cleaning pipeline.... 💯perfect successfull... 💥👌

แชร์
ฝัง

ความคิดเห็น • 109

  • @shiningwalltex8247
    @shiningwalltex8247 2 ปีที่แล้ว +7

    സാധാരണ ഗതിയിൽ യൂടൂബേഴ്സിന് reach കിട്ടാൻ Videoയുടെ തുടക്കം തന്നെ പറയുന്ന ഒരു കാര്യമുണ്ട്.Subscribe, bell icon, like, Share.അങ്ങനെ കേൾക്കുമ്പോ തന്നെ ചവിട്ടി പുറത്താക്കാൻ തോന്നും.എന്നാൽ ഒരു നല്ല ആശയം മറ്റുള്ളവരിലേക്കും എത്തണം എന്ന് ചിന്തിച്ച് Video ചെയ്യുന്നവർ അപൂർവ്വമേയുള്ളൂ. ഇക്ക അതിലൊരു നല്ല വ്യക്തിയാണ്.salute..

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 👍❤️🤝🌹

    • @ashkk4125
      @ashkk4125 2 ปีที่แล้ว

      ഉപകാരപ്രദമായ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ആരും പറയേണ്ടതില്ല

  • @asokas72
    @asokas72 2 ปีที่แล้ว +2

    നമ്മളെല്ലാവരും ടാങ്ക് ക്ലീനിങ് മാത്രമേ ചെയ്യാറുള്ളു. അതേപോലെ തന്നെ ഇതും വളരെ importent ആണ് .പക്ഷേ ഒരു വഴിയും ഇതുവരെ കണ്ടിട്ടില്ലായിരുന്ന.പഴയ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യവുമാണ്. ........സാറിന്റെ idea Very good ആണ് thanks .......

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് bro👍❤️🤝

  • @jgeorge3451
    @jgeorge3451 2 ปีที่แล้ว +2

    Super idea 👍

  • @mallusclub3104
    @mallusclub3104 2 ปีที่แล้ว +1

    😍nice idea

  • @ashkk4125
    @ashkk4125 2 ปีที่แล้ว +3

    റഷീദ് കാ ഐഡിയ പൊളിച്ചു. ഒന്നു ചെയ്തു നോക്കിയിട്ട് തന്നെ കാര്യം 👍👍👍

  • @ksgnathmangalam7617
    @ksgnathmangalam7617 2 ปีที่แล้ว +6

    ഇത് വളരെ ശ്രദ്ധിച്ചു ചെയ്തില്ല എങ്കിൽ ഗുണത്തിന് പകരം ദോഷം ആകും. മോട്ടോർ outlet ലൈനിൽ പ്രഷർ കൂട്ടിയാൽ ജോയിന്റ് ലീക് ആകും. ഇപ്പോഴുള്ള കണക്ഷൻ എല്ലാം ഭിത്തിക്ക് ഉള്ളിൽ കൂടി ആണ്. പലതും തുരുമ്പ് പിടിച്ചിരിക്കുന്നതായിരിക്കും. എല്ലാ ടാപ്പുകളും കൃത്യമായി വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക. എല്ലാ ടാപ്പുകളും ഓപ്പൺ ചെയ്തു വച്ചതിനു ശേഷമേ മോട്ടോർ ഓൺ ചെയ്യാവൂ. ഇല്ല എങ്കിൽ ടാപ്പ് ഊരി പോകാൻ ഇടയുണ്ട്. മോട്ടറിന്റെ പവറും ലൈനിലേക്ക് പോകുന്ന പ്രഷറും ശ്രദ്ധിക്കുക. കുത്തിപ്പൊളിക്കാനിട വരാതെ നോക്കണം. ഐഡിയ സൂപ്പർ.

    • @fevinpeter1523
      @fevinpeter1523 2 ปีที่แล้ว

      pvc ൽ എവിടെ ആണു സഹോദരാ തുരുമ്പ്‌ പിടിക്കുന്നേ.

  • @aju_aju_
    @aju_aju_ 2 ปีที่แล้ว

    Super.. 👍

  • @tjanoop
    @tjanoop 2 ปีที่แล้ว +2

    Good👌👌

  • @SanuSanu-qv1cf
    @SanuSanu-qv1cf 2 ปีที่แล้ว +1

    👌

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว

    വളരെയധികം ഇഷ്ടപ്പെട്ടു ഇനയും നടക്കട്ടെ

  • @muhammedshah9082
    @muhammedshah9082 2 ปีที่แล้ว

    Super ...🌹💝

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് bro👍❤️🤝

  • @mohammedbasheer3301
    @mohammedbasheer3301 2 ปีที่แล้ว

    Lid free pipe ൽ ee പ്രശ്നം ഉണ്ടാവുമോ

  • @hussainmasirah
    @hussainmasirah 2 ปีที่แล้ว +1

    👍. Simple and easy.

