കൃപാസനം മാതാവിന്റെ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • เพลง

ความคิดเห็น • 894

  • @manjumanoj9503
    @manjumanoj9503 9 หลายเดือนก่อน +8

    എന്റെ അമ്മേ ജോലി അന്വേഷിക്കുന്ന എന്റെ മകൾക്കും കുട്ടുകാർക്കും ജോലി നല്കി. അനുഗ്രഹിക്കണമേ

  • @daliyarymond6440
    @daliyarymond6440 9 หลายเดือนก่อน +3

    Amme maathaave ente ammayude niyogam vegam saadhich tharane maathaave🥺🥺🥺🥺🥺🥺

  • @ShajuShoba
    @ShajuShoba 23 วันที่ผ่านมา +2

    അമ്മേ കൃപാ സന മാതാവേ എൻ്റെ ഭർത്താവിന് ദൈവവിശ്വാസവും പ്രാർത്ഥിക്കുവനുളള കൃപയും അമ്മ മാതാവ് കൊടുകണമെ 🙏 അമ്മേ കൃപാ സന മാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണമേ ആമേൻ 🙏😢

  • @albinsunny9946
    @albinsunny9946 10 หลายเดือนก่อน +9

    അമ്മേ എന്റെ മോന് മടികൂടാതെ പഠിക്കാൻ കഴിയണമേ സഞ്ചാരി മാതാവേ കൂടെ ഇരിക്കണമേ അമ്മേ ഉപക്ഷേിക്കരുത് ചേർത്ത് നിർത്തണമേ അമ്മേ നിന്റെ നീല മേലങ്കിയാൽ പൊതിഞ്ഞുപിടിക്കണമേ

    • @Achamani-n7n
      @Achamani-n7n 10 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤achamoney.❤❤❤.

  • @Amv70
    @Amv70 10 หลายเดือนก่อน +5

    ഞാൻ പഠിക്കുന്നത് മറന്നുപോകരുതെ. March first start chyuna എൻ്റെ+2 ഫിസിക്സ് എക്സാം എളുപ്പമാക്കി തരണേ.....
    എനിക് ella questions nallapole attend chyan സാധിക്കണമേ...
    +2 exam ezhuttuna ellareyym anugarihikaname...🙏🏻🙏🏻 അമ്മേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @aneeshvs8407
    @aneeshvs8407 2 หลายเดือนก่อน +1

    Anik maths exam ezuthan pathenamme ante amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lindababy104
    @lindababy104 11 หลายเดือนก่อน +38

    അമ്മേ മാതാവേ നിരപരാതികളായി ജയിലിൽ കഴിക്കുന്ന മക്കളെ രക്ഷികണേ 🙏🙏🙏🙏🙏

  • @MiniS-yo3wg
    @MiniS-yo3wg 9 หลายเดือนก่อน +1

    എന്റെ മക്കൾക്ക് ജോലി കിട്ടണേ കൃപാസനം മതാവ്

  • @AjKing-t5w
    @AjKing-t5w ปีที่แล้ว +41

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @kunjumonma2448
    @kunjumonma2448 11 หลายเดือนก่อน +40

    എന്റെ കൃപാസന മാതാവേ എന്റെ മോനു മടികൂടാതെ പഠിക്കാനുള്ള മനസ് കൊടുക്കണേ മാതാവേ 🥹🥹🥹🥹🙏🙏🙏🙏😢. അവന്റെ ബുദ്ധിയെയും അറിവിനെയും അവിടുന്ന് പ്രകാശിപ്പിക്കണേ maathave🙏🙏🙏🙏🥹😢😢😢😢😢😢🙏

