കറിക്കത്തി മുതൽ ആനയുടെ നഖം വെട്ടുന്ന കത്തി വരെ പരിചയപ്പെടാം😱kitchen knife to elephant nail cutter

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 269

  • @goldencoolingsolution
    @goldencoolingsolution 2 ปีที่แล้ว +64

    അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി എപ്പോഴും സമൂഹത്തിൻ്റെ ആരോഗ്യം ആഗ്രഹിച്ച് പച്ചിരുമ്പിൽ പണിതെടുത്തതായിരിക്കണം .കാരണം കത്തി നമ്മൾ കറിക്കരിയുക മാത്രമല്ല ആ കത്തി അൽപാൽപമായി നമ്മൾ കഴിക്കുക കൂടി ചെയ്യുന്നുണ്ട് .അതുകൊണ്ട് ഹൈ റ്റെമ്പറാക്കിയ കത്തി ഉള്ളിൽ ചെന്നാൽ പച്ചിരുമ്പു ശരീരം സ്വീകരിക്കുന്ന പോലെ സ്വീകരിക്കാതെ വരുകയും മുഴകളും കാൻസറുകളുമായി മാറുകയും ചെയ്യും .എന്നാൽ ആരോഗ്യ സങ്കൽപം ഇല്ലാത്ത ഈ തലമുറ പുച്ചിച്ച് തള്ളുകയും പിന്നീട് ദുഖിക്കുകയും ചെയ്യുമെന്നറിയാം സാരമില്ല കാരണം ഈ തലമുറ കഴിഞ്ഞ തലമുറയുടെ ആഗ്രഹം സഫലമാക്കുക മാത്രമാണ് ചെയ്യുന്നത് .
    കുറിപ്പ്: ഒരു കറിക്കത്തി ഒരു കുല പാളയൻകോടൻ പഴം ചെറുതായി അരിഞ്ഞു തീരുമ്പോൾ കത്തിയും തീർന്നിരിക്കണം അതാണ് കറിക്കത്തിക്കുടെ ഇരുമ്പിൻ്റെ പാകം .

    • @gopsiaf
      @gopsiaf 2 ปีที่แล้ว +8

      പഴം മുറിച്ചാൽ തീരുന്ന കത്തിയോ?

    • @goldencoolingsolution
      @goldencoolingsolution 2 ปีที่แล้ว +3

      @@gopsiaf ഉം, ആൽകെമിയെക്കുറിച്ച് മനസിലാക്കിയാൽ കൂടുതൽ വ്യക്തത വരും .അടുക്കളയിൽ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന കത്തിയെക്കുറിച്ചാണ് അല്ലാത്ത കത്തികൾ കാച്ചിമുക്കി ഹർഡാക്കിത്തന്നെയാണ് ഉയോഗിച്ചിരുന്നത് .

    • @Server400-y5k
      @Server400-y5k 2 ปีที่แล้ว

      Brother apo parayune high tempered knife cooking purpose use cheyruth ennano?

    • @goldencoolingsolution
      @goldencoolingsolution 2 ปีที่แล้ว

      @@Server400-y5k ചെയ്യാതിരിക്കുന്നതാണ് നല്ലത് ,റ്റൈമ്പറ് കൂടിയ ഇരുമ്പിൻ്റെ അംശം ശരീരത്തിന് നല്ലതാവില്ല .

    • @vinodtp1770
      @vinodtp1770 ปีที่แล้ว

      കോപ്പാണ്

  • @aslamtuv5470
    @aslamtuv5470 2 ปีที่แล้ว +75

    ഇരുവർക്കും പരിചയപ്പെടുത്തുന്ന പ്രോഡക്റ്റിനെ കുറിച്ച് നല്ല ധാരണ ഉണ്ട്

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 ปีที่แล้ว +25

    വില്പനകാരനും, വ്ലോഗ്റും ഒന്നിനൊന്നു മത്സരിക്കുന്നത് ഈ പ്രോഗ്രാമിനെ ഉയർന്ന ലെവലിൽ എത്തിക്കുന്നു.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +22

