UNNI MUKUNDHAN| SECRET AGENT| ഇപ്പോളത്തെ ചെറുപ്പക്കാരെന്താ ഇങ്ങനെ ?

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 528

  • @ardravrc5808
    @ardravrc5808 2 ปีที่แล้ว +393

    എന്തുണ്ടായാലും അതെടുത്ത് content ആക്കുന്ന അരി അണ്ണനെ അങ്ങോട്ട് ഫോൺ വിളിച്ച് തെറി വിളിച്ച ഉണ്ണി മുകുന്ദനെ സമ്മതിക്കണം. സ്വാഭാവികമായും ഫോണിൽ റെക്കോർഡ് ചെയ്യുന്നവൻ തെറി വിളിക്കില്ല. 😂😂😂

    • @sree110
      @sree110 2 ปีที่แล้ว +1

      എന്തുണ്ടായാലും അതെടുത്തു content ആക്കുന്ന ഒരു ചാനൽ നീ തൊടങ്ങ നിന്നെയും നിന്റെ തന്തയെയും njan അങ്ങോട്ട് വിളിച്ചു തെറി പറയാം എന്താ ok alley 😂😂

    • @dharsancv4516
      @dharsancv4516 2 ปีที่แล้ว +22

      കോൾ റെക്കോർഡ് മാത്രമല്ല അതിൻറെ വീഡിയോയും പുള്ളിക്കാരൻ സെറ്റ് ചെയ്തിട്ടുണ്ട് ഇന്ന് രാവിലെ ഇട്ട മറുപടിയിൽ സായി തന്നെ പറയുന്നുണ്ട് തൻറെ ഫോൺ നമ്പർ മല്ലു ട്രാവലർ എന്ന youtube ആണ് ഉണ്ണിമുകുന്ദന് കൊടുത്തതെന്ന് രാത്രി താൻ ജിമ്മിൽ ഏത് സമയത്താണ് ഉണ്ണിമുകുന്ദൻ കോൾ വിളിച്ചതെന്ന് ഉണ്ണിമുകുന്ദൻ റെ സംസാര ശൈലിയിൽ തന്നെ തുടക്കത്തിലെ തനിക്ക് തെറി വിളിക്കാൻ ഉള്ള പുറപ്പാടാണ് എന്ന് കൃത്യമായി മനസ്സിലായി എന്നും അതുകൊണ്ടുതന്നെ 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിക്കാൻ പറഞ്ഞു അപ്പോൾ കൃത്യമായി ക്യാമറയും സെറ്റ് ചെയ്ത് തെളിവിനു വേണ്ടി തന്നെയാണ് താൻ അത് ഷൂട്ട് ചെയ്തതെന്നും സായി തന്നെ പറയുന്നുണ്ട്

    • @12tt
      @12tt 2 ปีที่แล้ว +1

      എന്തുണ്ടായാലും അതെടുത്തു content ആക്കുന്ന ഒരു ചാനൽ നീ തൊടങ്ങ നിന്നെയും നിന്റെ തന്തയെയും njan അങ്ങോട്ട് വിളിച്ചു തെറി പറയാം എന്താ ok alley 😂😂

    • @sfwnaiy6663
      @sfwnaiy6663 2 ปีที่แล้ว +12

      എനിക്ക് തോന്നുന്നത് ഉണ്ണി വെള്ളത്തിലാണ്

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว +3

      @@sfwnaiy6663 ഉണ്ണി അദ്ദേഹം സോമ തീർത്ഥ പാനം നടത്തിയതാണ് 🤣🤣🤣

  • @amalprakash.p
    @amalprakash.p 2 ปีที่แล้ว +349

    Ari annan proved his eligibility for Bigboss 😌

    • @alexpaul3018
      @alexpaul3018 2 ปีที่แล้ว +1

      Big bosso 🤣🤣.
      Ager kerumn enik thonunilla bro enni agerk chance kitya keran ponnila nokkam
      Nganeyanen

    • @sonaalex616
      @sonaalex616 2 ปีที่แล้ว +7

      Unnimukundan is the better candidate for this...thara aayi samsaarikan pullikku ariyam

    • @unaistt9690
      @unaistt9690 2 ปีที่แล้ว +3

      Egg white star alle athin kooduthal yogyan

  • @svk9797
    @svk9797 2 ปีที่แล้ว +267

    ഈ സിനിമ ഒരു divotional മൂവി ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ കണ്ടില്ല. ഇത്തരം സിനിമകൾ ഇഷ്ടം ഇല്ലാത്തവർ കാണരുത്.by the title malikappuram its clear its some thing related to ayyappan.എന്നിട്ടും അത് പോയ്‌ കണ്ട് അതിൽ മുഴുവൻ ഭക്തിമയ്ം ആണ് എന്നും പറഞ്ഞു അത് മോശം ആണ് എന്നു പറയുന്നതിൽ എന്തു അർത്ഥം ആണ് എന്ന് എനിക്കു മനസിലാകുന്നില്ല

    • @saranyasivan6293
      @saranyasivan6293 2 ปีที่แล้ว +42

      Exactly. Secret agent chumma dog show irakkuvan

    • @parvathyparu9381
      @parvathyparu9381 2 ปีที่แล้ว +8

      Enikk ishtam alla ithpolathe padam athond njaan kandathum illlaaa

    • @dharsancv4516
      @dharsancv4516 2 ปีที่แล้ว +12

      ഒരു സിനിമ കണ്ടിട്ട് അത് ഇഷ്ടപ്പെട്ടു എന്ന് പറയുന്നതുപോലെ തന്നെയാണ് എനിക്കു ആ സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നത് അങ്ങനെ പറയാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ഇപ്പോൾ മോദിസർക്കാർ ചെയ്യുന്ന അതേ നയം തന്നെയാണ് നല്ല ക്വാളിറ്റിയുള്ള സിനിമകൾ ഇപ്പോൾ കേരളത്തിൽ ഇറങ്ങുന്ന തന്നെ കേരളത്തിലെ ഓഡിയൻസ് അത്രമാത്രം ക്രിട്ടിക്കൽ ആയതുകൊണ്ടാണ് പ്രത്യേകിച്ച് പുതുതലമുറ അതിന് അയാളുടെ ഫോൺ നമ്പർ തേടിപ്പിടിച്ച് ഭീഷണിപ്പെടുത്താൻ പോയതാണ് ഉണ്ണിമുകുന്ദൻ ഏറ്റവും പാരയായത് മാത്രമല്ല ഇതേ യൂട്യൂബർ തന്നെ ഈ ഉണ്ണിമുകുന്ദൻ റെ മേപ്പടിയാൻ ഷെഫീഖിനെ സന്തോഷം എന്നീ സിനിമകളെക്കുറിച്ച് നല്ല റിവ്യൂ ചെയ്തിരിക്കുന്നു പുള്ളി അതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു അതിൽ ഒരു കാരണം എടുത്തു വച്ചാൽ സഹിഷ്ണുതയോടെ പ്രതികരിക്കാൻ പോയതാണ് പ്രശ്നമായത് ഉണ്ണിമുകുന്ദൻ റെ സംസാരശൈലി മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ഒരാൾ സംസാരിക്കുന്നതു പോലെയാണ് പുള്ളിക്കാരൻ അതിൽ സംസാരിക്കുന്നത്

    • @muhammadazhar2481
      @muhammadazhar2481 2 ปีที่แล้ว +1

      Chumma oru resam 😈

    • @arjunrj6978
      @arjunrj6978 2 ปีที่แล้ว +1

      Exactly correct....

  • @resmiaryanani
    @resmiaryanani 2 ปีที่แล้ว +230

    Secret agent താൻ ഒരു വലിയ സംഭവം ആണെന്ന് കാണിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 2 ปีที่แล้ว +21

      Yes he thinks he is supreme

    • @akhilranison9809
      @akhilranison9809 2 ปีที่แล้ว +1

      അതെ.
      മറ്റുള്ളവരെ വിലയിരുത്തി /കുറ്റം പറഞ്ഞു / ഒട്ടും ക്രീയേറ്റീവ് അല്ലാത്ത വെറും ഊള യൗറ്റുബെർ ആണ് സ്‌ക്രീറ് ഏജന്റ് .

    • @solotravellershiu2988
      @solotravellershiu2988 2 ปีที่แล้ว +11

      U r correct

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +17

      @@akhilranison9809 കറക്റ്റ്.. ഒരു കാറിൽ ഇരുന്നു വലിയ സംഭവം പോലെ അരിയണ്ണൻ എന്ന് പേരൊക്കെ ഇട്ടു critisism തുടങ്ങും..

    • @Straighttalkmalayalam
      @Straighttalkmalayalam 2 ปีที่แล้ว +2

      Ippoo ara sambvo ..unni ano sambvo 😂😂😂 sai krishna ❤❤

  • @Prasiprasi-q9g
    @Prasiprasi-q9g 2 ปีที่แล้ว +184

    ചേട്ടാ ഞാൻ ഇന്നാണ് സിനിമ കണ്ടത് ... തിയേറ്ററിൽ 95% ഫുൾ...28 ദിവസം ആയി ഇത്ര ആളുകൾ മന്ദബുദ്ധി ആയതു കൊണ്ട് അല്ല പോകുന്നത്... നല്ല സിനിമ ആയതു കൊണ്ട് ആണ്... നടന്റെ രാഷ്ട്രീയം നോക്കാതെ നല്ല സിനിമ കൾ പ്രോത്സാഹിപ്പിചില്ലേലും ഡീഗ്രേഡ് ചെയ്യാതെ ഇരിക്കുക... നന്ദനം സിനിമ ഭക്തി സിനിമ അല്ലേ... അതിൽ കൃഷ്ണ ആണ് നേരിട്ട് വന്നത് എങ്കിൽ... ഇതിൽ അതു അല്ല

    • @finufavas4533
      @finufavas4533 2 ปีที่แล้ว +3

      അതിനു പ്രൊമോഷൻ ഉണ്ടായിരുന്നോ ?

