ഇങ്ങനെ ജീവിതം പ്ലാൻ ചെയ്യൂ! 🔥 Financial Blueprint for a Secure Life & Importance of Insurance

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 711

  • @ShariqueSamsudheen
    @ShariqueSamsudheen  11 หลายเดือนก่อน +53

    Get Spam-free Health and Term Insurance - bit.ly/46ZEuRT

    • @Sumayyakinsi914
      @Sumayyakinsi914 11 หลายเดือนก่อน +2

      Mutal fund cheyyan thalparyam und. Help cheyyamo.. Athe kurich onnum ariyilla. 🙏

    • @maddym3668
      @maddym3668 11 หลายเดือนก่อน

      WTF

    • @rahulrakesh1025
      @rahulrakesh1025 11 หลายเดือนก่อน

      Tnx🥰

    • @sreejith_ss
      @sreejith_ss 11 หลายเดือนก่อน

      ​@@Sumayyakinsi914പുള്ളിയുടെ തന്നെ ഒരു course series ഈ ചാനലിൽ ഉണ്ട്, അത് കണ്ടുകഴിയുമ്പോൾ ഒരു idea കിട്ടും.. all the best 👍

    • @mangobites907
      @mangobites907 11 หลายเดือนก่อน

      @shariquesamsudheen bro enikk oru investment ne kurichu ariyam aayirunnu bro ne contact cheyyam ntha vazhi

  • @flgoo1
    @flgoo1 11 หลายเดือนก่อน +74

    എത്ര കാലമായി ഇങ്ങനെ ഒന്ന് കണ്ടിട്ട് .
    തിരക്കാണെന്ന് അറിയാം എന്നാലും നല്ല നല്ല കോൺടെന്റ് ഇടക്ക് ചെയ്യുക

  • @sarathssiva8081
    @sarathssiva8081 11 หลายเดือนก่อน +84

    ബ്രോ നല്ല ഇൻഷുറൻസ് കമ്പനികളെ ക്കുറിച്ച് അതിന്റെ പ്രീമിയം എത്രയാണ് വരുന്നത് എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.

    • @nidhinmohanan3233
      @nidhinmohanan3233 11 หลายเดือนก่อน +2

      Must need please

    • @anzarnazar2047
      @anzarnazar2047 2 หลายเดือนก่อน

      Star health assurance and niva bupa both are good

  • @sonasalam6549
    @sonasalam6549 11 หลายเดือนก่อน +251

    Medical insurance is the best decision in my life which I took 11 years back at the age of 23. പല സാഹചര്യങ്ങളിലും അത്‌ എനിക്ക്‌ ഉപകാരപ്പെട്ടിട്ടുണ്ട്‌. ഇപ്പൊ എന്റെ കുടുംബത്തിലെ ഓരൊ വ്യക്തിക്കും 12 ലക്ഷ്ം covered per year ആണു. വ്‌ർഷ്ം കൂടുന്നത്‌ അനുസരിച്ച്‌ coverage കൂടും.

    • @farras6871
      @farras6871 11 หลายเดือนก่อน +3

      More details plzz

    • @sonasalam6549
      @sonasalam6549 11 หลายเดือนก่อน

      @@farras6871 yearly premium of 12500. It is from New India Assurance.

    • @noora4357
      @noora4357 11 หลายเดือนก่อน +3

      which one is the best health insurance

    • @irshadmohammed2772
      @irshadmohammed2772 11 หลายเดือนก่อน +3

      Ethaa insurance. Details parayoo😊

    • @lakshminarayanank4830
      @lakshminarayanank4830 11 หลายเดือนก่อน +1

      Pls provide more details..

  • @tharamol1732
    @tharamol1732 11 หลายเดือนก่อน +82

    Health insurance വളരെ നല്ലതാണ്. ഞാനും എടുത്തിട്ടുണ്ട്. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചില Hospitals അത് maximum utilize ചെയ്തിട്ടേ നിങ്ങളെ discharge ചെയ്യൂ. Treatments എടുക്കുമ്പോൾ അത് ആവശ്യമുള്ളത് തന്നെയാണോ എന്ന് കൂടി check ചെയ്യണം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കും ഇന്ന് operation നടക്കുന്നു.

