History of Sancharam Part 02 | By Santhosh George Kulangara | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 355

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +62

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @nabeelpk2
      @nabeelpk2 3 ปีที่แล้ว

      👍

    • @sasikalasanthakumar9117
      @sasikalasanthakumar9117 3 ปีที่แล้ว +3

      Santhosh sir big salute for this channel

    • @angelsvoice8188
      @angelsvoice8188 3 ปีที่แล้ว

      സന്തോഷ് sir'nu engneyund ??

    • @hajarabeevi1714
      @hajarabeevi1714 3 ปีที่แล้ว +1

      English subtitles please. People outside kerala should also get benefits of safari tv

    • @manuvlog6835
      @manuvlog6835 3 ปีที่แล้ว +1

      മേടിക്കാൻ പണം ഇല്ല ഉണ്ടാകുമ്പോൾ സഫാരിയിൽ വന്നു കുറച്ചു പൂസ്തകങ്ങൾ.. ജൂതനും.. പിന്നെ സഫാരി ബനിയൻ.... എല്ലാം വാങ്ങും.. അത് വരെ ഇങ്ങനെ പൊട്ടെ.. പിന്നെ sgk. കൂടെ നിന്ന് ഒരു ഫോട്ടോ.. ഒപ്പിട്ട്. ഒരു ബുക്ക്...🥰🥰🥰എന്റെ സ്വപ്നം...

  • @finospk877
    @finospk877 3 ปีที่แล้ว +78

    കാത്തിരിപ്പായിരുന്നു 2nd പാർട്ട്‌..
    ഒരു veb സീരീസ് പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല.. SGK ഇങ്ങള് മുത്താണ്

  • @chaithanyadas7467
    @chaithanyadas7467 3 ปีที่แล้ว +16

    പണ്ട് കുട്ടിക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ അര മണിക്കൂർ മാത്രം ഏഷ്യാനെറ്റ്‌ ഇൽ വന്നിരുന്ന സഞ്ചാരം കാണാൻ കാത്തിരുന്നു ഞാൻ..ഈ ഇട്ടാവട്ടത്തിനപ്പുറം ഒരു വലിയ ലോകമുണ്ടെന്ന് നമ്മളിൽ പലരും അറിഞ്ഞത് ആ ഒരു അര മണിക്കൂർ കൊണ്ടാണ്❣️❣️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +125

    കേൾക്കുന്ന വിവരണത്തിന്റെ കൃത്യമായ കാഴ്ചകൾ, അതാണ് സഞ്ചാരം 👍❣️

    • @majeedambalath4574
      @majeedambalath4574 3 ปีที่แล้ว

      5 ft

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      *അതെ*

    • @artsentertainmentmedia4262
      @artsentertainmentmedia4262 3 ปีที่แล้ว +2

      സന്തോഷ് സർ ചെയ്യുന്ന യാത്രയുടെ കൃത്യമായ വിവരണം അദ്ദേഹം പറയുന്നതുപോലെതന്നെ അവതരിപ്പിക്കുന്ന ആ dub ചെയ്യുന്ന ആൾക്കാണ് അതിന്റെ full ക്രെഡിറ്റും.

    • @literally.le_me
      @literally.le_me 3 ปีที่แล้ว +2

      @@artsentertainmentmedia4262 Aneesh punnan Peter sir ന് role ഇല്ല എന്നല്ല....ഈ പരിപാടി full audio ഓരോ episode നും ഉള്ളത് record ചെയ്ത്( SGK യുടെ സ്വന്തം ശബ്ദത്തിൽ )പിന്നെ അത് script writer ആയ AU രതീഷ് കുമാർ sir ഒരു script ആക്കി മാറ്റിയതിന് ശേഷം ആണ് ശബ്ദം നൽകുന്നത്....!

