വാട്ടർ പമ്പിനെ പറ്റി കൂടുതൽഅറിയാം:വാട്ടർ സീലും IMPELLERഉം എങ്ങനെ മാറ്റാം:Changing waterseal&impeller

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2020
  • Water seal and impeller explained. Changing water seal and impleller. Introduction to pump

ความคิดเห็น • 75

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 4 ปีที่แล้ว +5

    ഓരോ വാക്കുകളും ആവർത്തനം ബോറഡിപ്പിക്കുന്നുണ്ടാവും ചിലർക്കെങ്കിലും .എന്നാൽ ഞാൻ വളരെ ഗൗനിക്കുന്നു. എല്ലാം ബൈഹാർട്ടായി .പൂർണ്ണമായി ഒരു പമ്പ് സെറ്റിനെപോസ്റ്റ്മോർട്ടം ചെയ്ത അവതരണം പെരുത്ത് ഇഷ്ടായി വരട്ടെ അടുത്തത് ഞാൻ കാത്തിരിക്കുന്നു പ്രിയ സ്നേഹിതാ
    നന്ദിയോടെ

  • @Arunzinfo
    @Arunzinfo 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അറിവുകൾ ....

  • @ashrafmk2760
    @ashrafmk2760 3 ปีที่แล้ว +1

    എനിക്ക് ഏറെ ഇഷ്ടപ്പെട്ടു
    നല്ല അവതരണം
    Water seal ശരിക്കൊന്ന് കാണാനും മനസ്സിലാക്കാനും പറ്റി
    Thank y0u Sir

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +1

    Chetta. Nalla.avatharanam... orupad. Manasilakan. Patti.......... thanks...... ettaa......

  • @gurudasanr8823
    @gurudasanr8823 4 ปีที่แล้ว +1

    വളരെ നല്ല അവതരണം നന്ദി

  • @ummerap6864
    @ummerap6864 3 ปีที่แล้ว +1

    ഇത് കണ്ടു ഞാൻ എന്റെ വീട്ടിലെ മോട്ടർ ശരിയാക്കി നല്ല ഉപകാരപ്രത്മായ വീഡിയോ

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      👍👍 അറിഞ്ഞതിൽ സന്തോഷം

  • @birdeyeview3901
    @birdeyeview3901 3 ปีที่แล้ว +1

    Good video... 👍 Motor /Pump Selection and Sizinginae kuriche detail ayitte ore video cheythal nallathayirunnu....

  • @asarumn
    @asarumn 4 ปีที่แล้ว

    Very useful video, thank u Sir

  • @Sha-72
    @Sha-72 4 ปีที่แล้ว

    Adipoli video👍 ...very useful 💯

  • @sijinjoseph8995
    @sijinjoseph8995 4 ปีที่แล้ว

    Sir this video is very useful. Next video jet pump monoblock aayi convert aakkunnathu cheyyumo???

  • @shihabt8841
    @shihabt8841 3 ปีที่แล้ว +1

    നിങ്ങൾ മുത്താണ്

  • @Radhapzr
    @Radhapzr 3 ปีที่แล้ว +1

    Very Good video.

  • @mr_art_tech6684
    @mr_art_tech6684 4 ปีที่แล้ว +2

    Thankz for tipz

  • @jazimmt1942
    @jazimmt1942 3 ปีที่แล้ว

    👌അവതരണം

  • @kanmanamshihab
    @kanmanamshihab 4 ปีที่แล้ว +2

    very good video

  • @chanduib
    @chanduib ปีที่แล้ว

    Very useful video..sir

  • @jerisonjojo9338
    @jerisonjojo9338 4 ปีที่แล้ว

    thank you ... Sir ...

  • @moloosmoloo8382
    @moloosmoloo8382 4 ปีที่แล้ว

    സൂപ്പർ

  • @anirudhvvalappil9522
    @anirudhvvalappil9522 3 ปีที่แล้ว

    Very good video

  • @sradhakrishnan4593
    @sradhakrishnan4593 3 ปีที่แล้ว

    Please add video about how to install a mono block pump for a well using 1" PVC pipe.