  • @l0lll0001
    @l0lll0001 11 หลายเดือนก่อน +93

    I'm amazed by how you've built your life right before my eyes

  • @tittopaul8185
    @tittopaul8185 11 หลายเดือนก่อน +6

    സാധരണ ആൾകാർക്ക് ഉപകാരപ്രദമായ വീഡിയോ 👍 അവസാനം പറഞ്ഞ ഒരു പോയിന്റ് നല്ല ഇൻഷുറൻസ് ഏത്. പ്രീമിയം ഒക്കെ എടുത്ത് ഹോസ്പിറ്റൽ അഡ്മിറ്റ് ആകുമ്പോൾ ആള് അറിയുക ഇതിനു കവറേജ് ഇല്ലെ അതിനു ഇല്ല എന്നോകെ. അതുകൊണ്ട് നല്ല ഇൻഷുറൻസ് നെ പറ്റി ഒരു comparison വീഡിയോ ചെയ്യാൻ പറ്റുമോ

  • @abhilashkp9434
    @abhilashkp9434 11 หลายเดือนก่อน +9

    "ഇങ്ങനെയുള്ളവർക്ക് വീഡിയോ ഇവിടെ നിർത്താം... അല്ലാത്തവർക്ക് continue ചെയ്യാം"
    You are amazing bro👍👍👍 all the best... Thanks for the information n keep going ❤️❤️❤️

  • @nishadzam5936
    @nishadzam5936 11 หลายเดือนก่อน +14

    നല്ല ഒരു വീഡിയോ ആയിരുന്നു. നല്ല ഒരു പ്ലാനിംഗ് ജീവിതം ഒരുപാട് ഒരുപാട് നന്ദി ❤💯🇮🇳

  • @KishoreKumar-xb8fv
    @KishoreKumar-xb8fv 11 หลายเดือนก่อน +15

    ഇതാണ് നമുക്ക് വേണ്ടത്. amazing presentation. ❤

  • @kitiyakitipoyapoyitravelvo9170
    @kitiyakitipoyapoyitravelvo9170 11 หลายเดือนก่อน +3

    വളരെ ഉപരമായി ഇൻഷുറൻസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റി

  • @ShawnGonsalvez
    @ShawnGonsalvez 11 หลายเดือนก่อน +25

    Sharique, you're the first Kerala based finfluencer who I have heard speak so genuinely about insurance. I'm an insurance advisor myself and the lack of understanding that people in Kerala have regarding insurance has shocked me. They all look at it as something that gives an RoI rather than protection. But kudos to you for using your influence in a highly positive manner by stating the facts and helping spread awareness.
    I've wanted to make a video like this for a long time but lack of resources meant that I couldn't, which makes it even better because someone who has an immense reach like yourself, has explained it in such a simple manner.
    Brilliant video 👏🏼👏🏼👏🏼

  • @melvinsebastian1318
    @melvinsebastian1318 7 หลายเดือนก่อน +2

    1. Emergency Fund
    2. Health insurance
    3. Term insurance
    4. PPF/ELSS/NPS
    5. Wealth creation

  • @Jayk240
    @Jayk240 11 หลายเดือนก่อน +11

    15ആം വയസ്സിൽ കാൻസർ വന്നു, ഇന്ന് പത്തു വർഷത്തിന് ശേഷവും ഒരു കമ്പനിയും ഇൻഷുറൻസ് തരുന്നില്ല. അതുകൊണ്ട് ആരോഗ്യം ഉള്ളപ്പോ എടുത്താൽ നല്ലത്. അത്പോലെ മക്കൾക്കു ഇപ്പോൾ തന്നെ നല്ല ഒരു ഇൻഷുറൻസ് എടുക്കണം എല്ലാവരും .ഒരിക്കൽ ഒരു സീരിയസ് അസുഖം വന്നാൽ പിന്നെ ഇൻഷുറൻസ് വെറും സ്വപ്നം മാത്രം. Childhood diseases വന്നവർക്കു ഇൻഷുറൻസ് കിട്ടാൻ എന്തേലും വഴി അറിയാമെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരപ്പെടും.