    കച്ചവടക്കാരൻ റജി
    നല്ല അറിവുള്ള സൂപ്പർ മാൻ, ഇഷ്ടംതോന്നി,

  • @soundofbamboo2269
    @soundofbamboo2269 2 ปีที่แล้ว +24

    നല്ല വീഡിയോ ആയിരുന്നു തുടക്കം പിന്നെ ആദ്യ അല്പനേരത്തിനുള്ളിൽ കച്ചവടക്കാരന്റെ അറിവ് താങ്കൾ ചിന്തിച്ചതിലും അപ്പുറം ആയപ്പോൾ കോൺഫിഡൻസ് പോയതും കണ്ടു....... പിന്നെ നിങ്ങളുടെ വാക്കുകൾ പോലും സ്ലോമോഷൻ ആയി... ആദ്യമേ സ്വന്തം അറിവ് മൂടിവെച്ചിരുന്നു എങ്കിൽ ഇങ്ങനെ വരില്ലായിരുന്നു....... അടുത്ത വീഡിയോ മുതൽ ശ്രദ്ദിക്കുമെല്ലോ.... സാദാരണ ക്കാരെ അറിവില്ലാത്തവർ എന്നു കാണുന്ന പലർക്കും ഈ അബദ്ധം പറ്റാറുണ്ട് ... അതാണിവിടെയും സംഭവിച്ചത്...... ഏതായാലും പലതരം കത്തികൾ നന്നായിരുന്നു... ഇതൊരിക്കലും -ve ആയി കാണണ്ട ..

    • @msworld2756
      @msworld2756 2 ปีที่แล้ว

      Katthiye Patti ithreim padikkan undennu ippolaaa ariunne.kollaaam ...sherikkum business cheimmunne immaathiri knowledge venam .

  • @martinka262
    @martinka262 2 ปีที่แล้ว +27

    വീഡിയോ തീർന്നപ്പോൾ കണ്ട് കഴിഞ്ഞില്ലല്ലോ എന്ന് ഒരു തോന്നൽ
    ഇനിയും വേണം ഇത് പോലുള്ള വീഡിയോകൾ . ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.👍❤️

  • @arunkvm9761
    @arunkvm9761 2 ปีที่แล้ว +6

    ഞാനും ഇതു പ്പോല ഒരു ഉപയോഗം ഇല്ല എങ്കിലും ചുമ്മാതെ വാങ്ങി സൂക്ഷിക്കും

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +71

    കച്ചവട ക്കാരൻ ഓൺലൈൻ പറ്റിയും നെറ്റ് നെ പറ്റിയും സാങ്കേതിക വിവരം ഉള്ള ആൾ തന്നെ 🙏

    • @jineeshv.r2193
      @jineeshv.r2193 2 ปีที่แล้ว

      Archana motors old manager reji sir

  • @georgemathew5220
    @georgemathew5220 2 ปีที่แล้ว +7

    മോനേ അത് ആരാണ് എന്നറിയാമോ 🙄 ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആണ്. കത്തി വാങ്ങുമ്പോൾ തന്നെ അവർ നോട്ട് ചെയ്യും 😂

  • @renjithkumarmn
    @renjithkumarmn 2 ปีที่แล้ว +9

    എറണാകുളം തൃപ്പുണിത്തുറ കണ്ണംകുളങ്ങര കിണർ സ്റ്റോപ്പ് അല്ലേ ഈ കത്തി കട...

    • @anumol3324
      @anumol3324 ปีที่แล้ว +1

      അത് clear ആയി എവിടാ

    • @gory6548
      @gory6548 ปีที่แล้ว

      Puthiyakavu aduthanu

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +4

    രണ്ട് പേരും വിഷയത്തിൽ നല്ല അറിവുള്ളവർ, ഞാനും കത്തിപ്രേമിയാണ്, ഓൺലൈൻ വിൽപ്പനയുണ്ടോ

  • @jithincg
    @jithincg 2 ปีที่แล้ว +4

    Gst ഇല്ല എന്നൊന്നും പറയുന്നത് ആരും കേൾക്കണ്ട... അവർ അതിനെപ്പറ്റി ആലോചിച്ചു തുടങ്ങും...

