ഒരുപാട് സന്തോഷത്തോടെ ആണ് kk യുടെ songs കേട്ടിരുന്നത്,ഇപ്പൊ കേൾക്കുമ്പോ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല,തീരാ നഷ്ടം തന്നെ.. ആദരാഞ്ജലികൾ kk..ദൈവത്തിൻ്റെ ഒരേ ക്രൂരതകൾ...
യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദ മന്ത്രികതയിൽ മയങ്ങി കിടക്കുന്ന കിണറ്റിലെ തവളകൾക്കു ഇങ്ങനെയൊരു മലയാളി സിങ്ങർ ബോളിവുഡിൽ ഉണ്ടായിരുന്നു എന്നറിയില്ല. അതുകൊണ്ടാകാം ഒരു സെലിബ്രിറ്റി ആർട്ടിസ്റ്റും കേരളത്തിൽ നിന്നും ഈ ഗായകന് ആദരാഞ്ജലികളോ സംവേദനമോ രേഖപ്പെടുത്തി കണ്ടില്ല.
iddeham malayaalathil varaathirunnath nannaaayi... ayirunnenk india motham ariyunna oru singer aavillayirnnu. nammude keralam agane aanu....HE IS ALWAYS AWESOME ❤❤❤❤❤❤❤❤❤❤...and his songs each and everythig is ever green....no days without your songs ❤
നന്ദി ദീപക് ദേവ്..... ഒരു പാട്ടെങ്കിലും മലയാളത്തിൽ KK ക്ക് കൊടുത്തല്ലോ Bachna Ae Haseeno സിനിമയിലെ Khuda Jaane yeh എന്ന പാട്ട് കേട്ട് ഒരുപാട് ഇഷ്ടപ്പെട്ട ദീപക് ദേവ് അന്നേ മനസ്സിൽ കരുതിയതാണ് ഒരവസരം കിട്ടുവാണേൽ KK യെ മലയാളത്തിൽ പാടിക്കണമെന്ന്, പിന്നീട് 2009ൽ പുതിയമുഖം സിനിമയിൽ അങ്ങനെയൊരു പാട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ Khuda Jaane yeh പാട്ട് പാടിയ KK യും ശില്പ റാവുനെയും വെച്ച് "രഹസ്യമായി രഹസ്യമായി" പാട്ട് പാടിപ്പിച്ചു
From childhood to adulthood we grew up listening to KK songs,always it feels like an era is passed away"... 🥹 അത് കൊണ്ട് എല്ലാ മലയാളികൾക്കും അറിയരുത് എന്നൊന്ന് പറയരുത്.... ഒന്നുകിൽ kk യെ അറിയാത്തവർ അല്ലെങ്കിൽ എന്നെ പോലെ kk യുടെ die hard fans ഈ രണ്ട് വിഭാഗമെ ഉള്ളു!! "A Singer With No Bad Songs" The Mesmerizer, The Goat. 🫴🏻🫶🏻🛐🐏
ഇങ്ങേരുടെ പാട്ടുകൾ ഒക്കെ എത്രയോ തവണ കേട്ടതാണ് പക്ഷെ പാടിയത് ഇങ്ങേരു ആണെന്ന് ഇപ്പോഴാണ് അറിയുന്നത് മലയാളി ആണെന്നും ഇവിടെ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നു തോന്നുന്നു Rip
"ഉള്ളുലക്കിയ പ്രണയഗാനങ്ങളും, മനമുരുക്കിയ വിഷാദഗാനങ്ങളും...✨" കുട്ടിക്കാലത്ത് 'tu hi meri shab hai' കേട്ട് ഇഷ്ടപ്പെട്ടത് മുതൽ ഈ നിമിഷം വരെ ഒരോ തവണയും പുള്ളി പാടിയ ഒരോ പാട്ടുകൾ ആവർത്തിച്ച് കേൾക്കുമ്പോഴും പുതിയതായി എന്തോ മനസ്സിൽ അടിച്ച് കേറുന്നതുപോലെയായിരുന്നു... ഉറക്കം കിട്ടാത്ത ഒരോ രാത്രിയും KK യുടെ പാട്ടുകൾ നല്ലൊരു therappyക്ക് തുല്യം ഗുണം ചെയ്തിരുന്നു... ചെലപ്പോ ഒരുപക്ഷേ ഞാൻ ഇപ്പോഴുള്ള ഞാനായി തീർന്നതിൽ ഒരു പ്രധാന പങ്കും KK യുടെ പാട്ടുകളാണെന്ന് ഞാൻ വിശ്വസിക്കുന്നു. He ruled not only in my playlist but also in my heart... അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും...#kk❤️