    • @Mr7rings
      @Mr7rings 11 หลายเดือนก่อน +1

      Lic cancer policies und

    • @Jayk240
      @Jayk240 11 หลายเดือนก่อน +1

      @@Mr7rings pre existing history indekil kittilla ennan ariyan sadhichath

    • @M82877
      @M82877 6 หลายเดือนก่อน

      Ippo egane und ❤️

  • @msreejith
    @msreejith 11 หลายเดือนก่อน +6

    നിങ്ങൾ പോളിയാണ് ചേട്ടാ.. ഞാൻ invest ചെയ്യാൻ നിക്കുവായിരുന്നു പക്ഷെ അത് വേണ്ട... Insurance first എടുക്കും എന്നിട്ട് ബാക്കിയുള്ളൂ

  • @Brucelez
    @Brucelez 11 หลายเดือนก่อน +6

    ബ്രാൻഡ് കൾ പരസ്യങ്ങൾ ക്രെഡിറ്റ്‌ കാർഡ് ചെന്ന് തല വെക്കാതെ ആവശ്യങ്ങൾ മാറ്റിവെച്ചു അത്ത്യാവശ്യങ്ങൾ നടത്തി show ഓഫ്‌ ഇല്ലാതെ യും നന്നായി ജീവിക്കാം.... മിനിമലിസം ❤

    • @LoneOldMonk
      @LoneOldMonk 11 หลายเดือนก่อน +1

      Accident vann hospitalil admit aakendi vannal ee minimalism onnum rakshikilla

  • @kichukichu3048
    @kichukichu3048 11 หลายเดือนก่อน +12

    24:30
    Sir the answer is there is always a big difference between just living a life and living a quality life ❤️

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 11 หลายเดือนก่อน +7

    After long time Aashan back ❤ Ee manushyan kaaranam mathram financial discipline Padicha Njan.

  • @blogs2295
    @blogs2295 11 หลายเดือนก่อน +4

    പൊളി. ഒരു രക്ഷയും ഇല്ല.. അതി ഭീകരൻ തന്നെ ആശാനേ

  • @abdulkader5
    @abdulkader5 5 หลายเดือนก่อน

    There are so many resources in financial education in different languages. But this guy is really very simple. I prefer his classes over the programs available in my own mother tongue.

  • @skillgrowing
    @skillgrowing 11 หลายเดือนก่อน +13

    Financial Blueprint for a Secure Life & Importance of Insurance
    00:33 Importance of insurance in achieving financial security
    05:31 Importance of insurance in protecting against unexpected financial losses
    10:31 Insurance is important for a secure life
    16:00 Importance of insurance in financial planning
    20:04 Financial blueprint for a secure life
    23:26 Importance of insurance in financial planning
    25:59 Insurance is important for securing financial stability.
    29:26 Importance of Insurance in Financial Planning

  • @geethak.s9934
    @geethak.s9934 11 หลายเดือนก่อน +5

    You are right ഒരു insurence എല്ലാവർക്കും വളരെ അത്യാവശ്യമാണ്. Thank You Sir

  • @baisakhroy225
    @baisakhroy225 11 หลายเดือนก่อน +40

    Aashanee! Really hope this reaches to as many ears as possible!! Couple of points from my end: 1) emphasis on getting an insurance at an early stage in life than prolonging it. Life style diseases okke pidich kazhinj insurance edukkan poyaal, the premium you will have to pay for the insurance can shoot up or even, many companies may not even provide you insurance.
    2) ippo onnu hospital keri erangiyaal 5 lakhs kond onnm aavilla.. ippo there are good insurance schemes like 1Cr coverage for less than 10k an year (less than 900rs per month)
    3) biryani atra mosham food alla health and calorie wise ( on a fun note ;) )

    • @Praveenrozario
      @Praveenrozario 11 หลายเดือนก่อน

      Which insurance give us 1 cr

    • @lijogeorge2276
      @lijogeorge2276 11 หลายเดือนก่อน

      niva Bupa is one of the good options

    • @kozhikkodanfoodiethrissur
      @kozhikkodanfoodiethrissur 11 หลายเดือนก่อน

      ​@@Praveenrozariotry a basic health insurance plus health top up insurance

    • @baisakhroy225
      @baisakhroy225 11 หลายเดือนก่อน

      ​@@PraveenrozarioNiva Bupa aanu njan eduttirikkunne! Nalla claim success ratio um ond.

  • @guruvumnjanum
    @guruvumnjanum 11 หลายเดือนก่อน +6

    So glad to see such an eye-opening video from you dear, I did a video on this, probably because I was new on TH-cam at that time, it did not reach enough mass. I am 100% to insurance, all 3, home, term, and above all, medical. Congrats Sharique!!

