chechi oru strong person aanu , ithrem kadambakkal kadann vannallo . life oro phase ennu karuthuka phonia indaakum but aa timil ullil nammal paranju padiypiykanam oru kuzhavumilla varunnath varattey ennu karuthi cheyuka , Pray cheyaam chechi ❤ Love you 🫂
Ithokke ano kadambakal. Think about poor people at Government medical college and the struggles they go through. I'm a doctor at a government hospital.
Chechi arjun ചേട്ടന് വേണ്ടി പ്രാർഥിച്ചപോലെ ഞാനും പ്രാർത്ഥിക്കുന്നു ഒരു health issues ഉം വരാതിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും. ഇനി ഒരു അസുഖം വന്നുള്ള ഹോസ്പിറ്റൽ വ്ലോഗ് ചെയ്യാൻ ഇടവരുത്താതെ ഇരിക്കട്ടെ.tiktok തൊട്ടേ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഇപ്പോൾ inspire ചെയ്യുന്നു. Ningale പോലെ നിങ്ങൾ മാത്രം ❤
ഞാൻ ഉണ്ട് ഇങ്ങനെ, ഇടുങ്ങിയ സ്ഥലം എന്റെ അമ്മോ, ഒരു MRI എനിക്കും എടുത്തു, ആദ്യം അകത്തോട്ടു കെട്ടിയപ്പോൾ ഞാൻ അലറി വിളിച്ചു, എന്നെ പെട്ടെന്ന് ഇറക്കി. Hus പറഞ്ഞു എനിക്ക് പേടിയാണെന്നു. എന്റെ hus കൂടെ നിന്നു കൈ പിടിച്ചു നിന്നു full time ❤❤.
Same ente hus num pediyayirunnu avar nammale oru padu support cheythu thanks to devi scan .ippol surgery okkk kazhinju happy ayittirikkunu..daivathinum orupadu nandhi..also my sister (my back bone and mother)
എന്റെ അമ്മ അങ്ങനെ ആണ് ☹️ഈ പറഞ്ഞതൊക്കെ എന്റെ അമ്മക്ക് ഉണ്ട് ഫ്ലൈറ്റ് പേടി അടച്ചിട്ട കാരണം വരില്ല എന്നൊക്കെ പറയും.ബാത്‌റൂമിൽ പോയാൽ പുറത്തൂന്ന് ഡോർ അടഞ്ഞാൽ അടിച്ച് പൊട്ടിച്ചേനെ കുറേ കളിയാക്കി ഞങ്ങൾ പാവം.സക്കുട്ടി 💖💖💖💖💖
I am also claustrophobic, can so relate to what you went through , my first mri scan , I was alone and started crying inside the machine , I wished someone could just pull me outside but then after sometime , I started praying and closed my eyes, would never forget that . Worst part was that they didn’t even had music or anything to distract .Love and regards to you ❤❤❤❤ , your vlogs are like therapy to me ❤ and yes I can also relate when you said about telepathy , by God’s grace , I am blessed with a husband who understands me and can feel my anxiety without even letting him know ❤❤❤ , after seeing this video , It reminded me that I wished I was married at that time when this happened , I could have had him with me by my side
Sowbhagya God bless u... ഒന്നും വരില്ല.. സമാധാനമായി ഇരിക്ക്... MRI scan എനിക്ക് ശെരിക്കും പേടിയാ പക്ഷെ ഒരുപാട് പ്രാവശ്യം ചെയേണ്ടി വന്നു.. Brain tumuoer patient ആണ്... Surgery 2 times കഴിഞ്ഞിട്ട് ഉണ്ട്... A machine ഉള്ളിൽ ഒരു bell sound അത് കേൾക്കുമ്പോഴേ കരച്ചിൽ തുടങ്ങും.. Njan പ്രാർത്ഥിക്കും 🙏🙏
God bless you strong aaayit iriku❤❤❤ ellam ok aaakate process kainjallo❤ take care ith kandit enikum cheriya tension aaayipoyi ...sarola 😢 complete cheyithaloo❤❤
Hello Sowbhagya, i went for my MRI at Devi scans 4 weeks back. The staff was really good, however you are right the device was not fun at all. I had to be also in this machine for 3 hrs, to do my shoulders and back. I stand with you....
