വാഹനത്തിൽ നിന്നും അടിപൊളി പ്രഷർ പമ്പ് ഉണ്ടാക്കാം... SIMPLE IDEA🚗🛺🚚🚛🚙

แชร์
ฝัง

ความคิดเห็น • 323

  • @jabarjabar3737
    @jabarjabar3737 2 ปีที่แล้ว +47

    ഉപകാരപ്രദമായ കണ്ടു പിടുത്തം
    അഭിനന്ദനങൾ റഷീദ്ക്ക

    • @antonymr1820
      @antonymr1820 2 ปีที่แล้ว

      Worthful achieve ment...thanks...

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +6

    ഇതുപോലുള്ള കൊച്ചു കൊച്ചു വലിയ കാര്യങ്ങൾ ആണ് ഭാവിയിലെ വൻ മുന്നേറ്റങ്ങൾക്ക് കാരണം ആവുന്നത്. അഭിനന്ദനങ്ങൾ!

  • @hussainmasirah
    @hussainmasirah 2 ปีที่แล้ว +31

    സംഗതി കൊള്ളാം, പച്ചേ കാർ ഓൺ ആക്കി വെച്ച് (Rs.100 ന്നു മുകളിൽ പെട്രോൾ rate ) ഉപയോഗിക്കുന്നതിനാൽ എക്ണോമിക്കൽ എല്ലാ. കൂടാതെ exhust കുടി വരുന്ന AIR ൽ ഓയിൽ ആൻഡ് ആസിഡ് ഗ്യാസ്സ്സ് ഉള്ളതിനാൽ വാഹനത്തിന്റെ ബോഡിക്കും & പെയിന്റിംഗ് പ്രശ്നമാകും.

    • @narayanamoorthy7025
      @narayanamoorthy7025 2 ปีที่แล้ว +4

      @ཧᜰ꙰ꦿ➢ അതാണ്‌ ബെറ്റർ പ്രേട്രോൾ കാശ് വെച്ച് നോക്കുമ്പോൾ അതാണ്‌ നല്ലത്.

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      👍❤️🤝👌💯

    • @faisalfaisi6822
      @faisalfaisi6822 2 ปีที่แล้ว +23

      എന്താണ് മിസ്റ്റർ ഇത് ഒരു ഐഡിയ ആണ് അതിൽ നിന്നും പഠിക്കാൻ വേണ്ടി.... അല്ലാതെ അതിന്റ കെ മിക്കൽ റിയാക്ഷേനെ കുറിച്ചു ക്ലാസ് എടുക്കലല്ല... ഫിലിമെന്റ് ബൾബ് കണ്ടു പിടിച്ചപ്പോൾ കൂടുതൽ കറണ്ട് ഉപയോഗിക്കും എന്നു പറഞ്ഞു തള്ളിക്കളഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇരുട്ടത് ഇരിക്കേണ്ടിയിരുന്നു... അതിനെ പഠിച്ചിട്ടാണെല്ലോ ഇപ്പോൾ led വരെ എത്തിയേത്

    • @sajans8291
      @sajans8291 2 ปีที่แล้ว +2

      @@faisalfaisi6822 അത് ന്യായം..

    • @elliyaskm3143
      @elliyaskm3143 2 ปีที่แล้ว +3

      ഒരു കാർ സർവീസ് സ്റ്റേഷനിൽ സർവീസ് ചെയ്യുമ്പോൾ 500 രൂപയാണ് ചെലവാകുന്നത് എന്നാൽ ഒരു ലിറ്റർ പെട്രോളിന് ആവശ്യമായി വരുന്നത് 110 രൂപയാണ് ഇതിൽനിന്നും ലാഭം ഇതാണെന്ന് തന്നെ മനസ്സിലാക്കാൻ പറ്റില്ലേ. മാത്രമല്ല ഒരു കാർ ഫുള്ളായി കഴുകാൻ ഒരു ലിറ്റർ പെട്രോൾ ആവശ്യമില്ല.

  • @PN_Neril
    @PN_Neril 2 ปีที่แล้ว +19

    സൈലൻസറിൽ പിടിപ്പിക്കുന്നിടത്ത് പൈപ്പ് ചൂടായി ഉരുകിപ്പോകില്ലെന്നാണോ?

