SPACE TECHNOLOGY PART 1 KERALA PSC EXAM SYLLABUS BASED CLASSES

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @suryakalapgmydhily1128
    @suryakalapgmydhily1128 3 ปีที่แล้ว +89

    കേരളത്തിന്റെ എല്ലാം മുക്കിലും മൂലയിലും chakrapani സർ ക്ലാസ്സ്‌ വിപ്ലവം ശ്രെഷ്ടിക്കുന്നു,, അജിത് സർ വളരെ എഫക്റ്റീവ് ആയ ക്ലാസ്സ്‌, ഓരായിരം നന്ദി, ഫ്രം എരുമേലി.

  • @bindujovi3527
    @bindujovi3527 3 ปีที่แล้ว +11

    അജിത് സർ ന്റെ ക്ലാസ്സിൽ ഇരുന്നു പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ക്ലാസ്സ്‌ കഴിഞ്ഞു ഒരു question ചോദിപ് ഉണ്ട്. അത് പേടിച്ചു അപ്പോൾ തന്നെ എല്ലാം പഠിക്കും.വളരെ നല്ല ക്ലാസ്സ്‌ ആണ്. Thankyou സർ.

  • @shajahanm9922
    @shajahanm9922 3 ปีที่แล้ว

    ഒരു രക്ഷയുമില്ല. ഇത്രയും നല്ല ക്ലാസ് തന്ന ചക്രപാണി സാറിനും 'അതിലുപരി ക്ലാസ് നയിച്ച അജിത്ത് സാറിനും എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. തുടർന്നും ക്ലാസുകൾ പ്രതീക്ഷച്ച്.ഒരു ഉദ്യോഗാർത്ഥി ''''.

  • @parvathykm8266
    @parvathykm8266 3 ปีที่แล้ว +19

    Thank you sir. നല്ല നിലവാരമുള്ള ക്ലാസ്സ്‌. ഒരായിരം നന്ദി.

  • @jishakrishna6835
    @jishakrishna6835 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്. നല്ല അടുക്കും ചിട്ടയായും പറഞ്ഞു തന്നു. അപ്പപ്പോൾ തന്നെ പഠിച്ചു പോകാനും കഴിയുന്നുണ്ട് സാർ. ഒരായിരം നന്ദി. 🙏🙏🙏❤️❤️❤️

  • @theerthak2318
    @theerthak2318 2 ปีที่แล้ว

    Science and technology kku mattethu class kandappozhum ithrem satisfaction kittiyirunilla.perfect class.thank you so much sir for your effort

  • @bichanfaisal7374
    @bichanfaisal7374 ปีที่แล้ว +1

    Thanku. Sir expecting next classes

  • @rasheena007
    @rasheena007 3 ปีที่แล้ว +4

    സർ പഠിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗമായിരുന്നു, ഇപ്പൊ clear ayi,cp സർ ഓരോ ടോപ്പിക്ക് ക്ലാസ്സ്‌ കൊടുക്കുമ്പോഴും അത് എടുക്കാൻ പ്രാപ്തിയുള്ളവരെ കയ്യിലോട്ട് വെച്ച് കൊടുക്കുന്നു,.. ഈ topicinu പറ്റിയത് അജിത് സർ ആണ്, ടെസ്റ്റ്‌ സീരീസ് വായിക്കാൻ രശ്മി ടീച്ചർ ബെസ്റ്റ്, civics, maths എടുക്കാൻ വിഷ്ണു സർ, അങ്ങനെ മറ്റുള്ള വിഷയങ്ങൾ എല്ലാം എടുക്കുന്നവരും അതാതു ടോപിക്കിൽ migavu ഉള്ളവരാണ്,...

  • @nandanasbiju2758
    @nandanasbiju2758 3 ปีที่แล้ว

    വീണ്ടും കണ്ടു സർ.... നോട്ട് എഴുതി..... പറഞ്ഞു തരുമ്പോൾ തന്നെ മനസ്സിൽ കയറുന്ന ക്ളാസ് സാണ് അജിത് സാറിൻറെ ക്ളാസ്..... നന്ദി....

