അയ്യപ്പന് എന്ത് ക്രിസ്ത്യാനി,..... അയ്യപ്പ ധർമ്മം അനുസരിച് ജീവിക്കുന്ന,... ക്രിസ്തിൻ,... മുസ്ലിം,.... ജനവിഭാഗത്തെ ഭഗവാൻ കൂടുതൽ അനുഗ്രഹിക്കുന്നു,.... അത്രമാത്രം,.... 👍👍👍👍🙏🙏🙏
ഭഗവാന്റെ തിരുവാഭാരണം ആകുടുബത്തിൽ ഇറക്കിവെക്കാനും തിരുവാഭരണ വാഹർക് ലഘു ഭക്ഷണം നൽകാനും ഭാഗ്യം കിട്ടിയ കുടുംബത്തിന് അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏🙏🙏
Why Hindus have to take the yoke of secularism... Onnu pooyee.. other two denomination believe in supremacy. Your position only makes us weak. Saam Daam Dand Bhed time for Dand bhed
ആ കുടുംബ ത്തിന്റ സൗഭാഗ്യത്തിലും അഭിമാനത്തിലും സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. മതവും ജാതിയും ദൈവത്തിനില്ലെങ്കിൽ പിന്നെ മനുഷ്യർക്ക്എന്തിനാണ്. തിരുവാഭരണം ഭക്തർക്ക് ദർശനം നടത്താൻ ഒരു അവസരം കിട്ടും. സ്വാമി യേ ശരണമയ്യപ്പാ.
ഈ ചേച്ചി ഒരു ക്രിസ്ത്യനിയാണ്.... ഹിന്ദുകളുടെ ഇടയിൽ ജനിച്ചു വളർന്ന എനിക്ക്.... ശബരിമല എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ദേ യ് വീക അനുഭവം ഉണ്ടാകാറുണ്ട്.. കാരണം അടുത്ത വീട്ടുകാർ മലക് പോകുമ്പോൾ.... ശരണം വിളി കേൾക്കുമ്പോൾ..... ഓ ടി ആ വീട്ടിൽ എത്തും.. കർമങ്ങൾ കാണും....ഇരുമുടി കേട്ടു തലയിൽ വച്ചു.. മുന്ന് പ്രാവശ്യം. വലം വെച്ചു തേങ്ങ കല്ലിൽ എറിങ് പൊട്ടിച്ചു തിരിങ് ആരോടും യാത്ര പറയാതെ പോകുന്ന ആ രംഗം .. ഇന്നും അന്നത്തെ അഞ്ചു വയസ്സിലെ ഓർമ്മകൾ .. ഇന്നും.. ഒരു ഭക്തി യോടെ മാത്രമേ... ഓർമ്മിക്കാൻ പറ്റു....സ്വന്തം വാഹനം .. ബസുകൾ. ഇല്ലാത്ത ആ കാലം... ചെരുപ്പ് പോലും ഇടാതെ.. എന്റെ നാടായ.. മേലുകാവ്ൽനിന്നും..... നടന്നു.... മലക്കു.. ഭക്തർ പോയി ദിവസങ്ങൾ ക്കു ശേഷം മടങ്ങി വരുമ്പോൾ... കേൾക്കുന്ന പുലി കഥകൾ..... കാട്ടാന യുടെ ശല്യങ്ങൾ... ഇതൊന്നും...ഏ ൽകാതെ അവർ തിരിച്ചു വരുന്നതുവരെ ഉള്ള ആ വീട്ടുകാരുടെ പ്രാർത്ഥനകൾ... പോകുന്നു സ്വാമി യുടെ നോയമ്പ്...... സ്ത്രീകളുടെ.. വിശുദ്ധി യോടെ ഉള്ള ജീവിതം... എല്ലാം.. ഇന്നും ഓർമിക്കുന്നു... ആ ഒരു നല്ല മനോഭാവം ഓരോ ശരണം വിളികൾ എത്ര വിദൂരത്തു നിന്ന് കേട്ടാലും എന്റെ മനസ്സിൽ എന്തോ ഒരു ഇത്... ഒരു സ്നേഹാതുരമായ..... മനോഭാവം... എനിക്ക്.. ഉണ്ടാകുന്നു... ആ മനോഭാവം ഈ വീട്ടുകാരും.. തുടരുന്നു..... ഇനിയും. അത്.. തുടരട്ടെ എന്ന്.. ആ സംസിക്കുന്നു.... 👍👍....... 😁😁....... റോസമ്മ.... കൊച്ചുമല......
