റേഡിയോ എങ്ങനെ റിപ്പയർ ചെയ്യാം.How to repair radio

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น •

  • @nisark111
    @nisark111 2 ปีที่แล้ว +7

    നിങ്ങളുടെ ചെറിയ ചിരിയോടുകൂടിയ ക്ലാസ് വളരെ ഇഷ്ടപെട്ടു താങ്ക് യു

  • @Saji325-12
    @Saji325-12 2 ปีที่แล้ว +11

    റേഡിയോ റിങ്ങ് പഠിക്കാൻ
    ഏറെ ആഗ്രഹിച്ചിരുന്നു.
    സാഹചര്യം അനുകൂലമായി
    രു ന്നില്ല. എല്ലാം സിമ്പിളായി
    മനസ്സിലാവുന്നു. ഇലക്ട്രാ
    ണിക്സ് വളരെയിഷ്ടം.
    👍👍👍👍👍💯👍👍💯

  • @AyurHeal-to9tl
    @AyurHeal-to9tl 17 วันที่ผ่านมา +1

    Olsenmark nte "വോളിയം കൺട്രോൾ" കിട്ടാൻ മാർഗം ഉണ്ടോ??????

  • @joshymathewk2764
    @joshymathewk2764 3 หลายเดือนก่อน

    Good information. Thank you sir

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +4

    ചേട്ടാ simple am radio circuit കിട്ടുമോ amplifier ന് ഉള്ളിൽ കൊടുക്കാൻ

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      FM.am രണ്ടും ചേർന്നാണ് വരുന്നത്. മിക്ക ഇലക്ട്രോണിക് സ്പെയർ പാർട്സ് കടയിലും കിട്ടും

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว

      @@arhometechmedia1292 ഉണ്ടെൻകി കിട്ടുമെങ്കിൽ ഞാൻ നിങ്ങളോട് ചോദിക്ക് മോ fm modul with കാർഡ് സ്ലോട് /usb മാത്രം ഇപ്പോൾ കിട്ടുന്നുള്ളു am വരുന്നില്ല

  • @abdullap.k.1892
    @abdullap.k.1892 2 ปีที่แล้ว +1

    Very good explanation.

  • @sathishkumar2390
    @sathishkumar2390 2 ปีที่แล้ว +1

    കൊള്ളാം
    നല്ല . വീഡിയോ

  • @haneeshvh
    @haneeshvh 2 ปีที่แล้ว +1

    ❤️ thanks
    Good video and efforts 🙏

  • @ratheeshap3558
    @ratheeshap3558 ปีที่แล้ว +1

    Hello ,4,5volt,radiokku,3volt,transomer,,vechal,enthengilum,vethyasam,varumo, reply,tharanam

    • @arhometechmedia1292
      @arhometechmedia1292  ปีที่แล้ว

      സൗണ്ട് കുറയും എന്നേ ഉള്ളൂ.

  • @dinillkumar5313
    @dinillkumar5313 3 หลายเดือนก่อน

    RF section complaint in radio checking and solution video idamo?

  • @pkpadiyodi4615
    @pkpadiyodi4615 2 ปีที่แล้ว +1

    Thanks sir.

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว +1

    Oru external amp undakiyal adio signed trice chyaam...

  • @ajuk421
    @ajuk421 5 หลายเดือนก่อน

    Thank you

  • @sureshpv986
    @sureshpv986 3 หลายเดือนก่อน +1

    എന്റെ 71 മോഡൽ philips റേഡിയോ സൗണ്ട് തീരെ കുറവ്. Volume കൂട്ടിയാലും കുറച്ചാലും ഒരേ പോലെ തന്നെ. നന്നാക്കാൻ പറ്റുമോ?

  • @tech4green
    @tech4green 10 หลายเดือนก่อน

    ഞാൻ ഒരു വീഡിയോ ഇടുന്നുണ്ട് വീഡിയോ ഇഷ്ട്ടപെട്ടു 👌

  • @mafsal007
    @mafsal007 2 ปีที่แล้ว +1

    Oru old mobile charger mathi,,, electronics ariyunavark weightum kurayum

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      മൊബൈൽ ചാർജർ കൊടുക്കുമ്പോൾ ഒരു കപ്പാസിറ്ററും കൊടുക്കണം. എന്നാലേ സൗണ്ട് നന്നാവുകയുള്ളൂ.