ഇദ്ദേഹത്തിൻ്റെ songs എല്ലാം എൻ്റെ fvrts ആരുന്നു കുട്ടികാലത്ത്.. പക്ഷേ അദ്ദേഹം മലയാളി ആണെന്ന് വൈകിയാരുന്നു മനസ്സിലായത്.. അദ്ദേഹത്തിൻ്റെ മരണവാർത്ത അറിഞ്ഞപ്പൊ ശരിക്കും വിശ്വസിക്കാനായില്ല.. പ്രണാമം 🙏🙏🙏
അറിഞ്ഞില്ല സൂര്യയുടെ ഉയിരിൻ ഉയിരെ പാട്ടും KK പാടിയത് ആണ് എന്ന് ... ഇഷ്ട്ടപ്പെട്ട ഒരുപാട് പാട്ടുകൾ ഉണ്ട് ഇത് എല്ലാം kk ആണ് പാടിയത് എന്ന് അറിയാൻ വൈകിപ്പോയി
മലയാളം നഷ്ടപ്പെടുത്തിയ അതുല്യ പ്രതിഭ... കെ കെ... ഇദ്ദേഹത്തിന്റെ labonko എന്നുള്ള ഗാനം സ്റ്റേജിൽ പാടാൻ അവസരം കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം തന്നെയാണ്... 😑
My City life with KK Ji ...Our Chief Guest College festival...🥺🥺🙏🙏 What a superb pitch range, vocals... Doubt anyone could match the pitch and such a classic versatile singer All songs 99% super duper hits.. Pranamam 🙏🙏🙏🙏🙏❤❤🥺🥺🥺
Ithra adhikam feel tharunna oru gaayakan vere illayrunnu😔.. Iddehathinte eth songs irangiyalum appo appo njan save chyyumaayrunnu.. Only 90's kids can feel him😭
In those days i mean our college days his songs were everywhere & most of kids were his fans & his songs were sooooo superb. But didn't knew he was our malayali after his death saw his full name before that only he was kk😘.
Very sad to hear his Demise. A pearl singer fm Kerala, but never exposed him by state medias. Every song he sung are top ranking. Great loss to the music lovers. RIP the great artist's soul.
KK ....we will miss you ...y so early...will remember through your beautiful songs..... you are an amazing singer......may your soul rest in peace....❤️❤️❤️😥😥 When I heard the news my eyes are heavy with tears...no words........A malayali guy King of all genre songs.......🥰
My fvrht singer😓😓😓😓😓😭 😭😭😭😭😭😭😭😭😭 Fvrht songs Ajab Sia Khuda jane Dil ibadat Pal Soniye 💥 Zara sa Etc...... Inger oru High pich king ആയിരുന്നു Music പഠിക്കാതെ പരസ്യത്തിലൂടെ പാടി ആയിരുന്നു തുടക്കം ആർക്കും ഇല്ലാത്ത God gifted voice aayinu... Inn ബോളിവുഡ് ഉള്ള പ്രമുഖ musicians ഇദ്ദേഹത്തെ നല്ല രൂപത്തിൽ മുതലെടുത്തവരാണ്...( Ar rahaman mithoon/ Pritam..)
മറ്റുള്ള പാട്ടുകാരെ കൊട്ടിഘോഷിക്കുമ്പോഴും KK എന്ന മലയാളി പ്രതിഭയെ തിരിച്ചറിയുവാൻ നമുക്ക് . ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാളാണ് KK
ഉയിരിൻ ഉയിരേ എന്ന ഹിറ്റ് പാട്ടിന്റെ ജീവൻ തന്നെ കെ കെയുടെ ശബ്ദമായിരുന്നു. കെ കെക്കു പ്രണാമം..
മലയാളികൾ തിരിച്ചറിയാത്ത അതുല്യ പ്രതിഭ ആദരാഞ്ജലികൾ 🌹🌹🌹
മലയാളത്തിൽ വളരെ കുറച്ചേ പാടിയിട്ടുള്ളൂ.
But എനിക്കറിയാം
WHO CARES ABOUT UNEDUCATED MALAYALI THAYOLIKAL?