  • @zanhasherin8961
    @zanhasherin8961 2 ปีที่แล้ว +141

    രഹസ്യ അണ്ണൻ ഇരട്ടതാപ്പിന്റെ ആളാണ് ബഷീർ ന്റെ വീഡിയോ ബ ബ ബ കാണിച്ച് അയാൾ അവനെ ന്യായീകരിച്ചു വിട്ടു 🥴 വിയ ചേച്ചി അതിനെതിരെ പറഞ്ഞപ്പോൾ കൊണ മാത്രം ബാക്കി ഇപ്പോൾ ഇതാ ഉണ്ണിയും നന്നായിട്ട് കൊടുത്തു അയാളുടെ ബെസ്റ്റ് ടൈം 😌

    • @jithus6592
      @jithus6592 2 ปีที่แล้ว +1

      But unnide karyathil unniyanu choolipoyath

    • @ആരോമൽവടകര
      @ആരോമൽവടകര 2 ปีที่แล้ว

      3 പ്രാവശ്യം റിവ്യൂ ഇട്ടു ആ നാറി സായ് , 50 കോടി കേറി എന്നു അറിഞ്ഞപ്പോൾ അവനു ഉറക്കം പോലും ഇല്ലാത്ത പോലെ ആണ് 3ആം റിവ്യൂ ഇട്ടത് , ടാർഗറ്റ് ചെയ്തു വിഡിയോ ഇട്ടത് ജനങ്ങൾ മനസിലാക്കും ..
      പനിനീരും കൊണ്ട് പടം കാണാൻ കേറും , അയ്യപ്പനെ വിറ്റാണ് ഉണ്ണി ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞാൽ , സാധാരണക്കാർ ആണേൽ സായ് എഴുനേറ്റ് നടക്കില്ല 😂😂

    • @ആരോമൽവടകര
      @ആരോമൽവടകര 2 ปีที่แล้ว +10

      ഇവൻ ആരാണ് എന്നാ ഇവന്റെ വിചാരം 😂😂
      അവൻ ആണ് കോടതി എന്നു ആണ് വിചാരം 😂😂
      വല്യ ആള് കളിച്ചു നാട്ടിലുള്ള പ്രശ്നങ്ങൾക്ക് എല്ലാം വിഡിയോ ചെയ്യും ഇവൻ അതിലെ ശെരിയും തെറ്റും ഒന്നും അവനു അറിയണ്ട , അവനു യൂട്യൂബിൽ വളരണം അത്ര തന്നെ 😂😂
      ഒടുവിൽ മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ അതിനെ ഡിഗ്രേഡ് ചെയ്തു ഒരു വീഡിയോ ഇട്ടു ഒടുവിൽ സിനിമ 20 കോടി ആയപ്പോൾ അവൻ പിന്നെയും ഉണ്ണി മുകുന്ദനേയും ആ കൊച്ചു കുട്ടിയെയും കളിയാക്കി അയ്യപ്പനെ വരെ അവഹേളിച്ചു വിഡിയോ ഇറക്കി ,
      അതും സായ് മോൻ അടപടലം ആയി 😂😂
      ഒടുവിൽ മാളികപ്പുറം 50 കോടി ആയി എന്നു കേട്ടപ്പോൾ 3 ആമത് വിഡിയോ ചെയ്ത് അവന്റെ ചെറ്റത്തരം അവൻ പിന്നെയും കാണിച്ചു ,
      ഒടുവിൽ ഉണ്ണിമുകുന്ദൻ വിളിച്ചപ്പോൾ അയ്യപ്പനെയും കൊച്ചു കുട്ടിയെയും , വീട്ടുകാരെ വരെ അവൻ കളിയാക്കി ,
      ഒടുവിൽ ഉണ്ണി മുകുന്ദൻ അടിച്ചു അണ്ണാക്കിൽ കൊടുത്തു സായ് ടെ .. 😂😂
      ഈ സായ് ടെ വിചാരം അവന്റെ വിഡിയോ ഏതാണ്ട് വല്യ സംഭവം ആണ് എന്ന് ആണ് ,
      ഇവിടെ സാധാരണ ക്കാരെ ട്രോളി വളർന്ന സായ്ക്ക് ഒടുവിൽ സെലിബ്രിറ്റി കളെ പ്രത്യേകിച്ചു കേരളത്തിൽ കുറച്ചു ആളുകൾക്ക് ഇഷ്ടം അല്ല എന്നത് കൊണ്ട് മാത്രം ഉണ്ണിയെ കളിയാക്കി വിഡിയോ ചെയ്യുന്നു , സായ്ക്ക് ക്ലിക്ക് ആകാൻ ഉണ്ണിയെ ചൊരിഞ്ഞു അദ്ദേഹത്തിന്റെ haters ന്റെ സപ്പോർട്ട് വേണം , 😂😂
      അതിന് സായ് ഇറക്കിയ തറ വേല ആണ് ഇത് എന്നു മനസിലാക്കാം

  • @preejasiv2184
    @preejasiv2184 2 ปีที่แล้ว +31

    Career ന്റെ നല്ല സമയത്തു unni മുകുന്ദന് ഇത്‌ ഒഴിവാക്കാമായിരുന്നു.. അല്ലെങ്കിൽ തന്നെ unni മുകുന്ദൻ ആരുടെ ഒക്കെയോ target ആണെന്ന് തോന്നുന്നു..

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 2 ปีที่แล้ว +282

    സീ്ക്രട്ട് ഏജൻ്റ്..... വേറെ ആരുടെയോ ഏജൻ്റാണ്.....

    • @Sasukeff12345
      @Sasukeff12345 2 ปีที่แล้ว +27

      aarudeyum agent alla...nalla presentation skill ulla aal aalaanu,but ithine ottum njan anukoolikilla,very bad,oru youtuber nu patiyulla behaviour alla kaanichath

    • @ajokurian319
      @ajokurian319 2 ปีที่แล้ว +42

      അരിയുടെ ഏജന്റാണ്, അരിക്ക് വേണ്ടിയുള്ള ഏജന്റ്

    • @hiii_iam-_Sach_in
      @hiii_iam-_Sach_in 2 ปีที่แล้ว

      സത്യം വ്യക്തമായ പ്ലാനിംഗോഡ്കൂടി ചെയ്ത തെണ്ടിത്തരം
      അരി തിന്ന് അണ്ണന് എല്ലിന്റെ ഇടയിൽ കയറി ബിരിയാണി തിന്നാൻ മോഹം 😏

    • @risha1239
      @risha1239 2 ปีที่แล้ว +25

      @@Sasukeff12345 presentation skill undennu karuthi endhum logic polum illaadhe present cheyyunna ivane orikkalum angeekarikkaan pattilla... basheer bashi kochine thalliyadhinu ayaalude cash vaangi ayaale support cheydhu video itta aalaanu..... ennitt paranju ari medikkaan aanennu..... ayaalde presentation information basis lu verum blunder aanu

    • @sreekeshmohanan9728
      @sreekeshmohanan9728 2 ปีที่แล้ว +15

      Ayalude presentation ishatam alla...athukondu kaanarilla...

  • @dostoyevskylfk9670
    @dostoyevskylfk9670 2 ปีที่แล้ว +220

    ദിവസങ്ങൾ കഴിയുന്തോറും നമ്മുടെ സോഷ്യൽ മീഡിയ വിഷയങ്ങളും ചർച്ചകളും LKG ലെവലിലേക്ക് പോവുകയാണ്..Avan onnu paranju വേറോരാൾ വേറേന്തോ പറഞ്ചു ...🙄🙄Pinne news hour Church cheyyum...🤣🤣

    • @ansuayyappan7423
      @ansuayyappan7423 2 ปีที่แล้ว +1

      😆😆😆

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +3

      അത് സോൾവ് ചെയ്യുകയും അതിൽ അഭിപ്രായം പറയുകയും ചെയ്താൽ അല്ലേ ഇവർക്കും പൈസ കിട്ടുന്നുള്ളൂ.
      ഈ ഇടപെടുന്ന ഇത്തിക്കണ്ണികൾ എന്തിനാണ് വരുന്നത് പണം കിട്ടാൻ.
      അതാണ് അവരുടെ പണി

  • @theertha1238
    @theertha1238 2 ปีที่แล้ว +27

    ചില youtubers eppozhum problems ഉണ്ടാക്കാൻ നടകുന്നപോലെ തോന്നും...ചില channels mind വളരെ cool ആക്കും

  • @ajaym9868
    @ajaym9868 2 ปีที่แล้ว +157

    ഉണ്ണി മുകുന്ദൻ തെറി വിളിച്ചതിനോട് എനിക്ക് യോജിപ്പില്ല മറിച്ചു പുളളി നല്ല സിനിമകൾ ചെയ്ത് career successfull ആക്കി അവനെ പോലുള്ളവന്മാരെ കാണിച്ചുകൊടുക്കണമായിരുന്നു ❤

