Sabarimala Ayyappan | Pandalam Palace | Sabarimala Temple | ஐப்பனின் பந்தளம் கோட்டை

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 724

  • @praveenmt2880
    @praveenmt2880 2 ปีที่แล้ว +456

    ഒരു പന്തളത്തുകാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു .അയ്യപ്പസ്വാമിയുടെ നാട് ,വീട് ,തിരുവാഭരണം എല്ലാം എത്ര പ്രാവിശ്യം കണ്ട് തൊഴുതിട്ടുണ്ട് .സ്വാമി ശരണം

    • @jobinjoseph8508
      @jobinjoseph8508 2 ปีที่แล้ว +5

      ഞാനും

    • @prasanthramesh4143
      @prasanthramesh4143 2 ปีที่แล้ว +1

      😂😂😂😂🤣

    • @sabumanayil1078
      @sabumanayil1078 2 ปีที่แล้ว +5

      പന്തളം രാജവംശം ഉണ്ടായിട്ട് ആയിരം വർഷത്തോളമേ ആയിട്ടുള്ളു എന്ന് ചരിത്ര പുസ്തകങ്ങളിൽ കണ്ടു അപ്പോൾ കഥകൾ എങ്ങിനെ ചേരും

    • @sudhangopalan5610
      @sudhangopalan5610 2 ปีที่แล้ว

      @@jobinjoseph8508 1$

    • @praveenareghunath1123
      @praveenareghunath1123 2 ปีที่แล้ว +2

      Ente oru frnd paranju,avarude tharavaadaane idhe,sabharimalayilekke thiruvabharanam konde pogunnadhe,avarude tharavattambalathil ninnanenne paranju,aval Varma kkarane,
      Idhokke ulladhaarnno endho

  • @vimalkailas1980
    @vimalkailas1980 2 ปีที่แล้ว +82

    വളരെ നല്ല നിലവാരം പുലർത്തുന്ന രീതിയിൽ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് . അവതരണവും വിഷ്വൽസും എടിറ്റിംഗും എല്ലാം ടീവി ചാനലുകളിൽ കണ്ടിരുന്ന ഡോക്കുമെൻറികളെ ഓർമ്മപ്പെടുത്തുന്നു. ഇതിന്റെ പുറകിൽ പ്രവൃത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു...

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +4

      Thank you so much vimal, for the valuable comments 😊

    • @sureshkaniyapuram1954
      @sureshkaniyapuram1954 2 ปีที่แล้ว +5

      വിജ്ഞാനപ്രദം ഭക്തിസാന്ദ്രം സ്വാമി ശരണം ആശംസകൾ🙏🙏🙏🙏🌹🌹🌹🌹

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +3

      @@sureshkaniyapuram1954 thank you so mush

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว +1

      👍🏻

  • @sobhavenugopal3980
    @sobhavenugopal3980 2 ปีที่แล้ว +55

    സ്വാമിയേ ശരണം 🙏
    ഈ കൊട്ടാരവും പരിസരവും വളരെ ഭംഗി ആയി സൂക്ഷിക്കാൻ ഇതിന്റെ ഭരണാധികൾക്ക് ശക്തി കൊടുക്കട്ടെ 🙏

  • @akshayvarma757
    @akshayvarma757 ปีที่แล้ว +42

    കേരളത്തിൽ തന്നെ ജനിക്കാൻ സാധിച്ചതിൽ സന്തോഷം 😍
    പന്തളം കൊട്ടാരത്തിൽ പണ്ടും ഇപ്പോഴും പോയിട്ടുണ്ട് അയ്യപ്പൻ കുളിച് കുളം കണ്ടിട്ടുണ്ട് 🥹🤞 അത് എന്റെ ഭാഗ്യം ആയിട്ട് ഞാൻ കരുതുന്നു നന്ദി 😍
    സ്വാമി ശരണം 🐅🕉️😇🙏

    • @wideanglevibes1432
      @wideanglevibes1432  ปีที่แล้ว +2

      Thank you so much for watching

    • @sabithavipin4114
      @sabithavipin4114 10 หลายเดือนก่อน +3

      ഇവിടെ അല്ലേ അയ്യപ്പ സ്വാമിയുടെ വലിയ പ്രതിമ വച്ചിരിക്കുന്നത്

    • @rameshkumarramesh1833
      @rameshkumarramesh1833 6 หลายเดือนก่อน +1

      @@sabithavipin4114 pambayil annannu annu thonnunath

    • @rameshkumarramesh1833
      @rameshkumarramesh1833 2 หลายเดือนก่อน +3

      ​@@sabithavipin4114 ath pambayil anna thonnunne

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f หลายเดือนก่อน +1

      അതിൽ നമുക്ക് ഇറങ്ങാമോ

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +23

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏❤️ ഈ മനുഷ്യജന്മത്തിൽ ഇങ്ങനെയെങ്കിലും അയ്യപ്പൻ വളർന്ന ഈ കൊട്ടാരം കാണാൻ സാധിച്ചത് എൻ്റെ മുൻ ജന്മസുഹൃതം.ഇത് കാണിച്ചു വിവരിച്ചുതന്ന സഹോദരിക്കും പന്തളം കുടുംബാഗങ്ങൾക്കും കോടി പ്രണാമം🙏🙏🙏❤️👌🥰👍

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      Thanks for watching. Pls share and subscribe our channel. ഞങ്ങളുടെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ.