  • @muhammedkunju8498
    @muhammedkunju8498 2 ปีที่แล้ว +1

    Very good.

  • @Arshidamujeeb
    @Arshidamujeeb 2 ปีที่แล้ว

    ❤️❤️❤️

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว

    Very informative

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +1

    മോട്ടോറിൽ നിന്നു വെള്ളം കയറ്റുന്ന ടാപ് വാഷർ ഉള്ള തരം ആണെങ്കിൽ ഒരു non return valve പോലെ പ്രവർത്തിക്കും. അങ്ങോട്ടു വെള്ളം കയറുകയില്ല. ശരിയായ flow കിട്ടാൻ ഒന്നുകിൽ ഒരു വാൽവ് വഴി അല്ലെങ്കിൽ ടാപ് അഴിച്ചു മാറ്റി പൈപ്പിലേക്ക് നേരിട്ടു കൊടുക്കേണ്ടി വരും..

  • @ejazahammed5911
    @ejazahammed5911 2 ปีที่แล้ว

    Super👌👌

  • @RinaZzzeyyyyy
    @RinaZzzeyyyyy 2 ปีที่แล้ว +2

    😍😍😍😍😍😍✌️✌️🙏🙏🙏

  • @azeezazee9884
    @azeezazee9884 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @mastersowners6362
    @mastersowners6362 2 ปีที่แล้ว

    GOOD VEDIO 🌹🌹🌹

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് 👍❤️🤝

  • @aboosaly5314
    @aboosaly5314 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്, 🙏

  • @anikkattil323
    @anikkattil323 2 ปีที่แล้ว

    👍🏻

  • @jayadevan661
    @jayadevan661 2 ปีที่แล้ว +1

    Very good

  • @sajeeshkumar5599
    @sajeeshkumar5599 2 ปีที่แล้ว

    ❤️❤️❤️👍👍👍

  • @pulibabu3453
    @pulibabu3453 2 ปีที่แล้ว

    👍👍👍👌👌👌✌✌

  • @nishad8971
    @nishad8971 2 ปีที่แล้ว

    അടിപൊളി 🔥🔥🔥🔥

  • @sun.direat572
    @sun.direat572 2 ปีที่แล้ว

    Super

  • @BalakrishnanNair68
    @BalakrishnanNair68 2 ปีที่แล้ว +2

    Sir. Usually we pump water from well to overhead tank and that water gets distributed to the taps. So, this trick would work only where water is pumped directly to the distribution, right?

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +2

      Yes, off course👍❤️

  • @basheermannam5528
    @basheermannam5528 2 ปีที่แล้ว

    👍👍👍

  • @mhhariesmhm.h.haries6977
    @mhhariesmhm.h.haries6977 ปีที่แล้ว

    Watter tankgil ninnu vrunna Watter pursuer kootan video chyu

  • @saheerkeloth3544
    @saheerkeloth3544 2 ปีที่แล้ว +2

    ഞങ്ങൾ വിടുന്ന കമന്റിനു മലയാളത്തിൽ മറുപടി (എഴുത്ത് )
    തന്നാൽ കുറച്ചു കൂടി നന്നാവുമായിരുന്നു
    മംഗ്ലീഷ് വായിക്കാൻ ചെറിയ ഒരു ബുദ്ധി മുട്ടുണ്ട് അത് കൊണ്ടാണ്

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്‌സ് 👍❤️

  • @mkdasdas9828
    @mkdasdas9828 2 ปีที่แล้ว

    Thank you very much Rasheed ikkaa
    Mk das palakkad

  • @ShabinShaji493
    @ShabinShaji493 2 ปีที่แล้ว

    nalla idea

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് ബ്രോ 👍❤️🤝

  • @safalpalakkal6526
    @safalpalakkal6526 2 ปีที่แล้ว

    👍

  • @mangakola8007
    @mangakola8007 2 ปีที่แล้ว +1

    Ikka hightille ulla water tank clean chyan entakilum idea undoooo

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      Udane ചെയ്യാം താങ്ക്സ് ബ്രോ 👍❤️

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +2

    Very good information sir God bless you

  • @naturelife5443
    @naturelife5443 2 ปีที่แล้ว

    കലക്കി ബ്രോ

  • @Muneer-h8f
    @Muneer-h8f 2 ปีที่แล้ว

    ചെറിയ വലിയ കാര്യം 👍🏻

  • @MahiTechvideos
    @MahiTechvideos 2 ปีที่แล้ว +1

    ഇക്ക, ഇങ്ങനെ ചെയ്‌താൽ ടാപ്പിന്റെയും angle വാൽവിന്റെയും ഉള്ളിൽ ഉള്ള 'inner set' മണൽ കേറി ബ്ലോക്ക്‌ ആകാൻ ചാൻസ് ഇല്ലേ .?

