History of Sancharam Part 03 | By Santhosh George Kulangara | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 236

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +43

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @user-pf8bb7wi9p
      @user-pf8bb7wi9p 3 ปีที่แล้ว

      2000 തുടക്കത്തിൽ സാറിന്റെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.. ❤️❤️❤️

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      😍

    • @rakeshr160
      @rakeshr160 3 ปีที่แล้ว

      Safariyude HD paid Channel pratheekshikkunnu, kuduthal aaalugalkk safari kaanaan eluppamaagum!

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +81

    ഒറ്റ എപ്പിസോഡിൽ തന്നെ പത്ത് ഇരുപത്തിരണ്ട് രാജ്യങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ട് പോകാനും വേണം ഒരു റെയിഞ്ച് ഒരു രക്ഷയുമില്ല super ❤️💙

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +17

    ഈ മഹാസഞ്ചരിയെ നമ്മൾ മലയാളികൾ മാത്രം അറിഞ്ഞാൽ പോരാ, ലോകം മുഴുവൻ അറിയണം.............❤️

  • @abhijithkc6562
    @abhijithkc6562 3 ปีที่แล้ว +82

    ഇസ്രായേൽ യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഡ്രൈവർ അബാസ് നെ ആണ് ആദ്യം ഓർമ വന്നത്

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +83

    ഒറ്റ കാരണം... ഒരേ ഒരു പേര് സന്തോഷ്‌ ജോർജ് 👍❣️

  • @pi9356
    @pi9356 3 ปีที่แล้ว +50

    ലോകത്തെ മറ്റുള്ളവരുടെ കൺമുന്നിൽ എത്തിക്കാൻ അയാൾ (സാർ)ഏത് അറ്റം വരെയും പോകും. ❤❤❤💯💯💯💯💯
    🥰🥰🥰🥰🥰

  • @sujeeshambad575
    @sujeeshambad575 3 ปีที่แล้ว +14

    TH-cam വരുമാനത്തിന് വേണ്ടി മാത്രം മൊബൈലും പൊക്കിപിടിച്ചു ട്രാവൽ ബ്ലോഗ് ചെയ്യുന്ന ഇന്നത്തെ തലമുറ കണ്ട് പഠിക്കണം. എന്തിനാണ് യാത്ര ചെയുന്നത്. എങ്ങനെ ആണ് യാത്ര ചെയേണ്ടത് എന്ന്. സഫാരി ❤❤❤

    • @mathewalex6981
      @mathewalex6981 3 ปีที่แล้ว

      Athe bro sujith bhakthane polulla more RSS sangikalum e bulljet polulla kureee khafir kalum
      But mallu travels pollulla alakre good content edununde
      Avre allah anugrahukatte

    • @sujeeshambad575
      @sujeeshambad575 3 ปีที่แล้ว +1

      @@mathewalex6981 ആരെയും വ്യക്തി പരമായി ഉദ്ദേശിച്ചിട്ടില്ല എല്ലാവർക്കും അവരുടേതായ ശെരികൾ ഉണ്ടാവും. മറ്റ് പദ പ്രയോഗങ്ങൾ അനുചിതമായി തോന്നുന്നു bro

    • @safvansam
      @safvansam 3 ปีที่แล้ว +1

      @@mathewalex6981 ഇയാളെന്തിനാ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത്.. എല്ലാവർക്കും അവരുടേതായ രീതികൾ ഉണ്ടാവുമല്ലോ..
      നിങ്ങൾ ഉപയോഗിച്ച വാക്കുകളും നിങ്ങളുടെ id യിലെ പേരും ഒരിക്കലും യോജിക്കുന്നില്ലല്ലോ..

  • @Rob_and_Jo
    @Rob_and_Jo 3 ปีที่แล้ว +16

    ഒരിക്കലെങ്കിലും കാണണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സ്ഥലങ്ങൾ.....😍😍 അതൊക്കെ നമ്മുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്ന സഞ്ചാരം ടീം 🥰🥰SGK❣️❣️

  • @sptheindiantraveller
    @sptheindiantraveller 3 ปีที่แล้ว +11

    നമിക്കുന്നു സർ...താങ്കൾ ഒറ്റ ആളാണ് ഞങ്ങളുടെയൊക്കെ ഗുരു...ഇതൊക്കെ കാണുമ്പോൾ ശരിക്കും രോമാഞ്ചം വരുന്നു...