"സർവ്വ ചരാചരങ്ങളിലും ഉള്ള ഈശ്വരനെ അറിഞ്ഞ നല്ല മനസുള്ള "ഹൃദയ "ശുദ്ധിയുള്ള നല്ലൊരു മനുഷ്യനാണ്. മത ഭ്രാന്ത് കാണിക്കുന്ന കാട്ടാളൻമാർ കണ്ടു പഠിക്കു. ഈ പ്രിയപ്പെട്ട സഹോദരന് സ്നേഹത്തോടെ, കൂപ്പുകൈ. 💕🙏💕🙏💕🙏💕🙏
കാവുംപടിക്കൽ കുടുംബം എന്ന് പറഞ്ഞാൽ ഇപ്പോൾ എല്ലാരും ബഹുമാനിക്കുന്ന ഒരു കുടുംബക്കാർ ആയിരിക്കും. ഇത് കണ്ടപ്പോൾ ആ കുടുംബക്കാരോട് മനസ്സിൽ വളരെ ബഹുമാനം തോന്നി. ഒരു നാട് മുഴുവൻ അപ്പോൾ അവരെ അത്രയും ബഹുമാനിക്കുന്നുണ്ടാകും 🙏
എല്ലാ ഭാരതീയരും കുടുംബവും ഹൈന്ദവ ധർമ്മത്തിൽ വിശ്വാസത്തിൽ ജീവിച്ച വർ തന്നെ പിന്നെ പതിയെ മതം മാറിയ തലമുറകൾ മാത്രമാണ് ഇന്നത്തെ ഇതര വിശ്വാസികൾ ... പഴയ പരമ്പര്യത്തിന്റെ നൻമ ഇപ്പോഴും എവിടെ എങ്കിലും ഒളിഞ്ഞു കിടക്കുന്ന നൻമയുള്ളവരിലെ ചിലരിൽ ഒരാളാണിദ്ദേഹം ... the great Indian
It speaks about Swami Ayyappan's blessings to this family members and relatives. Please continue this for ever. Teach this to your kids also. Let us all live together with Peace, Mutual love and respect, Help each other at all times , God will bless you all, it is 100% true. This is how we lived in the past, we all should continue this journey for ever. Swamiye Saranam Ayyappa 🌹🙏🏽🙏🏽🌹
ഇതാണ് നല്ല മനസ്സ് എന്ന് പറഞ്ഞാൽ നല്ലതും നന്മയും ഉള്ളതെല്ലാം എന്റേതാണ് അതാണ് ദൈവം എന്ന ശക്തി അത് മനസ്സിലാക്കാൻ ആ മനുഷ്യന് കഴിയുന്നുണ്ട് കേരളത്തിൽ പലർക്കും ഇല്ലാത്തതും അതുതന്നെ
ഈ റിപ്പോർട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി അതുപോലെ ആശങ്കയും പേടിയും തോന്നി കാരണം ഇപ്പോഴത്തെ രാഷ്ട്രീയക്കാരൻ ഇതു കാണുകയാണെങ്കിൽ ഉടനെ കുത്തിതിരിപ്പ് ഉണ്ടാകും
ആ നാട്ടിൽ കുത്തിത്തിരിപ്പ് വീരന്മാർ ഒന്നും ഇല്ലാതെ ആണോ... ഒന്നും കേട്ടില്ല... കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല... ആ നാട്ടിലെ നല്ലവരായ നാട്ടുകാർക്ക് ആത്മാർത്ഥമായ ആശംസകൾ നേരുന്നു... ഗംഭീരമായി ഇതിലും നന്നായി എല്ലാം മംഗളകരമായി നടക്കട്ടെ 🙏🙏🙏 സ്വാമി ശരണം
അയ്യപ്പസ്വാമിയുടെ ചെറുപ്പകാലത്ത് 15, 16 വയസ്സു പ്രായമുളള സമയത്ത് സെബസ്റ്റ്യാനോ സ്പു ണ്യവാളൻ അർദേഹത്തിന്റെയും ചെറുപ്പകാലം അന്ന് അവർ കുട്ടുകാരായി രുന്നുവെന്നും സെബസ്റ്റ്യാനോ സുപുണ്യവാളനെ വെളുത്തച്ഛൻ എന്ന് അയപ്പ സ്വാമി വിളിച്ചിരുന്നതായും പൂർച്ചികർ പറഞ്ഞ് കേട്ടിട്ടുണ്ട് മനുഷ്യർക്കിടയിലെ മതമുള്ള പുണ്യ പ്രവർത്തികൾ ചെയ്ത അവരുടെ ഇടയിൽ മതമില്ല. എന്നും നന്മ നിലനില്ക്കട്ടെ .