    • @radhamani5036
      @radhamani5036 2 ปีที่แล้ว

      എനിക്ക് അറിയാം നീ ഇങ്ങനെ കമന്റ് ഇട്ടതിന്റെ ഉദ്ദേശം ലൈക് കിട്ടാൻ വേണ്ടി തന്നെ

  • @sindhups3378
    @sindhups3378 2 ปีที่แล้ว +113

    ഇവിടെ ജനിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ പുണ്യമായി കരുതുന്നു. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @mumbaionline
    @mumbaionline 2 ปีที่แล้ว +9

    Nice sharing and explanation 👍🏼 വളരെ മികച്ച അവതരണം... സ്വാമിയേ ശരണമയ്യപ്പാ 🙏🏼

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much. You can watch the other videos in our channel. We have created few more videos also.

  • @Happyfamily-n1v
    @Happyfamily-n1v 2 ปีที่แล้ว +88

    സ്വാമി ശരണം 🙏ഞാൻ ഇതു വരെയും പന്തളം കൊട്ടാരം കണ്ടില്യ ആ ഭാഗ്യം ഉണ്ടാവോ അറിയില്ല എങ്കിലും എന്റെ അയ്യപ്പ ഭാഗവാന് കോടാനുകോടി നമസ്കാരം 🙏

    • @aishwaryalakshmilakshmi6725
      @aishwaryalakshmilakshmi6725 2 ปีที่แล้ว +4

      വൃശ്ചികം 1മുതൽ തിരുവഭാ ഭരണം എടുത്തു വെയ്ക്കും കൊട്ടാരത്തിൽ 🙏🙏

    • @sreenarayanram5194
      @sreenarayanram5194 2 หลายเดือนก่อน

      പണ്ട് കാലത്ത് ഇതേ കഥ മുത്തപ്പൻ്റെ ഇതിവൃതത്തിലും കേട്ടിരുന്നു പിന്നെ 1900 നു മുൻപ് ഇറങ്ങിയ പുസ്തകങ്ങളിൽ ശഭരിമല മലഅരയ വിഭാഗവും ആയി ബന്ധപ്പെട്ട് അവരുടെ ആരാധനാലയം ആയി ആണ് രെഗപ്പെടുതിയിരിക്കുന്നത് പിന്നെ അവർ ഭൂരി ഭാഗവും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തു എന്നും അതിൻ്റെ ഉടമസ്ഥാവകാശം സായിപ്പിന് കൊടുത്തു എന്നും പിന്നെ അവർ അത് പന്തളം കൊട്ടാരത്തിന് കൊടുത്തു എന്നും പറയുന്നു വാവർ എന്ന സങ്കൽപ്പം മല അരയറിൽ ഉണ്ടായിരുന്നില്ല പിന്നെ 1900 നു മുൻപ് നടത്തിയ ഗവേഷണങ്ങളിൽ എവിടെയും നായരോ തിയ്യരോ ഈഴവരോ നമ്പൂതിരിയോ കമ്മലരോ മുക്കുവരോ അയ്യപ്പനെ ആരാധിച്ചതായോ ശബരിമല ചടങ്ങിനെ പറ്റിയോ എവിടെയും പരാമർശിച്ചിട്ടില്ല പിന്നെ തിയ്യരിലെ ഒരു ശാക്തെയ വിധി പ്രകാരം ഉള്ള ഒരു ദൈവ സങ്കൽപ്പം ആയിരുന്നു മുത്തപ്പൻ പിന്നെ നൂറ്റാണ്ടുകൾ ആയി നിലനിന്നിരുന്ന മുത്തപ്പൻ ആചാര രീതികളുമായി ശബരിമല ചടങ്ങിനും ചില സ്വാതിനം തോന്നുന്നുണ്ട് മുത്തപ്പൻ്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടി തുറക്കുന്നതും ഒരു മാസം മാത്രമാണ് പിന്നെ പുത്തരി വെള്ളാട്ടം എന്ന ഒരു മുത്ത പ്പൻ സംങ്ങൽപ്പവും ആയി ബന്ധപ്പെട്ട ചടങ്ങ് നടക്കുന്നത് മണ്ഡല കാലത്ത് ആണ് പിന്നെ മുത്തപ്പൻ്റെ പൊടിമീശ കാലഗട്ടം ആണ് ഇപ്പോളത്തെ അയ്യപ്പൻ എന്നും ചിലർ പറയുന്നത് കേട്ടിട്ടുണ്ട്
      പിന്നെ ശബരിമലയിൽ പൂജ ചെയ്യാൻ അവകാശം കിട്ടിയ നമ്പൂതിരിമാർ മുത്തപ്പൻ്റെ കഥ ഇതിവൃത്തം ആക്കി അയ്യനാർ എന്ന തമിൾ നാട്ടിലെയും തെക്കൻ കേരളത്തിലെയും ഒരു ദൈവത്തെ കൂടുതൽ മലയാള ബ്രാഹ്മണ വൽകരിച്ച് അയ്യപ്പൻ എന്ന ഒരു പുതിയ ദൈവ സങ്കൽപ്പം ഉണ്ടാക്കി ചടങ്ങുകൾ കൂടുതൽ ബ്രാഹ്മണ വൽകരിച്ചുത് പോലെയുണ്ട്