  • @abhilashps9582
    @abhilashps9582 11 หลายเดือนก่อน +13

    6 years before I started in investing in endowment plans where my financial knowledge is little,3 yrs before I started learning from you about financial knowledge, stocks and trading and 2yrs now I had my family's health plan, and finally since 1.5 years I'm actively investing and trading in stocks.

  • @Crazymedia908
    @Crazymedia908 11 หลายเดือนก่อน +7

    ഇൻഷുറൻസ് കമ്പനികളുടെ കളികളെക്കുറിച്ചും ഒരുവീഡിയോ വേണം

  • @sheesrx277
    @sheesrx277 11 หลายเดือนก่อน +4

    എന്റെ അഭിപ്രായം
    സൃഷ്‌ടികളായ നമ്മുക്ക് ഉണ്ടാകാവുന്ന അപ്രതീക്ഷിതമായ അപകടതെ മുന്നിൽ കണ്ട്, അതിനു വേണ്ടി പണത്തെ നിക്ഷേപിച്ച്, സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നുണ്ടെങ്കിൽ, ജീവിതം മുഴുവനും അപ്രതീക്ഷിതമാണ് എന്ന യാഥാർഥ്യം നാം മറന്നു പോകുന്നു,
    "Creator Does Not Burden a Soul Beyond That it Can Bear"
    Quran 2:286

  • @remithkumar4293
    @remithkumar4293 11 หลายเดือนก่อน +4

    Proud to be a part of this community❤️
    അതിശക്തം🔥

  • @Fxsalgo
    @Fxsalgo 10 หลายเดือนก่อน +1

    Health insurance namal familyk vendiyum include akuna pole .. term insurance and accident insurancem familykm vendi edukan pato? Or just term and accidental namal bread winner of family matrm pattullo? @shariq sir

  • @hareeshbalagangadharan4113
    @hareeshbalagangadharan4113 11 หลายเดือนก่อน +9

    you are bringing peace in many families for sure! Aashaneee such a beautiful content❤

  • @newhopeme5499
    @newhopeme5499 11 หลายเดือนก่อน +6

    Around 40k monthly income ulla.. Pvt employee. Ethreyakum premium? Eatha best insurance? Means.. Athyavishyam approach kittanam.. Vilich samsaeikumbo oru comfort okke.. Pinne futureil govt. job kityal ee insurance mattenda aavishyam undakumo?? Any one plz..

  • @Spicyasmrbites
    @Spicyasmrbites 11 หลายเดือนก่อน +1

    ആദ്യമായി ഒരു വീഡിയോ 30:33 skip ചെയ്യാതെ കണ്ട്. Thankyou ashane ❤

  • @ashachandran4015
    @ashachandran4015 11 หลายเดือนก่อน +1

    Pondichery JIPMER ഹോസ്പിറ്റലിൽ ഒരുപാട് പേർ പോവുന്നുണ്ട്. അവിടെ എന്ത് surgery um Free ആയി ചെയ്തു കൊടുക്കും. ഞാൻ സ്ഥിരം യാത്രക്കാരി ആയ Pondichery train il ഒരുപാട് പേരെ കാണാറുണ്ട്, heart surgery ഒക്കെ free ആയി Jipmer il ചെയ്തു കിട്ടിയ ഒരുപാട് പേർ ഉണ്ട്. നമ്മുടെ നാട്ടിൽ പല തവണ surgery cheythu പൈസ നഷ്ടം ആയി, പിന്നീട് വന്നവരെ ആണ് ഞാൻ train il കണ്ടത്. മലബാർ area il ഉളളവർ ആണ് കൂടുതലും അവിടെ ഇതിനെ കുറിച്ച് അറിഞ്ഞ് പോവുന്നത്

  • @nithincbhaskar1418
    @nithincbhaskar1418 11 หลายเดือนก่อน +1

    ഹായ് ആശാനേ കുറെ നാൾക്കുശേഷം വീണ്ടും വീഡിയോയും ആയി വന്നതിൽ വളരെ സന്തോഷം........❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @abhiram4092
    @abhiram4092 10 หลายเดือนก่อน +2

    Hi Sharique, thank you so much for explaining it really well, and also for all your efforts in creating the video.

