Women must watch this Video | Dr Anitha Pillai | Sowbhagya Venkitesh

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 906

  • @bineeshbineesh7831
    @bineeshbineesh7831 5 หลายเดือนก่อน +45

    എനിക്ക് 22 വയസുള്ളപ്പോൾ ഓവറിയിൽ cyst ഉണ്ടായി അതിനു ഒരു വർഷത്തെ വളർച്ച ഉണ്ടായിരുന്നു മരുന്നിന്മേൽ മാറില്ല എന്ന് പറഞ്ഞു സർജറി ചെയ്തു എന്റെ ഓവറിയിൽ നിറയെ ചെറിയ സിസ്റ്റുകളും ഉണ്ടായിരുന്നു അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുപറഞ്ഞു എന്റെ ovary എടുത്തു കളഞ്ഞു, ഓപ്പറേഷന് ശേഷം മുറിവിന്റെ വേദനയെക്കാളും, ശരീരത്തിലെ ഒരു അവയവം പോയ സങ്കടത്തേക്കാളും എന്നെ നിരാശപ്പെടുത്തിയത് നാട്ടുകാർ പറഞ്ഞുണ്ടാക്കിയ കഥകളാണ്, ഞാൻ അബോർഷൻ നടത്തിയതാണെന്ന് വരെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ividathe ജനങ്ങൾ പറഞ്ഞുണ്ടാക്കി അന്ന് ഇങ്ങനെ ഒരു രോഗമൊന്നും കേട്ടിട്ട് പോലുമില്ല

    • @athira9524
      @athira9524 5 หลายเดือนก่อน +1

      2 overies um edutharunno surgery il

    • @bineeshbineesh7831
      @bineeshbineesh7831 5 หลายเดือนก่อน

      @@athira9524 ഇല്ല വലതു ovary മാത്രം ദൈവത്തിന്റെ അനുഗ്രഹത്താൽ കല്യാണം കഴിഞ്ഞു എനിക്ക് ഇപ്പോൾ ഒരു മകനുണ്ട് ഒരു ട്രീറ്റ്മെന്റ്റും വേണ്ടി വന്നില്ല കുട്ടിയുണ്ടാവാൻ ആളുകൾ പറഞ്ഞിരുന്നു കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്നു ശരീരത്തിൽ എല്ലാ അവയവം ഉള്ളവർ വരെ ട്രീത്മെന്റിനു നടക്കേണ് പിന്നെയാ ഈ കുട്ടിക്ക് എന്നൊക്കെ പറഞ്ഞു ഒരുപാടു വിഷമിപ്പിച്ചു but ഏറ്റവും വലിയ ഡോക്ടർ സർവേശ്വരനാണ്

  • @sujajames5642
    @sujajames5642 5 หลายเดือนก่อน +280

    Dr.Anitha madam ,ഇതുപോലെ ഒരു dr നെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.. drടെ സമീപനത്തിൽ തന്നെ രോഗം പകുതി മാറും ..എത്ര പറഞ്ഞാലും മതിയാകില്ല... ദൈവ തുല്യം... ആയുസിനും ആരോഗ്യത്തിനും വേണ്ടിയുളള പ്രാർത്ഥന യും സ്നേഹവും മാത്രം🙏🙏🙏🙏🙏❤❤❤❤❤❤

    • @vinithavijayan2244
      @vinithavijayan2244 5 หลายเดือนก่อน +29

      ഈ ഡോക്ടർ സാധാരണകാരോട് ഇത്രയും detailed ആയി സംസാരിക്കാറില്ല. എനിക്ക് മോശം അനുഭവമാണ്

    • @salilasadanand4548
      @salilasadanand4548 5 หลายเดือนก่อน +2

      നല്ല ഡോക്ടർ എല്ലാകാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുന്നു

    • @dreamzone1776
      @dreamzone1776 5 หลายเดือนก่อน +7

      ​@@vinithavijayan2244 njan sadharanakkari aanu...idhinekkal nannay snehathodeyaanu doctor ennodu perumaariyadh...3yrs munp dr. Tvm ulla valsala hospital aayrunnu...avde doctorde aduth treatment cheythittund...nalla doctor aanu

