പിറന്ന നാടിന്റെ അംഗീകാരവും ആദരവും ലഭിക്കാതെ പോയ അനുഗ്രഹീത കലാകാരി. അന്യനാട്ടുകാർ അവർക്കു അർഹിക്കുന്ന പ്രോത്സാഹനവും സ്നേഹാദരങ്ങളും നൽകുമ്പോൾ മലയാളമേ നമുക്കു തല കുനിക്കാം.
@@zai12372 സത്യം 🧐😒ഇതുപോലെ എത്രെയോപ്പർ.. But Tamil audience talented ആയിട്ടുള്ളവരെ മനസ്സറിഞ്ഞു ഇരു കൈയും നീട്ടി സ്വീകരിക്കും അവസരവും കൊടുക്കും അവർ...❤️❤️❤️
Hello excuse me.. Binni krishnakumar was one among the top most singer of one time in tamil and telugu mostly and has sung a lot of songs in malayalam and kannada as well.. there is no point to feel pitty on her not getting recognised.. come on..
അർഹതപ്പെട്ട അംഗികാരം കാലം നൽകാതിരുന്ന കലാകാരി... പലർക്കും വേണ്ടി വഴി മാറേണ്ടി വന്ന പാട്ടുകാരി ബിന്നി കൃഷ്ണകുമാർ.... കാലം കരുതിവച്ച കലാകാരിയുടെ ശബ്ദമാധുര്യം..❤️❤️❤️
ശരിക്കും പറഞ്ഞാൽ തീരാത്ത അത്ര സുന്ദരമായ ആലാപനം . എന്തൊരു ശബ്ദം . perfect rendition . ഇവരൊക്കെ ഈ നാട്ടിൽ ഉള്ളപ്പോൾ നാട് നിരങ്ങി ഗായികമാരെ കൊണ്ടുവരുന്ന സംവിധായകനും അവിടെ ഇരിപ്പൊണ്ട് !!
എത്ര സുന്ദരമീ ഭൂമി, സ൦ഗീത൦ എവിടെയും.. മനുഷ്യരിൽ, പക്ഷികളിൽ.. മുള൦കാടുകളിൽ.. അരുവികളിൽ, ആറുകളിൽ... ഭൂമിയിൽ ഏറ്റവും മനോഹര൦ സ൦ഗീത൦ തന്നെയെന്നു വ്യകതമാക്കിയിരിക്കുന്നു ഈ പ്രതിഭ.
നല്ല stage presence ഉണ്ട്..അധികം ആർക്കും അത് കിട്ടാറില്ല.അത് പോലെ തന്നെ മുഖത്തു വരുന്ന expressions അത് കാണാൻ തന്നെ ഒരു ഭംഗി ആണ്.ചിലർക്കു പക്ഷെ അത് ഒട്ടും ചേരില്ല .ആ സ്ഥലം തന്നെ enriched with full of positivity...
She is a genius 🌹🌹🌹🥰എന്താ പ്രതിഭ👏👏👏 മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ഗാനങ്ങൾ എടുത്തമ്മാനമാടി 🥰🥰🥰🥰ഇത്രയും പ്രതീക്ഷിച്ചില്ല 👏👏👏 അസാധ്യം സൂപ്പറോ സൂപ്പർ അതും സിംപിളായി പാടിക്കളഞ്ഞു 👏👏👏
Binni mam താങ്കളുടെ പാട്ട് കേട്ടു മതിയാവുന്നില്ല. അതുകൊണ്ട് top സിംഗറിൽ ഇനിയും മറ്റു ജഡ്ജസിന്റെ കൂടെ എന്നും ഉണ്ടാവണം. കൂടാതെ എന്നും പാടാൻ പറ്റിയില്ല എങ്കിലും ഇടക്കൊക്കെ ഓരോരോ പാട്ട് padane. ഞങ്ങൾക്കു വേണ്ടി.
ഇത്രക്കും മധുരമുള്ള ശബ്ദം ഒരു പാട് നാളായി കേട്ടിട്ട് താങ്ക്സ് top singer big salute ഇത് പോലെയുള്ള കലാകാരികളെ ഇനിയും ഈ വേദിയിൽ പ്രധീക്ഷിക്കുന്നു പ്രിയ പാട്ടുകാരി ഒരു പാടിഷ്ട്ടമായി harts of love no വേർഡ്‌സ് 💕💕💕💕💕💕💕💕💕💕💕💕💕💕💕
1990-91 കാലഘട്ടത്തിൽ കേരള state കലോത്സവത്തിൽ കലാതിലകമായ കുട്ടി.എത്ര മത്സരങ്ങളിൽ അന്ന് മത്സരിച്ചു. മിടുക്കി യായിരുന്നു. ഇപ്പോളാണ് വീണ്ടും ആ സാന്നിധ്യം കേരളത്തിൽ
കർണ്ണാടക സംഗീതലോകത്ത് കഴിവ് തെളിയിച്ച കലാകാരിയാണ് ബിന്നി കൃഷ്ണകുമാർ. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ 50ഓളം ചിത്രങ്ങളിൽ പാടിയെങ്കിലും മലയാളത്തിൽ അവസരം കിട്ടുന്നില്ല.
എത്രയോ നല്ല ഗായികമാരും, ഗായകൻമാരും നമ്മുടെ ഇടയിലുണ്ട്. അവർ മുൻപോട്ടുവരുവാൻ സാഹചര്യം കൊടുക്കില്ല. എല്ലാ മേഖലകളിലും ഈ പ്രശ്നങ്ങളുണ്ട്. ബിന്നി മാഡം നല്ല ഒരു സംഗീതജ്ഞയാണ്. ഞാൻ കച്ചേരികൾ കേട്ടിട്ടുണ്ട്. ത്യാഗരാജസംഗീതോത്സവത്തിൽ പാടി കണ്ടിട്ടുണ്ട്. അവരൊക്കെ പണത്തിന് വേണ്ടിമാത്രം പാടുന്നവരല്ല. സംഗീതത്തിന് വേണ്ടി ജീവിക്കുന്നവരാണ്. അവരുടെ മനസ്സിന്റെ നൈർമല്യമാണ് മുഖത്ത് പ്രതിഫലിക്കുന്നത്. കർണാടക സംഗീതത്തിലെ അതിഗഹനമായ അറിവാണ് ഈ പാട്ടിൽ പ്രതിഫലിച്ചത്.🙏🏻🙏🏻🙏🏻.
.അമ്പലത്തിൽ വന്ന് തൊഴുതു പോകുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഇന്നാണേൽ ഞാൻ ഓടി അടുത്ത് വന്നേനെ.ഇപ്പോൾ ടോപ് സിങ്ങറിൽ കൂടി ചേച്ചിയെ ലോകം അറിയുന്നു, അംഗീകരിക്കുന്നു, സ്നേഹിക്കുന്നു. ഇത്രയും കഴിവുള്ള ഒരു കലാകാരിയെ ലോകം അറിയാൻ ടോപ് singer വേണ്ടി വന്നു. Thank u.. flowers. ജയശ്രീ ടീച്ചറിന്റെയും രാജശ്രീ ടീച്ചറിന്റെയും സഹോദരി ഇത്ര ജിനിയസ് ആയ ഒരു singer ആയിരുന്നെന്നു അറിയില്ലായിരുന്നു. Thank u flowers once again.