  • @gokulgnath2337
    @gokulgnath2337 2 ปีที่แล้ว +134

    അവനിട്ടു രണ്ടെണ്ണം കിട്ടണം ആയിരുന്നു 🤣🤣... ആ പടത്തിനെ 3തവണ ആണ് അവൻ മോശമായിപറഞ്ഞെ.... പനി നീരും ആയിട്ട് പടം കാണാൻ കേറും എന്നും, അയ്യപ്പനെ വിറ്റാണ് ഉണ്ണി നടക്കുന്നത് എന്നൊക്കെ പറഞ്ഞാൽ ആർക്കായാലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും..... 😂

    • @adithyan7052
      @adithyan7052 2 ปีที่แล้ว +4

      aynu aarkka ipo kitye unniuetan alle air il poye chumma Lkg pullaru chelakkana ponek chelech 😂

  • @Jeesglee
    @Jeesglee 2 ปีที่แล้ว +18

    True.. I felt the same thing about Unnimukundan❤️

  • @adhulmv2679
    @adhulmv2679 2 ปีที่แล้ว +30

    Social media ഇൽ ഈ ഇടയായി കാണുന്ന ഒരു കാര്യം ആണ് ബിലീവേഴ്‌സ് നെ ടാർഗറ്റ് ചെയ്ത് വ്യൂസ് ഉണ്ടാകുന്നത്. ഒരു വിശ്വാസി മറ്റുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കാത്ത അത്രെയും തന്റെ വിശ്വാസം follow ചെയ്യാൻ അവകാശമുണ്ട്. Atheist എന്നാ പേരിൽ ഉള്ള പല പേജുകളും വിശ്വാസികളെ കളിയാക്കാൻ മാത്രം പോസ്റ്റുകൾ ഇടുന്നു. അതേ പാത പിന്തുടർന്നതാണ് secret അണ്ണനും.

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 2 ปีที่แล้ว +116

    Record ചെയ്ത് public ആക്കിയത് അദ്ദേഹത്തിന്റെ criminal mind വെളിവാക്കുന്നു

    • @ageeshunni1604
      @ageeshunni1604 2 ปีที่แล้ว +30

      വിളിച്ചു ഭീഷണി പെടുത്തിയ ഉണ്ണിക്ക് മുകുന്ദന് നാഷണൽ അവാർഡും കൊടുക്കാം 🤣

    • @bigtacoz
      @bigtacoz 2 ปีที่แล้ว

      @@ageeshunni1604 🤣🤣

    • @Gutsu000
      @Gutsu000 2 ปีที่แล้ว +5

      @@ageeshunni1604 നീ agentine താങ്ങി നടക്കുവല്ലേ😄.

    • @sijinak7674
      @sijinak7674 2 ปีที่แล้ว

      @@Gutsu000 unni cheythathu sheriyano

    • @Gutsu000
      @Gutsu000 2 ปีที่แล้ว +4

      @@sijinak7674 njan areyu suport cheyyunnilla. Aa ari annanu kurach kittenda kurav undayirunnu

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +88

    Family ആയി പോയിരുന്നു മാനസമാധാനത്തോടെ കാണാൻ പറ്റിയ നല്ലൊരു സിനിമ അതിനെ ഇത്ര negative പറയാൻ എന്താണ് ഉള്ളതു
    ഉണ്ണി മുകുന്ദൻ💜 🥰
    Secret agent😏😏

  • @nishithanair5506
    @nishithanair5506 2 ปีที่แล้ว +16

    I am not 100% sure about one point. In agent's mind, he decided to make it Ari. So he ensured few things here.
    1. He would provoke the other as much possible.
    2. Ensure the so called Theri words are not coming from his mouth.
    3. The words he used gives agent heroic image that he is not scared of any and hid opinion is unbiased.
    It all is very evident. He said so many stupid things too.
    1. The actor is living by his money. Why we say that? They make movie, we watch it for our happiness or whatever. No one goes to movie thinking that the actor need financial support.
    2. In that way, youtubers also lives by viewers money. Here when criticism comes, they say interested people stay, others leave.
    He has done it in the past too by leaking Riyas Salim (big boss) voice msg to someone who commented about Riyas mother, which provoked him.
    I'm really worried where such influencers are heading to. Of course money is important, but not at the cost of having no values and social commitment.

  • @ranjithtr7210
    @ranjithtr7210 2 ปีที่แล้ว +61

    ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നു വെച്ചു ആരുടെയും അച്ഛനെയും അമ്മയെയും എന്തും പറയാം എന്ന് വിചാരിക്കുന്നത്.... തെറ്റാണു... ആ യൂട്യൂബർ ഉണ്ണിയെ ഡൌൺ ചെയ്യാൻ വേണ്ടി ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു...

    • @favazau5166
      @favazau5166 2 ปีที่แล้ว +7

      Oru filim starinum aarudem achanem ammayeyum enthum parayam ennu vicharikkunnathum tettanu..

    • @shanusvibe8922
      @shanusvibe8922 2 ปีที่แล้ว +5

      അതിനു സീക്രട്ടു ഏജന്റ് എവിടെ അമ്മയെ പറഞ്ഞു വെറുതെ എന്തെങ്കിലും പറഞ്ഞുണ്ടാക്കാതെ ഉണ്ണി മുകുന്ദൻ ആണ് അവന്റെ അമ്മയെയും അച്ഛനെയും പറഞ്ഞത്

    • @johnutube5651
      @johnutube5651 2 ปีที่แล้ว +2

      ആ റിവ്യൂ ഞാൻ കണ്ടു. അത്ര നെഗറ്റിവ് ഒന്നും ഇല്ലായിരുന്നു. അയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല, എന്നാൽ പല സീനുകളും ഇഷ്ട്ടപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണ് പറഞ്ഞത്. പിന്നെ, ഭക്തിയുള്ളവർക്ക് വളരെ ഇഷ്ടപ്പെടും എന്നും പറയുന്നുണ്ട്. ടീയാൻ എന്ന സിനിമ വളരെ നന്നായിരുന്നു എന്നൊക്കെ ആ റിവ്യൂവിൽ ഉണ്ടായിരുന്നു.

  • @aswinmv4184
    @aswinmv4184 2 ปีที่แล้ว +4

    ഒരു പരിചയോമില്ലാത്ത ഒരാളെ ഫോണിൽ തെറി വിളിക്കുന്നത് ശരിയല്ല.verbal abuse promote ചെയ്യാൻ പറ്റില്ല അതിനി ഏത് കൊമ്പത്തെ നാടനായാലും ശരി. തെറി വിളിച്ചു കഴിഞ്ഞാൽ പിന്നെ അത് റെക്കോർഡ് ചെയ്യണോ വേണ്ടയോ എന്നുള്ളത് തെറി കെട്ടവന്റെ ഇഷ്ടമാണ്. വേറെ പല കാര്യങ്ങളേയും ഉണ്ണിമുകുന്ദനെ ന്യായീകരിക്കുന്നതിലെ യുക്തി എനിക്ക് മനസിലാകുന്നില്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +335

    പടം ഇഷ്ടപ്പെട്ടിട്ടില്ലങ്കിൽ അത് പറയാം.. പക്ഷെ ഇയാളും, കൊക്ക് അണ്ണനും കടുത്ത ഭാഷ ഉപയോഗിക്കും.. അത് ചിലർക്ക് hurt ആകും..അത് ശ്രദ്ധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.. 😄

    • @anjumuralidharan4848
      @anjumuralidharan4848 2 ปีที่แล้ว +1

      True

    • @darwinjacobs1958
      @darwinjacobs1958 2 ปีที่แล้ว +13

      Asabhya Basha athu aarupayogichalum athu moshamaanu. Etra hurt aayalum athinu nyaayekaranam illa.
      Secret agent um Kok um okke critical aayi samsarikkaarund, pakshe ithupole asabhya varsham avarude aduthunn njan kettittilla avarude videos il ninnum...

    • @ekru6717
      @ekru6717 2 ปีที่แล้ว +13

      @@darwinjacobs1958 അസഭ്യം പറയുന്നതിലും ഒരാളെ വ്യക്തി ഹത്യ ചെയ്യലാണ് ന്യായീകരിക്കാൻ പറ്റാത്തത്.. നിഷ്പക്ഷമായി ചിന്തിക്കണം

    • @sonashamz3572
      @sonashamz3572 2 ปีที่แล้ว +13

      Enik thonunu secret agent aanu mattullavare apekshichu mild aayi samsarikunath

    • @Balu_p.r
      @Balu_p.r 2 ปีที่แล้ว +3

      കോക് ഉറങ്ങി. ഇനി ആവർത്തിക്കില്ല 😂

  • @vineethpillai5320
    @vineethpillai5320 2 ปีที่แล้ว +126

    Stay strong Unni… all of us are with you.

  • @gvmh_talkabt248
    @gvmh_talkabt248 2 ปีที่แล้ว +17

    With unni mukundan... 🙋🏻‍♀️,, Agent ne pande kandukooda, oru vivaravum illathey, daily 4 or 5 vlog thikakkanam. Jbi ningale pole onnum ayal padichittonnum alla oru review cheyyunnathu, swantham aayi oru opinion illa , nilapadu marikondirikkum, Aarelum bheeshani peduthiyal. Veruthey oro video de kure clips kanichu athu pinnem namalodu explain cheyyuka, kure comments vayikkuka alkar entha ingane ennu chothikkuka, ellam ariku vendi enna dialogue. Ayal onnumalla. Social media loode society ye nannakumnu, thinma kethira poradunna aal ennoke show kanikkunnu. Athra thanne. ayalku kittiyathil santhosham, iniyum kittate.. 🤗

  • @josephmathew1428
    @josephmathew1428 2 ปีที่แล้ว +83

    You know what, what unni mukunthan said was right. My kid thinks unni is ayyappan. Just like nandhanam movie, my grandma used to say that after watching film, the actor reminded her always about krishna. There is nothing wrong in wat he said. I don't understand why people are becoming stupids. I am not a fan of unni, but he didn't do anything wrong.