  • @am33n_ak
    @am33n_ak 3 ปีที่แล้ว +9

    നമ്മൾ ഓക്കേ ഊട്ടിയിൽ പോയി മൂന്നാറിൽ പോയി എന്ന് പറയുന്ന പോലെ ആണ് SGK sir ഓരോ രാജ്യത്ത് പോയി എന്ന് പറയുന്നത്

  • @sajimonas5739
    @sajimonas5739 3 ปีที่แล้ว +16

    എന്റെ കുട്ടിക്കാലത്ത് ആർത്തിയോടെ എഷ്യാനെറ്റ് ന്യൂസിൽ ഉച്ചയ്ക്ക് ചാനലിൽ കണ്ട സീനുകൾ വീണ്ടും കാണാൻ കഴിഞ്ഞും

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +33

    ഒരിക്കലും മിസ്സ് ചെയ്യാത്ത പ്രോഗ്രാം : സഞ്ചാരം

  • @shalubadusha4326
    @shalubadusha4326 3 ปีที่แล้ว +3

    നൂറായിരം travel vloggers വന്നാലും sgk & സഞ്ചാരം will be no 1 😍❤️
    Frm the beginning video aanelm avatharanam aanelm kidu itre adikm ആളുകളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ പറ്റിയ ഒരാൾ indiayil തന്നെ ഇല്ല ❤️

  • @DeepDive2255
    @DeepDive2255 3 ปีที่แล้ว +4

    സഞ്ചാരത്തിന്റെ ഒരു എപ്പിസോഡും ഞാൻ മിസ്സ് ആക്കിയിട്ടില്ല .... ഇപ്പോ സഞ്ചാരത്തിന്റെ ചരിത്രം കാണുമ്പോൾ എന്നെ എന്റെ കുട്ടിക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോകും പോലെ ........ Nostalgia ❤️🌹

  • @arunthampi8768
    @arunthampi8768 3 ปีที่แล้ว +14

    സന്തോഷ്‌ ജോർജ് കുളങ്ങര സർ confidence എന്നതിന്റെ മറ്റൊരു പേര് 👍👍♥️♥️♥️♥️♥️

  • @preethyjayan4298
    @preethyjayan4298 3 ปีที่แล้ว +6

    എല്ലാം ഒന്ന് rewind ചെയതു കണ്ടതുപോലെയുണ്ട്. കണ്ടതാണെങ്കിലും വളരെ നന്നായിരിക്കുന്നു ✌✌

  • @user-he6lq7hp2k
    @user-he6lq7hp2k 3 ปีที่แล้ว +16

    സ്വപ്നം കാണുന്ന പോലെ ഒരു മിനിറ്റിലും ഒരോ ഓരോ രാജ്യങ്ങളിൽ😍😍
    കടപ്പാട്ട് സന്തോഷ്‌ സർ 🙏

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +7

    ആഫ്രിക്ക, കംമ്പോഡിയ, വിയറ്റ്നാം,ജോർദാൻ, ഇസ്രായേൽ, ജെറുസലേം,ഈജിപ്ത്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, കാനഡ, , ഏതോപ്യ, ഉഗാണ്ട, ചൈന, മാലിദ്വീപ്, സിറിയ,ബഹ്‌റൈൻ, ലാത്വിയ, എസ്റ്റോണിയ, ലിത്വാനിയ, പോളണ്ട് ,,,,,,,, ഇത്രയും രാജ്യങ്ങളിലൂടെ സന്തോഷ്‌ സാറിന്റെ സഞ്ചാര കഥകൾ കേട്ടു നടന്നു,ഞാനുമിപ്പോൾ ഏതോ രാജ്യത്തായി,,,😊

    • @user-wx4fo1up9e
      @user-wx4fo1up9e 3 ปีที่แล้ว

      ചൈന

    • @anwarsadique5873
      @anwarsadique5873 3 ปีที่แล้ว

      New York...Raajyam?