  • @MariyaChacko-tv7vj
    @MariyaChacko-tv7vj ปีที่แล้ว +18

    എന്റെ ഭാർത്താവിന്ന് പളളിയിൽ പോകാൻ കൃപകൊടുക്കന്ന മേ മാതാവേ

  • @miniabraham2869
    @miniabraham2869 ปีที่แล้ว +28

    എന്റെ അമ്മേ എന്റെ മോളുടെ മനസ്സിൽ ഉള്ള പ്രേമബന്ധം ഒഴുവ് ആക്കി തരണേ അമ്മേ 😭😭😭😭അവൾക്ക് നേഴ്സിങ് പഠിക്കാൻ ഉള്ള ശ്രെദ്ധയും പ്രാർത്ഥിക്കാൻ ഉള്ള മനസും കൊടുക്കണേ എന്റെ കൃപസനം അമ്മേ 🙏🙏🙏🙏🙏😭😭😭😭😭 ഈ കമന്റ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് ഞങ്ങൾക്ക് ആകെ ഒരു മോളെ ഉള്ളു 🙏🙏🙏🙏😭😭😭😭

    • @vachanamaudiosofficial7116
      @vachanamaudiosofficial7116  ปีที่แล้ว

      Bless...പ്രേമബന്ധം ഒഴുവ് ആക്കി തരണേ

  • @ushanayak7452
    @ushanayak7452 11 หลายเดือนก่อน +23

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @ManojCV-tj6jt
    @ManojCV-tj6jt 4 หลายเดือนก่อน +4

    മാതാവോ എന്റെ കൊച്ചിന്റെ ബി 2 പരിക്ഷയാണ് ഇന്ന് ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണമോ മാതാവോ .🙏🙏🙏🙏❤‍🔥

  • @albinsunny9946
    @albinsunny9946 10 หลายเดือนก่อน +6

    അമ്മ മാതാവേ എന്റെ മക്കളെ ചേർത്തുപിടിക്കണമേ കാത്തു കൊള്ളണമേ അമ്മ മാതാവേ എന്റെ മോന്റെ പരീക്ഷയിൽ നീ കൂടെ ഉണ്ടാകണമേ അമ്മമാതാവേ ഉപക്ഷേിക്കരുത് പൊതിഞ്ഞ് പിടിക്കണമേ നല്ല മാർക്ക് വാങ്ങി പാസാവാൻ കൂടെക്കൂട്ടായി ഉണ്ടാകണമേ കരുണയിൽ അശ്രയിക്കുന്നു 3:56

  • @AMBIKASANTHOSH-ez3jb
    @AMBIKASANTHOSH-ez3jb 7 หลายเดือนก่อน +8

    അമ്മേ കടം ഉള്ള എല്ലാം മകളെയും കാത്തുകൊള്ളണമേ, സമാദാനമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +2

    അമ്മ മാതാവേ എൻറെ കുടുംബത്തെയും എൻറെ ഭർത്താവിനെ രണ്ടുമക്കളെ അമ്മയിൽ ഭാരം ഏൽപ്പിക്കുന്നു കലാപങ്ങളും ഭിന്നതകളും യോജിപ്പ് ഇല്ലായ്മകളും മാറ്റി സ്നേഹത്തിലും കൃപയിൽ ദൈവ അനുഗ്രഹിക്കട്ടെ ദൈവത്തിന് കീഴ്പ്പെട്ടു ദൈവവചനം ഹൃദയത്തിൽ ഗ്രഹിച്ചും ജീവിപ്പാൻ അനുഗ്രഹം നൽകേണമേ

  • @ShajiTangapene
    @ShajiTangapene 3 หลายเดือนก่อน +1

    🙏🙏🙏🙏✝️✝️✝️💐💐💐💐

  • @Bindumolg.
    @Bindumolg. 2 หลายเดือนก่อน +3

    Amma mathev njanke oru vede thanu sakayikama

  • @bindushaju1341
    @bindushaju1341 11 หลายเดือนก่อน +10

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും സമർ പ്പിക്കുന്നു 🙏🙏🙏

  • @ushasanthosh2655
    @ushasanthosh2655 11 หลายเดือนก่อน +11

    മാതാവേ എന്റെ സഹോദരന്റെ cancer രോഗം തൊട്ട് സുഖപ്പെടുത്തണേ അമ്മേ

    • @remyabr7963
      @remyabr7963 5 หลายเดือนก่อน

      🙏

  • @ShajiTangapene
    @ShajiTangapene 8 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹🌹

  • @susammajoshua9839
    @susammajoshua9839 11 หลายเดือนก่อน +3

    എന്റെ മാതാവേ ഞാൻ നിന്നോട് യാചിച്ചു എന്റെ ആവശ്യങ്ങൾ നടത്തി തരുന്നു എന്നു വിശ്വസിക്കുന്നു എന്റെ വലിയാമോൾക്ക് ജോലിയുണ്ട് ശമ്പളം കിട്ടുന്നില്ല അഡ്വാൻസ് വാടക കൊടുക്കുവാൻ ഉള്ളത് മാത്രം കൊടുക്കുന്നുള്ളൂ ഭയങ്കര വിഷമത്തില എന്റെ kunju aval ഒരു divorce ആണ് ആരും കൂട്ടില്ല എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ രണ്ടു പെണ്മക്കളാണ് രണ്ടുപേർക്കും വിവാഹം നടക്കണം എന്റെ മാതാവേ ഈ അമ്മയുടെ ഉള്ളിലെ വേദന അറിയുന്നല്ലോ ഞാനൊരു വിധവ ആണ് ഞാനും എന്റെ രണ്ടു പെണ്മക്കളുമാണ് ഞങ്ങളുടെ കുടുംബം ആവശ്യങ്ങളിൽ കൂടെ ഇരിക്കേണമേ 🙏🙏❤️ആമേൻ

  • @BNBNASIKDHOL
    @BNBNASIKDHOL 5 หลายเดือนก่อน +2

    Amme mathave examinu orugunna ella kunjugalem anugrakikne amma avarude kude airikane 🙏🙏🙏

  • @Mebin2-ye5fu
    @Mebin2-ye5fu 6 หลายเดือนก่อน +4

    സെബാസ്റ്റ്യൻ. എന്റെ. ക്രൂപാസനമാതാവേ. എന്നോട്. കരുണതോന്നി. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. അയക്കാൻ. എന്റെ. കൂട്ടുകാർക്കുമനസ്സ്. തോന്നിപ്പിക്കുകയും. അവർക്കത്തിനുള്ള. സാഹചര്യവും. ഉണ്ടാകണമെന്ന്. അപേക്ഷിക്കുന്നു. ആമേൻ. 🙏🏻❤❤💈🏠💈🙏🏻🙏🏻🌹❤

  • @shon867
    @shon867 11 หลายเดือนก่อน +7

    അമ്മേ എൻ്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോഴും കൂടെയുണ്ടകനെ

  • @RosySheena
    @RosySheena 10 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ മക്കളുടെ മനസിന് മാതാവിനോടു ഈ വിശ്വാസം വർദ്ധിപ്പിക്കണേ❤

  • @abin8826
    @abin8826 8 หลายเดือนก่อน +7

    യേശുവെ എൻ്റെ ചേട്ടായിയുടെ ടെൻഷൻ വാറേണമേ സമാധാനവും സന്തോഷവും നൽകേണമേ

  • @ushasanthosh2655
    @ushasanthosh2655 11 หลายเดือนก่อน +38

    എന്റെ മനസ്സിൽ നല്ല ചിന്തയും സൗഗ്യവും നൽകണേ അമ്മേ

  • @suryasworld2558
    @suryasworld2558 7 หลายเดือนก่อน +4

    എന്റെ അമ്മേ ജോലിക്കായി അലയുന്ന മക്കൾക്ക് ജോലി നൽകണമേ

  • @bettyshaju3726
    @bettyshaju3726 11 หลายเดือนก่อน +5

    വിദേശത്തുള്ള എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും എത്രയും പെട്ടെന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @siyansasanthosh5702
    @siyansasanthosh5702 11 หลายเดือนก่อน +12

    മാതാവേ എൻറെ കുടുംബത്തിന് വേണ്ടി prarthikane🙏🙏🙏🙏🙏

  • @mathewkv2171
    @mathewkv2171 11 หลายเดือนก่อน +9

    എന്റെ അമ്മേ, എന്റെ ശരീരിക രോഗങ്ങളിൽ നിന്നും മോചനം നൽകി സുഖപ്പെടുത്തുവാൻ യേശുവിനോട് എനിക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ 🙏🙏

