സംവരണം ലഭിച്ചിട്ട് പോലും ഒരുപാട് കളിയാക്കലുകൾ അവഗണന കേൾക്കുന്നുണ്ട്, അപോൾ അതും ഇല്ലെങ്കിലോ,ഇപ്പോഴും എന്തിനാണ് ഇതത്തരത്തിലുള്ള സംവരണം നൽകുന്നതെന്നു ആർക്കും മനസിലാകുന്നില്ല, പക്ഷേ സാമ്പത്തികനിലവാരം കൂടി പരിഗണിച്ചാൽ കൃത്യമായ ലക്ഷ്യം ഈ സംവരണം കൊണ്ട് നേടാൻ കഴിയും, പിന്നെ സംവരണം എന്നാൽ sc/st ആണെന്ന ചിന്താ ഗതി മാറണം
General catogery വരുന്നവർക്ക് ഒരു വിലയും ഇല്ലേ. നല്ലോണം പഠിച്ചു 10th റാങ്കിൽ വന്നിട്ടും അതിനു ശേഷം ഉള്ളവനു ജോലി കൊടുകുന്നത് ഒരു തെറ്റ് തന്നെ ആണ്. അവകാശപ്പെട്ടവനു കിട്ടണം എല്ലാവരും ഒരു exam തന്നെ എഴുതിയിട്ടല്ലേ ലിസ്റ്റിൽ വരുന്നേ. ഇതിൽ കുറെ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്.
നിങ്ങളീ പറയുന്ന സംവരണ വിഭാഗത്തിന് mark മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണ്. അതിനുള്ള കാരണം ഇന്ന് ഈ വീമ്പടിക്കുന്ന genaral കാർ തന്നെയാണ്.ആയ കാലത്ത് ഇവിടെ ഭരിച്ചു മുടിച്ചും ജൻമിത്തം കാണിച്ചും കൂത്താടിയത് കൊണ്ട് തന്നെയാണ് ഇന്ന് പല സംവരണ വിഭാഗക്കാരും ഇപ്പോഴും. ദാരിദ്ര്യം പേറി കഴിയുന്നത്. അതിലൊക്കെ മാറ്റം വരും വരെ കാത്തിരിക്കുക തന്നെ ചെയ്യേണ്ടി വരും. ഇപ്പൊ പല reserved category യിലും നല്ല മാറ്റം കാണാൻ കഴിയുന്നുമുണ്ട്
ഈ ജാതിയമായ റിസർവേഷൻ എടുത്തു കളയണം. ഇന്ന് കുടുബത്തിൽ മാതാപിതാക്കൾ രണ്ടുപേരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും കൂടാതെ നല്ല സാമ്പത്തികവും ഉള്ളവർക്ക് വീണ്ടും വീണ്ടും സാമ്പത്തികമായും തൊഴിൽ പറയും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടികൊണ്ടേ ഇരിക്കുന്നു. എന്നാൽ ജന്മം കൊണ്ട് general categeroryu m എന്നാൽ സാമ്പത്തികമായി paradhernatha അനുഭവിക്കുകയും ചെയുന്നവൻ പഠിച്ചാലും റിസർവേഷൻ വച്ചു അവനു ജോലി illa............. ഇതാണ് ഇന്നത്തെ അവസ്ഥ........
Reservation കൊടുക്കുന്നത് എല്ലാ ജാതി പിന്നോക്ക വിഭാഗങ്ങളും ,ഗവൺമെൻ്റ് സർവീസിൽ ഒരു പോല വരുവാൻ ആണ്,സമ്പതികമായി ഉന്നമനം ഉദേശിച്ചത് അല്ല! സാമ്പത്തികവും psc examum തമ്മിൽ വല്യ ബന്ധം ഇല്ല ,പഠിക്കുന്ന അനുസരിച്ച് ആണല്ലോ,മിക്ക psc examumum എഴുതി എടുക്കുന്നത് സാമ്പത്തികമായി backward nikkunvaranu
Sc st വിഭാഗക്കാരുടെ കഷ്ടപ്പാട് താങ്കൾക്ക് അറിയില്ല നാളെ അരിവാങ്ങാൻ എന്ത് ചെയ്യാം എന്നോർത്ത് സങ്കടപെടുന്നവൻ ആണു sc or st സാമ്പത്തികമായി വളരെ പിന്നിലാണ് ഇവർ താങ്കളുടെ മൂത്ത മകൻ സമ്പനാണ് ഇളയ മകൻ ദാരിദ്രനും താങ്കൾ ആരെ സഹായിക്കും ഉയർന്ന castil weak section കാർക്ക് ews എന്ന ആനുകൂല്യം. ഉണ്ടല്ലോ പിന്നെന്താ ബ്രോ താങ്കളുടെ പ്രശ്നം
@@Avani-g2v ജാതി,മതം വെച്ചുള്ള റിസർവേഷൻ നിർത്തണം...സാമ്പത്തിക സംവരണം വെച്ചോളൂ.... വിദ്യാഭ്യാസ ആവശ്യത്തിന് കൊടുത്തോ... പക്ഷെ ജോലി ആവശ്യത്തിന് ഇത് ആവശ്യം ഇല്ല...മാർക്ക് വാങ്ങി ലിസ്റ്റില് വരട്ടെ
Sherikum adi kitunnath general categorykarkannu.... e reservationoke pande edth kalayanda samayam kazhynj. Equaliy equality nnu gore gore pragoshikum. Caste wise seperation padillanoke. Annat jolide karyam varumbo ... 🤐
ഞാനും SC cast ആണ്.. Psc എഴുതാൻ start ചെയ്തിട്ടുള്ളു.. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയാൽ ജോലി കിട്ടാൻ സത്യത ഉണ്ടോ.. 10 ആണ് my colification..' ഏതൊക്കെ ജോലിയിലേക് apply ചെയ്യാം.. പറ്റും ഈ colification വെച്ച്..? Pleas answer..??
