshy112 you don't need to be a blind follower of anyone. Many a points he were talking was illogical and with frustration.
@@alanshellykoshy112 മോഹൻലാൽ ഫാൻസിന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ചെകുത്താൻ മോശമായി സംസാരിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കുഴപ്പം മോഹൻലാലിനെയോ അയാളുടെ ഫാൻസിനെയോ വിമര്ശിക്കുന്നതിന് ആരും എതിരല്ല.. പക്ഷെ വിമർശനം ആരോഗ്യപരം ആയിരിക്കണം..
@@Aazikka what he said was a10 was trying to sell bad movies like marakkar,lucifer, odiyan using his fans to hype up the movie. These movies clearly are third rate copies of hollywood movies. Not to mention chekuthan was a fan of a10s old movies.
അയാളെ കുറിച്ച് പറഞ്ഞല്ലോ.. നന്നായിട്ടുണ്ട്..
Yeah. I've been thinking of unsubscribing Chekuthan for a while now.
I used to find him hilarious and sensible but, now can't agree with how he goes about something.