ആ കുടുംബത്ത് നന്മയും ഐശ്വര്യവും സമൃദ്ധിയും നിറയാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@Lelithamony VC .പി എന്നാൽ സ്ഥിരം ഉപയോഗിക്കുന്ന പദമാണോ
🙏🙏🙏
സ്വാമിയുടെ അനുഗ്രഹം ഉള്ള കുടുംബം 🙏
Llqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@@rajaneeshraj8683 uu Dr mo mo
&&678
മതേതരം രാഷ്ട്രീയം കലർന്നിട്ടില്ലെങ്കിൽ ഇതാണ്. കേരളം..... സ്വാമിയേ... ശരണം അയ്യപ്പാ.... 🙏🙏🙏
കേരളത്തിൻ്റെ ഈ നന്മമനസ്സ് എക്കാലത്തും നിലനില്ക്കട്ടെ
നന്മ ഉള്ള ആളുകൾ ❤jai hind 🙏
ഇത് കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം..മനസിന്
അയ്യപ്പന് എന്ത് ക്രിസ്ത്യാനി,.....
അയ്യപ്പ ധർമ്മം അനുസരിച് ജീവിക്കുന്ന,... ക്രിസ്തിൻ,... മുസ്ലിം,.... ജനവിഭാഗത്തെ ഭഗവാൻ കൂടുതൽ അനുഗ്രഹിക്കുന്നു,.... അത്രമാത്രം,.... 👍👍👍👍🙏🙏🙏
സത്യം
Sathyam 💯
Swamiye Saranam Ayyappa 🙏🙏🙏🙏🙏
Swamiye saranam 🙏🙏♥️♥️
💕💕🙏🙏🙏🙏
ഭഗവാന്റെ തിരുവാഭാരണം ആകുടുബത്തിൽ ഇറക്കിവെക്കാനും തിരുവാഭരണ വാഹർക് ലഘു ഭക്ഷണം നൽകാനും ഭാഗ്യം കിട്ടിയ കുടുംബത്തിന് അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകും
🙏🙏🙏🙏🙏
Yes really great 👍 👌
കണ്ണ് നിറഞ്ഞു...സ്വാമിയേ ശരണമയ്യപ്പ..എന്നും അങ്ങയുടെ അനുഗ്രഹം ഈ കുടുംബത്തിന് ഉണ്ടാവട്ടെ🙏🙏
Verrigod
അയ്യപ്പന് മുന്നിൽ സർവ്വരും ഒന്നാകട്ടെ❤️🙏
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും ദൈവും ഒന്നേ ഉള്ളൂ 🙏🙏🙏👍
Athu manassilakiyal lokam nannakum
Why Hindus have to take the yoke of secularism... Onnu pooyee.. other two denomination believe in supremacy. Your position only makes us weak. Saam Daam Dand Bhed time for Dand bhed
ദൈവം ഒന്നു മാത്രം ഏതു മതമായാലും ഭാഗ്യവും സ്നേഹവും അന്തസ്സും തറവാടിത്വവും ഉള്ള കുടുംബം🙏🙏🙏🙏
ഭാഗ്ഗ്യം..... നന്മയുള്ള കുടുംബം 🤭🤭🤭ഇതാണ് നാനാത്തത്തിൽ ഏകത്തം 🌹🌹🌹
ഏകത്വം
Idol worship including you, because they are going to hell...idols are not worthy to worship..