  • @thejash_
    @thejash_ 11 หลายเดือนก่อน +16

    I'd really like you to do a video on - " How to use the money invested in Mutual funds and stocks when you've decided to retire"

    • @yyyshakkk
      @yyyshakkk 11 หลายเดือนก่อน +4

      Watch his tedx talk... It may give some idea

    • @srinarayanang308
      @srinarayanang308 10 หลายเดือนก่อน

      Yes really it is clearly discribed it tedx talk

  • @jyothishkumarcr5750
    @jyothishkumarcr5750 11 หลายเดือนก่อน +5

    Yes you are saying correct. I had an unexpected event that lost all my portfolio fund and all other savings anyway luckily managed.

  • @preemametilda7612
    @preemametilda7612 11 หลายเดือนก่อน +9

    Hi Sharique.. happy to watch this video after quite a while now.. and definitely a signature video with same level of energy & harmony - awesome vocabulary & truthful words out of life experience. You should be named ‘Mr. Navy Blue’.. don’t ask the question why.. atleast some of the viewers who watch most of your videos would know why and would absolutely agree with me on it..😌 and of course..Navy Blue is superb and powerful.. even for myself, with regards to my own professional life ☺️

  • @divyakv4392
    @divyakv4392 7 หลายเดือนก่อน +1

    I’m just watching now this video very useful in my life thank u so much sir ❤

  • @suhail4460
    @suhail4460 11 หลายเดือนก่อน +4

    Passive income എങ്ങനെ കൂട്ടാൻ പറ്റും എന്നു ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @kirankittuchamy
    @kirankittuchamy 11 หลายเดือนก่อน +5

    Very relevant video shariq. Well said. Move ahead...

  • @rahul_m_saji
    @rahul_m_saji 11 หลายเดือนก่อน +5

    Thank you Aashan…….❤
    Preference is plan B…..😊

  • @noufalkanhangad9237
    @noufalkanhangad9237 11 หลายเดือนก่อน +3

    അവസാനം ദീർഘകാലത്തിനു ശേഷം ഒരു വീഡിയോ വന്നു ❤🥰

  • @shyamsunders
    @shyamsunders 11 หลายเดือนก่อน +7

    A perfect video for all youth to have right knowledge to buy medical insurance at the very early age...

  • @rejeeshmc5981
    @rejeeshmc5981 11 หลายเดือนก่อน +5

    വാഹന അപകടത്തിൽ നമുക്ക് എന്തെങ്കിലും പറ്റിയാൽ ആ accident കാരണം ഉണ്ടാകുന്ന നമ്മുടെ medical ചിലവ് apakadam ഉണ്ടാക്കിയ vehicle insuarance വഴി നമുക്ക് കിട്ടില്ലേ? Vehicle insurance ഇൽ ഇത് covered ആയിരിക്കില്ലേ...

    • @keralapscgk1
      @keralapscgk1 11 หลายเดือนก่อน

      Pattandathanu

  • @pcrahmbhr
    @pcrahmbhr 11 หลายเดือนก่อน +1

    ആ ഒരു അവതരണം the നെയിം of ശാരിക് ശംസുദ്ധീൻ വെൽകം to another വിഡിയോ.2 മൂന്നു കൊല്ലം മുന്നേ അതു കേൾക്കാത്ത ദവസങ്ങളില്ലായിരുന്നു. വീണ്ടും കേൾക്കുമ്പോൾ നൊസ്റ്റാൾജിക് ഫീലിംഗ്

  • @ShyamSasidharan-k4k
    @ShyamSasidharan-k4k 11 หลายเดือนก่อน +5

    Simplicity is your signature in content creation ❤

  • @poulosechirayath8892
    @poulosechirayath8892 11 หลายเดือนก่อน +3

    Absolutely required and valuable suggestions. Thanks for sharing such videos. God bless you abundantly ❤❤

  • @Sudheeshptk-q2o
    @Sudheeshptk-q2o 8 หลายเดือนก่อน

    Sir jagal policybazaril investmentil investment cheyithuthudagi ethu safe anno

  • @vishnusurendran8704
    @vishnusurendran8704 11 หลายเดือนก่อน +3

    Hi sharique 🙂 Firsly thank you for your efforts. Could you let us know about the syock market course in English? Will it be continued?