Soubhagya prarthanayil Orkum. Dairyamayittirikuka. Result normal aaayi varatte ennu aagrahikunnu prarthikunnu. God bless you. Be strong . To Arjun chettan. Chettane prathyekam orkunnu. Ithrayum strong aayi caring aayi koode nikunnathil. Chettanu vendi prarthikam. Samadanam aayi happy jeevikan sadikatte. E video kandappo pettanu entho oru tension vannu eniku. Personally Eniku ningale ariyilla . But othiri aduppam thonnitund video kanumbo. Dairyamayi irikuka. Result normal aayi varan vendi prarthikunnu. Snehathode Anju
കോട്ടയതുള്ള പൊതു cremation നടത്തുന്ന മുട്ടമ്പലത്തു പോയിട്ടുള്ളതുകൊണ്ട് എനിക്ക് MRI മെഷീൻ ഉള്ളിൽ പോയപ്പോൾ ആദ്യം ഓർമ്മവന്നത് electric crematoriathil കയറി പോകുന്ന പോലെ, സ്വർഗസ്ഥനായ പിതാവേ ചൊല്ലിയാണ് ഞാൻ അത് തരണം ചെയ്തത്.... Mediscanil പാട്ടൊന്നും വെച്ച് തന്നില്ല, 4-5 resonance sounds മാത്രം, ആവശ്യം എന്റെതായതു കൊണ്ട് അത് തരണം ചെയ്തു, അതുകൊണ്ട് PET Scan തരണം ചെയ്തു, endometrium കണ്ടു, ഇപ്പോൾ സർജറി കഴിഞ്ഞു വിശ്രമിക്കുന്നു.
വിഷമിക്കേണ്ട കുറച്ചു സങ്കടങ്ങൾ ഇപ്പോളുണ്ട് രാത്രിക്ക് പകൽ ഉള്ളതുപോലെ ദൈവം കുറച്ചു സങ്കടങ്ങൾ തന്നു നമ്മളെ strong ആക്കും.സങ്കടങ്ങൾ വരുമ്പോൾ സന്ധോഷിക്കുക. സന്തോഷം അടുത്താണെന്നു അറിഞ്ഞു.സുധപൂ വിന്റെ അമ്മ കൂടുതൽ strong ആയി വരും🙏🙏God bless you.സത്യദൈവത്തെഅറിഞ്ഞു പ്രാത്ഥിക്കുക .
Dont worry dear.. If you have severe claustrophobia.. You can request them to give you sedation with drs advice.. I am a registered nurse. We are doing that for claustrophobic patients who really have to do mri
🙏🤗♥️ god bless you dear chechiiii Vdo was really helpfull why because as a student oroo kunju arivum athrak important anu Students enn alla nammal allarkum oroo cheriya points athramathram helpfull and usefull ayit ulla information anu Keep going chechi ♥️🤗
Very helpful vlog.. when we share our vulnerabilities some more courage is spreaded ... U r so great chechi... Thank you for keep vlogging during ur tough times also🥰✌️ May ur health be more fit and all cleared from ailments. ❤ Well shared information about the Scanning Centre too.. They've done a really comfortable service for you 👍
നമ്മളുടെ എല്ലാവരുടെയും ശരീരത്തിൽ ഇതുപോലെയുള്ള സിസ്റ്റുകൾ ഉണ്ട് അതിനെ ശരീരം തന്നെ ചെറുത്തുനിക്കും എന്നിട്ടും വളരുന്നതാണ് നമക്ക് പ്രശനങ്ങൾ ഉണ്ടാക്കുന്നത് ! Get well zoon .
9:39 ഞാനും ഈ അവസ്ഥ കടന്നു പോയതാണ്. അതിനകത്ത് കിടന്നു കാലിട്ടടിച്ചു, എനിക്കു ശ്വാസം മുട്ടി, അവർ മെഷീൻ ഓഫ് ചെയ്തു. പിന്നീട് ഹസ്ബ൯ഡ് അകത്തു വന്നു നിന്നു. എനിക്കും ഭയങ്കര പേടി ആയിരുന്നു 😢 മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ൪വ്വേശ്വര൯ സൌഭാഗ്യയെ കാത്തു രക്ഷിക്കട്ടെ 🥰
First of all God bless you for the courage shown in going through the MRI scan. It's better to take care of your health by getting treated. Yes, hospital visits r frightening but once you r in good health that is what matters most.