  • @ambilisuresh8921
    @ambilisuresh8921 3 ปีที่แล้ว +1

    Very ഇൻഫർമേറ്റീവ് ക്ലാസ്സ്‌ Sir👍👍🙏🏻നന്നായിട്ട് മനസ്സിലാകുന്നുണ്ട് Sir👍ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ പഠിച്ച് പോകാൻ പറ്റുന്നുണ്ട്

  • @hridhulal1466
    @hridhulal1466 3 ปีที่แล้ว +1

    എനിക്ക് വിഷമമായിരുന്ന ഭാഗമായിരുന്നു ഇത്. ഇപ്പോൾ Ok യായി. Thank you Sir🙏🙏🙏🙏🙏

  • @gopukalatillinigopugopu7372
    @gopukalatillinigopugopu7372 3 ปีที่แล้ว +1

    You are taking class without looking papers, that is intelligence, good thank u.

    • @pnr0111
      @pnr0111 3 ปีที่แล้ว

      🙏ദാറ്റ് ഈസ് അജിത് സാർ❤️👍

  • @rahulss4232
    @rahulss4232 3 ปีที่แล้ว

    സാറിൻ്റെ ഈ ക്ലാസ്സ് ഞാൻ മുൻപ് ലക്ഷ്യയിൽ കണ്ടിട്ടുണ്ട്.. നന്ദി നല്ല ക്ലാസ്സ്

  • @amruthamd8283
    @amruthamd8283 3 ปีที่แล้ว +8

    Sir nte സംസാരം ik ഒരുപാട് ഇഷ്ടാണ് 😍😍😍😘😘😘

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +4

    ഓരോ പോയിന്റും നല്ല ക്ലിയർ ആയി പറഞ്ഞുതരുന്നു 👍👍👍👍Thanku sir

  • @suryahhh_
    @suryahhh_ 3 ปีที่แล้ว +1

    സാറിന്റെ class note എഴുതണ്ടെ കാര്യമില്ല. കഴിഞ്ഞപ്പോഴേക്കും മനപാഠമായി. നന്ദി സാർ

  • @chintuarun6558
    @chintuarun6558 3 ปีที่แล้ว +1

    ഇത്രയും നല്ല ക്ലാസ്സ്‌ തന്ന സാർ നു നന്ദി 🙏🙏🙏🙏🙏🙏🙏

  • @sanjaysanu2667
    @sanjaysanu2667 3 ปีที่แล้ว +2

    Super class aayirunnu Thank you so much Chakra pani sir and team

  • @mshesgm
    @mshesgm 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് thank you 🙏

  • @JeenaJinu-t7i
    @JeenaJinu-t7i 10 หลายเดือนก่อน +2

    Good psc🎉

  • @thekombanalprides3755
    @thekombanalprides3755 3 ปีที่แล้ว +51

    എഴുതികൊണ്ട് ഇത്രേം points തന്ന sir mass... 🥰🥰🥰🙏🙏🙏🙏👏✌️നല്ല അടുക്കും ചിട്ടയും ഉള്ള class..

    • @class_siva_vlog
      @class_siva_vlog 3 ปีที่แล้ว

      Lllllllll be lolllllllllll ko lolllllllllll and look llllllolllllollll be a lot more llllllolllllollll and lolllllllllll a lllllllll and llllllolllllollll on lllllllll llllllolllllollll like kk llloll lolllllllllll lllllllll oll llllllolllllollll k lie llllllolllllollll lllllllll oll

    • @class_siva_vlog
      @class_siva_vlog 3 ปีที่แล้ว

      Llllllolllllollll and I lllllllll onllll leavello k lllllllll ll llllllolllllollll llllllolllllollll like kk llo

    • @ajithav7288
      @ajithav7288 3 ปีที่แล้ว

      @@class_siva_vlog 🤣🤣🤣🤣🤣🤣🤣🤣

  • @rejithkrishnan6046
    @rejithkrishnan6046 3 ปีที่แล้ว +1

    Supperb class sir 🙏😍👌🔥

  • @raghudasraghu8600
    @raghudasraghu8600 3 ปีที่แล้ว

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, നന്ദി സർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Redrose-uk8po
    @Redrose-uk8po 3 ปีที่แล้ว

    Epo thane ellam padikan sadhichu .Good class .Thank you sir

  • @linliya6822
    @linliya6822 3 ปีที่แล้ว

    Valare nalla class, chakrapani sir nte classukalile Ella aadhyapakarum namukkuvendi valare adhikam prayathnikkunnu.....,
    Ella classukalkkum valare Nanni

  • @mukeshmuku7173
    @mukeshmuku7173 3 ปีที่แล้ว

    വീണ്ടു അജി സാർന്റെ എനർജി ക്ലാസ്സ്‌ തന്നതിനു ഒരുപാടു നന്ദി..

