Menstrual Cup- നിങ്ങളുടെ വിവിധ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ | Live Q & A | 20-09-20 | MBT

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #menstrualcup #q&asession #mindbodytonicwithdrsita
    Links of some good brand menstrual cups
    amzn.to/2EmxfvM
    amzn.to/33KCk9U
    amzn.to/3ckLNbF
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

ความคิดเห็น • 720

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +24

    Links of some good brand menstrual cups
    amzn.to/2EmxfvM
    amzn.to/33KCk9U
    amzn.to/3ckLNbF

    • @Nanda-g3y
      @Nanda-g3y 4 ปีที่แล้ว

      Thank u mam

    • @athirareenzwathi4765
      @athirareenzwathi4765 4 ปีที่แล้ว +1

      Ente cup vallathe leak aavunnu ith second month aanu
      Ethra sramichitum setiyakunnila

    • @henabasheer1113
      @henabasheer1113 4 ปีที่แล้ว

      oru water based lubricant paranhu tharamo please...

    • @achumani2469
      @achumani2469 4 ปีที่แล้ว

      Hi mam, athu brand te cup Anu nallathu nu paranju tharumo

    • @rahmathnahas1887
      @rahmathnahas1887 4 ปีที่แล้ว

      Presava shesham blood varumbol upayogikaamo

  • @muhammedbilal304
    @muhammedbilal304 ปีที่แล้ว +153

    ഞാൻ ഏതായാലും കപ്പ്‌ ഉപയോഗിക്കാൻ തീരുമാനിച്ചു കൂടുതൽ അറിയാൻ വേണ്ടി വന്നതാ ഇവിടെ എന്നെപോലെ ആരെങ്കിലും ഉണ്ടോ 🤭🤭🤭

    • @jokehood6315
      @jokehood6315 8 หลายเดือนก่อน +1

      Njn😂

    • @sajusaju218
      @sajusaju218 6 หลายเดือนก่อน

      Njn

  • @aleena1987
    @aleena1987 4 ปีที่แล้ว +342

    I'm 17 year's old. ഞാൻ മെൻസ്ട്രുവൽ കപ്പ്‌ ആണ് use ചെയ്യുന്നത്. ഫസ്റ്റ് use ഇൽ തന്നെ ഞാൻ pad നോട്‌ bye പറഞ്ഞു. കാരണം ആദ്യത്തെ insertion ഇൽ ഉള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ വേറെ ഒരു പ്രശ്നവും ഇല്ല. Period ആണെന്ന് തോന്നുകയേ ഇല്ല. കാരണം ആദ്യമായി ആണ് ഇത്രയും clean ആയ ഒരു period അനുഭവം ഉണ്ടാകുന്നത്.
    സാധാരണ period എന്നാൽ cramps നൊപ്പം rashes ഉം irritation ഉം ഒക്കെ ആയിരുന്നു അതു സഹിച്ചു പോകുമ്പോൾ ആണ് ഒരു പ്രാവശ്യം കൂടേ യൂറിൻ ഇൻഫെക്ഷൻ കൂടേ വന്നത്. അതോടുകൂടി ഇനി എന്തൊക്കെ വന്നാലും pad use ചെയ്യൂല്ല എന്നു തീരുമാനിച്ചു കപ്പ്‌ മേടിച്ചു.
    * ഇനി പേടി ഉള്ളവരോട് എനിക്ക് പറയാൻ ഉള്ളത്. ഞാൻ കപ്പ്‌ use ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം തന്നെ uteres നെ കുറിച്ചും അതിന്റെ ഘടനയും കപ്പ്‌ use ചെയ്യുമ്പോളുള്ള കാര്യങ്ങളും എല്ലാം നന്നായി പഠിച്ചു മനസിലാക്കി. കാരണം അറിവില്ലായ്മ കൊണ്ടാണ് പലർക്കും പേടി ഉണ്ടാകുന്നത് എന്ന് തോന്നിട്ട് ആണ്. പിന്നെ എന്നെ സംബന്ധിച്ചു ഇത് എന്റെ വലിയ ആവശ്യം കൂടി ആയിരുന്നു. അത്‌കൊണ്ട് എനിക്ക് പേടി ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ body relaxed ആയി ഇൻസെർഷനോട് നന്നായി സഹകരിച്ചു.
    * ഇനി hymen എന്നും പറഞ്ഞു ഇരിക്കുന്നവരോട്, അതിനെ പറ്റി എല്ലാർക്കും ഇപ്പൊ അറിയാം. ഒന്ന് അറിഞ്ഞു ചാടിയാൽ പോകാവുന്നതേ ഒള്ളു. പലർക്കും hymen ഉണ്ടാവുക പോലും ഇല്ല. ഇനി
    അറിഞ്ഞിട്ടും പിന്നേം പഴേ വിവരമില്ലായ്മയും പൊക്കി നടക്കുന്നവരോട് എനിക്ക് ഒന്നും പറയാൻ ഇല്ല.
    * ഇൻഫെക്ഷൻ ഭയം ഉള്ളവരോട്, കയ്യും കപ്പ്‌ ഉം എപ്പോളും sterilize ചെയ്യുക. Pad ഡിസ്പോസ് ചെയ്യാൻ ബുദ്ധിമുട്ടുന്നതിന്റെ നാലിൽ ഒന്ന് സമയം മാത്രേ ഇതിനായി ചിലവാകു.
    എന്റെ അനുഭവം teens നും use ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു🙏

    • @shanu3741
      @shanu3741 4 ปีที่แล้ว +5

      Vagina loose aavumo ith use cheythal??

    • @aleena1987
      @aleena1987 4 ปีที่แล้ว +1

      @@shanu3741 illa

    • @jamnaas4715
      @jamnaas4715 4 ปีที่แล้ว +2

      Edh size aan use cheythath pls reply dear

    • @deepthichandrabose4056
      @deepthichandrabose4056 4 ปีที่แล้ว +1

      Thanks dear

    • @aleena1987
      @aleena1987 4 ปีที่แล้ว +1

      @@jamnaas4715 njan pee safe enna brand nteyanu use chyyunnath athil under 18 nu extra small enna size available aanu. Athaanu njan use chyyunnath.

  • @reemareema734
    @reemareema734 4 ปีที่แล้ว +83

    ഞാൻ കാര്യമായിട്ട് ഇത് കാണുന്നത് ഈ മാഡത്തിന്റെ ചിരി കാണാനാണേ.. എന്തൊരു ക്യൂട്ട് ആണ്

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 ปีที่แล้ว +24

    മേഡ०,വളരെ നല്ല ചിരി.നല്ല അവതരണ०.മിക്ക വീഡിയോസു० കാണാറുണ്ട്.അമ്മമാരു പോലു० ഇത്രയു० നന്നായിട്ട് പറഞു തരില്ല.15 വയസ്സുള്ള എന്റെ മോളോട് ഞാൻ പറഞു ഈ വീഡിയോ കാണണമെന്ന്.അപ്പോൾ മോളു പറഞു,അവൾ മിക്കവാറു० എല്ലാ० കാണാറുണ്ടെന്ന്.എല്ലാ० വളരെ ഉപകാരപ്രദമായ വീഡിയോസ് തന്നെ.👍👍👍

  • @creativestyle7358
    @creativestyle7358 4 ปีที่แล้ว +32

    ഞാൻ 3 ceasarian കഴിഞ്ഞതാണ്.ഇപ്പോൾ large cup ഉപയോഗിക്കുന്നു .very comfortable.പലപ്പോഴും period ആണെന്ന് പോലും മറന്നു പോകുന്നു .

