ബൽവന്തറായി കമ്മിറ്റി 1957 അശോക് മേത്ത കമ്മിറ്റി 1977 GVK റാവു കമ്മിറ്റി 1985 L M സിങ് വി കമ്മിറ്റി 1986 തുംഗൻ കമ്മിറ്റി 1989 പഞ്ചായത്ത് ഭാഗം 9 മുൻസിപാലിറ്റി ഭാഗം 9 A പഞ്ചായത്ത് (പട്ടിക ) 11 മുൻസിപാലിറ്റി ( പട്ടിക ) 12 243 A ഗ്രാമസഭ 243 I സംസ്ഥാന ധനകാര്യ കമ്മീഷൻ 243 Y സംസ്ഥാന ധനകാര്യ കമ്മീഷൻ 243 K സംസ്ഥാന ഇലക്ഷൻ കമ്മീഷൻ
Njan sir nde old class kal kanukayan. Notes um ezhuthunnu. Njan house wife anu. 2kuttikalude ammayum. Cheriya monk 40 days kazhinjitullu. Orupad problem und famly l. Oru govmt job vanghanam enn aghraham und. Padikunnum und.
ക്ലാസുകൾ കണ്ടു തീർക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് സാർ.. ഓരോ ക്ലാസിന്റെയും നോട്ടിഫിക്കേഷൻ വരുമ്പോൾ എത്രയും പെട്ടെന്നു അതു കാണാൻ ഉള്ള തിടുക്കമാണ്.. ഞങ്ങൾ എല്ലാരും ഒപ്പം തന്നെ ഉണ്ട്
സർ വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടാകുന്നത് സാറിനെ കാണുമ്പോളാണ്. സർ ഇപ്പോൾ എൻ്റെ ജീവിതത്തിലെ ഒരു കണ്ണിയാണ്. സാറിനെ പറ്റി പറയുമ്പോൾ നൂറു നാവാണ് എനിക്ക്. എൻ്റെ മോളും പറയും ചക്രപാണി സാറിനെ പറ്റി .Thank You Sir
Thank you sir Njan chithra.. Covid positive aayirikkuvaa ithinidayilun sir nte class kaanan sramikkunnund... Ezhuthi edukkunnund.. Two days eduthu sir nte panchayathiraj kaanan... Sir ne kaanumpol thanne oru energy kittunnund...
Gud evening sir Valare upakaramulla topic anu sir confusion ayirunu ipo manasilayi Ithu pola lokpal lokayutha important articles pina women commision kuda eduth taranam ennu request cheyunu
Sir..sir nde class mathram follow cheyunna oraalaanu. Ariyaan late aayipoyengilum annu muthal divasavum kaanunnund notes ezhuthunund. Athaanu ende rank file.. Orupad thadasangalkum avaganakalkum idayil ninnanu ellathinum sramikkunnath. Ende first psc exam aanu 23nu.Sir nde anugrahavum aasamsakalum abhyarthikkunnu
Rippon is the അപ്പൻ of local self government🥰🥰
ബൽവന്തറായി കമ്മിറ്റി 1957
അശോക് മേത്ത കമ്മിറ്റി 1977
GVK റാവു കമ്മിറ്റി 1985
L M സിങ് വി കമ്മിറ്റി 1986
തുംഗൻ കമ്മിറ്റി 1989
പഞ്ചായത്ത് ഭാഗം 9
മുൻസിപാലിറ്റി ഭാഗം 9 A
പഞ്ചായത്ത് (പട്ടിക ) 11
മുൻസിപാലിറ്റി ( പട്ടിക ) 12
243 A ഗ്രാമസഭ
243 I സംസ്ഥാന ധനകാര്യ കമ്മീഷൻ
243 Y സംസ്ഥാന ധനകാര്യ കമ്മീഷൻ
243 K സംസ്ഥാന ഇലക്ഷൻ കമ്മീഷൻ
Thanks
243 I
243 Y
Same ano
നിയമ സാധുത... P k തുംഗൺ കമ്മിറ്റി alle
Sir njan പഠിക്കും sirnte ഓരോ ക്ലാസ്സും എനിക്ക് energy kittunnu.njan വീട്ടമ്മ annu Joli ചെയ്യുമ്പോൾ റിവിഷൻ kelkum pineedu ക്ലാസ് kelkum 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
Njanum ethepole anu padikkunnath
Njanum
മാഷിനെ കാണുന്നതേ സമാധാനം ആണ്. മാഷിന് ഒരുപാട് നന്ദി 🙏🙏
വൈകി അറിഞ്ഞ വിലയേറിയ ക്ലാസുകൾ 🙏🏼😍
Super class
Enikkum
Njan sir nde old class kal kanukayan. Notes um ezhuthunnu. Njan house wife anu. 2kuttikalude ammayum. Cheriya monk 40 days kazhinjitullu.