    • @KooranchiChamblon
      @KooranchiChamblon หลายเดือนก่อน

      സ്വാമിശരണം 🙏 ആഗ്രഹിച്ചാൽ മാത്രം മതി സ്വാമി അവിടെ എത്തിച്ചിരിക്കും 👍

  • @rajammavk9778
    @rajammavk9778 2 ปีที่แล้ว +27

    ശബരിമലയിൽ പോകുന്നവരെല്ലാം ഉറപ്പായും കണ്ടിരിക്കേണ്ടുന്ന വീഡിയോ. അയ്യപ്പനെപ്പറ്റി എന്തെല്ലാം കെട്ടുകഥകളായിരുന്നു ഇതുവരെ കേട്ടിരുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പഴാണ് മനസിലായത് . മാളികപ്പുറത്തമ്മ അയ്യപ്പനെ കല്യാണം കഴിക്കാൻ കാത്തിരിക്കുന്നു എന്ന സങ്കൽപ് മാരുന്നു ഈ വീഡിയോ കാണുന്നതു വരെ. യഥാർത്ഥ സത്യം പറഞ്ഞു തന്നതിന് നന്ദി.

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      ഒരു പാട് നന്ദി

    • @gopalanadithyan9226
      @gopalanadithyan9226 2 ปีที่แล้ว +1

      കെട്ടി ഉണ്ടാക്കിയ കഥകൾ എല്ലാം ഇപ്പോൾ വരുന്നതാണ് ശബരിമലയിൽ വരുമാനം കൂടിയപ്പോൾഒരൻ പതു വർഷം മുമ്പുള്ള കഥകൾ എല്ലാം സത്യമായ കഥകൾ ആയിരുന്നു. ഇനി എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു. ക്ഷേത്രം രണ്ടു പ്രാവശ്യം കത്തിച്ചല്ലോ. പൂജാരിയെയും കൊന്നു എന്താ ഒരു പോലീസ് കേസ് പോലും ഇല്ലാത്തതു അപ്പോൾ മനസിലാകും ഇതിന്റെ ഒക്കെ പിന്നിൽ ഉള്ളത് ചില്ലറ കരല്ലെന്നു

    • @AmarNath-dr8wt
      @AmarNath-dr8wt หลายเดือนก่อน

      വളരെ സത്യം തന്നെ ആണ് നിങ്ങൾ പറയുന്നത് ഇപ്പോഴാണ് ഇത് പോലത്തെ ഓരോ കഥകൾ കൊണ്ട് വരുന്നത്. അതെല്ലാം കേട്ട് വിശ്വസിക്കാൻ കുറെ ആൾക്കാരും ഇനി എന്തല്ലാം കാണേണ്ടി varum

  • @adarshashu7411
    @adarshashu7411 2 ปีที่แล้ว +43

    ഇതുവരെ പന്തളം കൊട്ടാരം നേരിൽ കാണാൻ കഴിയാത്ത ആരേലും ഉണ്ടോ എന്നെ പോലെ 😔😔

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +2

      Thanks for watching

    • @suhassuhas9791
      @suhassuhas9791 7 หลายเดือนก่อน

      Njn pokinninde enikke kananam ayyappa Graham and history

  • @Zeeboygaming
    @Zeeboygaming 2 ปีที่แล้ว +51

    Ayyappa ചരിതം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ❤️

  • @youasokan
    @youasokan 2 ปีที่แล้ว +25

    വളരെ നല്ല ആഖ്യാനവും ദൃശ്യങ്ങളും. അഭിനന്ദനങ്ങൾ

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      ഒരു പാട് നന്ദി. 😊😊❤️❤️❤️😃