    • @anjumalu8161
      @anjumalu8161 5 หลายเดือนก่อน

      ​@@vinithavijayan2244 me too എനിക്കും മോശം അനുഭവം ഉണ്ടായി. സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരാൻ താല്പര്യം കാണിക്കാറില്ല. ഞാൻ കാണാൻ പോകുമ്പോൾ ഒക്കെ ലാബ് റിപ്പോർട്സ് പോലും നോക്കാറില്ല കൊടുത്താൽ അത് മാറ്റിവെച്ചു വാ സ്കാൻ നോക്കാം പറഞ്ഞു പെട്ടന്ന് നോക്കും മെഡിസിൻ same continue പറഞ്ഞു വിടും. അവസാനം വല്യ complications എനിക്ക് ഉണ്ടായി. Consultation പോകുമ്പോൾ patients എത്ര ഉണ്ടെങ്കിലും ഒരു രോഗിയുടെ problems complete കേൾക്കാൻ ഉള്ള mentality ഒരു ഡോക്ടർക്കു വേണ്ടേ. സെലിബ്രിറ്റീസ് കാശുകാർക്കും മാത്രം importance കൊടുക്കുന്നത് ഒരു ഡോക്ടർക്കു നല്ലതാണോ. ഈ ഡോക്ടർക്ക് സെലിബ്രിറ്റി പോയാൽ ഇന്റർവ്യു ഒക്കെ കൊടുക്കാൻ time ഉണ്ട്. ഞങ്ങളെ പോലുള്ളവർ പോയാൽ തിരക്ക് patients overload ഉറങ്ങാതെ ഇരിക്കുന്നു ഇതൊക്കെ പറയും. ഇത് ന്റെ അനുഭവമാണ്.ഒന്നും ആദ്യമേ ശ്രദ്ധിക്കാതെ complications വന്നിട്ട് രക്ഷിച്ചാൽ അത് എങ്ങനെയാ നല്ലൊരു ഡോക്ടർ ആവുന്നേ. Complications ഉണ്ടാവാതെ ആദ്യമേ patient പറയുന്ന symptoms എങ്കിലും കേൾക്കണ്ടേ. ലാബ് റിപ്പോർട്ട്‌ നോക്കണ്ടേ. Sഓ I agree with Vinitha

    • @haanims1875
      @haanims1875 5 หลายเดือนก่อน +1

      Enikku nalla aubhavam aanu Dr nte adthu innu...Ella karyangalum paranju manassilaki tharum ...ellavarodum valare snehathode perumarum

  • @sreemidhun3512
    @sreemidhun3512 5 หลายเดือนก่อน +142

    ഡോക്ടർ ആയാൽ ഇങ്ങനെ വേണം പേഷ്യന്റിനോട് വളരെ സ്നേഹത്തോടുകൂടി പെരുമാറുന്നു
    എനിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട് ഞാൻ ഉടൻ തന്നെ ഡോക്ടർ അനിത മേടത്തിന് കാണുന്നുണ്ട് ഈ ഡോക്ടറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന
    സൗഭാഗ്യയോട് വളരെയധികം നന്ദിയുണ്ട് 👍👍👍

    • @OmanaBabu-m9r
      @OmanaBabu-m9r 5 หลายเดือนก่อน +26

      പ്രൈവറ്റ് ആശുപത്രിയാണ്. കുടുംബം മുഴുവനും സെലിബ്രൈറ്റികളും 'വീഡിയേ പിടിച്ചു കൊണ്ടിരിക്കുന്നു. ഡോക്ടറല്ല, അതിലും വലിയവർ വരെ വിനയന്വയ രായിപ്പോകും!😂😂

    • @sanilaupendran9958
      @sanilaupendran9958 5 หลายเดือนก่อน

      💯💯​@@OmanaBabu-m9r

    • @juvairiyashabeer9599
      @juvairiyashabeer9599 5 หลายเดือนก่อน +2

      Ee dr evdeyanu. Enik same situation anu Njan abroad anu next week il natil varum I pls reply

    • @IADD932
      @IADD932 5 หลายเดือนก่อน +5

      Celebrities nodu ellaa doctors um nannayi perumaarum.

    • @Kashinath_Suraj
      @Kashinath_Suraj 5 หลายเดือนก่อน +20

      ​@@OmanaBabu-m9r കുറച്ചു yrs മുന്നേ ഈ dr വത്സല നഴ്സിംഗ് ഹോം bakery jn ആയിരുന്നു. അന്നും ഇങ്ങനെ തന്നെ ആയിരുന്നു. പാവം ആണ് dr. അല്ലാണ്ട് സെലിബ്രിറ്റി ആയതു കൊണ്ടോ ക്യാഷ് ഉള്ളത് കൊണ്ടോ അല്ല.

  • @elsapaul9929
    @elsapaul9929 5 หลายเดือนก่อน +10

    Dr. Anitha, a dedicated physician, illuminated my path during uncertain times. God sends angels like her to guide us on Earth.

  • @soumyajayan377
    @soumyajayan377 5 หลายเดือนก่อน +79

    എനിക്ക് നഷ്ട്ടപെട്ടു പോകേണ്ടിയിരുന്ന എന്റെ മോനെ പൂർണ ആരോഗ്യവനായി എനിക്ക് തന്ന എന്റെ പ്രിയപ്പെട്ട ഡോക്ടർ. ഇപ്പോൾ എനിക്ക് പരിചയമുള്ള എല്ലാപേരെയും ഞാൻ അനിത മാഡത്തിന്റെ അടുത്തേക്ക് ആണ് വിടുന്നത്.

