ആവശ്യം ഉള്ളവർ മാത്രം ഈ ക്ലാസ് കണ്ടാൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 412

  • @soumyatt6763
    @soumyatt6763 9 วันที่ผ่านมา +20

    വളരെ ചുരുങ്ങിയ ദിവസം കൊണ്ടാണ് ഞാൻ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത്. കാണാതെ പഠിക്കുന്ന ആൾ ആയിരുന്നു ഞാൻ. എന്നാൽ sir ന്റെ ക്ലാസ്സിൽ വന്നതോടെ അതിനു ഒരു മാറ്റം ഉണ്ടാക്കാൻ എനിക്ക് സാധിച്ചു ഒരുപാട് നന്ദിയുണ്ട്. ക്ലാസുകൾ ഇനിയും ഇതിലും കൂടുതൽ അറിവുകളുമായി തുടരട്ടെ sir നും ടീം നും ആശംസകൾ

  • @praseedap2932
    @praseedap2932 5 วันที่ผ่านมา +3

    സർ ഇടയ്ക്ക് ആവർത്തിക്കുന്നത് വളരെ ഗുണകരമാവുന്നുണ്ട്. ബുറ്റ്ലർ കമ്മിറ്റി ആദ്യമായാണ് കേൾക്കുന്നത്. സൈമൺ കമ്മീഷൻ കേരളത്തിൽ വന്നതും പുതിയ ഒരു അറിവാണ്. സിറിന്റെ ക്ലാസുകൾ ഫോളോ ചെയ്യാൻ പറ്റുന്നുണ്ട്. Thanku sir🙏🙏🙏

  • @Shynicraj
    @Shynicraj 9 วันที่ผ่านมา +13

    ഹൃദയത്തിൽ തൊട്ടു തന്നെയാണ് സർ നന്ദി പറയുന്നത്. സർ, സൂരജ് സൂരജ് ഐശ്വര്യ 🥰🥰🥰

  • @achuammalu2124
    @achuammalu2124 8 วันที่ผ่านมา +4

    മാഷേ..ഇപ്പഴും എന്റെ അറിവുകൾ അപൂർണതയിൽ തന്നെയാണ്. ഓരോ ക്ലാസും പുതിയ പുതിയ അറിവുകൾ ആണ്.. എന്തൊക്കെ അറിയാമെന്ന് പറഞ്ഞാലും നമുക്ക് അറിയാത്ത പലതും ഇവിടെ കാണും. കൂട്ടുകാർക്കും പ്രേത്യേകം നന്ദി. നിങ്ങളുടെ സമയം ഞങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുന്നതിന്.ഇനിയും ക്ലാസുകൾ പ്രതീക്ഷിച്ചു കൊണ്ട്...❤❤🙏🙏

  • @manojm7910
    @manojm7910 4 วันที่ผ่านมา

    വളരെ മികച്ച ക്ലാസ്സ്.
    വളരെ ശക്തവും വ്യക്തവുമായ ക്ലാസ്സ്..
    പുതിയ പഠന രീതി.
    ഒരുപാട് കാര്യങ്ങൾ നല്ല രീതിയിൽ പഠിപ്പിക്കുന്ന ചക്രപാണി സാറിനും ടീമിനും നന്ദിയോടൊപ്പം ഒരു ബിഗ് സല്യൂട്ട്..

  • @ashalv8887
    @ashalv8887 4 วันที่ผ่านมา

    Thank u sir and team. ആവർത്തനം വളരെ ഉപകാരം ആകുന്നുണ്ട്. അറിയാത്ത കാര്യങ്ങൾ കൂടി അറിയാൻ കഴിഞു.