ഹിന്ദുക്കളായ ലക്ഷക്കണക്കിന് ഞങ്ങൾക്ക് കിട്ടാത്ത സൗഭാഗ്യാം സ്വാമി ശരണം
സത്യം 🙏
Bhagyam cheytha.kudumbam
ഇങ്ങനെ വേണം ജാതിയുടെ പേരിൽ വേർതിരിവ് ഉണ്ടാകരുത് പരസ്പരം സഹകരിക്കുക നാമെല്ലാവരും മനുഷ്യരാണ്
ദൈവം അനുഗ്രഹിക്കട്ടെ... ഇ ഒരു നല്ല മനസ്സ് ഏല്ലാവർക്കും ഉണ്ടാകട്ടെ❤️❤️...ഇതിൽ സന്തോഷിക്കുന്ന ഏല്ലാവർക്കും എൻ്റെ നന്ദി❤️❤️
Oru. Jathi. Oru. മതം. ഒരു. ദൈവം. ഇനി. മുതൽ. എല്ലാവരും. ഈ. മനുഷ്യൻ്റെ. പോലെ. ആകട്ടെ. Ayppan. Anugrahikkette🙏🙏🙏
വർഗീയത ഇല്ലാത്ത നല്ല മനുഷ്യർ... കണ്ടിട്ട് സന്തോഷവും അഭിമാനവും തോന്നുന്നു , ഇത് വർഗീയവതികളായ മനുഷ്യരാൽ തകർത്തു കളയാതെ ഇരിക്കട്ടെ എന്നും 💖💖💖💖
ഇതുപോലെ കേരളത്തില് ഇത് നിലനിൽക്കണം ❤❤❤
🙏🙏🙏
അതാണ് മനുഷ്യൻ 👌👌👌നന്മയുള്ള മനുഷ്യൻ ❤❤❤❤
ആ കുടുംബ ത്തിന്റ സൗഭാഗ്യത്തിലും അഭിമാനത്തിലും സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. മതവും ജാതിയും ദൈവത്തിനില്ലെങ്കിൽ പിന്നെ മനുഷ്യർക്ക്എന്തിനാണ്. തിരുവാഭരണം ഭക്തർക്ക് ദർശനം നടത്താൻ ഒരു അവസരം കിട്ടും. സ്വാമി യേ ശരണമയ്യപ്പാ.
ആ വീട്ടുകാർ എത്ര ഭാഗ്യം ചെയ്തവർ ആണ്... ഓർക്കുമ്പോൾ തന്നെ ഒരു
സായുജ്യം കിട്ടുന്ന പോലെ...
സ്വാമി ശരണം 🙏🙏🙏
മതത്തിനും ജാതിക്കും അധിതമാണ് അയ്യപ്പൻ 😍😍നന്മകൾ നേരുന്നു
നന്മ നിറഞ്ഞ മനസ്സ്. വിശാലമനസ്സ്. അറിവും വിവേകവും ഉള്ള "ഹൃദയശ്രീകോവിൽ "വന്ദനം വന്ദനം വന്ദനം മഹാനുഭാവ. 🙏🙏🙏🙏🙏👌👌👌👌🙏👌👌🙏🙏👌
Don't be a foolish Hindu k
Avarku abhimaanam undaakkan agar and I'm chayyum
Foolish Hindus don't understand it and do the foolishness that's all
മുൻ കാല പുണ്യം. ഈ വീഡിയോ കണ്ട് അറിയാതെ കരഞ്ഞു പോയി. സ്വാമി ശരണം
ശബരിമല ഉടനീളം മതസൗഹാർദത്തിന്റെ സന്ദേശമാണ് നല്കുന്നത്
വളരെ നല്ല പൈതൃകം
🙏🏻🙏🏻🙏🏻❤️❤️❤️ അയ്യപ്പൻറെ അനുഗ്രഹം തന്നെ 🙏🏻🙏🏻🙏🏻❤️❤️❤️
കേൾക്കാൻ എത്ര സുഖമാണ് ഈ വാർത്ത... സ്വാമിയേ ശരണമയ്യപ്പ
ഈ വീടിൻറെ മുന്നിൽ തിരുവാഭരണം ഇറക്കി വെയ്ക്കുന്നത് നല്ലത് തന്നെ. ആ കുടുംബത്തിൻറെ സ്നേഹത്തിന് നന്ദി ചൊല്ലുക..