  • @KDConqueror
    @KDConqueror 2 ปีที่แล้ว +41

    Secret agent has a negative vibe that's for sure. Even if he is playing victim side I will never have any compassion towards his videos . ( I reported his channel btw 😌 ) .
    Malikappuram my review : The Ayyappan elements in first half should have minimalilzed , second half is quite good. Villan has no past* - that's annoying. All together movie brings A GOOD TONE ♥️ Loved it ...3.5 / 5

  • @divyanair8362
    @divyanair8362 2 ปีที่แล้ว +10

    Very nice video . I feel sorry for Unni . Uni got played , all these was staged . Secret Agent knew by posting such videos against a celebrity ,He will get all media's attention . I request all the malayali audience , not to encourage such vloggers. they are not good for the society , The only way we can protest , is by unsubscribing the Secret Agent channel . I know this comment will be deleted soon , #iamwithunni

  • @shinoskailas2550
    @shinoskailas2550 2 ปีที่แล้ว +7

    ഉണ്ണിമുകുന്ദൻ തെറി വിളിച്ചതിൽ ഒരു തെറ്റുമില്ല. മറ്റവൻ ചോദിച്ചു വാങ്ങിയതാ. മാളികപ്പുറം ഇത്രയും ഹിറ്റ്‌ ആകും എന്ന് ഇവനൊന്നും കരുതി കാണില്ല, പടം വൻ വിജയം ആയപ്പോൾ എന്തെങ്കിലും ഒക്കെ വിവാദങ്ങൾ ബോധപൂർവം സൃഷ്ടിക്കണമല്ലോ. അതായിരുന്നു ലക്ഷ്യം. പരമ കഷ്ടം

  • @abhek772
    @abhek772 2 ปีที่แล้ว +22

    നല്ല വിശാലമായ ചിന്ത.... പൊളിച്ചു ബ്രോ

  • @sreevinaya1454
    @sreevinaya1454 2 ปีที่แล้ว +91

    Sai is utter waste 😌

    • @mynameis819
      @mynameis819 2 ปีที่แล้ว +41

      Yes...
      Negativoli
      No നിലപാട്.. അവൻ എന്തോ വല്ല്യ നന്മ മരം .

    • @liju_r
      @liju_r 2 ปีที่แล้ว +8

      💯

    • @ammu8140
      @ammu8140 2 ปีที่แล้ว +8

      True

    • @Onkz132
      @Onkz132 2 ปีที่แล้ว

      Sai aara?

    • @okey1317
      @okey1317 2 ปีที่แล้ว +6

      @@Onkz132 secret agent

  • @indian6799
    @indian6799 2 ปีที่แล้ว +15

    ഭാസിയെയും, മുകേഷേട്ടനെയുമൊക്കെ തെറിവിളിയിൽ negative പറഞ്ഞവർ ഇപ്പോഉണ്ണിയെ ന്യായീകരിക്കുന്നതിൽ അർത്ഥമുണ്ടോ??🤦‍♀️

  • @poornima8845
    @poornima8845 2 ปีที่แล้ว +15

    Because of unni mukundan that guy got famous

  • @mastromacstudios2621
    @mastromacstudios2621 2 ปีที่แล้ว +10

    മാളികപുറം എന്ന സിനിമയിൽ ഉണ്ണി മുകുന്ദനെ ആദ്യം കാണിക്കുന്ന സീൻ - പോലീസുകാരനായ ഉണ്ണി മുകുന്ദൻ - പൊന്നമ്പലമേട്ടിൽ മകരവിളക്കു തെളിക്കുന്നതു കണ്ട് ഭക്തർ ശരണം വിളിക്കുന്നതാണ് -
    ഹിന്ദു വികാരം വ്രണപ്പെട്ടില്ല -
    But വ്രണപ്പെട്ടത് നടന്റെ മതം ചികഞ്ഞ കുറേ പേപ്പട്ടികളുടെ മാത്രം വികാരമാണ് - കുറേ മത ഭ്രാന്തമാരായ റിവ്യൂക്കാരുടേയും -
    തത്വമസി - അത് മനസിലാക്കാനും - മനഷ്യനായി തന്നെ ജനിക്കണം

  • @annajose5525
    @annajose5525 2 ปีที่แล้ว +22

    ഉണ്ണി തെറി vilichath റിവ്യൂ ഇട്ടതിനു ആല്ല അവനിട്ട last വീഡിയോയിൽ ഒരു 1 ദിവസം മുമ്പ് ഇട്ടതു അതിൽ ഉണ്ണിയെ വ്യക്തിപരമായി insult ചെയുന്നുണ്ട്

  • @syamprakash3986
    @syamprakash3986 2 ปีที่แล้ว +13

    നാട്ടുകാരെ കുറ്റംപറഞ്ഞു അരിവാങ്ങുന്ന അണ്ണന് ഒരു വിചാരമുണ്ട് അയാൾ എന്തോ വലിയ സംഭവം ആണെന്ന്..... സീക്രെട് ഏജന്റ് ചോദിച്ചു വാങ്ങിയ തെറിയാണ്.... ഉണ്ണി 🔥🔥🔥

  • @GopikaVasudev
    @GopikaVasudev 2 ปีที่แล้ว +52

    ഒന്നും തോന്നരുത് enik എന്തൊ ഇവരുടെ വഴക്കിൻ്റെ അ വീഡിയോ കണ്ടപ്പോള് ചിരി vanne
    Randuperum കുറ്റക്കാർ അണ് ആരെയും ഒരാളുടെ ഭാഗത്ത് ന്യായം എന്ന് എനിക് തോന്നുന്നില്ല

    • @ആരോമൽവടകര
      @ആരോമൽവടകര 2 ปีที่แล้ว +6

      മാളികപ്പുറം സിനിമക്ക് മാത്രം 3 റിവ്യൂ എന്തിനാണ് സുഹൃത്തേ ഇവൻ ചെയ്തത് ??
      ഉണ്ണിയെ മാത്രം അല്ല , ആ കൊച്ചു കുട്ടിയെയും അയ്യപ്പനെയും വരെ അവൻ അവഹേളിച്ചു കളിയാക്കുന്നു ..
      നീ ആണോ അയ്യപ്പൻ , കുട്ടി വിളിക്കുബോൾ വന്ന നീ ആണ് അയ്യപ്പൻ എന്നൊക്കെ അവൻ പറയുന്നു ,
      എന്തിന് അതൊരു സിനിമ ആണ് , അതിലെ നടൻ ആണ് ഞാൻ എന്നു ഉണ്ണി പറയുന്നു , എന്നിട്ടും പാൽകുപ്പി സായ് ക്ക് കത്തുന്നില്ല , ഒടുവിൽ കിട്ടണ്ടത് അവൻ ചോദിച്ചു വാങ്ങി 😂😂😂😇
      ഈ സായ് ആരാണ് എന്നാ ഇവന്റെ വിചാരം 😂😂
      അവൻ ആണ് കോടതി എന്നു ആണ് വിചാരം 😂😂
      വല്യ ആള് കളിച്ചു നാട്ടിലുള്ള പ്രശ്നങ്ങൾക്ക് എല്ലാം വിഡിയോ ചെയ്യും ഇവൻ അതിലെ ശെരിയും തെറ്റും ഒന്നും അവനു അറിയണ്ട , അവനു യൂട്യൂബിൽ വളരണം അത്ര തന്നെ 😂😂
      ഒടുവിൽ മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ അതിനെ ഡിഗ്രേഡ് ചെയ്തു ഒരു വീഡിയോ ഇട്ടു ഒടുവിൽ സിനിമ 20 കോടി ആയപ്പോൾ അവൻ പിന്നെയും ഉണ്ണി മുകുന്ദനേയും ആ കൊച്ചു കുട്ടിയെയും കളിയാക്കി അയ്യപ്പനെ വരെ അവഹേളിച്ചു വിഡിയോ ഇറക്കി ,
      അതും സായ് മോൻ അടപടലം ആയി 😂😂
      ഒടുവിൽ മാളികപ്പുറം 50 കോടി ആയി എന്നു കേട്ടപ്പോൾ 3 ആമത് വിഡിയോ ചെയ്ത് അവന്റെ ചെറ്റത്തരം അവൻ പിന്നെയും കാണിച്ചു ,
      ഒടുവിൽ ഉണ്ണിമുകുന്ദൻ വിളിച്ചപ്പോൾ അയ്യപ്പനെയും കൊച്ചു കുട്ടിയെയും , വീട്ടുകാരെ വരെ അവൻ കളിയാക്കി ,
      ഒടുവിൽ ഉണ്ണി മുകുന്ദൻ അടിച്ചു അണ്ണാക്കിൽ കൊടുത്തു സായ് ടെ .. 😂😂
      ഈ സായ് ടെ വിചാരം അവന്റെ വിഡിയോ ഏതാണ്ട് വല്യ സംഭവം ആണ് എന്ന് ആണ് ,
      ഇവിടെ സാധാരണ ക്കാരെ ട്രോളി വളർന്ന സായ്ക്ക് ഒടുവിൽ സെലിബ്രിറ്റി കളെ പ്രത്യേകിച്ചു കേരളത്തിൽ കുറച്ചു ആളുകൾക്ക് ഇഷ്ടം അല്ല എന്നത് കൊണ്ട് മാത്രം ഉണ്ണിയെ കളിയാക്കി വിഡിയോ ചെയ്യുന്നു , സായ്ക്ക് ക്ലിക്ക് ആകാൻ ഉണ്ണിയെ ചൊരിഞ്ഞു അദ്ദേഹത്തിന്റെ haters ന്റെ സപ്പോർട്ട് വേണം , 😂😂
      അതിന് സായ് ഇറക്കിയ തറ വേല ആണ് ഇത് എന്നു മനസിലാക്കാം

  • @aruncb1369
    @aruncb1369 2 ปีที่แล้ว +11

    നിങ്ങൾ പറഞ്ഞത് 100% ശരി....... ഇതിനെ യൂ ട്യൂബർ ഒരുപാടു മുതലെടുത്തു.... ഉണ്ണിയെ ഒരുപാടു provoke ചെയ്താണ് ഇതൊക്കെ പറയിക്കുന്നത്..... 😡😡... ഇതിന്ടെ പിന്നാലെ പോകുന്ന നമ്മൾ അല്ലേ വിഡ്ഢികൾ......

