നവസമ്പത്തിക പരിഷ്കാരം KERALA PSC EXAM SYLLABUS BASED CLASSES

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 368

  • @Rash736
    @Rash736 3 ปีที่แล้ว +64

    വിഷ്ണു സർ 😍🙏
    ചക്രപാണി ക്ലാസ്സ്‌ ന്റെ നെടുംതൂൺ ആയി മുന്നേറികൊണ്ടിരിക്കുന്നു 🙏
    മികച്ച ക്ലാസ്സ്‌ 👌
    അധ്യാപന ശൈലി 👌👌🙏🙏

  • @Sij123
    @Sij123 3 ปีที่แล้ว +86

    സർ ന്റെ ക്ലാസ്സ്‌ നല്ലതാണ്. നന്നായിട്ട് മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നെ പോലെ വീട്ടിൽ ഇരുന്ന് പഠിക്കുന്ന കുട്ടികൾക്ക് ഒരുപാട് സഹായം ആവുന്നുണ്ട് ചക്രപാണി സർ ന്റെ ഓരോ ക്ലാസ്സും 😍ടീച്ചേർസ് എല്ലാം ഓരോ ദിവസവും നല്ല ക്ലാസുകളാണ് ഞങ്ങൾക്ക് നൽകുന്നത് 🙏🏻😍

    • @arunchandrantv9600
      @arunchandrantv9600 3 ปีที่แล้ว +4

      എല്ലാവരും ഇപ്പോൾ വീട്ടിലിരുന്ന് തന്നെയാ പഠിക്കുന്നത്

    • @Sij123
      @Sij123 3 ปีที่แล้ว +5

      @@arunchandrantv9600 broi fee illand padikkunna kuttykalk koodi sahayam an itharam nalla cls ennukoodi udheshichittullath.

    • @elbamanoj1230
      @elbamanoj1230 3 ปีที่แล้ว +2

      Sure enne pole Sir nde class um , SCERT text maathrame anikkasrayamullu 😍😍

    • @arunchandrantv9600
      @arunchandrantv9600 3 ปีที่แล้ว +2

      @@Sij123 അങ്ങനെ ....ok

  • @anshads1649
    @anshads1649 3 ปีที่แล้ว +16

    അഗ്നി 5(ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ)
    വിക്ഷേപണ സ്ഥലം:അബ്ദുൾകലാം ദീപ്
    17 മീറ്റർ നീളം
    പ്രധാന ലക്ഷ്യം : ചൈന(ചൈനയുടെ ക്യാപിറ്റൽ beegieng അപ്പുറം എത്തുക)
    നേതൃത്വം_ടെസ്സി തോമസ്(ആലപ്പുഴ സ്വദേശി)

    • @Rajasree198
      @Rajasree198 3 ปีที่แล้ว

      vayichapo thanne oru santhosham

  • @rasheena007
    @rasheena007 3 ปีที่แล้ว +40

    വിഷ്ണു സർ ❤❤❤❤ബുദ്ധിമുട്ടുള്ള topics ഈ കരങ്ങളിൽ സുരക്ഷിതം. ഇതിന്റെ പടത്തലവനായ cp സാറിനും ടീമിനും ഒരുപാട് നന്ദി..സ്പൂൺ ഫീഡ് ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.. കാര്യങ്ങൾ savistharamayi പഠിപ്പിക്കുന്ന ഈ ടീമിന്റെ കൂടെ നിക്കാനാണ് എനിക്കിഷ്ടം.

    • @nusaibakm4259
      @nusaibakm4259 3 ปีที่แล้ว +1

      എനിക്കും 👍

    • @babunk3672
      @babunk3672 3 ปีที่แล้ว +1

      Yes

    • @sudarsanasudarsana9121
      @sudarsanasudarsana9121 3 ปีที่แล้ว +2

      അതെ. ചോദ്യം ഉത്തരം രീതി എനിക്കും ഇഷ്ടമല്ല. ഒരു കാര്യത്തിന്റെ എല്ലാ വശങ്ങളും ആവശ്യാനുസസരണം അറിഞ്ഞാൽ മാത്രമേ നല്ല അടിത്തറ ലഭിക്കൂ.അതില്ലെങ്കിൽ പിന്നെന്ത്? അതു തന്നെയാണ് ഞാൻ ഇവിടെ മാത്രം നിൽക്കുന്നത്. മറ്റൊരു ക്ലാസുമില്ല