  • @aruns555
    @aruns555 11 หลายเดือนก่อน +6

    Nothing to say.... What a beautiful content.....❤

  • @fasilzpv
    @fasilzpv 2 หลายเดือนก่อน

    Doubt: as your mentioned Kathanayakan, ayaal 5L/year Insurance eduthu... But ayalk vannath 15L Bill alle? 5L kazhinj, 10L ayaal thanne kodukkande...?

  • @MirdasAslam-s1x
    @MirdasAslam-s1x 11 หลายเดือนก่อน +4

    Was a good video.this made me think....!
    Thank you sharique❤

  • @anuragpaleri3234
    @anuragpaleri3234 11 หลายเดือนก่อน +2

    കുറെ നാളായി കാത്തിരുന്ന വീഡിയോ from you... More vidoes there.. But satisfied frm you.. 🤝🤛

  • @dell7277
    @dell7277 8 หลายเดือนก่อน +1

    PLI (Postal Life Insurance) നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @pathofsree2
    @pathofsree2 11 หลายเดือนก่อน

    ചേട്ടൻ കുറച്ച് day മുൻപ് വാളയാർ ricebowl restaurant വന്നില്ലേ 😅 bc ആയതു കൊണ്ട് സംസാരിക്കാൻ വരാൻ പറ്റിയില്ല

  • @puntoevo
    @puntoevo 11 หลายเดือนก่อน +2

    വിസ്മയം പോലെ ഷാരീഖ് ❤

  • @sivadasansivadas6628
    @sivadasansivadas6628 4 หลายเดือนก่อน

    Canara hsbc midcap momentum എങ്ങനെയുണ്ട്? Please reply

  • @Trading_pegion
    @Trading_pegion 11 หลายเดือนก่อน +2

    Next video trusted insurance company kurich upload cheyyanm ❤

  • @jacksonjulian5968
    @jacksonjulian5968 11 หลายเดือนก่อน +11

    I just wanted to add about super top up
    A feature which gives us the benefit to get a health coverage of a big amount
    For a person with 26 years age
    If he took health insurance of 5 lakh yearly premium will be about 7k
    In addition if he take a super top up for 5 lakh to 50 lakh premium amount is 2000 only
    In total with 9k he gets 50 lakh coverage

    • @aadig5802
      @aadig5802 11 หลายเดือนก่อน

      Which health insurance? Health insurance is costly depends on age minimum 10k for 15 lakhs

  • @financewithsherief6039
    @financewithsherief6039 11 หลายเดือนก่อน

    ഇതുവരെ ഇൻഷുറൻസ് എടുക്കാത്ത ആൾ (എന്നെപ്പോലെ )ഈ വീഡിയോ കണ്ടപ്പോ ആലോചിക്കാൻ സാധ്യതയുള്ള ഒരു കാര്യം "ഹാ അപ്പൊ അടിപൊളി ലൈഫ് മതി " എന്ന്.. ഞാൻ ഏതായാലും എടുക്കാനുള്ള പ്ലാൻ ആയിരുന്നു.. ഇനി അതിശക്തമായിട്ട് അതിനെപ്പറ്റി ചിന്തിക്കും

  • @nithinpallavur8313
    @nithinpallavur8313 8 หลายเดือนก่อน

    Sir nigalude videos nalla motive ane nigal mass ane thank you ❤

  • @satharcs6792
    @satharcs6792 24 วันที่ผ่านมา

    AN important message got...?nice job

  • @fztried1551
    @fztried1551 11 หลายเดือนก่อน

    Sharique bhai anthanu bhavi indan stock marketindai avastha ,midilest war problam akumo

  • @shahvadaserikara2580
    @shahvadaserikara2580 11 หลายเดือนก่อน

    നല്ല അറിവ് പകരുന്ന പ്രോഗ്രാം❤🎉🎉

  • @sreeleshk9926
    @sreeleshk9926 11 หลายเดือนก่อน

    Important contents..the way of presentation was excellent..

  • @rajanpisharody930
    @rajanpisharody930 11 หลายเดือนก่อน +4

    Subject matter life, health and disability insurance well explained

  • @bijoy6819
    @bijoy6819 11 หลายเดือนก่อน +6

    I am a NRI. I joined in SBI AROGHYA PLUS last year. 3 Lakhs covering for me and wife. Benefits for this insurance s life long I want to pay 10500 rupees per year only. Other insurance company charges will increase yearly.