എന്റെ പൊന്നെ വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക് ഇത്രയും ഇഷ്ടമുള്ള വേറെ singer ഇല്ല.. ഇനി ഉണ്ടാവാനും പോവുന്നില്ല. 🌹
Enikummm
Enikummm🙏😢💔🙌🎙
Theeraa dukham😥😥🌹
😭
Enikum
വേറൊരു ഫാൻ ബേസ് ആയിരുന്നു K K. ഉള്ളത് KK യുടെ സോങ്സ് അത്ര അടിപൊളിയായിരുന്നു.. ഒരു HATER'S ഇല്ലാത്തൊരു സിംഗർ
yes
90's കാലഘട്ടം സുന്ദരമാക്കിയതിൽ വളരെ പങ്ക് വഹിച്ച വെക്തി 🥰
K. K യുടെ ഹിറ്റുകൾ എല്ലാം 2000ന് ശേഷം ആണ്.90ൽ അല്ല
ഈ മഹാപ്രതിഭയെ തിരിച്ചറിയാൻ വൈകിപ്പോയി. പ്രണാമം
Bcoz he is not much on public
Yes 😪
ഒരുപാട് സന്തോഷത്തോടെ ആണ് kk യുടെ songs കേട്ടിരുന്നത്,ഇപ്പൊ കേൾക്കുമ്പോ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല,തീരാ നഷ്ടം തന്നെ.. ആദരാഞ്ജലികൾ kk..ദൈവത്തിൻ്റെ ഒരേ ക്രൂരതകൾ...
Very true. ഇപ്പോൾ കണ്ണ് നനയാതെ കേൾക്കാൻ പറ്റുന്നില്ല. 🙏😞
സത്യം
കെ കെ മലയാള സിനിമക്ക് നൽകിയത് ഒരു പാട് പാട്ടുകാരെയാണ്....കെ കെ മലയാളത്തിലേക്ക് ഇറങ്ങിയിരുന്നേൽ വീട്ടിലിരിക്കേണ്ടി വരുന്ന കുറെ പാട്ടുകാരെ...
പാടിയത് മൊത്തം ഹിറ്റ്🔥🔥🔥 വേറെ ലെവൽ singer Miss u k k😥
യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദ മന്ത്രികതയിൽ മയങ്ങി കിടക്കുന്ന കിണറ്റിലെ തവളകൾക്കു ഇങ്ങനെയൊരു മലയാളി സിങ്ങർ ബോളിവുഡിൽ ഉണ്ടായിരുന്നു എന്നറിയില്ല. അതുകൊണ്ടാകാം ഒരു സെലിബ്രിറ്റി ആർട്ടിസ്റ്റും കേരളത്തിൽ നിന്നും ഈ ഗായകന് ആദരാഞ്ജലികളോ സംവേദനമോ രേഖപ്പെടുത്തി കണ്ടില്ല.
😪❤️
Kanathath kind thanneyaa
സത്യം
Righly said
iddeham malayaalathil varaathirunnath nannaaayi... ayirunnenk india motham ariyunna oru singer aavillayirnnu. nammude keralam agane aanu....HE IS ALWAYS AWESOME ❤❤❤❤❤❤❤❤❤❤...and his songs each and everythig is ever green....no days without your songs ❤
Kk and emran hashmi are best combo
വിശ്വസിക്കാൻ പറ്റാത്ത വിട,
എന്റെ പൊന്നു.. തീരാ നഷ്ടം.
Kk യുടെ fvrt song ഏതാ ചോദിച്ചാൽ ഉത്തരം ഇല്ല .. എല്ലാം ഒന്നിനും ഒന്നു രസം 😞😞😞😞
ഒത്തിരി പാട്ടുകൾ ബാക്കിവെച്ചുകൊണ്ട് ആ മനോഹര ശബ്ദത്തിന്റെ ഉടമ
യാത്രയായിരിക്കുന്നു
മറക്കാത്ത ഓർമകളുമായി
ഒരു കോടി പ്രണാമം 🌹💔🌹
നന്ദി ദീപക് ദേവ്..... ഒരു പാട്ടെങ്കിലും മലയാളത്തിൽ KK ക്ക് കൊടുത്തല്ലോ
Bachna Ae Haseeno സിനിമയിലെ Khuda Jaane yeh എന്ന പാട്ട് കേട്ട് ഒരുപാട് ഇഷ്ടപ്പെട്ട ദീപക് ദേവ് അന്നേ മനസ്സിൽ കരുതിയതാണ് ഒരവസരം കിട്ടുവാണേൽ KK യെ മലയാളത്തിൽ പാടിക്കണമെന്ന്, പിന്നീട് 2009ൽ പുതിയമുഖം സിനിമയിൽ അങ്ങനെയൊരു പാട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാതെ Khuda Jaane yeh പാട്ട് പാടിയ KK യും ശില്പ റാവുനെയും വെച്ച് "രഹസ്യമായി രഹസ്യമായി" പാട്ട് പാടിപ്പിച്ചു
Mallus Mafia movie investors ...they never recognize our own KK
Ellam kidu songs, nammal ariyaan vaiki😩
Oh god!