    • @nishithakaleel603
      @nishithakaleel603 8 หลายเดือนก่อน

      എനിക്കും

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 3 ปีที่แล้ว +22

    വിഷ്ണു സാറിൻ്റെ ഇക്കണോമിക് ക്ലാസ്സുകൾ കേൾക്കുമ്പോൾ ആണ് ഇതെല്ലാം ഇത്ര എളുപ്പമായിരുന്നു എന്ന് മനസ്സിലായത്..... Thanks 🙏🏻🙏🏻🙏🏻

  • @ajuaju646
    @ajuaju646 3 ปีที่แล้ว +31

    സാമ്പത്തിക ശാസ്ത്രത്തിന്റെ 5 മാർക്ക് ഉറപ്പിക്കുവാൻ വിലപ്പെട്ട ഒരു ക്ലാസ് കൂടി... 👌👌👍👍വളരെയധികം സന്തോഷം തോന്നുന്നു ഞങ്ങളെ ഇങ്ങിനെ ചേർത്ത് നിർത്തുന്നതിൽ🥰🥰❤️❤️

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 ปีที่แล้ว +10

    2021 നോബൽ സമ്മാനങ്ങൾ : 1.വൈദ്യശാസ്ത്രം : ആർഡെo പെറ്റാപൗടെയിൻ, ഡേവിഡ് ജൂലിയസ്
    2. ഭൗതികശാസ്ത്രം : ജ്യോർജിയോ പരീസി, ക്ലോസ് ഹാസെൽമാൻ, സ്യുക്കുറോ മനാബെ
    3. രസതന്ത്രo : ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്ക്മില്ലൻ
    4. സാഹിത്യം : അബ്ദുൾറസാഖ് ഗുർണ
    5. സമാധാനം : മരിയ റെസ്സ, ദിമിത്രി മുറടോവ്
    6. സാമ്പത്തികം :ഗ്വീഡോ W. Imbensa, ഡേവിഡ് കാർഡ്, ജോഷ്വ ആൻഗ്രിസ്റ്റ്

  • @niramullanimishangal7156
    @niramullanimishangal7156 3 ปีที่แล้ว +5

    ഒരു നാടൻ അധ്യാപകന്റെ തനി നാടൻ ക്ലാസ്സ്‌.. വളരെ നന്നായി മനസിലായി.

  • @sathikg1786
    @sathikg1786 3 ปีที่แล้ว +6

    2021-യിൽ അന്തരിച്ച പ്രമുഖ കവി... വിഷ്ണു നാരായണൻ നമ്പൂതിരി കേരള സാഹിത്യ അവാർഡ് (1979-ഭൂമി ഗീതങ്ങൾ )കേന്ദ്ര സാഹിത്യ അവാർഡ് (1994-ഉജ്ജയിനിയിലെ രാപ്പകലുകൾ) വയലാർ അവാർഡ് (2010-ചാരുലത) എഴുത്തച്ഛൻ അവാർഡ് 2014-കൃതി അറിയില്ല അറിയുന്നവർ കമന്റ്‌ ചെയ്യണേ

    • @rajanththayyullathil6209
      @rajanththayyullathil6209 3 ปีที่แล้ว +3

      എഴുത്തച്ഛൻ പുരസ്കാരം സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് അല്ലേ?

    • @mynotebook2241
      @mynotebook2241 3 ปีที่แล้ว +2

      Yes അത് കൃതി ക്കു അല്ലാ സമഗ്രസംഭവന ക്കു ആകുന്നു

  • @anuratheesh7156
    @anuratheesh7156 3 ปีที่แล้ว +10

    വിഷ്ണു സാറിന്റെ ക്ലാസ്സ്‌ ഒരു പ്രാവിശ്യം കേട്ടാൽ മതി പെട്ടെന്ന് മനസിലാകും... Thankyou 🙏🙏🙏🙏

  • @sunithasreejith9394
    @sunithasreejith9394 3 ปีที่แล้ว +4

    ഹായ് വിഷ്ണു സർ....
    Planning കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച്‌ 15.
    ചെയർമാൻ - നെഹ്‌റു.
    വൈസ് ചെയർമാൻ - ഗുൽസാരിലാൽ നന്ദ.
    മറ്റ് അംഗങ്ങൾ - ടി ടി കൃഷ്ണമാചാരി, സി ഡി ദേശ് മുഖ്...
    Thank you... 🙏🙏🙏

  • @vygaandvyshnasworld90
    @vygaandvyshnasworld90 3 ปีที่แล้ว +4

    LPG Super ആയി പറഞ്ഞു തന്ന വിഷ്ണു സാറിന് വളരെ നന്ദി .