  • @benzkitchen5866
    @benzkitchen5866 2 ปีที่แล้ว +11

    That 750rs heavy chinese cleaver knife is very good for chopping...

  • @goldenstarfishing7182
    @goldenstarfishing7182 2 ปีที่แล้ว +4

    ഞാനും വാങ്ങി ഓൺലൈൻ സൂപ്പർ, നല്ല സർവീസ് , നല്ല കത്തി, നല്ല പെരുമാറ്റം,

    • @anumol3324
      @anumol3324 ปีที่แล้ว

      അത് എങ്ങനെ വാങ്ങി??

  • @anuroopsingh9454
    @anuroopsingh9454 2 ปีที่แล้ว +26

    ഇങ്ങനെ ഒരു കട നോക്കി ഇരിക്കുവായിരുന്നു
    Thanks nizsam bro😍😍😍

    • @ArtDrawingAD
      @ArtDrawingAD 2 ปีที่แล้ว +4

      എന്താ ഒരു മുന വച്ചു പറഞ്ഞ പോലെ 😂😂😂

  • @NishadNair-ww3vl
    @NishadNair-ww3vl 8 หลายเดือนก่อน +2

    വ്യത്യസ്ത തരം കത്തികൾ, വെട്ടുകത്തി പോലും എനിക്കിഷ്ടമാണ്. ഈ എപ്പിസോഡ് വിൽപ്പനക്കാരനും വ്ലോഗറും വളരെ മികച്ചതാണ്. ശരിക്കും ആസ്വദിച്ചു. നന്ദി.

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +2

    പോർട്ടുഗൽ നല്ല brand ആണ്... പിന്നെ കേരളത്തിൽ എല്ലാം ഇപ്പോൾ ഗുണ്ടാത്തെരുവല്ലേ 🤔🤔സ്ട്രീറ്റ്റിൽ അടിയും കുത്തിനും കത്തി അവന്മാർ പൊക്കും 😂😂

  • @anees7152
    @anees7152 2 ปีที่แล้ว +5

    മലപ്പുറം കത്തി എവിടെ??

  • @VISHNUVISHNU-xx3xj
    @VISHNUVISHNU-xx3xj 2 ปีที่แล้ว +3

    ഫോൾഡിങ് knife കൂടെ കാണിക്കാമായിരുന്നു.

  • @skariyamj881
    @skariyamj881 2 ปีที่แล้ว +10

    ഇത് തൃശൂരിൽ കിട്ടുമോ അതോ അയച്ചുതരുമോ ഞങ്ങൾ കോഴിക്കോട് ആണ്

  • @dreamaddict1996
    @dreamaddict1996 2 ปีที่แล้ว +8

    ❤️❤️❤️❤️ithokeaa aann mattullavaril ethikkandathh.. ... 🎉🎉✨Keep going...

    • @vyshnavn678
      @vyshnavn678 2 ปีที่แล้ว +1

      Please take a video on pepsi

  • @cbgm1000
    @cbgm1000 2 ปีที่แล้ว +4

    നഖം വെട്ടാൻ ഒരു വടിവാൾ കിട്ടുമോ

  • @deepaktrinity8504
    @deepaktrinity8504 2 ปีที่แล้ว +2

    Pandu tamil silma yil sthiram kaanunna valiya veesukathi undakkunna oru new workshop pollachi pokunna vazik kollemkode njan kandu..2,3 ennam vaagukem cheythu....next month veendum aa vazik poyapo aale police pidich kond poyennu kettuu..aaro veeesukathi vech aareyo vettikonnenu..kathi undakiyathinu nammude chettan akath kidannu...

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +13

    കാസിമേഡ് സെൽവം തമിൾ നാട്... ഫിഷ് കട്ടിങ് ഉപയോഗിക്കുന്ന നാടൻ കത്തി... 👌👌👌 king fish slice 👌👌👌

  • @tjalappuzha
    @tjalappuzha 2 ปีที่แล้ว +3

    എവിടെയാണ് കട ? നല്ല കത്തിനെക്കുറിച്ച് അറിവുള്ള ചേട്ടൻ

  • @praveendas9440
    @praveendas9440 2 ปีที่แล้ว +4

    ഞാൻ ഈ ചേട്ടന്റെ അടുത്ത് നിന്ന് അരം വാങ്ങിയിട്ടുണ്ട്...