  • @Kat_Jose
    @Kat_Jose 2 ปีที่แล้ว +197

    എനിക്ക് ഇതൊക്കെ കാണുമ്പോള്‍ സഹതാപം തോന്നുന്നു 😂😂 എന്തിനോ വേണ്ടി തിളക്കുന്ന 2 sambar

    • @siva1515
      @siva1515 2 ปีที่แล้ว +5

      Athuthanne

    • @gayathrirajkumar4885
      @gayathrirajkumar4885 2 ปีที่แล้ว +16

      No problems... Kurachu naal kazhiyumbol ivar prasnangal solve ayi ennu paranju oru video idum... Pinne athu kazhiyumbol njangal nalla friends aane ennu paranju adutha video varum... Athre ullu

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว +1

      Yes

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว +7

      @@gayathrirajkumar4885 yes chromental issue thanne best example അണ്

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว +1

      😂😂😂

  • @everyframe3781
    @everyframe3781 2 ปีที่แล้ว +94

    Bro ഞാൻ youtube ഇതിനെ കുറിച് ഒരുപാട് vedio കണ്ടു but curect ആയ്ട്ട് ഒരു മനുഷ്യൻ എന്ന നിലയിൽ കാര്യങ്ങൾ പറഞ്ഞു തന്നത് ബ്രോ ആണ് well done bro🥰

  • @Rakshasan34
    @Rakshasan34 2 ปีที่แล้ว +7

    Bhakti padam anennu manassilakki thanne movi kanan poya Sai krishna.Ennittu bhakti padam bhakti padam ennu 100 vattam paranju puchichu review ittu..arayalum deshyam varille?

  • @Robin.Ram.Raheem
    @Robin.Ram.Raheem 2 ปีที่แล้ว +13

    Valare nannayi avatharipichu👍 This should be the attitude towards such social issues!

  • @nishavasudevan
    @nishavasudevan 2 ปีที่แล้ว +29

    Unni mukundan was over reacting. Why can't anyone criticize a movie and actor

    • @liju_r
      @liju_r 2 ปีที่แล้ว +21

      Yes movie criticize chyeam . Athu personal ayethu aye agel therikelkum athra ollu

    • @zzzzzzzzzzk
      @zzzzzzzzzzk 2 ปีที่แล้ว +9

      If u have the right to criticize on a public domain, be ready to face the after effects also...After all, it's a matter of "freedom of expression".

    • @arathykrishnan4901
      @arathykrishnan4901 2 ปีที่แล้ว +7

      Movie review mathram aerunel e issues varilaerun.... Continuous 3 videos upload cheyth etho target cheyth pole... Obviously Unni te side il thett vannu but Sai te last video about Unni was very irritating...

  • @greenplantsworld
    @greenplantsworld 2 ปีที่แล้ว +46

    രണ്ടാളും ഒരു ജാതി ആയത് കൊണ്ട്..... ഇത് പ്രശ്നം ആയില്ല മറിച് ആയിരുന്നെങ്കിൽ.......🙏🙏🙏🙏🙏🙏

  • @nimishapk6038
    @nimishapk6038 2 ปีที่แล้ว +3

    Nyathinte koode ninathinu suscribe,unni bayangara pavamanenu manasilayi,kurach crooked avanam,nishkalangathayullavark ivide jeevikkan valia padanu,straight forwarding avanda

  • @dhaneshmadhavan4897
    @dhaneshmadhavan4897 2 ปีที่แล้ว +16

    👏👏👏👏 same അഭിപ്രായം...

  • @bhavanastudio5513
    @bhavanastudio5513 2 ปีที่แล้ว +8

    തെറ്റ് Secret Agent ന്റെ അടുത്ത് ആണ് . മാളികപ്പുറം title ൽ തന്നെ ഭക്തി പടം ആണ് എന്ന് ഒറപ്പാണ്, അയ്യപ്പനെ കാണാന്‍ പോവുന്ന ഒരു ഭക്തയുടെ കഥ. ഈ കാര്യം trailer and teaser കണ്ടിട്ട് മനസ്സിലായില്ല എന്നും ഉണ്ണി ഭക്തി കച്ചവടം ചെയതു എന്ന് പറയുന്നതിൽ ഒരു meaning um അപ്പൊ തന്നെ ഇല്ലാതെ ആയി. ആ കൊച്ചിനെ വെച്ച് ഭക്തി കച്ചവടം ചെയതു എന്ന്, ultimately ഒരു പടം ഒരു കലാസൃഷ്ടി ആണ്‌ അത് ആ ഫിലിം ന്റെ genres ആയി ചേര്‍ന്ന് നില്‍കുന്ന audience ന്റെ അടുത്തേക്ക് എത്തിക്കണം. അവിടെയും ഉണ്ണി തെറ്റ് ചെയ്തിട്ടില്ല, മുമ്പ് ഒരുപാട് ഭക്തി പടങ്ങൾ വന്നിട്ടുണ്ട് so അവരൊന്നും കച്ചവടം ചെയ്തിട്ടില്ലെങ്ങിൽ ഇവിടെയും അത് ok ആണ്. ഉണ്ണി വളര്‍ന്നു വന്നത് അത്യാവശ്യം വിശ്വാസം കൊണ്ട് നടക്കുന്ന oru വീട്ടില്‍ ആണ് so. Being a devotee എല്ലാവരും ആരാധിക്കുന്ന ഒരു demigod or a powerfull character nu തന്റെ മുഖം കൊടുക്കുമ്പോൾ തീര്‍ച്ചയായും ആ നടന് ആ character ചെയതതിന്റെ പേരില്‍ അഭിമാനിക്കാം. ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ തന്നെ അയ്യപ്പനായി സങ്കല്‍പ്പിക്കും എന്ന് വിചാരിക്കുന്നതും തെറ്റല്ല... Secret Agent oru ഇത്തിൾക്കണ്ണി ആണ്, സ്വന്തമായി ഒരു അഭിപ്രായവും ഉണ്ണിയുടെ എതിര്‌ ആയി ഒരു രാഷ്ട്രീയ വും ഉണ്ടാവാം തെറ്റില്ല. താന്‍ സ്വന്തം content ഉണ്ടാകാന്‍ ശേഷിയില്ല മറ്റുള്ളവരുടെതിനെ ആശ്രയിക്കുന്ന ഒരു third-party മാത്രം ആണ് എന്ന് SecretAgent num ariyam, ചുളുവില്‍ പ്രശസ്തി ആഗ്രഹിച്ച് നടക്കുന്ന ഒരാള്‍. Actors തമ്മില്‍ ഉള്ള ആത്മ ബന്ധം അയാള്‍ക്ക് മനസില്‍ ആവില്ല, ആ കൊച്ചിനെ കുറ്റം പറയുമ്പോൾ ഉണ്ണിക്ക് emotional ആവാം, കൂടെ വീട്ടുകാരേം പറഞ്ഞാലും, എല്ലാവരും emotional beings അല്ലെ ഉണ്ണി മുകുന്ദന് emotional അവാൻ പാടില്ല എന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല...I stand with Unni. ALL POWERS...
    18
    Reply

  • @jithindotIN
    @jithindotIN 2 ปีที่แล้ว +42

    കാര്യം പറയേണ്ടത് പറയുക...അല്ലാതെ തെറി പറഞ്ഞ് ആരും ജയിക്കുന്നില്ല... Secret agent പുള്ളിയുടെ normal standard keep ചെയ്തു...ഉണ്ണി മുകുന്ദൻ കുഞ്ഞു പിള്ളാരുടെ സ്വഭാവം കാണിച്ചു.എത്ര തന്നെ

    • @zanhasherin8961
      @zanhasherin8961 2 ปีที่แล้ว +88

      റെക്കോർഡ് ചെയ്യുന്ന ആൾ സ്റ്റാൻഡേർഡ് കാണിക്കും simple 😂

    • @sree110
      @sree110 2 ปีที่แล้ว

      @@zanhasherin8961 record ചെയുന്നത് കൊണ്ടാണ് തെറി വിളിക്കാത്തത് sai തന്നെ പറഞ്ഞിട്ടുണ്ട് അല്ലെങ്കിൽ ഉണ്ണി മൈരെന്റെ അണ്ണാക്കിൽ koduthene

    • @saranyasivan6293
      @saranyasivan6293 2 ปีที่แล้ว +23

      Recording on cheyth Maanyan chamayan aarkkum patum. Avante oru dog show.