ശരിക്കും ഇത് അസമത്വം അല്ലെ മത്സര പരീക്ഷകളിൽ reservation indavaruth ithil ippom General category kk government job kittan arhatha ille 😖 veruthe orupaad സ്വപ്നം kanda njan ❗️😒
PSCക്കുള്ള ജാതി സംവരണം എത്രത്തോളം കാലം വേണം? വലിയ ജാതിയായിട്ട് എന്ത് പ്രയോജനം? aro epozhoo cheythathin epol Ula kunjungale enthina exam k mati nirthunath???🛑🛑🛑 ? വിലയിരുത്തൽ നടത്തേണ്ടത് പഠനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. ഉയർന്ന ജാതിയെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത പലരും ഉണ്ട്. ജാതി വച്ച് അല്ല, ഒരാളുടെ പഠനവും Ayalude സാമ്പത്തിക നിലയും അടിസ്ഥാനമാക്കി anhu vilayiruthandath.arengilum undo e abiprayam Ulavar???
സാർ ഞാൻ കമ്പനി corporation ലിസ്റ്റിൽ otho physically handicaped ലിസ്റ്റിൽ 97 റാങ്കുകാരൻ ആണ്. 2022 ഡിസംബർ ഇൽ ലിസ്റ്റ് കാലവുധി തീരും. ഇപ്പൊ ഓർത്തോ 37 വരെ അഡ്വൈസ് പോയി. ഇത് തന്നെ 2 ലിസ്റ്റാണ് നിലവിൽ ഉള്ളത്. ആദ്യത്തെ ലിസ്റ്റിൽ ഉള്ള same ആളുകളാണ് സെക്കന്റ് ലിസ്റ്റിലും ഉള്ളത്. ആദ്യത്തെ ലിസ്റ്റ് ആണ് 37 വരെ പോയത്.സപ്പ്ളെമെന്ററി ലിസ്റ്റിൽ 97 ആം റാങ്കുകാരനായ എനിക്ക് ജോലി കിട്ടുമോ സാർ..
Sc / st k ജോലി കിട്ടുന്നതിന് കാരണം അവരിൽ വിദ്യാഭ്യാസ മുള്ള വർ കുറവാണു അതുകൊണ്ട് nu കുറച്ചു mark ഉള്ള വർക് കിട്ടുന്നത് mikkaulavarum കൂലിപ്പണിക് ആണ് പോകുന്നത്
റിസർവേഷൻ എന്ന് കേൾക്കുമ്പോൾ SC, ST യേ മാത്രം പറയുന്നത് എന്ത് കൊണ്ട് എന്ന് മനസിലാകുന്നില്ല. SC കാർക്ക് വേഗം ജോലി കിട്ടും. കുത്തി ഇരുന്നു പഠിച്ചു ജോലി കിട്ടിയാലും പറയും SC ആയതോണ്ട് കിട്ടിയത് ആണെന്ന്, മറ്റുള്ളവരുടെ റിസർവേഷൻ ഒക്കെ മറന്ന് SC കാരുടെ റിസർവേഷൻ മാത്രം ഓർത്തിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം മനസിലാകുന്നില്ല.ഒരു കാര്യം മനസിലാക്കുക എല്ലാവരും പഠിച്ചിട്ട് തന്നെ ആണ് ജോലി കിട്ടുന്നത്..
@@Sebastian_Torr Enthye ninakkokke pollane. Nalla mark gap undavarumd.ellel ni thanne list eduth nokk. Njan sc-st reservation ottum ethiralla.njan scdem ocdem marknte gapne kurichanu reply koduthath, alland ante chinthelulla pole olathanathalla
@@aka_lonewolf19 ഇപ്പൊ 100 vaccancy ഉണ്ടെങ്കിൽ eg. അതിൽ 13 സീറ്റ് മുസ്ലിം റിസർവേഷൻ ആണ്. ആ 13 സീറ്റിനു വേണ്ടി ഒരു 13000 പേര് എക്സാം എഴുതും അപ്പൊ കോമ്പറ്റിഷൻ കുടും cut off കുടും. St റിസർവേഡ് ആയിട്ടുള്ള 2 സീറ്റിലേക് ചിലപ്പോൾ 1 ആൾ എക്സാം എഴുതാൻ കാണു അത് കൊണ്ട് അയാൾക് എത്ര മാർക്ക് വാങ്ങിയാലും ജോലി കിട്ടും.
@@lachuzz8513 ഈഴവ 14 ശതമാനം, sc 8'ശതമാനം ഈ ക്ലാസ്സ് കേട്ടിട്ടും മനസിലായില്ലേ ആർക്കാണ് ഏറ്റവും കൂടുതൽ ജോലി കിട്ടുക എന്നുള്ളത് ഈഴവ സമുദായത്തിന് ആണ് ഏറ്റവും കൂടുതൽ
Sir oru 400 perude rank listil athrem thanne ozhiv report cheythitundenki aa listil oru 200-250 rankinullil varunna general category candidatinu job Kitan chance undo??
@@ammua3643 എന്ന് എങ്ങനെ പറയാൻ കഴിയും ഞാൻ നായർ ആയി പോയത് എന്റെ തെറ്റാണോ.... എനിക്കും മറ്റു ജാതി മതത്തിൽ പെട്ട മറ്റുള്ളവരെയും ദൈവം ഒരേപോലെ ആണ് സൃഷ്ടിച്ചത്... ഒരേ പോലെ ആണ് പരീക്ഷക്കി വേണ്ടി കഷ്ട്ടപെടുന്നത് .... അപ്പൊ തുല്ല്യ നീതി തന്നെ വേണം.. കഴിവ് ഉള്ളവൻ ഉയർന്നു വരട്ടെ . ❤️
Eth Special recruitment vilichalum vacancy 1-5 okke varunnath. pdf download aakiyal ethra vacancy k vendiyanen ariyan sadhikkum Nca notification varunnathinte list valare cheruth aayirikkum.