മിക്കവരും ഇങ്ങനെ ഉള്ള അവസ്ഥയിൽ കൂടി ആണ് കടന്നുപോകുന്നത്... ഒന്നു കൊണ്ടും പേടിക്കേണ്ട മനസ്സിന് ധൈര്യം നമ്മളായിട്ട് ഉണ്ടാക്കി എടുക്കണം... കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻❤
Relatable Soubhagya i too had this experience... But luckly my head was outside.. Mri for legs were taken... But i hve gone through the same experience...
Hi chechi, I can understand what you were trying to tell...i had undergone a cyst removal surgery this December and had to get the MRI scan done to check the cyst size and all that...the sound while they start the scan was really disturbing and they had given me a headphone so it dsnt damage my ears and going inside the machine was scary at 1st even though I'm not a claustrophobic person but was really wondering how would such people stay inside during the scan because it could be really difficult for such people as you will feel completely stuck inside something like a tube. My cyst was 8 cms but by God's grace it was a Dermoid cyst and doc took it out through a laproscopic surgery...By God's grace everything went well and they could take out the cyst without any issues. Now its almost 4 months and Im so glad I'm totally ok because the pain I had undergone while the cyst twisted and turned was horrible...Grateful I got a really good doctor and my surgery was successful and all is well now ❤
I understand what you are saying Sou . My 50 year old husband , CEO of a big company , ran and came out of that MRI machine and told , I cannot do this , pls take me back home 🤣😂🤣😂😂🤣 But in his case his leg went in first and head was a little out of the machine. So I had to keep my hand full time on his head and I kept speaking to him, till it was over . Oh I cannot forget that day . 😂🤣 when you said this, I remembered that.
ഞാൻ കരഞ്ഞുവിളിച്ചു നാറ്റിച്ചു. ഒരു തവണ സ്കാൻ ചെയ്തു തുടങ്ങിയതും കാലിട്ടടിച്ചു ബഹളം വെച്ചു. അവർ എന്നെ പുറത്ത് ഇറക്കി. രണ്ടാമതും എനിക്ക് അവർ അവസരം തന്നു. ഈ അവസരത്തിൽ ട്രാവണൻകൂർ സ്കാനിംഗ് സെന്ററിനോടും, അവിടത്തെ സ്റ്റാഫുകളെയും നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു. 💞💞
MRI is very difficult. I have to take 1 in every year to follow up my health conditions. Omg... Its a terrible experience. In some hospitals they give us music and head phones. Also allow somebody to accompany inside the room. But its really hard to be inside of the machine. Nobody can understand.
Sathyam anu njan ente motherinte koode through out avide ninnu,idakkidakk njan parayum avidethanneyund ennu Allenkil avar pedich povum,bystanders aya namukk polum Oru vere feel anu😢
Enikkum ithu thanne ...lift il kayaranum...ee..paranjathellam enikkum nd...ith oru mental problem ano...flight il kayaran vare pediyan ...suffocation ndavonn pedich...
May be talk to a psychologist..avare step by step help cheyum..vere etho videoyl kanditunde..muzhuvan ayte mari illelum they will tell the tips to overcome to an extent
E vlog kandpo nte half tension marikitty..ethrayum phobia ulla al cheythu pinne enikentha cheythal ennulla oru confidence kity..thankyouu❤
God bless you sowbagya 🙏🙏🙏🙏ഒരു കുഴപ്പവും ഉണ്ടാവില്ല... ഈശ്വരൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏
chechi oru strong person aanu , ithrem kadambakkal kadann vannallo . life oro phase ennu karuthuka phonia indaakum but aa timil ullil nammal paranju padiypiykanam oru kuzhavumilla varunnath varattey ennu karuthi cheyuka , Pray cheyaam chechi ❤ Love you 🫂
Ithokke ano kadambakal. Think about poor people at Government medical college and the struggles they go through. I'm a doctor at a government hospital.
