ആ വിദേശയാത്ര ഗോപി സുന്ദറിന്റെ മനസിളക്കി.. അഭയയെ ഉപേക്ഷിച്ചതിനു പിന്നിലെ കഥ..!! l Abhaya Hiranmayi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് വ്യത്യസ്തയാകാന്‍ അഭയക്ക് സാധിച്ചിട്ടുണ്ട്. വിവാഹിതരല്ലെങ്കിലും സംഗീത സംവിധായകന്‍ ഗോപീസുന്ദറുമായി 14 വര്‍ഷങ്ങളാണ് ഒരുമിച്ചു ജീവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇരുവരും പങ്ക് വയ്ക്കാറുമുണ്ടായിരുന്നു. എന്നാല്‍ ഇതിനൊക്കെ പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത അഭയ തങ്ങളുടെ പ്രണയവും ജീവിതവും വേര്‍പിരിയലും എല്ലാം എങ്ങനെയായിരുന്നുവെന്ന് തുറന്നു പറഞ്ഞു.!
    #AbhayaHiranmayi #Singer #GopiSundar #Priya #Bala #Watch #AmrithaSuresh

ความคิดเห็น • 38

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +17

    സുന്ദര നിമിഷങ്ങൾ പങ്കുവച്ചതായിരിക്കു൦ വേർപിരിയാൻ കാരണ൦

  • @nazarudheenmuttakkavu7630
    @nazarudheenmuttakkavu7630 ปีที่แล้ว +22

    അടുത്ത വിദേശ യാത്രയിൽ അടുത്ത മനസ്സിളകും 🤣🤣🤣🤣🤣

  • @rishuanuami7816
    @rishuanuami7816 ปีที่แล้ว +12

    Amritha tv yile mg yude koode ulla progrm kandu alle, same copy

  • @thomasmathew7733
    @thomasmathew7733 ปีที่แล้ว +24

    അടുത്ത വിദേശയാത്രയിൽ അവൻറെ മനസ്സുള്ള കും അവനൊരു കാളയാണ് 😭😭😭😭

  • @rematthayyullathil5981
    @rematthayyullathil5981 ปีที่แล้ว +4

    നമ്മുടെ നാടിന്റെ സംസ്കാരം തകർക്കാൻ ഇറങ്ങി

  • @suchethakk2415
    @suchethakk2415 ปีที่แล้ว +83

    പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദ്യ്യവും ചതിക്കും.2കുഞ്ഞുങ്ങളുടെ ആ പാവും അമ്മയെ കുറിച്ച് ഇവർ 2 പേരും ആലോചിച്ചില്ല.

  • @ameya6047
    @ameya6047 ปีที่แล้ว +18

    ഇതൊക്ക M G ടെ show ഇൽ അവർ പറഞ്ഞ് ഞങ്ങൾ കണ്ടതാണല്ലോ പകർത്തു ആണല്ലേ

  • @manjubaburaj5600
    @manjubaburaj5600 ปีที่แล้ว +24

    കണക്കായി പോയി. എന്തോ പ്രതികരിക്കാനാണ്

  • @indhumathi8631
    @indhumathi8631 ปีที่แล้ว +22

    ഇത്ര ഭംഗിയുള്ള ഭാര്യയും മക്കളും ഉള്ളപ്പോ വേറെ 2പിശാശ്ക്കളെ കൂടെ കൂട്ടി കഷ്ടം ഇവന്റെ തലയിൽ കളിമാന്നാണോ

  • @haha-uw2mf
    @haha-uw2mf ปีที่แล้ว +2

    Eni enthu vannalum sahikkukaye tharamullu

  • @tessythomas6196
    @tessythomas6196 ปีที่แล้ว +2

    ഇനി മനസ്‌ എത്ര ഇളകാൻ കിടക്കുന്നു.

  • @shantanair3400
    @shantanair3400 ปีที่แล้ว +3

    Ethra sundariyanu wife Priya. 2 m 3 m bharyamar athra sundariyalla.

  • @ramanip3703
    @ramanip3703 ปีที่แล้ว +14

    വിവാഹ ബന്ധത്തിനെക്കാൾ ഇടക്കിടെ പങ്കാളിയെ മറ്റൊൻ സാധിക്കുമെന്നത് തന്നെ യാണല്ലോ living together ന്റെ ഗുണം. പിന്നെ വേർപിരിഞ്ഞു എന്നു പറഞ്ഞു നടക്കുന്നതതെന്തിനാണ് ?

  • @myfriend3252
    @myfriend3252 ปีที่แล้ว

    Ee sound veenayudethano?

  • @mrdude1416
    @mrdude1416 ปีที่แล้ว +2

    ഇത് എല്ലാം ഒരു കോടിയിൽ അഭയ പറഞ്ഞത് അല്ലെ പിന്നെ ഇപ്പോൾ പറയണ്ട കാര്യം ഇല്ല

  • @shantanair3400
    @shantanair3400 ปีที่แล้ว

    Eth

  • @ambili1
    @ambili1 ปีที่แล้ว +11

    ഇന്നു ഞാൻ നാളെ നീ
    പഴുത്ത ഇല വീഴുമ്പോൾ പച്ചയില ചിരിക്കും

  • @joerichard8
    @joerichard8 ปีที่แล้ว +1

    Copi Sundarനെക്കുറിച്ച് മറ്റൊരു programന്റെ contentൽ നിന്ന് അപ്പാടെ Gopy അടിച്ചു മാറ്റിയല്ലേ!

  • @prasanna.subramanyan
    @prasanna.subramanyan ปีที่แล้ว

    Evalku angane thanne venam . aaru aayalum vendilla , arude barthavayalum ,achanayalum vendilla, thattiparicheduthu swandham jeevitham undakkuka, sugikkuka , oru naanakkedum , manasaakshikuthum ella . athu oru alnkaravum, abimanavumayi kondunadakkunnu . ethinellam anukoolikkunna veettukarum. oru uluppumillathe kashtam thonnunnu

  • @lekhavasudev8020
    @lekhavasudev8020 ปีที่แล้ว +9

    Itokke arinjittu arkkentu karyam

  • @YamunaPrasad-xo7jf
    @YamunaPrasad-xo7jf 11 หลายเดือนก่อน

    ഇവരുടെ കൂടെ ജീവിച്ചത് അയാളുടെ ക്ഷേമയുള്ള മനസ്

  • @manasidevi2407
    @manasidevi2407 ปีที่แล้ว +1

    വിവാഹ പരമ്പര....

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว

    ivale azhichu vittekuvarunno

  • @kgkmenon1709
    @kgkmenon1709 ปีที่แล้ว

    Abhaya
    19th yearil nee eettavum valiya blunder eetherivunaayepole Ulla gopi manchooriyande koode living in relationship thudanghi
    Eni nee cheyyendathu ee paranasriyude
    Bharyayude kaalupidichu maappu chothikku. Ennal chilappol aa sthreeyude
    Shaapa moksham kittan ninakku saadhyatha undu.
    Illenghil nee jeevitham muzhuvsnum ee cross bear cheyyendi varum
    So act fast

  • @pavithrans8180
    @pavithrans8180 ปีที่แล้ว +1

    ഒരിക്കലും ഒരിക്കലും ഇവളെ ഒരു മലയാളി ആയി കരുതാൻ പറ്റില്ല.