ഏറ്റവും കുറച്ചു cutt off മാർക്ക് എങ്ങനെയാണ് psc നിശ്ചയിക്കുന്നത്.. Exam tough ആയാൽ 30below ഒക്കെ ആകുമോ.. എല്ലാവർക്കും മാർക്ക് കുറവാണെങ്കിൽ.. ഒന്ന് പറഞ്ഞു tharumo🥹🥹
9% ഉള്ള sc ക്ക് 8% സംവരണം. അതായത് 90% ന്റെ അടുത്ത് sc st ക്ക് റിസർവേഷൻ ലഭിക്കുന്നു. അതെ സമയം 23% ഉള്ള ഈഴവർക്ക് കിട്ടുന്നത് വെറും 14%. ഒറ്റ നോട്ടത്തിൽ ഈഴവർക്ക് കൂടുതൽ ഉണ്ടെന്ന് തോന്നുമെങ്കിലും ജനസംഖ്യ പരമായി നോക്കിയാൽ ഈഴവർക്ക് sc st അനുപാതത്തേക്കാൾ വളരെ കുറവാണ്
ഇതിനെ പക്കാ തെണ്ടിതരം എന്ന് പറയും.... പാട് പെട്ടു പഠിച്ചു റാങ്ക് ലിസ്റ്റിൽ വരും.... റിസർവേഷൻ ഉള്ളവൻ ജോലിയും കൊണ്ട് പോകും. ആദ്യത്തെ 50 പേർക്ക് ഒരു റിസർവേഷൻ നോക്കാതെ സീരിയൽ നമ്പർ പ്രകാരം ജോലി കൊടുക്കണം
ഇത് എല്ലാവരും മനസ്സിൽ ആകേണ്ടതാണ്. കാരണം സംവരണം എന് കേൾക്കുമ്പോൾ എല്ലാവർക്കും sc/st യെ മാത്രം ആണ് പറയുന്നത്..
Kootuthal 14 um 12 um.
Ithil kittendavarkku kittunilla .kittendathavarkku kittunnu.st paavam 2 mathram😐.
Ithil 2nd ill thudagunnath alle SC.
@@vivekk5788 അതെ പക്ഷേ കുറ്റം മുഴുവൻ കേൾക്കുന്നത് sc/st
സംവരണം population കണക്കാക്കി ആണ് idunath
കറക്റ്റ്
👍👍👍ഭിന്നശേഷികാരുടെ റിസർവേഷൻ ഉൾപെടുത്തണമായിരുന്ന sir 🙏
സംവരണം ലഭിച്ചിട്ട് പോലും ഒരുപാട് കളിയാക്കലുകൾ അവഗണന കേൾക്കുന്നുണ്ട്, അപോൾ അതും ഇല്ലെങ്കിലോ,ഇപ്പോഴും എന്തിനാണ് ഇതത്തരത്തിലുള്ള സംവരണം നൽകുന്നതെന്നു ആർക്കും മനസിലാകുന്നില്ല, പക്ഷേ സാമ്പത്തികനിലവാരം കൂടി പരിഗണിച്ചാൽ കൃത്യമായ ലക്ഷ്യം ഈ സംവരണം കൊണ്ട് നേടാൻ കഴിയും, പിന്നെ സംവരണം എന്നാൽ sc/st ആണെന്ന ചിന്താ ഗതി മാറണം
ഈ video ഭാവിയിലേക്കുള്ള നല്ലൊരു asset ആണ്...powli.... ഇങ്ങനെ ആണല്ലേ.........
അറിയാൻ ആഗ്രഹിച്ച എന്നാൽ പലരും പറഞ്ഞു തന്നാൽ കൺഫ്യൂഷൻ ആകുന്ന പല കാര്യങ്ങളും ക്ലിയർ ആയി അറിയാൻ സാധിച്ചു, ഒരുപാട് നന്ദി.
Super
Thanks Sir. കേൾക്കാൻ ആഗ്രഹിച്ചിരുന്ന ക്ലാസ്. ഇപ്പഴാ ശരിക്കും മനസ്സിലായത് .🙏🙏
റിസർവേഷൻ പുറമെ ഒരു നിയമം കൂടി കൊണ്ടുവരണം.. അയാൾ സാമ്പത്തികം ആയി മുന്നോട്ട് നിൽക്കുന്ന ആളാണെങ്കിൽ അയാൾക്ക് റിസർവേഷൻ അർഹത ഉണ്ടാവില്ല എന്ന്.. 👍
👍
നന്നായി മനസിലാക്കാൻ കഴിഞ്ഞു.. കാര്യങ്ങൾ വലിച്ചു നീട്ടാതെ ആവർത്തന വിരസത ഒഴിവാക്കി അവതരിപ്പിക്കാൻ ശ്രെമിക്കണം... 👍👍👍
EWS വയസ്സിളവ് ആണോ?
EWS വയസ്സിളവ് ആണോ?
EWS വയസ്സിളവ് ആണോ?
Economically weaker section
വളരെ നല്ല വിശദീകരണം 👌👌👌👌🙏🏾🙏🏾🙏🏾 clear ആയി 🙏🏾🙏🏾🙏🏾🙏🏾
General catogery വരുന്നവർക്ക് ഒരു വിലയും ഇല്ലേ. നല്ലോണം പഠിച്ചു 10th റാങ്കിൽ വന്നിട്ടും അതിനു ശേഷം ഉള്ളവനു ജോലി കൊടുകുന്നത് ഒരു തെറ്റ് തന്നെ ആണ്. അവകാശപ്പെട്ടവനു കിട്ടണം എല്ലാവരും ഒരു exam തന്നെ എഴുതിയിട്ടല്ലേ ലിസ്റ്റിൽ വരുന്നേ. ഇതിൽ കുറെ മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്.
Serikum.. merit nokki edutha poraii .. merit ayerunel epolai kerarunnu joliku ethu eppo Kayyala purathaa thegha polaii kittumoo kittullainu nokki nokki Erikanam..rank list nu 221 perku posting ayee.. Njan epolum purathu..😖😖😖
നിങ്ങളീ പറയുന്ന സംവരണ വിഭാഗത്തിന് mark മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണ്.
അതിനുള്ള കാരണം ഇന്ന് ഈ വീമ്പടിക്കുന്ന genaral കാർ തന്നെയാണ്.ആയ കാലത്ത് ഇവിടെ ഭരിച്ചു മുടിച്ചും ജൻമിത്തം കാണിച്ചും കൂത്താടിയത് കൊണ്ട് തന്നെയാണ് ഇന്ന് പല സംവരണ വിഭാഗക്കാരും ഇപ്പോഴും. ദാരിദ്ര്യം പേറി കഴിയുന്നത്.
അതിലൊക്കെ മാറ്റം വരും വരെ കാത്തിരിക്കുക തന്നെ ചെയ്യേണ്ടി വരും.