    • @sree110
      @sree110 2 ปีที่แล้ว +1

      @@saranyasivan6293 ആണോ എങ്കിൽ മാറി ഇരുന്ന് oomb

    • @bestieforever1221
      @bestieforever1221 2 ปีที่แล้ว +2

      @@saranyasivan6293 recording nn aayirikkum ennu chinthikkan polumulla minimum sense unni kku undayirunnille

  • @akshayka9538
    @akshayka9538 2 ปีที่แล้ว +17

    Nalla prathikaranam bro.. I agree with your opinion...! Ithraye aavasyamullu..!👍

  • @murukeshbhavani7791
    @murukeshbhavani7791 2 ปีที่แล้ว +10

    വ്യത്യസ്തമായ ഒരു റിയാക്ഷൻ, അടിപൊളി ബ്രോ , jaiby പറഞ്ഞതുപോലെ അരി മേടിക്കാനുള്ള ഒരു കണ്ടൻ്റായി

  • @Rasi-zo7yw
    @Rasi-zo7yw 2 ปีที่แล้ว +39

    സീക്രെട് ഏജന്റ് പ്രോവൊക് ചെയ്തു ഉണ്ണി തെറി വിളിച്ചു. അത് അവിടെ തീർന്നു. അവർ തമ്മിൽ പിന്നെ വിളിച്ച് കോംപ്രമൈസ് ആയി.എന്നാലും ട്രോളുകാർ ഇത് ഇപ്പോഴേ വിടുമെന്ന് തോന്നുന്നില്ല.
    പിന്നെ ആ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഉണ്ണി വെള്ളമടിച്ച് കിറുങ്ങി നിൽക്കുന്ന സമയത്ത് ആരോ സ്ക്രൂ കേറ്റി വിട്ട് വിളിപ്പിച്ച പോലെ ആണ്.സീക്രെട് ഏജന്റ് ഇട്ട വീഡിയോസ് തന്നെ കണ്ടിട്ടുണ്ടാവാൻ വഴിയില്ല.( എനിക്ക് തോന്നിയ കാര്യം മാത്രം. സീക്രെട് ഏജന്റ് ഫാൻസും ഉണ്ണി ഫാൻസും മറുപടിയും കൊണ്ട് വരണ്ട )

    • @kevingeo_
      @kevingeo_ 2 ปีที่แล้ว +1

      Sathyam 💯

    • @krishnapriya5440
      @krishnapriya5440 2 ปีที่แล้ว +1

      Vellamalla kanjaav. Ningalk ayach thannille a photo. Illel kastayi poyi

    • @annajose5525
      @annajose5525 2 ปีที่แล้ว +1

      Secret agent last itta vedioyil unniye personally insult ചെയുന്നുണ്ട് ആ വീഡിയോ വെള്ളമടിച്ച സിറ്റുവേഷനിൽ കണ്ടപ്പോൾ അതിന്റെ കൂടെ കൂടെ ഉള്ളവർ scroo ketti വീട്ടു അതും കൂടെ ആയപ്പോൾ സുഖം

  • @krishna.veni1234
    @krishna.veni1234 2 ปีที่แล้ว +15

    താങ്കൾ നല്ല ഒരു യൂട്യൂബർ ആണ്..,.👍👍.... സീക്രെട് ഏജന്റ് അവനു നല്ലത് കൊടുത്തുതു 👍ഇവന്റെ പല വീഡിയോ കണ്ടിട്ടുണ്ട്... പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇവന് നല്ല തെറി വിളിയുടെ ആവിശ്യം ഉണ്ടെന്നു

  • @johnutube5651
    @johnutube5651 2 ปีที่แล้ว +11

    ആ റിവ്യൂ ഞാൻ കണ്ടു. അത്ര നെഗറ്റിവ് ഒന്നും ഇല്ലായിരുന്നു. അയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല, എന്നാൽ പല സീനുകളും ഇഷ്ട്ടപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണ് പറഞ്ഞത്. പിന്നെ, ഭക്തിയുള്ളവർക്ക് വളരെ ഇഷ്ടപ്പെടും എന്നും പറയുന്നുണ്ട്. ടീയാൻ എന്ന സിനിമ വളരെ നന്നായിരുന്നു എന്നൊക്കെ ആ റിവ്യൂവിൽ ഉണ്ടായിരുന്നു.

  • @ananthurgopal9868
    @ananthurgopal9868 2 ปีที่แล้ว +7

    ശ്രീനാഥ് ഭാസി തെറി വിളിച്ചപ്പോൾ അതിനെതിരെ video ഇട്ട channel ഇൽ ഉണ്ണി മുകുന്ദൻ തെറി വിളിച്ചപ്പോൾ അനുകൂലിച് video
    ഇനി ശ്രീനാഥ് ഭാസി public ആയിട്ടും , ഉണ്ണി മുകുന്ദൻ private ആയിട്ടും തെറി വിളിച്ചത് കൊണ്ടാണോ ? 🤔🤔

    • @WW-lf8ir
      @WW-lf8ir 2 ปีที่แล้ว +3

      2 incidentum onn maryadikk noku apol manasilakum

    • @ananthurgopal9868
      @ananthurgopal9868 2 ปีที่แล้ว +2

      @@WW-lf8ir മര്യാദക്ക് നോക്കി മനസിലായില്ല. പറഞ്ഞ താ

  • @amarmg1925
    @amarmg1925 2 ปีที่แล้ว +2

    Adipoli analysis bro..paranja kaaryangal 100 % yojikkunnu...

  • @ajeesh3485
    @ajeesh3485 2 ปีที่แล้ว +304

    🤣 politically correct aaya kurach therikal ivide comment cheyyu

    • @amaljnr5712
      @amaljnr5712 2 ปีที่แล้ว

      Myru 🖐️

    • @rithulraj3348
      @rithulraj3348 2 ปีที่แล้ว +4

      😂😂

    • @Demon92295
      @Demon92295 2 ปีที่แล้ว

      Myre

    • @Onkz132
      @Onkz132 2 ปีที่แล้ว +44

      തെറി വിളിക്കുന്നതിന്‌ മുന്നേ പൊളിറ്റിക്കൽ കറക്ടനെസ്സ് ചെക്ക് ചെയ്യാൻ സമയം കിട്ടുമോ 😃

    • @jbitv
      @jbitv  2 ปีที่แล้ว +171

      മൈxxx . ...ഇതിനു വെല്യ പൊളിറ്റിക്കൽ arguments ഇല്ല ..😄

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +35

    ഇതൊക്കെ കാണുന്ന ചെകുത്താൻ 🤣🤣🤣🤣 ലാലേട്ടൻ സൂപ്പറാ 😄😄😄😄😄

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +18

    'മാളികപ്പുറ'ത്ത് ഏറ്റുന്നതും, തോളിൽ 'മാറാപ്പ് ' കേറ്റുന്നതും ഭഗവാൻ തന്നെ.. വിമർശനങ്ങൾ സഹിക്കാൻ വയ്യെങ്കിൽ ഉണ്ണി മുകുന്ദൻ ഇപ്പണിക്ക് നിൽക്കരുത്.ലാലേട്ടനും മമ്മുക്കയും സുരേഷേട്ടനും ഒക്കെ എത്രമാത്രം വിമർശനങ്ങൾ കാലങ്ങളായി കേൾക്കുന്നവരാണ്. അവരാരും അതൊക്കെ കേട്ടതായി തന്നെ ഭാവിക്കാറില്ല. നെഗറ്റീവ് വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് അവനവന്റെ മനസ്സമാധാനം കളയേണ്ടതുണ്ടോ?.

    • @johnutube5651
      @johnutube5651 2 ปีที่แล้ว

      ആ റിവ്യൂ ഞാൻ കണ്ടു. അത്ര നെഗറ്റിവ് ഒന്നും ഇല്ലായിരുന്നു. അയാൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല, എന്നാൽ പല സീനുകളും ഇഷ്ട്ടപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണ് പറഞ്ഞത്. പിന്നെ, ഭക്തിയുള്ളവർക്ക് വളരെ ഇഷ്ടപ്പെടും എന്നും പറയുന്നുണ്ട്.

  • @jenniferjenniravi6758
    @jenniferjenniravi6758 2 ปีที่แล้ว +27

    Maitreyan പറയുന്ന കാര്യങ്ങളെ ഒന്ന് analyse ചെയ്യുമോ

  • @ssnn1449
    @ssnn1449 2 ปีที่แล้ว +35

    Unni🔥🔥👏

  • @advsudhinudayakumar9513
    @advsudhinudayakumar9513 2 ปีที่แล้ว +34

    തെറി പറഞ്ഞ് ദേഷ്യം തീര്‍ക്കാം എന്നാൽ വാസ്തവം എന്തെന്നാല്‍ തെറി പറച്ചില്‍ പരസ്പരം ചൊടിപ്പിക്കും, കയ്യാങ്കളിയിൽ അവസാനിക്കും. ചില തെറിവിളികള്‍ തരത്തിൽ പെട്ടവരുമായി അല്ലെങ്കില്‍ വലിയ അപമാനം ഉള്ളില്‍ ഉണ്ടാക്കും.

  • @vineetha6942
    @vineetha6942 2 ปีที่แล้ว +30

    How do you analyse such topics (socially relevant aayittu ulla pala topics ivide eduthu kandittondu) without getting triggered? Energy draining aavaarondo? Atho are you immune to most of it?