  • @mollymathew3626
    @mollymathew3626 ปีที่แล้ว +1

    Amme mathave ante mollude exam Amma sahayikanname ammen

  • @shijianeesh8749
    @shijianeesh8749 7 หลายเดือนก่อน +4

    കൃപസനം അമ്മേ മാതാവേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏ഞങ്ങൾക്കും ഒരു കുഞ്ഞിനെ നല്കണമേ അമ്മേ july 4 കൂടെ ഉണ്ടാകണേ 🙏🙏🙏😭😭😭

  • @VimalaYeshudasan
    @VimalaYeshudasan 7 หลายเดือนก่อน +4

    അമ്മേമാതാവേരക്ഷിക്കണേമ്മേ മാതാവേ 🙏🙏🙏🌹🌹🌹🌹🌹

  • @radhika5518
    @radhika5518 11 หลายเดือนก่อน +1

    Ente makan parents neyum teachers neyum okke snehikkanum bahumaanikkanum kazhiyename

  • @maryjames4747
    @maryjames4747 11 หลายเดือนก่อน +1

    Amme pray for my son 🙏🌹

  • @aneeshreghu8036
    @aneeshreghu8036 6 หลายเดือนก่อน +3

    Kadathil ninne karakayattane

  • @RencyA-r1j
    @RencyA-r1j 11 หลายเดือนก่อน +1

    എൻ്റെ കലിന് മുറിവ് തന്നിട്ട രണ്ടു മാസമായി' എനിക്ക് ഷുഗർ ഉണ്ട് മുറിവ് നീറ്റൽആണ് പ്രർത്ഥിക്കണം

  • @marythomas1495
    @marythomas1495 9 หลายเดือนก่อน +4

    എൻ്റെ മരുമകൻ സുബീഷ് മോനൂ നല്ല ഒരു കമ്പനിയിൽ നല്ല ഒരു ജോലി ലഭിക്കാന് കൃപ നൽകണമേ

  • @KarthikaPv-d1j
    @KarthikaPv-d1j 11 หลายเดือนก่อน +2

    കൃപാസന മാതാവേ എന്റെ രോഗം മാറ്റി തരണമേ

  • @rajantony703
    @rajantony703 2 หลายเดือนก่อน +2

    Ave Maria Ave maria Ave maria 🎉🎉🎉❤❤❤🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 5 หลายเดือนก่อน +5

    അമ്മേ... വായനടുനിന്നു വേണ്ട സംരക്ഷണം നല്കണമേ 🙏🏻ആമേൻ 🙏🏻

  • @sobhithasadan4050
    @sobhithasadan4050 ปีที่แล้ว +46

    മാതാവേ നല്ല ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു

  • @daisybiju3785
    @daisybiju3785 ปีที่แล้ว +21

    എന്റെ കൃപാസന മാതാവേ എന്റെ രോഗം മാറ്റണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ എന്റെ മോന് ജോലി ശരി ആകണേ അമ്മേ ❤❤ 🙏🙏🙏❤✨️✨️🙏🙏💞💞

  • @bijucp967
    @bijucp967 11 หลายเดือนก่อน +5

    മാതാവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @AshaManoj-v6y
    @AshaManoj-v6y ปีที่แล้ว +1

    Enik oru joli kittan prarthikename ammen

  • @chachappan100
    @chachappan100 11 หลายเดือนก่อน +1

    അമ്മേ കാവലായി, തുണയായി കൂടെ ഉണ്ടാകും എന്നും, എപ്പോഴും വിശ്വാസിക്കുന്നു. ബ.ഷാജിഅച്ചൻറ് ശബ്ദം കേട്ടാണ് ആണോ.

  • @bindushaji1761
    @bindushaji1761 9 หลายเดือนก่อน +5

    എന്റെ അമ്മേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു. തെറ്റിലേക്കുവീഴാതെ അവരെ കാക്കണമേ 🙏🏻🙏🏻. Eleeshwa യുടെ ഇന്റേൺഷിപ് നന്നായി ചെയുവാൻ അമ്മേ സഗായികണമേ കുഞ്ഞിന്ന്നള്ളബുധികിട്ടുവാൻ അമ്മേ prarthikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphoinsaxavierxavier1821
    @alphoinsaxavierxavier1821 8 หลายเดือนก่อน +2