    • @amalraju8804
      @amalraju8804 2 ปีที่แล้ว

      Bro ith proper place evide aayittanu

  • @AtoZpets901
    @AtoZpets901 2 ปีที่แล้ว +3

    ആനക്കാരുടെ കത്തി ഇതിൽ കാണിച്ചത് തന്നെ ആണോ

  • @bijijacob9807
    @bijijacob9807 2 ปีที่แล้ว +2

    Omkv unni

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan 2 ปีที่แล้ว +3

    കേരളത്തിൽ ഇതിൻ്റെ ഒരു കുറവ്വ് കൂടി ഉണ്ടായിരുന്നു വളരെ നല്ലത്

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +6

    നിങ്ങൾ രണ്ട് പേർക്കും കത്തിയെ പറ്റി ഒരുവിധം നല്ല ജ്ഞാനം ഉണ്ട്.... എന്ന് മനസ്സിലായി... 👍

  • @sudheepcs777
    @sudheepcs777 21 วันที่ผ่านมา +1

    നല്ല പ്രെസൻറ്റേഷൻ 👌👌👌

  • @kasi7996
    @kasi7996 2 ปีที่แล้ว +4

    നല്ല വിലകുറവ് ഉണ്ട്.. കോണ്ടാക്ട് നമ്പർ ഉണ്ടായിരുന്നെങ്കിൽ ഉപകാരം ആയേനെ

    • @jibysebastian4390
      @jibysebastian4390 2 ปีที่แล้ว

      Contact number undedo

    • @kasi7996
      @kasi7996 2 ปีที่แล้ว +1

      @@jibysebastian4390 കണ്ടെടോ വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് msg ഇട്ടത് ആണെടോ 🌹🌹

  • @unnikottukal7116
    @unnikottukal7116 2 ปีที่แล้ว +2

    മടക്കുകത്തി അഞ്ചലിൽ അയച്ചു തരുന്നതിനു എത്രയാ ചാർജ്

  • @hasinitravels5358
    @hasinitravels5358 ปีที่แล้ว +1

    அந்த கடை எங்க இருக்கு கடை காண்டாக்ட் நம்பர்

  • @dennisk1588
    @dennisk1588 2 ปีที่แล้ว +3

    തൃശ്ശൂർ കാരൻ ബൂംറങ്
    Polichiu😄♥️

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +2

    ഓൺലൈനിൽ കത്തി വാങ്ങാൻപറ്റുമോ

  • @rajkumarts9614
    @rajkumarts9614 2 ปีที่แล้ว +4

    ഗ്രാഫ്റ്റിംഗ് കത്തി ഉണ്ടോ?

  • @abrahampunnoose2450
    @abrahampunnoose2450 ปีที่แล้ว +1

    Phone no. തരുമോ വില്പനക്കാരന്റെ.

    • @nizamvlogs
      @nizamvlogs  ปีที่แล้ว

      Check last 5 minutes

  • @AfzalQureshi-d1h
    @AfzalQureshi-d1h หลายเดือนก่อน +1

    Address Hindi mein batao

  • @sureshkt2978
    @sureshkt2978 2 ปีที่แล้ว +1

    Apakadakaramanu...eeeeblogum..eee..kachavadavum...publikatittucheyunnathum...kanikunnathum...ipozhathekalath....policeesrethichalnallarh

  • @RockyBhai-co9kh
    @RockyBhai-co9kh ปีที่แล้ว +2

    5:03

  • @silverarow1892
    @silverarow1892 2 ปีที่แล้ว +2

    Koduvall 550. കൂടുതലാണല്ലോ⚡

  • @thomasmathew7232
    @thomasmathew7232 2 ปีที่แล้ว +1

    തേൻ കൃഷിയിൽ ഉപയോഗിക്കുന്ന ഇരുതല മൂർച്ച ഉള്ള കത്തി ഉണ്ടോ ബഡിങ് കതിയുണ്ടോ

  • @musthafakp95
    @musthafakp95 2 ปีที่แล้ว +6

    ഇത് പൊളിച്ചു 😍

  • @muraleedharanpillai185
    @muraleedharanpillai185 2 ปีที่แล้ว +15

    Oil and water is used for hardening not for tempering. Tempering is a stress relieving process.