മലയാള സംഗീതം ഒന്നോ രണ്ടോ പേരുടെ മാത്രം പേരിൽ ഒതുങ്ങി പോയപ്പോൾ ഹോമിക്കപ്പെട്ടത് ഇതേ പോലെ മധുരമായ സ്വരവും വശ്യമായ ആലാപനവും മാത്രമല്ല....കേൾക്കാൻ ഇമ്പമുള്ള നല്ല നല്ല കുറേ ഇവരുടെ ശബ്ദത്തിൽ പിറക്കേണ്ടിയിരുന്ന പാട്ടുകളും
മിൻമിനി എന്ന ഗായിക അത്യാവശ്യം പാടി വരുമ്പോഴല്ലേ അവരുടെ ശബ്ദത്തെ ബാധിക്കുന്ന തരത്തിൽ അസുഖ ബാധിതയായത്, തിരിച്ചു വരവിൽ പാട്ട് പാടാൻ വളരെ സ്‌ട്രെയിൻ ചെയ്യുകയും ചെയ്തിരുന്നു..... പക്ഷെ പാതിരാവായി എന്നാ ഒരൊറ്റ പാട്ട് പോരെ അവരെ ഓർക്കാൻ അവരുടെ കഴിവ് തിരിച്ചറിയാൻ മലയാളിക്ക് അത് പോലെ ചിന്ന ചിന്ന ആശൈ ❤❤❤❤❤
ചിത്രയും സുജാതയും പാടിയ പലപാട്ടുകളും നമുക്ക് ബിന്നി കൃഷ്ണകുമാറിന്റെ ശബ്‌ദത്തിൽ കേൾക്കാമായിരുന്നു... അംഗീകാരങ്ങൾ ലഭിക്കാൻ വൈകി പോയ ഗായിക.. ഇത്രയും മനോഹരമായ ശബ്‌ദത്തിൽ അതിമനോഹരമായി പാടുന്നു. എന്നിട്ടും പാട്ടുകൾ നൽകാത്തതിൽ വിഷമം. ഒരിക്കൽ നിങ്ങളെ മലയാളത്തിലെ ഏറ്റവും മികച്ച ഗായിക ആയി അംഗീകരിക്കും.❤❤❤
വാവ് 🙏🏻 സൂപ്പർ,ഈ ടോപ് സിംഗറിൻ്റെ ജഡ്ജസ് പാനലിൽ വന്നപ്പോൾ ആണ് ഈ സൂപ്പർ പെർഫോമൻസ് ഗായിക യെ അറിഞ്ഞത്, നല്ലൊരു മധുരതരമായ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി ആസ്വദിച്ചു കേട്ടു 🙏🏻 അഭിനന്ദനങ്ങൾ 😀😀😀😀😀
സൗന്ദര്യം, സംഗീതം, സന്തോഷം, സൗമ്യത, ശാലീനത...... എല്ലാത്തിന്റെയും സമ്മോഹന സമ്മേളനം .... കിടിലോൽക്കിടിലം...പറയാൻ വാക്കുകൾ ഇനിയില്ല .... ഒന്നു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹവും കൊതിയും! Love You Binny ❤️❤️❤️
Ivarude mol aannegilo Tamil natinte mothavum Chella kutty...n she ( shivangi ) is multi talented n gud hearted person...oru talent package aanu aa kutty
ആദ്യമായാണ് Madam താങ്കളുടെ ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുന്നത്. കൃഷ്ണകുമാർ സാറുമായിട്ടുള്ള നവരാത്രി Pgmes, പിന്നെ Devotional ഉം മാത്രേ കേട്ടിട്ടുള്ളു. എന്താ Feel. എന്തു നല്ല ശബ്ദം. Thanks Madam
ഇത്രയും കഴിവും സംഗീതത്തെ കുറിച്ച് നല്ല അറിവും ഉള്ള ഈ ഗായികയെ മലയാളം മറന്നുവോ. വേണ്ടത്ര അംഗീകാരം ഇനിയും നൽകാൻ അവസരം ഉണ്ട്. നമസ്കാരം ബിന്നി മാഡം. 🙏🏻🙏🏻🙏🏻♥️♥️♥️
കാതിനും കണ്ണിനും ഒരു വിരുന്നു തന്നെ. ദൈവികത നിറഞ്ഞ ശബ്ദം. മധുരമായ ആലാപനം. അസാദ്ധ്യമായ ജ്ഞാനവും. ഹൃദയത്തിേക്കു നേരിട്ടു പെയ്തിറങ്ങുന്നതുപോലെ. ആഹാ👌🙏🙏🙏🙏❤❤❤❤
ബിന്നി ചേച്ചീ ഞങ്ങൾ മലയാളികൾക്ക് തന്ന സംഗീത വിരുന്ന് ഒത്തിരി ഇഷ്ടമായി. നിങ്ങളൊക്കെയാണ് യഥാർത്ഥ കലാകാരികൾ.ഗാനങ്ങൾ കോർത്തിണക്കിയത് തന്നെ ചേച്ചിയുടെ സംഗീതത്തിലെ അപാര ജ്ഞാനം തന്നെ യാണ്. നമിക്കുന്നു🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰
ബിന്നി കൃഷ്ണകുമാർ, മിന്മിനി , ഉണ്ണിമേനോൻ,ബെന്നിദയാൽ, ശ്രീനിവാസ്, KK ഇതുവരേ മലയാളി പ്രേക്ഷകരിൽ നിന്നു മറച്ചു പിടിച്ച മറ്റു ഭാഷകളിൽ തിളങ്ങിയ അതുല്യരായ ഗായകർ
ചിത്രചേച്ചിക്കും സുജാത ചേച്ചിക്കും കൂടെ ചേർത്ത് നിർത്താൻ പറ്റിയ വോയിസ്... ബിന്നി ചേച്ചിയെ തഴഞ്ഞതിൽ വളരെയേറെ ദുഃഖം.. 😪.... എന്താ വോയിസ്... ആദ്യം ആയിട്ട് ആണു ഞാൻ കാണുന്നത്
എന്തു നല്ല ശബ്ദമാണ് Binni മാഡത്തിൻ്റെ. ചിത്രയുടെ interviews ൽ എല്ലാം Binni Teacher നെക്കുറിച്ച് പറയാറുണ്ട്. ഇപ്പോൾ ധാരാളം പാട്ടുകൾ കേൾക്കാനും കഴിഞ്ഞു.ഇനിയും ധാരാളം മലയാള സിനിമകളിൽ പാടാനുള്ള അവസരം കിട്ടട്ടെ.
Ee കലാകാരിയെ ഞാൻ ആദ്യമായി കാണുന്നത് ഈ ചാനലിൽ ആണ്....ഇങ്ങനെ ഒരു കലാകാരി ഉണ്ട് എന്ന് അറിയുന്നതും ഇതിലൂടെ .. എന്ത് കൊണ്ടും..ചിത്ര ചേച്ചി..സുജാത ചേച്ചി..ഇവരുടെ കൂടെ നമുക്ക് ഈ പേരും കൂട്ടി ചേർക്കാം...❤️❤️❤️❤️❤️❤️❤️❤️
ഗംഭീരം ചേച്ചി....... പറയാൻ വാക്കുകളില്ല..... 🙏🙏🙏 നന്ദി, ഇത്രയും നല്ല പാട്ടുകൾ കോർത്തിണക്കി ആസ്വാദകമനസ്സിൽ സന്തോഷം നൽകിയതിന്.... എത്ര കേട്ടാലും മതി വരുന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ....