His all songs are my favourite ❤️
അറിഞ്ഞില്ല ഇദ്ദേഹം മലയാളി ആണെന്ന് 🥺
RIP legend 🥀
From childhood to adulthood we grew up listening to KK songs,always it feels like an era is passed away"... 🥹
അത് കൊണ്ട് എല്ലാ മലയാളികൾക്കും അറിയരുത് എന്നൊന്ന് പറയരുത്.... ഒന്നുകിൽ kk യെ അറിയാത്തവർ അല്ലെങ്കിൽ എന്നെ പോലെ kk യുടെ die hard fans ഈ രണ്ട് വിഭാഗമെ ഉള്ളു!!
"A Singer With No Bad Songs" The Mesmerizer, The Goat. 🫴🏻🫶🏻🛐🐏
ഇങ്ങേരുടെ പാട്ടുകൾ ഒക്കെ എത്രയോ തവണ കേട്ടതാണ് പക്ഷെ പാടിയത് ഇങ്ങേരു ആണെന്ന് ഇപ്പോഴാണ് അറിയുന്നത് മലയാളി ആണെന്നും ഇവിടെ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നു തോന്നുന്നു
Rip
"ഉള്ളുലക്കിയ പ്രണയഗാനങ്ങളും, മനമുരുക്കിയ വിഷാദഗാനങ്ങളും...✨"
കുട്ടിക്കാലത്ത് 'tu hi meri shab hai' കേട്ട് ഇഷ്ടപ്പെട്ടത് മുതൽ ഈ നിമിഷം വരെ ഒരോ തവണയും പുള്ളി പാടിയ ഒരോ പാട്ടുകൾ ആവർത്തിച്ച് കേൾക്കുമ്പോഴും പുതിയതായി എന്തോ മനസ്സിൽ അടിച്ച് കേറുന്നതുപോലെയായിരുന്നു... ഉറക്കം കിട്ടാത്ത ഒരോ രാത്രിയും KK യുടെ പാട്ടുകൾ നല്ലൊരു therappyക്ക് തുല്യം ഗുണം ചെയ്തിരുന്നു... ചെലപ്പോ ഒരുപക്ഷേ ഞാൻ ഇപ്പോഴുള്ള ഞാനായി തീർന്നതിൽ ഒരു പ്രധാന പങ്കും KK യുടെ പാട്ടുകളാണെന്ന് ഞാൻ വിശ്വസിക്കുന്നു. He ruled not only in my playlist but also in my heart... അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും...#kk❤️
♥♥
So true... not only ruled my playlist but also n my Heart too ❤️😞
bro ente fav tuhi meri shab pinne kya muje pyar aanu njan 15 years aii kk de sobgs matram aanu kelkaru itrem feel olla vere oru singer illaa
Kk is best..
അനശ്വര പ്രതിഭ ... വിങ്ങലായ് ഈ വേർപാട്....realy Miss You K K...💝💝💝
എല്ലാം കൊണ്ട് വോയിസ് വേറെ level ആയിരുന്നു.. ഇനി ഓർമകൾ മാത്ര ആയ്യി അയാളുടെ വോയിസ് 😞😞😞
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ 💕💕
പാടിയത് മലയാളി ആണെന്നറിഞ്ഞിരുന്നില്ല, അദ്ദേഹം നമ്മെ വിട്ടു പോയി, salute 😔
കൃഷ്ണകുമാർ കുന്നത്ത്....