ഇപ്പൊ പല reserved category യിലും നല്ല മാറ്റം കാണാൻ കഴിയുന്നുമുണ്ട്
@@hmd2067 musliminu Kollam....sc st kkokke musliminu vecchu nokkumbol no reservation.
@@shahnas7606ennit sc/st kark age relaxationum koodi ondaki koduthithitund.
@@hmd2067😂😂 ethaan comedy nalla pootha kashulla ezhuava, muslims, okke ind ee kalath
നല്ല വ്യക്തമായ ക്ലാസ്, ഒരുപാട് ഉപകാരപ്പെട്ടു, Thanks.
ഈ ജാതിയമായ റിസർവേഷൻ എടുത്തു കളയണം. ഇന്ന് കുടുബത്തിൽ മാതാപിതാക്കൾ രണ്ടുപേരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും കൂടാതെ നല്ല സാമ്പത്തികവും ഉള്ളവർക്ക് വീണ്ടും വീണ്ടും സാമ്പത്തികമായും തൊഴിൽ പറയും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടികൊണ്ടേ ഇരിക്കുന്നു. എന്നാൽ ജന്മം കൊണ്ട് general categeroryu m എന്നാൽ സാമ്പത്തികമായി paradhernatha അനുഭവിക്കുകയും ചെയുന്നവൻ പഠിച്ചാലും റിസർവേഷൻ വച്ചു അവനു ജോലി illa............. ഇതാണ് ഇന്നത്തെ അവസ്ഥ........
സത്യം
@@jayakrishnanj4621 ❤️
സത്യം
Reservation കൊടുക്കുന്നത് എല്ലാ ജാതി പിന്നോക്ക വിഭാഗങ്ങളും ,ഗവൺമെൻ്റ് സർവീസിൽ ഒരു പോല വരുവാൻ ആണ്,സമ്പതികമായി ഉന്നമനം ഉദേശിച്ചത് അല്ല!
സാമ്പത്തികവും psc examum തമ്മിൽ വല്യ ബന്ധം ഇല്ല ,പഠിക്കുന്ന അനുസരിച്ച് ആണല്ലോ,മിക്ക psc examumum എഴുതി എടുക്കുന്നത് സാമ്പത്തികമായി backward nikkunvaranu
എന്നിട്ട് എന്നിട്ട്
ഒരുമാതിരി മറ്റേടത്തെ റിസർവേഷൻ സിസ്റ്റം.... ഇതൊക്കെ അവസാനിക്കേണ്ട കാലം ആയി... പഠിച്ചു നല്ല മാർക്ക് ഉള്ളവർ ജോലിയിൽ പ്രവേശിക്കട്ടെ
Sc st വിഭാഗക്കാരുടെ കഷ്ടപ്പാട് താങ്കൾക്ക് അറിയില്ല നാളെ അരിവാങ്ങാൻ എന്ത് ചെയ്യാം എന്നോർത്ത് സങ്കടപെടുന്നവൻ ആണു sc or st സാമ്പത്തികമായി വളരെ പിന്നിലാണ് ഇവർ താങ്കളുടെ മൂത്ത മകൻ സമ്പനാണ് ഇളയ മകൻ ദാരിദ്രനും താങ്കൾ ആരെ സഹായിക്കും ഉയർന്ന castil weak section കാർക്ക് ews എന്ന ആനുകൂല്യം. ഉണ്ടല്ലോ പിന്നെന്താ ബ്രോ താങ്കളുടെ പ്രശ്നം
@@Avani-g2v ജാതി,മതം വെച്ചുള്ള റിസർവേഷൻ നിർത്തണം...സാമ്പത്തിക സംവരണം വെച്ചോളൂ.... വിദ്യാഭ്യാസ ആവശ്യത്തിന് കൊടുത്തോ... പക്ഷെ ജോലി ആവശ്യത്തിന് ഇത് ആവശ്യം ഇല്ല...മാർക്ക് വാങ്ങി ലിസ്റ്റില് വരട്ടെ
Ella castilum pavapettavarum panakarum ond. Ath first manasilaaku. Onn alochich noku. Sc/st family il ulla oral sambathikaparamai munnil anenkil avark thanne veendum sarkaril ninum anukoolyangal kittikonde irikum. Ennal General categoriyil petta oral sambathikaparamai pinnil anenkil avark oru anukoolyangulum sarkaril ninum kittunilla. Apol general categoryil financially purakotulla oralude life engane munnotu pokum?
എനിക്ക് ഇതിനെ പറ്റി ഒന്നും അറിയിലാരുന്നു ഇപ്പൊ എല്ലാം മനസിലായി sir വളരെ സന്തോഷം 🙏
ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. മനസറിഞ്ഞ് മനസിലാക്കി തന്നതിന് നന്ദി
സന്തോഷം
@@audioPSC1000 above candidates list vannal enganeyanu. Vacancy kooduthal ullappol..
എന്നാണാവോ ജാതിയും മതവും നോക്കാതെ എല്ലാവരെയും മനുഷ്യ ജാതിയായി കണ്ട് തുല്യതയിൽ ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുക 🙄🙄🙄🙄
Pinnokka aalugal okke apo enthucheyum??? Reservation illengil keralathinde structure thanne maarimariyum! Oru rajyath minority groupinum pinnoka vibagakark vaigalyam ulavark oke reservation illengil avark swaabavigam onnude pinnilek aavum..POPULATION DIFFERENCE of each category valare adhigam sredhikenda onnaan! 😢alel avaroke onnude pinnelk ayipogum…elaavarkum opportunity kitan vendiyaan ithoke
👌🏻... ഭിന്നശേഷിക്കാരുടെ സംവരണം കൂടി പറഞ്ഞിരുന്നു നന്നായിരുന്നു.
അതേ
സർ...വളരെ ഉപകാരം.. 🙏🏻 🙏🏻🙏🏻
നന്നായി മനസ്സിലായി 👍🏻👍🏻
ജാതി ചോദിക്കരുത് പറയരുത് ഗവണ്മെന്റ് ആണ് ഈ വിവേചനം കാണിക്കുന്നത് മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലി നൽകണം.