What a beautiful singing.....love you binni mam....I don't know how to express my love after listening this . Excellent singing....mam ne kurichu ariyan late ayathil veshamikunnu.....proud of you mam....
പിറന്ന നാടിന്റെ അംഗീകാരവും ആദരവും ലഭിക്കാതെ പോയ അനുഗ്രഹീത കലാകാരി. അന്യനാട്ടുകാർ അവർക്കു അർഹിക്കുന്ന പ്രോത്സാഹനവും സ്നേഹാദരങ്ങളും നൽകുമ്പോൾ മലയാളമേ നമുക്കു തല കുനിക്കാം.
ഇവരെപോലെ കുറേ ആളുകൾ ഉണ്ട് ഇന്നും സ്റ്റേജ് ഷോ നടത്തി ജീവിക്കുന്ന കലാകാരന്മാർ.
കറക്റ്റ്
*ഇത്രയും നന്നായി പാടാൻ കഴിവുള്ള ഈ മഹാ പ്രതിഭയെ ആരോ ഇൻഡസ്റ്റ്രിയിൽ മനപ്പുർവ്വം ഒതുക്കിയതാണു. 100% ഉറപ്പ്*
@@zai12372 സത്യം 🧐😒ഇതുപോലെ എത്രെയോപ്പർ.. But Tamil audience talented ആയിട്ടുള്ളവരെ മനസ്സറിഞ്ഞു ഇരു കൈയും നീട്ടി സ്വീകരിക്കും അവസരവും കൊടുക്കും അവർ...❤️❤️❤️
Hello excuse me.. Binni krishnakumar was one among the top most singer of one time in tamil and telugu mostly and has sung a lot of songs in malayalam and kannada as well.. there is no point to feel pitty on her not getting recognised.. come on..
Sivangiye അറിഞ്ഞതിനുശേഷമാണ് അമ്മയെ അറിഞ്ഞത്.top singeril വന്നത്കൊണ്ട് നല്ല പാട്ടുകൾ ഈ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു. 🙏🥰
Ee comment noki varuvayirunu
@@swathyps8783 ☺️
🥳
Sivangi my favorite
@@riyananahas4228 malayali fans ne kanumbol oru santhosham 💜😸
മധുരമായ ശബ്ദം ! വശ്യമായ ആലാപനം !! അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള കലാകാരി !!! ഇതുവരെ അറിയപ്പെടാതെ പോയത് സംഗീത ലോകത്തിന് അപമാനം !!!
ആരു പറഞ്ഞു അറിയപ്പെട്ടില്ല എന്ന് നല്ല പാട്ട്കാരിയാണ്. നിങ്ങൾ അറിഞ്ഞില്ല എന്ന് പറയു
Athu ndha nakki nokkiyo
She is famous in the music world and teacher of Shwetha mohan.
ഇവരെയോ ടീച്ചർ ആണ് അത്യവശ്യം സിനിമകളിൽ ഒകെ പടിയിട്ടുണ്ട് 👌
അർഹതപ്പെട്ട അംഗികാരം കാലം നൽകാതിരുന്ന കലാകാരി... പലർക്കും വേണ്ടി വഴി മാറേണ്ടി വന്ന പാട്ടുകാരി ബിന്നി കൃഷ്ണകുമാർ.... കാലം കരുതിവച്ച കലാകാരിയുടെ ശബ്ദമാധുര്യം..❤️❤️❤️
ഈ നല്ല ഗായികയെ എന്തുകൊണ്ടു നമ്മൾ നേരത്തേ അറിഞ്ഞില്ല. കാലം തെളിയിക്കട്ടേ! ഇങ്ങനെ എത്ര പേർ. ?
Top singaril judge aayee vannathu kondu njangalkku ee athulya prethibhaye kanan patti.
God bless you binni mam
അംഗീകാരത്തിന്റെ പുറകെ പോകാത്ത നിലപാടുള്ള കലാകാരി, ബഹുമാനം അർഹിക്കുന്നു 🙏🙏❤️🌹🕉️ജനങ്ങൾ അംഗീകരിക്കുന്നുണ്ട് 👍👍
ജീവിച്ചിരിക്കുന്ന
എല്ലാവരേം കാലം കരുതിവെച്ചത് തന്നെയാണ് 😜
Kk
എൻ്റെ ജീവിതത്തിൽ സ്റ്റേജിൽ ഇത്രയും കൂളായി പാടി ഞെട്ടിച്ചത് ഇവരാണ്.ഒരു കുറ്റവും പറയാനില്ല.കേട്ടാൽ മതിമറന്ന് പോകും.
😊
prerecorded aanu
പാട്ടുകളെ ഇത്ര മധുരമായി കോർത്തിണക്കി അതിന്റെ ആത്മാവ് തൊട്ട് അവതരിപ്പിച്ച വലിയ കലാകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....
0
.
I heard this a dozen times, still love more.
Big salute medam 🎉🎉🎉🎉
ഗായിക ശ്വേതയുടെ ഗുരു എന്ന സവിശേഷതയും തമിഴിലെ ചന്ദ്രമുഖി സിനിമയിലെ രാരാ എന്ന പാട്ടും പാടിയത് ഈ അനുഗ്രഹീത കലാക്കാരിയാണ്....👌👌👌💓
Makal shivangi krishnakumarum nannai padum
@@janathasurya8962 9
Rimi tomiyum careerinte thudakkathil ivarude keezhil patt padichittund..
@@cheers_sharingandreceiving Rimu ippozhum padikunnund
Rimi tomi യുടെ ഗുരു
ഇവിടെ ചിലർ പറഞ്ഞപോലെ മലയാളസിനിമാ ലോകം അവഗണിച്ചു ഈ ഗായികയെ. കർണ്ണാടക സംഗീതലോകത്ത് ഒരു വിദുഷിയാണ്,പ്രശസ്തയാണ്...
Tamizhil alle
വീണയുടെ interview കണ്ടിട്ട് vannavarundo ❤
rajaneesh nte interview kandu vananthanu....
Veenayude interview❤
Veenayude interview
ഞാൻ❤
Yes❤
കേൾക്കുമ്പോൾ അതിമനോഹരം
, തീരല്ലേ ഈശ്വര എന്നായിരുന്നു പ്രാർത്ഥന. അതി ഗംഭീരമായി
N
ഇത്രേം കഴിവുള്ള ഒരു പ്രതിഭയെ നമുക്ക് മുന്നിൽ കാണിച്ചുതരാൻ ടോപ്സിങ്ങർ തന്നെ വേണ്ടിവന്നു 🙏🙏really Binny mam the top singer 💐💐
Ivarum husbandum kooduthalum kacheri aanu cheyyaru adhanu ariya pedathe.. Pinne ippol makal sivangi tamizhil thakarkunu.. Blessed family
ശ്വേത വിജയ്യ് ഇവരൊക്കെ ചേച്ചിയുടെ ശിഷ്വര് ആണ്
Mikka pattukarudeyum music teacher anu Swetha, viju chettan, rimichechi
Pinne ivarude makal shivangi krishna kumar 👍
Swetha mohante, Guru aanu.
@@SanthoshKumar-xk8ee ഇതെന്ന ഞാനും പറഞ്ഞത് 🤣🤣🤣
വാസ്തവത്തിൽ ഞെട്ടിപ്പോയി ,
ബിന്നി മാം നമിക്കുന്നു.....
മലയാളം മറക്കാതിരിക്കട്ടെ ബിന്നി എന്ന പ്രതിഭയെ ...