  • @benjaminjoseph145
    @benjaminjoseph145 2 ปีที่แล้ว +34

    ഇത് നിർമ്മിക്കുന്നതിനു വേണ്ട സാധനങ്ങ എന്തൊക്കെയെന്നു കൂടി കാണിക്കേണ്ടിയിരുന്നു , എന്നാലല്ലേ എല്ലാവർക്കും പ്രയോജനപ്പെടു??👍👍👍👍

    • @MahiTechvideos
      @MahiTechvideos 2 ปีที่แล้ว +3

      ഇത് കണ്ട് മനസിലാക്കാത്തവർ ഉണ്ടെങ്കിൽ.ഇത് ഉണ്ടാക്കാൻ നിൽക്കണ്ട അത്ര തന്നെ 😏

    • @anwarozr82
      @anwarozr82 2 ปีที่แล้ว +1

      @@MahiTechvideos 🤣

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว +1

      @@MahiTechvideos ഇത് കണ്ട് മനസിലാക്കാൻ എല്ലാരും എൻജിനിയർ അല്ലെ...

    • @MahiTechvideos
      @MahiTechvideos 2 ปีที่แล้ว

      @@malayalitechchannel1481 ith kand മനസിലാക്കാൻ എൻജിനീറിങ് ഒന്നും padikkanda..

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว

      @@MahiTechvideos എന്ന താൻ ഒന്നു പറഞ്ഞു തന്നെ മനസിലാകാത്തൊണ്ട

  • @rajasakarannair2427
    @rajasakarannair2427 2 ปีที่แล้ว +17

    ഇടയിൽ വണ്ടി off ആയിപ്പോയാൽ വെള്ളം silencer-ൽ കയറില്ലെ എന്ന് സംശയം. അതുകൊണ്ട് എയർ ലൈനിൽ ഒരുNon-return valve (NRV) പിടിപ്പിച്ചാൽ നന്നായിരിക്കില്ലെ?

    • @sahadfaizy2560
      @sahadfaizy2560 4 หลายเดือนก่อน

      അതിന് എത്ര വരുംഏത് കടകളിലാണ് ലഭിക്കുക

  • @francisvincent5776
    @francisvincent5776 2 ปีที่แล้ว +1

    അടിപൊളിയാട്ടാ..... ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ GOD BLESS YOU

  • @sujithsudhakaran8353
    @sujithsudhakaran8353 2 ปีที่แล้ว +4

    ഒരു പാട് videos കണ്ടിട്ടുണ്ട്
    പക്ഷെ നമ്മടെ വീട്ടിലുള്ള
    സാധനങ്ങൾ കൊണ്ട്
    ഇത്ര ഉപകാരപ്പെടുന്ന
    സാധനങ്ങൾ ഉണ്ടാക്കാം
    എന്ന് കാണിച്ചും തന്നും
    Thank U ചേട്ടാ
    God bless your family 🙏

  • @yunuspa2613
    @yunuspa2613 2 ปีที่แล้ว +2

    Ma sha allah!!!🥰👍💐

  • @Arshidamujeeb
    @Arshidamujeeb 2 ปีที่แล้ว +1

    Adipoliii......❤️

  • @althuelectronics5158
    @althuelectronics5158 2 ปีที่แล้ว

    Masha allah poliche ikka.
    Nice job

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +7

    സൂപ്പർ ആണല്ലോ ഇക്കാ.. അടിപൊളി 😘😘അഭിനന്ദനങ്ങൾ 🙏

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +1

      👍❤️❤️❤️

  • @joseemerson6435
    @joseemerson6435 2 ปีที่แล้ว

    അടിപൊളി ഐഡിയാ... സൂപ്പർ ആയിട്ടുണ്ട്. 👍❤

  • @medad6012
    @medad6012 2 ปีที่แล้ว

    ഗംഭീരം...