Correct
അതെ
👍
Choykkem cheyyanam parayem cheyyanam. Oro jathikk oro matrimoni vare vare ille. Jathidem mathathinte veri ellardem ullilund athillathavunnnath epozhananenn kandariyanr patuu. Enit arelum nannayipokumo enna bhayamaanu reservation ny ethire ningale samsaripoikunnath
ജാതിയും അതിന്റെ പേരിലുള്ള വിവേചനങ്ങളും ഇന്നും നില നിൽക്കുണ്ടെങ്കിൽ റിസെർവഷനും ആവശ്യമാണ്
റിസർവേഷൻ കളഞ്ഞിട്ടു ഓപ്പൺ കോമ്പറ്റിഷൻ വെക്കണം, ആർക്കാണ് മാർക്ക് അവർക്ക് ജോബ് കിട്ടണം
Yes 👍 you are absolutely right 👍
Correct 💯
വേണ്ട. റിസർവേഷൻ വേണം 😉
@@CarpeDiem.381-_ 🥱🥱🥱
I thought the same, but then I read Ambedkar and understood systemic discrimination against backward castes for 1000s of years.
സംവരണ വിഭാഗം OC യിലും പെടും റിസർവേഷൻ ഇലും പെടും ലേ 👍🏻🙄🙄🙄
ഈ ഒരു കാര്യത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു, നന്നായി പറഞ്ഞു മനസിലാക്കി തന്നു thankyou sir 🙏
Sherikum adi kitunnath general categorykarkannu.... e reservationoke pande edth kalayanda samayam kazhynj.
Equaliy equality nnu gore gore pragoshikum. Caste wise seperation padillanoke. Annat jolide karyam varumbo ... 🤐
Reservation population adisthanathil nadathunnathan
Ellavarum orupole aayikkazhinjal ith nilkum.
Orupole aanu enn paranjathukond orupole aakilla. Daily life nadakkunna oru karyangal kelkumpol thanne manassilakkam
Ipolum caste verthiriv nallapole unden
Thank you സർ. കൃത്യമായി മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോഴാണ്. വളരെ ഉപകാരം.
Super class. Ithryum details ayit CLR ayit ayit explain cheythu tannu .thank u so much .. Nalla effrt eduthath crt kaanam👍 hatsoff u 🔥
Thank you....
@@audioPSC Notification ittapol TOTAL 5 VACANCY matram ulla oru JOB anengil atil EWS varille.
Rotation chart, nca എന്നിവയുടെ കാര്യം അറിയാൻ കഴിഞ്ഞു. TPO എന്താണ് എന്നുള്ളത് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
Baippolar disability വേഗം ഉളളവ൪ക്ക്സ൦വര 28:07 28:07 .
.
Physically challenged person ന് reservation ഇല്ലേ?
ഇന്നാണ് കണ്ടത്. ഒത്തിരി ഉപകാരം ആയി. സബ്സ്ക്രൈബ് ചെയ്തു
താങ്ക്സ് 🥰🥰
Very useful video.... Oru pidiyumillathe irikuaayrnu ithine patty...explained very clearly 👍😍
🤗🤗
ഞാനും SC cast ആണ്.. Psc എഴുതാൻ start ചെയ്തിട്ടുള്ളു.. പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയാൽ ജോലി കിട്ടാൻ സത്യത ഉണ്ടോ.. 10 ആണ് my colification..' ഏതൊക്കെ ജോലിയിലേക് apply ചെയ്യാം.. പറ്റും ഈ colification വെച്ച്..? Pleas answer..??
LGS oke petten kittan chance ond.10th level qualification vechulla ella examum ezhuthan pattum. Pine notification koodi vaich nokuka.
സാർ, ഭിന്നശേഷിക്കാർ എവിടെ വരും പ്ലീസ് റിപ്ലൈ 🙏🏻
ശരിക്കും ഇത് അസമത്വം അല്ലെ മത്സര പരീക്ഷകളിൽ reservation indavaruth ithil ippom General category kk government job kittan arhatha ille 😖 veruthe orupaad സ്വപ്നം kanda njan ❗️😒
Correct...ഇതെല്ലാം എടുത്ത് കളഞ്ഞിട്ട് റാങ്ക് അനുസരിച്ച് ജോലി കൊടുക്കണം.... ജനറൽ ന് ഒരു കോപ്പും ഇല്ല...😢
General category anenkil psc nokaruth. Veruthe time waste cheyaruth.
Njn general aahn nte 2 cousin s ee adutt kitti job
Njanum epol try cheyunind...
PSCക്കുള്ള ജാതി സംവരണം എത്രത്തോളം കാലം വേണം? വലിയ ജാതിയായിട്ട് എന്ത് പ്രയോജനം? aro epozhoo cheythathin epol Ula kunjungale enthina exam k mati nirthunath???🛑🛑🛑 ? വിലയിരുത്തൽ നടത്തേണ്ടത് പഠനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. ഉയർന്ന ജാതിയെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത പലരും ഉണ്ട്. ജാതി വച്ച് അല്ല, ഒരാളുടെ പഠനവും Ayalude സാമ്പത്തിക നിലയും അടിസ്ഥാനമാക്കി anhu vilayiruthandath.arengilum undo e abiprayam Ulavar???
Mark nokki joli kodukkanam
Sir dheevara turn engane anu varuka... Ethra anu nmbr onu parayamo.. Pls... Valuable video anu sir., thanks
Sir viswakarma carpenter വിഭാഗത്തിലുള്ളവരുടെ subcaste ഏതാണ് കൊടുക്കേണ്ടത്
ഈ വിശദീകരണം അപൂർണ്ണമാണ്
ഈ സംവരണ റോട്ടേഷൻ ചാർട്ടിൽ അംഗപരിമിതരുടെ റിസർവേഷൻ പരാമർശിച്ചിട്ടില്ല...