Orupad problem und famly l. Oru govmt job vanghanam enn aghraham und. Padikunnum und.
Best wishes 👏👏💐
പഴയ ക്ലാസുകൾ കണ്ടുവരുന്നു..... സാറിനെ കണ്ടാൽ തന്നെ നൂറു ഇരട്ടി ഊർജമാണ്
ക്ലാസുകൾ കണ്ടു തീർക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് സാർ.. ഓരോ ക്ലാസിന്റെയും നോട്ടിഫിക്കേഷൻ വരുമ്പോൾ എത്രയും പെട്ടെന്നു അതു കാണാൻ ഉള്ള തിടുക്കമാണ്..
ഞങ്ങൾ എല്ലാരും ഒപ്പം തന്നെ ഉണ്ട്
സാറിന്റെ student എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്.
Chakrapani sir, sooraj,,,, thank you so much 🙏🙏🙏
Enik sir ne kanumbol ulla santhoshm dairym confidence valare valuthanuu..orupadu struggle chedanu njn padikkunnathu..enile viswasm Kootan eatvm valiya prajodanm enik ee team anu..ellavarm nannayi padikku🥰💪njngalde sirnum team eppozhm happy ayirikku
Thanku sir ., orupad Nanni und sir....valara upkara pradhamaya class anu....
സർ വിജയിക്കുമെന്ന പ്രതീക്ഷ ഉണ്ടാകുന്നത് സാറിനെ കാണുമ്പോളാണ്. സർ ഇപ്പോൾ എൻ്റെ ജീവിതത്തിലെ ഒരു കണ്ണിയാണ്. സാറിനെ പറ്റി പറയുമ്പോൾ നൂറു നാവാണ് എനിക്ക്. എൻ്റെ മോളും പറയും ചക്രപാണി സാറിനെ പറ്റി .Thank You Sir
Ente monum
Chakrapani sir enn innalu guest vannapo പറഞ്ഞു
Ammade sir Chakrapani sir enn
@@sreelavalsalan4941 Yes.correct ആണ്.
സന്തോഷം.... തീർച്ചയായും വിജയിക്കും സാർ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
സാറിനെ കാണുമ്പോ കിട്ടുന്ന എനർജി വേറെ ലെവൽ ആണ്
True
Yes
Yes
പിന്നല്ലാ...💞💞
S🙏
പഴയ ക്ലാസുകൾ ഓരോന്നായി കണ്ടു വരുന്നു.സാറിനെ കണ്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻
സാറിനെ കാണുമ്പോൾ തന്നെ ഒരു ആത്മവിശ്വാസം വരും ❤❤
പരീക്ഷക്ക് മുൻപ് എല്ലാ ക്ലാസു൦ കണ്ടു തീർക്കു൦ Sir🙏. ഞാനും PSC ബൈബിൾ എഴുതി തയ്യാറാക്കി. Thank you Sir🙏🙏🙏
Nghe
🙏ചക്രപാണി സാർ - സോഷ്യൽ സയൻസ് ക്ലാസിന്റെ ആശാൻ❤️👍
English class vera leval🔥❤️
ഒരുപാട് പ്രശ്നങ്ങൾക്കിടയിലെ സമാധാനം... sir ന്റെ ക്ലാസുകൾ
Thank u sir.... 🙏🙏🙏🙏❣️🥰🥰pazhaya classukal kaanunnund sir
എല്ലാം മതി ആക്കി നിന്നപ്പോൾ കൈ പിടിച്ചു ഉയർത്താൻ വന്ന ഗുരു നാഥന് നന്ദി. മറക്കില്ല ഒരിക്കലും. ജോലി കിട്ടി കഴിഞ്ഞു വരുന്നുണ്ട് ആ കാൽ തൊട്ട് വന്ദിക്കാൻ .
Kittiyo joli
ജോലി കിട്ടിയോ?