    • @dakshina6869
      @dakshina6869 5 หลายเดือนก่อน +4

      Details please

    • @meerasunil7830
      @meerasunil7830 5 หลายเดือนก่อน +3

      Which hospital? Please reply😊

    • @fawziasalam7281
      @fawziasalam7281 5 หลายเดือนก่อน

      ​@@meerasunil7830G G Hospital Tvm

    • @anniec8203
      @anniec8203 5 หลายเดือนก่อน

      Gg hospital

    • @ramanc81
      @ramanc81 5 หลายเดือนก่อน

  • @sujathab8165
    @sujathab8165 5 หลายเดือนก่อน +70

    മോളെ നല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🙌

  • @ashapv938
    @ashapv938 5 หลายเดือนก่อน +95

    Soubhagya, I'm also having endometriosis. You are lucky to have sudarshana. I don't have kids even after 8yrs of marriage. You don't know how much blessed you are to have a kid even with this condition. God is with you

    • @faheemamuhammed4742
      @faheemamuhammed4742 5 หลายเดือนก่อน

      laproscopy cheythille?? endometriosis period aayt ethramathe day aanu kandupidichath??After an abortion, oru doctor period kazhinj 11th day scan cheythapo ii prashnam undenn parnju,12th day vere dr kanichappo paranju ipo problem kanunnilla periodayt 5th day povaan paranju..confusion aayond vere oru dr suggetion nokki 11th dayum..periodayt 2 nd dayum..appozhum problem onnumullaanna paranje.but still i have no baby🥲2 iui fail aayirunnu,3rd failaayal tube test paranjirikuva

    • @sheelanandini5046
      @sheelanandini5046 5 หลายเดือนก่อน

      May God bless you too dear❤

    • @aliflaammeem.threepetals3855
      @aliflaammeem.threepetals3855 5 หลายเดือนก่อน

      ​@@faheemamuhammed47422overylum
      Marriage kayinj 5year aayi
      Babies illa ippo IVF cheith pregnant aan
      First IVF fail aayi
      Second success aayi
      Kottakkal
      Mims l aan treatment

    • @Dugguthedoggie
      @Dugguthedoggie 5 หลายเดือนก่อน

      Same here,we are into adoption

    • @maheedharan9815
      @maheedharan9815 5 หลายเดือนก่อน

      👍🙏

  • @vrindad6218
    @vrindad6218 5 หลายเดือนก่อน +1

    3 year ayit njanum kanunna Dr anu Dr Anitha pillai Dr kanumbol thanne pakuthi asugam bedadham akum Dr ellavarodum valare snehamayitta perumarunne pavangalodum avastha arinju nilkkum ippol 1 week munne njan poyi mama ne kanan urinery infection ayitta njan poyathu enne kandappozhe chodichu sugano ennu enne marannilla 3 year munne poya enne marannilla Dr kanan nalla cuet anu but ippol mam ksheenichu eppozhum nettiyile chandana kuri kanum valiya ishtam anu ee Dr enikku valiya respect anu

  • @vanithadhanesh4674
    @vanithadhanesh4674 5 หลายเดือนก่อน +35

    Thank you, Sow Bhagya. It was so informative. Thanks also to the doctor. She explained things very well in a simple way.

  • @navamijayakumar8966
    @navamijayakumar8966 5 หลายเดือนก่อน +32

    Happy mother’s day sowbhagya! This is how a lifestyle vlogger should do videos! Very much informative! Thanks a ton for your efforts ! Sincere prayers for your health n happiness!

  • @rejanianoop2323
    @rejanianoop2323 5 หลายเดือนก่อน +21

    . Iam watching this now after my hysterectomy resting period. 🙏🏼🙏🏼
    Valuable message 👍🏼👍🏼

    • @shebakthar
      @shebakthar 5 หลายเดือนก่อน

      How are you now? Is hysterectomy painful. I have to undergo one next week

    • @geethasudhakarangeetha1102
      @geethasudhakarangeetha1102 5 หลายเดือนก่อน

      Me also watching this after my hysterectomy 😢

    • @Jais147
      @Jais147 5 หลายเดือนก่อน

      Me too😢

    • @JayasreeM-j1n
      @JayasreeM-j1n 5 หลายเดือนก่อน

      Me too

  • @sindhumadhu8583
    @sindhumadhu8583 5 หลายเดือนก่อน +24

    കുറെ അധികം കാര്യങ്ങൾ മനസിലാക്കിത്തന്നു ഈ വീഡിയോ thanks sowbhagya and doctor👍👍👍👍

    • @athira0307
      @athira0307 5 หลายเดือนก่อน

      എനിക്കും ഉണ്ടായി
      But after 5 yrs IVF ചെയ്തു ഒരു മോൾ unadyi

  • @ranjinimr3175
    @ranjinimr3175 5 หลายเดือนก่อน +4

    Very much informative video dear. I too had the same problem. After undergoing a laparoscopic surgery, the cyst was removed & I conceived my daughter. Now she is 8 yrs old and I still have cyst in my ovary. Don't worry everything will be fine.

    • @mindoomind9179
      @mindoomind9179 5 หลายเดือนก่อน

      Over weight avunnathum karanam alle 😢

    • @ranjinimr3175
      @ranjinimr3175 5 หลายเดือนก่อน

      ​@@mindoomind9179 Ariyilla. Njan annokke correct weight aayirinnu. After marriage conceive cheyyan try cheythappozhanu periods timil bhayangara pain vannathu. Namakku theere sahikkan pattatha pain aanu. Next periods ilum ee pain vannappo pinneyum Dr ne kanichu appo scan cheythappozhanu ovarian cyst kandathu. Pinne pettennu thanne surgery cheythu. Athu kazhinjappo painum poyi.