ഒപ്പം ഫ്ലവേഴ്സിനും ഒരായിരം നന്ദി....
❤
ഇത്ര കൂളായി പാടുന്ന ഒരു ഗായിക.... എത്ര നിസാരമായിട്ടാണ് അവർ പാടുന്നത്.
Chevyil pidikkunnilla netti chulikkunnilla kazhuth athepole vachu padunnu nannayirikkunnu madam ♥ ❤ ❤
super singer👏👏👏👏
Exactly 💯
അതൊരു കടലാണ് സംഗീതത്തിന്റെ 😍😍
🙏 എങ്ങിനെയാണ് വർണ്ണിക്കേണ്ടതെന്നറിയില്ല.. എത്ര തവണയാണ് കേട്ടതെന്നറിയില്ല ...ഇപ്പൊഴും എപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു ...🙏
ശരിക്കും പറഞ്ഞാൽ തീരാത്ത അത്ര സുന്ദരമായ ആലാപനം . എന്തൊരു ശബ്ദം . perfect rendition . ഇവരൊക്കെ ഈ നാട്ടിൽ ഉള്ളപ്പോൾ നാട് നിരങ്ങി ഗായികമാരെ കൊണ്ടുവരുന്ന സംവിധായകനും അവിടെ ഇരിപ്പൊണ്ട് !!
Correct 👍
അത് ചിലരുടെ സ്വാർത്ത താൽപ്പര്യം
Cooooorrrrrect
correct
പുഴയോരഴകുള്ള പെണ്ണ്.... ദാസേട്ടൻ അല്ലാതെ ഇത്രയും മനോഹരമായി ആരും പാടി കേട്ടിട്ടില്ല.... അതും femail വോയിസ്...♥️♥️♥️
പന്തളം ബാലൻ യൂട്യൂബിൽ ഉണ്ട് കേട്ട് നോക്ക്
balan chettan superb aay padiyitunfu
@3:53 magical voice
Absolutely right, entha feel
ഞാനിതു 25 പ്രാവശ്യം എങ്കിലും കേട്ടുകാണും ഇപ്പോൾ.... എന്തൊരു രസമാണ് ആലാപനവും , പാട്ടുകളുടെ തിരഞ്ഞെടുക്കലും....... 👌🏻👌🏻👌🏻
Njanum
ഞാനും
എന്റെ പൊന്നെ ഒരു രക്ഷയുമില്ല... കേട്ടു കേട്ടിരുന്നു പോവും
Njanum
ഞാനും
എന്റെ ഹിന്ദി teacher. ശാന്ത ടീച്ചറിന്റെ മോളാണ് ബിന്നി കൃഷ്ണകുമാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ തിലകമായിരുന്നു കുട്ടി. കേരളം തിരിച്ചറിഞ്ഞില്ലാ.
A loss for kerala ,binny as well as Madhu Balakrishnan
singer SIVANGI`s mother.
sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr 👍👍👍
Yes, most of keralites don't know good and bad.!
Not correct.
നമിച്ചു മാഡം... ഇത്രേം മധുരതരമായ ആലാപനം കേൾക്കാൻ വൈകിപ്പോയതിനെ ഓർത്ത് വ്യസനിക്കുന്നു...സെർച്ച് ചെയ്തു തുടങ്ങുന്നു ബിന്നി കൃഷ്ണകുമാർ എന്ന് 🥰🥰
ബിന്നി പാടിയ ഈ പാട്ടുകൾ എല്ലാം ഒറിജിനാലിനെ വെല്ലും അത്രയ്ക്ക് മനോഹരമായിരുന്നു.. ❤️❤️❤️
Yes
എവിടെയായിരുന്നു ചേച്ചി ഇത്രയും കാലം.....എന്നാ രസവാ ചേച്ചിടെ ശബ്ദം....
ചിത്ര, സുജാത എന്നിവരുടെകൂടെ ചേർക്കപ്പെടെണ്ട പേര്....❤️❤️.മലയാള സംഗീതമേ ലഞ്ജിക്കു..... തഴഞ്ഞതിനും,ചേർത്തുപിടിക്കത്തതിനും..Love you ചേച്ചി... keep it up..👍
Swetha mohante Guru aanu
രാര... പാടിയത് ഇവർ ആണ് തമിഴിൽ
Adyayitum avasanamayitum filmil oru chance koduthath... vidyajiyanu.... For Chandramughi film. raara song💕
Chechiyum chechiyude mol shivangiyum Tamilnadinte muthukal aanu 💐
@@riyageorge3884വിദ്യാജി മലയാളത്തിൽ എന്നും എപ്പോഴും സിനിമയിൽ പാട്ട് കൊടുത്തു മഞ്ജു വാരിയരുടെ ഡാൻസ് സോങ്ങ്
എത്ര സുന്ദരമീ ഭൂമി, സ൦ഗീത൦ എവിടെയും.. മനുഷ്യരിൽ, പക്ഷികളിൽ.. മുള൦കാടുകളിൽ.. അരുവികളിൽ, ആറുകളിൽ... ഭൂമിയിൽ ഏറ്റവും മനോഹര൦ സ൦ഗീത൦ തന്നെയെന്നു വ്യകതമാക്കിയിരിക്കുന്നു ഈ പ്രതിഭ.
Sweet voice
Sivangi amma Binni mam.Tamil നാട്ടിലെ famous singer. മോളുടെ പാട്ട് കേട്ടിട്ട് ഉണ്ട്. Sivangi യെ എത്ര നന്നായി ആണ് വളർത്തിയെ. നല്ല കുട്ടിയാണ് sivangi
Comment noki varuvayirunu 🥰💜
@@swathyps8783 sivaangi related commentnodu koode purple heart kettapo oru feel💜
@@krishnaoi6990 athoke agane ahnuu💜💜💜💜but smthg wrong 😔
@@swathyps8783 hmm I know🤧💜
❤️❤️
അസാധ്യ voice... കേട്ടിരുന്നു പോയി... ഞാനിവരുടെ ഫാൻ ആയി ഇന്ന് മുതൽ 👍👍👍
ബിന്നികൃഷ്ണകുമാറിന്റെ ശബ്ദം എത്ര മനോഹര൦. തേ൯ ഇറ്റി , ഇറ്റി വീണതു പോലെ. മഴ പെയ്ത പ്രതീതി... കേൾക്കാ൯ കഴിഞ്ഞതിനു നന്ദി😘💕
Opp
ആഹാ.... 👌🏻👌🏻👌🏻
Super
👏👏👏👏👏💐
🎉
ബിന്നി മാം കേട്ടു കൊതി തീർന്നില്ല. Love you ട ഠ much mam❤️❤️❤️
സത്യം
കണ്ടു കൊണ്ടിരുന്നപ്പോൾ തീർന്നു പോകല്ലേ എന്ന് കരുതി.എത്ര മനോഹരമായി പാട്ടുകളെ ചേർത്തിനക്കിവെച്ചു പാടി.. Thank you Mam❤️❤️
Tnku ........... No words.....
Sthyam
സത്യം
സത്യം
*ഇത്രയും നന്നായി പാടാൻ കഴിവുള്ള ഈ മഹാ പ്രതിഭയെ ആരോ ഇൻഡസ്റ്റ്രിയിൽ മനപ്പുർവ്വം ഒതുക്കിയതാണു. 100% ഉറപ്പ്*
നല്ല stage presence ഉണ്ട്..അധികം ആർക്കും അത് കിട്ടാറില്ല.അത് പോലെ തന്നെ മുഖത്തു വരുന്ന expressions അത് കാണാൻ തന്നെ ഒരു ഭംഗി ആണ്.ചിലർക്കു പക്ഷെ അത് ഒട്ടും ചേരില്ല .ആ സ്ഥലം തന്നെ enriched with full of positivity...