  • @mallusclub3104
    @mallusclub3104 2 ปีที่แล้ว +1

    Kidu analo

  • @pinegreenpilot7974
    @pinegreenpilot7974 2 ปีที่แล้ว

    All videos kaanarunde sir . Superbaa✨❤️

  • @harishparambil2939
    @harishparambil2939 2 ปีที่แล้ว +1

    Thinking outside the box. Very good 👍

  • @vincentmanakkalampalill9551
    @vincentmanakkalampalill9551 2 ปีที่แล้ว +7

    Chetta kandupidithangal okke adipoli ahn 😍... Ee pvc okke joint cheythekunna detail ayitt kanikuvarune nallath arunnu

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +2

      തീർച്ചയായും sradikkam👍❤️🤝

  • @davidmathew8075
    @davidmathew8075 2 ปีที่แล้ว

    In gulf we can purchase pillow Jack's like this exhaust pressure to up the vehicles any load..

  • @muhammedshah9082
    @muhammedshah9082 2 ปีที่แล้ว +1

    Super ....💝👍

  • @libeeshaswathy272
    @libeeshaswathy272 10 หลายเดือนก่อน

    അടിപൊളി ഐഡിയ

  • @nisartaassis7723
    @nisartaassis7723 2 ปีที่แล้ว +2

    റഷീദ്ക്കാ
    സൂപ്പർ 👍👍👍

  • @sureshkumarp2
    @sureshkumarp2 2 ปีที่แล้ว +1

    ഇത് വാഹനത്തിന്റെ എഞ്ചിന് ദോഷമാണോ എന്ന് ഒരു വിദഗ്ധനിൽ നിന്ന് അറിയേണ്ടതുണ്ട്.

  • @shaham786
    @shaham786 2 ปีที่แล้ว

    ഞാനും ട്രൈ ചെയ്തു നോക്കും ഇൻഷാ അള്ളാ

  • @mksvelliyanchery8039
    @mksvelliyanchery8039 2 ปีที่แล้ว

    അടിപൊളിയായിട്ടോ

  • @pinegreenpilot7974
    @pinegreenpilot7974 2 ปีที่แล้ว

    Wonderful . Great idea

  • @underthesunuts1379
    @underthesunuts1379 2 ปีที่แล้ว

    Silencerinnu edtha carbonum smoke um okk ndaville?

  • @sajeevanad3533
    @sajeevanad3533 2 ปีที่แล้ว +1

    റഷീദ് ഇക്ക സൂപ്പർ ആണല്ലോ👏👍👍👍❤️

  • @rameeznsalim1765
    @rameeznsalim1765 2 ปีที่แล้ว +1

    Super 👌

  • @moideenkuttychomayil7966
    @moideenkuttychomayil7966 2 ปีที่แล้ว

    കൊള്ളാം, നല്ല ആശയം.

  • @citizen709
    @citizen709 2 ปีที่แล้ว

    നന്നായിട്ടു ഉണ്ട്

  • @johnt.b8672
    @johnt.b8672 2 ปีที่แล้ว +2

    Super 🥰

  • @moncymonachan8665
    @moncymonachan8665 2 ปีที่แล้ว +1

    👍🏿 nice video

  • @Pixel_Tech
    @Pixel_Tech 2 ปีที่แล้ว +1

    സ്മോക്കും ഓയിൽ കണ്ടന്റും വണ്ടിയിൽ ആകില്ലേ???

  • @josemk6233
    @josemk6233 5 หลายเดือนก่อน

    ചേട്ടൻ ഉയരങ്ങളിൽ എത്തും,

  • @kareemtk5064
    @kareemtk5064 2 ปีที่แล้ว +1

    Super👌👌👌

  • @sejijoseph134
    @sejijoseph134 2 ปีที่แล้ว

    Super, very good

  • @Shaijalpy
    @Shaijalpy 2 ปีที่แล้ว +1

    Mashaallah

  • @sarangprasadsarikannan4026
    @sarangprasadsarikannan4026 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ❤❤

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +1

    👍👌
    വെരി ഗുഡ്.

  • @aboobackeraboobacker8792
    @aboobackeraboobacker8792 2 ปีที่แล้ว +1

    Oru vandi kazhukaan ethra littar patrol ,engine upayogikkum....