    • @NabasLittleHobbies
      @NabasLittleHobbies 4 ปีที่แล้ว +1

      Cup open aakunnilla.. enthaa karanam ariyaamo

    • @jamnaas4715
      @jamnaas4715 4 ปีที่แล้ว

      Mufshi's World chila time angine undavarind purath eduth pinneyum vecha shesham onn twist cheythal mathi

    • @user-fm9bc5cl1y
      @user-fm9bc5cl1y 4 ปีที่แล้ว +5

      2 cesarian kazhinjadaanu...55 weight und...largaano mediam aano vaanghendath..pllsss onnu paranju tharumo...njaan first timaanu...

    • @user-fm9bc5cl1y
      @user-fm9bc5cl1y 4 ปีที่แล้ว +1

      Ninghalunde weight ethrayaa
      Pls...

    • @rahmathnahas1887
      @rahmathnahas1887 4 ปีที่แล้ว

      Presavichu kidakumbol use cheyaamo

  • @muneera.smuneera2553
    @muneera.smuneera2553 4 ปีที่แล้ว +12

    എനിക്കു 33 വയസ് ഉണ്ട് രണ്ടു കുട്ടികൾ ഉണ്ട് നോർമൽ ഡെലിവറി ആയിരുന്നു ഞാൻ മെൻസ്ട്രൽ കപ്പ്‌ വാങ്ങിയിട്ട് 7മാസം ആയി ലാർജ് ആണ് വാങ്ങിയത് എനിക്ക് വെയിറ്റ് കുറവ് ആണ് പക്ഷെ ഞാൻ ഉള്ളിൽ വെക്കുമ്പോൾ ഈ കപ്പ്‌ ഓപ്പൺ ആകുന്നില്ല ഒരുപാട് ട്രൈ ചെയിതു എന്നിട്ടും പറ്റുന്നില്ല എന്താ ചെയ്യും

  • @karthikas787
    @karthikas787 ปีที่แล้ว +6

    മേഡം എനിക്ക് മെൻസ്ട്രൽ കപ്പ് insert ചെയ്തു കഴിഞ്ഞാൽ യൂറിൻ പാസ്സ് ചെയ്യാൻ പറ്റുന്നില്ല.. എത്ര ട്രൈ ചെയ്തിട്ടും പറ്റുന്നില്ല.. ഞാൻ proper ആയി insert ചെയ്യാത്തത് കൊണ്ട് ആണോ അങ്ങനെ..?????

    • @nikopetsworld9753
      @nikopetsworld9753 ปีที่แล้ว

      Enikum chila time il angane anu...ath ntha?

    • @nayanaaustin5950
      @nayanaaustin5950 ปีที่แล้ว

      ​@@nikopetsworld9753എനിക്കും

  • @indub3186
    @indub3186 3 ปีที่แล้ว +10

    Madam ഞാൻ ഇത് വാങ്ങി use ചെയ്യാൻ നോക്കി പക്ഷെ ഉള്ളിൽ കയറിയത്തിന് ശേഷം അത് ഓപ്പൺ ആകുന്നില്ല..
    ഞാൻ ഒത്തിരി നോക്കി പക്ഷെ നടക്കുന്നില്ല എങ്ങനെ ഒക്കെ നോക്കിയിട്ടും അത് ഓപ്പൺ ആകുന്നില്ല

    • @sandravijay123
      @sandravijay123 3 ปีที่แล้ว +2

      Enteyum 😭

    • @nimasudheesh8381
      @nimasudheesh8381 3 ปีที่แล้ว +1

      Sariyaa

    • @ayishathunajila6294
      @ayishathunajila6294 2 ปีที่แล้ว +1

      Stalk pidich pathiye thirich nokkyamathy..allenkil pathiye thazhott valich pettenn ullilekk aakyal mathy..ini cup nte flexibility problem aanenki maatti nokku cup😊😊 don't give up..nalla comfort aan

  • @rajasreesivasankaran5345
    @rajasreesivasankaran5345 4 ปีที่แล้ว +9

    മാഡം എന്റെ അനിയത്തി 15 വയസാണ് .അവൾ ഭിന്നശേഷിയും കൂടാതെ അപസ്മാരവും ഉള്ളവളാണ്.അവൾ 3 മാസം മുന്നേ ആണ് പ്രായപൂർത്തി ആയത്. അവൾക്ക് ഇപ്പോൾ തന്നെ menastral cup ഉപയോഗിക്കാമോ

  • @shaisha5951
    @shaisha5951 4 ปีที่แล้ว +6

    Hi mam..,
    4 days okke aayappo bleeding theere illarnnu...appo cup fix aayi irikkunnilla..purathekk varunnu..athenthu kondanennu onnu paranjhu tharamo?

  • @sivaranjiniradhakrishnan1997
    @sivaranjiniradhakrishnan1997 3 ปีที่แล้ว +5

    Iam 18 year old.married Alla . Student ആണ്. menstrual cup നെ പറ്റി ഒരുപാട് വീഡിയോ കണ്ടിരുന്നില്ല. പക്ഷെ ഡോക്ടർ പറഞ്ഞപ്പോ കുറച്ചുകൂടി കോൺഫിഡൻസ് വന്നു. അതുകൊണ്ട് തന്നെ ഞാൻ ഇപ്പൊ menstrual cup ഉപയോഗിക്കാൻ തുടങ്ങി. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടല്ല. Insert ചെയ്യാനും അഴിക്കാനും എല്ലാം ഈസി ആയിട്ടാണ് തോന്നിയത്. പാഡിനെക്കാൾ എത്രയോ നല്ലതാണ്.