വിശ്വാസികളായ ആർക്കും അയ്യപ്പന്റ തിരുഭാഭ രണം സ്വികരിക്കാം ❤️
Very Good. We need religious harmony in our country. May God Bless every one.
ഈ ചേച്ചി ഒരു ക്രിസ്ത്യനിയാണ്.... ഹിന്ദുകളുടെ ഇടയിൽ ജനിച്ചു വളർന്ന എനിക്ക്.... ശബരിമല എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ദേ യ് വീക അനുഭവം ഉണ്ടാകാറുണ്ട്.. കാരണം അടുത്ത വീട്ടുകാർ മലക് പോകുമ്പോൾ.... ശരണം വിളി കേൾക്കുമ്പോൾ..... ഓ ടി ആ വീട്ടിൽ എത്തും.. കർമങ്ങൾ കാണും....ഇരുമുടി കേട്ടു തലയിൽ വച്ചു.. മുന്ന് പ്രാവശ്യം. വലം വെച്ചു തേങ്ങ കല്ലിൽ എറിങ് പൊട്ടിച്ചു തിരിങ് ആരോടും യാത്ര പറയാതെ പോകുന്ന ആ രംഗം .. ഇന്നും അന്നത്തെ അഞ്ചു വയസ്സിലെ ഓർമ്മകൾ .. ഇന്നും.. ഒരു ഭക്തി യോടെ മാത്രമേ... ഓർമ്മിക്കാൻ പറ്റു....സ്വന്തം വാഹനം .. ബസുകൾ. ഇല്ലാത്ത ആ കാലം... ചെരുപ്പ് പോലും ഇടാതെ.. എന്റെ നാടായ.. മേലുകാവ്ൽനിന്നും..... നടന്നു.... മലക്കു.. ഭക്തർ പോയി ദിവസങ്ങൾ ക്കു ശേഷം മടങ്ങി വരുമ്പോൾ... കേൾക്കുന്ന പുലി കഥകൾ..... കാട്ടാന യുടെ ശല്യങ്ങൾ... ഇതൊന്നും...ഏ ൽകാതെ അവർ തിരിച്ചു വരുന്നതുവരെ ഉള്ള ആ വീട്ടുകാരുടെ പ്രാർത്ഥനകൾ... പോകുന്നു സ്വാമി യുടെ നോയമ്പ്...... സ്ത്രീകളുടെ.. വിശുദ്ധി യോടെ ഉള്ള ജീവിതം... എല്ലാം.. ഇന്നും ഓർമിക്കുന്നു... ആ ഒരു നല്ല മനോഭാവം ഓരോ ശരണം വിളികൾ എത്ര വിദൂരത്തു നിന്ന് കേട്ടാലും എന്റെ മനസ്സിൽ എന്തോ ഒരു ഇത്... ഒരു സ്നേഹാതുരമായ..... മനോഭാവം... എനിക്ക്.. ഉണ്ടാകുന്നു... ആ മനോഭാവം ഈ വീട്ടുകാരും.. തുടരുന്നു..... ഇനിയും. അത്.. തുടരട്ടെ എന്ന്.. ആ സംസിക്കുന്നു.... 👍👍....... 😁😁....... റോസമ്മ.... കൊച്ചുമല......
Pagan
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഭക്തി,ആദരവ് അതാണല്ലോ ജീവിതം🙏🙏
ഭൂമി മലയാളം ഉള്ളിടത്തോളംകാലം ഇതു തുടരട്ടേ...സ്വാമിശരണം...