  • @aasulriariaria5640
    @aasulriariaria5640 5 หลายเดือนก่อน

    Bike clean service ready same siystom... connection ok ?

  • @vinsonk.a1300
    @vinsonk.a1300 2 ปีที่แล้ว

    Super idea.

  • @rajanmathai6225
    @rajanmathai6225 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @030584uk
    @030584uk 2 ปีที่แล้ว

    Excellent idea.

  • @porichunda3064
    @porichunda3064 2 ปีที่แล้ว

    Waiting for next super video

  • @sajumanammel
    @sajumanammel 2 ปีที่แล้ว +2

    👌✌

  • @eldhosekuriakose5727
    @eldhosekuriakose5727 11 หลายเดือนก่อน +1

    സൈലൻസർ കിട്ടുമ്പോൾ പുക വരുന്നത് വെള്ളം കലർന്നു വരുന്നു അതുകൊണ്ട് രണ്ടു ദോഷം 1 കുറെ കഴുകി കഴിയുമ്പോൾ വണ്ടിയുടെ നിറം ചെറിയ കറുപ്പ് നിറം ആകും 2 ഇത് വണ്ടിയുടെ പെയിന്റ് പൊളിയാ ൻ ഇടയാകും രണ്ടും ദോഷം ആണ്

  • @Vinayangurukkal
    @Vinayangurukkal 2 ปีที่แล้ว

    Mashe kalaki. Super 👍

  • @riyaziptirur1772
    @riyaziptirur1772 2 ปีที่แล้ว +3

    പുകയിലെ വേസ്റ്റെല്ലാം വണ്ടിയുടെ ബോഡിയിൽ ആവില്ലെ

  • @vijayakumarp7593
    @vijayakumarp7593 2 ปีที่แล้ว +2

    Excellent idea.
    Use of vehicle exhaust may not be advisable due to
    More expensive on running an engine.
    Exhaust fumes not a healthy choice.
    As the concept is good can be modified to use aur compressor or other alternative.

  • @georgemootheri9041
    @georgemootheri9041 2 ปีที่แล้ว +3

    പെട്രോൾ ബാങ്ക് തുടങ്ങാൻ പ്ളാൻ വല്ലതും ഉണ്ടോ

  • @safalpalakkal6526
    @safalpalakkal6526 2 ปีที่แล้ว +1

    Power👍

  • @ejazahammed5911
    @ejazahammed5911 2 ปีที่แล้ว +3

    👌❤‍🔥👌

  • @chinnappam9153
    @chinnappam9153 2 ปีที่แล้ว

    Genius you are!

  • @rejijohn441
    @rejijohn441 2 ปีที่แล้ว

    Super

  • @abduukpadi4183
    @abduukpadi4183 2 ปีที่แล้ว

    അടിപൊളി

  • @nishad8971
    @nishad8971 2 ปีที่แล้ว +2

    🔥👍🔥

  • @charanjith9337
    @charanjith9337 2 ปีที่แล้ว

    Keep going

  • @ibrahimkuttyali6330
    @ibrahimkuttyali6330 2 ปีที่แล้ว +2

    നന്നായീട്ടുണ്ട്

  • @majeedparappuram8478
    @majeedparappuram8478 2 ปีที่แล้ว +1

    Supper

  • @N44zm
    @N44zm 2 ปีที่แล้ว +2

    ❤️

  • @shijadka3826
    @shijadka3826 2 ปีที่แล้ว +2

    👍👍👍❤❤

  • @SanuSanu-qv1cf
    @SanuSanu-qv1cf 2 ปีที่แล้ว +1

    🤩🤩🤩

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว

    Super idea

  • @jayaprakasha2715
    @jayaprakasha2715 2 ปีที่แล้ว

    Super. ബൈക്ക് ക്ലീൻ ചെയ്യാൻ എന്തെങ്കിലും ചെയ്യാമോ?