  • @davoodck2264
    @davoodck2264 2 ปีที่แล้ว +2

    Rolex sir knife

  • @santoshnatekar7644
    @santoshnatekar7644 ปีที่แล้ว +2

    Shop location and Other Knife 🔪 Price List

  • @abhinandjoseph1117
    @abhinandjoseph1117 2 ปีที่แล้ว +7

    ഞാനും ഒരു കത്തി നോക്കി നടക്കുവായിരുന്നു victorinox knife nu 6000 okk annu luluill.... Thqq nizam ikkaa thqq so much👨‍🍳👨‍🍳👨‍🍳👨‍🍳

    • @bosekjm
      @bosekjm 2 ปีที่แล้ว

      Victorinox നെ വെല്ലാൻ വേറെ കത്തി ഇല്ല. തലമുറകൾ ഉപയോഗിച്ചാലും ഒന്നും ചെയ്യില്ല.

    • @BinojSankar
      @BinojSankar 2 ปีที่แล้ว

      buy...victorinox forester ( awesome).....or vicorinox sentinel it has pocket clip .....be prepared becz u never know....

    • @BinojSankar
      @BinojSankar 2 ปีที่แล้ว

      @@bosekjm yes...u r right....i have 3 pieces victorinox.....but Mora knife also very good.......

    • @maxwelm7408
      @maxwelm7408 2 ปีที่แล้ว

      @@BinojSankar I do have the forester and about 10-12 leathermans. I prefer leatherman to victorinox

  • @ranjithshivadas8572
    @ranjithshivadas8572 2 ปีที่แล้ว +1

    ഗ്രാഫറ്റിംഗ്, ബഡിങ് ഇവക് ഉപയോഗിക്കുന്ന കത്തി ലഭ്യമാണോ.. വില എങ്ങിനെ?

  • @666tauseef
    @666tauseef 2 ปีที่แล้ว +3

    മേടിച്ചിരിക്കും

  • @alianuali5103
    @alianuali5103 2 ปีที่แล้ว +1

    25റിയാൽ KSA പിന്നെ കത്തി മൂർച്ച കൂട്ടാൻ നൈസ് ഒരപേപർ ഓപയോഗിക്കുഗ ബ്ലൈഡിൻ്റെ മൂർച്ച കിട്ടും

  • @shihabthekkanshihab1813
    @shihabthekkanshihab1813 2 ปีที่แล้ว +1

    ബ്രസീലിയൻ കത്തി കേരളത്തിൽ എവടെ കിട്ടും bro

  • @bastinnelson7708
    @bastinnelson7708 2 ปีที่แล้ว +1

    I would appreciate to ban selling knives in the street , especially in this situation , if it is made available easily from the street , will do the adverse effect in the society!!it is not necessary to make a programme like this!.Who are you and what is your intension?

  • @gory6548
    @gory6548 ปีที่แล้ว +1

    Njanum oru kathi adicted aanu 3kathi oke online vazhi vangi oru vadivalum und😁 iniyum kathi enik vtl store cheyanam

  • @shangshsi7977
    @shangshsi7977 2 ปีที่แล้ว +1

    ഇതൊക്കെ എന്തോന്ന് കത്തി.... കത്തി നാട്ടിലെ തെങ്ങ് കേറ്റക്കാരുടെ കയ്യിലല്ലേ കത്തി

  • @RockyBhai-co9kh
    @RockyBhai-co9kh 2 ปีที่แล้ว +2

    Bro place evdeya

  • @ajippan426
    @ajippan426 2 ปีที่แล้ว +1

    Shef kinfe shop,collection keralathil evadengilum undengil kaanikkaamo?

  • @devanav7910
    @devanav7910 2 ปีที่แล้ว +2

    Sakkamkalkku vendathundo???