  • @vinodnair4304
    @vinodnair4304 2 ปีที่แล้ว +21

    സ്വാമി ശരണം🙏
    ദിനം പ്രതി സ്വാമി അയ്യപ്പന്മാരുടെ തിരക്ക് വർദ്ധിക്കുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      സ്വാമി ശരണം. ഞങ്ങളുടെ ചാനൽ ഒന്നു subscribe ചെയ്യു. മറ്റു വീഡിയോകൾ കൂടി കാണൂ

  • @-._._._.-
    @-._._._.- 2 ปีที่แล้ว +34

    ശാന്തം സുന്ദരം....നല്ല ദൃശ്യങ്ങൾ,,നല്ല ശബ്ദവും അവതരണവും 🙏👍

  • @praveenkumar-kg9gu
    @praveenkumar-kg9gu 2 ปีที่แล้ว +25

    I'm from andra we loves lord ayyappan 🧡 alot 🙏

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      Thank you so much for watching. Do subscribe and watch our other videos.

    • @laijupk1085
      @laijupk1085 2 ปีที่แล้ว +2

      ആദിവാസികളുടെ, പട്ടികജാതിക്കാരന്ടെ, ക്ഷേത്രം തട്ടിയെടുത്തു പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം. ധർമ്മ ശാസ്താവ് ഈ കുടുംബങ്ങളെ ശരിക്കും ശിക്ഷിക്കുന്നുണ്ട്

    • @praveenkumar-kg9gu
      @praveenkumar-kg9gu 2 ปีที่แล้ว

      @@wideanglevibes1432 ok

    • @xerox-f1p
      @xerox-f1p 2 ปีที่แล้ว

      @@laijupk1085 explain 😑

    • @Nithin90
      @Nithin90 2 ปีที่แล้ว

      @@laijupk1085 Sir, The British Missionaries who have converted the 'Hill-Tribes or Mala-Arayan Tribals' to Christianity have stated themselves that they were worshiping "demons" and that they have destroyed the Idols that they were worshiping in the process of converting them to Christianity in their own historical accounts.
      There are many temples in Kerala whose presiding deity is Lord Ayyappa, the most famous among them being the Sabarimala temple which is 1 among the 108 Shastha temples of Kerala (Malabar) as consecrated by 'Parashurama' in which Lord Ayyappa (Shastha) is a 'Naishtika Brahmachari' (celibate), and the 'Prince Manikanda' who was raised by the royal family of Pandya dynasty who have emigrated to Pandalam in Kerala (Malabar) under the sanction of the then sovereign of Venadu (i.e Venattudayavar, Venattadikal etc as is recorded in the copper-plate writing) is believed to be the incarnation of 'Lord Shastha' (Ayyappa) in Kali Yuga and similarly, according to the folk songs of the 'Hill-Tribes or Mala-Arayan Tribals', they have also migrated to the forests of Kerala (Malabar) from Madurai (Tamil Nadu) due to political compulsion there like the royal family of Pandya dynasty who have emigrated to Poonjar in Kerala (Malabar) and acquired land from the then sovereign of Thekkumkur (i.e Venpalanattudayavar or Dakshina Bimbali in Sanskrit) as according to the Poonjar covenant of 1419 C.E.
      The term 'Ayyappa, Ayyanar etc' in the dravidian languages of South India as depicting a Brahmachari (celibate), a Grihastha (w/ Poorna and Pushkala) etc are denoting the various avatars or incarnations of 'Lord Shastha' (i.e Ayyappa, Ayyanar etc) or 'Hariharaputhra' meaning 'the son of Lord Vishnu and Lord Shiva' in the Brahmanda Purana.
      The term 'Shastha' meaning 'Lord, Ruler, Teacher etc' in Sanskrit is transliterated as 'Chaathan or Saathan' in the Dravidian languages and similarly, the term 'Arya' meaning 'Noble, Honourable, Lord etc' in Sanskrit is transliterated as 'Ayyan or Aiyar' in the dravidian languages including Kannada and one of the Earliest reference to Lord Shastha (i.e Ayyappa, Ayyanar etc) as 'Hariharasutha' meaning 'the son of Hari (Lord Vishnu) and Hara (Lord Shiva)' in South India is accredited to the 7th Century Vellalan poet of Tamil Nadu known as 'Appar' as according to historians.

  • @unnikrishnan18250
    @unnikrishnan18250 2 ปีที่แล้ว +22

    I am proud to be a Pathanamthitta kkaran😇

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +18

    നല്ല അവതരണം 👌🏻 വർഷങ്ങൾക്കുമുൻപ് ഇവിടെ പോയിട്ടുണ്ട്. വീണ്ടും കാണാൻ പറ്റി.