  • @manojs4561
    @manojs4561 5 วันที่ผ่านมา

    Thankyou sir, ഇതുപോലെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @lekshmidileep8243
    @lekshmidileep8243 8 วันที่ผ่านมา +1

    വളരെ നല്ല ക്ലാസ്...ഇനിയും വേണം ഇത് പോലെ ക്ലാസ്

  • @remyam-fk3hk
    @remyam-fk3hk วันที่ผ่านมา

    ഇതിലെ ചിലതൊക്കെ ipozha sir കേൾക്കുന്നത് തന്നെ ..Thank you sir and all ❤❤

  • @prasanthramesh4143
    @prasanthramesh4143 9 วันที่ผ่านมา +43

    ഓരോ ചാനൽ 5 മണി വിപ്ലവം എന്നും പറഞ്ഞു ക്ലാസും ആയിട്ട് വരുന്നുണ്ട്.....പണ്ടേക്ക് പണ്ടേ 4 മണിക് ക്ലാസ്സ്‌ കൊടുക്കുന്ന ചക്രപാണി സാർ 🔥🔥🔥🔥

    • @arunbnair9887
      @arunbnair9887 8 วันที่ผ่านมา

      പഴയ ക്ലാസുകളും പുതിയ ക്ലാസുകളും കാണാറുണ്ട്
      അതു രണ്ടും കണ്ടാണ്

    • @Opinion345
      @Opinion345 21 ชั่วโมงที่ผ่านมา

      മറ്റ് ചാനലുകളെ എന്തിനാ നിങ്ങൾ കളിയാക്കുന്നത്?

    • @prasanthramesh4143
      @prasanthramesh4143 20 ชั่วโมงที่ผ่านมา

      @@Opinion345 എന്റെ ഒരു ശീലം ആണ്.... എന്തോ ചെയ്യും അല്ല നിങ്ങൾ ആരാ

    • @Opinion345
      @Opinion345 20 ชั่วโมงที่ผ่านมา

      @@prasanthramesh4143 ചുമ്മാ മറ്റുള്ളവരെ കളിയാക്കുന്നത് sadistകൾ ആണ്..
      പിന്നെ നീ എന്ത് കാണിച്ചാലും സമൂഹത്തിന്‌ ഒരു ഗുണവും ഉണ്ടാവില്ല എന്ന് മനസ്സിലായില്ല

  • @nidhishavattoli
    @nidhishavattoli 8 วันที่ผ่านมา

    നല്ല ക്ലാസ്സ്‌... ഏറെക്കുറെ മാഷ് thanne പറഞ്ഞുതന്നത്.... ദീപാവലി pragyapanam തുടങ്ങിയത് പുതിയൊരറിവാണ്.... ഹൃദയത്തിൽ തൊട്ട നന്ദി ❣️

  • @shellyrenjith1493
    @shellyrenjith1493 6 วันที่ผ่านมา

    Thank you Sir🙏ഒരുപാട് പുതിയ അറിവുകൾ കിട്ടി

  • @AthiraEp-w9s
    @AthiraEp-w9s 9 วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌. ഇനിയും ഇതുപോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.

  • @anfaroz1160
    @anfaroz1160 2 วันที่ผ่านมา

    ❤ നല്ല ക്ലാസ്സ്..

  • @midhunmohan1973
    @midhunmohan1973 7 วันที่ผ่านมา

    നന്ദി യുണ്ട് 🎉🎉

  • @akhilam1268
    @akhilam1268 8 วันที่ผ่านมา +1

    സർ pay ചെയ്തു പഠിക്കാൻ ക്യാഷ് ഇല്ല. സാറിന്റെ ക്ലാസ്സ്‌ ആണ്‌ ഏക ആശ്രയം. കുറച്ചെങ്കിലും വിവരം വെച്ചത് ഈ ക്ലാസുകൾ കണ്ട് മാത്രം ആണ്‌. ഒരു പാട് നന്ദി സാറിനും ടീമിനും. സർ എത്ര ശ്രമിച്ചിട്ടും examinu നെഗറ്റീവ് വരികയാണ്.

  • @MurshidaMurshida-i9x
    @MurshidaMurshida-i9x 7 วันที่ผ่านมา

    Thankyou sir and team. നല്ല ക്ലാസ് ആയിരുന്നു. എല്ലാം എഴുതി എടുത്ത് പഠിക്കുന്നു..