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว

      @@user-wx4fo1up9e അതെ ചൈന😊

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว

      @@anwarsadique5873 ഞാൻ തിരുത്തിയിട്ടുണ്ട് 😊Newyork City

  • @afnaasna9873
    @afnaasna9873 3 ปีที่แล้ว +10

    മൊബൈൽ അത്ര സജീവമല്ലാത്ത കാലത്ത് കൂടെയാരുമില്ലാതെ പോയ രാജ്യങ്ങളിലെ ഡ്രൈവർ അല്ലെങ്കിൽ ഗൈഡിന്റെ കൂടെ കൊടും വനത്തിലൂടെ മരുഭൂമിയിലൂടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു പകർത്തിയ ദൃശ്യങ്ങൾ അതിന്റ വിവരണങ്ങൾ സഞ്ചാരത്തിന് പകരം വെക്കാൻ വേറൊന്നില്ല ആത്മ ധൈര്യം ആവേശം ആത്മാർത്ഥത എല്ലാം ഒത്തു ചേർന്നത് കൊണ്ടാണ് നമുക്ക് വീട്ടിലിരുന്നു സഞ്ചാരം കാണാൻ ഭാഗ്യമുണ്ടായത് വീട്ടുകാരുടെ പിന്തുണയും സഹകരണവും പറയാതെ വയ്യ

  • @naveenk6427
    @naveenk6427 3 ปีที่แล้ว +30

    സഞ്ചാരം എന്നത് ഒരു വികാരമാണ് ഇപ്പൊ കുറെ യൂട്യൂബ്ർസ് ട്രാവൽ വ്ലോഗർ എന്ന് സ്വയം വിളിക്കുന്നവന്മാർ വന്ന് ഈ ഒരു ഫീൽഡ് നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

    • @sbmohd5884
      @sbmohd5884 3 ปีที่แล้ว +1

      🤙

    • @safvansam
      @safvansam 3 ปีที่แล้ว +1

      അതെങ്ങനാണു നശിച്ചു പോവുന്നത്...

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      Sancharm ഒരു vlog അല്ല.. Sancharm ഒരു documentary Show ആണ്..

  • @kichapappad2280
    @kichapappad2280 3 ปีที่แล้ว +5

    Thodupuzhayil ninnum ernakulam poittu vannaal njanokke ende friendsinod u valiya karyamayitta kadha parayunnadh.but....SGK .....
    sir you are rocking...
    LOVE FROM TAMILNADU.🙏🙏🙏👍👍👍

  • @shihabrasheed786
    @shihabrasheed786 3 ปีที่แล้ว +4

    2007 October 14 ന് ഞാൻ ആദ്യമായി ഗള്‍ഫിലേക്ക് പോയ ദിവസം. അന്നാണ് സന്തോഷ് ചേട്ടനെ cochin air port-ൽ വച്ച് ആദ്യമായി കാണുന്നത്.

  • @sheeja.george7007
    @sheeja.george7007 3 ปีที่แล้ว +8

    Thank you for your effort.. GOD BLESS YOU..