  • @smithamadhu7001
    @smithamadhu7001 3 ปีที่แล้ว +17

    സാറിന്റെ ഓരോ ക്ലാസ്സും വളരെ നല്ലതാണ്. Thanku sir🙏🙏🙏

  • @chinnusabari5016
    @chinnusabari5016 3 ปีที่แล้ว +3

    ഒരു എത്തും പിടിയും ഇല്ലാത്ത സബ്ജെക്ട് ആണ് ഇക്കണോമിക്സ്. എന്ത് ലളിതമായിട്ടാണ് വിഷ്ണു സാർ പറഞ്ഞു തരുന്നത്. ❤❤
    മികച്ച അധ്യാപകൻ 👌🏻👌🏻. ഒരുപാട് നന്ദി സാർ 🙏🏻🙏🏻

  • @akshaips3687
    @akshaips3687 3 ปีที่แล้ว +5

    വേറെ level ക്ലാസ്സ്‌ ഇത്ര detail ആയി padippichu തന്നതിന് ഒരായിരം നന്നി

  • @asharajeev2780
    @asharajeev2780 3 ปีที่แล้ว +3

    വിഷുസാറിന്റെ കൈകളിൽ എല്ലാ വിഷയങ്ങളും ഭദ്രം. വളരെ മികച്ച ക്ലാസ്സ്‌.

  • @FirdousSamanAS
    @FirdousSamanAS 3 ปีที่แล้ว +1

    Thnkyuh വിഷ്ണു സർ 👍🏻😍

  • @prasanthramesh4143
    @prasanthramesh4143 3 ปีที่แล้ว +15

    വിഷ്ണു സർ ഒരു ബ്രാൻഡ് ആണ് 🤗😊

  • @nimithanimitha8334
    @nimithanimitha8334 3 ปีที่แล้ว +2

    Thanku sir 🙏🏼🙏🏼
    2020 ലോക ഹാപ്പിനെസ്സ് റിപ്പോർട്ടിൽ
    ഇന്ത്യയുടെ റാങ്ക്.....144
    1st... ഫിൻലാൻഡ്
    ഇറാക്കിന്റെ പുതിയ പ്രധാന മന്ത്രി
    അദ്നാൻ അൽ സുർഫി

    • @khowlathm.u.7556
      @khowlathm.u.7556 3 ปีที่แล้ว

      Happiness index 2021
      India = 139
      First =Finland

  • @anu8773
    @anu8773 3 ปีที่แล้ว +1

    Sir select cheyyuna oro topicm 100% sincere ayitt aanu padippikkunath🙏

  • @reshmavineesh230
    @reshmavineesh230 3 ปีที่แล้ว +2

    Vishnu sir. Onnum parayanilla. Nalla classukalanu. Othiri snehathode 😍

  • @prajinprakash4058
    @prajinprakash4058 3 ปีที่แล้ว +2

    Sir എല്ലാ മേഖലകളിലും powlii ❤️❤️❤️❤️

  • @neethujinesh362
    @neethujinesh362 3 ปีที่แล้ว +3

    ഇനിയും അടുത്ത വിലപ്പെട്ട ക്ലാസ്സ്‌മായി ഉടനെ വരണം sir❤

  • @anupriya2460
    @anupriya2460 3 ปีที่แล้ว +1

    Padichond pokn kzhnju🥰.. Thnx sir🙏

  • @hridhulal
    @hridhulal 3 ปีที่แล้ว +1

    വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിച്ചു.🙏🏻🙏🏻🙏🏻 Thank you Sir🙏🏻🙏🏻🙏🏻🙏🏻

  • @rhythmz9230
    @rhythmz9230 3 ปีที่แล้ว +4

    വിഷ്ണു സാറിന്റെ ഓരോ ക്ലാസും Superbbb 👌🏻ആണ്. Sir എടുക്കുന്ന Topics ഒറ്റത്തവണ കാണുമ്പോൾ തന്നെ ഹൃദ്യസ്ഥമാവും... Thank You VishnuSir.🙏🙏🙏...