Correct
ഇത് കേട്ടപ്പൊൾ ഇ പാട്ടെല്ലാം ബിന്നി ചേച്ചി പാടിയാൽ മതിയായിരിന്ന് എന്നൊര് തൊന്നൽ. സൂപ്പർ❤️
സൂപ്പർ... എത്ര മനോഹരം
... ഇനിയും വൈകരുത് ഈ ഗായികയെ അർഹത പെട്ട അംഗീകാരം കൊടുക്കാൻ..!
She is a genius 🌹🌹🌹🥰എന്താ പ്രതിഭ👏👏👏 മലയാളത്തിന്റെ ഹൃദയം കീഴടക്കിയ ഗാനങ്ങൾ എടുത്തമ്മാനമാടി 🥰🥰🥰🥰ഇത്രയും പ്രതീക്ഷിച്ചില്ല 👏👏👏 അസാധ്യം സൂപ്പറോ സൂപ്പർ അതും സിംപിളായി പാടിക്കളഞ്ഞു 👏👏👏
Binni mam
താങ്കളുടെ പാട്ട് കേട്ടു മതിയാവുന്നില്ല. അതുകൊണ്ട് top സിംഗറിൽ ഇനിയും മറ്റു ജഡ്ജസിന്റെ കൂടെ എന്നും ഉണ്ടാവണം. കൂടാതെ എന്നും പാടാൻ പറ്റിയില്ല എങ്കിലും ഇടക്കൊക്കെ ഓരോരോ പാട്ട് padane. ഞങ്ങൾക്കു വേണ്ടി.
Big Applause 🙏same ragathile song selection supr padiyath athinekkal suppppr ❤️
Top singarinte abhimanam..
Enthoru bhangi
ഇത്രക്കും മധുരമുള്ള ശബ്ദം ഒരു പാട് നാളായി കേട്ടിട്ട് താങ്ക്സ് top singer big salute ഇത് പോലെയുള്ള കലാകാരികളെ ഇനിയും ഈ വേദിയിൽ പ്രധീക്ഷിക്കുന്നു പ്രിയ പാട്ടുകാരി ഒരു പാടിഷ്ട്ടമായി harts of love no വേർഡ്‌സ് 💕💕💕💕💕💕💕💕💕💕💕💕💕💕💕
So sweet madam
Really
1990-91 കാലഘട്ടത്തിൽ കേരള state കലോത്സവത്തിൽ കലാതിലകമായ കുട്ടി.എത്ര മത്സരങ്ങളിൽ അന്ന് മത്സരിച്ചു. മിടുക്കി യായിരുന്നു. ഇപ്പോളാണ് വീണ്ടും ആ സാന്നിധ്യം കേരളത്തിൽ
''കണ്ണില്‍ കത്തും ദാഹം.....'' എന്ന ഭാഗം തുടങ്ങുമ്പോള്‍ മുതല്‍ കിട്ടുന്നൊരു ഫീല്‍... അത് അനുഭവിച്ചുതന്നെ അറിയണം. നമിക്കുന്നു ഈ പ്രതിഭകളെ 🙏🏼
സത്യം
Sss
Yes
Yes😊
Ss
കർണ്ണാടക സംഗീതലോകത്ത് കഴിവ് തെളിയിച്ച കലാകാരിയാണ് ബിന്നി കൃഷ്ണകുമാർ. തമിഴ് തെലുങ്ക് ചിത്രങ്ങളിൽ 50ഓളം ചിത്രങ്ങളിൽ പാടിയെങ്കിലും മലയാളത്തിൽ അവസരം കിട്ടുന്നില്ല.
എത്രയോ നല്ല ഗായികമാരും, ഗായകൻമാരും നമ്മുടെ ഇടയിലുണ്ട്. അവർ മുൻപോട്ടുവരുവാൻ സാഹചര്യം കൊടുക്കില്ല. എല്ലാ മേഖലകളിലും ഈ പ്രശ്നങ്ങളുണ്ട്. ബിന്നി മാഡം നല്ല ഒരു സംഗീതജ്ഞയാണ്. ഞാൻ കച്ചേരികൾ കേട്ടിട്ടുണ്ട്. ത്യാഗരാജസംഗീതോത്സവത്തിൽ പാടി കണ്ടിട്ടുണ്ട്. അവരൊക്കെ പണത്തിന് വേണ്ടിമാത്രം പാടുന്നവരല്ല. സംഗീതത്തിന് വേണ്ടി ജീവിക്കുന്നവരാണ്. അവരുടെ മനസ്സിന്റെ നൈർമല്യമാണ് മുഖത്ത് പ്രതിഫലിക്കുന്നത്. കർണാടക സംഗീതത്തിലെ അതിഗഹനമായ അറിവാണ് ഈ പാട്ടിൽ പ്രതിഫലിച്ചത്.🙏🏻🙏🏻🙏🏻.
,yes....brilliant comment....
സത്യം
Shivaangiye അറിഞ്ഞ ശേഷമാണ് അമ്മയെ അറിഞ്ഞത് ...എത്ര മനോഹരമായി പാടുന്നു
സൂപ്പർ..❤️
സിനിമാ ഫ്യൂഷൻ ഗാനങ്ങൾ കൊണ്ട് അതി മനോഹരമായ രാഗമാലിക ചൂടി മനസ്സ്കളെ ധന്യം ആക്കിയ പ്രിയ മിസ് സ് കൃഷ്ണകുമാർ.
ആശംസകൾ നേരുന്നു.
Congratulations.
രവീന്ദ്രൻ മാഷ് ഒക്കെ ഈ അതുല്യ പ്രതിഭ യെ ഉപയോഗിക്കഞ്ഞത് നഷ്ടം ആയിപോയി,, ജന്മ നാടിന്റെ അംഗീകാരം കിട്ടാത്ത കലാകാരി 🙏🙏🙏🙏🙏😔😔😔
പാട്ടു കേട്ട് ഞാൻ സ്വർഗ്ഗത്തോളമുയർന്നു.ഒപ്പം പഴയ കാലത്തേക്കും. ഇഷ്ടമായി ഒരുപാട് ഒരുപാട് .... ഒരായിരം അഭിനന്ദനവും! സ്നേഹവും!
പലതവണ കേട്ടിട്ടും മതിയാകാത്ത ആസ്വാദ നമാധുര്യം നിറഞ്ഞ പാട്ടുകൾ.... 👍🏻👍🏻👍🏻
Awesome congrats❤️🥰🥰
Really
Wow❤ Excellent 👍🎉
.അമ്പലത്തിൽ വന്ന് തൊഴുതു പോകുന്നത് ഞാൻ ഇന്നും ഓർക്കുന്നു. ഇന്നാണേൽ ഞാൻ ഓടി അടുത്ത് വന്നേനെ.ഇപ്പോൾ ടോപ് സിങ്ങറിൽ കൂടി ചേച്ചിയെ ലോകം അറിയുന്നു, അംഗീകരിക്കുന്നു, സ്നേഹിക്കുന്നു. ഇത്രയും കഴിവുള്ള ഒരു കലാകാരിയെ ലോകം അറിയാൻ ടോപ് singer വേണ്ടി വന്നു. Thank u..
flowers. ജയശ്രീ ടീച്ചറിന്റെയും രാജശ്രീ ടീച്ചറിന്റെയും സഹോദരി ഇത്ര ജിനിയസ് ആയ ഒരു singer ആയിരുന്നെന്നു അറിയില്ലായിരുന്നു. Thank u flowers once again.