  • @nishathaiparambil2022
    @nishathaiparambil2022 5 หลายเดือนก่อน +13

    Good Information, definitely will useful for many women who suffering such issues..
    Thanks Soubhagya and Doctor.

  • @sarithababu2745
    @sarithababu2745 5 หลายเดือนก่อน +25

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരുപാട് നന്ദി Dr &സൗഭാഗ്യ ❤❤❤

  • @vahidamidhilaj9831
    @vahidamidhilaj9831 5 หลายเดือนก่อน +6

    Very helpful information I’m suffering with entometriosis

  • @Sufyskitchen
    @Sufyskitchen 5 หลายเดือนก่อน +40

    Dr enthu nalla reethiyil anu karyangal paranju tharunath.... Thank u Dr 😍❤️

  • @divyabijunair8622
    @divyabijunair8622 5 วันที่ผ่านมา

    Very useful.Thank you so much.

  • @Annz-g2f
    @Annz-g2f 5 หลายเดือนก่อน +25

    Thanks u Sowbhagya take care God Bless Thanks a lot Dr Anitha Pillai for giving a clear explanation in detail

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 5 หลายเดือนก่อน +10

    വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏💗

  • @aswathi_raju
    @aswathi_raju 5 หลายเดือนก่อน +17

    🔥🔥ഒരു ഇൻഫ്ലുൻസർ എങ്ങനെ കോൺടെന്റ് ചെയ്യണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ 👏🏻👏🏻
    Many more love 🥰n prayers Sowbhagyaa.... ❣️

  • @shibilam7192
    @shibilam7192 5 หลายเดือนก่อน +29

    Thank u soubagya and Dr..othiri important ayitulla information..helpfull avum orupadperk..❤

  • @AthiraMohan-pf4gv
    @AthiraMohan-pf4gv 5 หลายเดือนก่อน +496

    Enik 19 yrsil vannu...othiri tension adichu.. surgery cheithu left ovary remove cheyendi vannu...bt by the Grace of God...Iam married and mother of 2 kids by normal delivery.....

    • @chakki143
      @chakki143 5 หลายเดือนก่อน

    • @Shibili-oe2dl
      @Shibili-oe2dl 5 หลายเดือนก่อน

      Makkal boys aano

    • @IamAlone-d5z
      @IamAlone-d5z 5 หลายเดือนก่อน +1

      🥰

    • @rafilrahila8708
      @rafilrahila8708 5 หลายเดือนก่อน +2

      Yanikum left overy remove chaythu.21 vayasil.

    • @nishavinayan6834
      @nishavinayan6834 5 หลายเดือนก่อน

      ​@@chakki143U

  • @susanacademy
    @susanacademy 5 หลายเดือนก่อน +23

    Congratulations on creating a perfect TH-cam episode on endometrial cysts! Your content is informative, engaging, and well-presented. Your dedication to providing valuable information and raising awareness about this important health issue is commendable. Keep up the excellent work!

  • @annapoorneswariv9111
    @annapoorneswariv9111 5 หลายเดือนก่อน +37

    മോളെ, ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ടായിരുന്നു.അവസാനംഇപ്പോൾ ഒരുമാസം മുമ്പ് സർജറി ചെയ്തു.ഞാനും ഒരുപാട് സഹിച്ചു. പിന്നെ ഒട്ടും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ സർജറി ചെയ്തത്.മോൾക്ക് പെട്ടെന്ന് ശരിയാകും . ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @aneeshazzeez7030
    @aneeshazzeez7030 2 หลายเดือนก่อน

    I would like to add my experience, After watching this video my wife wanted to consult Dr. Anitha. We live in Dubai so this July we visited GG hospital during our vacation. Dr treated us and explained situation as shown in the video. We have decided to undergo a laproscopy as suggested. Surgery was done successfully and she is fine so far. Somehow I felt that the process was expensive and lot of medicines were prescribed. Reason being a laproscopy was done 10 years back from another famous hospital which costed almost half. Considering the time gap too it felt like expensive. To make sure we checked for the similar process with other hospital and realized the same. Yes but we agree the doctor is good in treating and which makes you feel good.

  • @RkRKk-w8g
    @RkRKk-w8g 5 หลายเดือนก่อน +7

    നല്ല doctor .. എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ....❤

  • @estellelis9227
    @estellelis9227 5 หลายเดือนก่อน +6

    Thanks for sharing such useful information❤
    Wishing you good health and recovery 🙏🏻

  • @bincyjohn6774
    @bincyjohn6774 5 หลายเดือนก่อน +12

    Very informative, thank you ❤

  • @iamsudhishna
    @iamsudhishna 4 หลายเดือนก่อน +1

    Me also suffering from uterus cyst. I m trying homiopathi medicine from 8 months. I m feeling well.