  • @soumyanikesh1988
    @soumyanikesh1988 3 ปีที่แล้ว +2

    Vishnu sir, ക്ലാസുകൾ എല്ലാം നന്നായി മനസിലാകുന്നുണ്ട്... 🙏🙏🙏🙏ഒരുപാട് നന്ദി 🥰

  • @AbdulHadi-fb6ps
    @AbdulHadi-fb6ps 2 ปีที่แล้ว +1

    Nallapolle manasilakki thannu❤️ thank u sir👍❤️

  • @elbamanoj1230
    @elbamanoj1230 3 ปีที่แล้ว

    Sir nde class kettukazhiyumbol aa topic padichukazhiyum.... Kure tavana repeat cheyyunnadu kond njangalum repeat cheydu sir nde koode kaanade parayarund ....so very nice class

  • @santhinireveendran6821
    @santhinireveendran6821 3 ปีที่แล้ว

    Thank you സാർ 🙏🙏🙏chief statistician of india - G p. സാമന്ത

  • @sajithkumar4615
    @sajithkumar4615 3 ปีที่แล้ว

    പണ്ട് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ സഹായിച്ച നല്ലൊരു ക്ലാസ്.

  • @KS__MX
    @KS__MX 9 หลายเดือนก่อน

    Very excellent class sir. Thank you so much.🙏🙏🙏

  • @chaithanyavm1271
    @chaithanyavm1271 3 ปีที่แล้ว

    വളരെ വ്യക്തമായി തന്നെ ക്ലാസുകൾ മനസിലാക്കുവാൻ സാധിച്ചു സാർ🙏🏻🙏🏻🙏🏻

  • @amarnathr9545
    @amarnathr9545 ปีที่แล้ว +1

  • @Manasa742
    @Manasa742 9 หลายเดือนก่อน

    Thank you sir❤ നല്ല ക്ലാസ്

  • @sarithasarivs
    @sarithasarivs 3 ปีที่แล้ว

    Mikacha class nannai manasilay thanks sir 🙏🙏🙏

  • @nasheeda4215
    @nasheeda4215 3 ปีที่แล้ว +1

    Valare mikacha teaching method ..cp sir classile one of the shining Star🌟.eedu subject eduthaalum onninonn mechaam Thank you sir...

  • @remyadas1957
    @remyadas1957 3 ปีที่แล้ว

    vishnu sir superclass onnu kandappo thanne ellapointum catchcheythu.

  • @Vk-wc4mn
    @Vk-wc4mn 3 ปีที่แล้ว

    Adipoli cls aan vishnu sir...appo thanne padich povaan pattunnunde

  • @priyankalal9202
    @priyankalal9202 3 ปีที่แล้ว

    Pantokke sarinte class class kanumpol onnum manasilakilla ennu paranju skip cheithu kanumayirunnu, ipo kanta class thanne veentum veentum kanum, athrakku mikacha class, chakrapani sar epozhum sarinte karyam parayunnnath ketu ketanu ath sradhichu thudangiyath, ipo sarinte class ayalum channelinte eth class ayalum apozhe odi vannu kanum, athrakku nalla classukal, orupad nandhi

  • @aparnamohan8779
    @aparnamohan8779 3 ปีที่แล้ว +2

    Thank you sir🥰🥰🙏
    ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് - അജിത് ഡോവൽ
    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ആസ്ഥാനം -കൊച്ചി

  • @nikhilak6440
    @nikhilak6440 3 ปีที่แล้ว +1

    Super class..Got clear idea ..thanks sir

  • @Shynicraj
    @Shynicraj 4 หลายเดือนก่อน

    വീണ്ടും 🥰🥰🥰🥰

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 3 ปีที่แล้ว

    Padikkaatha bhaagamaanu
    Thanku sir

  • @bijeeshup29
    @bijeeshup29 3 ปีที่แล้ว

    Orupad karyangal manassilakan Patti thanks sir.

  • @udayasree7635
    @udayasree7635 10 หลายเดือนก่อน

    Wowwww❤❤what a classs❤️

  • @jyothijyo3000
    @jyothijyo3000 3 ปีที่แล้ว +2

    പഞ്ചാബിന്റ സംസഥാന ജലജീവിയായി പ്രഖ്യാപിച്ചത്. ഇൻഡസ് ഡോൾഫിൻ

  • @rajeevar8871
    @rajeevar8871 3 ปีที่แล้ว

    Ante sir 🥰🥰🥰

  • @veenaveena4295
    @veenaveena4295 3 ปีที่แล้ว +5

    Simple ആയിട്ട് പറഞ്ഞാൽ മാഷ് ഞങ്ങൾക്ക് എല്ലാം Simple ആയിട്ട് പഠിപ്പിച്ച് തരും

  • @lekhasudheesh5623
    @lekhasudheesh5623 3 ปีที่แล้ว +5

    Sir lgs ന്റെമാത്രം ഒരു ക്ലാസ്സ്‌ ഇടുമോ ചോദിക്കാൻ സത്യതയുള്ള എല്ലാ ചോത്യങ്ങളും 🙏🙏🙏 സാർ പറയുന്ന ചോത്യങ്ങൾ അതുപോലെ വരും ഉറപ്പാണ് സാർ. സിറിനെയും 2.0 ദൈവം അനുഗ്രഹിക്കും.🙏🙏🙏 ഗോഡ് ബ്ലെസ് യു