  • @user-zj3ug8ft1n
    @user-zj3ug8ft1n 3 ปีที่แล้ว +26

    സന്തോഷ്‌ ജോർജ് കുളങ്ങരയെ മാക്സിമം ഊറ്റി മുതലാക്കിയത് ഏഷ്യാനെറ്റ്‌ ആണ്...വർഷങ്ങളോളം ചേട്ടന്റെ സഞ്ചാര വീഡിയോകൾ അവർ നയാപൈസ പോലും തരാതെ ചാനലിൽ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. അക്കാലത്തു ചേട്ടന് വേറെ വഴിയില്ലാതെ സമ്മതിക്കേണ്ടതായി വരികയായിരുന്നു.. സാഹചര്യം അപ്രകാരം ആയിരുന്നു... ഒരു മാനുഷിക പരിഗണന പോലും ഈ ചേട്ടന് കൊടുക്കാതെ ഒരു രൂപ പോലും കൊടുക്കാതെ അവർ സഞ്ചാരം സംപ്രേഷണം ചെയ്തു...ജനങ്ങളിലേക്ക് എത്തിക്കാൻ വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഇദ്ദേഹം ആ മാർഗം സ്വീകരിച്ചത്.... അത്രയേറെ യാത്രകളെ സ്നേഹിച്ച് അത് ഷൂട്ട്‌ ചെയ്ത് ജനങ്ങളിലേക്കു എത്തിക്കാൻ ആത്മാർത്ഥ പരിശ്രമം നടത്തിയിരുന്നു....ഇപ്പോഴും ഒരു രൂപ ധനസഹായം ഇല്ലാതെ പരസ്യ വരുമാനം പോലും വേണ്ടാന്ന് വെച്ചിട്ട് ഒരു ചാനൽ നടത്തി കൊണ്ട് പോകുന്നു...ഏഷ്യാനെറ്റ് മുതലാളിയൊക്കെ ലജ്ജിച്ചു തല താഴ്ത്തി കാണും....ഇന്നുള്ള പല യാത്ര വ്ലോഗർമാർ ജനിക്കുന്നതിനും മുന്നേ അല്ലെങ്കിൽ യാത്രവിവരണം എന്നത് ചിന്തിക്കുന്നതിനു മുബേ കാലത്തിനു മുന്നേ സഞ്ചരിച്ചവൻ ആണ് ഈ സഞ്ചാരി..ഒരു പക്ഷെ ഇന്നത്തെ കാലത്തെ യാത്രവ്ലോഗർമാർ അവരുടെ കുട്ടികാലത്തു ഈ മനുഷ്യനെ കണ്ടായിരിക്കും യാത്രകളെ സ്നേഹിച്ചിട്ടുണ്ടാകുക..അത്രയധികം കേരളത്തിലെ ജനങ്ങൾ കുളങ്ങരയുടെ യാത്രവിവരണത്തെ ഇഷ്ട്ടപെട്ടിരുന്നു.. അന്നത്തെ കാലത്ത് അത് കാണുമ്പോൾ കിട്ടിയിരുന്ന ഫീൽ...പഠിക്കാൻ ലേബർ ഇന്ത്യ കിട്ടിയാൽ ആദ്യം വായിച്ചു നോക്കുന്നത് യാത്രവിവരണം ആയിരുന്നു...ഇതൊന്നും ഇപ്പോഴുള്ള സ്കൂൾ കോളേജ് കുട്ടികൾക്കൊന്നും അറിയില്ല...ഇവരൊക്കെ ഇപ്പോൾ അറിയുന്നതും കാണുന്നതും യൂട്യൂബ് വഴി ഇപ്പോഴുള്ള ചില വ്ലോഗർമാർ യാത്രയെന്ന പേരിൽ കാട്ടികൂട്ടുന്ന പ്രഹസ്സനങ്ങൾ ആണ്...ഇപ്പോഴുള്ളവരുടെ പോലെ ബോറടിപ്പിക്കുന്ന വലിച്ചു നീട്ടിയ സംഭാഷണങ്ങളും, അവർ പാന്റ് വാങ്ങുന്നതും ഷർട്ട്‌ വാങ്ങുന്നതും വിമാനത്തിൽ കയറുന്നതും ഇറങ്ങുന്നതും ഗേൾഫ്രണ്ടിനെ കാണാൻ പോകുന്നതും jolochip കഴിക്കുന്നതും, വഴിയരികിൽ നിന്നും കരിക്ക് വാങ്ങി കുടിക്കുന്നതും, ഇഡലി തിന്നുന്നതും എന്തിനു മുള്ളാൻ പോകുന്നത് വരെ ഓരോ ഓരോ എപ്പിസോഡ് ആക്കി ഇവർ യാത്രാവിവരണമെന്ന പേരിൽ കാട്ടികൂട്ടുന്ന പ്രഹസ്സനങ്ങൾ ആണ് ഇപ്പോഴത്തെ കുട്ടികൾ കാണുന്നത്...പിള്ളേർക്കൊക്കെ ഇതൊക്കെ വലിയ സംഭവമായി തോന്നുന്നുണ്ടാവാം.. എന്നാൽ എന്നെ പോലുള്ള കുറെ പേർക്ക് അതിനെയൊക്കെ പ്രഹസനം എന്നെ വിശേഷിപ്പിക്കാൻ പറ്റൂ. കാരണം ഞങ്ങൾ കണ്ട് വളർന്നത് സന്തോഷ്‌ സാറിനെയായിരുന്നു.. എന്നും ആ ഇഷ്ട്ടം ഉണ്ടാകും.. ഇനിയും അങ്ങയുടെ ജൈത്രയാത്ര തുടരുക....കാലം എന്നേ നിങ്ങളെ അടയാളപ്പെടുത്തി കഴിഞ്ഞു.. ഇനിയുള്ള കാലവും കൂടുതൽ കൂടുതൽ യാത്രകൾ തുടരട്ടെയെന്ന് ആശംസിക്കുന്നു