    • @artsentertainmentmedia4262
      @artsentertainmentmedia4262 3 ปีที่แล้ว +1

      @@literally.le_me 😊

  • @nabeelpk2
    @nabeelpk2 3 ปีที่แล้ว +58

    ആദ്യം tv യിൽ കണ്ട സഫാരി ഇപ്പോൾ mobile ഫോൺ ഇൽ കാണുന്ന ഞാൻ 💖💖💯

  • @Rob_and_Jo
    @Rob_and_Jo 3 ปีที่แล้ว +65

    സന്തോഷ്‌ സാറിന്റെ ക്യാമറ കാഴ്ചകൾക്ക് ഇത്ര ഗംഭീരമായ ശബ്ദം കൂടി ചേരുമ്പോൾ ശെരിക്കും ആ നാടുകളിലേക്ക് എത്തിപെടുന്ന ഒരു feeling😍😍........ Get well Soon Sir... 🤗🤗💕

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +7

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ പ്രിയപ്പെട്ട സന്തോഷ്‌ സാറാണ്. നേരിട്ടല്ലെങ്കിലും ഇതെല്ലാം കാണാൻ എനിക്കും ഒരു അവസരം കിട്ടിയതിൽ സന്തോഷ്‌ സാറിനും, സഫാരിക്കും നന്ദിയുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @najmal7862
    @najmal7862 3 ปีที่แล้ว +37

    ലോകത്ത് എനിക്ക് ആരോടെങ്കിലും അസൂയ തോന്നുന്നു എങ്കിൽ അത് സന്തോഷ്‌ ജോർജ് കുളങ്ങരയോട് മാത്രം 😍😍😍😍💞💕💞❤️💞💞💕

  • @lonelyrider3503
    @lonelyrider3503 3 ปีที่แล้ว +2

    നമ്മൾ മലയാളീസ് ഭാഗ്യവാന്മാരാണ്. ഈ ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ വേറെ ഏതേലും ചാനലിൽ വേറെ ഏതേലും ഭാഷയിൽ ഇതുപോലുള്ള പരിപാടികൾ കാണേണ്ടി വന്നേനെ. ഇതിപ്പോൾ പരസ്യം പോലുമില്ലാതെ ലോകകാഴ്ചകൾ കാണാൻ പറ്റുന്നു.❤safari.. Santhosh Sir❤

  • @Arunjustinjaaj
    @Arunjustinjaaj 3 ปีที่แล้ว +33

    2000 കാലഘട്ടത്തിൽ നിങ്ങൾ ഉപയോഗിച്ച camera യുടെ quality അത്ഭുതപ്പെടുത്തുന്ന ഒന്നാണ്

    • @shafeeque1989
      @shafeeque1989 3 ปีที่แล้ว +5

      Ellam old visuals alla ithil use cheythirikkunnath, vandikal okke kandal manassilavum. New visuals und

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +23

    സഞ്ചാരത്തിന്റെ കഥയും കേട്ടു കുറച്ചു സമയം കൊണ്ട് കുറെ രാജ്യങ്ങൾ കാണാൻ കഴിഞ്ഞു,,

  • @rionrpjnomadic180
    @rionrpjnomadic180 3 ปีที่แล้ว +14

    Santhosh sir❤️ and his Sancharam, real inspiration!🔥

  • @jojigeorge1020
    @jojigeorge1020 3 ปีที่แล้ว +17

    പഴയ അന്റാർട്ടിക് വീഡിയോസ് കണ്ടുകൊണ്ടിരിക്കുവാരുന്നു. അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് 😇

  • @Sk-mf9xl
    @Sk-mf9xl 3 ปีที่แล้ว +66

    ഈ ഒരു പരിപാടിക്ക് പിന്നിൽ എന്തോ ഉണ്ട് എന്നു തോന്നുന്നത് എനിക്ക് മാത്രം ആണോ....👍

    • @raizekomath9614
      @raizekomath9614 3 ปีที่แล้ว +2

      S... ക്ലൈമാക്സ്‌ നോക്കാം

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      😍

    • @mstoryreader6121
      @mstoryreader6121 3 ปีที่แล้ว +6

      Pubg sound

    • @6644sree
      @6644sree 3 ปีที่แล้ว +6

      സത്യം...എന്തോ വലിയ പ്രഖ്യാപനം വരാന്‍ പോകുന്നു എന്നുള്ള ഒരു ഫീല്‍....