    • @chndranvcvc448
      @chndranvcvc448 2 ปีที่แล้ว

      എനിക്കും ഉണ്ട് ണ്ണം താങ്കളുടെ സ്ഥലം എവിടെയാണ് പറയാമോ

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      @@chndranvcvc448 Puthenchira

    • @RAAJKAIMAL
      @RAAJKAIMAL 2 ปีที่แล้ว

      FM kittathilla charger kooduthal NOISE varum

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    Very good

  • @MohanMk-y8z
    @MohanMk-y8z หลายเดือนก่อน

    👍👍

  • @sreelal.bkollamparampil4192
    @sreelal.bkollamparampil4192 2 ปีที่แล้ว +2

    FM MW SW റേഡിയോ 3 ലും . 1 Station മാത്രമേ കിട്ടുന്നുള്ളു , 3 ഉം പ്രത്യേകം കിട്ടുന്നതിന്ന് എന്തു ചെയ്യണം

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      Band മാറ്റി ട്യൂൺ ചെയ്താൽ കിട്ടുമല്ലോ!

  • @vinodpurushothaman7311
    @vinodpurushothaman7311 2 ปีที่แล้ว +1

    Nice video 👍👍

  • @sam-sy3it
    @sam-sy3it 11 หลายเดือนก่อน

    You are not insulated diode and capacitor area. It is wrong. It chance to short circuit. Use battery. No need for soldering

  • @ashrafmk2760
    @ashrafmk2760 2 ปีที่แล้ว +2

    ഞാൻ philips ൻ്റെ ഒരു പുതിയ radio വാങ്ങി (3 battery ) ഏകദേശം ഒരു 6 മാസം കഴിഞ്ഞപ്പോൾ അതിൽ AM channel ഒന്നും clear കിട്ടുന്നില്ല FM channel നല്ല രീതിയിൽ work ചെയ്യുന്നുമുണ്ട്
    പിന്നീട് വേറെ ഒരു radio വാങ്ങി
    അതിന്നും ഇതേ പ്രശ്നം
    എനിക്ക് വേണ്ടത് AM channel നല്ല
    Clear ആയിട്ട് കിട്ട ലാണ്
    ഇത് എന്ത് കൊണ്ടാണ് ?

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +2

      ബേന്റ് സ്വിച്ചിന്റെ ഉള്ളിലേക്ക് അല്പം മണ്ണെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഇട്ട് ബേന്റ് സ്വിച്ച് അങ്ങോട്ടുമിങ്ങോട്ട് അഞ്ചാറു തവണ ക്ലിക്ക് ചെയ്ത് നോക്കൂ. ശരിയാവാൻ സാധ്യതയുണ്ട്.

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว +2

      Band സ്വിച്ച് ഒന്ന് ഇളക്കി നോക്കൂ..

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +2

      റേഡിയോ AM ബാറ്ററിയിൽ ഉപയോഗിക്കുക. കരണ്ടിനേക്കാൾ ക്ലിയറാക്കും.

    • @mohammedfaisal3786
      @mohammedfaisal3786 2 ปีที่แล้ว +2

      ഇന്ന് ഇന്ത്യയിൽ available ആയിട്ടുള്ള മികച്ച Am പെർഫോമൻസ് ഉള്ള 2 model പറയാം.
      1. Sony ICF 19
      2. Panasonic RF562DD
      വില കൂടുതൽ ആണെങ്കിലും EXCELLENT RECEPTION ആയിരിക്കും.
      ബാറ്ററി മാത്രം യൂസ് ചെയ്താൽ LONG LIFE കിട്ടും

  • @R945-l6f
    @R945-l6f 10 หลายเดือนก่อน

    ഞാൻ amazon വഴി ഒരു fm radio sangean കമ്പനി യുടെ നാട്ടിൽ വാങ്ങിച്ചു അമേരിക്കയിൽ നിന്നും ആണ് റേഡിയോ വന്നത് അതിനാൽ 230 v to 120 v converter കൂടി ഇതിന് ആവിശ്യമയി വന്നു ഞാൻ transformer അല്ലാത്ത ഒരു converter ആണ് വാങ്ങിയത് റേഡിയോ ഓൺ ആയി പ്രവർത്തിക്കുന്നുണ്ട് പക്ഷേ സ്റ്റേഷൻ tune ചെയ്താൽ വലിയ ചിലപ്പ് ആണ് കൂടെ എന്താണ് പ്രതിവിധി

    • @arhometechmedia1292
      @arhometechmedia1292  10 หลายเดือนก่อน

      റേഡിയോ എത്ര വോൾട്ടാണ്. means 4.5 ,6 ?

