അച്ഛനമ്മമാരുടെ കൂടെ അല്ല ഗംഗ ഉറങ്ങിയിരുന്നത് ..എന്നിട്ടും ...| കുട്ടികൾ ഉള്ളവർ ജാഗ്രത പുലർത്തുക

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 63

  • @drsitamindbodycare
    @drsitamindbodycare  ปีที่แล้ว +55

    ഈ കഥയിലെ കഥാപാത്രങ്ങളെ തിരിച്ചറിയാതിരിക്കാൻ അവരുടെ identity conceal ചെയ്യാൻ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

  • @hima9829
    @hima9829 ปีที่แล้ว +79

    മേടം കുട്ടികൾക്ക് എപ്പോൾ മുതൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം ആൺകുട്ടികളാണ് ഏതെല്ലാം തരത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയും അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ

    • @shivan5647
      @shivan5647 ปีที่แล้ว +1

      Nigal onnum padippikenda

  • @Thomas-bt9uy
    @Thomas-bt9uy ปีที่แล้ว +6

    I started watching ur videos when i was 16 and now im 18 years old and studying nurseing ....nowadays lack of sex education is causing a lot of prblms in our society everyone should realize that everything is normal and sex is a basic human right...there ntg ashame of it

  • @shyjimammachan9176
    @shyjimammachan9176 ปีที่แล้ว +6

    എത്ര നല്ല വീഡിയോ ... എല്ലാപേരന്റ്സുംഇത് കണ്ടു കാണട്ടെ...

  • @anureny
    @anureny ปีที่แล้ว +17

    Mam ഈ ഡ്രെസ്സിൽ സുന്ദരിയായിട്ടുണ്ട് 🥰🥰🥰🥰Love u....

  • @nasmiafsal4621
    @nasmiafsal4621 ปีที่แล้ว +8

    Mam🙏
    Pregnancy periodilulla aalugalk happyness labhikkan vendi..mam special video idanm..
    1st, 2nd,3rd,...9th vare...
    Maaminte vaakugal yellavarkum oru posetive energye nalguu...
    Dhyvm anugrahikkate....🙏🙏🌅💖

  • @nimishariju2
    @nimishariju2 ปีที่แล้ว +84

    Mam... മക്കൾക്കു parents എങ്ങനെ ആണ് sex education പറഞ്ഞുകൊടുക്കേണ്ടത് എന്നുള്ള വീഡിയോ ചെയ്യുമോ??? ഇതൊക്കെ പറഞ്ഞു കൊടുക്കണം എന്നുണ്ട് bt എങ്ങനെ പറയണം എന്ന് അറിയില്ല..

    • @s....n5725
      @s....n5725 ปีที่แล้ว

      അതൊക്ക താനെ പഠിച്ചോളും 😆

  • @parvathyparu7135
    @parvathyparu7135 ปีที่แล้ว +13

    Happy to hear she is pregnant

  • @meeravthomas69
    @meeravthomas69 ปีที่แล้ว +9

    മാഡത്തിന് എത്രയും പെട്ടെന്ന് ആഗ്രഹിച്ചതുപോലെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ

  • @savithasunilkumar5842
    @savithasunilkumar5842 ปีที่แล้ว +70

    ഡോക്ടർ ആൺ കുട്ടികൾക്ക് എപ്പോൾ മുതൽ സെക്സ് എഡ്യൂക്കേഷൻ കൊടുക്കണം.. പെൺ കുട്ടികൾക്ക് കൊടുക്കുന്ന പോലെ അവർക്കും പലതും പറഞ്ഞു കൊടുക്കാനില്ലേ. അതെല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യുമോ.