  • @Justin.Kerala
    @Justin.Kerala 2 ปีที่แล้ว +6

    Unni തെറി വിളിച്ചത് ഒട്ടും ശരിയായില്ല. സായി വളരെ മോശമായി വീഡിയോ ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല .

  • @aries3456
    @aries3456 2 ปีที่แล้ว +2

    Bro ippo pranjth thhana annu enikum aa video kandappo thonniyathu... Well said

  • @sreekanthazhakathu
    @sreekanthazhakathu 2 ปีที่แล้ว +37

    തെറിയിൽ എന്ത് പൊളിറ്റിക്കൽ കറക്റ്റ് ആണ് ബ്രോ?? ദേഷ്യം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ

    • @mythxqzth8444
      @mythxqzth8444 2 ปีที่แล้ว +7

      veetukare cheruthulla vili sheriyallalo , ni ene enthum paranjo ente veetukare parayaruthu ennu sthiram dialogue kettitile athuthane.

    • @sree110
      @sree110 2 ปีที่แล้ว

      @@mythxqzth8444 njan എല്ലാ വിഡിയോയും കണ്ടതാണ് വീട്ടുകാരെയൊന്നും പറയുന്നില്ല ആരെങ്കിലും ഏതെങ്കിലും parayunnaകേട്ടിട്ട് ഇങ്ങനെ ഊമ്പി കമന്റ്‌ itt നടന്നോ 🤭

  • @yakshypages
    @yakshypages 2 ปีที่แล้ว +5

    Saii trigger cheythaanu samsarikunnee 👍👍👍

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +14

    പൊന്ന് മക്കളേ നീയൊക്കെ എത്ര തലകുത്തി മറിഞ്ഞാലും ഉണ്ണിയെ ഇനി തകർക്കാൻ പറ്റില്ല. വേണ്ടപ്പെട്ടവരെ പറഞ്ഞാൽ നട്ടെല്ലുള്ള ആൺപിള്ളേര് തിരിച്ച് പറയും. ഇതിലും പുഴുത്ത കളികൾ പ്രതീക്ഷിക്കുന്നുണ്ട് ഉണ്ണിയു ടീം ഉം ഓരോ ദിവസവും . എത്ര ഫണ്ട് ഒഴുക്കിയാലും ഉണ്ണി മുകുന്ദന് ഇനി ഫാൻസ് കൂടുവേ ഉള്ളൂ.

    • @sree110
      @sree110 2 ปีที่แล้ว +1

      എടാ നായിന്റെ മോനെ വേണ്ടപ്പെട്ടവരോ ? Njan എല്ലാ video കണ്ടത് അവന്റെ അച്ഛനെ അമ്മേനെ ഒന്നും പറഞ്ഞിട്ടില്ല ആരെങ്കിലും എന്തെങ്കിലും പറയുന്നേ കേട്ട് ഊമ്പല്ലേ

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว

      @@sree110 നിന്നെ ആരെങ്കിലും വിളിക്കുന്ന പേര് നിനക്ക് നീ തന്നെ വച്ചോ. എനിക്കിട്ട് ണ്ടാക്കണ്ട. ഊമ്പലും ഊമ്പിക്കലും അതൊക്കെ നിന്റെ വീട്ടില് .

  • @zelia322
    @zelia322 2 ปีที่แล้ว +22

    Recalling Sreenath Bhasi issue. Ee randu incidents nodulla public reaction il oru panthikedillea???? What do you think?

    • @thegirlwholovesunflowers
      @thegirlwholovesunflowers 2 ปีที่แล้ว +23

      Athanneee coz unni mukundan is nallavanaya unni and sreenath is ozhappan boy!

    • @pranavr2256
      @pranavr2256 2 ปีที่แล้ว +10

      Double standard athre ollu veetilum schoolilum okke ille athu polle. Mr. Shunni is teacher's pet meanwhile Bhasi is chenda all alamb without nathan on his head.

  • @ArunKVinod
    @ArunKVinod 2 ปีที่แล้ว +7

    Secret agent bayankara provoking aanu . Aa video kandal ariyam . Aya unni mukundane content nu vendi nala reethik provoke cheyunund. And his content in TH-cam is so same like he use his thoughts but in a provoking kinda manner .. aarayalum chilapo chella nokki onu kodukan thonum . Aa call il pulli parayuvanu ente channel enik thoniyath pole cheyum enu. Seriously i felt like subscribers aanu ivarde ok vaakinte tone maaran ila main karanam . Ithrem valyoru sambavam aanu enula vicharam ayalk nalonam und. Unni was not fully correct too. But sai was fucking provoking

  • @adithyan7052
    @adithyan7052 2 ปีที่แล้ว +17

    ithrem nalm jeevanode ondrnno enn polm ariyillrnna unniuetanu ottapadam kond keriya fans streak..
    Devotional star🔥

  • @cineframe5718
    @cineframe5718 2 ปีที่แล้ว +12

    2 ഡേയ്‌സ് യൂട്യൂബ് നോക്കാതിരുന്നപ്പോൾ ഇവിടെ എന്തൊക്കെയാ നടന്നെ 🙄

  • @zid7350
    @zid7350 2 ปีที่แล้ว +8

    Secret agent manapoorvam cheetha vilikkaanjathu aanu bcoz pullikku content venam allel aarelum cheetha vilikkumbol thirichu vilikkaathae erikkumo

  • @Aparna.Ratheesh
    @Aparna.Ratheesh 2 ปีที่แล้ว +2

    Different and positive point of view 👌

  • @subilaxman473
    @subilaxman473 2 ปีที่แล้ว +4

    Secret agent triggered unni mukundan. As his plan he talked politely and unni talked harshly. When all family audience liked film. This secret agent want to make some scene. He talked abt unni Mukunand's mannerism in interview. At last wat he expected it happened. In the same way unni should not have reacted for this silly you tubers reaction as other stars.

  • @real.rejilashajahan
    @real.rejilashajahan 2 ปีที่แล้ว +6

    ഉണ്ണിയേട്ടൻ ❤❤🔥🔥🔥

  • @salilprabhakaran
    @salilprabhakaran 2 ปีที่แล้ว +25

    മാളികപ്പുറം,,,, ഗ്രേറ്റ്,,

  • @ajithakumari5106
    @ajithakumari5106 2 ปีที่แล้ว +2

    മറ്റുള്ളവരെ കൊണ്ടു പറയിക്കുന്നതിലും നല്ലത് നമ്മൾ തന്നെ പറയുന്നതല്ലെ

  • @vineethan2633
    @vineethan2633 2 ปีที่แล้ว +6

    Nice analysis .well said

  • @dhaneeshkumar5287
    @dhaneeshkumar5287 2 ปีที่แล้ว +12

    Support unni❤

  • @radhikasathyan9037
    @radhikasathyan9037 2 ปีที่แล้ว +3

    പ്രസന്നമായ മുഖഭാവത്തോടെ റിവ്യൂ പറയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ. ഇവിടെ പറയുന്ന സീക്രട്ട് ഏജന്റ് ഉൾപ്പെടെ പലരുടെയും മുഖത്തെ പരമ പുച്ഛഭാവവും താൻ എന്തോ വലിയ സംഭവമാണെന്ന മട്ടിലുള്ള സംസാരവും മറ്റുള്ളവരെ ബോഡി ഷെയ്മിംഗ് അടക്കം ചെയ്തു കൊണ്ടുള്ള വീഡിയോസും കാണുമ്പോൾ സഹതാപം മാത്രം. താങ്കൾക്കും മല്ലു അനലിസ്റ്റിനും ഒക്കെ വ്യൂവേഴ്സ് കൂടുന്നത് എന്തുകൊണ്ടാണെന്ന് ഇവരൊക്കെ ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ....

  • @parvathinair8915
    @parvathinair8915 2 ปีที่แล้ว +3

    Njan katta unni mukundan fan aanu.. but blind fan alla.. hence unni response cheydha vidham thettanenanu eniku tonunadhu.. matured aytu manyamayi samsarikamayrunu.. Srinath bhasi issue yil ellarum aalku against ayrunu..but ivde ellarum support..Thettu aaru cheydhalum Thettu thanneyanu

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +6

    Dude😊😊

  • @sahithyaunnikrishnan4299
    @sahithyaunnikrishnan4299 2 ปีที่แล้ว +1

    Well said..

  • @queenofshadows6580
    @queenofshadows6580 2 ปีที่แล้ว +5

    Secret agent enna channel fan aaya ente oru friend ayachu thannu iyade kore video njan kandittund... Mattullavarude kuttam kandupidichu video ittu jeevikkunnathil iyalku enthu kittunnu ennu njan alochichittund...
    Ippam pani kitti alle...aa ini kore peru iyalem analyse cheyyatte..

  • @eduaid000
    @eduaid000 2 ปีที่แล้ว +34

    Politically correct aya theriyooo??
    Enthonnedeeee

  • @v4vlog912
    @v4vlog912 2 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ നിങ്ങളുടെ ആ ഒരു ചിന്ത സൂപ്പർ

  • @Ghanshyam1771
    @Ghanshyam1771 2 ปีที่แล้ว +1

    Good Observation.