Ellavarkkum avar avarudethum, snehikkunnavarudeyum prashnagal aanu valuth. Oru Dr oralude vishamam Vila kurach kanunnath Sheri alla @@srkzn5304
Chechi arjun ചേട്ടന് വേണ്ടി പ്രാർഥിച്ചപോലെ ഞാനും പ്രാർത്ഥിക്കുന്നു ഒരു health issues ഉം വരാതിരിക്കട്ടെ ചേച്ചിക്കും കുടുംബത്തിനും. ഇനി ഒരു അസുഖം വന്നുള്ള ഹോസ്പിറ്റൽ വ്ലോഗ് ചെയ്യാൻ ഇടവരുത്താതെ ഇരിക്കട്ടെ.tiktok തൊട്ടേ നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ചു ഇപ്പോൾ inspire ചെയ്യുന്നു. Ningale പോലെ നിങ്ങൾ മാത്രം ❤
Prayers from the bottom of heart,Sow, you will be okay soon
ഞാൻ ഉണ്ട് ഇങ്ങനെ, ഇടുങ്ങിയ സ്ഥലം എന്റെ അമ്മോ, ഒരു MRI എനിക്കും എടുത്തു, ആദ്യം അകത്തോട്ടു കെട്ടിയപ്പോൾ ഞാൻ അലറി വിളിച്ചു, എന്നെ പെട്ടെന്ന് ഇറക്കി. Hus പറഞ്ഞു എനിക്ക് പേടിയാണെന്നു. എന്റെ hus കൂടെ നിന്നു കൈ പിടിച്ചു നിന്നു full time ❤❤.
Same ente hus num pediyayirunnu avar nammale oru padu support cheythu thanks to devi scan
.ippol surgery okkk kazhinju happy ayittirikkunu..daivathinum orupadu nandhi..also my sister (my back bone and mother)
എന്റെ അമ്മ അങ്ങനെ ആണ് ☹️ഈ പറഞ്ഞതൊക്കെ എന്റെ അമ്മക്ക് ഉണ്ട് ഫ്ലൈറ്റ് പേടി അടച്ചിട്ട കാരണം വരില്ല എന്നൊക്കെ പറയും.ബാത്‌റൂമിൽ പോയാൽ പുറത്തൂന്ന് ഡോർ അടഞ്ഞാൽ അടിച്ച് പൊട്ടിച്ചേനെ കുറേ കളിയാക്കി ഞങ്ങൾ പാവം.സക്കുട്ടി 💖💖💖💖💖
May God bless you dear ❤ me too as you, very scared. May God make it easy for everyone
Don’t worry daa 😘onnum udavilla padachone kaatholi ente sistere❤othiri snehathode ❤god bless you ❤
Pray for you ... problem undakathirikate...oru hospital case vannal mathi namude samadhanam pokan...
Don't worry sister,your results will be ok😊😊All is well❤️
I am also claustrophobic, can so relate to what you went through , my first mri scan , I was alone and started crying inside the machine , I wished someone could just pull me outside but then after sometime , I started praying and closed my eyes, would never forget that . Worst part was that they didn’t even had music or anything to distract .Love and regards to you ❤❤❤❤ , your vlogs are like therapy to me ❤ and yes I can also relate when you said about telepathy , by God’s grace , I am blessed with a husband who understands me and can feel my anxiety without even letting him know ❤❤❤ , after seeing this video , It reminded me that I wished I was married at that time when this happened , I could have had him with me by my side
God bless you chechii ❤️🙏
Oru kuzhapavum illathirikate,nannayi pray cheyyu,stay blessed ❤
Sowbhagya God bless u... ഒന്നും വരില്ല.. സമാധാനമായി ഇരിക്ക്... MRI scan എനിക്ക് ശെരിക്കും പേടിയാ പക്ഷെ ഒരുപാട് പ്രാവശ്യം ചെയേണ്ടി വന്നു.. Brain tumuoer patient ആണ്... Surgery 2 times കഴിഞ്ഞിട്ട് ഉണ്ട്... A machine ഉള്ളിൽ ഒരു bell sound അത് കേൾക്കുമ്പോഴേ കരച്ചിൽ തുടങ്ങും.. Njan പ്രാർത്ഥിക്കും 🙏🙏
Allahu matitharatte
കണ്ടിരുന്ന എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി... മോൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല കേട്ടോ. ഇനി പേടിയും ഉണ്ടാവില്ല.. ഇത്രയേ ഉള്ളു എന്ന് മനസിലായില്ലേ 🥰🥰🥰🥰🥰🥰🥰
God bless you strong aaayit iriku❤❤❤ ellam ok aaakate process kainjallo❤ take care ith kandit enikum cheriya tension aaayipoyi ...sarola 😢 complete cheyithaloo❤❤
Yes thank you
Hello Sowbhagya, i went for my MRI at Devi scans 4 weeks back. The staff was really good, however you are right the device was not fun at all. I had to be also in this machine for 3 hrs, to do my shoulders and back. I stand with you....