  • @shanuus3069
    @shanuus3069 ปีที่แล้ว +7

    Maminde വീഡിയോ enikk ഒരുപാടു ഇഷ്ടമാണ്

  • @miniashok7028
    @miniashok7028 ปีที่แล้ว +1

    ലൈഗികത കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾസിലബസിൽ അവസരമുണ്ട്. മോർഫോളജിയും ഫിസിയോളജിയും 8 ാം തരം ബയോളജി പാഠപുസ്തകത്തിൽ ഉണ്ട്. ബയോളജി ടീച്ചേഴ്സ് വിചാരിച്ചാൽ ആവശ്യമായ കാര്യങ്ങൾ കുട്ടികളിലേക്കെത്തിക്കാൻ സാധിക്കും. അതിൽ പറയാത്ത ഒരു കാര്യം ഇണ ചേരൽ പ്രക്രിയ മാത്രമാണ്. അങ്ങനെ ഒന്ന് ഉണ്ട് എന്നും അത് പ്രകൃതിയിൽ ജീവൻ നിലനിൽക്കാൻ അത്യാവശ്യമായ ഒരു കാര്യമാണ് എന്നു പറഞ്ഞാൽ മതിയാകും. മറ്റു ജീവകളുടെ ലൈംഗികപ്രകിയയും കാണിച്ചു മനസ്സിലാക്കാം.

  • @nivinaneesh2129
    @nivinaneesh2129 6 หลายเดือนก่อน

    I like hearing your story

  • @chinnushaaju9853
    @chinnushaaju9853 ปีที่แล้ว +6

    Nice class
    Thank you dear

  • @rithuraj7236
    @rithuraj7236 ปีที่แล้ว +4

    Namaste
    It's quite that family those living outside Kerala rarely have such problems though most of the people stay 1bhk nor these children have behaviour disorders or character disorders.

  • @poojaph633
    @poojaph633 ปีที่แล้ว +12

    It's a serious issue for children mam.... It makes rode behavior towards parents

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +1

    മാഡം പറഞ്ഞതില്‍ ഒരു പിശകുണ്ട്.
    ഈ മാതാപിതാക്കള്‍ക്ക് വിവേകവും,വിവരവും അല്‍പ്പം കുറവായിരുന്നു.
    ആവേശത്തില്‍ കതകടക്കാന്‍ മറക്കുന്ന വിവേകരാഹിത്യം.

  • @Sureshkumar58123
    @Sureshkumar58123 ปีที่แล้ว +2

    Madam
    നീല ചിത്രങ്ങള്‍ കണ്ട് അതാണ് യാഥാര്‍ഥ്യമെന്ന് കരുതി act ചെയ്യുന്ന ചില പുതുതായി വിവാഹം ചെയ്ത യുവാക്കള്‍ ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
    അതിനെ പറ്റി ഒരു വീഡിയോ ചെയ്യണം.

  • @shanuus3069
    @shanuus3069 ปีที่แล้ว +8

    Eni ellavarum arinjetundavum

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +3

    Nice vdo Dr. Chechi. 😍😍👌👌👌

  • @josmisaji7268
    @josmisaji7268 ปีที่แล้ว +2

    Thanks doctor 😘😘😘

  • @Ajith-bz9zb
    @Ajith-bz9zb ปีที่แล้ว +4

    Madam enikku medathinte consoling,venam, please reply

  • @vidyaarun4728
    @vidyaarun4728 ปีที่แล้ว +2

    Thank you mam very informative video 👍👍

  • @navyaameesh6543
    @navyaameesh6543 ปีที่แล้ว +2

    Anike story kalkan ishtam anee maminda

  • @asfarunneesa2765
    @asfarunneesa2765 ปีที่แล้ว +2

    നല്ല വിഡിയോ

  • @thahiraaliakbar8313
    @thahiraaliakbar8313 ปีที่แล้ว +27

    ഇപ്പോഴത്തെ കലകട്ടത്തിൽ ഇതൊന്നും അറിയാത്തകുട്ടികൾ ഉണ്ടാകുമോ.. അത്ഭുതം തോന്നുന്നു 20, 21 വയസ്സായി എന്നല്ലേ പറഞ്ഞത്

    • @simisworldpalluruthy
      @simisworldpalluruthy ปีที่แล้ว +2

      ഹായ്

    • @sonasworldofhappiness9210
      @sonasworldofhappiness9210 ปีที่แล้ว

      Athe Sathyam e lokathil ale e kuty

    • @ajeebabanu6619
      @ajeebabanu6619 ปีที่แล้ว +2

      Undakum... Ente cousin ingane aayirunnuu... Avasanam kallyanathin munb njan oru vidham ella karyangalum paranju koduthu. Kettappol avalkk avalude uppanodum ummanodum polum deshym. Pinne njan ninte sammatham illand onnum pattilla.. Nee ok aayitt mathinn avantedth parnja mathi okke parnj ready aakkiyath.