  • @manupsimon8480
    @manupsimon8480 2 ปีที่แล้ว

    സുപ്പർ

  • @palliyilsreekumaran1368
    @palliyilsreekumaran1368 2 ปีที่แล้ว

    സൂപ്പർ

  • @valsarajgangadharan4427
    @valsarajgangadharan4427 2 ปีที่แล้ว +1

    👍😍

  • @yoosafkm5987
    @yoosafkm5987 2 ปีที่แล้ว

    Super super

  • @ulaimankmsulaiman4687
    @ulaimankmsulaiman4687 2 ปีที่แล้ว +1

    Suppr👍

  • @nevinbabu3132
    @nevinbabu3132 2 ปีที่แล้ว

    Adipoli idea bro👍❤

  • @shaham786
    @shaham786 2 ปีที่แล้ว

    ഞാനും ട്രൈ ചെയുഉം ഇൻശാഅല്ലാഹ്‌

  • @fasilf1
    @fasilf1 2 ปีที่แล้ว +1

    Rasheedka ith indakunna method parajilla sangathy poliyaan

  • @studyonly8282
    @studyonly8282 2 ปีที่แล้ว +2

    ബട്ടർഫ്ലൈ സിനിമ കണ്ടവർ അതിലെ നായികയുടെ മാരുതി 800 സയലൻസറിൽ ഷട്ടിൽ കോക് കയറ്റി വെയ്ക്കുന്ന സീൻ മറക്കാൻ വഴിയില്ല.
    ഒരു വാഹനത്തിൻ്റെ എൻജിനിൽ ഇന്ധനം കത്തി അതിൽ നിന്നുണ്ടാകുന്ന അതി സമ്മർദ്ദവും പുകയും പുറത്ത് കളയുന്ന വഴിയാണ് എക്സോസ്റ്റ്. അത് ഇങ്ങനെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ എൻജിനിൽ ഉണ്ടാവുന്ന കേടുപാടുകൾ ഊഹിക്കാൻ എൻജിനീയർ ഒന്നും ആവേണ്ട കാര്യമില്ല. ഇന്ധനം കത്തിയ പുകയും മർദവും ശരിയായ രീതിയിൽ പുറത്ത് പോയില്ലെങ്കിൽ ശുദ്ധവായു എൻജിനിൽ പ്രവേശിക്കുന്നത് കുറയുകയും, തന്മൂലം ഇന്ധനം കത്താതെ കുറച്ചു അവശേഷിക്കുകയും ചെയ്യും. ഈ ഇന്ധനം എൻജിൻ സിലിണ്ടറിൽ കെട്ടിക്കിടന്ന് എക്സോസ്റ് സിസ്റമോ, മഫ്ളരോ back fire കാരണം പൊട്ടി തെറിക്കാനും ഇടവരാം.
    വയറൽ ആക്കാൻ വിവരം ഇല്ലാത്ത മീഡിയ മണ്ടന്മാർ ഇഷ്ടം പോലെ കാണും.

  • @shaaztalent2500
    @shaaztalent2500 2 ปีที่แล้ว

    Adipoli

  • @BehindTheLimelight0
    @BehindTheLimelight0 2 ปีที่แล้ว

    റഷീദ്ക്കാ... പൊളിച്ചു സൂപ്പർ....👍

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      👍❤️🤝

    • @ttmkutty
      @ttmkutty 2 ปีที่แล้ว

      പേര് തന്നെ മാറിപ്പോയോ?

  • @rahulmohan8767
    @rahulmohan8767 2 ปีที่แล้ว

    Wow

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് 👍❤️🤝

  • @santhoshkumarmanayath4533
    @santhoshkumarmanayath4533 2 ปีที่แล้ว +5

    ഇത് ചില ഒറ്റമുലി വൈദ്യൻമാരുടെ പരിപാടി പോലെ. ഉണ്ടാക്കുന്നത് ആരെയും കാണിക്കരുത്

  • @heartbeats4448
    @heartbeats4448 2 ปีที่แล้ว

    അത് പൊളിച്ചു സാറേ

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว

    This is simple and wonderful. Hats off to you sir.