    • @R945-l6f
      @R945-l6f 10 หลายเดือนก่อน

      @@arhometechmedia1292 AC input മാത്രമേ ഉള്ളൂ battery or dc input ഇല്ല

  • @aadhisdressworld7562
    @aadhisdressworld7562 2 ปีที่แล้ว +1

    Ente radio 2 years use cheythilla..ippo nokkumbo ON aavunnilla...enthavum reason?

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      മെയിൻവയർ ട്രാൻസ്ഫോർമർ ഓൺ ഓഫ് സ്വിച്ച് ഇത്രയും ചെക്ക് ചെയ്യണം.

  • @sreelal.bkollamparampil4192
    @sreelal.bkollamparampil4192 2 ปีที่แล้ว +1

    സർ എന്റെ റേഡിയോ rechargeable battery ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് റേഡിയോ ഓൺ ചെയ്യുമ്പോൾ പ്രവർത്തിക്കു o കുറച്ച് കഴിയുമ്പോൾ സൗണ്ട് കുറയും off ആക്കി ഓൺ ചെയ്യുമ്പോൾ വീണ്ടു work ചെയ്യും എങ്ങനെ ശരിയാക്കാം

  • @VishnuAppu-r1u
    @VishnuAppu-r1u 10 หลายเดือนก่อน +1

    Hi

  • @sakkeeesakkeere4719
    @sakkeeesakkeere4719 ปีที่แล้ว

    Ente philips radio varkk cheyyunnilla on akkumpol valiya sabdham mathremeyullu voliam koottiyalum kurachalum ore sabdham mathram plz repply

    • @arhometechmedia1292
      @arhometechmedia1292  ปีที่แล้ว

      വോള്യം കൺട്രോൾ മാറ്റി നോക്കൂ.

  • @farookfarook2199
    @farookfarook2199 2 ปีที่แล้ว +1

    Good👍👍

  • @abdullapk4413
    @abdullapk4413 5 หลายเดือนก่อน

    Super

  • @jyothijyothi6932
    @jyothijyothi6932 2 ปีที่แล้ว +1

    ക്ലാസ് എടുത്തോ കുറ്റം പറയുന്നില്ല ഇലക്ക്ടോണിക്സിൽ റിപ്പയർ ചെയ്യാൽ ബുദ്ധിമുട്ടുള്ള ഉപകരണമാണ് റേഡിയോ

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +2

      ഏതൊരു കാര്യവും പഠിച്ചാൽ എളുപ്പമാണ്.

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @Rahmath Electro world herodyne kurachu paadanu..oA79 kittanilla..ift tune expert naa pattu...noise elemination ...Earth..capacitor shortage. Another risk...

  • @janardhananbabu979
    @janardhananbabu979 2 ปีที่แล้ว +1

    👏

  • @6735l8
    @6735l8 2 ปีที่แล้ว

    Mw osc coil എങ്ങിനെ ഉണ്ടാകാം ??

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      ഞാൽ ഇതുവരെ ശ്രമിച്ചിട്ടില്ല.

  • @sivadasanpreman5448
    @sivadasanpreman5448 2 ปีที่แล้ว +1

    സർ എന്റെ റേഡിയോ ഓൺ ചെയ്യുമ്പോൾ നല്ല വോളിയമുണ്ട് പെട്ടെന്നുതന്നെ സൗണ്ട് കുറഞ്ഞു പോകുന്നു എന്തുകൊണ്ടാണിത് വീണ്ടും ഓഫ്ചെയ്ത് ഓണാക്കുമ്പോൾ സൗണ്ട് കൂടി . കുറയുന്നു 🙏

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      ലൂസ് കോൺടാക്ട് ആയിരിക്കാം. വോള്യം കൺടോളിൽ അല്പം വെളിച്ചെണ്ണയും മെണ്ണയും മിക്സ് ചെയ്ത് ഇട്ടു നോക്കുക.