  • @abhinb1059
    @abhinb1059 2 ปีที่แล้ว +7

    ഉണ്ണി❤️

  • @deepusreedhar7722
    @deepusreedhar7722 2 ปีที่แล้ว +7

    You are clearly define this case... Hatts off dude... ✌🏼

  • @KARABINERKURZ-b4p
    @KARABINERKURZ-b4p 2 ปีที่แล้ว +13

    Vishayam enth thanneyum aayikkotte....
    Cheetha vilichathil problem undenkil ath legal aayitt neridanam..case kodukkanam ..allaathe ath public post cheyth.. cyber attacking nu itt kodukkuka alla vendath....
    Unni sorry paranj post ittittund..but ath secret agentinod maathram parayenda kaaryam aayirunnu..ithippo aareyokke bodhippikkenda avasthaya..
    So cyber bullyinginu oraale arinju kond victim aakkiya secret agent is wraang......💯
    ( Supporting unni enn parayunnilla,.... Because ,ini angana paranjitt venam kore vivaram kettavammaaru Vann njan sanki aanu hindu aanu Ayyappan aanu ennakka parayaan.......vallaathoru lokam thanne....🥲🥲)

  • @godsowncountry1151
    @godsowncountry1151 2 ปีที่แล้ว +42

    ഇത് ശബരിമല അയ്യപ്പനല്ല , ഇത് കൊടുങ്ങല്ലൂർ അയ്യപ്പനാ 😀

    • @anjumuralidharan4848
      @anjumuralidharan4848 2 ปีที่แล้ว +1

      😂😂

    • @lucamilano1736
      @lucamilano1736 2 ปีที่แล้ว

      😂😂

    • @arunjose174
      @arunjose174 2 ปีที่แล้ว

      😂

    • @johnutube5651
      @johnutube5651 2 ปีที่แล้ว +1

      അയ്യപ്പന് അടിതട അറിയാം എന്ന് കേട്ടിട്ടുണ്ട്

  • @Doc_tor_w_atson
    @Doc_tor_w_atson 2 ปีที่แล้ว +16

    Politically correct aya😅athu eniku ishtayi 😂😌😘

  • @gibinthomasazhakathu6361
    @gibinthomasazhakathu6361 2 ปีที่แล้ว +16

    ഇതിൽ oru കാര്യം എന്നിക് തോന്നിയത്. തെറ്റ് ഉണ്ടേൽ ശേമിക്കണം. ഇപ്പോൾ ഒരാൾക്കു നമ്മൾ പറയുന്നത് ഇഷ്ടം ആയില്ല. അത് പറഞ്ഞു തീർക്കേണ്ടിയാ പകരം എങ്ങനെ രോഷാകുലൻ ആക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ ഞാൻ 5 ഭാഷയിൽ ഞാൻ നിന്നെ തെറി പറഞ്ഞു എന്ന് പറഞ്ഞു സ്വയം എന്തൊക്കെയോ വലിയ കാര്യം ചെയ്ത oru പരിപാടിയാണ് Unni പറഞ്ഞത്. Manly talk എന്ന് പറഞ്ഞിട്ട് അത് എന്ത്കൊണ്ട് secret agent പറഞ്ഞു എണ്ണ സ്‌പ്ലൈനേഷൻ പോലും കേൾക്കാൻ തയാറാകാതെ തുടക്കത്തിൽ തന്നെ പറയുന്നതിൽ എന്ത് കാര്യം. ഈ പറഞ്ഞ 3 videos secret agent ഇട്ടത് ഞാൻ കണ്ടതാ. പുള്ളി അതിൽ സിനിമയെ പറ്റി oru മോശം അഭിപ്രായം പോലും പറഞ്ഞിട്ടില്ല. പിന്നെ പറഞ്ഞത് അവരുടെ പ്രൊമോഷൻസ് എങ്ങനെ അവർ ചെയുന്നു എന്നതിന്നേക്കുറിച്ചു മാത്രം ആയിരുന്നു. അത് എന്ന് ഇടക്ക് video കണ്ടു ആ 3 video private മറ്റി public ആയി റിപോസ്റ്റ് ചെയ്യും എന്ന്. ഇതിൽ oru കാര്യം വ്യക്തമാണ് ഈ പറഞ്ഞ video full ആയി Unni കണ്ടിട്ടില്ല.2. വേറെ ആരൊക്കെയോ എന്തൊക്കെ കുറച്ചു ഭാഗം കാണിച്ചിട്ട് ഇത് നിന്റെ വീട്ടുകാരെ പറഞ്ഞതാ ഇത് ആ കൊച്ചോനപ്പറ്റി പറഞ്ഞതാ എന്ന് കത്തുന്ന oru സ്ഥലത്ത് കുറച്ചു petrol ഒഴിച്ച് കൊടുത്തു. പശു പെറ്റു എന്ന് കേട്ട് കയർ എടുതുപോലെ und. എന്നാൽ മറുവശത്തു ഉള്ള ആളുടെ കാര്യം കുടി കേട്ടിട്ട് തെറി വിളിച്ചിരുന്നോ അല്പംകുടി അന്തസ് ഉണ്ടയിരുന്നേനെ. പിന്നെ ഈ videos secret agent അപ്‌ലോഡ് ചെയ്തത് അല്ല എന്ന പറഞ്ഞത്.

  • @sreeharisarma3268
    @sreeharisarma3268 2 ปีที่แล้ว +5

    JBI..kalakki ..oro aluchamayal programm aanu chilarude okke videokal ...nattukarude munpil chamayan vendi mathram video idunna agentmar....sathyam paranjal verupp aanu ee thadiyulla teamsine kanumbol oro go green products ano ennokke doubt und....

  • @shineshibu4281
    @shineshibu4281 2 ปีที่แล้ว +1

    Well said it bro 💯👍

  • @JFACTSJinujoseph
    @JFACTSJinujoseph 2 ปีที่แล้ว +21

    ഉണ്ണി മുകുന്ദന് കുറച്ചു കൂടി പക്വത പരമായി സംസാരിക്കാമായിരുന്നു..

  • @k.r.ssuresh3142
    @k.r.ssuresh3142 2 ปีที่แล้ว +7

    വിമർശിക്കുമ്പോൾ അത് ഉൾകൊണ്ടുകൊണ്ട് തിരുത്തുക അല്ലെ ചെയേണ്ടത്....

  • @ik9659
    @ik9659 2 ปีที่แล้ว +1

    Who else feel like cheku and jbi and two sides of same coin.

  • @sujithsuresh624
    @sujithsuresh624 2 ปีที่แล้ว +3

    7:42 chekuthan on air 😂😂😂

  • @rjrahna7951
    @rjrahna7951 2 ปีที่แล้ว +6

    ഉണ്ണി മുകുന്ദൻ from the beginning വളരെ aggressive ആയിരുന്നു. അദ്ദേഹം പറയുന്നത് പോലെ ആ മൂന്നു വീഡിയോസിലും അദ്ദേഹത്തെയോ ഫാമിലിയെയോ ആ പെൺകുട്ടിയെയോ കുറിച്ച് യാതൊരു വിധ മോശം പരാമർശങ്ങളും സായി യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ അത് മനസിലാക്കാതെ ആണ് ഉണ്ണി പെരുമാറിയത്. അയാൾ പലപ്പോഴായി പറയുന്നുണ്ട് എനിക്ക് നിന്നെ തെറി വിളിക്കാമായിരുന്നു അത് ഞാൻ ചെയ്തു എന്ന്.

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ 2 ปีที่แล้ว +4

      നിങ്ങൾ ആരെയാ ഈ ന്യായീകരിക്കുന്നത്.കേരളത്തിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഒരു സിനിമ.അത് കണ്ടു വളരെ പുച്ഛത്തോടെ ലവൻ ഒരു റിവ്യൂ ഇട്ടു.അത്രേം ok.അതേ സിനിമയെ പറ്റി പലകാര്യങ്ങളിൽ രണ്ടും മൂന്നും പ്രാവശ്യം ലവൻ നെഗറ്റീവ് പറയുമ്പോൾ അത് കേവലം അരി പ്രശ്നം മാത്രം ആണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.വിശ്വാസവുമായി ബന്ധപ്പെട്ട സിനിമ ആണെന്നു അതിന്റെ ടൈറ്റിൽ തന്നെ സൂചിപ്പിക്കുന്നു.ഇഷ്ടമില്ലേൽ പിന്നെ എന്തിനു പോകുന്നു.സാധരണകാരുടെ പൈസ കൊണ്ടാണ് നീ വളർന്നത് എന്ന് സീക്രെട് പറയുന്നു.അയാൾ എങ്ങനെ ആണ് വളർന്നത്.അയാളുടെ വീഡിയോ ആരാണ് കാണുന്നത്.നമ്മൾ വീഡിയോ കാണുന്നതിലൂടെ തന്നെ ആണ് അവനും കാശു ഉണ്ടാക്കുന്നത്.

  • @pakku3001
    @pakku3001 2 ปีที่แล้ว +4

    Good point of view

  • @ataaov2216
    @ataaov2216 2 ปีที่แล้ว +7

    athil secret agent thanney parinjitund ee video avante frnds ittathann ennum pinney ee conversation public aan ennum.

  • @CAsarathk
    @CAsarathk 2 ปีที่แล้ว +5

    Well Said Bro… Oru English filim kandal minimum 50 theri kanum… 😂😂😂… Pinne personal aayi parayunna karyam personal aayi theerkanam… Athu ettu ari medikkan nokkunnavane enthu parayana… Ennittu avante oru explanation video… Theri thudangunathu avan aa kochine kurichu paranju kazhinja… Enthayalum Unni mukundanum ethu aavasyam arunnu… Pulli swayam ayyappan ennokke parayan thudangiyarunnu… Anyway 9 mani charcha akunnenu munpe sambhavam theernallo… 😅😅😅