  • @ameenashameershameer557
    @ameenashameershameer557 3 ปีที่แล้ว +8

    ഹായ് ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ് എനിക്ക് 62 കിലോ ഉണ്ട് നോർമൽ ഡെലിവറി ആയിരുന്നു 28 വയസ്സാണ് എനിക്ക് ഞാൻ ഏതു സൈസ് ആണ് ഉപയോഗിക്കേണ്ടത്

  • @krishnendukrishna4196
    @krishnendukrishna4196 ปีที่แล้ว +1

    Njn gynocup brand medium size annu use cheyythe enik 23 annu age delivery kazhinjit 6 month aay . Insert cheyythathinu sheham nadakubo athinte stem nalla thadasam stem irangi varanu nyt leakage aavanu .enik eath size annu working aavuka atho njn insert cheyythathinte prblm anno

  • @Skybae..
    @Skybae.. 3 ปีที่แล้ว +1

    Njn aadyam aaayanu menstrual cup use cheyyuath njn 7 day use cheythu but njn proper aayit insert cheythittum.ennik insert cheyyuna area paining aanu.after 3 days of my periods um ennik avide paining aanu .what I do doctor

  • @zairaafzal
    @zairaafzal ปีที่แล้ว +4

    ഞാൻ ഒരു വർഷമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നു, അത് വളരെ സൗകര്യപ്രദമാണ്

  • @parisa11
    @parisa11 10 หลายเดือนก่อน

    Mam enikk 18 vayasu ayi njan sexually active onnum alla but medical storeil chennu vangichappol avide ulla alu paranju 18 vayasu ullavar medium size annu use cheyyan ulla ennu njan first tym insert cheythappo pain okke undayirunnu enthelum prblm undo mam vajaynal hole valuthu avumo

  • @kunjavakunju1072
    @kunjavakunju1072 2 ปีที่แล้ว +2

    Hi ma'am. Njn peesafe nte small - medium size aan vangiyath.. i tried it. Pkshe ma'am ente cup nte stem and stem connected aya aa bhagavum purathek aan ullath.. idk why.. pkshe vaccum create cheythitund.. njn stem onn valichapo cup remove aayilla.. onn press cheythapol aan remove aayath.. enthu kond aayirikaam ath kurach purathek nikkunnath ma'am? Im unmarried with 23 years old.

    • @meghaponnu3859
      @meghaponnu3859 2 ปีที่แล้ว

      Stem namuk purathek orupad nippundangil cut chyth kalayavunnathanu...orupad perude videos il njn ith ketitnd😇

  • @rtkaimal3174
    @rtkaimal3174 4 ปีที่แล้ว +4

    Vaginismus und. Sex, PV, pap smear time il okke njelipiri kondittund. Normal delivery aayirunnu. Enkilum aa oru tension ithuvare marittilla. Insertion cheyyan neram muscles contract cheyyarund. Can this menstrual cup be used in such a case?

  • @newfashion6797
    @newfashion6797 4 ปีที่แล้ว

    മെൻസ്ട്രസ് കപ്പ്‌ use ചെയുന്ന ഒരു ആള് ആണ് ഞാൻ. Normal ഡെലിവറി കഴിഞ്ഞു എപ്പോൾ മുതൽ മെൻസ്ട്രസ് കപ്പ്‌ use ചെയിതു തുടങ്ങാം? Plz reply mam. ഡെലിവറിക്ക് പോയത് കൊണ്ട് ലൈവ് സെക്ഷൻ കാണാൻ പറ്റിയില്ല..

  • @rasheekkadampuzha
    @rasheekkadampuzha 4 ปีที่แล้ว +6

    ഞാനും. Use ചെയ്തു വരുന്നു 2year ആയി very comfortable... periods ആണെന്ന് പോലും ആ ടൈമിൽ മറന്നു പോകുന്നു..ആദ്യമൊക്കെ വളരെ പേടിയായിരുന്നു..but ഇപ്പൊ നോ പ്രോബ്ലം...😊

    • @threestars3263
      @threestars3263 4 ปีที่แล้ว +1

      Enik vanganamennund.... but size confusion..... 27years und.. 3normal delvry kynitt 5years ayi.... 52kg weight und...... medium size mathiyakumo.... plz reply....

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      @@threestars3263 Cervix measure cheyu and firmness ulla cup mediku

    • @najinoushunajinoushu840
      @najinoushunajinoushu840 3 ปีที่แล้ว

      @@threestars3263 same enikkum 27 age 3 normal delivery 53 kg ....
      Ningal vangicho ethan size pls rply tharanam enikk vanganam

    • @threestars3263
      @threestars3263 3 ปีที่แล้ว

      @@najinoushunajinoushu840 nan namyaa enna brandinte large size anu vanviyath..... 3months ayi...... but enik sharikkum ready avunnilla.... leak undakunnu😔 ennalum try cheyunnud.

    • @najinoushunajinoushu840
      @najinoushunajinoushu840 3 ปีที่แล้ว

      @@threestars3263 mm vaangikkan pedi athan

  • @minimathew9958
    @minimathew9958 4 ปีที่แล้ว +3

    Hai mam enik utrcil fabroids und ,left overy removed due to dermoid fabroid in March ,fabroi ullathkond menstrulcup use chythal infection undakumo ,please reply..

  • @shahbazshabu9347
    @shahbazshabu9347 3 ปีที่แล้ว +1

    Madam ഞാൻ 24 yrs old.. ഞാൻ vagichu.. Mrg കഴിഞ്ഞു. 2 കുട്ടികളുണ്ട്, c-section aane രണ്ട് ഡെലിവറിയും.. ഞാൻ vagiyat medium aane,. Insert ചെയ്‌തു.. But ഉള്ളിൽ ചെന്ന് ate open ആവുന്നില്ല, size മാറ്റേണ്ടി വരോ,.. അതോ വെക്കുന്നതിന്റെ kuzappam കൊണ്ടാണോ..? കുറെ try cheitu

  • @shamnaov2791
    @shamnaov2791 4 ปีที่แล้ว +4

    എല്ലാ സ്ത്രീകളും തീർച്ചയായും ഉപയോഗിക്കേണ്ടത്....
    ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു... പിരിയഡ് ടൈം ഇത്ര ഈസിയായി കടന്നു പോകാൻ തുടങ്ങിയത് ഇത് ഉപയോഗിച്ചതിന് ശേഷമാണ്...

  • @selvak7279
    @selvak7279 2 ปีที่แล้ว

    hlo mam.
    njn previous periods nte tyml use chythappo oru prblvm ndayrnnlla , leaking prblvm llayrnnu,frst day inserting pain okke ndayrnnu,bt leaking prblm illaayrnnu, nxt mnth use chythappo frst day ok ayirunnu,scnd cherthytt leaking prblm vannu,3 rd day nalla leaking, athenthukondan angne?
    cup opn ayi kayinjalm leaking undavumo?
    cup vere whole lekk kayari povan chnc ndo.?
    cup opn ayi kaynjtt nmml vernthlm shradhikkendathundo? cup nte stump side lekk cherinjaan nikkunnathenkil leakavumo?
    1 mnth use chyth kaynjal nxt periods avmbo size change aakkendi varumo cup?
    njn medium an use chyyynnth,norml dlvry,25 age,
    cup size crrct allenkl frst tym use chyyymbo leakaavukayille?
    over flow enn paryumbo menstrual cup full cmplt avumbozhano, allenkl menstrual cup oru nishchitha ml vare fill avan padullu angnenthlm ndo? leaking prblm vannappo njn karuthi over flow ayrkkumenn bt cup half mathrame fill ayttullu..
    2nd day njan 5 hours use chythu remove chythu,
    first 2 days njn insert chythappo stump kurachathikam purathekk undayrnnu ,kaynja month use chythappo angne undayrunnnilla,njn akathekk aakkan nokkyappo pattunnilla, bt today ath automatically akathekk kayaripoyi
    njn frst use chythappo undayathupole thanne irikkunnund,
    athenthukondan stump akathekk automatically kayari povathath
    position correct allathathukondaayrkkumo?
    stump akathekk layaratha time cup opn thanne ayrnnu,
    pinne enikk pop sound kelkkarilla,
    njn cup nte thazhe round ayittundo ennan check chyyaarullath,,
    pinne stump thazhott valikkumbo thazhottekk varunnundonnm nokkarndo,angne valikkumbo enttho onn pidch valikkunna pole feel chyym( oru video kandu ange thonnundel opn ayittund ennan)
    opn ayittundo ennariyan vere enthenkilm vazhi undo?
    sidlekk stump cherinju nilkan padundo?
    pls 🙏rply