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താങ്ക്സ് bro👍❤️

  • @akbarakkakku7565
    @akbarakkakku7565 2 ปีที่แล้ว +1

    👌👍

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Poli 🥰🥰👍♥️

  • @antonybj1546
    @antonybj1546 2 ปีที่แล้ว

    Good information...
    Continue sir

  • @navasabdulsathar6090
    @navasabdulsathar6090 5 หลายเดือนก่อน

    Super idea🎉

  • @gavinvlogs2013
    @gavinvlogs2013 2 ปีที่แล้ว

    Excellent

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว

    Very good video

  • @laijugeorgh6348
    @laijugeorgh6348 2 ปีที่แล้ว +5

    ഉണ്ടാക്കുന്നത് എങ്ങനെ എന്നും എന്തൊക്കെ ഫിറ്റിംഗ്സ് ആണെന്ന് ആവശ്യം ഉള്ളതൊന്നും കാണിച്ചാൽ നല്ലതായിരുന്നു. വീഡിയോ ഇഷ്ടപ്പെട്ടു 👍👍👍

    • @100kuttu
      @100kuttu 2 ปีที่แล้ว

      Engine complaint ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ....ആദ്യം പൈപ്പിലെ വെള്ളം നിർത്തണം...അല്ലെങ്കിൽ vaccum

  • @abdulnaseer2706
    @abdulnaseer2706 2 ปีที่แล้ว

    👍👍good

  • @mohamedbasheer5123
    @mohamedbasheer5123 2 ปีที่แล้ว +2

    Rasheed ബ്രോ 👍. അടുത്തതു ഫ്രിഡ്ജിന്റെ കംപ്രോസറിൽ ഒരു പരീക്ഷണം നടത്തൂ. സ്നേഹാശംസകളോടെ.

  • @gopulal8734
    @gopulal8734 2 ปีที่แล้ว

    അടിപൊളി ബ്രോ

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว

    🙆😀👍👍👍

  • @mohanms2086
    @mohanms2086 2 ปีที่แล้ว

    Very good

  • @VIBE_MAKER
    @VIBE_MAKER 2 ปีที่แล้ว +1

    🔥🔥🔥🔥

  • @chidambarancp4577
    @chidambarancp4577 2 ปีที่แล้ว

    ദ്രോഹി കഞ്ഞി കുടി മുട്ടിയല്ലോ ഞാനൊരു സർവീസ് സ്റ്റേഷൻ തുടങ്ങാൻ പ്ലാനിട്ട താ കട്ട പൊഹ All the best procid and proceed

  • @binod3090
    @binod3090 2 ปีที่แล้ว

    ഇക്ക നിങ്ങൾ ആള് ഒരു സംഭവമാണല്ലോ. 👍

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว +1

      നന്ദി bro👍❤️

  • @akhileshappu7484
    @akhileshappu7484 2 ปีที่แล้ว

    Udakunaa vedio edumo....... Sanam pwoli.... Instayil story kandu vanath an

    • @rasheedtechy
      @rasheedtechy  2 ปีที่แล้ว

      താമസിയാദേ അതിന്റെ വ്യക്തമാക്കുന്ന ഒരു വിഡിയോ ചെയ്യാം താങ്ക്സ് ബ്രോ 👍❤️🤝🌹

  • @m4mohanan
    @m4mohanan 2 ปีที่แล้ว

    Soooper

  • @navasabdulsathar6090
    @navasabdulsathar6090 5 หลายเดือนก่อน +1

    അടിപൊളി.😮 സാധാരണക്കാർക്ക് ഗുണം ചെയ്യും
    നല്ല രീതിയിൽ പ്രാക്ടീസ് ചെയ്തിട്ട് നല്ല പോലെ ഷൂട്ട് ചെയ്യണേ.
    എങ്ങനെയാണ് ഫിറ്റിംഗ്സ് സെറ്റ് ചെയ്യുന്നത് എന്ന് കൂടി നന്നായി കാണിച്ച് കൊടുക്കണം ,
    നല്ലത് വരട്ടെ❤

  • @Gopi-mg4vy
    @Gopi-mg4vy 2 ปีที่แล้ว +14

    Engine may get damaged due to improper exhaust.

    • @wilsonmathew158
      @wilsonmathew158 ปีที่แล้ว +1

      Angane oru doubt unde. But Rasheed ikkayute ideas are super.