💔🌹
ദീപക് ദേവിന്റെ സംഗീത സംവിധാനത്തിൽ അടുത്ത ഒരു മലയാള സോങ് പ്ലാനിങ്ങിൽ ആയിരുന്നു. അതിനു മുൻപേ പോയി RIP KK 😭
Ee paattokke engeraano paadiye...ariyaathe kettu aaswathicha paattukal...RIP KK 😢
ഇദ്ദേഹത്തിൻ്റെ songs എല്ലാം എൻ്റെ fvrts ആരുന്നു കുട്ടികാലത്ത്.. പക്ഷേ അദ്ദേഹം മലയാളി ആണെന്ന് വൈകിയാരുന്നു മനസ്സിലായത്.. അദ്ദേഹത്തിൻ്റെ മരണവാർത്ത അറിഞ്ഞപ്പൊ ശരിക്കും വിശ്വസിക്കാനായില്ല.. പ്രണാമം 🙏🙏🙏
Njanum super songs kk
കൃഷ്ണ കുമാർ കുന്നതു അല്ലെങ്കിൽ KK.
അറിഞ്ഞില്ല സൂര്യയുടെ ഉയിരിൻ ഉയിരെ പാട്ടും KK പാടിയത് ആണ് എന്ന് ... ഇഷ്ട്ടപ്പെട്ട ഒരുപാട് പാട്ടുകൾ ഉണ്ട് ഇത് എല്ലാം kk ആണ് പാടിയത് എന്ന് അറിയാൻ വൈകിപ്പോയി
Yes😰❤️
Yes😥
Really
Yes😢
മലയാളം നഷ്ടപ്പെടുത്തിയ അതുല്യ പ്രതിഭ... കെ കെ... ഇദ്ദേഹത്തിന്റെ labonko എന്നുള്ള ഗാനം സ്റ്റേജിൽ പാടാൻ അവസരം കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം തന്നെയാണ്... 😑
സംഗീതലോകത്തിന് തീരാനഷ്ടം.......പ്രണാമം കെ കെ സർ 🙏🙏🌹🌹
My City life with KK Ji ...Our Chief Guest College festival...🥺🥺🙏🙏
What a superb pitch range, vocals...
Doubt anyone could match the pitch and such a classic versatile singer
All songs 99% super duper hits..
Pranamam 🙏🙏🙏🙏🙏❤❤🥺🥺🥺
Ellam orupad ishttamulla paattukkal ishttamulla voice pakshe orikke polum ithokke aara padiyathenn thirakiyittilla 😢😢😢RIP sir
Yes 😰❤️
Ith kandappol anu enik ishtamulla orupaad song KK anu padiyath enn ariyanath . May his soul RIP 🙏
പണ്ടേ ഈ ശബ്ദം ഇഷ്ടമാണ് സ്വതസിദ്ധമായ ശബ്ദം ഏത് പാട്ടിലും അതിനേക്കാൾ മേലെയാണ് kk യുടെ ശബ്ദം
Ithra adhikam feel tharunna oru gaayakan vere illayrunnu😔.. Iddehathinte eth songs irangiyalum appo appo njan save chyyumaayrunnu.. Only 90's kids can feel him😭
അനന്ത കോടി പ്രണാമങ്ങൾ kk സാർ 🌹🙏
Ethu vare ariyatha singer pattu ellam eshtam pakshe padiyathu eppozhanu ariyunnathu pranamam sir
Maranaseashamaanu ee paatoakea kk paadiyathaani
Most underrated legend💔 music channelikalil onum oru tribute programme kandilla.....feels so bad
KK The Irreplaceable Legend 💔Your voice & our childhood were irreplaceable & will continue to hear your voice forever
KK & Emraan Hashmi deadly combo ❤️
😭😭😭Ella kazhinja shesham nammude orubrother anennu ariunne..songs kelkunm ennallathe ..arapadiennu nokarilla 😭😭❤️❤️❤️🌹🌹🌹🌹theera nashttum..oh.... ❤️❤️❤️
Aakhon me teri and khuda jaane song...90s kidsinte kk special
പ്രണാമം 🌹🌹🌹. വിശ്വസിക്കാൻ പറ്റാത്ത വേർപാട് 🙏🏻
In those days i mean our college days his songs were everywhere & most of kids were his fans & his songs were sooooo superb. But didn't knew he was our malayali after his death saw his full name before that only he was kk😘.