  • @chinnus9432
    @chinnus9432 ปีที่แล้ว

    Dr. Eniku myomectomy surgery kazhinjitt 4 month kazhinju. So njan small size cup medichu. Insertion problem illa . But pinch cheyth remove cheyyumpo nalla pain thonnunnund.. period allathapo practice cheythu nokiyapo bleed aavunnu..

  • @SANMA139
    @SANMA139 4 ปีที่แล้ว +3

    Mam plss reply tarane.. pregnant ayilla.. period 30 day li verunnatha monthly..pakshe 17,18 day agumbol tanne stomach pain agunnu adh yendhu kondu yennu parayu doctor Amme...edu kondu pregnant aville plsss reply taru mam plsssssss request 🙏🙏😘😘

  • @jinireby
    @jinireby 4 ปีที่แล้ว

    Njan 2 yrs ayi use cheyunnu...very comfortable...but i have experienced bad smell..most probably last 2 days of my period..what will the reason...is it my cup need a replacement or any infection?

  • @yogamalayalamasha
    @yogamalayalamasha 4 ปีที่แล้ว +4

    Thank you so much Doctor. It was really helpful.🙏

  • @tomiajerry8458
    @tomiajerry8458 3 ปีที่แล้ว

    മേഡം ഞാൻ മെൻസ്ട്രൽ കപ്പ്‌ ഇപ്പോഴാണ് യൂസ് ചെയ്‌തതു. എനിക്ക് മെൻസ്സ് ആയി കപ്പ്‌ വെച്ച്. പക്ഷെ കപ്പ് തായോടു വരുന്നു liik ഉ ണ്ടാവുന്നഉ. ഇതിനു പരിഹാരം തരാമോ പ്ലീസ്

  • @minio1235
    @minio1235 4 ปีที่แล้ว +7

    ഒരു കപ്പ് മാത്രം വാങ്ങിയാൽ മതിയോ? ഒരു മെൻസ സ് time ൽ 2 കപ്പിന്റെ ആവശ്യമുണ്ടോ? ഇത് വാഷ് ചെയ്യാൻ എന്തെങ്കിലും ലോഷൻ ഉണ്ടോ?

    • @Bincyness
      @Bincyness 4 ปีที่แล้ว +1

      Onnu mathyakum. Venamenkil orennamuse cheyth comfortable ayal vere onnu koodi vangivekam kayyil. Normal handwash mathyakum for cleaning

    • @muthuanu6250
      @muthuanu6250 4 ปีที่แล้ว

      Good information

    • @adhyaajay5900
      @adhyaajay5900 4 ปีที่แล้ว +1

      ചില brands വാഷിംഗ്‌ liquid provide cheyyunund

    • @rinkupjoseph6197
      @rinkupjoseph6197 4 ปีที่แล้ว +1

      Normal soap is not gd for washing cups as it can damage silicon.. u shld use water based solution to wash cup.. marketil athokke undu..

    • @nehajose4866
      @nehajose4866 4 ปีที่แล้ว +2

      ഒരു കപ്പ് മാത്രം മതി. Periods സമയത്ത് വെറുതെ വെള്ളം കൊണ്ടോ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ചോ കഴുകാം. ഒരു cycle കഴിയുന്ന സമയം തിളപ്പിച്ച വെള്ളത്തിൽ sterilize ചെയ്താൽ മതിയാകും.

  • @rosaliyasaji4270
    @rosaliyasaji4270 11 หลายเดือนก่อน +1

    Ma'am nk 22 vayas an. Njn medium aan use chyunnath. But njn ath insery chythu kazhiyumbo ath epoozhum akathek keri povikaam. Pne kore oaad oett an thrich edukkunnath

  • @rajim8252
    @rajim8252 11 หลายเดือนก่อน +1

    ഞാൻ ഉപയോഗിച്ച് നോക്കി.. Ok ആണ്. But stick തിരിഞ്ഞു സൈഡിൽ കുത്തി വേദനിക്കുന്നു.. സൈസ് ഒക്കെ അല്ലാഞ്ഞിട്ടാണോ

  • @DD-46
    @DD-46 4 ปีที่แล้ว +4

    Dr does it cause pelvic organ collapse ,,,after the use I felt a lot of loosen my vagina then I swich to pad again ,,,feeling nervous pls reply

  • @chandinigirish7057
    @chandinigirish7057 4 ปีที่แล้ว +4

    mam മറ്റെന്തെങ്കിലും internal problem ഉള്ളവർ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @aneeshmavipin2406
    @aneeshmavipin2406 3 ปีที่แล้ว +3

    Mam enk 26year aanu...randu kuttikal und c section aayrnnu...60kg weight und..ethu size cup aanu vangandath... please mam ....give me reply...

  • @muthusidhi2206
    @muthusidhi2206 2 ปีที่แล้ว

    Maam first time use cheyyumbol menses time allathappol aanu use cheydh nokkiyadh appol bleeding vannu adh enthaan ennu onn comment ayyi parayaamooo?

  • @kookiesgurl1015
    @kookiesgurl1015 2 ปีที่แล้ว +2

    I'm 14 yrs old nd i'm using mnstrl cup....😍nd spr cmfrt... ഒന്നും പറയാനില്ല അടിപൊളി aahn cup ഒരുപാട് ഇഷ്ടായി ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ട് നീ ചെറുതല്ല നിനക്ക് ആവില്ല വേദന അങ്ങനെ കുറെ coconut type കാര്യങ്ങൾ 😂athokke orth chiri varanu😂ഇത് ഉള്ളിൽ വെച്ച അങ്ങനെ prd ആണ് എന്ന കാര്യം പോലും മറന്നുപോകും.... ഞാൻ cylce തുടങ്ങുന്നതിന് മുമ്പേ cup വെക്കുന്നത് practice ചെയ്തിട്ടുണ്ട് അതുകൊണ്ട് തന്നെ cycle start ആയപ്പോ കുറച്ചൂടെ insert ഒക്കെ smple ആയി.....3days njan പ്രാക്ടീസ് ചെയ്തു അവസാനം njan success ay🤩🤩💫orupd hpy ay mam inte vdos okke orupad useful ayittund enik thank you mam😚😚😊....