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว +9

    Good Evening All .. വളരെ വ്യക്തമായ അവതരണവും കാണാനും കൊള്ളാം നന്നായിട്ടുണ്ട് 1997 ൽ ഞാനും ( 18 eyes ) എന്റെ 8 കൂട്ടകാരും കൂടി അവിടെ സന്ദർശിച്ചിട്ടുണ്ട് ആ കാലത്ത് എന്റെ ഒരു കൂട്ടുകാരൻറ ജേഷ്ട്ടനായിരുന്നു പത്തനംതിട്ട . ഡി എഫ് . ഒ .. അദ്ദേഹത്തിന്റെ സഹായത്തോടുകൂടി ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു .. @ 02 : 12 : 2022

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 2 ปีที่แล้ว +8

    അതിമനോഹരമായി എടുത്ത് ആകർഷകമായി പറഞ്ഞിരിക്കുന്നു.... നല്ല ഡോക്യുമെൻ്ററി..... അഭിനന്ദനങ്ങൾ.
    ശാസ്താവും അയ്യപ്പനും രണ്ടാണോ... ? ഇപ്പോൾ അറിയുന്നു....

  • @padmad8965
    @padmad8965 2 ปีที่แล้ว +55

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഈ കൊട്ടാരം ഞാൻ 4 വർഷം മുൻപ് കാണാൻ സാധിച്ചു. അയ്യപ്പന്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏🙏

  • @leelan4581
    @leelan4581 2 ปีที่แล้ว +8

    ചരിത്രം പുരാണം ഒക്കെ പരമസത്യം...സാക്ഷാൽ.അയ്യപ്പൻ ഭൂമിയിൽ അവതരിച്ച പുണ്യാവതാരം...🙏🙏🙏🙏🙏🙏🙏...41,ദിവസം. കഠിനവൃതം എടുത്തു ഈ കൊല്ലം കന്നിമാളികപുറമായിമലചവിട്ടാൻ .. എനിക്ക് ഭാഗ്യം ഉണ്ടായി...എന്നെ സംബന്ധിച്ച്.ഭൂമിയിൽ മനുഷ്യജന്മത്തിൻ്റെ.. നേടാനായ ഏറ്റവും പ്രഥമ പുണ്യമാണ്. ശബരിമല ശ്രീ അയ്യപ്പനെ. ഇരിമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി ..തൊഴാൻ സാധിച്ചത്..🙏😭..ജീവിതപ്രതിസന്ധിയിൽ മനകരുത്തേകാൻ തളരാതെ ഇച്ഛാശക്തി തിരികെ തന്നത് എൻ്റെ ഭഗവാൻ പൊന്നയ്യപ്പാസ്വാമി ആണ്..🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ..🙏🙏🙏🙏🙏

  • @unnikurupath2969
    @unnikurupath2969 2 ปีที่แล้ว +10

    സ്വാമി ശരണം
    നല്ല അവതരണം നന്ദി.

  • @padminip1644
    @padminip1644 2 ปีที่แล้ว +3

    Beautiful presentation
    Swamisaranam Ayappa

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Pls share and subscribe our channel. Pls watch the other videos also.

  • @devipriya.a.s5170
    @devipriya.a.s5170 2 ปีที่แล้ว +20

    പന്തളത്ത് ജനിച്ചു ഇത്രേം നാൾ ഇവിടെ ജീവിക്കാൻ എനിക്ക് അനുഗ്രഹിച്ച ഭാഗവാന് നൂറുകോടി നന്ദി 🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻💖

  • @KinginiSDev
    @KinginiSDev 2 ปีที่แล้ว +36

    സ്വാമിയേ ശരണം അയ്യപ്പാ 🥰🙏🏻

  • @v4_vlogger
    @v4_vlogger 2 ปีที่แล้ว +21

    I am proud to be a പന്തളംകാരൻ ❤️❤️❤️🥰🥰🥰😘😘😘😘😘😘💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @manojck4401
    @manojck4401 2 ปีที่แล้ว +5

    ശിവഗിരി തീർത്ഥടനാവേളയിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ അന്നദാനമണ്ഡപത്തിൽ രണ്ടു പ്രാവിശ്യം തങ്ങിയും, പന്തളം കൊട്ടാരത്തിൽ അയ്യപ്പന്റെ തിരുവഭാരണപ്പെട്ടിയും, ശബരിമലയിൽ കൊടിമരത്തിൽ ചാർത്താനുള്ള കൊടിക്കുറയും, അയ്യപ്പന്റെ വാളും, അയ്യപ്പൻ പഠിച്ച എഴുത്തോലയും പന്തളം കൊട്ടാരത്തിൽ നേരിൽ കാണാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി..... സ്വാമിയേ ശരണമയ്യപ്പാ....ധർമ്മശാസ്താവേ ശരണമയ്യപ്പാ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching.
      Please subscribe to our channel.
      Pls watch the other videos also

  • @sumipillai535
    @sumipillai535 2 ปีที่แล้ว +18

    Pandalam 👏 proud moments

  • @geethanair5803
    @geethanair5803 2 ปีที่แล้ว +19

    Very beautifully presented. Keeping its purity and values highest level !🙏

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for your comments.. pls share with your friends and family.