    • @irshucholayil
      @irshucholayil 3 ปีที่แล้ว +2

      Well said

    • @user-zj3ug8ft1n
      @user-zj3ug8ft1n 3 ปีที่แล้ว +1

      @@irshucholayil നന്ദി 🙏

    • @sharathsasi5738
      @sharathsasi5738 3 ปีที่แล้ว +7

      vloger മാർ അവരുടെ തിരു മോന്ത എത്ര സമയം മാക്സിമം കാണിക്കാം എന്ന് നോക്കി മൽസരിക്കുമ്പോൾ സന്തോഷ് സാർ കാഴ്ച്ചകൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് ചരിത്രവും ജീവിതവും ഡീറ്റയിൽ ആയി പറഞ്ഞു നല്ല ദ്രിശ്യവുമായി അവതരിപ്പിക്കുന്നു. എന്നിട്ട് പല Vlogers വിചാരം താൻ വലിയ സംഭവം ആണ് എന്നാണ് 'വിവരണം ആണെങ്കിൽ വായിക്ക് തോന്നിയത് വിളിച്ച് പറയുന്നു. ഇദ്ദേഹത്തിൻ്റെ എഴ് അയലത്ത് പോലും ഒരുത്തനും എത്തിയിട്ടും ഇല്ല.

    • @user-zj3ug8ft1n
      @user-zj3ug8ft1n 3 ปีที่แล้ว +1

      @@sharathsasi5738 അതേ. സത്യം

    • @Entha391
      @Entha391 3 ปีที่แล้ว +3

      പച്ച പരമാർത്ഥം

  • @arjunvm9777
    @arjunvm9777 3 ปีที่แล้ว +4

    ദൂരം നമ്മെ ഒന്നായ് മാറ്റും മായ സഞ്ചാരം ❤❤❤

  • @shalubadusha4326
    @shalubadusha4326 3 ปีที่แล้ว +1

    Sgk such an amazing person 😍 Aa thala നിറച്ചും ideas ആണ് each program is unique സഞ്ചാരിയുടെ diary കുറിപ്പ്, ചരിത്രം എന്നിലൂടെ, സ്മൃതി, ചരിത്രം ചലച്ചിത്രം, etc... Etc

  • @gauthamxo3791
    @gauthamxo3791 3 ปีที่แล้ว +5

    Inspirational to every extent!! ❤️

  • @mithunnambiar1433
    @mithunnambiar1433 3 ปีที่แล้ว +2

    Safari is the gold standard of TV entertainment. We live in a world where stupid shows like big boss is more valued than real gold like safari TV programmes

  • @aaryan7394
    @aaryan7394 3 ปีที่แล้ว +13

    Sir,i have one request could you please translate sancharam in to English only DVD/pen drive.