  • @minusujith9550
    @minusujith9550 3 ปีที่แล้ว +1

    Don't know what to write... I was a big zero in this topic. Your guidance will definitely help us to score marks in space research area. Thanks a million Ajith sir..

  • @sabithams3174
    @sabithams3174 3 ปีที่แล้ว

    ഏറ്റവും മികച്ച ക്ലാസ്സ്‌. ഏറ്റവും ഉപകാരപ്രതം.

  • @sivakrishnansivam8093
    @sivakrishnansivam8093 3 ปีที่แล้ว +2

    Ajith sir.... വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്ദി സർ 🙏🙏🙏.

  • @anu8773
    @anu8773 3 ปีที่แล้ว +9

    Orupadu naalinu shesham🥰hope u r fine. Thank you sir. Crystal clear class🙏👏

  • @prajinprakash4058
    @prajinprakash4058 3 ปีที่แล้ว +1

    Ajith sir vere vere vere level❤❤❤❤

  • @chinnuunni1766
    @chinnuunni1766 3 ปีที่แล้ว

    Good class thanks for your great service

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 3 ปีที่แล้ว

    Nannai manasilayi sir
    Njan first time anu sir tae cls kanunnathu
    Thanku sir🙏🙏🙏🙏🙏🥰

  • @sandhyasoman7840
    @sandhyasoman7840 3 ปีที่แล้ว

    Notes ezhuthy theerumbol thanne ellam padikan kazhiyunund.valare nalla class🙏

  • @amritasworld1942
    @amritasworld1942 3 ปีที่แล้ว +1

    Method of teaching excellent...... all the best sir.......

  • @sreelatharamanraman896
    @sreelatharamanraman896 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ് . നന്ദി സാർ ...

  • @archananarayanan3275
    @archananarayanan3275 3 ปีที่แล้ว +6

    Thank you So much sir 🙏🙏🙏🙏🙏 ഇത്രയും നല്ല ക്ലാസുകൾ ഞങ്ങൾക്ക് നൽകുന്ന എല്ലാ പ്രിയ ഗുരുനാഥന്മാർക്കും ഒരായിരം നന്ദി................ 🙏🙏🙏🙏🙏

  • @chaithanyavm1271
    @chaithanyavm1271 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌, നോട്ട് തയ്യാറാക്കുന്നതിൽ വളരെയേറെ സഹായകമായി.

  • @krishnachandranv.m8093
    @krishnachandranv.m8093 3 ปีที่แล้ว +1

    Thank you for the fantastic class💐💐💐

  • @remyaretheesh3127
    @remyaretheesh3127 3 ปีที่แล้ว

    സർ.... നല്ലതുപോലെ മനസിലായി.. Thank you Very much sir...

  • @suryavenu5450
    @suryavenu5450 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു. വളരെയധികം നന്ദിയുണ്ട് സാർ 🙏

  • @jesuslovesme5896
    @jesuslovesme5896 3 ปีที่แล้ว

    Valare nalla class repeation is the mother of teaching.

  • @amarjith8398
    @amarjith8398 3 ปีที่แล้ว

    Orupade helpful aya class thank you sir

  • @siniarun9741
    @siniarun9741 3 ปีที่แล้ว +1

    Systematically taught the basics of space science.....thank you Sir.

  • @anjubabu3189
    @anjubabu3189 3 ปีที่แล้ว

    Suupr class.... Nalla pole manasilayi thanku sir

  • @sunilsunee1229
    @sunilsunee1229 3 ปีที่แล้ว

    Super class .. thanks for chakarapani sir team

  • @reshmacr3698
    @reshmacr3698 3 ปีที่แล้ว

    Nalla class sir

  • @jeeshmaratheesh2871
    @jeeshmaratheesh2871 3 ปีที่แล้ว +2

    ഇത്രയും നല്ല ക്ലാസ്സ്‌ എവിടേം ഇല്ലാ 👌

  • @chithramolkc8918
    @chithramolkc8918 3 ปีที่แล้ว

    ethra vayichalum manasil irikathath sir paranjapol ormayil nilkunnu......nalla VOICE ......VERY VERY THANKS SIR....