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +9

    അയ്യപ്പൻ വന്ന മണ്ണിൽ തന്നെ വസിക്കാനുള്ള ഭാഗ്യം കിട്ടിയത് ഒരു മഹാഭാഗ്യം തന്നെ ആണ്

  • @sangeethvaakayil2357
    @sangeethvaakayil2357 2 ปีที่แล้ว +11

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ 👍🏼

  • @kondammalramakkammal1426
    @kondammalramakkammal1426 วันที่ผ่านมา +1

    சாமியே சரணம் ஐயப்பா ❤❤❤ஃ🙏🙏🙏

  • @rajisuresh7441
    @rajisuresh7441 2 ปีที่แล้ว +11

    ന്റെ അയ്യപ്പ swami🙏🙏🥰🥰❤🌹

  • @lakshmikutty7453
    @lakshmikutty7453 2 ปีที่แล้ว +10

    അയ്യപ്പ സ്വാമിയുടെ പ്രജ ആയി കൊട്ടാരത്തിലെ ഇളം തലമുറകാരോടൊപ്പം ഒരുസ്കൂളിൽ ഒരേ ബെഞ്ചിൽ ഇരുന്നു വിദ്യ അഭ്യസിക്കാൻ സാധിച്ചതിലും പന്തളം എന്ന് ദേശത്തു ജനിച്ചതിൽ അങ്ങേയറ്റം അനുഗ്രഹമായി കരുതുന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @ajithchandran1002
    @ajithchandran1002 2 ปีที่แล้ว +2

    Swamiye sharenem AYYAPPA shabrimala SREE DHRMA SHASTAVE NAMAHA🙏🤲

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 ปีที่แล้ว +4

    നല്ല സമാധാന പരമായ അവതരണം ❤

  • @rekhahari1558
    @rekhahari1558 2 ปีที่แล้ว +9

    മൂന്ന്‌ ലക്ഷം പേർ കണ്ട ഈ വീഡിയോ ഇപ്പഴാണ് കാണാൻ പറ്റിയത്. ശാസ്താവും അയ്യപ്പനും രണ്ട് പേരാണ് എന്നത് ഒരു പുതിയ അറിവായിരുന്നു. നല്ല നറേഷനും ശബ്ദവും. ഒരു പാട് TV പ്രോഗ്രാമുകളിൽ കേട്ടിട്ടുള്ളത്‌പോലെ.

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      Thank you so much for watching.

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว +1

      അയ്യപ്പൻ ഒരു ചരിത്ര പുരുഷൻ അല്ലെ നയിഷ്ടിക ബ്രഹ്മ ചാരി ആയിരുന്നു ശാസ്താവോ രണ്ടു ഭാര്യമാരുള്ള പുരാണ പുരുഷൻ.. നയിഷ്ടിക ബ്രഹ്മചാരി ആയ അയ്യപ്പനെ ഭാര്യാ സമേതനായ ശാസ്താവിൽ ലയിപ്പിക്കുന്നത് എന്തു നീതിയ എന്തു യുക്തിയ അതിലുള്ളത്.. പുരോഹിത വർഗ്ഗത്തിന് അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ അറിഞ്ഞു കൂട അതുകൊണ്ട് അവിടെ ഒരു ലയിപ്പിക്കൽ. അതിലും വിശേഷം ശബരിമല ക്ഷേത്രത്തിന്റെ സ്ഥാന നിർണയം നടത്തിയതുമുതൽ എല്ലാ കാര്യങ്ങളും പാടിയുടെ എണ്ണം മാളിക പുറത്തിന്റെ സ്ഥാനം കൊച്ചു കടുത്ത വലിയ കടുത്ത ഇവർക്കെല്ലാം സ്ഥാനങ്ങൾ നിച്ചയിച്ചു നൽകിയതും അയ്യപ്പൻ തന്നെയാണ്. അയ്യപ്പൻ അവിടെ ശാസ്താവിനെ പ്രതിഷ്ടിച്ചതായിട് ഒരു തെളിവും ഇല്ലാതാനും. പിന്നെ ആരുടെ പ്രതിഷ്ടായിലാണ് അയ്യപ്പൻ ലയിച്ചത്. വെറുതെ ഓരോ തട്ടിപ്പു കഥകൾ.. അയ്യപ്പന്റെ പ്രതിഷ്ഠയുടെ മുമ്പിൽ ശാസ്താവിന്റ പൂജ ചെയ്‌താൽ ക്ഷേത്രത്തിനു തീ പിടിക്കും പുല്ലുമേഡ് ദുരന്തങ്ങളും വെടികെട്ടു അപകടങ്ങളും കണ്ടരാര് മോഹനരുടെ അതിക്രമങ്ങളും സ്ത്രീ പ്രവേശന വിലകിനെതിരെ സർക്കാർ നടപടി മൂലം ലക്ഷ കണക്കിനുള്ള അയ്യപ്പഭക്തർക്കുണ്ടായ ദ്ദുരനുഭവം ഇതൊക്കെസംഭവിക്കും ആയിരിക്കും ഫലം എന്തായാലും ധർമ ശാസ്താ ക്ഷേത്രം എന്ന ഒരു ബോർഡ്‌ അവിടെ ഉണ്ടായിരുന്നത് എടുത്തു മാറ്റിയല്ലോ. വലിയ കാര്യം