    എൻ്റെ മേന ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @valsalakumari3035
    @valsalakumari3035 11 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവപ എനിക്ക് ഒരു ഭവനം തരണേ മേ. എന്റെ മോന് ജോലിയിൽ ആവേശിക്കാൻ രക്ഷിക്കണേ . ഉടനെ തന്നെ കല്യാണം വന്നു ചേരണേ. അമ്മേ എന്റെ ആവശ്യങ്ങു സാധിച്ചതരണേ. അമ്മേ ... മാതാവേ🙏🏻🙏🏻🙏🏻🙏🏻

    • @valsalakumari3035
      @valsalakumari3035 11 หลายเดือนก่อน +1

      മോന് ജോലിക്ക് പ്രവേശിക്കാൻ സ്രിക്കണേ. അമ്മേ മാതാവേരി ക്കണേ ആമേൻ🙏🏻🙏🏻🙏🏻😊

    • @valsalakumari3035
      @valsalakumari3035 11 หลายเดือนก่อน

      തെറ്റുകൾ ക്ഷമിക്കണേ അമ്മേ

    • @valsalakumari3035
      @valsalakumari3035 11 หลายเดือนก่อน

      എന്റെ മോന് പുതി യ ജോലിയിയിൽ കേറാൻ സാധിച്ചു തരണേ🙏🏻🙏🏻🙏🏻

    • @valsalakumari3035
      @valsalakumari3035 11 หลายเดือนก่อน

      എഴുതിയതിൽ തെറ്റുകൾ ഉണ്ട് ക്ഷമിക്കണേ

    • @vachanamaudiosofficial7116
      @vachanamaudiosofficial7116  11 หลายเดือนก่อน

      th-cam.com/video/RVlrCI_TkZU/w-d-xo.html

  • @MolyChandy
    @MolyChandy 3 หลายเดือนก่อน +3

    എന്റെ അമ്മേ , ഇവിടുത്തെ രണ്ടു മക്കളും ആയി എത്ര യും വേഗം സ്‌നേഗമായിട്ട് കഴിയുവാനുള്ള ഫാഗിയും ഞങ്ങൾക്ക് തരണമേ . ആമേൻ 🙏🙏🙏

  • @rani____Joseph
    @rani____Joseph ปีที่แล้ว +45

    അമ്മേ മാതാവേ മദ്യപാനം മൂലം കുടുംബസമാധാനം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻

  • @Avemariya07
    @Avemariya07 11 หลายเดือนก่อน +5

    അമ്മ മാതാവ് ഞങ്ങൾ ഒരു വീട് തരണമേ 🙏🏻🙏🏻ആവേ മരിയ

  • @reenamathew3930
    @reenamathew3930 11 หลายเดือนก่อน +1

    Entae kunjungalkku examinu nalla vijayam kodukkanamae

  • @sumi4307
    @sumi4307 7 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ഫുൾ ടൈം ജോബ് കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @AshaManoj-v6y
    @AshaManoj-v6y ปีที่แล้ว +1

    Ente amme enik nalla oru joli kittan prarthikename ammen

  • @jyothishaji4821
    @jyothishaji4821 14 วันที่ผ่านมา +1

    മാതവേ എൻ്റെ പ്രാർത്ഥനയ്ക്ക് വേഗം വന്ന് സ്പർശിച് എന്നെ അങ്ങയുടെ ഒരു ഉപകരണം മാക്കി മാറ്റണമേ

  • @Martin.k.pMartinpaul-ou9wz
    @Martin.k.pMartinpaul-ou9wz ปีที่แล้ว +7

    എത്രയും പെട്ടന്ന് എന്റെ ഉദ്ധിഷ്ഠ കാര്യം സാതിച്ച് തരണെ മാതാവേ ....