  • @soumyanikesh1988
    @soumyanikesh1988 7 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു ❤️thank u🥰

  • @aswathy-z6p
    @aswathy-z6p 7 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ ക്ലാസാണ്❤❤

  • @athirasunil6407
    @athirasunil6407 9 วันที่ผ่านมา +1

    സാർ വളരെ നല്ല ക്ലാസ്സ്സായിരുന്നു. ഈ ക്ലാസുകൾ ഒരിക്കലും നിർത്തരുത്. പഴയ ക്ലാസുകൾ അടുക്കളയിൽ നിൽകുമ്പോൾ കേട്ടു പഠിക്കുകയാണ്.സാറിനും ടീമിനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @vincyvincent2325
    @vincyvincent2325 9 วันที่ผ่านมา +1

    അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു. വളരെ നല്ല ക്ലാസ്സ്.

  • @Rajan-q1w
    @Rajan-q1w 6 วันที่ผ่านมา

    Thankyou sir.nalla class ayirunnu

  • @anjukallidumbil4771
    @anjukallidumbil4771 7 วันที่ผ่านมา

    Valare upakara pedunna class aanu sir, thank you... ❤

  • @neethusk5766
    @neethusk5766 2 วันที่ผ่านมา

    Thank you team 🙏. expect more classes

  • @rameshechmare7908
    @rameshechmare7908 7 วันที่ผ่านมา

    വളരെ ഉപകാര പ്രതമായി

  • @sheemae.k6616
    @sheemae.k6616 8 วันที่ผ่านมา

    ഒരുപാട് പുതിയ അറിവുകൾ കിട്ടി sir🙏🙏🙏🙏👍

  • @soumyav3150
    @soumyav3150 8 วันที่ผ่านมา

    Thanku sir. Nalla class❤❤❤

  • @Million-j5r
    @Million-j5r 8 วันที่ผ่านมา

    നല്ല ക്ലാസ്സ്‌ ആയിരുന്നു
    Thank you sir🙏

  • @starsfamily2983
    @starsfamily2983 9 วันที่ผ่านมา +1

    Nalla class,engilum sarintte ee samsaram vedhanayudakki,avasham ullaval kanum,padikkum,joli is first 🥇

  • @sojithe488
    @sojithe488 8 วันที่ผ่านมา

    ❤ nice class , very useful topic . expecting more class ❤❤❤❤

  • @SujithaVinod-m2z
    @SujithaVinod-m2z 9 วันที่ผ่านมา

    ഒരുപാട് നന്ദി ഉണ്ട് സർ ❤❤❤ക്ലാസുകൾ വളരെയധികം ഉപകാരപ്രദമാണ്.

  • @vishnupriyaass
    @vishnupriyaass 9 วันที่ผ่านมา

    Thank you so much sir .....
    🙏Valare useful Aya class ayirunu 🙏

  • @arathyprram9650
    @arathyprram9650 9 วันที่ผ่านมา +1

    Thank you sir and team 👍
    Nalla class aayirunnu

  • @swathyps6575
    @swathyps6575 6 วันที่ผ่านมา

    Thank you sir.and teaching staffs..very helpful class..merry Christmas

  • @Twins-l7w
    @Twins-l7w 8 วันที่ผ่านมา

    Thank you sir
    Thank you Aiswarya and Sooraj🙏
    Wish you a happy Christmas and New year🎄🎁🎈

  • @Nokiac30finlandC30
    @Nokiac30finlandC30 9 วันที่ผ่านมา

    Thank you sir valare nalla class valare upakarapradham ayirunu

  • @linudavid6224
    @linudavid6224 9 วันที่ผ่านมา +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ.. സാർ പറഞ്ഞത് പോലെ ക്ലാരിറ്റി ഇല്ലാതെ പഠിക്കുന്നതാണ് എന്റെ പ്രശ്നം എന്ന് മനസിലായി.. ക്ലാസ്സ്‌ കേട്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും സംശയം മനസ്സിൽ വരും അപ്പോൾ തന്നെ സാർ അത് ക്ലിയർ ആയിട്ട് പറഞ്ഞു തരും ❤ വളരെ നന്ദി sir & team..😊 കൂടുതൽ ക്ലാസുകൾ നൽകണേ സർ..