  • @sheheenaramsan1960
    @sheheenaramsan1960 3 ปีที่แล้ว

    Happy to c u sir.... Nannayi manasilakunna class

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 3 ปีที่แล้ว +1

    നല്ല അവതരണം. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @rajpdm90
    @rajpdm90 3 ปีที่แล้ว +1

    ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കടലാസ് രഹിത ബഡ്ജറ്റ് അവതരിപ്പിച്ച വർഷം -2021 (Nirmala Sitharaman)

  • @Rajasree198
    @Rajasree198 2 ปีที่แล้ว +1

    Thank you

  • @nihalvk9617
    @nihalvk9617 3 ปีที่แล้ว +1

    Super class... Thank u sir.. 👍

  • @greeshmadeepu7881
    @greeshmadeepu7881 ปีที่แล้ว

    Super class👍

  • @naeema500artist5
    @naeema500artist5 3 ปีที่แล้ว

    orupad Thanks

  • @praseethaprasee5680
    @praseethaprasee5680 ปีที่แล้ว

    Super class anu ellam

  • @shalini894
    @shalini894 3 ปีที่แล้ว

    വിഷ്ണു സർ നല്ല രീതിയിൽ മനസിലാക്കി തരുന്നു 🙏🙏🙏

  • @vineethasubhash6225
    @vineethasubhash6225 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് ആയിരുന്നു thank you sir 👍

  • @remananremanan8829
    @remananremanan8829 3 ปีที่แล้ว +2

    Good morning sir...these classes are very very useful for us ....no need to study more...class kettittu mattennal exam ezhuthiyal mathi....thanks a lot sir💐👍👍🙏🙏🙏

  • @Nidhahgvvvvvxffffvgggggggbbhb
    @Nidhahgvvvvvxffffvgggggggbbhb ปีที่แล้ว

    Simple and humbleness

  • @divyac.r7560
    @divyac.r7560 3 ปีที่แล้ว

    Nannayi manasilayi sir

  • @saijusaiju1454
    @saijusaiju1454 3 ปีที่แล้ว +1

    നന്നായി മനസ്സിലായി സർ. Thankyou സർ

  • @linliya6822
    @linliya6822 3 ปีที่แล้ว

    Sir, classukalkk valare Nanni

  • @ramseenam.p7182
    @ramseenam.p7182 ปีที่แล้ว

    Thank you so much sir☺👌

  • @raghudasraghu8600
    @raghudasraghu8600 3 ปีที่แล้ว +1

    നമസ്കാരം സർ 🙏🏽🙏🏽🙏🏽🙏🏽

  • @manvikamukesh9855
    @manvikamukesh9855 3 ปีที่แล้ว

    Super class sir... Nanayit manasilakunund..

  • @Abhi_Malu
    @Abhi_Malu 3 ปีที่แล้ว

    Gdmorning sirji. Ishtamillatha vishayamayirunnu, simple aakki thannu, thank uuuu.

  • @divyabiju6441
    @divyabiju6441 3 ปีที่แล้ว

    Nalla class .
    Nannayi manassilavunnundu VISHNU SIR nte class

  • @johnissac7814
    @johnissac7814 3 ปีที่แล้ว

    വിഷ്ണു സാർ ഈസ്‌ ഗ്രേറ്റ്....

  • @anirudhs1225
    @anirudhs1225 3 ปีที่แล้ว

    Sir 👌 class
    Detailed ayi paranje manasil patyunna classukal ne sirnte class
    Thank u so much sir

  • @madhavam2122
    @madhavam2122 ปีที่แล้ว

    വിഷ്ണു സർ 🔥❤️

  • @Soniya0809
    @Soniya0809 3 ปีที่แล้ว

    Oro classum onninu onnu nallathanu. Thank you Vishnu sir

  • @ajia7890
    @ajia7890 3 ปีที่แล้ว

    sir pwoli classsssss… elllaa subjectm ee kaikalil bhadrammmmm🔥🔥🔥
    pinnne oru kaaryam kudi sir… AIRINDIA yumm AIRPORT um okkke vilppana thakarthu nadakkunnu…. pinne namukk enthinaanu sir oru civil aviation minister.. athum kude private cheyythkude ivarkkk😂😂