Nthoo bayankara santhoshamann chechinte channel kannumbo...ella karyagalu share cheyumbo bayankara close ayit thonunnu vitilulla orale pole connect ayapolthe feel ahnn♥️♥️anyway santhoshayit healthy ayit happy ayit iriktte chechi🫂🥰 god bless you😘
Soubhagya, കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുന്നു. പൂർണ്ണ ആരോഗ്യം യേശു തരും. എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറിപ്പോകും. ധൈര്യമായിട്ടിരിക്കുക🙏
Chechi, lots of love and chechikkum chechide family um vendi njn prarthikkam keattooo ❤❤❤
Resultil oru problem varuthilla god bless you ❤
Soubhagya prarthanayil Orkum. Dairyamayittirikuka. Result normal aaayi varatte ennu aagrahikunnu prarthikunnu. God bless you. Be strong .
To Arjun chettan.
Chettane prathyekam orkunnu. Ithrayum strong aayi caring aayi koode nikunnathil. Chettanu vendi prarthikam. Samadanam aayi happy jeevikan sadikatte.
E video kandappo pettanu entho oru tension vannu eniku. Personally Eniku ningale ariyilla . But othiri aduppam thonnitund video kanumbo.
Dairyamayi irikuka.
Result normal aayi varan vendi prarthikunnu.
Snehathode Anju
Prayers from bottom of my heart ❤️
Njan first time MRI edukkan chennappol dhairyam okke sambarichu Machine nte akathottu keri ,nenju pada pada idikkan thudangi...ee machine idinju polichu thalayil koodi veezhumo,ithu edukkan nilkkunna chettan enthenkilum cheyyumo, cheithal ezhunelkkan pattumo? ithinidayil urine pass cheyyan thonnumo...angane enthokkeyo chindichu kootti...enthayalum kazhiyum vare ok aaittu irunnu..ellam kazhinju irangikolan paranju...njan irangiyathum kuzhanju veezhan poyi..pediyokke pidichu vechekkuvairunnu
mole don't worry may God bless u
Same enikum und ee pedioke ithoke ketapo enikum shosam muttunna pole thonni😢
God bless you .❤
Thank you Sowbaghya for the useful information 😍God bless you dear
കോട്ടയതുള്ള പൊതു cremation നടത്തുന്ന മുട്ടമ്പലത്തു പോയിട്ടുള്ളതുകൊണ്ട് എനിക്ക് MRI മെഷീൻ ഉള്ളിൽ പോയപ്പോൾ ആദ്യം ഓർമ്മവന്നത് electric crematoriathil കയറി പോകുന്ന പോലെ, സ്വർഗസ്ഥനായ പിതാവേ ചൊല്ലിയാണ് ഞാൻ അത് തരണം ചെയ്തത്.... Mediscanil പാട്ടൊന്നും വെച്ച് തന്നില്ല, 4-5 resonance sounds മാത്രം, ആവശ്യം എന്റെതായതു കൊണ്ട് അത് തരണം ചെയ്തു, അതുകൊണ്ട് PET Scan തരണം ചെയ്തു, endometrium കണ്ടു, ഇപ്പോൾ സർജറി കഴിഞ്ഞു വിശ്രമിക്കുന്നു.