    • @angelflora8468
      @angelflora8468 ปีที่แล้ว

      Vaginal opening njan kandupidichilla 😭

  • @aelfricjoffy2647
    @aelfricjoffy2647 ปีที่แล้ว

    Sterilise cheyth one tym use cheyth fill aayi kazhinjatt pinneed clean cheyyumbo hot water vech sterilise cheyyano

  • @simichacko223
    @simichacko223 7 หลายเดือนก่อน +2

    ഞാൻ use ചെയ്യുന്നുണ്ട്... പക്ഷെ വേഗം ഇത് നിറയുന്നു... Over ഫ്ലോ ആകുന്നു

  • @iamkrishna_priya.memylife
    @iamkrishna_priya.memylife 4 ปีที่แล้ว

    Madam anik oru doubt und ippo kalyanam kazhikathsvark kalyanathinu munpu vandhyatha de test nadathan pattumo. Pattumenkil eath test aanu nadathendath. PCOD undenkil vandhyatha undavumenn kettitund

  • @chandinianeesh8576
    @chandinianeesh8576 4 ปีที่แล้ว +5

    Maam enikk 26 yrs aanu.enikkoru kutty und. normal delivery aayirunnu.pinne nte weight below 35 aanu. Enikk eth size aanu vendath

  • @cookinggallery1099
    @cookinggallery1099 4 ปีที่แล้ว +5

    ഹായ് mam,
    എനിക്ക് 2 കുഞ്ഞുങ്ങൾ ആണ്. 2 ഉം സിസേറിയൻ ആണ്. എനിക്ക് ഏത് സൈസ് കപ്പ്‌ യൂസ് ചെയ്യാം? എനിക്ക് 25 age ആയി.

    • @NISANASKITCHEN
      @NISANASKITCHEN 4 ปีที่แล้ว

      small matydaaa. siseriyan ayat kond

    • @mychoice20
      @mychoice20 4 ปีที่แล้ว

      Medium vendi varum

    • @NISANASKITCHEN
      @NISANASKITCHEN 4 ปีที่แล้ว

      @@mychoice20 hii. ita. njan itade vedeo kanubola. e coment vane. peruth. santosham

    • @shahidaarif1359
      @shahidaarif1359 3 ปีที่แล้ว

      @cooking gallery. Ningal vangiyoo.. Yedan vangiyad, yenikkum 25 yrs aan, sisseriyan oru kunjaan, Yedan vangendath

  • @camalayalam9981
    @camalayalam9981 3 ปีที่แล้ว +4

    2-3 hours kazhiyumbol leak aakummu. Cup full aakum mumbe.
    Enthaayirikkum karanam

  • @vinoddharmapalan6174
    @vinoddharmapalan6174 4 ปีที่แล้ว +3

    Hi mam e cup online shopping mathrame kittullu atho ellam pharmacy il available ano?

  • @ss-lx3pq
    @ss-lx3pq 4 ปีที่แล้ว +6

    Mam ഞാൻ ഒത്തിരി try ചെയ്തു ആരാ മണിക്കൂർ ടൈം spend cheyyunnu... ഉള്ളിൽ എത്തിയിട്ട് madakk nivarunnilla.. ethra thirichu nokiyittum..

    • @devnarakhi3401
      @devnarakhi3401 4 ปีที่แล้ว +1

      Oru side thazhek fold cheyth vekku shesham just onnu karakki koduthal correct open aakum

    • @razinmohammed4610
      @razinmohammed4610 4 ปีที่แล้ว +1

      Insert ചെയ്ത ശേഷം വായ് ഭാഗം താഴേക്കു ചരിച്ചു ഒന്ന് കറക്കി കൊടുത്താൽ മതി

    • @ss-lx3pq
      @ss-lx3pq 4 ปีที่แล้ว

      Ok ആയി സൂപ്പർ സംഭവംട്ടോ

    • @Pikachu-ki4gm
      @Pikachu-ki4gm 4 ปีที่แล้ว +1

      @@ss-lx3pq pain undayirunoda??

  • @jaan9590
    @jaan9590 ปีที่แล้ว +2

    Hi ma'am njan ennale aanu first time use cheyyan start aakiyath too comfortable aanu..ofc time okke tension aayirunnu periods time aayal... ennal ennale muthal periods aanu ennu ariyunnathe ella very much helpful ..... your videos kanditanu njn vangichathu thank you so much ma'am...eni pads nodu bye 👋.....again thank u so much ....

  • @dhanyapb4585
    @dhanyapb4585 4 ปีที่แล้ว +4

    Hi mam . ഞാൻ 2 years ആയി menstural cup ഉപയോഗിക്കുന്നു. വളരെ comfortable ആണ്. ഇപ്പോൾ period ആകുമ്പോൾ ഒരു ടെൻ ഷനും ഇല്ല

    • @Safa-gt9eo
      @Safa-gt9eo 4 ปีที่แล้ว

      Hi dhanya.. enikku ഇതിന്റെ സൈസ് onnu പറഞ്ഞു തരുമോ... 2 നോർമൽ ഡെലിവറി kazenju thanu.. wait 60 anu.. pls reply da

    • @mychoice20
      @mychoice20 4 ปีที่แล้ว

      Mubash E medium മതിയാവും ennu തോന്നുന്നു ...

    • @Safa-gt9eo
      @Safa-gt9eo 4 ปีที่แล้ว

      @@mychoice20 Thanks

    • @nujumsha7614
      @nujumsha7614 3 ปีที่แล้ว

      Dhanya pb. Da yanikku normal delivery ആയിരുന്നു. 2 ഡെലിവറി കഴിഞു. 23 age. യത് സൈസ് ആണെന്ന് പറയോ plz... ningal yathu size anu use cheyyunnath

    • @user-fm9bc5cl1y
      @user-fm9bc5cl1y 3 ปีที่แล้ว +1

      ഓപ്പൺ ആകുന്നില്ല 😢😢😢😢 pls ഒന്ന് പറഞ്ഞു തരുമൊ

  • @mrs4518
    @mrs4518 2 ปีที่แล้ว +2

    Hi,40 age കഴിഞ്ഞവർക് cup use ചെയ്താൽ... യൂട്രസ് താഴ്ന്നു വരുമോ.. Pls riply മാം 🤔

  • @LekshmiVishnu9145
    @LekshmiVishnu9145 4 ปีที่แล้ว +1

    Mam.. Cervix higher up anenkil menstrual cup suit aakumo.. Leak nu chance undakumo mam?

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Yes athinu anusarichulla cup vagikolu

  • @neeshma2612
    @neeshma2612 3 ปีที่แล้ว +1

    മേഡം എനിക്ക് 30 വയസ്സ് .52 തൂക്കം .2 Normal delivery കഴിഞ്ഞു അപ്പൊ എത്Size Cup ആണ് Use ചെയ്യണ്ടത് ,..... please reply.....