    • @Arshidamujeeb
      @Arshidamujeeb 2 ปีที่แล้ว

      video full kaanuka .. last parayunnud

    • @shahulnazar2180
      @shahulnazar2180 2 ปีที่แล้ว +1

      തീർച്ചയായും

    • @shamnadpm5352
      @shamnadpm5352 2 ปีที่แล้ว

      അതെ മണ്ണു കയറി അവിടെ ബ്ലോക്ക്‌ ആവും.. പിന്നീട് അഴിച്ചു അതും ക്ലീൻ ചെയ്യേണ്ടി വരും..

  • @zainudheenc
    @zainudheenc 2 ปีที่แล้ว

    സൂപ്പർ ഇക്കാ 👍❤️🙏

  • @moideenp4691
    @moideenp4691 2 ปีที่แล้ว

    ചെറിയ കാര്യമാണെങ്കിലും വലിയ ഉപകാരമാണ്

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว +3

    Tank cleaning കൂടെ ഒരു idea കണ്ടുപിടിക്കണം

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +3

      സൂപ്പർ ടെക്നോജി വരണുണ്ട്‌ വെയ്റ്റ് 👍❤️🤝

    • @rejochacko848
      @rejochacko848 2 ปีที่แล้ว

      pressure washer ആണ് ടാങ്ക് കഴുകാൻ ഏറ്റവും നല്ലത് . ഇതുകൊണ്ട് വണ്ടി കഴുകാം , ഭിത്തിയിലെ പായൽ കഴുകാം . Karcher K2 7200 രൂപ .

  • @arunvishnu007
    @arunvishnu007 2 ปีที่แล้ว +3

    Watertank Cleaningneapatty Oru VDO Cheyyamo

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +2

      സൂപ്പർ തെക്നോളജി ചെയുന്നുണ്ട് വെയ്റ്റ് 👍❤️

    • @jeswinjacobphilip3276
      @jeswinjacobphilip3276 2 ปีที่แล้ว

      @@rasheedtechy waiting

  • @abdussalamceeyes9851
    @abdussalamceeyes9851 2 ปีที่แล้ว

    മണൽ അല്ലേ നല്ലത്?

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +1

      തരി കുറഞ്ഞ മണൽ 👍❤️

  • @pershiakaran
    @pershiakaran 2 ปีที่แล้ว +1

    Rasheedka കുഴൽക്കിണറിൽ വെള്ളം ഉണ്ടോയെന്ന് അല്ലെങ്കിൽ ഉള്ളിലെ അവസ്ഥ അറിയാൻ ഒരു ഐഡിയ പറഞ്ഞു തരൂ 📌

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം 👍❤️🤝

  • @salamcc3402
    @salamcc3402 2 ปีที่แล้ว

    ടാപ്പിൽ അല്ലാതെ ടാങ്കിൽ നിന്നും വരുന്ന സപ്ലൈ ലൈനിൽ കൊടുക്കാൻ പറ്റുമോ? ഒന്നര ഇഞ്ച് പൈപ്പ് ആണ് മോട്ടോറിൽ നിന്നും തള്ളുന്നത്

  • @vazhikatti968
    @vazhikatti968 2 ปีที่แล้ว +1

    ഐഡിയകളുടെ ഇൻഫീ നീറ്റി

    • @vazhikatti968
      @vazhikatti968 2 ปีที่แล้ว

      ഇക്ക ' റൂഫീ ലെ ചൂടുകുറക്കാൻ ഉപയോഗിക്കുന്ന ടർബൈൻ വെൻൻ്റെ ലൈറ്ററിൽ കൂടീ ശക്തമായ മഴയത്തും കാറ്റത്തും ഉണ്ടാവുന്ന ചോർച്ച ഏങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചു വീഡീയോ ഇടാമോ?