Omg I know how it feels
Even I’m claustrophobic
I’ve gone through this a week ago and I was so scared but the ppl around made me feel comfortable
Take care Sow ❤
വിഷമിക്കേണ്ട കുറച്ചു സങ്കടങ്ങൾ ഇപ്പോളുണ്ട് രാത്രിക്ക് പകൽ ഉള്ളതുപോലെ ദൈവം കുറച്ചു സങ്കടങ്ങൾ തന്നു നമ്മളെ strong ആക്കും.സങ്കടങ്ങൾ വരുമ്പോൾ സന്ധോഷിക്കുക. സന്തോഷം അടുത്താണെന്നു അറിഞ്ഞു.സുധപൂ വിന്റെ അമ്മ കൂടുതൽ strong ആയി വരും🙏🙏God bless you.സത്യദൈവത്തെഅറിഞ്ഞു പ്രാത്ഥിക്കുക .
Oru kuzhapavum varilla chechi parrathikam god bless you ❤️🙏
Ayyuo claustrophobic..highly relatable..chechi paranjapole thenneya njnum...ith mri edukann poyappo njnum face cheyathatha..
Dont worry dear.. If you have severe claustrophobia.. You can request them to give you sedation with drs advice.. I am a registered nurse. We are doing that for claustrophobic patients who really have to do mri
Please let me know about the hospital or institution.. Guide me also . Thank you.
മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഒന്നും വരില്ല ധൈര്യമായി ഇരിക്ക് 👍👍👍♥️♥️♥️♥️♥️🙌🙌
Nice to know all that is available at Devi scans! Interesting that they provide different updated facilities at a cheaper price !
Rate?
Soubhagya you have very good humour sense in this hard situation also wonderful
Dont worry dear...God bless you❤🙏
pavam Arjun .நல்ல பிள்ளை .very caring....sowbagya luv u dear. bless you
Chechii pedikanda onnundavilla happy ayittiriku
Ithoke anubhavichale ariyullu ellam sheriyavum da🎉❤❤
Devi scan ,best scan center and friendly staffs❤
God bless u mole.Nothing will happen..We will pray for u mole
Same pinch. Pinne extrayayit heightil ninn thazhe nokkanum pattilla. Nhan first day irangiponnit second day MRI cheyyumbol Guruvayoorappa, om namo narayanaya manthrangal uruvittum athum loudly 40 minutesum. Pls itharam aalukal eyes closed aayi kidakkanam, allenkil pattilla.
Ayyo this is fearful experience....take care dear..god bless
Take care dont worry god is great radhe Krishna
ഞാനും ലിഫ്റ്റ് കേറില്ല 😅
Will pray for you... Don't worry.
Pinne ah lipsil itath enthayirunnu athinte name onn parayuo lip creame ano
🙏🤗♥️ god bless you dear chechiiii
Vdo was really helpfull why because as a student oroo kunju arivum athrak important anu
Students enn alla nammal allarkum oroo cheriya points athramathram helpfull and usefull ayit ulla information anu
Keep going chechi ♥️🤗
Very helpful vlog.. when we share our vulnerabilities some more courage is spreaded ... U r so great chechi... Thank you for keep vlogging during ur tough times also🥰✌️ May ur health be more fit and all cleared from ailments. ❤
Well shared information about the Scanning Centre too.. They've done a really comfortable service for you 👍
Very useful video. ..👍👍thank you so much dear
God bless you chechi❤
Everything will be all right dr 🌹🌹🩷prayers for u🌹
നമ്മളുടെ എല്ലാവരുടെയും ശരീരത്തിൽ ഇതുപോലെയുള്ള സിസ്റ്റുകൾ ഉണ്ട് അതിനെ ശരീരം തന്നെ ചെറുത്തുനിക്കും എന്നിട്ടും വളരുന്നതാണ് നമക്ക് പ്രശനങ്ങൾ ഉണ്ടാക്കുന്നത് ! Get well zoon .