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Cervix measure cheyu and firmness ulla cup mediku

  • @reninnmariyam8636
    @reninnmariyam8636 4 ปีที่แล้ว +1

    Doctor plsss reply
    Periods vaarunathinnu ethara days munneeaanuu discharge stop aakunnath?

    • @reninnmariyam8636
      @reninnmariyam8636 4 ปีที่แล้ว +1

      Marriage kazhinaal aalugal eethu size aanuu use chaiyununndu?

  • @anagha6645
    @anagha6645 ปีที่แล้ว

    Mam njan 5anne padikkune nk oru doubt vaigina eenu parenn blood varunna bagam alle ath cheruthalee athiludee cup insert chyan pattoo.. Nk kayinj mknth frst periods ayi... Nk athine patti valya dharana illah plz rply

  • @mufeedahaneefa1250
    @mufeedahaneefa1250 3 ปีที่แล้ว +1

    Enikk 2 kuttikal und,normal delivery aayirunnu,njan menstrul cup medium size aanu vaangiyirikkunnath,use cheythittilla,enikk ath sute aaville doctor? Large size veno

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Measure your cervix level and buy a firmer cup.

  • @rvasquaremedia24
    @rvasquaremedia24 4 ปีที่แล้ว +8

    Thank you maam enthayalum onnu vangi upayogichu nokatte👍🌺🌺🌺👍

  • @shirinfasal7951
    @shirinfasal7951 2 ปีที่แล้ว +3

    C section delivery kayinna udane menstrual cup use cheyyamo??

  • @neethubinu3150
    @neethubinu3150 4 ปีที่แล้ว +3

    Mam,njan 4yrs ayt ithanu use cheyunnath.easy and comfortable.recently,njan gynaecologist ne consult cheithirunnu, Dr paranju uterine prolapse start aytund.cup use cheyandannu paranju.i am so disappointed.enthu cheyanam mam.Expecting your valuable advise.Thank you.

    • @dmantamp
      @dmantamp 4 ปีที่แล้ว

      😥😥😥

    • @NabasLittleHobbies
      @NabasLittleHobbies 4 ปีที่แล้ว

      Aano.. tension aayi😢😢😢

    • @vishnupriya4619
      @vishnupriya4619 2 ปีที่แล้ว

      Ithinte size engneyanu manasilakunnath

  • @sisterscreations7113
    @sisterscreations7113 ปีที่แล้ว +1

    Madam njan ippo first time anu use cheyyunnath. Appo remove cheyyan nokkiyappo cupinte oru bhagam polum kanunnilla njan sarikku pedichu poyi😔. Kurach mukki nokkiyappo anu purathekku cheriya bhagam kandathu. Ennittu kure try cheythanu puratheduthath😔

    • @anjoosworld5552
      @anjoosworld5552 ปีที่แล้ว

      Enikum same anu.. Pinned entha cheythe.. Epolum use cheyyunnudo..

  • @kavyaaneesh6171
    @kavyaaneesh6171 4 ปีที่แล้ว +3

    Hello mam...
    We are trying a baby for 5 yr.. what is your opinion about ovulation prediction kit...? If follicular study is not possible with current situation... so i think this... i wait your valuable suggestion....

  • @salinisaseendran7175
    @salinisaseendran7175 3 ปีที่แล้ว +1

    മാഡം ഈ menstral cup മെഡിക്കൽ ഷോപ്പിൽ നിന്നും മേടിക്കാൻ പറ്റുമോ

  • @anumr8647
    @anumr8647 4 ปีที่แล้ว +3

    Mam... relevant aaya subject aanu.. youtube il orupaad videos kandu...but promotion aano annu doubt aayirunnu..oru vishwasam vannath eppozhanu mam...I will try...

  • @joshnijibu9067
    @joshnijibu9067 4 ปีที่แล้ว +2

    Thanks maam njn request cheythirunnu menstrual cup ne kurich video cheyyumo enn. Thanks for accepting my request

  • @reeshmajoshy9220
    @reeshmajoshy9220 4 ปีที่แล้ว +1

    Njan 2 yr akunnu menstrual cup use cheyth thudangittu. Use cheyyumbol okke cervix kurach thadichittu thazhekku varunnund.correct size upayogikkanjittano.but leakage onnum illa.

    • @fadiyafazil8412
      @fadiyafazil8412 4 ปีที่แล้ว

      Me too have the same prblm

    • @ichusworldhizashafeeque747
      @ichusworldhizashafeeque747 2 ปีที่แล้ว

      എനിക്കും ഈൗ same പ്രോബ്ലം und.... ഞാൻ pad തന്നെ വാങ്ങാൻ തുടങ്ങി

  • @fidhafathima547
    @fidhafathima547 ปีที่แล้ว +4

    Mam 2സിസേറിയൻ കഴിഞ്ഞ ഒരു സ്ത്രീക്ക് small cup ആണൊ ഉപയോഗിക്കുക

  • @sachulik9678
    @sachulik9678 3 ปีที่แล้ว +1

    Mam, enikk 23 vayasund first dlvry kazhinju 10 mnth aayi. Normal dlvry aayirunnu. Eth size aan enikk suitable aavuka onn paranjutharumo plzzz

    • @parvaty9387
      @parvaty9387 3 ปีที่แล้ว +1

      Cerv Cervix measure cheyu and firmness ulla cup mediku

    • @shahip1643
      @shahip1643 2 ปีที่แล้ว

      Large

  • @vinodpillai9531
    @vinodpillai9531 4 ปีที่แล้ว +3

    very informative mam , chila chodyangalum athinu mam thamasa roopena kodutha utharangalum kettu chiri vannu . i too suggest menstrual cup , is better than any other menstrual apparatus

  • @NabasLittleHobbies
    @NabasLittleHobbies 4 ปีที่แล้ว +2

    Mam njan large aanu vaangiche , 29 age , vaginal birth aayirunn.. large aanu njan vaangiche... aa cup valuthaayi poyo..... ath full kayari irikko pedi.. kayyil pidikkumbo thanne virayal okke varunn🙄🙄🙄

    • @nehajose4866
      @nehajose4866 4 ปีที่แล้ว

      Tension adichal sariyakilla..relax cheytu deep breath eduthal musclesum relax aakum. Entayalm vangiyatalle..onnu try cheytu nokku.entayalm tirichu edkkan pattatha avasthayonnum orikkalum varilla.. so relax and try it

    • @aparnak1180
      @aparnak1180 3 ปีที่แล้ว

      @@nehajose4866 hloo... NjNum vangi but kerunnillaa.... Delivery kazhinjata

    • @nehajose4866
      @nehajose4866 3 ปีที่แล้ว

      @@aparnak1180 vere folding methods try cheytu nokku. Relax cheytu pathuke try cheyyu. Enittum sariyakunillenkil chilapo size vere nokkendi varum

  • @fabyibrahim5105
    @fabyibrahim5105 4 ปีที่แล้ว +4

    Mam, cup മുഴുവൻ ആയി അകത്തോട്ടു കയറുന്നില്ല. ഒരുപാട് try ചെയ്തു. പുറത്തോട്ട് തള്ളി
    നിൽക്കുന്ന പോലെ. ദയവ് ചെയ്തു reply ചെയ്യണം. Plzzzz 😢😢😢