വെറുതെ അല്ല അച്ചായൻ മാരൊക്കെ യൂറോപ്പിലേക്കു ചെക്കെറുന്നത്.. 😎
സാർ ഞാൻ കമ്പനി corporation ലിസ്റ്റിൽ otho physically handicaped ലിസ്റ്റിൽ 97 റാങ്കുകാരൻ ആണ്. 2022 ഡിസംബർ ഇൽ ലിസ്റ്റ് കാലവുധി തീരും. ഇപ്പൊ ഓർത്തോ 37 വരെ അഡ്വൈസ് പോയി. ഇത് തന്നെ 2 ലിസ്റ്റാണ് നിലവിൽ ഉള്ളത്. ആദ്യത്തെ ലിസ്റ്റിൽ ഉള്ള same ആളുകളാണ് സെക്കന്റ് ലിസ്റ്റിലും ഉള്ളത്. ആദ്യത്തെ ലിസ്റ്റ് ആണ് 37 വരെ പോയത്.സപ്പ്ളെമെന്ററി ലിസ്റ്റിൽ 97 ആം റാങ്കുകാരനായ എനിക്ക് ജോലി കിട്ടുമോ സാർ..
എല്ലാം മനസിലായി thanku 👍👍👍
ഉപകാരപ്രദമായ ക്ലാസ്സ്...
Thank u 👍👍
ദൈവം എന്തുകൊണ്ടോ... ജനറൽകാർക്ക് കൂടുതൽ ബുദ്ധി നൽകി.....ബാക്കി ഉള്ളവർക്ക് കുറവും....അതാവും...ഇങ്ങനെ ഒക്കെ reservation വച്ചത്...
😂
😂😂😂correct 🤣
😂😂
😂
ഗുഡ് ആൻഡ് ക്ലിയർ class
Sir ph physical ഡിസബിലിറ്റി കാറ്റഗറി യുടെ കാര്യം കാണുന്നില്ല
Sc / st k ജോലി കിട്ടുന്നതിന് കാരണം അവരിൽ വിദ്യാഭ്യാസ മുള്ള വർ കുറവാണു അതുകൊണ്ട് nu കുറച്ചു mark ഉള്ള വർക് കിട്ടുന്നത് mikkaulavarum കൂലിപ്പണിക് ആണ് പോകുന്നത്
Reservation ellam ozhivakki padikkunnavark kodukkan aanu psc sremikkendathe..allathe jaathiyudeyum mathathinteyum peril kaashtapedunnavante avstha manasilakanam....🙏🙏🙏🙏
തീർച്ചയായും
ന്ത് തീർച്ചയായും?
Athu nonsense anu bro reservation eduthu mariya seen akum njan thanne ippo jolliku poyittanu padikkunnath nalla money ulla kudumbathill ullavarum athikam money illatha kudumbathill ullavann padikkunnathillum nalle difference und
ഒരു സംശയം ചോദിച്ചോട്ടെ psc നിയമനങ്ങളിൽ ഭിന്നശേഷിക്കാരുടെ ടേൺ എങ്ങനെ ആണ്? എന്താണ് മാനദണ്ഡം? Please reply
Ph reservation കൂടി പറയാമോ
Enganeyulla video venam appozhanu namukk enganeyulla information labikukayollu, illenkil 2 year's or 3 wait cheyth oro exam ezhurhumbol veruthayakum
👌👌Explanation, thank you Sir👍
General ആണ്. EWS വേണ്ട കാര്യങ്ങൾ explain ചെയ്യാമോ Sir, BPL(pink ration card)ആണ്.
Ews nu veed nte square feet nokkumo
pta 370ഇൽ കൂടുതൽ ഉള്ള റാങ്ക് ന് ജോലി കിട്ടാൻ ചാൻസ് undo🤔
വളരെ നല്ല രീതിയിൽ മനസിലാക്കി തന്നു.. ഒരൂസംശയം ഉണ്ട് Sir . ഡ്രൈവർ ടെസ്റ്റ്‌കൾക്കും ഇത് പോലെ ആണോ...
അതേ
റിസർവേഷൻ എന്ന് കേൾക്കുമ്പോൾ SC, ST യേ മാത്രം പറയുന്നത് എന്ത് കൊണ്ട് എന്ന് മനസിലാകുന്നില്ല.
SC കാർക്ക് വേഗം ജോലി കിട്ടും. കുത്തി ഇരുന്നു പഠിച്ചു ജോലി കിട്ടിയാലും പറയും SC ആയതോണ്ട് കിട്ടിയത് ആണെന്ന്, മറ്റുള്ളവരുടെ റിസർവേഷൻ ഒക്കെ മറന്ന് SC കാരുടെ റിസർവേഷൻ മാത്രം ഓർത്തിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം മനസിലാകുന്നില്ല.ഒരു കാര്യം മനസിലാക്കുക എല്ലാവരും പഠിച്ചിട്ട് തന്നെ ആണ് ജോലി കിട്ടുന്നത്..
Ni arinjittu para chilpo 100th rank vangiya sc karanu just 30 markum 10th Vanna oc kk 70 markkumnundenkil sckkarenekkal ethrayadhikkam padichittaanu avan ethra munnilethiyath.so ni 2du pereyumnore thattil thookkan nikkaruth.
ഇപ്പൊ sc നല്ല മാർക്ക് വാങ്ങാനുണ്ട്
Number of reservation population adisthanamayittan. Kuthi irunnu padicha karyam ivide ulathan varanda. OC karude markum SC/ST markum compare cheyth nokitt para
@@Sebastian_Torr
Enthye ninakkokke pollane. Nalla mark gap undavarumd.ellel ni thanne list eduth nokk.
Njan sc-st reservation ottum ethiralla.njan scdem ocdem marknte gapne kurichanu reply koduthath, alland ante chinthelulla pole olathanathalla
Pinne sc-st okke reservation kuravu thanneyanu.muslimsnanu max reservation. Sarikkum minority aaya christiansanu sarikkum ooombiyath.
സത്യത്തിൽ എനിക്ക് epolanu മനസിലായത് 🙏❤️
Ph reservation എങ്ങനെ ആണെന്ന് ഒന്ന് പറയാവോ.. പ്ലീസ്
Athonnum oru youtube kaarum parayunnillaa......avarum job vebdavarallee.....aarum avare onnum pariganikkunnillaa......☹☹
നന്നായിട്ട് മനസ്സിലായി. നല്ല video.
റിസർവേഷൻ എന്ന് പറയുമ്പോൾ അത് st മാത്രം ആണെന്ന് പറയുന്നവർ എല്ലാം കണ്ണ് തുറന്നു കാണുക st 2% മാത്രവേ ഉള്ളു ആ 2% സീറ്റ് പോലും ഫിൽ ചെയപെടുന്നില്ല..