  • @hareeshmath899
    @hareeshmath899 2 ปีที่แล้ว

    murphy radio model 3303 can you repair it

  • @SaRiKa_-
    @SaRiKa_- 2 ปีที่แล้ว

    Hi chetta ... Ente orupaadu varsham pazhakam chenna radio anu..kedayii... Chettante veedu evideyanu.. onnu help cheyamo

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      ഞാൻ തൃശൂർ ജില്ല. കൊടുക്കല്ലൂർ ആണ്. താങ്കൾ?

    • @SaRiKa_-
      @SaRiKa_- 2 ปีที่แล้ว

      @@arhometechmedia1292 Ernakulam anu chetta.. Sthapanathinte address indengil tharamo..

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      9656884920 ഈ നമ്പറിൽ വിളിക്കുക

    • @SaRiKa_-
      @SaRiKa_- 2 ปีที่แล้ว

      @@arhometechmedia1292 Thanks chetta..

  • @ansif6171
    @ansif6171 2 ปีที่แล้ว

    Ente radio old panasonic stereo caset and dvd an athinte antina illa, pinne sound clear kuravan, enthan cheyyendath

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      ആന്റിനക്ക് പകരം രണ്ട് അടി വയർ കൊടുത്താൽ മതി. അപ്പോൾ സൗണ്ടും ക്ലിയറാവും.

    • @ansif6171
      @ansif6171 2 ปีที่แล้ว

      @@arhometechmedia1292 thanks

  • @janardhananbabu979
    @janardhananbabu979 2 ปีที่แล้ว +1

    🙏

  • @VishnuAppu-h4t
    @VishnuAppu-h4t ปีที่แล้ว

    👍

  • @nechikkottildasan152
    @nechikkottildasan152 2 ปีที่แล้ว +16

    ഈ വീഡിയോവിൽ നിന്നൊന്നും റേഡിയോ repair പഠിക്കാൻ കഴിയില്ല, മറ്റു എത്രയോ fault വരാൻ സാധ്യത യുള്ളതാണ് റേഡിയോ..

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +10

      ഓരോ fault ഉം റഡിയാക്കുന്ന വീഡിയോസ് ഇടുന്നുണ്ട്.

    • @nechikkottildasan152
      @nechikkottildasan152 2 ปีที่แล้ว +2

      @@arhometechmedia1292 വളരെ നല്ലത്.. 👍

    • @AjithKrishnanjaly
      @AjithKrishnanjaly ปีที่แล้ว +2

      എന്ന് വെച്ച് ഈ Fault വന്ന് കേടാകില്ല എന്ന് പറയാൻ പറ്റുമോ

    • @nechikkottildasan152
      @nechikkottildasan152 ปีที่แล้ว

      @@AjithKrishnanjaly എന്നല്ലാലോ ഞാൻ അഭിപ്രായപ്പെട്ടത് 😃
      കൂടുതൽ ഫാൾട് ഫൈൻഡിംഗ് വീഡിയോ ഇടുന്നുണ്ടെന്നും വീഡിയോ ഉടമ അറിയിച്ചിരുന്നു.. 😄

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 ปีที่แล้ว +2

      അതെ.റേഡിയോ റിപ്പയറിംഗ് RF,IF,AUDIO SECTION BY SECTION ആയി പഠിക്കണം

  • @moideenkoya1909
    @moideenkoya1909 9 หลายเดือนก่อน

    Band Swich മാറ്റണം

  • @manushyarepravajakaneariyu3389
    @manushyarepravajakaneariyu3389 2 ปีที่แล้ว +1

    Hai
    ഒരു കാര്യം ചോദിചോട്ടെ 😊എന്റെ റേഡിയോ വർക് ചെയ്യുന്നില്ല നിലത്ത് വീണിരുന്നു. ബാറ്ററി ഇട്ടാൽ ok ആണ് ചാർജിങ് ചെയ്തു കേൾക്കാൻ പറ്റുന്നില്ല ഒരു പരന്ന സൗണ്ട് കേൾക്കുന്നു എന്തായിരിക്കും കേട് 😊ട്രാൻസോമർ പോയതാവുമോ 😊pls റിപ്ലൈ

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      ട്രാൻസ്ഫോർമർ പോയാൽ സെറ്റ് Ded ആവും . പരന്ന സൗണ്ട് എന്നാൽ മനസ്സിലാവുന്നില്ല.