    • @Sk-bv4ej
      @Sk-bv4ej 11 หลายเดือนก่อน +1

      3 lakhs insurance karyam illa, valiya bill vannal anu namuku badhyada avunnathu 15 lakhs hospital bill vannitu 3 lakhs kittitu karyam illa

    • @bijoy6819
      @bijoy6819 11 หลายเดือนก่อน

      @@Sk-bv4ej eppol I can pay any amount for insurance. But future may be I will be in trouble for premium. Above 3 lakhs varumbol top up cheyyan try cheyyanam. Alley

    • @Samjijohnmathew
      @Samjijohnmathew 11 หลายเดือนก่อน +2

      U can topup 3 lakhs

    • @ameerali_
      @ameerali_ 11 หลายเดือนก่อน

      Will coverage will increase by years ?

    • @harisaboobacker4933
      @harisaboobacker4933 10 หลายเดือนก่อน

      Ethu eppol undo ?
      Undenkil agent no ?

  • @akhilgeorge444
    @akhilgeorge444 11 หลายเดือนก่อน +1

    Hi bro. Oru doubt. CGHS indengil vere oru insurance edukkenda avshyamundo?

  • @vipinviswan4557
    @vipinviswan4557 11 หลายเดือนก่อน +1

    Great video sharique sir❤

  • @hamdanbmh4718
    @hamdanbmh4718 6 หลายเดือนก่อน

    Bro, do a video on BINANCE options and ur strategies to make profit on it

  • @firelinepayyanur3871
    @firelinepayyanur3871 11 หลายเดือนก่อน +1

    Sure 🎉 great I immediately join CIGMA insurance

  • @reminjr5972
    @reminjr5972 10 หลายเดือนก่อน

    A really great video. Expects more of this kind from you. It shifted my perceptions from instant success to step by stap planned and disciplined way of living.

  • @Jayaram_rj
    @Jayaram_rj 11 หลายเดือนก่อน +1

    🙂e month thane insurance edukenam...tnq bro.oru detail ayit parenjathinn❤

  • @Noor-vd1my
    @Noor-vd1my 11 หลายเดือนก่อน +3

    Can u provide the best insurance companies in India and what about the ones living in GCC …. Is life insurance good to take from India

  • @arunsudhakar9506
    @arunsudhakar9506 11 หลายเดือนก่อน +1

    what an amazing video. everybody should be aware of these things.

  • @sharonmk7454
    @sharonmk7454 11 หลายเดือนก่อน +2

    I had been waiting a long time for your video. Kindly share some videos occasionally, as everything you discuss has a motivational element to it.

  • @boneyxavier8524
    @boneyxavier8524 11 หลายเดือนก่อน +2

    Your videos are always special... ❤

  • @radhakaruparambil2264
    @radhakaruparambil2264 10 หลายเดือนก่อน +2

    Health insurance + Life insurance + pension plan ( ആരോഗ്യ ഇൻഷുറൻസ് + ലൈഫ് ഇൻഷുറൻസ് + പെൻഷൻ പ്ലാൻ) നിർബന്ധമായും എടുത്ത് വെക്കുക.

  • @ibrahima1872
    @ibrahima1872 11 หลายเดือนก่อน

    ഒന്ന് കാണാൻ പറ്റിയതിൽ സന്തോഷം ❤

  • @salimdarjaan
    @salimdarjaan 11 หลายเดือนก่อน +2

    കാറിന് ഇൻഷുറൻസ് ഉണ്ടാവില്ലേ ? അതിൽ expenses കവർ ആവില്ലേ ?

  • @shyammohandgr8
    @shyammohandgr8 11 หลายเดือนก่อน +5

    1 bike accident, 3 surgery, total hospital bill 4.75 lakhs. Health insurance ullathu kondu ente expense 50k il ninnu.
    Do take this video very seriously.

    • @lovebirds8821
      @lovebirds8821 11 หลายเดือนก่อน +1

      Bro eathayirunnu insurence

    • @shyammohandgr8
      @shyammohandgr8 11 หลายเดือนก่อน

      @@lovebirds8821 mediassist with hdfc.
      Company insurance aanu.
      After the accident njaan seperate hdfc ergo health insurance eduthu.