  • @muthunair4448
    @muthunair4448 5 หลายเดือนก่อน +3

    എത്രയും പെട്ടന്ന് അസുഖം സുഖമാവട്ടെ ഇശ്വരൻ തുണയായ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤

  • @geethanair7576
    @geethanair7576 5 หลายเดือนก่อน +1

    Very Good information Dr. Swabhyakku thanks for arranging the same

  • @kumarimenon1458
    @kumarimenon1458 5 หลายเดือนก่อน +6

    Hi Sowbaghya this was a very Interesting and informative video and thanks for sharing. I make sure to watch all yours and Amma 's vlogs. Get well soon and wishing you a fast recovery. A big Salute to the kind doctor for explaining things so well.

  • @juditsony2044
    @juditsony2044 5 หลายเดือนก่อน +11

    You are lucky that you got a very good doctor

  • @sulthanasofi5509
    @sulthanasofi5509 5 หลายเดือนก่อน +9

    Dr. Anitha mom... Thank you for the explanation 🙏🏻

  • @gracechacko4937
    @gracechacko4937 5 หลายเดือนก่อน +2

    I had endometriosis when I was in 10th itself but none of the doctors found it . I am in UK and I am a nurse . I knew it was endometriosis from the time I was in college.
    I had to be on sick leave until recently during my periods.
    I had to insist my gynaecologist for elective laproscopy as they couldn’t find it in MRI or US etc .
    I had my first laparoscopic surgery in 2016 - They couldn’t remove the whole as I had endometriosis cysts in my bowel, anus ,Ovaries and uterus . Also had some endometriosis cysts attached to my intestines too.
    I had several surgeries since then as its keep coming.
    People dont understand the endometriosis pain . I used to collapse at work as the pain used to radiate to my Legs due to cysts pressing on my nerves
    2 years back at my surgery they put Intera uterus device (hormonal therapy)
    Since then I am really feeling better in symptoms.
    I had my baby after 1st surgery normally (Doctos thought I will nt get pregnant normally but by Gods grace)

  • @jessydavid3865
    @jessydavid3865 5 หลายเดือนก่อน +6

    Dr explained very well. Thanks Dr and sawbhagya❤❤🙏

  • @binuvarghese6501
    @binuvarghese6501 5 หลายเดือนก่อน

    Dr. Anitha, could you please explain do we gain weight along with mood swings due to endometriosis?

  • @nkz0905
    @nkz0905 5 หลายเดือนก่อน +5

    Very useful video, thank you for the information ❤

  • @sunithasuni6296
    @sunithasuni6296 5 หลายเดือนก่อน +2

    Soukutti....enikku age 53 anu. Molekkal pediyanu eniykku ethokke kanunnathu thanne. Molkkuvendi njan prarthikkam. Saramilla. Jesus & mother mary be with you always 🙏 ❤

  • @ameyaabraham2723
    @ameyaabraham2723 5 หลายเดือนก่อน +7

    Simple and humble doctor more informative.ethra bhangiyayai khamayode paranju tharunnu. Actually saubaghyayodu alla njangalodu paranju tharunnapole.

  • @shobhaanil7753
    @shobhaanil7753 2 หลายเดือนก่อน

    Very informative.thanks Doctor

  • @amiyaammu6093
    @amiyaammu6093 5 หลายเดือนก่อน +10

    ഒരുപാടു thanks ഒരു നല്ല information തന്നതിന്

  • @sheelasagar2493
    @sheelasagar2493 5 หลายเดือนก่อน +2

    ഡോക്ടർ നല്ല സുന്ദരിയാണ് നല്ല പെരുമാറ്റം പക്ഷെ patients കൂടുതലായതു കൊണ്ടാണോ എന്നറിയില്ല
    എനിക്ക് ആവശ്യമായിരുന്ന test കൾ ഒന്നും തന്നെ ചെയ്യാതെ scan ചെയ്യാനും blood test ചെയ്യാനും പറഞ്ഞ് emergengy surgery ക്ക് വിട്ടു
    പക്ഷെ ഞാനൊരു second opinion ന് പോയി
    അതുകൊണ്ട് എൻ്റെ അസുഖത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായി ചികിത്സ ലഭിച്ചു
    അതുകൊണ്ട് Surgery നിർദ്ദേശിക്കുന്നവർ ഒരു second opinion നോക്കുന്നത് നല്ലതായിരിക്കും.

  • @meenuaju
    @meenuaju 5 หลายเดือนก่อน +21

    Hai usefulvideo Thank you ❤

  • @preethyaram1486
    @preethyaram1486 5 หลายเดือนก่อน +1

    Very informative video.Thank you so much Dr. and Sowbhagya ❤🙏👍

  • @jijibabytom114
    @jijibabytom114 5 หลายเดือนก่อน +15

    Very useful video. Thank you so much Soubhagya ❤

  • @meeramenon1508
    @meeramenon1508 5 หลายเดือนก่อน +2

    Valare informative aaya oru video. Soubhagya video start cheyyumbool parayunnundu especially ladies full kaananam yennu I think all grown up men also watch this & should know about this how much pain difficulties a women go through in her life yennu. Engane ulla knowledge undavumbool thanne kure okke domestic violence kurakkaan paatum. Normally ladies & girls complain about pain & uncomfortable feelings during periods but most of the people think that oh ithokke saadarana pennugal kku paranjittulathaanu sahikkanam yennokke aa oru attitude maatti should give more care & respect to all women 😊

  • @krishna3032
    @krishna3032 5 หลายเดือนก่อน +12

    എന്ത് നല്ല രീതിയിൽ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്

  • @lissyantony4608
    @lissyantony4608 4 หลายเดือนก่อน

    Thank you dear sharing such a useful video . Especially Dr. Thank u so much🙏

  • @a.jayalekshmy5575
    @a.jayalekshmy5575 5 หลายเดือนก่อน +8

    Very very informative video. Thank s to the team- Doctor, Sowbhagya and others...