  • @RameshR-mw1iw
    @RameshR-mw1iw 2 ปีที่แล้ว +1

    കത്തി എങ്ങനെ ക്വാളിറ്റി നോക്കും എന്ന് വലിയ ധാരണ ഇല്ല ലെ.

  • @toms5050
    @toms5050 2 ปีที่แล้ว +4

    Where is this location please?

  • @kirrackzzvlogs3365
    @kirrackzzvlogs3365 9 หลายเดือนก่อน +1

    Tell me the address

  • @bharathrajkr567
    @bharathrajkr567 2 ปีที่แล้ว +5

    Brother kindly share location

  • @harikrishnanps8938
    @harikrishnanps8938 2 ปีที่แล้ว +2

    Rolex orma vannu

  • @jaseeracm1618
    @jaseeracm1618 ปีที่แล้ว +2

    Better mate ente Kathi kettan vazhi undu njan orubadu kadayil poyi noki kitti yolla undankil parayanam plz reply

    • @nizamvlogs
      @nizamvlogs  ปีที่แล้ว

      I don’t understand
      Catch me on 9567481876

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +5

    ഞാനും ഒരു കത്തി പ്രേമി ആണ്.. വീഡിയോ usefull 🌹🌹

  • @nazeeranazee6171
    @nazeeranazee6171 11 หลายเดือนก่อน +1

    എവിടെയാണ് സ്ഥലം. കത്തി വാങ്ങിക്കാനാണ്

    • @nizamvlogs
      @nizamvlogs  11 หลายเดือนก่อน

      Check phone number

  • @girisankar3774
    @girisankar3774 2 ปีที่แล้ว +1

    സംഗതി അടിപൊളിയായി പ്രശ്നം ആന കത്തി ഇതല്ല

  • @arikharasudhann4077
    @arikharasudhann4077 2 ปีที่แล้ว +2

    Thalam yaoda

  • @safeerabdulsamad2287
    @safeerabdulsamad2287 2 ปีที่แล้ว +3

    Bhoom💥bhang🔥

  • @prodifprodif3107
    @prodifprodif3107 2 ปีที่แล้ว +1

    ചേട്ടായി ഏല കത്തി കൊണ്ട്. തവ അല്ല കവiത്തു എടുക്കുക എന്നാണ് അതായതു ഏല തട്ടായിടെ ഇടയിലെ കേടായ തട്ട കട്ട് ചെയ്‌തുമാറ്റുന്ന പ്രക്രിയ അനു കവത്തു എടുക്കുക

  • @dillus170
    @dillus170 2 ปีที่แล้ว +2

    Kachavadakkaran chettan vere level aanallo

  • @surajmohan459
    @surajmohan459 2 ปีที่แล้ว +1

    ക്യാമ്പിങ്ങിന് കൊണ്ടുപോകാൻ പറ്റിയ കത്തിയുണ്ടോ...

  • @wilsonvarghese2331
    @wilsonvarghese2331 2 ปีที่แล้ว +1

    Ah backil nikkune omkv fishing pullinalee

  • @mohankharsham7565
    @mohankharsham7565 2 ปีที่แล้ว +1

    കത്തിലേൽ കാട്ടിത്തരുബോൾ ൽ ഒരു നബർ തന്നാൽ ഓർഡർ ചെയ്യണ്സൗകര്യ മാകും

    • @nizamvlogs
      @nizamvlogs  2 ปีที่แล้ว

      ഇട്ടിട്ടുണ്ട്

  • @kolilakkam...9083
    @kolilakkam...9083 2 ปีที่แล้ว +2

    Quenching anu, temper different anu

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว +2

    കണ്ടിട്ട് കൊള്ളാം

  • @akhilnathhkollam430
    @akhilnathhkollam430 2 ปีที่แล้ว +3

    Omkv unni chettan ❤️

  • @nileshkannan7661
    @nileshkannan7661 2 ปีที่แล้ว +1

    Qtation ടീമിന്റെ priyankaran

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    Super ♥️😍😍👍❤️💕

  • @samarth4054
    @samarth4054 2 ปีที่แล้ว +1

    റോഡ് കൈയ്യേറി കച്ചവടം .ഇതിനെയൊന്നും വളർത്തരുത് .