  • @bineeshmarangattupally8467
    @bineeshmarangattupally8467 3 ปีที่แล้ว +14

    ഇദ്രിസിനെയും മമാക്കിയെയും ഓർക്കുന്നവർ ആരൊക്ക

  • @renukand50
    @renukand50 5 หลายเดือนก่อน

    ഇതിൽ പറയുന്ന രാജ്യങ്ങൾ എല്ലാം തന്നെ ഞാൻ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്. നന്ദി.

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว

    സാർ അങ്ങ യെ നൂറു വട്ടം നമസ്കരിക്കുന്നു സഞ്ചാരത്തിന്റെ ചരിത്രത്തിലൂടെ , കേട്ടു കേട്ടു പോകുമ്പോൾ ഹൃദയം വല്ലാതെ മിടിക്കുന്നു . അങ്ങ് ഞങ്ങളെ ഇതൊക്കെ കേൾപ്പിക്കുന്നു വല്ലോ. നന്ദി നന്ദി നല്ല

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +1

    *ഈ സഞ്ചാരങ്ങൾ ഇനിയും തുടരാൻ സാധിക്കട്ടെ* 😍🔥❤️

  • @travellandamazingvideos
    @travellandamazingvideos 3 ปีที่แล้ว +2

    സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയുള്ള കഷ്ടപ്പാടിന്റെ അംഗീകാരം 🥰♥️
    ---smk🥰🚴🚴🚴

  • @ajaysimhan992
    @ajaysimhan992 3 ปีที่แล้ว

    We also travelled or travelling all around the world with santhosh Sir. Thank God for giving us great man like SANTHOSH GEORGE KULANGARA

  • @revathysree7871
    @revathysree7871 3 ปีที่แล้ว +1

    Salute you sir with great respect ...

  • @mohammedashruf3642
    @mohammedashruf3642 3 ปีที่แล้ว +10

    കഥാ വിവരണത്തിന് അല്പം വേഗത കൂടുതലുണ്ടോ എന്നൊരു സംശയം!

  • @preethaap2988
    @preethaap2988 3 ปีที่แล้ว

    IAM very inspiration &lam visited many countries include England and Europe

  • @pixelart1118
    @pixelart1118 3 ปีที่แล้ว

    ഇന്നലെ വീഡിയോ ഇടുമെന്നു ഓർത്ത് നോക്കിയിരുന്നു ക്ഷമകെട്ടു.... പ്രതീക്ഷിക്കാതെ കണ്ടപ്പോ😍😍😍😍😍😍

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว

    Thanks SGK & team safari t.v.✌⭐👍🌻🌲

  • @unniunitac7404
    @unniunitac7404 3 ปีที่แล้ว +1

    വാക്കുകളില്ല സാർ സ്നേഹം മാത്രം ❤️❤️❤️

  • @SR-fl4nc
    @SR-fl4nc 3 ปีที่แล้ว

    SAFARI യിലെ സഞ്ചാരം ആണ് പ്രിയപ്പെട്ടത്❣️✨️

  • @josechervathur6851
    @josechervathur6851 3 ปีที่แล้ว

    What awounderful world seen in the sancharan very nice 👍 thank 🌹you for showing the wounderful counties God bless you and keep you in good health like to see more