  • @revathikv3445
    @revathikv3445 ปีที่แล้ว

    Thank u sir

  • @shihabmaniyath7178
    @shihabmaniyath7178 4 ปีที่แล้ว

    Very good

  • @singsong4893
    @singsong4893 4 ปีที่แล้ว +1

    thanks

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 ปีที่แล้ว

    Thanks

  • @mahesh736
    @mahesh736 ปีที่แล้ว

    Kannan kutti super 👍😁

  • @shihabfebna3077
    @shihabfebna3077 3 ปีที่แล้ว +1

    താങ്ക്യൂ മനസിലാകുന്ന രൂപത്തിൽ ഉള്ള vedeo

  • @akashp7999
    @akashp7999 4 ปีที่แล้ว +1

    Jet pumb parayamoo

  • @noufaltk72
    @noufaltk72 3 ปีที่แล้ว

    Prance washer onn vivarikumo

  • @ashiqaman2570
    @ashiqaman2570 3 ปีที่แล้ว

    Super

  • @sidheeksidheek3207
    @sidheeksidheek3207 3 ปีที่แล้ว +3

    Sir പേർസണൽ nomber തരാമോ.... ബുദ്ധിമുട്ടിക്കില്ല.... അത്യാവശ്യമുണ്ടെങ്കിൽ മാത്രം cntct ചെയ്യാൻ....

  • @noufaltk72
    @noufaltk72 3 ปีที่แล้ว

    And air cop define???

  • @nizamcreation470
    @nizamcreation470 4 ปีที่แล้ว +2

    Jet motor nannakkunna video cheyyumo

  • @kunhimoideenkv4531
    @kunhimoideenkv4531 2 ปีที่แล้ว

    നല്ല വിവരങ്ങൾ, ഒന്നു ചോദിച്ചോട്ടെ ? ഇങ്ങനെയുള്ള ഒരു പംബിൻറെ Max & Min pressure എത്റ കിട്ടും ?

  • @AS_717
    @AS_717 4 ปีที่แล้ว

    എട്ട് തൊടിയുള്ള കിണറിന്റെ വെള്ളം പമ്പ് ചെയ്യാൻ എത്ര hp/amps ഉപയോഗിക്കണം?

    • @techraj3548
      @techraj3548  4 ปีที่แล้ว

      Submersible motor ഉപയോഗിക്കു.., വീട്ടാവശ്യത്തിനാണെങ്കിൽ 0.75HP മതി..
      THANK YOU

  • @mathewpv2696
    @mathewpv2696 3 ปีที่แล้ว

    ബയറിങ് പമ്പിൽ നിന്നും അഴിക്കുന്നത് എങ്ങനെയാണ്

  • @rajeshsivatheertham394
    @rajeshsivatheertham394 3 ปีที่แล้ว

    സാർ 11 തൊടിയയുള്ള കിണറ്റിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ ഏതാണ് നല്ലത്

    • @techraj3548
      @techraj3548  3 ปีที่แล้ว

      വീട്ടാവശ്യത്തിന് ആണോ അതോ കൃഷിയിടത്തിൽ വെള്ളം നയിക്കാൻ ആണോ? വീട്ടാവശ്യത്തിന് ആണെങ്കിൽ 0.75 hp മതി..

  • @shameerworldcalicutshameer9026
    @shameerworldcalicutshameer9026 4 ปีที่แล้ว

    ഫാൻ മേട്ടോർ എന്നിവയുടെ വൈറ്റിങ്ങിൽ നിന്നും എങ്ങിനെയാണ് കണക്ഷൻ പുറത്തേക്ക് എടുക്കുന്നത് എന്ന് ഒന്ന് വിശദീകരിക്കാമോ? സദാരണ ടെസ്റ്റ് ലാംമ്പ് ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് സീരയസ് ടെസ്റ്റ് ഉപയോ ഗിക്കുന്നതല്ലേ? അത് അപകടം കുറക്കാൻ സഹായിക്കു കയില്ലേ ? അതും കൂടെ ഒന്ന് വിശദീകരിക്കുമോ?

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      th-cam.com/video/9CTHnYIycdI/w-d-xo.html..
      മുൻ വീഡിയോസ കാണു..

    • @aboobackerc9414
      @aboobackerc9414 4 ปีที่แล้ว

      വളെര നല്ല അവതരണം... എന്നേ പോലെ ഒരു പാട് പേർക്ക് ഉപകാര പ്രദമാണ് നിങ്ങളുടെ എല്ലാ വിഡിയോസും.. ഞാൻ പരമാവധി എല്ലാം കാണാൻ ശ്രെമിക്കാറുണ്ട്... ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു... എല്ലാ വിധ ഭാവുകങ്ങളും....

  • @joshiram7413
    @joshiram7413 3 ปีที่แล้ว

    പുട്ടുവാൽവിൽ വെള്ളം നിൽക്കുന്നില്ല, കരയുന്നിനും പുട്ടുവലവ് അഴിച്ചെടുത്തു പുട്ടുവാൽവിൽ മാത്രം വെള്ളമൊഴിച്ചാൽ ഒരുകുഴപ്പവുമില്ല, വെള്ളം നില്കുന്നു, ഓസിനു ഇട്ടു കിണറ്റിൽ താഴ്ത്തി വെള്ളമൊഴിക്കുബോൾ വെള്ളം ലീക് ആകുന്നു, എന്തായിരിക്കും ചേട്ടാ കാരണം,

  • @appopakunjiman5204
    @appopakunjiman5204 4 ปีที่แล้ว +1

    സാർ. ഫുട് വാൾവിൽ മാത്രമാണോ nrv ഉള്ളത് pump casing ന്റെ ഉള്ളിൽ ഇല്ലേ.