    • @parvaty9387
      @parvaty9387 3 ปีที่แล้ว +1

      Cervix measure cheyu and firmness ulla cup mediku

    • @fabyibrahim5105
      @fabyibrahim5105 3 ปีที่แล้ว

      @@parvaty9387 അതെങ്ങിനെ ആണ് madam. അറിയാത്തതു കൊണ്ടു ആണ്

    • @parvaty9387
      @parvaty9387 3 ปีที่แล้ว +1

      @@fabyibrahim5105 use your point finger for that. Insert finger into the vagina nose inta tip thoduna pole ulla onnil poyi thattum appol athanu cervix . Enit finger vachitu ethra height ullilotu poyi ennu nokuka ah height inu anusarichu ulla cup ano ennu nokuka correct allengil new cup vaguka

    • @fabyibrahim5105
      @fabyibrahim5105 3 ปีที่แล้ว +2

      @@parvaty9387 thankyou very much 😍തടി ഉള്ളത് കൊണ്ടും normal delivey കഴിഞ്ഞത് കൊണ്ടും ആണ് large വാങ്ങിയത്. Medium മതിയാരുന്നു 😢

  • @vidyatech4144
    @vidyatech4144 ปีที่แล้ว +1

    Madam.utrus thazhunna pblm undenkil menstural cup use cheyyamo

  • @treesammajoseph7508
    @treesammajoseph7508 4 ปีที่แล้ว +4

    Mam Coper T ullappol enthelum problem akumo? Pls reply..

  • @shahanap9600
    @shahanap9600 4 ปีที่แล้ว +17

    I am using it since 2years. Superb comfort. 👍👍Once you start using it you cannot even think of pads. And most importantly, periods time യിൽ ഉള്ള mood swings , മറ്റു മാനസിക സമ്മർദ്ദം ഒക്കെ എത്രയോ കുറവാണ് compared to pads. In my experience what I feel is, നമ്മുടെ മിക്ക ബുദ്ധിമുട്ടുകളും ഒരുപക്ഷേ pad നമ്മുടെ ശരീരത്തിൽ ചേർന്ന് നിൽക്കുന്നത് കൊണ്ടാണ്(excluding dysmenorrhoea and other related medical issues). And you will feel more clean and hygienic yourself with this which may not get with pads. So I usually recommend this to my friends and relatives , actually I pressurize them to buy it ..😁

    • @jamnaas4715
      @jamnaas4715 4 ปีที่แล้ว +1

      Sathyam aan ee corona lock down time oru thavana sterilisation cheyyunna samayam vellam vatti cup kathippoyi means ath moshamayi . Aa time 2 month pad useythappo sherikkum enikk mattam manassilayath . Pad use cheyyunna time nammalkk ksheenam okke kooduthal poleyaan .

    • @user-fm9bc5cl1y
      @user-fm9bc5cl1y 4 ปีที่แล้ว

      41 age. 55 weight...2 cesarian..size onnu paranju tharumo
      Plss njaan first timaan

    • @jasinajasina7867
      @jasinajasina7867 2 ปีที่แล้ว

      @@user-fm9bc5cl1y Vere vidios kaanu nigalude vegena size an kki vangiyaal mathi size kandupidikanulla vidios nokku

    • @sumisidhu8234
      @sumisidhu8234 ปีที่แล้ว

      Kidannitt ezhunelkkumpol ellam leakage akunnu.... 2 ciserian kazhinjathu anu.... Medium cup anu use cheyyunnathu..... Rply thanumo?

  • @karthikarnath2582
    @karthikarnath2582 3 ปีที่แล้ว

    Mam enik 27 years aanu married aanu kuttikal aitilla njn medium size cup vangi insert cheythatu open avunilla size problem anenu karuthi small size vangi athu open avunilla entha cheyandath arenkilum paranju tharamoo please enik pad use cheyumbo infection varunu soo cup use cheyanam ennu und ... Entha cheyya onnu paranju tharamo

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Cervix measure cheyu and firmness ulla cup use cheyu

    • @nabeela2327
      @nabeela2327 ปีที่แล้ว

      Fairwings Ultrathin pad use cheyyoo.. Chemical free, Infection varilla

  • @daniyaantony7129
    @daniyaantony7129 4 ปีที่แล้ว

    Madam.. Public toilet le water Il ith kazhukamo
    Sthiramaayi oru foreign body cervix il touch cheythal avidathe cells nu enthenkilum changes undaakumo..? Ath mattenthenkilum disease nu karanamako?

    • @daniyaantony7129
      @daniyaantony7129 4 ปีที่แล้ว

      Reply tharumo?

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Nop

    • @nabeela2327
      @nabeela2327 ปีที่แล้ว

      Change undavum.. Vagaina partil tight aavumbol blood circulation kurayum... Pala rogagalkum karanamavum..

  • @beenavm542
    @beenavm542 2 ปีที่แล้ว +2

    2സിസേറിയൻ ആണ് 42 age medium annu vsgiyath ith keripoyal edukkan budhimuttsnu oru marupadi tharumo

  • @ddevuss9156
    @ddevuss9156 ปีที่แล้ว +4

    ഇത് ഉപയോഗിക്കുമ്പോൾ vagina loose akunnath pole തോന്നുന്നു

  • @jyothiprathap5843
    @jyothiprathap5843 4 ปีที่แล้ว

    Mam njan ithu use cheythu
    Insert cheyyan budimutilla
    Leakage vannila
    Pakshe remove cheyyan kazinjila
    Second person vendivammu athinoru solution paranju tharamoo

    • @cherrybomb7995
      @cherrybomb7995 4 ปีที่แล้ว

      Just thumb finger vechitt cupnte stem press cheythaal mathiyaavum nnit melle valichaal mathy...njan angane aahn cheyyar
      No worries🙂

    • @jyothiprathap5843
      @jyothiprathap5843 4 ปีที่แล้ว

      @@cherrybomb7995 Thank you 😊

  • @joos8162
    @joos8162 4 ปีที่แล้ว

    Ende 2 cs kazhinjadha.njan use cheyunnadhu small size anu.menstrual cup use cheidhal pinne pad use cheyilla athrakkum comfortable anu...actually menstrual pain polum thonilla..

    • @rishananajeemrishananajeem3630
      @rishananajeemrishananajeem3630 3 ปีที่แล้ว

      Ethraya age. Enikkum 2 cs kayinjatha. Small size mathiyaavumo. Bleeding kuravaan.