    • @santhoshkumar-qw6of
      @santhoshkumar-qw6of 3 ปีที่แล้ว

      👍

  • @Sk-mf9xl
    @Sk-mf9xl 3 ปีที่แล้ว +13

    ഇതിലും മനോഹരമായാ കാഴ്ചകൾ സ്വപ്നത്തിൽ മാത്രം...👍

  • @babuv1781
    @babuv1781 3 ปีที่แล้ว +3

    മനസിന്റെ കണ്ണാടി മുഖം എന്നപോലെ ഭൂമിയുടെ കണ്ണാടിയാകുന്നു സഞ്ചാരം.👍👍👍

  • @sreerajalappy4765
    @sreerajalappy4765 3 ปีที่แล้ว +10

    ഓരോ സൂഷ്മഅംശം പോലും വിവരിച്ചു തരുന്ന പ്രോഗ്രാം ആണ് സഞ്ചാരം🙏🙏

  • @sheeja.george7007
    @sheeja.george7007 3 ปีที่แล้ว +23

    Praying for your perfect healing..

  • @shajjack2373
    @shajjack2373 3 ปีที่แล้ว +2

    This brought to my mind my own travel experience covering most of the counties and cities in this episode.. from 🇱🇰, to 🇹🇭, 🇮🇩 , 🇩🇪 , 🇪🇸 , 🇮🇹 , 🇨🇭 , 🇭🇺 , 🇧🇪 , 🇳🇱 , 🇪🇬 , unfortunately global Corona situation had put a break for my travel opportunity . My advice to friends , best way to spend your money is to travel and visit as many countries and it will grow your mind . Looking back many will regret keeping their money in the bank and missing such opportunities . Hats off to SGK .. Money is what money does .. just do it !!

  • @arpithbiju9417
    @arpithbiju9417 3 ปีที่แล้ว +6

    "അതിഗംഭീരമായ "അനീഷ് പുന്നൻ പീറ്റർ.masterpiece

  • @nizamuddeenhidayathnagar5583
    @nizamuddeenhidayathnagar5583 3 ปีที่แล้ว +1

    ഇതു പോലെ ഒരു യൂറോപ്പ് ട്രിപ്പാണ് ഞാനും ഉദ്ദേശിക്കുന്നത് local transportation use ചെയ്തു കൊണ്ട്
    എന്തായാലും സാറിന്റെ വീഡിയോ ഉപകാരമാക്കും
    കൂടെ കൂടാൻ താല്പര്യം ഉള്ളവർ ഉണ്ടോ
    next year ആയിരിക്കും മിക്കവാറും

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 ปีที่แล้ว +7

    ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ ആണ് skg sir നമുക്ക് പകർന്നു തരുന്നത്

  • @joeytribbianiOG
    @joeytribbianiOG 3 ปีที่แล้ว +38

    3:33 Pubg ടെ bgm എടുത്തത് ആരും അറിന്നിട്ടില്ലലോ !!😜😁

  • @jwalanajwell5097
    @jwalanajwell5097 3 ปีที่แล้ว +3

    Sancharam+Headphones+goosebumps❤️❤️

  • @pscmedia4641
    @pscmedia4641 3 ปีที่แล้ว

    എത്രെയൊക്കെ യാത്ര ബ്ലോഗ്സ് ഉണ്ടേലും.. സഫാരി സഞ്ചാരം അത് വേറെ ലെവൽ ആണ്.. 👌👌

  • @sasikalasanthakumar9117
    @sasikalasanthakumar9117 3 ปีที่แล้ว +5

    Safari best channel in India and malayalam

  • @maheshpalliyara
    @maheshpalliyara 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര
    ശ്രീ പ്രിത്വിരാജ് സുകുമാരൻ ഇവരെ പോലുള്ള ചിലരെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, എന്തെന്നാൽ പരിഹാസങ്ങൾ വകവെയ്ക്കാതെ സ്വന്തം ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഫോളോ ചെയ്ത് അത് സാക്ഷത്കരിച്ചവർ ആണ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nisar2621
    @nisar2621 3 ปีที่แล้ว +9

    പ്രൗഢഗംഭീരമായ നഗരങ്ങൾ 😍😍😍

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 ปีที่แล้ว +9

    ജീവിതം പൂർണമാകണമെങ്കിൽ ഇതുപോലെ ലോകം കാണണം.