  • @sheebasheebaraj6093
    @sheebasheebaraj6093 9 วันที่ผ่านมา +2

    സാർ വളരെ നല്ല ക്ലാസുകൾ ആണ് ഓരോ ദിവസവും കിട്ടുന്നത്
    ഈ ക്ലാസിൻ്റെ പ്രത്യേകത നമ്മുടെ കൂടെ ഓരോ ചോദ്യം ചോദിച്ച് അതിന് വ്യക്തമായ മറുപടിയും തന്ന് തന്നെയാണ് ഈ online class നടക്കുന്നത് ശരിക്കും നമ്മൾ കൂടി ക്ലാസിൽ ഇരിക്കുന്ന ഒരു ഫീൽ ആണ് ഇത്തരത്തിലുള്ള ഒരു ക്ലാസ് വേറെ ഒരു online നിന്നും കിട്ടില്ല 💯ഉറപ്പാണ് തുടർന്നും ഇത് പോലുള്ള ക്ലാസുകൾ വേണം സാർ❤❤🙏🙏🙏🙏👍🏻

  • @johnissac7814
    @johnissac7814 9 วันที่ผ่านมา

    നന്ദി സാർ. സൂരജ് & ഐശ്വര്യ..

  • @GopikaSekhar-c9f
    @GopikaSekhar-c9f 8 วันที่ผ่านมา

    Thanks... Sooper class

  • @annieroy7
    @annieroy7 9 วันที่ผ่านมา

    വളരെ നന്ദി ഉണ്ട് sir. എല്ലാരുടെയും effort ന് നന്ദി.

  • @divyasivadev1845
    @divyasivadev1845 8 วันที่ผ่านมา

    ചക്രപണി സാർ &ഫ്രണ്ട്‌സ്.,. നല്ല ക്ലാസ്സ്‌ ആയിരുന്നു.., ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @RenjuParameswaran
    @RenjuParameswaran 8 วันที่ผ่านมา

    Super ❤
    Happy Christmas 🎉

  • @klgametester3250
    @klgametester3250 9 วันที่ผ่านมา

    Nalla class ❤. Thank you sir.
    iniyum ithupolatha classugal vanam👍🏻

  • @priyankanr2310
    @priyankanr2310 9 วันที่ผ่านมา +1

    ഒരുപാട് പുതിയ അറിവുകൾ കിട്ടി സാറിനും കൂട്ടുകാർക്കും ഒരുപാട് നന്ദി 🙏🥰

  • @avanipriya6474
    @avanipriya6474 8 วันที่ผ่านมา

    Nalla class.Thanks❤

  • @JuvairiyaNoushad-t7u
    @JuvairiyaNoushad-t7u 9 วันที่ผ่านมา

    Nalla class.ariyatha karyangal padichu thanks sir

  • @gopi2135
    @gopi2135 9 วันที่ผ่านมา +1

    പ്രിയ ചക്രപാണി സർ, ഈ ക്ലാസുകൾ കണ്ടു പഠിക്കുന്നുണ്ട്. നന്ദി 🙏🏻🙏🏻

  • @SHADILS
    @SHADILS 8 วันที่ผ่านมา

    Nalla class very useful

  • @rajisuresh5104
    @rajisuresh5104 8 วันที่ผ่านมา

    🥰🙏🙏🙏വളരെ ഉപകാരം ഫുൾ ടീം

  • @veenanath1505
    @veenanath1505 9 วันที่ผ่านมา +3

    സർ ക്ലാസ്സ്‌ ഒരിക്കലും നിർത്തരുത് ഞങ്ങളെ പോലുള്ളവർക്ക് വലിയ ഉപകാരം ആണ് സർ ന്റെ ക്ലാസ്സ്‌ ❤️