താങ്കളുടെ കുടുംബത്തിന് എന്നും സർവ്വ ഐശ്വര്യവും ആയുരാരോഗ്യവും ഐക്യവും എന്നും ഉണ്ടാകട്ടെ എന്ന് അയ്യപ്പ സ്വാമിയോട് പ്രാർത്ഥിക്കുന്നു 🌹🙏🏽🌹
ആ കുടുംബത്തിന് അയ്യപ്പൻറെ അനുഗ്രഹം ഉണ്ട്. അതാണല്ലോ അവരുടെ അഭിമാനവും സന്തോഷവും. 🙏സ്വാമിയേ ശരണമയ്യപ്പാ. 🙏
സ്വാമി ശരണം, നന്മ യുള്ള മനസ്സുകളിൽ ദൈവം വസിക്കുന്നു, മതവും ജാതിയും നോക്കി ഒരു ദൈവവും കൂടുതൽ അനുഗ്രഹം കൊടുക്കില്ല. ഭാഗ്യമുള്ള കുടുംബം
"സർവ്വ ചരാചരങ്ങളിലും ഉള്ള ഈശ്വരനെ അറിഞ്ഞ നല്ല മനസുള്ള "ഹൃദയ "ശുദ്ധിയുള്ള നല്ലൊരു മനുഷ്യനാണ്. മത ഭ്രാന്ത് കാണിക്കുന്ന കാട്ടാളൻമാർ കണ്ടു പഠിക്കു. ഈ പ്രിയപ്പെട്ട സഹോദരന് സ്നേഹത്തോടെ, കൂപ്പുകൈ. 💕🙏💕🙏💕🙏💕🙏
SwamiyaSaranam Ayyappa 🙏
Plasam 16
ഒരു ഹിന്ദു കുടുംബത്തിന് അതിനുള്ള വിധി ഇല്ല. അതാണ് ഈശ്വരൻ. ഒരാൾ മാത്രം ആണ് സാക്ഷാൽ ഈശ്വരൻ 🙏🏽🙏🏽🙏🏽q
കാവുംപടിക്കൽ കുടുംബം എന്ന് പറഞ്ഞാൽ ഇപ്പോൾ എല്ലാരും ബഹുമാനിക്കുന്ന ഒരു കുടുംബക്കാർ ആയിരിക്കും. ഇത് കണ്ടപ്പോൾ ആ കുടുംബക്കാരോട് മനസ്സിൽ വളരെ ബഹുമാനം തോന്നി. ഒരു നാട് മുഴുവൻ അപ്പോൾ അവരെ അത്രയും ബഹുമാനിക്കുന്നുണ്ടാകും 🙏
നീങ്ങൾ ഭാഗ്യം ചെയ്ത കുടുംബം
അയ്യപ്പപ്രീതിക്ക് തത്വമസി എന്ന ചിന്ത മാത്രം. 🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
സ്വാമി ശരണം 🙏
So beautiful and proud moments: 🙏Respecting all God:
അയ്യപ്പനോട് എനിക്ക് പണ്ടേ ഇഷ്ടം 😍👏👏
അതിന് അയ്യപ്പന് ജാതിയും മതവും ഇല്ല എല്ലാവരും സമന്മാർ അല്ലേ 🙏♥️🙏..... സ്വാമീ ശരണം 🙏🌺🌻🙏
ഇതാണ് real secular ism congratulations
Plasam 16
@@ancyjoseph4432 psalms 16, 4 to 5alle??? Athonnum sarollanamude daivam dheerkha shemayum karunayum ullavan aanu❤️🙏
ഈ കാലത്തെ ഏറ്റവും മാതൃകാപരമായ, മതസൗഹാർദ്ദം ഊട്ടുറപ്പിക്കാൻ കഴിയുന്ന ഈ തീരുമാനം super. കുടുംബത്തിന് അനുഗ്രഹപ്രദമാകട്ടെ... നാടിനും..
ചേട്ടന്റെ കുടുബത്തിനും അടുത്ത വീട്ടുകാർക്കും നല്ലതേ വരു. സ്വാമിയേ ശരണംഅയ്യപ്പ
Swamiye saranem ayyappa 🙏🏾🙏🏾🙏🏾
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
വളരെ നല്ലത്. വിശ്വാസികൾ ഇത് കണ്ട് മനസ്സിലാക്കിയാൽ നമ്മുടെ നാട് എത്ര സുന്ദരമായിരിക്കും.