  • @JojyJoy-q2p
    @JojyJoy-q2p 11 หลายเดือนก่อน +1

    Amen

  • @adhithyak.j707
    @adhithyak.j707 8 หลายเดือนก่อน +2

    Exam ellam tension illadhe ezhuthi pass aavan pattanee ❤

  • @SheejaAntappan
    @SheejaAntappan 5 หลายเดือนก่อน +3

    വിട് ഇല്ലാതെ വിഷമിക്കുന്നവർക് 🙏🙏കരുണ തോനാണമേ 🙏🙏🙏

  • @prasannaprasad1169
    @prasannaprasad1169 11 หลายเดือนก่อน +1

    Kreapasanum mathave Nagalude kudubathe anugrahikaname joli ellathe veshamikukayanu dty thannu reshekaname

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +2

    അമ്മ മാതാവേ എൻറെ മൂത്ത മോളുടെ സാമ്പത്തിക ക്ലേശങ്ങൾ മാറി ഇപ്പോൾ ജോലി ചെയ്യുന്ന swift വർദ്ധിപ്പിച്ചു കൊടുത്ത് ഓല സാമ്പത്തിക ക്ലേശങ്ങൾ മാറ്റിയെടുക്കുവാൻ സഹായിക്കുന്ന മാതാവേ ഈശോയെ

  • @lissyantony4590
    @lissyantony4590 11 หลายเดือนก่อน

    Ammemathave ജോളിക്കുപോകുന്ന molk സമധനത്തോടും krethyathayodum joli cheyuvanulla krepa nalki anugrahikkename

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 11 หลายเดือนก่อน +3

    മാതാവേ എൻ്റെ മകളുടെ
    അസുഖങ്ങൾ മാറ്റിത്തരണമേ

  • @marythomas1495
    @marythomas1495 9 หลายเดือนก่อน +4

    അമ്മേ മാതാവേ. എൻ്റെ മകൻ ഷിൻ്റോ ക്ക് തീക്ഷ്ണമായ daiva വിശ്വാസവും , ദൈവ സ്നേഹവും ദൈവ ഭക്തിയും നൽകി അനുഗ്രഹിക്കണമേ

  • @anirudhanr9225
    @anirudhanr9225 11 หลายเดือนก่อน +1

    Ame n🙏🙏🙏🙏🌹

  • @sindhubinu-th6bh
    @sindhubinu-th6bh 8 หลายเดือนก่อน +2

    എൻറ അമ്മയുടെ അടുക്കൽ വരാനുള്ള ശക്തിതരണമ ആരോഗ്യ വും തരണമ❤❤❤❤

  • @jyothishaji4821
    @jyothishaji4821 14 วันที่ผ่านมา +1

    മാതവേ എൻ്റെ ഭർത്താവിൻ്റെയും മകൻ്റെയും മധ്യാപന പൂർണ്ണമായും മാറ്റി ദൈവകുപ യിൽ ജീവിക്കാൻ ഇടയാക്കണമേ

  • @rachelthomas2712
    @rachelthomas2712 11 หลายเดือนก่อน +1

    Shebinmonejolikedaneammamathave✝️✝️✝️amen

  • @KarthikaPv-d1j
    @KarthikaPv-d1j 11 หลายเดือนก่อน +1

    എനിക്ക് 24 വർഷമായി ആമവാതം എന്ന രോഗം വന്നിട്ട് പല ചികിത്സയും നടത്തിയിട്ട് ഫലമില്ല എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @KarthikaPv-d1j
      @KarthikaPv-d1j 11 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @vachanamaudiosofficial7116
      @vachanamaudiosofficial7116  11 หลายเดือนก่อน

      th-cam.com/video/HQlPERnv2x0/w-d-xo.html

  • @AmbikaMurukeshan-dq8eo
    @AmbikaMurukeshan-dq8eo 4 หลายเดือนก่อน +2

    Ammeprasadha.വര. മധവെ
    എന്നെയും എൻ്റെ മക്കളുടെ കടങ്ങൾ തിർക്കനെ മോൻ്റെ ഗെയിം കളിക്കുന്നത് മറ്റിതരനെ അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ.
    പഠിക്കാനുള്ള.kzhivum ormasakkthiyum കൊടുക്കനെ

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 4 หลายเดือนก่อน +2

    അത്ഭുതമാതാവേ ചേട്ടൻ മാസം ഒന്നും വരല്ലേ അടുത്ത മാസം ഓണം കഴിഞ്ഞ് വന്നാൽ മതി അത്ഭുത മാതാവേ ക്രിസ്മസ്സിന് വന്നാലും മതി മാതാവേ ഇതിന് വേണ്ടി എന്റെ പ്രാർത്ഥന കേൾക്കണേ അമ്മാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ മാസം വരല്ലേ