Binny mam imte adress kittumo
മലയാള സംഗീതം ഒന്നോ രണ്ടോ പേരുടെ മാത്രം പേരിൽ ഒതുങ്ങി പോയപ്പോൾ ഹോമിക്കപ്പെട്ടത് ഇതേ പോലെ മധുരമായ സ്വരവും വശ്യമായ ആലാപനവും മാത്രമല്ല....കേൾക്കാൻ ഇമ്പമുള്ള നല്ല നല്ല കുറേ ഇവരുടെ ശബ്ദത്തിൽ പിറക്കേണ്ടിയിരുന്ന പാട്ടുകളും
പറയാൻകഴിയാത്ത ആനന്ദം എവിടെയൊക്കെയോ ഒരു ചെറുപ്പകാല ഓർമ്മകൾ വലിച്ചടുപ്പിക്കുന്ന നൊമ്പരം കലർന്ന മധുരം 💞
നല്ല പ്രതിഭകളിൽ ഒന്ന്. എന്തെ മറഞ്ഞുനിന്നതോ, മറച്ചുവച്ചതോ ഈ ശബ്ദം. മനോഹരം
She is the singer of famous rara song in chandramukhi
❤️❤️❤️
7 മിനിറ്റ് പോയത് അറിഞ്ഞില്ല. തീർന്നു പോവല്ലേ എന്ന് തോന്നിപ്പോയി. ഒരു അര മണിക്കൂറെങ്കിലും പാടിയിരുന്നെങ്കിൽ.
❤️❤️❤️
അയ്യോ
എനിക്ക് എത്ര കേട്ടാലും മതിയാവില്ല. ഈ പാട്ടുകളൊക്കെ. ഒരുപാട് ഇഷ്ടം ആയി.
അസാധ്യ കഴിവ് വളരെ ഈസിയായി വലിയ ഒരു മലയെ കൈക്കുള്ളിൽ ആക്കി ആദ്യമായി എത്ര മനോഹരമായി പാടുന്നത് കേട്ട് ഒരു സന്തോഷം നന്ദി
തീർന്നു പോകാതെ ഇരിക്കണേ ന്ന് ആഗ്രഹിച്ചു ഒരു രക്ഷയും ഇല്ല ട്ടോ, 👏🏻👏🏻
ഇതുകൂടി കൂട്ടി എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നേ ഓർമയില്ല. ഓരോ തവണ കേള്കുമ്പോളും ആദ്യം കേട്ട അതെ താല്പര്യത്തോടെ കേൾക്കാൻ തോന്നുന്നു ♥️♥️♥️♥️♥️♥️♥️
Yes👍
സത്യം 👍
Sariyaanu...
വാനമ്പാടി iprovise ചെയ്തത് suoer
സത്യം
എവിടെയായിരുന്നു ഇത്രയും നാൾ ! എത്ര മനോഹരമായിരിക്കുന്നു താങ്കളുടെ പാട്ട്. അറിയാൻ വൈകിപ്പോയി. At the bottom of heart a big salute to you---
എൻ്റെ ദൈവമേ എന്താ ഇത് ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല അത്രയ്ക്ക് സുഖമുണ്ട്
Sathyam
Sujatha and ചിത്ര, ഇവർ മാത്രം ആയി മലയാളസംഗീതം ചുരുങ്ങിയപ്പോൾ ഒരുപാട് നല്ല ഗായിക മാർ ഒതുക്കപ്പെട്ടു 😥മിന്മിനി അതിനു ഒരു ഉതാഹരണം...
നിർമാതാക്കളുടെ പിടിവാശി കാരണം ആണ് മറ്റുള്ളവർക്ക് അവസരം കുറഞ്ഞത് കാരണം ചിത്ര, സുജാത ഇവർ പാടിയത് എന്ന് പറഞ്ഞാൽ അവർക്ക് ചിത്രത്തിന് ഹൈപ്പ് കിട്ടും...
💯
True💯💯💯
100%
മിൻമിനി എന്ന ഗായിക അത്യാവശ്യം പാടി വരുമ്പോഴല്ലേ അവരുടെ ശബ്ദത്തെ ബാധിക്കുന്ന തരത്തിൽ അസുഖ ബാധിതയായത്, തിരിച്ചു വരവിൽ പാട്ട് പാടാൻ വളരെ സ്‌ട്രെയിൻ ചെയ്യുകയും ചെയ്തിരുന്നു..... പക്ഷെ പാതിരാവായി എന്നാ ഒരൊറ്റ പാട്ട് പോരെ അവരെ ഓർക്കാൻ അവരുടെ കഴിവ് തിരിച്ചറിയാൻ മലയാളിക്ക്
അത് പോലെ ചിന്ന ചിന്ന ആശൈ ❤❤❤❤❤
എത്ര തവണ കേട്ടു , എന്നതിന് കണക്കില്ല....എത്ര കേട്ടാലും മതി വരികയുമില്ല...ഇവരെ പോലുള്ളവരുടെ കാലത്തു ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു......
പാട്ടിനെ കോർത്തേടുത്തു ആസ്വദകരെ ആനന്ദിപ്പിക്കാനുള്ള ചേച്ചിയുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു 👍👍
ഈ പാട്ടുകളൊക്കെ ഇത്രയും ലളിതമായി അതിന്റെ ഭംഗി പോകാതെ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ബിന്നി മാം കാണിച്ചുതന്നു...ഒരു പ്രത്യേക അനുഭവം തന്നെ ആയിരുന്നു😻💯
👌 👍 😍 🥰
Yes true 💗
പറയാതെ കൊക്കിൽ ആ... ആാാ.... സൂപ്പർ
ദയവായി ഉപദ്രവിക്കരുത്, പഴയ ഓർമ്മകൾ തിരിച്ചു വരുന്നു ഒരു ചെറുപ്പകാലം, thank u flowers
ചിത്രയും സുജാതയും പാടിയ പലപാട്ടുകളും നമുക്ക് ബിന്നി കൃഷ്ണകുമാറിന്റെ ശബ്‌ദത്തിൽ കേൾക്കാമായിരുന്നു... അംഗീകാരങ്ങൾ ലഭിക്കാൻ വൈകി പോയ ഗായിക.. ഇത്രയും മനോഹരമായ ശബ്‌ദത്തിൽ അതിമനോഹരമായി പാടുന്നു. എന്നിട്ടും പാട്ടുകൾ നൽകാത്തതിൽ വിഷമം. ഒരിക്കൽ നിങ്ങളെ മലയാളത്തിലെ ഏറ്റവും മികച്ച ഗായിക ആയി അംഗീകരിക്കും.❤❤❤
സംഗീതത്തിൽ. ഇത്രയും പ്രാവണ്യം ഉള്ള ഒരു കലാകാരി മലയാളത്തിൽ വേറെ ഇല്ലാ എന്ന് തന്നെ പറയേണ്ടിവരും ഗോഡ് ബ്ലെസ് മാഡം
അനുരാധ മലയാളം പാട്ടുകൾ പാടുന്നതിനേക്കാൾ കേൾക്കാൻ എത്ര ഭംഗി....