  • @haanims1875
    @haanims1875 5 หลายเดือนก่อน +9

    Thank you Soubhagya and Dr. Anithaa ma'am 😚♥️
    Wonderful Mother's Day message.🎉
    It's a pride to have such a wonderful gynaec specialist on board....☺️🥳

  • @ashwiniamith4314
    @ashwiniamith4314 5 หลายเดือนก่อน +7

    What an amazing doctor,so clear with her talks .Tc dear❤️

  • @amaladinesh9218
    @amaladinesh9218 3 หลายเดือนก่อน

    Really informative one. thanks .

  • @sindhu106
    @sindhu106 5 หลายเดือนก่อน +9

    ഉപകാരപ്രദമായ വീഡിയോ. Thankyou dr.🙏

  • @anjuur1378
    @anjuur1378 5 หลายเดือนก่อน +1

    Thank you dear Soubhagya and doctor for sharing this information. Wishing you a speedy recovery Soubhagya. Take care.

  • @sindhuajith7240
    @sindhuajith7240 5 หลายเดือนก่อน +8

    Useful vedio..... Thank you Dr.🙏🏻 Thank you souwbhagya🥰🥰🥰🥰

  • @PB85-r5n
    @PB85-r5n 5 หลายเดือนก่อน +2

    Very informative video. If you could change the title and provide English subtitles, this will be viewed by many. Never have I seen a video where a Dr explains it so well . I am having similar kind of pain and the video has been very useful to understand the detalils. Thanks Sowbhagya and Dr Anitha.

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb 5 หลายเดือนก่อน +14

    Thankyou Soubhagya veri helpful

  • @veenamanoj9336
    @veenamanoj9336 5 หลายเดือนก่อน +2

    Very informative video in which doctor explained very well

  • @LidiyaAbith
    @LidiyaAbith 5 หลายเดือนก่อน +18

    Video il kandu kandu anitha mam ne kaanan enik orupad agraham thonnunuu ♥️ her smile melts my heart 😍😘

  • @resmiajith505
    @resmiajith505 5 หลายเดือนก่อน

    അനിതാ മേഡം വളരെ നല്ല ഡോക്ടറാണ്. സൗഭാഗ്യയുടെ അതേ പ്രശ്നം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എനിക്ക് ഇപ്പോൾ 39 വയസ്സായി. 12 വയസ്സുള്ള ഒരു മകനുണ്ട്. ഈ സിസ്റ്റ് നിസ്സാരമായി ആരും കാണരുത്. എന്റെ രണ്ട് ഓവറിയിലും ഈ സിസ്റ്റ് നിറഞ്ഞ് കുടലിനെ വരെ ബാധിച്ചു. അവസാനം എനിക്ക് ഓവറിയും യൂട്രസ്സും നീക്കം ചെയ്യേണ്ടി വന്നു. ഈ പ്രശ്നം ഉള്ളവർ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുക. 🙏🙏

  • @athenadreams3102
    @athenadreams3102 5 หลายเดือนก่อน +5

    Thank you doctor for sharing such useful information and hats off to Sowbhagya for being the cause despite your health issue. Wishing you a speedy recovery.❤

  • @bhavyavv7593
    @bhavyavv7593 4 หลายเดือนก่อน

    Very informative.. Thank you

  • @sruthisreekumar3068
    @sruthisreekumar3068 5 หลายเดือนก่อน +17

    Really helpfull video sowbhagya

    • @vinirajendran-oq1xi
      @vinirajendran-oq1xi 5 หลายเดือนก่อน

      I suffer from Choclate Cyst and Nabothian cyst also. Great effort Soubhagya. Very knowledgeable and useful video.

  • @binuvarghese6501
    @binuvarghese6501 5 หลายเดือนก่อน

    Hi Maam, do we gain weight heavily if we are suffering from polycystic fibrosis.