    • @jessyvarghese4636
      @jessyvarghese4636 3 หลายเดือนก่อน

      AmmeLokasamathanamNalkyAnugrahikaname...❤❤🎉🎉 Ammen ❤ Halleluzha ❤ yeshuveNanni❤🎉🎉

  • @kochuranibiju6003
    @kochuranibiju6003 11 หลายเดือนก่อน +1

    Ammma mathave ente mol Mariya Biju nu SSLC exam anu amme mathave koode undavane

  • @Craftwork1345
    @Craftwork1345 11 หลายเดือนก่อน +2

    എന്റെ അമ്മേ കൂടെ ഉണ്ടാകണമേ.. 🫂ജോലി സമയങ്ങളിൽ കാവൽ ആയിരിക്കണമേ അമ്മേ, മാതാവേ എല്ലാ സമയവും കൂടെ ഉണ്ടാകണമേ 🫂🙏🏻🙏🏻

  • @karthiyanithankapan2493
    @karthiyanithankapan2493 8 หลายเดือนก่อน +5

    കൃ നിറഞ്ഞ മാതാവേ നിനക്ക്‌സ്തുതി എന്റെ മകന് നിന്നിൽ വിശ്വാസം ജനിക്കാൻ കൃപയുണ്ടാകണമേ....നിന്നിലേയ്ക്ക് തിരിയാൻ അവനിൽ കൃയുണ്ടാകണമേ...

  • @Anithammal
    @Anithammal 3 หลายเดือนก่อน +1

    മകൾ നെറ്റ് exam പാസ്സാകാൻ അമ്മ കൃപ ചൊരിയേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @OlvinSebastianOlvin
    @OlvinSebastianOlvin 5 หลายเดือนก่อน +1

    കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ ആവേമരിയ🙏🙏🙏🙏

  • @Mariyav3
    @Mariyav3 8 หลายเดือนก่อน +3

    അമ്മേ എനിക്ക് njn ആഗ്രഹിച്ച ആളിനെ വിവാഹം നടത്തിത്തരേണമേ. 🙏🙏ഒരു സർക്കാർ ജോലി തന്നു സഹായിക്കണേ എന്റെ മക്കളെ കാക്കണമേ 🙏🙏

  • @c.indrajith2736
    @c.indrajith2736 3 หลายเดือนก่อน +1

    Ente mathave ente ammude operation nall vidhama nadathiyathinu ninakku nandhi parayunu 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @meenu-manu
    @meenu-manu 5 หลายเดือนก่อน +1

    മാതാവേ ഇന്ന് ഞങ്ങള് പോകുന്ന കാര്യം ഒരുതടസവും കൂടാതെ നടത്തി തരണമേ.. തടസങ്ങള് ഒന്നും ഇണ്ടാവല്ലേ മാതാവേ 🙏🏻🙏🏻🙏🏻

  • @sabukuriakose9749
    @sabukuriakose9749 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ നാളെ പതിമുന്നാം തിയതി എന്റെ ജീവിതത്തിൽ എന്നെ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ നിത്യ സാക്ഷിയായി എന്നെ ഉയർത്തും എന്ന് തിരുകുമാരന്റെ നാമത്തിൽ വിശ്വസിക്കുന്നു

  • @daisyamenps4796
    @daisyamenps4796 ปีที่แล้ว +103

    എന്റെ മകന് വിശ്വാസവും പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ എന്ന് prarthikane😢

  • @RadhikaMathew
    @RadhikaMathew 11 หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങളുടെ ജോലി സംബന്ധിച്ചു ഉള്ളത് തടസ്സങ്ങൾ എല്ലാം മാറ്റി തരേണമേ amen🙏🙏

  • @elsypj6383
    @elsypj6383 11 หลายเดือนก่อน +1

    🙏🏻🙏🏻

  • @soniajacob7732
    @soniajacob7732 11 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഉദരത്തിലെ കുഞ്ഞിനെ കാത്തോണേ