Population kuravayathukondanu baki cat. Comparitive ayt population koodiyathukond 2 percentagilum koodiyalum matam valthai thonnila. Athukondan seatm fill akathirikathat ennan thonnune
@@aka_lonewolf19 ഇപ്പൊ 100 vaccancy ഉണ്ടെങ്കിൽ eg. അതിൽ 13 സീറ്റ് മുസ്ലിം റിസർവേഷൻ ആണ്. ആ 13 സീറ്റിനു വേണ്ടി ഒരു 13000 പേര് എക്സാം എഴുതും അപ്പൊ കോമ്പറ്റിഷൻ കുടും cut off കുടും. St റിസർവേഡ് ആയിട്ടുള്ള 2 സീറ്റിലേക് ചിലപ്പോൾ 1 ആൾ എക്സാം എഴുതാൻ കാണു അത് കൊണ്ട് അയാൾക് എത്ര മാർക്ക് വാങ്ങിയാലും ജോലി കിട്ടും.
@@vishak6282 athe.. athanu njnum udesichathu.
@@vishak6282backi 37% hindun thanne aan ketto🙄
അതിന്നു എന്ത് മനസിലാക്കി? അത്രക് സാമൂഹിക അസമത്വം അനുഭവിക്കുന്നവരാണ് എന്ന് അല്ലെ?? @@vishak6282
ഇപ്പോൾ മുന്നോക്ക കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഉണ്ട് ( EWS )
500 vaccancy indenkkil 480perum ezhava community aanu sarkar joli avarkku vendi mathramayi nadathikko mattullavarkku joli kittilla constitution attimarikkapedunnu ithinokkeyulla marupadi aanu corona deivam thannath
അവർക്കു മാത്രം ആണല്ലോ പട്ടിണിയും ദാരിദ്രവും ഒക്കെ ഉള്ളത്..... ബാക്കി ഉള്ളവർക്ക് ഒന്നും illalloo...
Ano
Araaa paranje..... Sc st avaru kayinjittullu.... Avaraa ipo eattavum kooduthal nalla joliyil oru scheelil poyal avarka frist kodukuka..... Enittullu obc
@@lachuzz8513 ഈഴവ 14 ശതമാനം, sc 8'ശതമാനം ഈ ക്ലാസ്സ് കേട്ടിട്ടും മനസിലായില്ലേ ആർക്കാണ് ഏറ്റവും കൂടുതൽ ജോലി കിട്ടുക എന്നുള്ളത് ഈഴവ സമുദായത്തിന് ആണ് ഏറ്റവും കൂടുതൽ
@@ashtamismiracle4900 Edo eezhavaranu ettavum kooduthal per dullath. So avarkk samvarankm kittunath kond oru upakaravum illa.open catogory ethrayamo pokynnath athra thanneyanu ezhava pokarullu. Venel ithu vare ulla rank list edthy vach nokk😏
നന്നായി മനസ്സിലായി... Thanks....
Appo egane analle ethite reethii..... Eppomanasilayi.. Thank you mashe
Sir oru 400 perude rank listil athrem thanne ozhiv report cheythitundenki aa listil oru 200-250 rankinullil varunna general category candidatinu job Kitan chance undo??
കിട്ടും....
Thankyou, nannayi manassilakkan sadichu🙏🏼
3%reservation for disabled candidates എങ്ങനെയാണ്
3%reservation for disabled candidate please give information...
കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഇവിടെ ഒരു വിലയും ഇല്ലെ ☹️
Sir ld kaserkode 40-47 range mark und ezhava caste anu listil varan valla hope undo
നന്നായി മനസിലായി thanku sir
Disability Person എവിടെ...?
33,66,99 ഇത്രയും disability person ആണ്...
LV,OH,PH ഇങ്ങനെ ആണ് നിയമനം...
Ph Etra venam cutoff?
Valuable information ✨✨✨👍🏻👍🏻👍🏻👍🏻well said 🥰Thank you sir 🎉🎉🎉
Video 👍
reservation il differently abled um ഉൾപ്പെടുന്നത് അല്ലേ. അതിന്റെ കാര്യം കൂടി പറയേണ്ടിയതായിരുന്നു 🙂
Ate... Vedio 👍
Athe.. Athum koodi parayaamayirunn
Athum supplementary aano vararu ??
Asst labour officer റാങ്ക് ലിസ്റ്റിൽഉൾപ്പെട്ടിണ്ടുണ്ട് ഇതിന്റെ ഭാഗമായി rank holders കുട്ടായ്മയുടെcontact no കിട്ടാൻസഹായിക്കാമോ
ഇതൊക്കെ പക്കാ അനീതി ആണ്.. കഴിവ് ആവണം മാനദണ്ഡം..
അനീതി അല്ല
@@ammua3643 എന്ന് എങ്ങനെ പറയാൻ കഴിയും ഞാൻ നായർ ആയി പോയത് എന്റെ തെറ്റാണോ.... എനിക്കും മറ്റു ജാതി മതത്തിൽ പെട്ട മറ്റുള്ളവരെയും ദൈവം ഒരേപോലെ ആണ് സൃഷ്ടിച്ചത്... ഒരേ പോലെ ആണ് പരീക്ഷക്കി വേണ്ടി കഷ്ട്ടപെടുന്നത് .... അപ്പൊ തുല്ല്യ നീതി തന്നെ വേണം.. കഴിവ് ഉള്ളവൻ ഉയർന്നു വരട്ടെ . ❤️
@@sayippsthoughts2743 kazhivu illaathavar aano reserved categoriesil ullathu? Ningal nair aanenkil ningalkku EWS reservation undu..