  • @indiancr7352
    @indiancr7352 3 ปีที่แล้ว +17

    മലയാളി യുടെ പരസ്യം അഹങ്കരിക്കാൻ
    പറ്റിയ ഒരേ ഒരു ചാനൽ ❤️SAFARI💚

  • @elizak5098
    @elizak5098 3 ปีที่แล้ว +9

    Watching from Germany

  • @universalone9879
    @universalone9879 3 ปีที่แล้ว +2

    This is the best and different TV channel in India

  • @sajimonjoseph4405
    @sajimonjoseph4405 3 ปีที่แล้ว +1

    മനസിന് ഒരു പ്രേത്യേക സുഖം ആണ് ഇതൊക്കെ കാണുമ്പോൾ 😍😍😍

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +1

    എന്തു കണ്ടില്ലെങ്കിലും സഞ്ചാരം കാണാതിരിക്കില്ല അത്രയ്ക്ക് സൂപ്പറാണ് താങ്കളുടെ വിവരണം എല്ലാം നേരിട്ട് കണ്ട പ്രേതീതി 🌹🌹🌹🌹🌹🌹🌹👍♥

  • @jafeer7263
    @jafeer7263 2 ปีที่แล้ว

    സന്തോഷ് ജോർജ് കുളങ്ങരഒരു ഭയങ്കര സംഭവം കാരണം അദ്ദേഹത്തിൻറെ ആറുവർഷത്തെ അധ്വാനത്തിന് ശേഷം 2003 ആദ്യമായി സഞ്ചാരം സിഡികൾ ഇറങ്ങുന്നത്ഈ ആറു വർഷം അദ്ദേഹം എങ്ങനെ യാത്ര ചെയ്തു എന്നുള്ളത് വളരെവലിയൊരു ചോദ്യമാണ്അദ്ദേഹത്തിൻറ സ്വപ്നം അദ്ദേഹം കൈവെടിഞ്ഞില്ല അത്രതന്നെഅന്ന് അദ്ദേഹത്തിൻറെ അധ്വാനം അദ്ദേഹം ഇന്ന് സന്തോഷകരമായ ഒരനുഭവമായി ഇന്ന് നിലനിൽക്കുന്നു

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +12

    3:35 ൽ pubg music ആരെങ്കിലും ശ്രദ്ധിച്ചോ😃😃😃😃
    ---smk🥰🚴🚴🚴

  • @askeladd9941
    @askeladd9941 3 ปีที่แล้ว +81

    3:33 pubg bgm😍

    • @nabeelpk2
      @nabeelpk2 3 ปีที่แล้ว

      എനിക്കും ഫീൽ ചെയിതു

    • @shivaneeth4761
      @shivaneeth4761 3 ปีที่แล้ว

      ❤️❤️❤️

    • @mrd2736
      @mrd2736 3 ปีที่แล้ว

      😍😍❤️❤️

  • @hemands4690
    @hemands4690 3 ปีที่แล้ว

    പോർച്ചുഗലിൽ വാസ്കോ ഡാ ഗാമാ കോഴിക്കോട് വന്നതിന്റെ സ്മരണക്ക് പണിത ശിൽപം കണ്ടപ്പോൾ വലിയ അത്ഭുതമായി ♥️♥️♥️

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +6

    Eppozhum kodippikkunna Europe... would like to visit in the near future... wish me good luck guys 😀

  • @whoami9449
    @whoami9449 3 ปีที่แล้ว +2

    Background sound ഒരു രക്ഷയുമില്ല 💥💥

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 ปีที่แล้ว +6

    ഇയാൾ ഒരു വല്ലാത്ത മൻസൻ തന്നെ❤️😁😜

  • @thespeechmaker123
    @thespeechmaker123 3 ปีที่แล้ว

    Santhosh sir I am lucky to born here in your era and if I get another human life I want to born as lady Santhosh George kulangara you are such a legend sir an I have been watching your show since 2004 still I am madly in love with your travelogue

  • @ajaydaniel4857
    @ajaydaniel4857 3 ปีที่แล้ว +8

    15 varsham munne, ee program kanumbol matram tv off cheythu padikkan parayarillayirunnu

  • @kssubramanian4793
    @kssubramanian4793 3 ปีที่แล้ว +1

    Sitting in my room I visited innumerable countries through Sancharan. How nice

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +5

    *ലോക രാജ്യങ്ങളുടെ ചരിത്രങ്ങൾ, ലോകാത്ഭുതങ്ങൾ, ഒട്ടേറെ നാട്ടിലെ സംസ്ക്കാരങ്ങൾ, അന്നു മുതൽ ഇന്നുവരെ തുടർന്നു കൊണ്ടിരിക്കുന്ന ലോക സഞ്ചാരങ്ങൾ.. ഇനിയും തുടരട്ടെ..തുടരാൻ സാധിക്കട്ടെ* ❤️😍💪