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +1

      തർബയിൻ ഉള്ള സ്ഥലതും അതും സൗകരിയത്തിന് ചെയ്ത് കാണിക്കാൻ പറ്റിയസ്ഥലവും ഒത്തു വന്നാൽ വീഡിയോ ചെയാം 👍❤️

  • @adarsh1080
    @adarsh1080 2 ปีที่แล้ว +1

    ടാപ്പിൻ്റെ വാഷ് മണൽ കയറിയാൽ പോകാൻ ചാൻസ് ഉണ്ട്

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 2 ปีที่แล้ว

    എല്ലാ ടാപ്പുകളും ബ്ലോക്കാവും ഇപ്പോൾ വരുന്ന ടാപ്പുകൾ വേഗം കച്ചറ കുങ്ങി കിടക്കുന്ന തരത്തിലുള്ളതാണ്

  • @grandprime7397
    @grandprime7397 2 ปีที่แล้ว

    🙄

  • @johngeorge6907
    @johngeorge6907 2 ปีที่แล้ว +5

    Ikka big salute for you❤️

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      ജോൺ താങ്ക്സ് 👍❤️🤝🌹

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +1

    😂

  • @vikramsav7147
    @vikramsav7147 2 ปีที่แล้ว

    സ്പിന്ടൽ ബ്ലോക് വരില്ലേ

  • @anaswarpsubi
    @anaswarpsubi 2 ปีที่แล้ว

    Making video idanam

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 2 ปีที่แล้ว

    മണൽ ജന്ന അറിവു പകർന്നിട്ടില്ല

  • @abdulazeez4315
    @abdulazeez4315 2 ปีที่แล้ว

    ഇക്കാ ചിങ്ക് ന്റ അകത്തുകൂടെ വേസ്റ്റ് പൈപ്പിലൂടെ പോവാതിരിക്കാൻ വല്ല ഐഡിയ വല്ലതും ഉണ്ടോ

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      പരിഗണിക്കാം 👍❤️

  • @Pixel_Tech
    @Pixel_Tech 2 ปีที่แล้ว

    നല്ല ഐഡിയ ആണു... പക്ഷെ, നമ്മൾ കയറ്റി വിടുന്ന മണ്ണായാലും മണലായാലും പൂർണമായും പുറത്തേക്ക്‌ പോകില്ല... അത്‌ പൈപ്പിനുള്ളിൽ നിന്നാൽ പിന്നീട്‌ ദോഷം ചെയ്യും.

  • @jomsonjoseph9480
    @jomsonjoseph9480 2 ปีที่แล้ว

    Flush tank block akuvan chance und

  • @hyderaliali6460
    @hyderaliali6460 2 ปีที่แล้ว

    Mannano ado Manal ano kadathy vedaendath

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      തരി കുറഞ്ഞ മണൽ ഉപയോഗിക്കുക... Thank you bro❤️👍

  • @musthafaperuvallur6772
    @musthafaperuvallur6772 2 ปีที่แล้ว

    മനസിലായില്ല ഡയറക്റ്റ് ടാങ്കിലേക് അല്ലെ കയറുക മോട്ടോറിൽ നിന്നും

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      ടാങ്ക് വാൾവ് പുട്ടുക 👍❤️

  • @nishpakshan
    @nishpakshan 2 ปีที่แล้ว

    വളരെ ഉപകാരപ്രദമാണ്. പക്ഷേ, പറയുന്നതിൽ ഒരു ചെറിയ പിശക്. മണ്ണ് അല്ല; മണൽ.

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 2 ปีที่แล้ว

    Bleaching powder upayogichal പോരെ?

  • @ttmkutty
    @ttmkutty 2 ปีที่แล้ว +1

    ഒരു നിർദ്ദേശം, ഈ മണ്ണിനു പകരം മണൽ ആയാൽ കുറെ കൂടി നന്നാവില്ലേ?

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      തരികുറഞ്ഞ mannan നല്ലത് 👍❤️

    • @dhilusdhilu4948
      @dhilusdhilu4948 2 ปีที่แล้ว

      മണലിന് തൃശൂർ ഭാഗത്ത് മണ്ണ് എന്ന് പറയും എന്ന് തോന്നുന്നു

  • @AravinthAV
    @AravinthAV 2 ปีที่แล้ว

    മെയിൻ ടാങ്കിന്റെ വാൽവ് അടക്കണമെന്ന് പറഞ്ഞു. ശരി. ഇനി എങ്ങനെയാണ് മോട്ടോറിൽ നിന്നുള്ള പൈപ്പ് 3 - 4 ടാപ്പുകളിലേക്ക് കണക്ട് ചെയ്യുന്നത്?

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    നല്ല ഒരു ഐഡിയ ആണ് ...എന്നാൽ പിന്നീട് ബാത്രൂമിലെ ഹാൻഡ് സ്‌പ്രെയ്‌,ഷവർ പോലുള്ളവയിൽ മണൽ അടിഞ്ഞുകൂടി അവ പണിമുടക്കുവാനും സാധ്യത ഉണ്ട് ...

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      ഫിൽറ്റർ kap അയിച്ചു വെക്കണമെന്ന് വിഡിയോയി പറയുന്നുണ്ട് താങ്ക്സ് bro👍❤️❤️