    • @appopakunjiman5204
      @appopakunjiman5204 4 ปีที่แล้ว +1

      സാർ ..jettum,mono blockum diffrence പറയാമോ.

    • @appopakunjiman5204
      @appopakunjiman5204 4 ปีที่แล้ว +1

      7.1/2 മീറ്റർ വലി ഉള്ള പമ്പ് എത്ര thallu kittum.

    • @techraj3548
      @techraj3548  4 ปีที่แล้ว

      ഇല്ല.. SELF PRIMINGIL വെത്യാസം.. .

    • @techraj3548
      @techraj3548  4 ปีที่แล้ว

      പറയാം..

    • @techraj3548
      @techraj3548  4 ปีที่แล้ว

      ഹെഡ് ഓരോരോ company മോട്ടോർ ഇനും വ്യത്യസ്തമാണ്..

  • @sulaimanuksulaimanuk3491
    @sulaimanuksulaimanuk3491 4 ปีที่แล้ว

    കക്കുസ് ടാങ്കിൽ നിന്നും വേസ്റ്റ് വേറൊരു ടാങ്കിലേക് അടിച്ചു വിടാൻ പറ്റിയ മോട്ടോർ പമ്പ് ഏതാണ് എന്ന് പറയാമോ

  • @jkvlogs7396
    @jkvlogs7396 4 ปีที่แล้ว

    Nann theere skip cheyyarillla

  • @11.361
    @11.361 4 หลายเดือนก่อน

    മോട്ടോർ on ആകുമ്പോൾ വലിയ സൗണ്ട് ഉണ്ട്

  • @maheshabhirami
    @maheshabhirami 3 ปีที่แล้ว

    പേക്കിംഗ് പേപ്പറിന് പകരം സിലിക്കോൺ ഉപയോഗിക്കുന്നതാണ് നല്ലത്

  • @rps276
    @rps276 4 ปีที่แล้ว

    ചേട്ടാ നിങ്ങൾ അഴിക്കുന്ന സ്പാനർ ൻറെ നമ്പർ കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @Powertronics
    @Powertronics 4 ปีที่แล้ว

    Paper tea name manassilayilla

  • @praveenpraveentt5572
    @praveenpraveentt5572 2 ปีที่แล้ว

    ആക്ടർ ചെബ്ബൻ വിനോദ്,നേ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @muhammadkp8057
    @muhammadkp8057 3 ปีที่แล้ว

    Phone number onnu tharmo our samshayam chodikkananu

    • @techraj3548
      @techraj3548  3 ปีที่แล้ว

      th-cam.com/video/QJJGI_IbiQE/w-d-xo.html

  • @ajeshponnamvayal
    @ajeshponnamvayal 4 ปีที่แล้ว +4

    കുക്കറി ഷോ അല്ല ഇത് ചൂടാക്കുമ്പോൾ ആകാൻ😂😂🤣

  • @SureshKumar-is6bn
    @SureshKumar-is6bn 3 ปีที่แล้ว

    9 വർഷമായ ജെറ്റ്പമ്പ് .750 ലിറ്ററിന്റെ ടാങ്കിൽ വെള്ളം കയറാൻ 40 മിനിറ്റിൽ കൂടുതൽ സമയം എടുക്കുന്നു എന്താണ് സർ പ്രശ്നം . 8 വർഷം വരെ നല്ല രീതിയിൽ വെള്ളം എടുത്ത പമ്പ് ആണ് ഇതുവരെ പമ്പ് അഴിച്ചിട്ടില്ലാ

    • @techraj3548
      @techraj3548  3 ปีที่แล้ว

      അത് ഓണാക്കി വെച്ച് പ്രഷർ gauge അഡ്ജസ്റ്റ് ചെയ്യ്

    • @hamzaparappara4819
      @hamzaparappara4819 3 ปีที่แล้ว

      @@techraj3548 സർപെടസ്റ്റൾഫാൻവർക്ആവുന്നില്ലകട്ടവ്ട്ടർമാറ്റിനൊക്കികൊഴൽന്കേടില്ലപിന്നെഎത്നാണ്പ്രഷനപറഞിതരാമെസർ

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      @@techraj3548 എങ്ങനെ

  • @sanjureshma9996
    @sanjureshma9996 3 ปีที่แล้ว

    ചുരുക്കി പറയൂ