    • @sarathkumars2475
      @sarathkumars2475 9 วันที่ผ่านมา

      ,,c,,
      Cx ശരത്താണ് വളരെയധികം നിങ്ങളുടെ ക്ലാസുകൾ ഉപകാരപ്പെടുന്നുണ്ട് ഞാൻ നിങ്ങളെ നമക്ക് ആണ് കാരണl

    • @sarathkumars2475
      @sarathkumars2475 9 วันที่ผ่านมา

      ❤❤ അതുപോലെ തന്നെ നിങ്ങൾ എടുക്കുന്ന ക്ലാസുകൾ ഒരുപാട് ഉപകാരം മാത്രമല്ല അവരുടെ കാര്യങ്ങൾ നടത്താനുമൊക്കെ ഇത്തരം ക്ലാസുകൾ മാത്രമേ ഉപകരിക്കും

  • @rakhirakhi7111
    @rakhirakhi7111 8 วันที่ผ่านมา

    ഒരുപാട് ഉപകാരപ്രദമായ ക്ലാസ്

  • @anilanavodaya
    @anilanavodaya 8 วันที่ผ่านมา

    വളരെ നല്ല ക്ലാസ്

  • @sheejajohn9228
    @sheejajohn9228 7 วันที่ผ่านมา

    ഒരുപാട് നന്ദി സർ നല്ല ക്ലാസുകൾ നൽകുന്നതിന്

  • @vijishavijayan8616
    @vijishavijayan8616 6 วันที่ผ่านมา

    Thank you chakrapani sir and team

  • @radhavradhav280
    @radhavradhav280 6 วันที่ผ่านมา

    നല്ല ക്ലാസ്❤

  • @AryaVm-h1w
    @AryaVm-h1w 7 วันที่ผ่านมา

    Thank you sir🙏🏻thanks for great effort

  • @SunithasunilMuthu-c4r
    @SunithasunilMuthu-c4r 8 วันที่ผ่านมา

    Sir nalla class anu thanks sir❤❤❤

  • @SARANYAPSARANYA-g9o
    @SARANYAPSARANYA-g9o 8 วันที่ผ่านมา

    നന്ദി sir ❤

  • @ditirevathy8727
    @ditirevathy8727 8 วันที่ผ่านมา

    Super class sir ❤ advance happy Christmas

  • @athirapk9789
    @athirapk9789 9 วันที่ผ่านมา +1

    Dear sir.... sirnte class super aanu

  • @sugandhipv1378
    @sugandhipv1378 9 วันที่ผ่านมา +1

    Nalla class aayirunnu.ariyaatha karyangal aayirunnu

  • @anjumohanan8818
    @anjumohanan8818 9 วันที่ผ่านมา

    Super class aayirunnu❤

  • @fathimabasheerudeen1889
    @fathimabasheerudeen1889 7 วันที่ผ่านมา

    Very effective class

  • @aparnanarayanan303
    @aparnanarayanan303 9 วันที่ผ่านมา

    നന്ദി ❤️👍

  • @sriprabhakp4985
    @sriprabhakp4985 8 วันที่ผ่านมา

    Thankyou sir 🙏 ഒരു ക്ലാസ്സ്‌ കൊണ്ട് തന്നെ ഒരു പാടറിവുകൾ നേടാൻ കഴിയുന്ന ഈസ്ഥാപനത്തിൽ നിന്നും ഗുണങ്ങൾ മാത്രമേയുള്ളു. സാറിനും students നും നന്ദി 🙏

  • @TheLachu123
    @TheLachu123 8 วันที่ผ่านมา

    Valare nalla class aaahnu sir❤

  • @syamililavakumar9174
    @syamililavakumar9174 8 วันที่ผ่านมา

    Super class. Thank you sir & team .