  • @priyav02
    @priyav02 5 หลายเดือนก่อน +3

    ഇതുപോലെ സൗമ്യ മായി പറഞ്ഞു തരുന്ന ഒരു dr. നെ ഞാൻ ഇത്‌ vere കണ്ടിട്ടില്ല സൂപ്പർ dr. Well said.. 🫰🏻nalla oru വീഡിയോ ആയിരുന്നു. സാധാരണ gynaecologist ഒക്കെ ഇത്തിരി ദേഷ്യം കാണിക്കും നമുക്കൊക്കെ പേടി ആണ്. ഈ madam എത്ര നന്നായിട്ട് ആണ് സംസാരിക്കുന്നത്. ✌🏻✌🏻👍🏻👌🏻

    • @neethanikhi
      @neethanikhi 5 หลายเดือนก่อน

      ക്യാമറയ്ക്ക് മുൻപിൽ ആണ് ഹേ, ഇവരൊക്കെ നേരിട്ട് കാണാൻ ചെല്ലണം (ചിലർ നല്ല dr. കാണും കുറവാണ് )

    • @shaimabintshihab1761
      @shaimabintshihab1761 5 หลายเดือนก่อน +1

      Ente 2pregnancy and delivary ഇതേ അനിത മടം ആണ്.ഇങ്ങനെ തന്നെയാണ് ഡെ ഇല്ല പടിഎൻടിനോടും .വളരെ സ്നേഹവും കരുത്തലുമാണ് മടത്തിന് ഓരോ പടിഎൻ്റ്‌നോടും

  • @sreelakshmis7412
    @sreelakshmis7412 5 หลายเดือนก่อน +1

    Thank You Sowbhagya❤️🫂🥹This was a Much needed video!

  • @remithaprasanth8741
    @remithaprasanth8741 5 หลายเดือนก่อน +9

    Thank you Dr.&soubagya

  • @sujalasjayapal
    @sujalasjayapal 5 หลายเดือนก่อน +3

    എന്തൊക്കെ ആയിരുന്നു chechi symptoms ???

  • @Geetha-n7m
    @Geetha-n7m 5 หลายเดือนก่อน +4

    Thank you Kunja എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ.ലളിതാ പരമേശ്വരിയോട് പ്രാർത്ഥിക്കുന്നുണ്ട്. ഓകെ മാ

  • @sindhuvr1434
    @sindhuvr1434 5 หลายเดือนก่อน +8

    Superrr very useful video Dr 👍🏻👍🏻🙏🏻🙏🏻🙏🏻💖💖💖

  • @dakshina6869
    @dakshina6869 5 หลายเดือนก่อน +5

    Really informative ❤❤God bless you Soubhagya

  • @murlisharmi5847
    @murlisharmi5847 5 หลายเดือนก่อน +2

    Very useful information. Thank you so much Dr.Anita Mam and Soubagya

  • @malinivynat8040
    @malinivynat8040 5 หลายเดือนก่อน +3

    Sowbhagya don't worry everything will be alright God and Our prayers are With You You can cure with the medicines be positive Take care ❤❤❤

  • @sruthybhooshan4723
    @sruthybhooshan4723 5 หลายเดือนก่อน +1

    Hi....pls tell ee doctor de hospital place details onnu parayo

    • @itsmeanju2022
      @itsmeanju2022 5 หลายเดือนก่อน

      Gg hospital tvm...

  • @sujatomly6003
    @sujatomly6003 5 หลายเดือนก่อน +11

    യൂട്രസിലും, ഓവറിയിലും ഒക്കെ problem ഉണ്ടായിരുന്നത് കൊണ്ട് മൊത്തം റിമൂവ് ചെയ്ത് റെസ്റ്റ് എടുത്തോണ്ടിരുന്ന് കാണുന്ന ഞാൻ

    • @sabirashihab9648
      @sabirashihab9648 5 หลายเดือนก่อน +1

      എന്താ പറ്റിയത്

    • @SafareenaSafareena-jk5ci
      @SafareenaSafareena-jk5ci 5 หลายเดือนก่อน +1

      🤔🤔

    • @helanmicheal8781
      @helanmicheal8781 5 หลายเดือนก่อน +1

      God bless you dear.❤

    • @shineshine176
      @shineshine176 5 หลายเดือนก่อน

      സിംപ്‌റ്റംസ്

    • @saranyam9461
      @saranyam9461 5 หลายเดือนก่อน

      Age ethryayii

  • @greeshmaedwin2522
    @greeshmaedwin2522 4 หลายเดือนก่อน

    Skip poyit onnu kannadakkaan patilla very informative vedio thanks sou... ❤

  • @chillupoovathikkal-km1fw
    @chillupoovathikkal-km1fw 5 หลายเดือนก่อน +10

    Enikum 2sist und.. pireds avumpo thanganavatha vedhana ayirunnu.. Ipo oru varshamayi athinulla gulika kudikkunnu..useful vidio.. Nalla dr ❤

    • @KillerXAk
      @KillerXAk 5 หลายเดือนก่อน

      Vayaru vedhana ano undayirunnathu ? Eaniku pireds time back pain unde 2 days oru joliyum cheyan kazhiyunilla

  • @abeysoney3187
    @abeysoney3187 5 หลายเดือนก่อน +4

    Thank u so much Soubhagya for this video..soo informative..thanks to doctor...I had this issue and I underwent surgery to remove the cyst during my pregnancy.....

  • @simiphilip4370
    @simiphilip4370 5 หลายเดือนก่อน +3

    Dr. Anitha s Pillai is also my angel doctor, very nice personality nd loving.