    • @manushyarepravajakaneariyu3389
      @manushyarepravajakaneariyu3389 2 ปีที่แล้ว +1

      @@arhometechmedia1292
      ഒന്നും കേൾക്കുന്നില്ല സൗണ്ട് ബോക്സിൽ നിന്ന് ഉണ്ടാവുന്ന ചീ എന്ന് പറഞ്ഞ സൗണ്ട്😊റേഡിയോ ഉണ്ടാകുന്ന സൗണ്ട് തന്നെ അത് പവർ കൂടുതൽ ആണ് . ബാറ്ററിക്ക് ഓടുന്നുണ്ടോ. ചാർജിങ് ആണ് കുഴപ്പം

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      @@manushyarepravajakaneariyu3389 ആന്റിനയിലേക്കുള്ള കണക്ഷൻ നോക്കണം. അതു ശരിയാണെങ്കിൽ ഗ്യാങ്ങ് കംബ്ലയ്ന്റ് ആയിരിക്കാം. ഇതെല്ലാം ശരിയാണെങ്കിൽ ട്യൂൺ ചെയ്താൽ മതിയാകം.

    • @alexvarghese9466
      @alexvarghese9466 2 ปีที่แล้ว

      Range illa😰

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @Rahmath Electro world earthing connection vittupoyerikaam...body um...-ve..um..transformer bodyum..battery _vum ..wire solder chyuu..

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว

    ഞാനും അങ്ങനെ ഫോട്ടോ എടുത്തു വെക്കാറുണ്ട് ♥️

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      എത് ഫോട്ടോ?

    • @pachupachu2390
      @pachupachu2390 2 ปีที่แล้ว +1

      എന്തെങ്കിലും ശരിയാക്കാൻ നിക്കുവാണേൽ ആദ്യം അതിന്റെ ഫോട്ടോ എടുത്തു വെക്കും മറക്കാതിരിക്കാൻ

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      👍

  • @Saji325-12
    @Saji325-12 2 ปีที่แล้ว +1

    ഇപ്പോഴാണ് ഇത് കിട്ടു
    ന്നത്. കൂടുതൽ വീഡി
    യോകൾ ഉണ്ടാവുമോ?

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว +1

      നാളെ ഒരു വീഡിയോ അപ് ലോഡ് ചെയ്യുന്നുണ്ട്.

  • @2222MalayalamElectronics
    @2222MalayalamElectronics 2 ปีที่แล้ว +1

    👌👌ഈ റേഡിയോ ഇപ്പോൾ വാങ്ങാൻ കിട്ടുമോ (പുതിയത് )

  • @omanakutttang9165
    @omanakutttang9165 2 ปีที่แล้ว

    ഇതിന്റെ spare കിട്ടുന്നില്ല ഗാങ് കിട്ടുന്നില്ല എവിടെ കിട്ടും എനിക്ക് റേഡിയോ കംപ്ലയിന്റ് ബുക്ക്‌ കിട്ടുമോ കംപ്ലീറ്റ് റിപ്പയറിങ്

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      പഴയ മോഡലിന്റെ ഗേങ്ങ് ഇപ്പോൾ കിട്ടുന്നില്ല. ആക്രിക്കടയിൽ തപ്പേണ്ടി വരും. ബുക്ക് ബുക്ക് സ്റ്റാളിൽ കിട്ടാൻ സാധ്യതയുണ്ട്.

  • @ChackoKc-l4x
    @ChackoKc-l4x 3 หลายเดือนก่อน

    ദയവായി താങ്കളുടെ ഫോൺ നമ്പർ ഇടുക. നേരിട്ടു ബന്ധപ്പെടുവാൻ കഴിയുമല്ലോ

    • @arhometechmedia1292
      @arhometechmedia1292  3 หลายเดือนก่อน

      നമ്പർ തന്നാൽ ഞാൻ വിളിക്കാം.

  • @BennyKD-p1y
    @BennyKD-p1y 7 วันที่ผ่านมา

    എർത്ത് അല്ല മൈനസ് എന്ന് പറയു

  • @antony.c.r1071
    @antony.c.r1071 ปีที่แล้ว

    നേരിയ ഒരു കിരുകിരാ ശബ്ദം മാത്രമേ റേഡിയോയുടെ സ്പീക്കറിൽ നിന്നു വരുന്നുള്ളു എന്താണത്?

  • @saseendrankg7348
    @saseendrankg7348 2 ปีที่แล้ว

    Ariyavunnavark.photoyude.avasiamilla

    • @arhometechmedia1292
      @arhometechmedia1292  2 ปีที่แล้ว

      അറിയാവുന്നവർക്ക് ഈ വീഡിയോയുടെ ആവശ്യമില്ല.