    • @muhsinasakkeer3079
      @muhsinasakkeer3079 ปีที่แล้ว +2

      Undakum enn allaa und parents, friends um cousinsum aarum paranju tharaaanillathavreum und new generation ellaam ariyaaam enn ullaa oru thetti daarannaa und

    • @Mshmnk6120
      @Mshmnk6120 ปีที่แล้ว +2

      എല്ലാരും നിങ്ങളെ പോലെയാണെന്ന് കരുതരുത്

  • @evasmammaworld404
    @evasmammaworld404 ปีที่แล้ว +6

    choroid plexus cyst ne kurich vdo cheyo

  • @jifnanazeem5689
    @jifnanazeem5689 ปีที่แล้ว

    Presavaam nirthumbl, shesham
    Vayar tight ayi kettunathil preshnam indo?? Thayyal kaanille cheruthaayt

  • @abhiramisanthosh9408
    @abhiramisanthosh9408 ปีที่แล้ว +3

    Kalliyanam thinumunb thottu kanum ipol kalliyanam kazhinju 3 m 🤰 aanu

  • @simisworldpalluruthy
    @simisworldpalluruthy ปีที่แล้ว

    👍

  • @dasettanp
    @dasettanp ปีที่แล้ว +2

    In Christian communities have a premarital counselling course has to complete before marriage..all about sexual relationships etc..

    • @saj9198
      @saj9198 ปีที่แล้ว +2

      Christian coursil sexual details onnum parayarilla.

  • @a_y.i_z_i_m
    @a_y.i_z_i_m ปีที่แล้ว +1

    Dr eth ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്.. enik Dr e consult ചെയ്യാനാണ് താൽപര്യം. Pls reply mam

  • @inufanu8687
    @inufanu8687 ปีที่แล้ว +4

    Dr 👌👍

  • @SimbaandSana
    @SimbaandSana ปีที่แล้ว +1

    Hi Mam

  • @anchuss8326
    @anchuss8326 ปีที่แล้ว +3

    നല്ല ഡ്രസ്സ്‌ ആണ് mam

  • @sumayyapt
    @sumayyapt ปีที่แล้ว +5

    Hi

  • @സെക്സ്ആൻഡ്ലൈഫ്
    @സെക്സ്ആൻഡ്ലൈഫ് ปีที่แล้ว

    12 വയസ്സ് കഴിഞ്ഞിട്ടും ഈ കുട്ടിയൊക്കെ ഏതു നൂറ്റാണ്ടിലെ ജീവിക്കുന്നത് 🤔

  • @anjuvineesh4028
    @anjuvineesh4028 ปีที่แล้ว

    Hiiiii Mam

  • @sandrasuresh4226
    @sandrasuresh4226 ปีที่แล้ว +7

    Veruthe undakki parayuna story

  • @rasheed7478
    @rasheed7478 ปีที่แล้ว +4

    എങ്ങനെ വിശോസിച്ചു നിങ്ങളെ പോലെയുള്ളോരോട് ഒരു കാര്യം പറയാ 🙄🙄🙄🙄. ആരോടും പറയില്ല എന്ന് പറയും. ന്നിട്ട് ഇങ്ങനെ വീഡിയോ വിടും ല്ലേ 🙄🙄

    • @resmirs883
      @resmirs883 ปีที่แล้ว +2

      Pin cheytha comment vaayikku

  • @chinnushaaju9853
    @chinnushaaju9853 ปีที่แล้ว +22

    Enkum undayrunnu Ed pole kalyanathinod oru pedi
    😜😜

  • @salihbava1973
    @salihbava1973 ปีที่แล้ว +2

    Hi