@@sayippsthoughts2743Namuk vera evdelum pokam
@@prasanthngEWS olathi vechekan. Age relaxation polum illa.
list വന്നതിനു ശേഷം work ചെയ്യണം എങ്കിലേ vacancy വരൂ, എന്ന് എല്ലാവരും പറയുന്നു...work എന്താണെന്ന് ആരെങ്കിലും പറഞ്ഞ് തരുമോ
TP0 എന്നു പറഞ്ഞാൽ എന്താണ്
ഭിന്നശേഷികാർക്ക് എങ്ങനെയാണു റീസർവേഷൻ
Kashtappett padichalle ellarum exam attend cheyyunnath.... Enthina inganeyoke ... Mark adisthanathil alle sarikum cheyyendath
Reservation nadathunnath population adisthanathil aanu
ഇതൊക്കെ ആരോട് പറയാൻ...😢
General category + no cash= Suga jeevitham
നീ ഒക്കെ ഹിസ്റ്ററി കോൺസ്ട്ടിട്യൂഷൻ ഒക്കെ എന്തിനാണോ പഠിക്കുന്നെ 🥺🥺🥺
Sc/st special recruitment listil ullavare allam post cheyyumo.avare angana post cheyyunne
Eth Special recruitment vilichalum vacancy 1-5 okke varunnath. pdf download aakiyal ethra vacancy k vendiyanen ariyan sadhikkum
Nca notification varunnathinte list valare cheruth aayirikkum.
Rank 144.... ldc apex..... 3rd muslim... ipo 22 perk advice ayachu..... 30 vacancy report cheythitund enn arinju... enik chance undavo?
ഏറ്റവും കുറച്ചു cutt off മാർക്ക് എങ്ങനെയാണ് psc നിശ്ചയിക്കുന്നത്.. Exam tough ആയാൽ 30below ഒക്കെ ആകുമോ.. എല്ലാവർക്കും മാർക്ക് കുറവാണെങ്കിൽ.. ഒന്ന് പറഞ്ഞു tharumo🥹🥹
Thank u sir for the detailed explanation 👍
Obc viswakarma kk reservation undo. Handicapped reservation il dwarfism undo. E reservation okke kittan ntha cheyendath. Dhayavayi reply tharumo ?.
Physically handicapped engane??
Jolikk kazhivillavar varatte...samvaranamokke arabikkadalilekkidenda kalam kazhinju..70 kollam aayille
സാർ ഒരു doubt ആകെ 700 ozhivugal aanu ഉള്ളതെങ്കിൽ ഒരു ജനറൽ വിഭാഗത്തിന് കിട്ടുവാൻ 350 റാങ്ക് veno😳😳😭. Please reply
അങ്ങനെ പറയാൻ കഴിയില്ല...അതിൽ കൂടുതൽ ഉള്ളവർക്കും കിട്ടും
good nanayi manasilayi
EWS reservation ippol nadkan ponha LDC,LGS undavumoo
ഇല്ല
Very useful sir.nannayi manasilayi.thanku sir.
Very helpful thank u ❤️
9% ഉള്ള sc ക്ക് 8% സംവരണം. അതായത് 90% ന്റെ അടുത്ത് sc st ക്ക് റിസർവേഷൻ ലഭിക്കുന്നു. അതെ സമയം 23% ഉള്ള ഈഴവർക്ക് കിട്ടുന്നത് വെറും 14%. ഒറ്റ നോട്ടത്തിൽ ഈഴവർക്ക് കൂടുതൽ ഉണ്ടെന്ന് തോന്നുമെങ്കിലും ജനസംഖ്യ പരമായി നോക്കിയാൽ ഈഴവർക്ക് sc st അനുപാതത്തേക്കാൾ വളരെ കുറവാണ്
Disability reservation enganeyaa???
അറിയാമോ
3
Nannayi manasilayi sir..ithine patti ithu vare ariyillarunnu correct procedure..thank u so much..
sir LDC apex society 225/2017
sc catogory suppimentary listl 10 rank chance undo
.ഒന്നാമത്തെ റാങ്ക് Ezhava ഉം രണ്ടാo റാങ്ക് Muslim ഉം ആണെങ്കിൽ മൂന്നാം റാങ്ക് ആർക്കാണ് ലഭിക്കുക ചേട്ടാ
@@kunghimanshukoor7918kudumbikk
Very informative sir.
ജോലിക്ക് apply ചെയ്യുന്ന സമയത്ത് govt job ഇല്ലായിരുന്നു. EWS വെച്ച് ldc അയച്ചു. Ipol govt job ആയി. LDC യിൽ EWS വെച്ച് ഉള്ള റിസർവേഷൻ ലഭിക്കുമോ
Ldc ക്ക് ews ഇല്ല ലോ അതിനു മുൻപ് അല്ലെ വിഞാപനം വന്നത്
Etra mark kitti
Good information sir tku🙏
Thanku orupade per dout choikumbo ith share cheythamathiyavum ❤
ഇതിനെ പക്കാ തെണ്ടിതരം എന്ന് പറയും.... പാട് പെട്ടു പഠിച്ചു റാങ്ക് ലിസ്റ്റിൽ വരും.... റിസർവേഷൻ ഉള്ളവൻ ജോലിയും കൊണ്ട് പോകും. ആദ്യത്തെ 50 പേർക്ക് ഒരു റിസർവേഷൻ നോക്കാതെ സീരിയൽ നമ്പർ പ്രകാരം ജോലി കൊടുക്കണം
Ys💙
അതെ..
Athe.. Eviduthe niyamangalokke maran samayam aayi.. 😫
Sherikkum thenditharam aa
Eath list ila vannath..
Valare nannayi manassilakki thannu
*Next varunna LD / LGS main examinokke EWS applicable aano..??*
Alla
Anu
@@vishnup574 illa 2020 octv23 muthal ulla notification
@@anaspm9463ews എന്നാൽ ജനറൽ വിഭാഗത്തിൽ ഉള്ള പിന്നോക്കം നിൽക്കുന്ന ആളുകൾക്കു അല്ല
@@varghesekachappilly32jeneral aano ningal
Enth kondan bank exam polathe examin general categorik 1000/- fee varunath.
Sc/st kark verum 250/- roopayum. Ennal cuttoff kurav sc/st karkum. Ith enthoru aneethi aan
Ews age relaxation undo...???
നടപ്പാക്കണം എന്ന് ആണ് എന്റെ അഭിപ്രായം
HANDICAPPED resrvtion എങ്ങനെയാ sir
ഞാൻ ലോ vision 13 ആണ് കിട്ടുമോ അറിയില്ല
No 40%above
ഇതൊന്നും അറിയാതില്ലാരുന്നു.താങ്ക്സ്