  • @കൃഷ്ണM
    @കൃഷ്ണM 3 ปีที่แล้ว

    സർ വളരെ നന്നായി മനസ്സിൽ ഉറപ്പിച്ചു താങ്ക്സ് 🙏🙏

  • @hananoushad9408
    @hananoushad9408 3 ปีที่แล้ว +1

    Science and technology..A pakka class by our favourite ajith sir..❤👍👍

  • @aminashahul4855
    @aminashahul4855 3 ปีที่แล้ว

    SCIENCE AND TECHNOLOGY and IT AJITH SIR NE KAZHINJE ULLU MASS

  • @vygaandvyshnasworld90
    @vygaandvyshnasworld90 3 ปีที่แล้ว +1

    അജിത് സാറിൻ്റെ ക്ലാസ് വളരെ ഇഷ്ടമാണ്. Thank you sir.

  • @farisaap3757
    @farisaap3757 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌. ഇനിയും ക്ലാസ്സ്‌ പ്രദീക്ഷിക്കു ന്നു. നന്ദി സർ.

  • @divyak.p.3728
    @divyak.p.3728 3 ปีที่แล้ว

    Good morning sir..
    Nannayi manasilayi sir..thanku🙇🙇🙇🙇

  • @shereena5854
    @shereena5854 3 ปีที่แล้ว +1

    Thank u sir 🙏

  • @drisyashankar220
    @drisyashankar220 3 ปีที่แล้ว +2

    Adhiganbeeram ajith sir ...super class ellam perfect ok❤🥰thanku sir

  • @uvaismohammeds900
    @uvaismohammeds900 3 ปีที่แล้ว

    Padikkan pattiya order l edutha tharunna sarin very very thanks

  • @manjukp1287
    @manjukp1287 3 ปีที่แล้ว

    ഇത്രയും നല്ല ക്ലാസ് തന്ന അജിത്ത് സാറിന് നന്ദി

  • @thansasworld4735
    @thansasworld4735 3 ปีที่แล้ว +1

    Nalla cls ayrunnu.kure doubt clear cheyyan sadhichu.Thank you sir🙏

  • @anudeepu9553
    @anudeepu9553 3 ปีที่แล้ว

    Sir,I study well...no words...super kidu....🙏🙏👌👌👏👏

  • @anagha1143
    @anagha1143 3 ปีที่แล้ว +1

    Repeated questions സർ എടുത്തു പറയുന്നത് വളരെ ഉപകാരപ്രദമാണ്❤️

  • @bhagyalekshmis4354
    @bhagyalekshmis4354 3 ปีที่แล้ว +2

    Good morning Sir. നല്ല ക്ലാസ്സ്‌ ആയിരുന്നു, ബാക്കി എത്രയും വേഗം പ്രതീക്ഷിക്കുന്നു. Thank you 🙏🙏🙏

  • @roshnik3306
    @roshnik3306 3 ปีที่แล้ว

    വളരെ വളരെ നല്ല ക്ലാസ്സ്. Thankuu ajithsir 🙏🙏🙏🙏🙏

  • @maneeshaa2760
    @maneeshaa2760 3 ปีที่แล้ว

    Excellent presentation sir

  • @naeema500artist5
    @naeema500artist5 3 ปีที่แล้ว

    Pradeekshikkatha class,super

  • @geethakuamari2442
    @geethakuamari2442 3 ปีที่แล้ว

    Good class.thank you sir

  • @sarithasarivs
    @sarithasarivs 3 ปีที่แล้ว

    Orupad thanks sir valare nalla class 🙏🙏🙏🙏

  • @rajeevpgkumar4097
    @rajeevpgkumar4097 3 ปีที่แล้ว

    വളരെ മികച്ച ക്ലാസ്സ്‌

  • @sheebakrishnansheebakrishn5103
    @sheebakrishnansheebakrishn5103 3 ปีที่แล้ว