  • @renukand50
    @renukand50 4 หลายเดือนก่อน

    ഇപ്പോൾ ആണ് വർഷങ്ങൾക്കു ശേഷം ഇതെല്ലാം കാണാൻ കഴിയുന്നത്. നന്ദി

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    Sgk🤩🤩🤩ayall kettukadhakallye atharthiyamakkan vannavan ayerunnu 🤩🤩🤩🤩

  • @surya_kp
    @surya_kp 3 ปีที่แล้ว +1

    2002 ലെ south korea യിൽ നിന്നും ഇന്നുള്ള south korea യുടെ മാറ്റം അതിശയകരമാണ് 👌
    പുതിയ south korean വീഡിയോ പ്രതീക്ഷിക്കുന്നു 👌👌

  • @samcm4774
    @samcm4774 3 ปีที่แล้ว +1

    22:50-23:02 ഈ സംഭവം 2009 ൽ ഇറങ്ങിയ The mummy: Tomb of the dragon empire എന്ന സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്..

  • @annievarghese6
    @annievarghese6 3 ปีที่แล้ว +2

    ഈകാഴ്ച്ചകളെല്ലാം.വീണ്ടും കാണാൻ സാധിച്ചതിൽ.സന്തോഷം.

  • @rajsree111
    @rajsree111 3 ปีที่แล้ว +2

    Editing and voice over is the key to success in sancharam

  • @ajmalk3865
    @ajmalk3865 3 ปีที่แล้ว +4

    TH-cam ഇൽ ഇതു വരെ upload ചെയ്യാത്ത സഞ്ചരിയുടെ ഡയറീകുറിപ്പുകൾ കൂടെ ഇതുപോലെ എല്ലാ ദിവസവും ഓരോന്നായി upload ചെയ്യൂ. TH-cam ഇൽ കാണുന്നതിന്റെ അത്ര clear വേറെ എവിടേയും കിട്ടില്ല.

  • @samcm4774
    @samcm4774 3 ปีที่แล้ว +1

    Background music is superb and awesome✨🌈❣️🤩😍😘

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว +1

    Thanks dear SGK & team safari.👍⭐✌

  • @edwardthatch5326
    @edwardthatch5326 3 ปีที่แล้ว +11

    Title: സഞ്ചാരം highlights

  • @rollonwheels5301
    @rollonwheels5301 3 ปีที่แล้ว

    ഒരു വേൾഡ് ടൂർ പോകുന്ന feel😍😍😍

  • @yatratvmalayalam
    @yatratvmalayalam 3 ปีที่แล้ว +2

    കിടിലൻ എഡിറ്റിങ്!

  • @aswinlookjana5757
    @aswinlookjana5757 3 ปีที่แล้ว +2

    Editing and sound mixing are amazing

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl ปีที่แล้ว

    താങ്കളുടെ യാത്ര വിവരണം തുടങ്ങിയ ഈ കാലഘട്ടത്തിൽ ജീവിക്കാനായത് ഒരു പുണ്യമായി ഞാൻ കരുതുന്നു , അത് കൊണ്ട് ഈ രാജ്യങ്ങൾ ഒക്കെ കാണനായിട്ടുള്ള ഒരു ഭാഗ്യം കൈവന്നു

  • @am33n_ak
    @am33n_ak 3 ปีที่แล้ว +7

    Bgm ന്റെ sound കുറക്കണം ചില സമയത്ത് വിവരണം കേൾക്കുന്നില്ല

  • @rasbees
    @rasbees 3 ปีที่แล้ว

    Happy to see again...thank you.

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +1

    കാഴ്ചയും വിവരണവും നിങ്ങളെ കവച്ചു വെക്കാൻ ആർക്കും പറ്റില്ല 👍

  • @gokulkumar-nq1eq
    @gokulkumar-nq1eq 3 ปีที่แล้ว

    The visuals are just amazing ❤️❤️

  • @nikhilev1804
    @nikhilev1804 3 ปีที่แล้ว

    Manoharam ..❤️❤️❤️❤️

  • @kurianmathews7823
    @kurianmathews7823 3 ปีที่แล้ว

    Amazing discription about the countries in this world with high clarity videos. Thank you for showing the world and the passion to travel.