    • @ajyt1705
      @ajyt1705 2 ปีที่แล้ว

      Onnu poda

  • @sudheesh6
    @sudheesh6 2 ปีที่แล้ว +4

    👍👍👍👍👍👍

  • @shyamrajraj7324
    @shyamrajraj7324 9 หลายเดือนก่อน

    മടക്ക് കത്തി ഒരെണ്ണം വേണമായിരുന്നു

  • @iiberhimiberahim8097
    @iiberhimiberahim8097 2 ปีที่แล้ว +1

    Ithonnum.kottashon.sangangal.kananda

  • @ajithradhakrishnan894
    @ajithradhakrishnan894 2 ปีที่แล้ว +1

    Randu perum ithine patti arivullavar thanne.

  • @Willys-ls6iu
    @Willys-ls6iu 2 ปีที่แล้ว +1

    Kathi kanukayum cheyyam thangalude kathi kelkkukayum cheyyam😄😄

  • @al-ameen2857
    @al-ameen2857 2 ปีที่แล้ว +1

    Super BHAI Aapka Chanel dekar dill kushe thank you so much sir

  • @rajeevrajeev2950
    @rajeevrajeev2950 2 ปีที่แล้ว +2

    കത്തി വെക്കല്ലെ ...

  • @BinojSankar
    @BinojSankar 2 ปีที่แล้ว +3

    hey buddy...i m also so much addicted to knives...especially survival knives....i have so many knives such as Victorinox forster...vicotorinox sentinel ...swiss army cameoflue knife...ultimate survival bear gryll knife...bear gryll folding pocket knife...china knives...and etc

    • @nizamvlogs
      @nizamvlogs  2 ปีที่แล้ว +1

      Where are u from?

    • @RockyBhai-co9kh
      @RockyBhai-co9kh 2 ปีที่แล้ว +1

      @@nizamvlogs chetta ee place evdeya ee shop plzz

  • @mukesh-ru4kc
    @mukesh-ru4kc 2 ปีที่แล้ว +3

    പൊളി 👍👍

  • @affaqalipm8576
    @affaqalipm8576 2 ปีที่แล้ว +1

    Nizamkka kathida video ineem cheyyuu

  • @ananthukrishnan4192
    @ananthukrishnan4192 2 ปีที่แล้ว +1

    ആയുധ ശേഖണം ഉണ്ടല്ലെ 😂

  • @sudheepvbabubabu8836
    @sudheepvbabubabu8836 10 หลายเดือนก่อน +1

    രണ്ടുപേരും നല്ല കട്ടക്ക് 👌

  • @tnv2884
    @tnv2884 2 ปีที่แล้ว +1

    പാർട്ടി ഇന്നോവ നിന്നെ ചേട്ടനെ തേടി വരു

  • @shihabiyya5547
    @shihabiyya5547 2 ปีที่แล้ว +3

    Kidilan 👌👌👌👌😍😍😍

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +1

    മലപ്പുറം കത്തി യുണ്ടോ

  • @muhammedrishad925
    @muhammedrishad925 2 ปีที่แล้ว +1

    OMKV ഉണ്ണി chettan

  • @RR-xn5do
    @RR-xn5do 2 ปีที่แล้ว +3

    ഇവൻ ഭൂലോക ഉടയിപ്പു ആണ് എൻ്റെ 1000 പോയി

  • @Vvineet90
    @Vvineet90 2 ปีที่แล้ว +2

    വെറൈറ്റി 💫

  • @manafzain6907
    @manafzain6907 ปีที่แล้ว +1

    കത്തിക്കളെ കുറിച്ച് ചെറിയ അറിവ് തന്നതിന് നന്ദി 👍

  • @goodthoughts9292
    @goodthoughts9292 4 หลายเดือนก่อน

    ഇതൊക്കെ വാങ്ങി മനുഷ്യരെ കറിയാക്കാൻ ആരും ഉപയോഗിക്കാതിരിക്കട്ടെ