    Valare upakarapettu, thank you sir

  • @renyadileep5950
    @renyadileep5950 3 ปีที่แล้ว

    Ellam set cheythu paranju thanu
    year and hq maripovunu
    Thank you

  • @1rini000
    @1rini000 3 ปีที่แล้ว

    Padikan ottum ishtamallathirunna toipc.. Ishtamakki thanna sir nu thanks🥰🥰🙏

  • @deepavimalkumarng1529
    @deepavimalkumarng1529 3 ปีที่แล้ว

    താങ്ക്യൂ സാർ. ഒരുപാട് ഉപകാരപ്പെട്ടു. 🙏🙏🙏

  • @jishagireesh1894
    @jishagireesh1894 3 ปีที่แล้ว

    Valare nalla class aayirunnu thank you sir

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏Thanku sir🙏🙏🙏🙏

  • @mtalks7485
    @mtalks7485 3 ปีที่แล้ว

    നമസ്കാരം അജിത് സാർ thank യൂ

  • @smithasubramanian4085
    @smithasubramanian4085 3 ปีที่แล้ว

    വളരെ നല്ല ക്ലാസ് ആയിരുന്നു 🙏🙏 ഒരു പാട് നന്ദിയുണ്ട് സാർ

  • @sowmyakrishnan9907
    @sowmyakrishnan9907 3 ปีที่แล้ว

    Sir eppozha varunathu ennu noliyirikuvarunnu. Thank u so much sir

  • @akdifriends5817
    @akdifriends5817 3 ปีที่แล้ว

    Way of presentation is super

  • @sreeja9858
    @sreeja9858 3 ปีที่แล้ว

    നല്ലവണ്ണം മനസിലാക്കി തന്നതിന് ഒരു പാടു thanks.

  • @eworldic115
    @eworldic115 3 ปีที่แล้ว

    Sir class poli ayitund super🙏🙏

  • @vishnuta5805
    @vishnuta5805 3 ปีที่แล้ว

    Onum parayanillaa...super class

  • @bijeeshup29
    @bijeeshup29 3 ปีที่แล้ว

    Orupad Nandi ee topic thanne eduthu thannathinu.

  • @saranyavs9374
    @saranyavs9374 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ class 🙏🙏🙏🙏

  • @amrithaum9999
    @amrithaum9999 3 ปีที่แล้ว

    Super class, thankyou sir

  • @sumana7192
    @sumana7192 3 ปีที่แล้ว

    സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ് ആണ്. നന്ദി.

  • @satheedevim3437
    @satheedevim3437 3 ปีที่แล้ว

    Kathirunna class. Thank you sir🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhyaabhishek136
    @vidhyaabhishek136 3 ปีที่แล้ว

    നല്ല ക്ലാസ്......താങ്ക്യൂ സാർ.......🙏🙏🙏🙏

  • @akshayajishnu
    @akshayajishnu 3 ปีที่แล้ว

    Thank you so much sir🙏
    Super effective class👍👍

  • @khaleelrahuman9018
    @khaleelrahuman9018 3 ปีที่แล้ว

    മനസ്സ് നിറഞ്ഞ സ്നേഹവും ആദരവും സാറെ...

  • @remaraghavan9362
    @remaraghavan9362 3 ปีที่แล้ว

    Valare nalla cls👏👏👏👌👌👌👏Thank you sir

  • @bincyvr1566
    @bincyvr1566 3 ปีที่แล้ว

    Good class God bless u

  • @divyabiju6441
    @divyabiju6441 3 ปีที่แล้ว +1

    പ്രതീക്ഷിരുന്ന ക്ലാസ്സ് . thank you sir

  • @dhanyachandran2183
    @dhanyachandran2183 3 ปีที่แล้ว

    Chakrapani sir and team ❤️

  • @binshinqatar
    @binshinqatar 3 ปีที่แล้ว +3

    കാത്തിരുന്ന ടോപ്പിക്ക് ആയിരുന്നു. അടിപൊളി ക്ലാസ്സ്‌.
    🙏🙏🙏🙏

  • @karunyasanthosh2612
    @karunyasanthosh2612 3 ปีที่แล้ว

    ഒത്തിരി പ്രതീക്ഷിച്ച ക്ലാസ്സ്‌ ആരുന്നു.. Thank u sir...

  • @shaminaranishshaminaranish5272
    @shaminaranishshaminaranish5272 3 ปีที่แล้ว

    Parayan vakukal ella good class 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว

    ചക്രപണി സാർ ഞങളുടെ ദൈവം ആണ് thanku soo much

  • @deepaajith2066
    @deepaajith2066 3 ปีที่แล้ว

    Good class sir..... Thanks

  • @nasheeda3089
    @nasheeda3089 3 ปีที่แล้ว

    Nalla class.thank you sir