Thank you sir
Njan chithra..
Covid positive aayirikkuvaa ithinidayilun sir nte class kaanan sramikkunnund... Ezhuthi edukkunnund.. Two days eduthu sir nte panchayathiraj kaanan... Sir ne kaanumpol thanne oru energy kittunnund...
സാറിനെ കാണുമ്പോൾ ദൈവം വന്നു നിൽക്കുന്ന പോലെയാണ് 🙏🙏🙏🙏🙏🙏
Valare nalla class anuu.
Churugiya samayathil nalla oru rivision aanu...
Sirna കാണുമ്പോൾ oru ധൈര്യം ഉണ്ടാവുന്നുണ്ട്♥️♥️♥️
class thudangumpol ulla sir nte chiricha mugham kaanumpol thanne vallathoru energy anu...class valare upakarapradamanu..
Sir nyan 2 masam eduththanu scert book complete eyuthi eduthu enikku vattayannu ellarum parangu pakshea ldc
100/2021 il nadana exam kandapol manasillayi enikku varum parikshayilum athu upakarikkum ennu enikku urappanu .sirntea class muyuvanum kadu terthirikkum urappannu udyogam 🙏thankyousir
Great
Namaskaaram sir...classukal kaanunnund.Thank you...
23നു എക്സാം ആണ്.. അനുഗ്രഹം ഉണ്ടാവണം 🥰🥰🥰🙏🙏🙏 ldc കിട്ടിയില്ല.. ഇതാണ് പ്രതീക്ഷ
നന്നായി പടിക്ക് കിട്ടും
All the best🔥
All the best
All the best
Best of luck.u will definitely crack this one..enikum ldc kiteela..idaanu pradeeksha....
Sirnte vakukal najgalude success nte patha aaa pathayilude orinch pinnotillathe kadinasram thudarunu pazhaya classukl kanunnu Thank you sir🙏🙏😍
സാറിന്റെ ക്ലാസ്സ് നല്ലതാണെന്നു പറയേണ്ട ആവശ്യം ഇല്ല. എല്ലാവർക്കും ഇഷ്ടപ്പെടും.
ഒരുപാട് ഇഷ്ടമാണെനിക്.
Thank you sir.. 🙏🙏🙏
ജോലി കഴിഞ്ഞു വന്നു ക്ഷീണിച്ചു നിൽക്കുമ്പോൾ സാറിനെ കണ്ടാൽ 👌👌👌പിന്നെ എല്ലാ ക്ഷീണവും പോകും 🙏🙏🙏💞💞💞💞💞
പ്രയോജനം ചെയ്യുന്ന ക്ലാസുകൾ
Thank you Sir🙏🙏🙏 തീവ്രമായി പഠിച്ചു കൊണ്ടിരിക്കുന്നു🙏🙏🙏
Ente. Daivam. Anu.chakrapani..sir...
ഓരോ ക്ലാസും ആവർത്തിച്ചാവർത്തിച്ച്കാണുകയാണ് സർ 🙏🏽🙏🏽🙏🏽🙏🏽❤️ ❤️❤️❤️❤️
Chakrapani sir ne kanan kazhinjathil santhosham ❤️
Gd evening sir,sirnte face kanumbol thanne oru vallatha confidence anu,🙏🙏🙏
നമസ്കാരം സർ,, ക്ലാസുകൾ എല്ലാം വീണ്ടും വീണ്ടും കേട്ടു പഠിച്ചോണ്ടിരിക്കുവാണ്.😍😍🙏🙏🙏
Yes sir
Namaskaaram sir..💝💝
നന്നായി മനസ്സിലായി സാറിനെ കാണുന്നത് തന്നെ സന്തോഷം 🥰
First like then watch
നല്ല പ്രയോചനം ഉള്ള ക്ലാസ്സ് ആണ് sir 🙏
ചക്രപാണി സാറിൻ്റെ കണ്ടതിൽ സന്തോഷം
നല്ല അവതരണം നന്നായി മനസിലാവുന്നു.
Nandhi sir....school text, question paper um nokkunnudu....pazhaya. Classukal kaanunnundu 🥰🥰🤗
Sir nannayi manasilayi
Thank you sir 🙏
Sir paranjapole follow cheyyunnund.
Njan negative ezhuthilla.
സാറിനെ കണ്ടതിൽ ഇന്ന് വളരെയധികം സന്തോഷം.