    • @joos8162
      @joos8162 3 ปีที่แล้ว

      @@rishananajeemrishananajeem3630 32 yrs...small madhiyavum

  • @aryasabhi_
    @aryasabhi_ 3 ปีที่แล้ว +14

    Copper T ittavark ith use cheyyamo

  • @sreekalap3649
    @sreekalap3649 4 ปีที่แล้ว +1

    എനിക്കിപ്പോ 46 വയസുണ്ട് ഏത് സൈസും മെൻഷൻ കപ്പാണ് ഉപയോഗിക്കേണ്ടത്

  • @nahalairshad5379
    @nahalairshad5379 4 ปีที่แล้ว

    Hi maamm...
    First time cup idumbol nalla pain undaakoo
    ithu vare use cheythilla video kandappol oru intrest but pain oorth pediyum.....endha cheyya ma'am....z😔

    • @nehajose4866
      @nehajose4866 4 ปีที่แล้ว

      Pain undakilla.. instructions anusarichu use cheytal no pain. Athu sure aanu

  • @sumisidhu8234
    @sumisidhu8234 ปีที่แล้ว +1

    Mam.... Kidakkunna time il leake akunnu.... Rand operation kazhinjathu anu.... Medium anu use cheynnathu... Ent cheyyum mam... Plss rply... 🙏🙏...

  • @user-cj3ro7xi8d
    @user-cj3ro7xi8d 4 ปีที่แล้ว +4

    മാഡം എനിക്ക് കീഴ് വായു ശല്യം കൂടുതൽ ആണ്. എങ്ങനെ കൺട്രോൾ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @mahirajabir8345
    @mahirajabir8345 2 ปีที่แล้ว

    Ma’am Menstrual cup use cheyumbo utress prolapse koodan chance undo

  • @jinsiyarashid4157
    @jinsiyarashid4157 5 หลายเดือนก่อน

    Njn normal delivary ayirunnu 80 days ayii.idakk bleeding und .eppol mudal use cheyyam cup

  • @shaheerak6605
    @shaheerak6605 4 ปีที่แล้ว +5

    Nalla oru topic clear ayi paranu thannu thank u somuch

  • @rajmak1875
    @rajmak1875 ปีที่แล้ว

    Delivery operation aayirunnu. Ethu sizel ullath use cheyyanam? Oru kuttiyan ullath..

  • @sameeranizar2838
    @sameeranizar2838 4 ปีที่แล้ว +2

    Mam.. Enik 26 years aayi.... Enik 3 kunjugal und... Njan large size vaangi.. But enik idh upayogikaan aavunilla... Enik endh size aann vendi varuga? Plzzz onn parayumo

    • @bilsababy7241
      @bilsababy7241 4 ปีที่แล้ว

      Enikk 32 yrs und, enikk cesarean aayirunnu, njan large vangi.. but insert cheythitt shariyakunnilla..

    • @sameenasiyad4610
      @sameenasiyad4610 4 ปีที่แล้ว +1

      Use medium

    • @bilsababy7241
      @bilsababy7241 4 ปีที่แล้ว

      @@sameenasiyad4610 ok

  • @ansinanoufal2139
    @ansinanoufal2139 3 ปีที่แล้ว +1

    Small aano extra small aano cherudh mrd allathavar adh use aakkanam plz reply

    • @parvaty9387
      @parvaty9387 3 ปีที่แล้ว

      Cervix measure cheyu and firmness ulla cup mediku

  • @user-ys2rv5ph6f
    @user-ys2rv5ph6f 11 หลายเดือนก่อน

    Mam mensteral cup യൂസ് ചെയ്താൽ എന്തെങ്കിലും ഹെൽത്ത് പ്രശ്നങ്ങൾ ഉണ്ടാകുമോ

  • @ansifaanu9166
    @ansifaanu9166 4 ปีที่แล้ว

    Mam delivery kazhinjalum periods timel ulla vayaruvedana enth nn parayamo

  • @santhisthuthi5669
    @santhisthuthi5669 4 ปีที่แล้ว +4

    മേഡം പീരിയഡ്സിന് മുൻപ് ഉപയോഗിച്ച് നോക്കുമ്പോൾ ബ്ലീഡീംഗ് ഉണ്ടാകുമോ

  • @binduantony6369
    @binduantony6369 ปีที่แล้ว +1

    Hello madam jan ithu use cheythu very good but eniku urine pass cyeyan thoniyalum ethu vahekunathu kondu pogunilla, cup matiyal mathrame urine pogunullu

    • @aparnass1332
      @aparnass1332 ปีที่แล้ว +1

      Same issue.. rdy aayo ipo?

  • @user-yy7io9xe7q
    @user-yy7io9xe7q 10 หลายเดือนก่อน

    ഏതു ബ്രാൻഡ് ആണ് നല്ലത്. ഒത്തിരി ക്യാഷ് ആകുമോ. ഉപയോഗിക്കുന്നവർ ഒന്ന് റിപ്ലേ ചെയ്യാമോ. ഡെലിവറി കഴിഞ്ഞവർ ഏതു സൈസ് ആണ് ഉപയോഗിക്കണ്ടത്

    • @bigbang.forever
      @bigbang.forever 10 หลายเดือนก่อน

      Sirona.. Medium size... 499 Rs

  • @dhanyasathya3590
    @dhanyasathya3590 ปีที่แล้ว

    Gud!ma'am! നല്ല സരസമായ അവതരണം ദൈവം മാഡത്തി നെ അനുഗ്രഹിക്കട്ടെ

  • @mohdashrafammamveettil3501
    @mohdashrafammamveettil3501 4 ปีที่แล้ว +1

    Hi ma'am..thank u for information.
    Prolapse ullavark use cheyyamo ma'am..plz plz reply ma'am.

  • @afsalap2162
    @afsalap2162 4 ปีที่แล้ว +2

    Mam ur very lovely and funny maminte samsaravum chiriyum kandal bayagara positive energy ethra sagadam undegilum chirich povum love ❤😘u mam

  • @sooryashaji-er5tn
    @sooryashaji-er5tn 6 หลายเดือนก่อน +2

    മം... യൂസ് ചെയ്തു ബട്ട്‌ ലീകേജ് ഉണ്ടാകുന്നു 😢

  • @mehnooz
    @mehnooz 11 หลายเดือนก่อน

    2 normal delivery kazhinnal eadh size anu use akukaa.. Plz rplyy

  • @sofiyajinas5402
    @sofiyajinas5402 3 ปีที่แล้ว +2

    Mam I am 21 yr old. Married. One baby by c-section. weight 67 which size suits me?

  • @reshmaanoop6431
    @reshmaanoop6431 4 ปีที่แล้ว +7

    Ithrem nal TH-cam il ithine kurichulla videos mind cheyyathirunnatha. Doctor paranjappo vanganam ennund. But pediyanu. 😭😭

    • @nehajose4866
      @nehajose4866 4 ปีที่แล้ว +4

      Adyam use cheyyan pedi undakum. Enikum undarunu. Instructions il paranjathu pole insert cheytal mathi. No pain. Valare comfortable aanu. Onnu sheelam aakan 2 cycle vare vendi varum. Enikku 1st cycle 3rd day ayapozhekum easy aayi insert cheyanum edkanum okke padichu. Othiri expensive allalo...orennam vangi try cheytu nokku. Use cheytu tudangyal itra kaalam upayogichillalo enna vishamam matrame undakullu😊