  • @giswin
    @giswin 11 หลายเดือนก่อน +1

    Which category it ESI falls into. Do another insurance policy needed along with ESI?

  • @swarajspt4965
    @swarajspt4965 11 หลายเดือนก่อน

    INDMoney appil insurance edukkunnathinekurich oru video cheyyuo? Atleast ath beneficiary ano ennu paryuo?

  • @santhoshpjohn
    @santhoshpjohn 11 หลายเดือนก่อน +2

    30 വയസിൽ ജോലി, ഭാര്യ,2കുട്ടികൾ..

  • @Orthodrsbr
    @Orthodrsbr 11 หลายเดือนก่อน +8

    എപ്പോ വേണേലും മരണപെടാം 🙂
    യാതൊരു ഗരന്റിയും ഇല്ലാത്ത ജീവിതം 🙏🏻

    • @adhuljohnson
      @adhuljohnson 11 หลายเดือนก่อน +2

      Ee comment enthyy kandila kandilaa enuu vicharikuvayirnuu vannaloo😅

    • @whitewolf12632
      @whitewolf12632 11 หลายเดือนก่อน

      Term insurance🔥

    • @m_shaheerky3640
      @m_shaheerky3640 11 หลายเดือนก่อน +1

      Angane paranja aalayurunnu ente uppa, oru jolikkum povarilla, orikkal oru nenj vedana vannu
      Hospital bill vannnu njetti , angane aarokkeyi dhaya kond hospital bill adachu😮

  • @jibinjoym6886
    @jibinjoym6886 11 หลายเดือนก่อน +1

    Good to see a nice video after long time. Thank You aashaan

  • @AbhilashMSMPH
    @AbhilashMSMPH 11 หลายเดือนก่อน

    one of the best quality video ever I watched

  • @mazic7027
    @mazic7027 11 หลายเดือนก่อน

    First ayi jobin kerunna (enne pole) alkark income taxes and startingil nokkenda financial karyangal enthokke enn oru video cheyyamo?

  • @Aradh2004
    @Aradh2004 10 หลายเดือนก่อน

    Sir entey Amma kku 62age aaye..single insurence edukkan ethu insurance aanu nallathu .plz sir .ethra aakum

  • @muhammedirfadirfad5965
    @muhammedirfadirfad5965 11 หลายเดือนก่อน

    luv this video❤ Thankyou sharique

  • @zakariyatp905
    @zakariyatp905 11 หลายเดือนก่อน +1

    ഏതാണ് നല്ല insurence company.. Ath enganaya തെരഞ്ഞെടുക്കുന്നെ..?

  • @Superfacts101
    @Superfacts101 2 หลายเดือนก่อน

    Bro please make video about making investments in UAE please 🙏

  • @praveentirur
    @praveentirur 10 หลายเดือนก่อน +1

    12:30 As age increases, premium also increases. It is not that we have to pay same premium amount for the whole life time.

  • @muhammadshibin5738
    @muhammadshibin5738 11 หลายเดือนก่อน

    Mr.Sharique
    Could you expalin about yte milk

  • @jenishjustinpalathingal3262
    @jenishjustinpalathingal3262 11 หลายเดือนก่อน +1

    Beautiful and meaningful ending ❤

  • @Brucelez
    @Brucelez 11 หลายเดือนก่อน +5

    No adichu poli no kallukudi... Living a minimalist life 😊

    • @althwaf2895
      @althwaf2895 11 หลายเดือนก่อน

  • @shibin2238
    @shibin2238 11 หลายเดือนก่อน +1

    Insurance + investment scheme mandatharam aanu enn paranju chila video's kanditund
    Ath enganeyaanu mandatharam avunnath.?

  • @shamlee50
    @shamlee50 11 หลายเดือนก่อน +2

    Good information..,
    I have watched almost all your videos on stock markets and options playlist..
    I would like to learn and practice option strategies ..
    Kindly advise how can I join your option trading community..
    Thanks
    Shameer Ali

    • @ShariqueSamsudheen
      @ShariqueSamsudheen  11 หลายเดือนก่อน

      You can access expert options trades on marketfeed app - get.marketfeed.app/RLi9/bd3436af

  • @sreejithss8585
    @sreejithss8585 10 หลายเดือนก่อน

    Sir, enik police il aane Joli, time kittarilla ,but share market ne kurich padikan agrahamunde ,endhegilum scope undo??