  • @shareefahmed3534
    @shareefahmed3534 3 ปีที่แล้ว

    😍കാണുന്ന കാഴ്ചയുടെ കൃത്യമായ വിവരരണം. 👌sGk😎

  • @ambujakshanad3882
    @ambujakshanad3882 3 ปีที่แล้ว

    ഒരൊറ്റ വീഡിയോ കൊണ്ട് കുറെ രാജ്യങ്ങൾ കണ്ടു വന്ന ഒരു അനുഭവം. SGK maass😍

  • @kunjavak7469
    @kunjavak7469 3 ปีที่แล้ว

    Super super super
    Episode 1-2-3-
    Waiting for next episode

  • @preethaap2988
    @preethaap2988 3 ปีที่แล้ว

    Iam proud of you sir very fantastic

  • @marypalissery3776
    @marypalissery3776 3 ปีที่แล้ว

    Very Nice.Thank you so much

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    സഞ്ചാരം 😍👌👏👍❤

  • @RockyBhai-cm6gf
    @RockyBhai-cm6gf 3 ปีที่แล้ว +17

    വെള്ളേം വെള്ളേം ഇട്ട കിളവന്മാർ ഭരിച്ചിട്ട നമ്മുടെ നാട് ഇങ്ങനെ😏

    • @swimmingpoolmalayalam6714
      @swimmingpoolmalayalam6714 3 ปีที่แล้ว +1

      😊

    • @user-wx4fo1up9e
      @user-wx4fo1up9e 3 ปีที่แล้ว +4

      അങ്ങനെയാണേൽ അമേരിക്കൻ പ്രസിഡന്റുമാർ ആകുന്നത് കിളവന്മാർ അല്ലേ?പ്രായം അല്ല കാഴ്ചപ്പാടാണ് മാറേണ്ടത്.

    • @mathewalex6981
      @mathewalex6981 3 ปีที่แล้ว +1

      Give a chance for sdpi and Muslim league we will make a Dubai in kerala

  • @film_mania_
    @film_mania_ 3 ปีที่แล้ว +7

    Legend എന്നു വിളിക്കേണ്ട മനുഷ്യൻ 💪

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว

    നല്ല വിവരണം. 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @zainulabid8644
    @zainulabid8644 3 ปีที่แล้ว +1

    Thank you sir

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    Salute to you and your work

  • @harisbalele3671
    @harisbalele3671 3 ปีที่แล้ว +1

    Love from Mysore

  • @su-nu6574
    @su-nu6574 3 ปีที่แล้ว

    സഞ്ചാരത്തിലൂടെ സിറിയ കണ്ടത് ഇന്നും ഓർക്കുന്നു... അവിടെ നിറയെ ഐസ്ക്രീം വിൽക്കുന്ന ഒരു സ്ഥലം കാണിച്ചത് ഇന്നും മറക്കാത്ത ഓർമയാണ്... ആ കുട്ടിക്കാലം തന്നെ മതിയായിരുന്നു

  • @shajilarafi6828
    @shajilarafi6828 3 ปีที่แล้ว

    Orikkal kaathirunnu kaanan kodhikuna SACHARAM veedum SAFARI kudi kanubozhum njanum Oman thanne 🤲🏻🤲🏻🤲🏻❤️❤️❤️ God bless you sir 💐💐💐(oramayil kannadi enna program pinne Goba Kumar sir) ellam oorkunnu, ellarkum dhirgayusum aarogiyavum tharatte padachon,❤️ manas thuranna prarthanayode Sir orthi ishttam ulla 2 pravasi njanum entte Hasbnd 🙋🙋🙋🤲🏻🤲🏻🤲🏻 love you Sir

  • @sajithaappu9142
    @sajithaappu9142 3 ปีที่แล้ว +1

    Thankyou Sir 🙏

  • @jainygeorge1752
    @jainygeorge1752 ปีที่แล้ว

    ALL THE BEST ,THANK U .❤

  • @cicilyvarghesen4463
    @cicilyvarghesen4463 3 ปีที่แล้ว

    Thank you Santhosh

  • @vijayanv.k139
    @vijayanv.k139 3 ปีที่แล้ว

    Super and beautiful,,,,,👍👍👍👍👌👌👌👌👌👌👌👌

  • @beenaashok3027
    @beenaashok3027 3 ปีที่แล้ว

    Take care of your health sir. May the good God bless you

  • @georgethomas8245
    @georgethomas8245 ปีที่แล้ว +1

    Fantastic naratievs

  • @shonnahelis4072
    @shonnahelis4072 3 ปีที่แล้ว +1

    All best👍🏾👍🏾👍🏾

  • @navasmuhammed3688
    @navasmuhammed3688 3 ปีที่แล้ว

    Good massage

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +1

    🔥🔥🔥സഞ്ചാരം

  • @ashokanashokvarma5539
    @ashokanashokvarma5539 3 ปีที่แล้ว

    Wonderful 🙏

  • @musicblower8368
    @musicblower8368 3 ปีที่แล้ว

    സന്തോഷേട്ടാ 💖💖💖💖💖

  • @90908Y
    @90908Y 3 ปีที่แล้ว

    I wish you could able to go to the space mission healthy, as planned will surely pray for your health. love your thoughts.