ആകുടുംബത്തിനു അയ്യപ്പൻ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏 സ്വാമിഅനുഗ്രഹിക്കും ചേട്ടാ നിങ്ങളെയും കുടുബത്തിനെയും 🙏🙏🙏🙏👍
🙏❤️🙏നമസ്തേ അച്ചായാ 🙏❤️🙏ആ നല്ല മനസിന് ആദരവോടെ നന്ദി 🙏❤️🙏 ആമീൻ 🙏ആമേൻ ❤️സ്വാമിയേ 🙏ശരണമയ്യപ്പ 🙏🙏🙏
എല്ലാ ഭാരതീയരും കുടുംബവും ഹൈന്ദവ ധർമ്മത്തിൽ വിശ്വാസത്തിൽ ജീവിച്ച വർ തന്നെ പിന്നെ പതിയെ മതം മാറിയ തലമുറകൾ മാത്രമാണ് ഇന്നത്തെ ഇതര വിശ്വാസികൾ ... പഴയ പരമ്പര്യത്തിന്റെ നൻമ ഇപ്പോഴും എവിടെ എങ്കിലും ഒളിഞ്ഞു കിടക്കുന്ന നൻമയുള്ളവരിലെ ചിലരിൽ ഒരാളാണിദ്ദേഹം ... the great Indian
It speaks about Swami Ayyappan's blessings to this family members and relatives. Please continue this for ever. Teach this to your kids also. Let us all live together with Peace, Mutual love and respect, Help each other at all times , God will bless you all, it is 100% true. This is how we lived in the past, we all should continue this journey for ever. Swamiye Saranam Ayyappa 🌹🙏🏽🙏🏽🌹
We all are one 🙏🇮🇳
സർവ ചരാചരങ്ങൾക്കും
ഐശ്വര്യം ഭവിക്കാൻ
ശബരീശ നോട് പ്രാർത്ഥിക്കുന്നു.
സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണം അയ്യപ്പാ.......
OMSRI SWAMIYE SARANAM AYYAPPA 🙏🙏🌺🌺🌹🌹🌸🌸🌷🌷💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതാണ് നല്ല മനസ്സ് എന്ന് പറഞ്ഞാൽ നല്ലതും നന്മയും ഉള്ളതെല്ലാം എന്റേതാണ് അതാണ് ദൈവം എന്ന ശക്തി അത് മനസ്സിലാക്കാൻ ആ മനുഷ്യന് കഴിയുന്നുണ്ട് കേരളത്തിൽ പലർക്കും ഇല്ലാത്തതും അതുതന്നെ
Swamy Ayyappane ❤️ Shatruvaai Keralathil Kaanunnath Pippidimonum 👹 AKG Centrile Kammi Kshudrajeevikalum Maatrame ullu. Swamy Saranam❤️❤️❤️🙏🙏🙏
ഈ റിപ്പോർട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി അതുപോലെ ആശങ്കയും പേടിയും തോന്നി കാരണം ഇപ്പോഴത്തെ രാഷ്ട്രീയക്കാരൻ ഇതു കാണുകയാണെങ്കിൽ ഉടനെ കുത്തിതിരിപ്പ് ഉണ്ടാകും
ആ നാട്ടിൽ കുത്തിത്തിരിപ്പ് വീരന്മാർ ഒന്നും ഇല്ലാതെ ആണോ... ഒന്നും കേട്ടില്ല... കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല... ആ നാട്ടിലെ നല്ലവരായ നാട്ടുകാർക്ക് ആത്മാർത്ഥമായ ആശംസകൾ നേരുന്നു... ഗംഭീരമായി ഇതിലും നന്നായി എല്ലാം മംഗളകരമായി നടക്കട്ടെ 🙏🙏🙏 സ്വാമി ശരണം
Orumichu nilkkunna ellaavarkkum aaroghyvum abivredhiyum aasamssikkunnu. 👌👏🏼👏🏼👏🏼👏🏼👏🏼👏🏼
സ്വാമി ശരണം
സ്വാമിശരണം എനിക്ക് 19വർഷത്തെ അനുഭവം അയ്യപ്പൻ തന്നു ഇതു സത്യം ആണ് 🙏🙏🙏🕉️🕉️🕉️🌹കുടുംബനാഥൻ ഒരു കോൺട്രാക്ടർ ആയിരുന്നു എന്നാണ് എന്റെ അറിവ് 🙏🙏🙏🕉️🕉️🕉️❤️🌹
വളരെ നല്ല കാര്യം. മാതൃകാ പരമായ ആദരം.