Kk യെ കുറിച്ച് മുമ്പ് ഈ ചാനലിൽ ഇട്ടത് ഇന്നലെ ഈ sad news കണ്ടപ്പോൾ ഓർത്തു 🥺😥
മുത്ത് ആയിരുന്നു 😘😘♥️a pure soul❤️
Ariyathe poyallo ee gayakane pranamam🙏🏻🙏🏻🙏🏻❤🌹
Sathyam
Heartfelt condolences to His Family. We will live hearing The beautiful songs he left for us. RIP🙏🌹🙏
2000s he really ruled ❣️❣️❣️❣️
Soulful singing.......it's disheartening that we lost him for ever, may the soul rest in peace 🙏
Heartfelt condolences sir, hats off to you for the amazing performance
Loved you a loot, loves you a looot, Salute to you Sir.
ആദരാഞ്ജലികൾ.. സൂപ്പർ വീഡിയോ..
My favorite singer golden voice
Imran + KK hits ….
Fully enjoyed ….
Hindi song വേറെ ലെവൽ 👌👌
RIP sir💔💔my favorite singer..ipozum vishvasikan pattunilla....
Very sad to hear his Demise. A pearl singer fm Kerala, but never exposed him by state medias. Every song he sung are top ranking. Great loss to the music lovers. RIP the great artist's soul.
Kk songs വേറെ ലെവൽ ❤യു
Miss You Bollywood Super Singer KK 😭😭😭😭🕊️🕊️🕊️🌹🌹🌹
Magical voice kk sr RIP🌹🌹🌹 super singer🌹🌹♥️♥️♥️
RIP 🌹KK one of my favorite singer 🙏💐🇮🇳
Golden voice
Heartfelt condolences.. Magical voice.. Rest in peace.. KK.
🙏🙏🙏ellam super songs
Can't believe the legend is no more.. Really heart breaking
അറിഞ്ഞില്ലല്ലോ 🙏🏻🙏🏻🙏🏻🙏🏻
Jeevichirunappol aarum onnum parajilla
KK ....we will miss you ...y so early...will remember through your beautiful songs..... you are an amazing singer......may your soul rest in peace....❤️❤️❤️😥😥 When I heard the news my eyes are heavy with tears...no words........A malayali guy King of all genre songs.......🥰
My favorite singer hariharan kk I ove
Rip legend. No words how great u were
My fvrht singer😓😓😓😓😓😭 😭😭😭😭😭😭😭😭😭
Fvrht songs
Ajab Sia
Khuda jane
Dil ibadat
Pal
Soniye 💥
Zara sa
Etc......
Inger oru High pich king ആയിരുന്നു
Music പഠിക്കാതെ പരസ്യത്തിലൂടെ പാടി ആയിരുന്നു തുടക്കം ആർക്കും ഇല്ലാത്ത God gifted voice aayinu...
Inn ബോളിവുഡ് ഉള്ള പ്രമുഖ musicians ഇദ്ദേഹത്തെ നല്ല രൂപത്തിൽ മുതലെടുത്തവരാണ്...( Ar rahaman mithoon/ Pritam..)
I miss to him 😭😭😭😭😭 RIP 😭😭😭
Magical voice. ❤❤❤❤🙏🙏🙏🙏heartleft condolences 🙏🌹🌹🌹🌹🌹
Super singer
Rip🌹🙏💗 ഒരു പാട്ട് പോലും
കേൾകാതെയിരിക്കാൻ കഴിയില്ല
ദൈവമേ... 🙏🙏🙏
Legend ❤️❤️❤️
😞 ആദരാഞ്ജലികൾ kk 🌹🌹
Last Tamil song ...the legend movie....konji konji song superrrrrrrrrrr
GOOD SINGER
Thank you for showing all his wonderful songs..
ആദരാഞ്ജലികൾ
so sad. Still can't believe 😢😢😢😢
Theera nashtam kk ...malayala thavalakal akatti nirthi eee athulya gayakane .🙏🙏🙏
KK മലയാളികളുടെ അഭിമാനം........ പ്രണാമം🙏🙏🙏
ഈ പാട്ടുകൾ ഒക്കെ ഇദ്ദേഹം പാടിയതാണോ. RIP
my favorite of all kk
Legend ❤
Thank you for this video.This is the first time I came to know about him in such a detailed way . ❤️
Lh
thats brother for making my childhood with your songs beautiful 😍😍😍
My all time favorite singer KK
Miss you ❤
Kk uyir
2024 still 💎
RIP, LOVE U sir...
Miss you KK . Forever in my ❤️ I never say that he is gone😞 he is alive in this 🌎 though his voice 🥰
❤
A great loss. May his soul rest in peace