  • @19shiju83
    @19shiju83 3 ปีที่แล้ว

    Wow..wow......wowwwwww

  • @TruthFinder938
    @TruthFinder938 3 ปีที่แล้ว

    ഇഷ്ടം 😍😍😍

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว

    Adipoli

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 ปีที่แล้ว

    Great job..go forward>>

  • @sathyandran5973
    @sathyandran5973 3 ปีที่แล้ว

    Great

  • @anjalym8456
    @anjalym8456 3 ปีที่แล้ว

    Super sir

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 ปีที่แล้ว

    ഒരു എപ്പിസോഡ് ഞാനും ലോകം ചുറ്റി വന്നു

  • @optimist-re2mz
    @optimist-re2mz 3 ปีที่แล้ว

    ലോകരാജ്യങ്ങളുടെ വിസ്മയങ്ങളെ മലയാളിയെ കാണിക്കാൻ ശപതമെടുത്ത മനസ്സാണ് അയാളുടേത് 😍💪

  • @kunhimohamed228
    @kunhimohamed228 3 ปีที่แล้ว

    തകർപ്പൻ

  • @rakeshr160
    @rakeshr160 3 ปีที่แล้ว

    Marangattupalliludeyum Wagamoniludeyum ulla Sancharam pratheekshikkunnu!

  • @Betterideas10
    @Betterideas10 3 ปีที่แล้ว

    nice...

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 ปีที่แล้ว +2

    Living legend = sgk

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    അമാനുഷികൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹excellent sir 🙏🙏🙏🙏

  • @riswanrus4506
    @riswanrus4506 3 ปีที่แล้ว

    Proud

  • @samcm4774
    @samcm4774 3 ปีที่แล้ว +1

    4:29 2006 ൽ ഞാൻ LKG യിൽ ആയിരുന്നു..

  • @unnipallikkal5449
    @unnipallikkal5449 3 ปีที่แล้ว +2

    😍😍😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 ปีที่แล้ว

    Super

  • @amallfc8034
    @amallfc8034 3 ปีที่แล้ว +2

    😍💓

  • @chathanparayil8960
    @chathanparayil8960 3 ปีที่แล้ว

    good

  • @amaldevam98
    @amaldevam98 3 ปีที่แล้ว

    ❤️❤️

  • @deepakmd247
    @deepakmd247 3 ปีที่แล้ว +2

    SGK😍😍😍😍😍😍😍😍😍😍

  • @zyrusking
    @zyrusking 3 ปีที่แล้ว +2

    SGK ❤️❤️🌹

  • @sarathk.r4788
    @sarathk.r4788 3 ปีที่แล้ว +2

    വിയറ്റ്നാമിലെ ഗറില്ലാ തുരങ്കത്തിനുള്ളിൽ ഷൂട്ട് ചെയ്യുന്നതിനിടെ SGK unconscious ആയി വീണ സംഭവം പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചതായി ഓർക്കുന്നു...

  • @akhilvp299
    @akhilvp299 3 ปีที่แล้ว

    ❤️❤️❤️👍

  • @melbinkwilson7178
    @melbinkwilson7178 3 ปีที่แล้ว

    ❤️

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    ❤❤❤❤❤❤❤😍

  • @Hal.z.2004
    @Hal.z.2004 3 ปีที่แล้ว

    ❤️❤️❤️

  • @roshan2.086
    @roshan2.086 3 ปีที่แล้ว

    Uff 🔥

  • @Noushad9990
    @Noushad9990 3 ปีที่แล้ว

    ❤❤❤from NAS

  • @subinshyam3442
    @subinshyam3442 3 ปีที่แล้ว

    ❤️❤️❤️❤️❤️

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว

    😍😍SGK👍👍