  • @kalliasserygoodluck6325
    @kalliasserygoodluck6325 2 ปีที่แล้ว +4

    It will be a great experience to Swamis if they can visit this palace, the place where Ayyappa was brought from forest and grew up.

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      Thank you so much. Pls subscribe to watch the other videos in our channel.

  • @ValsalaChellappan-t7d
    @ValsalaChellappan-t7d หลายเดือนก่อน +2

    എന്റെ അച്ഛന്റെ വീട് പന്തളം ആണ്. ഞാൻ പഠിച്ചത് പന്തളം കോളേജിലാണ് 👍🙏❤

  • @akyt5838
    @akyt5838 2 ปีที่แล้ว +4

    Nice Vloging 😍 Excellent presention! ❤ hopefully.. One day this channel will Be.. 👑😍
    Making.. Presentation.. Camera 🙌❤

  • @sarathkumarr1997
    @sarathkumarr1997 ปีที่แล้ว +3

    പന്തളംകാരൻ 🙏❤

  • @ramaninair2428
    @ramaninair2428 2 ปีที่แล้ว +3

    🙏🏿🙏🏿🌹🌹നല്ല അവതരണം, നല്ല ശബ്ദം

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Pls subscribe and watch our other videos also.

  • @ajaylochanan1054
    @ajaylochanan1054 2 ปีที่แล้ว +18

    പന്തളം കാരൻ 🙏❤️‍🔥❤️‍🔥

  • @Mediambc
    @Mediambc 2 ปีที่แล้ว +2

    സ്രമ്പിക്കൽ വീട് എന്റെ പേരിനൊപ്പം കുടുoബ പേര് എന്നത് എനിക്കു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം പകരുന്നു. സ്വാമിയേ... ശരണമയ്യപ്പ...🙏

  • @lakshmishnaik8711
    @lakshmishnaik8711 2 ปีที่แล้ว +2

    ഓം ശ്രീ സ്വാമിയേ ശരണം അയ്യപ്പൻ🙏🚩🌍

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว +8

    1343 ലെ ഭൂകമ്പം 6.83 R scale. മുഹമ്മയിലെ ബാല അയ്യപ്പക്ഷേത്രം ചീരപ്പൻചിറ കളരി അതിനുശേഷം ആണു. ചേങ്ങോട്ടു കുടുമ്പം തണ്ണീ൪മുക്കത്തെ ചതുപ്പിൽ വരുന്നതു പിറവത്തു നിന്നും.

  • @Haridasannair-h2k
    @Haridasannair-h2k 2 ปีที่แล้ว +24

    വിശ്വാസമില്ലാത്ത ആരും എന്നിൽ വിശ്വസിക്കണം എന്നും, എന്റെ നാമം ലോകം മുഴുവൻ പ്രചരിപ്പിക്കണം എന്നും, ശ്രീ ഭൂതനാഥനായ അയ്യപ്പസ്വാമി എവിടെയും പറഞ്ഞതായി, ഞാൻ, വായിച്ചോ, കേട്ടറിവോ ഇല്ല. ഇഷ്ട്ടമുള്ളവർ വിശ്വസിക്കൂ. വിശ്വാസമില്ലാത്തവർ വിശ്വാസികളെ ചൊറിയാൻ മെനക്കെടാതിരിക്കുക, അതിനാണ് സാധാരണ, മലയാളത്തിൽ പരസ്പര ബഹുമാനം എന്ന് പറയുന്നത്.

    • @San-naS
      @San-naS 2 ปีที่แล้ว

      ഇവിടെയാണ് അയ്യപ്പൻ ജീവിച്ചത് എന്ന് വിശ്വസിച്ചാൽ പിന്നെ അയ്യപ്പന്റെ കഥ മുഴുവൻ ലോജിക്കില്ലാത്തതായി പോകുമല്ലോ സുഹൃത്തേ?....