  • @arunmohan9075
    @arunmohan9075 3 ปีที่แล้ว

    ഏറ്റവും നല്ല economics n civics ക്ലാസുകൾ

  • @aparnanarayanan303
    @aparnanarayanan303 3 ปีที่แล้ว

    Good class 💗 sir nteyum chakrapani classes nteyum effort nu orupaad nandhi 🙏

  • @ganeshrnath3390
    @ganeshrnath3390 3 ปีที่แล้ว +1

    Sir ethuvidhenayum padikkan thayyaraaya njangalum ,,ethattam vare padippikkan kazhiyunna adhyapakarum ullappol njangalkk ottum pediyillla jayikkuka thanne cheyyumm... #no negatives, back to text book, morning 4 manikk thudangunna padutham raathri 12 vare arinjulla padutham

  • @alicejoseph6184
    @alicejoseph6184 3 ปีที่แล้ว

    Spr clas sir🙏🙏.. Kaathirikuarunn... Baaki portions koodi vegm edukane... Sirnte cls ket onn vaayicha mathi ellam setann❤️❤️.

  • @anithavinod8892
    @anithavinod8892 3 ปีที่แล้ว

    വളരെ നന്ദി സാർ........ 🙏🙏🙏🙏

  • @anusreeanaswara5788
    @anusreeanaswara5788 3 ปีที่แล้ว +2

    Good morning sir. നല്ലരു ക്ലാസ്സ്‌ ആയിരുന്നു. 30 തിയ്യതി എക്സാം യുണ്ട് സാർ.

  • @priyankav5620
    @priyankav5620 3 ปีที่แล้ว

    nalla class nannayittu manassilaayi

  • @ajithsasidharan9238
    @ajithsasidharan9238 3 ปีที่แล้ว

    Nalla class

  • @neethumolpr6661
    @neethumolpr6661 3 ปีที่แล้ว

    Vishnu sir thankuuu

  • @neenuneenu4843
    @neenuneenu4843 3 ปีที่แล้ว

    Thank you so much desrst sir 🙏🙏🙏

  • @divyak.p.3728
    @divyak.p.3728 3 ปีที่แล้ว

    Thanku sir... nannayi manasilayiii thanku🙇🙇🙇

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว

    Sir eniyum maths class tharamoo full revision

  • @lekshmys9273
    @lekshmys9273 3 ปีที่แล้ว

    Nala class ayirunu 🙏🏻🙏🏻🙏🏻

  • @ArathiAradraArdav
    @ArathiAradraArdav 3 ปีที่แล้ว

    Vishnu sir ❤️❤️👍👍🙏🙏

  • @platinum4951
    @platinum4951 3 ปีที่แล้ว

    Orupad nannii

  • @remyaretheesh3127
    @remyaretheesh3127 3 ปีที่แล้ว

    നന്നായി മനസ്സിലാകുന്നു സർ....

  • @skpmathschannel6851
    @skpmathschannel6851 3 ปีที่แล้ว

    Vishnu സാർ കലക്കി 👍👍🥰🥰

  • @soumyavs4146
    @soumyavs4146 3 ปีที่แล้ว

    Good morning vishnusir..

  • @sreedevipk9120
    @sreedevipk9120 3 ปีที่แล้ว

    Valarae nalla class arayirinnu.oru piduthavum ellatha topic arayirinnu.sir eduthapppo clear aayi.thank u sir 🥰

  • @remaraghavan9362
    @remaraghavan9362 3 ปีที่แล้ว

    Vishnu sirinte class superaanu ✌️✌️😍😍

  • @neethuneethub9938
    @neethuneethub9938 3 ปีที่แล้ว

    Nalla class ayirunu , Thank you sir🙏

  • @BeenaNanu-xy5wy
    @BeenaNanu-xy5wy ปีที่แล้ว

    Sir class super.

  • @sukanyaseetha250
    @sukanyaseetha250 4 หลายเดือนก่อน

    🎉Thank you sir

  • @bhagyalekshmis4354
    @bhagyalekshmis4354 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌. Thank you Sir 🙏🙏🙏

  • @ghdshxbbsbs3956
    @ghdshxbbsbs3956 2 ปีที่แล้ว

    നല്ല ക്ലാസ്..... 👍