  • @jesnajoseph9879
    @jesnajoseph9879 11 หลายเดือนก่อน +3

    പരിശുദ്ധി അമ്മേ കൃപാസന മാതാവേ, നേഴ്സിംഗ് പഠിക്കുന്ന നന്നായി പഠിക്കുവാനും, എന്നെ അനുഗ്രഹിക്കണമേ, അതോടൊപ്പം തന്നെ എന്റെ റിസൾട്ടിനെ പൂർണമായിട്ട് സമർപ്പിക്കുന്നു, മൂന്നു വിഷയം റീവാലുവേഷൻ കൊടുത്തിരിക്കുകയാണ്, എന്റെ പേപ്പർ നോക്കുന്ന ഓരോ മിസ്സിനേയും അങ്ങ് അനുഗ്രഹിക്കണമേ, മൂന്നു വിഷയങ്ങൾക്ക് പാസാക്കാനുള്ള കൃപ നൽകി പാപിയും ബലഹീനമായ എന്നെ അനുഗ്രഹിക്കണമേ

  • @jjo4730
    @jjo4730 10 หลายเดือนก่อน +2

    Krupsana mathave ente rogangalil ninnum enne rakshikkename amme

  • @chandrankumar1734
    @chandrankumar1734 4 หลายเดือนก่อน +1

    Ete chetane viswasam varane

  • @AncyKuriakosc
    @AncyKuriakosc 11 หลายเดือนก่อน +2

    മാതാവ് എൻ്റെ കടം വീടാൻ ഉള്ള വഴി കാണിച്ച് തരാമോ

  • @Tech-Tron
    @Tech-Tron 4 หลายเดือนก่อน +1

    അമ്മ മാതാവേ എൻറെ രോഗങ്ങളും എൻറെ സങ്കടങ്ങളും എൻറെ വേദനകളും എൻറെ നിരാശകളും ഞാൻ അമ്മയെ അർപ്പിക്കുന്നു അമ്മയുടെ കരുണയുള്ള കണ്ണുകൾ എൻറെ മേൽ എൻറെ മേൽ ആയിരിക്കണം അമ്മ മാതാവിനെ സ്തുതിച്ചു പ്രാർത്ഥിച്ചു ഈശോയുടെ കുരിശു മരണത്തിന് യോഗ്യതകളെ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കാനാണ്

  • @Rosily-qq1jl
    @Rosily-qq1jl 10 หลายเดือนก่อน +1

    ഇന്ന്+2 Excam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും എന്റെ മകളെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നുExam നല്ലതുപോലെ എഴുതുന്നതിനുളള അനുഗ്രഹം ഓരോ കുഞ്ഞുങ്ങൾക്കും കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നുeu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @laliroy468
    @laliroy468 8 หลายเดือนก่อน +2

    ഈശോയെ എന്റെ മകൻറോബിൻ ഒരു ജോലിക്ക് വേണ്ടിഫ്ര ത്ഥിക്കണം❤❤❤❤🙏🙏🙏🙏Amen

  • @SheelaDevi-sp3qn
    @SheelaDevi-sp3qn 11 หลายเดือนก่อน

    Mathave ente makkale anugrahikane aameen

  • @susyantony6831
    @susyantony6831 ปีที่แล้ว +1

    Rinta Amen Amen job exam ✝️✝️🙏🏼🙏🙏🙏🏼🙏🏼❤️♥️

  • @ReenaAni-d1l
    @ReenaAni-d1l ปีที่แล้ว +1

    Amen 🙏

  • @Suomya-n3m
    @Suomya-n3m 2 หลายเดือนก่อน

    എന്റെ മാതാവേ എന്റെഭർത്താവിന്റെ മദ്യപാനം ഒഴുവാക്കി തരണേ മാതാവേ🙏😭🙏

  • @VijithaManoj-p3w
    @VijithaManoj-p3w 10 หลายเดือนก่อน +1

    എന്റെ അമ്മേ, എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണല്ലോ... നിന്റെ പരിശുദ്ധത്മാവിനെ എന്നില്ലേക്ക് അയക്കണമേ.. കൈവെടിയല്ലേ മാതാവേ 🙏🙏🙏