  • @Saji325-12
    @Saji325-12 2 ปีที่แล้ว +3

    റേഡിയോ എവിടെയും
    കിട്ടുമല്ലോ. റേഡിയോ
    എല്ലാക്കാലത്തും അനി
    വാര്യം.

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว

    മിക്കവാറും ഫിലിപ്സ് റേഡിയോയിൽ ഉപയോഗിക്കുന്ന മെയിൻസ് ട്രാൻസ്ഫോർമറിൽ ഒരു ഫ്യൂസ് കാണും.അതുകൂടിചെക്കു ചെയ്യണം.

  • @VishnuAppu-r1u
    @VishnuAppu-r1u 10 หลายเดือนก่อน

    FM radio

  • @rahulgireesh1064
    @rahulgireesh1064 ปีที่แล้ว

    Sir, ente samshayam ithanu. Onix Melody Radio anu. The USB function is working perfectly. Nalla clear sound und. But fm ella. oru hum mathram athum body vibration mathram. FM AM and SW kitunila. Transformer issue ayirikila allo. Onnu sahayikamo. Any experts? Hoewe to troubleshoot further?

    • @arhometechmedia1292
      @arhometechmedia1292  ปีที่แล้ว +1

      Fm സർക്യൂട്ട് ബോർഡാണ് കംബ്ളയിന്റ് ആണ്. അത് റിപ്പയർ ചെയ്യുക എളുപ്പമല്ല. ബോർഡ് മാറ്റുകയാണ് നല്ലത്.

  • @gupsmepparambamepparamba652
    @gupsmepparambamepparamba652 2 ปีที่แล้ว

    how to improve AM reception

    • @mohammedfaisal3786
      @mohammedfaisal3786 2 ปีที่แล้ว +1

      റേഡിയോകകത്ത് വരുന്ന ferrite antena നീളം കൂടിയ model തിരഞ്ഞെടുക്കുക.
      ഇപ്പോൾ available ആയിട്ടുള്ള Am പെർഫോമൻസ് കൂടുതൽ ഉള്ള നല്ല 2 model പറയാം
      1. Sony ICF 19
      2. PANASONIC RF562DD

  • @prakashanthattarakal4703
    @prakashanthattarakal4703 2 ปีที่แล้ว

    Eavdya place

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว

    Next വീഡിയോ വീടു

  • @feedbackelectronics
    @feedbackelectronics 2 ปีที่แล้ว +2

    ♥️💘👍💘♥️

  • @VishnuAppu-r1u
    @VishnuAppu-r1u 10 หลายเดือนก่อน

    FM radio
    O

  • @fahaddon5523
    @fahaddon5523 2 ปีที่แล้ว

    Poli cheda

  • @jithinlal5225
    @jithinlal5225 2 ปีที่แล้ว

    transformer eatha ithil vara

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว

    Earth🤔🤔🤔🤔ground👍👍👍👍

  • @sajeevmmmusappillil1378
    @sajeevmmmusappillil1378 7 หลายเดือนก่อน

    എന്തിനാ ഈ മ്യൂസിക് 😂

  • @haneeshnair2094
    @haneeshnair2094 2 ปีที่แล้ว

    Electronics ariyamo

  • @saigathambhoomi3046
    @saigathambhoomi3046 2 ปีที่แล้ว

    ട്രാൻസ്‌ഫോർമർ ഷോർട്ട് ആവാൻ സാധ്യതയില്ല.... ട്രാൻസ്‌ഫോർമർ ഓപ്പൺ ആയിരിക്കും.

  • @moideenkoyavk677
    @moideenkoyavk677 ปีที่แล้ว

    One days study impossible

  • @haneeshnair2094
    @haneeshnair2094 2 ปีที่แล้ว +1

    Money from youtube only

  • @sudhakaranmskaran7253
    @sudhakaranmskaran7253 2 ปีที่แล้ว

    Like

  • @SINOJMEDIATECH
    @SINOJMEDIATECH 2 ปีที่แล้ว +1

    Nice 👍

  • @VishnuAppu-r1u
    @VishnuAppu-r1u 10 หลายเดือนก่อน

    Hi

  • @VishnuAppu-r1u
    @VishnuAppu-r1u 10 หลายเดือนก่อน

    FM radio