മനസ്സ് മോഷ്ടിച്ച് കൊണ്ടുപോയി ........ഒരു 100 പ്രാവശ്യം ഇപ്പോൾ തന്നെ കേട്ടു
👌♥️🙏👍
വാവ് 🙏🏻 സൂപ്പർ,ഈ ടോപ് സിംഗറിൻ്റെ ജഡ്ജസ് പാനലിൽ വന്നപ്പോൾ ആണ് ഈ സൂപ്പർ പെർഫോമൻസ് ഗായിക യെ അറിഞ്ഞത്, നല്ലൊരു മധുരതരമായ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി ആസ്വദിച്ചു കേട്ടു 🙏🏻 അഭിനന്ദനങ്ങൾ 😀😀😀😀😀
എത്ര എത്ര എത്ര തവണ കേട്ടൂന്നറീല്ല...... കണ്ണ് നിറയ്ക്കുന്ന ഫീൽ... ബിന്നി മാം... Love u......... ❤️
കഴിയരുതേ എന്ന് തോന്നിപ്പോകും 🙏🙏🙏വാക്കുകളില്ല... ആലാപനത്തിനും തെരെഞ്ഞെടുത്ത ഗാനങ്ങൾക്കും 🙏
Satyam
സൗന്ദര്യം, സംഗീതം, സന്തോഷം, സൗമ്യത, ശാലീനത...... എല്ലാത്തിന്റെയും സമ്മോഹന സമ്മേളനം .... കിടിലോൽക്കിടിലം...പറയാൻ വാക്കുകൾ ഇനിയില്ല .... ഒന്നു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹവും കൊതിയും! Love You Binny ❤️❤️❤️
Ivarude mol aannegilo Tamil natinte mothavum Chella kutty...n she ( shivangi ) is multi talented n gud hearted person...oru talent package aanu aa kutty
സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം മരിക്കുന്നതിനു മുമ്പ് ഒന്ന് കാണാൻ കഴിയണേയെന്ന് പ്രാർത്ഥിക്കുന്നു , ,
@@thehomekitchen347 crct💯
Shivangi😍❤
@@thehomekitchen347 സത്യം 😍😍Shivangi നല്ല innocent ആണ്. Very genuine 😍Cook with comali videos ഒന്ന് കണ്ട വീണ്ടും വീണ്ടും കാണാൻ തോന്നും.
@@rohinimadhavan1685
എനിക്കും നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എവിടെയാ ഈ പാട്ട് കാരിയപ്പോൾ ഉള്ളതു 🙏🙏🙏
ആദ്യമായാണ് Madam താങ്കളുടെ ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുന്നത്. കൃഷ്ണകുമാർ സാറുമായിട്ടുള്ള നവരാത്രി Pgmes, പിന്നെ Devotional ഉം മാത്രേ കേട്ടിട്ടുള്ളു. എന്താ Feel. എന്തു നല്ല ശബ്ദം. Thanks Madam
😀😘😘s. 😭Gr
supper
@@padmajamohan786 I ¶
വളരെ അപൂർവ്വമായി കിട്ടുന്ന ഇതുപോലുള്ള അവസരങ്ങളെ പ്രേഷകരുടെ ഭാഗ്യമായി കരുതുന്നൂ ♥
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു....... സൂപ്പർ പാട്ട് സെലക്ഷൻ... 😍😍👍👍
ഇത്രയും കഴിവും സംഗീതത്തെ കുറിച്ച് നല്ല അറിവും ഉള്ള ഈ ഗായികയെ മലയാളം മറന്നുവോ. വേണ്ടത്ര അംഗീകാരം ഇനിയും നൽകാൻ അവസരം ഉണ്ട്. നമസ്കാരം ബിന്നി മാഡം. 🙏🏻🙏🏻🙏🏻♥️♥️♥️
Aaru kodukkan ?Avideyum kuthithiruppayirikkum .Pinne purath ullavar paadiyalalle paattavu ivarkkokke ?
എന്തൊരു മധുരമായ ശബ്ദം!!!!!❤️❤️💕💕💕💕
കാതിനും കണ്ണിനും ഒരു വിരുന്നു തന്നെ. ദൈവികത നിറഞ്ഞ ശബ്ദം. മധുരമായ ആലാപനം. അസാദ്ധ്യമായ ജ്ഞാനവും. ഹൃദയത്തിേക്കു നേരിട്ടു പെയ്തിറങ്ങുന്നതുപോലെ. ആഹാ👌🙏🙏🙏🙏❤❤❤❤
Very good voice and good attempt nice mam
👌🙏
ബിന്നി ചേച്ചീ ഞങ്ങൾ മലയാളികൾക്ക് തന്ന സംഗീത വിരുന്ന് ഒത്തിരി ഇഷ്ടമായി. നിങ്ങളൊക്കെയാണ് യഥാർത്ഥ കലാകാരികൾ.ഗാനങ്ങൾ കോർത്തിണക്കിയത് തന്നെ ചേച്ചിയുടെ സംഗീതത്തിലെ അപാര ജ്ഞാനം തന്നെ യാണ്. നമിക്കുന്നു🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰
ബിന്നി കൃഷ്ണകുമാർ, മിന്മിനി , ഉണ്ണിമേനോൻ,ബെന്നിദയാൽ, ശ്രീനിവാസ്, KK ഇതുവരേ മലയാളി പ്രേക്ഷകരിൽ നിന്നു മറച്ചു പിടിച്ച മറ്റു ഭാഷകളിൽ തിളങ്ങിയ അതുല്യരായ ഗായകർ
എത്ര കേട്ടാലും കൊതി തീരുന്നില്ല അത്രക് മനോഹരം കേട്ടാലും കേട്ടാലും
കേട്ടുകൊണ്ടേ ഇരിക്കണം എന്നുണ്ട്
ഇവരുടെ എല്ലാ പാട്ടും അടിപൊളി....ഇവർ ഇത്രയും നാൾ എവിടെ ആയിരുന്നു....
ടോപ് singeril കൂടി ആണ് കാണുന്നത്......എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
പണ്ട് കൈരളിയിൽ സംപ്രേഷണം ചെയ്ത ഗന്ധർവ്വ സംഗീതം ജഡ്ജ് കൂടി ആയിരുന്നു അന്നാണ് ഇങ്ങനെ ഒരു അതുല്യ പ്രതിഭയെ അറിഞ്ഞത്
ചിത്രചേച്ചിക്കും സുജാത ചേച്ചിക്കും കൂടെ ചേർത്ത് നിർത്താൻ പറ്റിയ വോയിസ്... ബിന്നി ചേച്ചിയെ തഴഞ്ഞതിൽ വളരെയേറെ ദുഃഖം.. 😪.... എന്താ വോയിസ്... ആദ്യം ആയിട്ട് ആണു ഞാൻ കാണുന്നത്
സത്യം
Malayalam industry full kuthaka anu
Super
Supper. Super
*Binni mam daughter sivaagi vedio songs, support her*
*Asku Maaro-* th-cam.com/video/N-u9gR8ceQg/w-d-xo.html
*Un ratchasi sirikura...*
th-cam.com/video/eEUVo4gmaBw/w-d-xo.html
*No no no, song*
th-cam.com/video/iaYCDvE9Q50/w-d-xo.html
*Uruttu-Song*
th-cam.com/video/1MTKezYNwGU/w-d-xo.html
*Ne yen usuru pulle- Song*
th-cam.com/video/asNBbG6pz74/w-d-xo.html
Sivaangi's mother♥Talented binni mam
Actually shivangi is her daughter 🐶
Talented Binni mam's daughter Sivangini.....