  • @sujeenak3101
    @sujeenak3101 5 หลายเดือนก่อน +1

    Rice items kuraku...diet nokanam...I have pcod problem....ente dr trichur ayurveda hospital ayirunu... brown rice matram kazhiku...navara rice...more veggies and more protein... exercise and yoga...cool...
    Vendum varilla...choru one time a day...1 cup mathi

  • @lathikas9807
    @lathikas9807 5 หลายเดือนก่อน +8

    A nice presentation from you,Anitha

  • @megha4319
    @megha4319 5 หลายเดือนก่อน +1

    Menstrual cup vechal ee blood backilot thanney pokuo please explain maam

  • @vanajamenon2398
    @vanajamenon2398 5 หลายเดือนก่อน +14

    Prayers and blessings 🙏

  • @indirakutty9939
    @indirakutty9939 5 หลายเดือนก่อน

    Madam old aakumthorum utrus churungi pokumo. Angine churungi poyal enthenkilum preyasam undakumo.

  • @AnnieAbraham-h2b
    @AnnieAbraham-h2b 5 หลายเดือนก่อน +3

    Nice information tks for sharing God bless you all take care sowbhagya chechi take rest take medicine

  • @shahanashereef5666
    @shahanashereef5666 2 หลายเดือนก่อน

    Very Good informative video👏👏👏👏🤝🤝

  • @rkajithamiss3
    @rkajithamiss3 5 หลายเดือนก่อน +4

    Our kunji( Dr Anitha)a great tribute to our family proud of you dear mole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jojin729
    @jojin729 5 หลายเดือนก่อน +1

    It was a really informative video..Thanks sowbhagya..

  • @jissebastian6459
    @jissebastian6459 5 หลายเดือนก่อน +8

    Wow! That was very informative! Kudos to you for doing this

  • @kalasanthosh2979
    @kalasanthosh2979 5 หลายเดือนก่อน

    Useful video thanks soubhagya

  • @binduradhakrishnan2877
    @binduradhakrishnan2877 5 หลายเดือนก่อน +3

    മോളെ വേഗം സുഖമാകാൻ പാർത്ഥിക്കാം❤❤❤❤

  • @MuhemmedMuhtharpk
    @MuhemmedMuhtharpk 5 หลายเดือนก่อน

    Madam avideyulla hospitalianu

  • @SruthyS-sr1pb
    @SruthyS-sr1pb 5 หลายเดือนก่อน +8

    Nalla sneham ulla doctor ❤

  • @sobharenny6263
    @sobharenny6263 5 หลายเดือนก่อน +1

    Good approach & information, thankyou doctor 💕

    • @angelsofidukki7339
      @angelsofidukki7339 5 หลายเดือนก่อน

      വേദന സഹിച്ച കുറേ വർഷങ്ങൾ ലാസ്റ്റ് സർജറി. പീരിയഡ് വേദന സഹിക്കാൻ പറ്റാത്തതു ആണെങ്കിൽ ഉറപ്പായും ചെക്ക് ചെയ്യുക. സ്കാൻ ചെയ്യുക

  • @mariancreations8111
    @mariancreations8111 5 หลายเดือนก่อน +4

    Ammade sound ok ayennu karuthunnu. Thanks god❤️🙏

  • @haseenabasim4224
    @haseenabasim4224 5 หลายเดือนก่อน +2

    Doctor evideyaanu work cheyyunnad.pls rply.

  • @Hanaaa6080-v7h
    @Hanaaa6080-v7h 5 หลายเดือนก่อน +3

    എനിക്കും right overy യിൽ ഒരു cyst und.. 6 months ആയിട്ട് treatment il ആയിരുന്നു. ഒരു മാസം മുന്നേ സ്കാൻ ചെയ്തപ്പോൾ സിസ്റ്റ് പോയി എന്ന് പറഞ്ഞു. അതുകൊണ്ട് treatment stop ചെയ്തു.
    അതിന് ശേഷവും സഹിക്കാൻ പറ്റാത്ത വേദന ആയപോൾ 2 ദിവസം മുന്നേ വേറെ സ്കാനിങ് സെൻ്റർ il പോയി ചെക്ക് ചെയ്തപ്പോൾ ആണ് അറിഞ്ഞത് cyst ഇപ്പഴും ഉണ്ടെന്ന്.
    ഇപ്പൊ ഈ വീഡിയോ കാണുന്നതും ഈ പെയിൻ വച്ചിട്ടാണ്😢

    • @aswathy4783
      @aswathy4783 5 หลายเดือนก่อน

      കോൺസൾട്ട് ആയുർവേദ dr. Bhagavathi ammmal

    • @jisseby9320
      @jisseby9320 5 หลายเดือนก่อน

      ​@@aswathy4783ഞാൻ ആ ട്രീറ്റ്മെന്റ് എടുത്തതാ 2018 ഒരു മാറ്റവും ഒണ്ടായില്ല. ഒരു ഗുണം ഒണ്ടായി വയർ കുറഞ്ഞു

  • @vrindavs1353
    @vrindavs1353 5 หลายเดือนก่อน

    Anitha mam❤️she is the most comfortable doctor I have ever worked