What a blessed family! 🙌
മതസൗഹർദം മാത്രമല്ല ആറന്മുള കൊഴഞ്ചേരി ചെങ്ങന്നൂർ ഭാഗത്തുള്ള ഹിന്ദു ക്രിസ്ത്യൻ ആളുകൾ സഹോദരങ്ങൾ ആയിട്ടാണ് കഴിയുന്നത് 👍👍👍👍
ഭാഗ്യം ചെയ്ത കുടുംബം...
Heart touching incident
Very good..... good news....God bless them.....
This is our Kerala, this should be our Kerala 🙏🙏🙏
ഇവിടെ ഉള്ള നല്ല മനുഷ്യർക്ക് അയ്യപ്പൻ kootayirikate👏🏼👏🏼👏🏼
Proud of you . God bless you
നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് 10 പ്രമാണം
അതിപ്പോ ഇവിടെ പറയുന്ന കാരണം എന്താ ഒന്നു വിശദീകരിക്കാമോ
@@WildTrippan ente oru kuttukari ithe pole parannu nadakkunna typarunnu
മനുഷ്യൻ ആവാൻ നോക്കു
Swami Ayyappan is the god of all people of the world ! This Christian family is blessed with all purity of lord Ayyappa ❤
Swami Ayyappan only in Kerala or south India 😃Not even in North India
സ്വാമിയേ ശരണമയ്യപ്പ
Many of us respect Sabarimala.
Lucky Family 👪..Swamy Ayyappan Bless 🙌 🙏 you all...
Swamye saranam ayyappa
Great. അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുള്ള ഭവനം.
Blessed family
Swamiyae saranam ayyappa
അയ്യപ്പ സ്വാമി കടന്നു പോയ
സലമാണ് അതൊക്കെ 🙏🙏
സന്തോഷകരമായ നിയോഗം...
NALLATHUMATHRAM NADAKKATTE. ELLAVARKUM AYYAPPA SWAMIYUDE PERIL NALLATHU MAATHRAM NADAKKATTE. AYYAPA SARANAM.♥️♥️♥️
God bless you 🙏
Swamy saranam
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
So nice to see this
Swamiyye saranam ayappo🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ആ കുടുബത്തേയും ആ നല്ല നാട്ടുകാരേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. സ്വാമിയേ ശരണമയ്യപ്പാ🙏🏾🙏🏾🙏🏾
അയ്യപ്പസ്വാമിയുടെ ചെറുപ്പകാലത്ത് 15, 16 വയസ്സു പ്രായമുളള സമയത്ത് സെബസ്റ്റ്യാനോ സ്പു ണ്യവാളൻ അർദേഹത്തിന്റെയും ചെറുപ്പകാലം അന്ന് അവർ കുട്ടുകാരായി രുന്നുവെന്നും സെബസ്റ്റ്യാനോ സുപുണ്യവാളനെ വെളുത്തച്ഛൻ എന്ന് അയപ്പ സ്വാമി വിളിച്ചിരുന്നതായും പൂർച്ചികർ പറഞ്ഞ് കേട്ടിട്ടുണ്ട് മനുഷ്യർക്കിടയിലെ മതമുള്ള പുണ്യ പ്രവർത്തികൾ ചെയ്ത അവരുടെ ഇടയിൽ മതമില്ല. എന്നും നന്മ നിലനില്ക്കട്ടെ .
🙏സ്വാമിയെ ശരണം അയ്യപ്പ 🙏അനുഗ്രഹിക്കട്ടെ ഈ kudúmbathe🙏❤
Lucky family🙏🙏🙏
കരഞ്ഞു പോയി അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ 🙏🏻
Swamiye Saranam Ayyappa 🪔🪔🪔🙏
God bless you and your family
സ്വാമി അയ്യൻ ആ സഹോദരന്റെ കുടുംബത്തിന് അനുഗ്രഹം നൽകട്ടെ 🙏🙏🙏🙏