Ethra manoharamayi padunnu. Arhikkunna angeekaram kittathathil valare vishamamundu
എന്തു നല്ല ശബ്ദമാണ് Binni മാഡത്തിൻ്റെ. ചിത്രയുടെ interviews ൽ എല്ലാം Binni Teacher നെക്കുറിച്ച് പറയാറുണ്ട്. ഇപ്പോൾ ധാരാളം പാട്ടുകൾ കേൾക്കാനും കഴിഞ്ഞു.ഇനിയും ധാരാളം മലയാള സിനിമകളിൽ പാടാനുള്ള അവസരം കിട്ടട്ടെ.
Ee കലാകാരിയെ ഞാൻ ആദ്യമായി കാണുന്നത് ഈ ചാനലിൽ ആണ്....ഇങ്ങനെ ഒരു കലാകാരി ഉണ്ട് എന്ന് അറിയുന്നതും ഇതിലൂടെ ..
എന്ത് കൊണ്ടും..ചിത്ര ചേച്ചി..സുജാത ചേച്ചി..ഇവരുടെ കൂടെ നമുക്ക് ഈ പേരും കൂട്ടി ചേർക്കാം...❤️❤️❤️❤️❤️❤️❤️❤️
Superb.... എവിടെയായിരുന്നു ഇത്രയും നാൾ ഇത്രയും നല്ല ഗായിക മറഞ്ഞിരുന്നത് 😍😍😍😍
Avasram kodukkende othukki kanum
❤❤❤
ഒതിയ്ക്കതാ.,എത്രയോ നല്ല ഗായകർ അവസരംകിട്ടാതെ പുറത്തണ്ട്..
Binni amazing👍👍👌👌👌❤❤🌹🌹🌹🌹🌹🌹
ആഹാ.. സുന്ദരം.. മനോഹരം...
പറയാൻ വാക്കുകൾഇല്ല. നന്ദി
Binni mam😘🥰
Super voice👌👌
Nammade swantham Shivangi mother ❤️😍
ചന്ദ്രമുഖി തമിഴ് ചിത്രത്തിലെ രാ രാ Song പാടിയത് ഈ Mam ആണ്
Ennum eppozhum.. picture le first song padiyathu binniamma anu.. dhithi ki..song
Super mam❤️❤️❤️❤️
എനിക്ക് ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ മോളെയും ( ശിവാംഗി ) ഒരുപാട് ഇഷ്ടം ആണ്. ... 👌👍👍👍👍
Shivangiiiii chellakkuttyyy❤❤
Enikum 😘😘😘
Binniyude chechimaarum paadum. Oraall. Sangeetha adhyapika aanu. Brother Manoj famous vayalinist. Ente junior aayi padichathaanu
Shivangi is a gem of tamilnadu...ithra kazhivundaayittum mole kondu tamilnattil famous aaya matha pithakal aanu..lucky parents
@@thehomekitchen347 atheeee CWC❤, super singer🥰
മാഡത്തിന്റെ ഈ peformens. ഞാൻ ഇടക്കിടെ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👌👍സൂപ്പർ
എത്ര സംഗീത സംവിധായകർ ഉണ്ട് കേരളത്തിൽ 'എന്താ വോയ്സ് സൂപ്പർ സൂപ്പർ
ഹാ കേട്ടും കണ്ടുമിരയ്ക്കാൻ എത്ര മനോഹരമായിരിയ്ക്കുന്നു ചേച്ചീ
Shivangi ur blessed to have such a great mom❤️
Binni.....ഇത് എത്ര പ്രാവശ്യം കേട്ടെന്ന് എണ്ണാൻ പറ്റില്ല.....ഇനിയും കേട്ടുകൊണ്ടേയിരിക്കണം...അത്രയ്ക്കും മനോഹരം 👍👍👍👍👍
എത്ര കേട്ടിട്ടും മതിയാവുന്നില്ല 👌അതിമനോഹരം 👌പറയാൻ വാക്കുകൾ ഇല്ലാ 👑👍👍👍👍👍
ദൈവം മാഡത്തെ അനുഗ്രഹിക്കട്ടെ..അറിയാതെ കണ്ണുനിറഞ്ഞുപോയി😢 അത്ര നല്ല ശബ്ദം. താങ്കൾക്ക് മുന്നിൽ ശിരസ് കുനിക്കാതെ വയ്യ🙏🏽🙏🏽🙏🏽🙏🏽💔💔
ടോപ് സിംഗർ ജഡ്ജ്മെന്റ് പാനലിലെ അനുഗ്രഹീത ഗായിക. ടോപ് സിംഗറിലൂടെ ബെന്നി കൃഷ്ണകുമാറിനെ കൂടുതൽ പരിചയപ്പെടുത്തിയ ടോപ് സിംഗറിനു നന്ദി❣️❣️❣️
എന്തൊക്കെ പറഞ്ഞാലും തബലയും വയലിനും ഒക്കെ ചേർന്നുള്ള ഗാനങ്ങൾ എന്നും കേൾക്കാൻ സുഖം തന്നെ യാണ്.ഇന്ന് അതാണോ ഒരു ഗിറ്റാർ വയ്ച്ചു അലറിവിളിയല്ലേ.
സത്യം 👍🏿
ഇത്രയും നല്ല നല്ല പാട്ടുകൾ കോർത്തിണക്കി കൊണ്ടുള്ള ഈ ഗനാലാപനം വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
. onn
ഗംഭീരം ചേച്ചി.......
പറയാൻ വാക്കുകളില്ല..... 🙏🙏🙏
നന്ദി, ഇത്രയും നല്ല പാട്ടുകൾ കോർത്തിണക്കി ആസ്വാദകമനസ്സിൽ സന്തോഷം നൽകിയതിന്....
എത്ര കേട്ടാലും മതി വരുന്നില്ല...
ദൈവം അനുഗ്രഹിക്കട്ടെ....
What a beautiful singing.....love you binni mam....I don't know how to express my love after listening this . Excellent singing....mam ne kurichu ariyan late ayathil veshamikunnu.....proud of you mam....
Superb. മനസ് നിറഞ്ഞു !!! Brilliant medley
എന്ത് നല്ല ശബ്ദം ബിന്നി ചേച്ചി എന്തൊരു ഫീൽ .... ഒരുപാട് സ്നേഹം... 🙏🌹💖
ആദ്യമായിട്ടാണ്, madam താങ്കളുടെ പാട്ട് കേൾക്കുന്നത്, veriety sound, different feel, now am big fan of you...❤🥰🥰🥰
🌹
മറ്റെല്ലാ ഗായികരേക്കാളും ആലാപനത്തിൽ ലയിച്ചിരുത്തുന്നു ❤️
വാക്കുകളില്ല ഈ മാസ്മര ശബ്ദത്തിന്. ഭാവുകങ്ങൾ....
കാതിനും കണ്ണിനും ഒരു വിരുന്നു തന്നെ. ദൈവികത നിറഞ്ഞ ശബ്ദം. മധുരമായ ആലാപനം. അസാദ്ധ്യമായ ജ്ഞാനവും. ഹൃദയത്തിേക്കു നേരിട്ടു പെയ്തിറങ്ങുന്നതുപോലെ.