  • @sheeja.george7007
    @sheeja.george7007 3 ปีที่แล้ว +1

    God bless you...

  • @vivek95pv14
    @vivek95pv14 3 ปีที่แล้ว +1

    Ithu kandirikkunna aa oru feel loverde koode polum kittiyirunnilla gadhakala smaranakal ayavirakki iripp sukavum santhoshavum happy happy happy

  • @rajithraju38
    @rajithraju38 3 ปีที่แล้ว +16

    1000 എപ്പിസോഡിന് മുകളില്‍ കണ്ട സഫാരി ഫോളോവേഴ്സ് ലൈക്കടിക്കാനുള്ള നൂല്‍

  • @kchandralakshmi613
    @kchandralakshmi613 ปีที่แล้ว

    History of Sancharam I like very much

  • @joejoe570
    @joejoe570 3 ปีที่แล้ว

    Music is per country. Usually westerners use only punjabi music for all India related vidoes. This is a wonderfully compiled video with precise cuts... CLASS!!! Lucky Mallus! I wish mallus went out more and also the school children started skiing in the Himalayas instead of a going to a zoo (and walking thirsty in the sun) in Trissur or Oooty & Kodakkambi! And college students started dating more..and ofcourse use condoms. Let them have fun nights! Remember, by the time you have reached 25, the best time to have it is all over! Use dating apps and go for weekend vacations. In western countries honeymoon happens at 16 or 18(legal age of consent) with the support of parents. You enjoy such fun and when you become parents let you children enjoy young too! Be the change Mallus.. and whole India follows! Look west.. enjoy!

  • @dilludillu6628
    @dilludillu6628 3 ปีที่แล้ว

    Love safari.....

  • @darknaturepubggaming7068
    @darknaturepubggaming7068 3 ปีที่แล้ว +2

    Time 3:40 ൽ?Pubg bgm,,,, പൊളി,,,,

  • @rameshtimor7011
    @rameshtimor7011 3 ปีที่แล้ว

    God bless you sir

  • @akshaypbinu235
    @akshaypbinu235 3 ปีที่แล้ว +2

    Sir
    I have a suggestion
    Sir opayokichathum epool opayokikunathum ayittulla equipment onne parayamo

  • @s9ka972
    @s9ka972 3 ปีที่แล้ว

    *1:10* *ഞാനാദ്യമായി* *സഞ്ചാരം* *കണ്ടു* *തുടങ്ങുന്നത്* *Austria* *സംപ്രേഷണം* *ചെയ്ത* *കാലത്താണ്* . *2004* *ലോ* *മറ്റോ* *ആണ്* *ആ* *യാത്ര* *ടീ* *വിയിൽ* *വന്നത്* . *ഇതേ* *കാലത്ത്* *മലയാളത്തിലെ* *ഒരു* *പാട്ടും* *Austria* *l* *ചിത്രീകരിച്ചിരുന്നു* . *അന്ന്* 10 *ൽ* *ആയോണ്ട്* *എല്ലാ* *ആഴ്ചയിലൊന്നും* *കാണാൻ* *സാധിച്ചിരുന്നില്ല*

  • @user-nu6fq4xv6k
    @user-nu6fq4xv6k 3 ปีที่แล้ว +9

    പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം കാണുമ്പോൾ ആ ശബ്ദത്തിന്റെ ഉടമ സന്തോഷ്‌ സർ ആണെന്ന് കരുതി.
    " സഫാരി" ചാനൽ ആയ ശേഷമാണ് ആരാണ് ശബ്‌ദം കൊടുക്കുന്നത് എന്ന് ശ്രദ്ധിച്ചത്😊