God bless you ❤❤❤
God bless you molutty ❤,
Devi scan is the best. My wife has done mammogram there many years ago. The lady doctor then was very friendly and the stafftoo. Get well soon🙏🙌👍👍
th-cam.com/video/RhUI4xKvbtc/w-d-xo.htmlsi=OlH05jYnMVt3dEyq
മോളെ പേടിക്കണ്ട ഭഗവാൻ കൂടെ ഉണ്ടല്ലോ❤❤
9:39 ഞാനും ഈ അവസ്ഥ കടന്നു പോയതാണ്. അതിനകത്ത് കിടന്നു കാലിട്ടടിച്ചു, എനിക്കു ശ്വാസം മുട്ടി, അവർ മെഷീൻ ഓഫ് ചെയ്തു. പിന്നീട് ഹസ്ബ൯ഡ് അകത്തു വന്നു നിന്നു. എനിക്കും ഭയങ്കര പേടി ആയിരുന്നു 😢 മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സ൪വ്വേശ്വര൯ സൌഭാഗ്യയെ കാത്തു രക്ഷിക്കട്ടെ 🥰
Everything will be fine.❤ God is with you🙏
I also have claustrofobia I did my Pet scan and Mri scan under anastasia. If we are fit to get Anastesia better do it under anastesia
Onnumvartulla❤🥰🥳
First of all God bless you for the courage shown in going through the MRI scan. It's better to take care of your health by getting treated. Yes, hospital visits r frightening but once you r in good health that is what matters most.
മിക്കവരും ഇങ്ങനെ ഉള്ള അവസ്ഥയിൽ കൂടി ആണ് കടന്നുപോകുന്നത്... ഒന്നു കൊണ്ടും പേടിക്കേണ്ട മനസ്സിന് ധൈര്യം നമ്മളായിട്ട് ഉണ്ടാക്കി എടുക്കണം... കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻❤
God Bless You Dear🙏🙏🙏🙏🙏
U r a super❤woman..…..Unnikannan eppozhum chechiyude oppam und😊….ente casil njan bhayankara energetic aayit athil kayari but kurachu neram kazhinju cheruthaayi pedi thudangi pinne athinte level extreme aayit avar aa machine midway nirthi oral akathuvannu ente oppam irunnu..enit aan aa procedure complete aakkiye😁
Hehe i can feel your pain
Relatable Soubhagya i too had this experience... But luckly my head was outside.. Mri for legs were taken... But i hve gone through the same experience...
Enik throat nu aarnu saliva polum irakan padilarnu...sherikum pedichu
No problem Molu❤❤❤❤
🥰🥰🥰🥰 Don't worry💕 U R Perfectly ok👍👍👍👍👍👍
എല്ലാം ശെരിയാകും ചേച്ചി 🥰🥰🥰dnt wry
Useful video chechi
Great❤ Devi Scan friends.... Keep it up👍👍👍 Thanks❤❤❤
Same, ഞാനും MRI എടുക്കാൻ പറഞ്ഞിട്ട്, ഒരാഴ്ച ഉറങ്ങാൻ പറ്റാത്ത അവസ്ഥ യായിരുന്നു
Me also had trauma after taking Mri
Enkum bayagara pedi annu.. Exclator kayaranum😂
I can relate. Wen I took MRI scan, I felt as if I will die of heart attack. I can't think of doing it again. Hope u are well.
Health ok aano ennariyan oru MRI cheyyan aagrahamund .place evideya scan center
Ayyuoo ith njanaa, I can feel ur fear🥹🥹
Don't worry soubhagya chechi all will be ok God bless you always
Thank you dear
Hi chechi, I can understand what you were trying to tell...i had undergone a cyst removal surgery this December and had to get the MRI scan done to check the cyst size and all that...the sound while they start the scan was really disturbing and they had given me a headphone so it dsnt damage my ears and going inside the machine was scary at 1st even though I'm not a claustrophobic person but was really wondering how would such people stay inside during the scan because it could be really difficult for such people as you will feel completely stuck inside something like a tube. My cyst was 8 cms but by God's grace it was a Dermoid cyst and doc took it out through a laproscopic surgery...By God's grace everything went well and they could take out the cyst without any issues. Now its almost 4 months and Im so glad I'm totally ok because the pain I had undergone while the cyst twisted and turned was horrible...Grateful I got a really good doctor and my surgery was successful and all is well now ❤
Delivery time il engane pedi undaruno? Enik hospitalil pokunathe pediya. Njan paranjit arum enne manasilakunilla.