  • @sruthi6921
    @sruthi6921 8 วันที่ผ่านมา

    Thank you Chakrapani sir and team💞

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 8 วันที่ผ่านมา

    Nalla class ketttu❤️

  • @princynk6285
    @princynk6285 8 วันที่ผ่านมา

    Good class sir. Thank u 🙏🏻

  • @rabithaks9490
    @rabithaks9490 8 วันที่ผ่านมา

    ഒരു പാട് നന്ദി ഉണ്ട് സർ

  • @thanushijeer3734
    @thanushijeer3734 9 วันที่ผ่านมา

    Nalla class .....vendum prethekshikkunnu

  • @abhimanoj143
    @abhimanoj143 9 วันที่ผ่านมา

    Thanks sir.. Suraj&Aishwarya❤❤

  • @ajmisuhana5492
    @ajmisuhana5492 8 วันที่ผ่านมา

    Valare upakarapredamaya class Thank you sir and team for your effort❤

  • @Nectar07
    @Nectar07 9 วันที่ผ่านมา

    നന്ദി, ❤സാർ, ഐശ്വര്യ, സൂരജ്

  • @reshmaramesh9357
    @reshmaramesh9357 8 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ്‌ ആണ്

  • @VineethM-uv1zc
    @VineethM-uv1zc 9 วันที่ผ่านมา

    Nalla class

  • @anusreej1219
    @anusreej1219 8 วันที่ผ่านมา

    Really useful class❤. Thank you sir & Team

  • @Aswathy-y1v
    @Aswathy-y1v 7 วันที่ผ่านมา

    Good class❤

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 7 วันที่ผ่านมา +1

    സവിസ്തരം ✨
    ക്ലാസുകൾ തുടരണം സാർ
    Thnks❤️

  • @Josna1234-n5z
    @Josna1234-n5z 9 วันที่ผ่านมา

    Puthiya arivukal. Thank you sir

  • @jinsyprajeesh
    @jinsyprajeesh 9 วันที่ผ่านมา

    Nalla vykthamaya oru class tq so much❤

  • @aiswaryaresmi6440
    @aiswaryaresmi6440 8 วันที่ผ่านมา

    Very useful class...we want more classes

  • @Troxi07
    @Troxi07 8 วันที่ผ่านมา

    വളരെ നല്ല ക്ലാസാണ്

  • @VINITHAP-ff9qy
    @VINITHAP-ff9qy 9 วันที่ผ่านมา

    നല്ല ക്ലാസ്സ്‌.. 🙏🙏

  • @karthikams5213
    @karthikams5213 9 วันที่ผ่านมา

    Super class anu sir e class nirtharuthu ethupole thudaranam

  • @thepeicemind2788
    @thepeicemind2788 9 วันที่ผ่านมา

    Enthu nalla class aan sir🎉🎉

  • @sreelekhmi197
    @sreelekhmi197 9 วันที่ผ่านมา

    Thank you all valara nalla class kura karyagal detail ayit arian kaziju❤

  • @anjuajil7530
    @anjuajil7530 6 วันที่ผ่านมา

    Excellent class

  • @Hmmmm-y1k
    @Hmmmm-y1k 9 วันที่ผ่านมา

    Good class chakrapani

  • @sreevijesh8737
    @sreevijesh8737 9 วันที่ผ่านมา

    Super class😊iniyum sirnoppam

  • @prajeeshpf8644
    @prajeeshpf8644 9 วันที่ผ่านมา

    Nalla classayirunnu ❤

  • @achyutham
    @achyutham 9 วันที่ผ่านมา

    Very nice session...thank you sir and whole team🎉🎉

  • @meghanak1364
    @meghanak1364 9 วันที่ผ่านมา

    വളരെ നല്ല ക്ലാസുകൾ

  • @shameershahin9641
    @shameershahin9641 8 วันที่ผ่านมา

    Classs super super pattern next class katttttta waiting

  • @ramshadramshu6393
    @ramshadramshu6393 9 วันที่ผ่านมา

    Thank you so much sir for your valuable class....❤❤❤❤

  • @aswathyp2044
    @aswathyp2044 9 วันที่ผ่านมา

    Nalla class aanu thank u sir

  • @monisharenjith1501
    @monisharenjith1501 7 วันที่ผ่านมา

    നല്ല class

  • @sreejaaji5102
    @sreejaaji5102 8 วันที่ผ่านมา

    Thank you Sir❤ Teachers', sooraj🙏🙏🙏🙏🙏