വളരെ നല്ല ക്ലാസ് ഈ സമയത്ത് തന്നതിന് ഒരുപാടു നന്ദി 🙏
Orupadu nanniyundu sir oro classinum🙏🙏🙏
വളരെയധികം ഉപകാരമുള്ള ക്ലാസ് 👍❤
Very much useful class sir.....
Enthu rasaayitta sir ithokke padippikkunne....Thank u sir..
Old class download cheythu kanunnundu sir, sirnte anugraham onnu mathram mathi sirnte kuttikal jayichirikkum. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super class aayirunnu sir..thanks a lot ❤️❤️🙏
ഒരടി പിന്നോട്ടില്ല സാർ
പത്തടി മുന്നോട്ടേയൊള്ളൂ
സാറിന്റെ കുട്ടികൾക്ക് ജയിച്ചല്ലേ പറ്റൂ
old class കാണുന്നുണ്ട്
ജോലി കിട്ടിയോ?
ഓരോ ക്ലാസും വളരെ ആത്‌മവിശ്വാസത്തോടെയാണ് കാണുന്നത്
Gud evening sir
Valare upakaramulla topic anu sir confusion ayirunu ipo manasilayi
Ithu pola lokpal lokayutha important articles pina women commision kuda eduth taranam ennu request cheyunu
Thanku sir.....god bless uuu...sir thaneerthadangaley kurichu class edukumo
ഗുഡ് ഈവെനിംഗ് sir ❤
നമസ്കാരം സാർ. വളരെ നല്ല ക്ലാസ്സ് ആണ്.
Sirne kanumbo vallataha....positive vibes😍
Pazhaya class kanunnude,thank u sir
Aiwa..❤❤chakrapani sir.othyri sandhoosham
വളരെ നന്നായി മനസ്സിലാക്കൻ കഴിയുന്ന ക്ലാസ്സ് ആണ് 🥰😍
വളരെ നന്ദി സാർ 🙏🏼🙏🏼🙏🏼
പഴയ classes കാണുന്നത് ശീലമാക്കി Sir,thank you very much for all classes 🙏🙏🙏
Sir, if your blessings will be with us ,then we will be the winner of all psc exams
Nalla class 👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir ഒത്തിരി നന്ദി 🥰❤️
Thank u sir.❤️❤️❤️
Super ക്ലാസ്സ് സർ ❤️❤️
Thank you sir🙏🙏🙏
പഴയ ക്‌ളാസുകൾ കാണുന്നുണ്ട്.
Thank you sir
നമസ്തേ സർ..നന്നായി മനസിലായി
Good evaning
നമസ്കാരം സാർ.... സാറിനെ കാണുന്നത് തന്നെ വളരെ ആശ്വാസം ആണ്... 🙏🙏🙏🙏
Good evening sir😇.. Sirne engane kaninna thanne manasinu oru aswasamanu🥰
Sir.... Good evening.. നന്നായി പഠിക്കുന്നുണ്ട് namal ജയിക്കും 👍
Thank you sir 🙏 👍 👍 👍
Thank you sir, thank you very much 🙏🙏🙏🙏🙏🙏
Nalla clasayirunnu sir
Very good sir GOD bless uuuu
സർ ജീവിതത്തിന്റെ ഭാഗമായി🙏
Namaskaram sir, good class sir. Thank you sir
Alla class kanunnu sir 🙏
നന്ദി നന്ദി നന്ദി 🙏
Pazhaya class repeat cheythu kanunnu... Athodoppom new videos...
Sir..sir nde class mathram follow cheyunna oraalaanu. Ariyaan late aayipoyengilum annu muthal divasavum kaanunnund notes ezhuthunund. Athaanu ende rank file.. Orupad thadasangalkum avaganakalkum idayil ninnanu ellathinum sramikkunnath. Ende first psc exam aanu 23nu.Sir nde anugrahavum aasamsakalum abhyarthikkunnu
my dearst sir take care🙏🙏🙏
അപ്പൂപ്പാ 😍😍
Gudevenig sir
nanni sir
സർ ... Thank you... 🙏🙏🙏
വളരെ നല്ല ക്ലാസ്Thankyousir 🙏
Namasthe ❤️❤️👍👍🙏🙏
Good evng sir🙏🙏🙏🙏
Thank u so much sir🙏🏻🙏🏻🙏🏻🙏🏻🙏🏻