Endu symptoms vannapozhan doctor ne kanichad please share dear
God bless you
I can understand ur feelings.dear❤ god bless.you
I have experienced same.still scared ,but nobody was there to comfort me
Njanumud 😢sowkutty ee lokhathilulla ellthineyum pediya but your are super bold dear
Take care 😊
GOD BLESS YOU MOLU 🙏❤❤❤Onnum ellanne chumma veruthey..oru kuzhappavum undavilla ok❤
Take care chechiii ❤love uuuu😊
I understand what you are saying Sou . My 50 year old husband , CEO of a big company , ran and came out of that MRI machine and told , I cannot do this , pls take me back home 🤣😂🤣😂😂🤣
But in his case his leg went in first and head was a little out of the machine. So I had to keep my hand full time on his head and I kept speaking to him, till it was over . Oh I cannot forget that day . 😂🤣 when you said this, I remembered that.
ഞാൻ കരഞ്ഞുവിളിച്ചു നാറ്റിച്ചു. ഒരു തവണ സ്കാൻ ചെയ്തു തുടങ്ങിയതും കാലിട്ടടിച്ചു ബഹളം വെച്ചു. അവർ എന്നെ പുറത്ത് ഇറക്കി. രണ്ടാമതും എനിക്ക് അവർ അവസരം തന്നു. ഈ അവസരത്തിൽ ട്രാവണൻകൂർ സ്കാനിംഗ് സെന്ററിനോടും, അവിടത്തെ സ്റ്റാഫുകളെയും നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു. 💞💞
Pathanamthitta aano ?
@@selinmaryabraham3932 Trivandrum.. ( തിരുവനന്തപുരം )
Takecaresister
MRI is very difficult. I have to take 1 in every year to follow up my health conditions. Omg... Its a terrible experience. In some hospitals they give us music and head phones. Also allow somebody to accompany inside the room. But its really hard to be inside of the machine. Nobody can understand.
Sathyam anu njan ente motherinte koode through out avide ninnu,idakkidakk njan parayum avidethanneyund ennu Allenkil avar pedich povum,bystanders aya namukk polum Oru vere feel anu😢
God bless you dear💓💗💖💝🙏🙏🙏
Enikkum ithu thanne ...lift il kayaranum...ee..paranjathellam enikkum nd...ith oru mental problem ano...flight il kayaran vare pediyan ...suffocation ndavonn pedich...
Same to me.......flight il keerunnath alochikkan polum vayya.....
Enikkum ariyilla… chilarkk angane ond
Ith maran enthelum solution undo?
Idoke chrudayitt mental problem unu...yanikk varan povunna cheriya karyttinu polum tention...ipo medicine yedukkunnu....tala peripp und
May be talk to a psychologist..avare step by step help cheyum..vere etho videoyl kanditunde..muzhuvan ayte mari illelum they will tell the tips to overcome to an extent
I have to take medication to
Anxiety for CT scan and MRI, extremely claustrophobic
God bless u dear 🙏🏼
I do have the same feeling..
Same kaariam I also
God bless you soubhagya Get well soon 🙏🏾
Enikum MRI cheithittund
Njanum extreme level pediyulla oralan .
Pogunnathin munp arokeyo paranjirunnu athinte ullil enthokkeyo tools kondokke adikkunna sound kelkum apo pediyavunnokke.athokke kettum pinne athintagathek pogunnathokke orthu orupad tension adichu.pinne cheyyathe vayyallonnorthu pediyokke ullilothukki kannadachu ennittan athinakathekk poyath.valiya nthokkeyo sound kelkunnundayirunnu,nthelum budhimuttunde oru pump press cheyyan parayum.pakshe kannadachukidannathukondayirikkam njan pathiye calm aayi.pinnethonni ithrem pedikkendayirunnenn.