  • @nissaryousaf2980
    @nissaryousaf2980 3 ปีที่แล้ว

    Ethra okke TH-camrs vannalum - Sancharam will be the best 😍

  • @maheshpalliyara
    @maheshpalliyara 3 ปีที่แล้ว

    Wow... Outstanding✔️

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว

    നല്ല അവതരണം ❤️❤️❤️🌹🌹🌹🙏🙏🙏

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    സഞ്ചാരം 😍👌👏👍❤

  • @samcm4774
    @samcm4774 3 ปีที่แล้ว +2

    22:50-23:02 ഈ സംഭവം ഇതേ രൂപത്തിൽ തന്നെ ജീവൻ വെച്ച് വില്ലൻ പരിവേഷം ആയിട്ടുള്ള കഥ പറയുന്ന Hollywood സിനിമ ആയ 2009 ൽ ഇറങ്ങിയ The Mummy: tomb of the dragon empire എന്ന സിനിമ എത്രപേർ കണ്ടിട്ടുണ്ട്..?
    Comment 👇

  • @jainygeorge1752
    @jainygeorge1752 ปีที่แล้ว

    SUPER MR SANTHOSH THANK U .❤❤

  • @givinvarghese4825
    @givinvarghese4825 3 ปีที่แล้ว

    Labor India ❤️
    അന്ത കാലത്തു ശനിയാഴ്ച രാവിലെ ഏഷ്യാനെറ്റിൽ കിസാൻ കൃഷി ദീപത്തിനു മുന്നേയുള്ള പരുപാടി അല്ലെ കണ്ടിട്ടുണ്ട് 😘.ഇന്നും കണ്ടുകൊണ്ടിരിക്കുന്നു ❤️

  • @riflebird4842
    @riflebird4842 3 ปีที่แล้ว

    i have only one word to say incredible

  • @m.d.shibyshiby7923
    @m.d.shibyshiby7923 3 ปีที่แล้ว

    Sancharam should be marketed through a internet link instead CD and pen drive. Once the payment is done one should able to download. I think this will promote the hard work much faster.

  • @ghosthunter8664
    @ghosthunter8664 3 ปีที่แล้ว +3

    3:18 background music pubg mobile game offical music😊😊💞💞💞🙏

  • @gauthamxo3791
    @gauthamxo3791 3 ปีที่แล้ว

    Beautiful ❤️

  • @anoopbinduajayan8324
    @anoopbinduajayan8324 3 ปีที่แล้ว

    Amazing visuals🔥

  • @dixonxavier5825
    @dixonxavier5825 3 ปีที่แล้ว

    ഇതാണ് ചരിത്രം....... 👍👍👍👍👍

  • @Ceepion
    @Ceepion 3 ปีที่แล้ว

    മികച്ച sound mixing👌

  • @geethucheriyan4427
    @geethucheriyan4427 3 ปีที่แล้ว

    നല്ല അവതരണം. 🌹🌹👌👌

  • @bintobenny5768
    @bintobenny5768 3 ปีที่แล้ว +1

    Ee channel 10M adikan njnn kathrikunnn

  • @supriyab.shankar5998
    @supriyab.shankar5998 3 ปีที่แล้ว +2

    Pls upload again coutries like Japan, koria, Thyvan, Philippines 👍

  • @akhilsivanandanakhilsivana3139
    @akhilsivanandanakhilsivana3139 3 ปีที่แล้ว

    Santhoshannan chettai uyir ❤️❤️❤️❤️

  • @shamlikchelari8807
    @shamlikchelari8807 3 ปีที่แล้ว +1

    ഒരുപാട് കാലത്തിനു ശേഷം 😘

  • @rageshgopi4906
    @rageshgopi4906 3 ปีที่แล้ว

    Wwe Royal rumble കണ്ടപോലെ അടുത്തത് ആരാ വരുന്നത് എന്ന് ആകാംഷയോടെ കാത്തിരുക്കുന്നത് പോലെ ആണ്... അടുത്ത രാജ്യം ഏതാണെന്നു ആകാംഷയോടെ 1sec പോലും അടിച്ചു കളയാതെ ഞാൻ കാണുന്നത് ❣️❣️🙏

  • @venubalan8055
    @venubalan8055 3 ปีที่แล้ว

    ഒരു world ടൂർ ചെയ്തു ത് plolund. Awesom..

  • @NikhilNairNair
    @NikhilNairNair 3 ปีที่แล้ว

    Excellent

  • @antifa0078
    @antifa0078 3 ปีที่แล้ว

    Very nice

  • @anandakrishnan4777
    @anandakrishnan4777 3 ปีที่แล้ว +6

    Who knows Santhosh ettan Is a PubG fan 🤣