    • @Nithin90
      @Nithin90 2 ปีที่แล้ว

      Sir, There are many temples in Kerala whose presiding deity is Lord Ayyappa, the most famous among them being the Sabarimala temple which is 1 among the 108 Shastha temples of Kerala (Malabar) as consecrated by 'Parashurama' in which Lord Ayyappa (Shastha) is a 'Naishtika Brahmachari' (celibate), and the 'Prince Manikanda' who was raised by the royal family of Pandya dynasty who have emigrated to Pandalam in Kerala (Malabar) under the sanction of the then sovereign of Venadu (i.e Venattudayavar, Venattadikal etc as is recorded in the copper-plate writing) is believed to be the incarnation of 'Lord Shastha' (Ayyappa) in Kali Yuga and similarly, according to the folk songs of the 'Hill-Tribes or Mala-Arayan Tribals', they have also migrated to the forests of Kerala (Malabar) from Madurai (Tamil Nadu) due to political compulsion there like the royal family of Pandya dynasty who have emigrated to Poonjar in Kerala (Malabar) and acquired land from the then sovereign of Thekkumkur (i.e Venpalanattudayavar or Dakshina Bimbali in Sanskrit) as according to the Poonjar covenant of 1419 C.E.
      The term 'Ayyappa, Ayyanar etc' in the dravidian languages of South India as depicting a Brahmachari (celibate), a Grihastha (w/ Poorna and Pushkala) etc are denoting the various avatars or incarnations of 'Lord Shastha' (i.e Ayyappa, Ayyanar etc) or 'Hariharaputhra' meaning 'the son of Lord Vishnu and Lord Shiva' in the Brahmanda Purana.
      The term 'Shastha' meaning 'Lord, Ruler, Teacher etc' in Sanskrit is transliterated as 'Chaathan or Saathan' in the Dravidian languages and similarly, the term 'Arya' meaning 'Noble, Honourable, Lord etc' in Sanskrit is transliterated as 'Ayyan or Aiyar' in the dravidian languages including Kannada and one of the Earliest reference to Lord Shastha (i.e Ayyappa, Ayyanar etc) as 'Hariharasutha' meaning 'the son of Hari (Lord Vishnu) and Hara (Lord Shiva)' in South India is accredited to the 7th Century Vellalan poet of Tamil Nadu known as 'Appar' as according to historians.

  • @MyCutties-f6h
    @MyCutties-f6h 2 ปีที่แล้ว +3

    ഞങ്ങളുടെ നാടായ ആലപ്പുഴ മുഹമ്മ ചിരപ്പഞ്ചിറയിൽ ആണ്‌ ഭഗവാൻ കളരി അഭ്യസിക്കാൻ വന്നത് 😘😘😘😘😘😘😘😘😘

  • @Haridasannair-h2k
    @Haridasannair-h2k 2 ปีที่แล้ว +9

    ജീവിച്ചിരുന്ന, കൃഷ്ണനും, ക്രിസ്തുവും ദൈവമാണ്. ജീവിച്ചിരുന്ന അയ്യപ്പനും അപ്രകാരം തന്നെയാകുന്നതിൽ ആർക്കും വിരോധം ഉണ്ടാകേണ്ട കാര്യം ഉണ്ടെന്നുതോന്നുന്നില്ല.

  • @aadviksadventure4327
    @aadviksadventure4327 2 ปีที่แล้ว +2

    Super place n palace i visited most

  • @shifarahiman3955
    @shifarahiman3955 2 ปีที่แล้ว +2

    Good video& nice presentation 👍

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Pls look into our channel and subscribe. Do watch other videos in the channel.

  • @lijulal5716
    @lijulal5716 หลายเดือนก่อน +1

    കൂടെയുണ്ട് അയ്യപ്പൻ.. ❤️

  • @n.k...peruvattur5820
    @n.k...peruvattur5820 2 ปีที่แล้ว +19

    🙏🏻 അയ്യപ്പാ ഇതൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് തരണേ 🙏🏻🙏🏻

  • @sumeshachari6648
    @sumeshachari6648 2 ปีที่แล้ว +5

    ,,ഞാൻ രണ്ടുകൊല്ലം പന്തളത്ത് ഉണ്ടായിരുന്നു വർക്ക് സംബന്ധിച്ച്🙏🙏🙏🙏🙏

  • @mohandasdas7595
    @mohandasdas7595 2 ปีที่แล้ว +2

    Super easy mola very.good

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 ปีที่แล้ว +3

    10 Nandana+ thitta, Mannan+ Ara+Saala., Aaryan+mulya, Pandalam......( Manikantapuram... Syaanandapuri...... Sivanand puri..... Shiva Nanda Puri....)
    3 Nal veli, 3 kural, 3 pitham oor, 3 siv peroor,......18th anniversary of Tsunami...26/12/2004...11:30 Why.... Rishinaagakulam temple and Thirchendiroor Tamil Nadu.... avoided from the disaster?

  • @satheesank673
    @satheesank673 หลายเดือนก่อน +1

    Jai Ho Prabhu Swami saranam ayyappa Jai Ho thanks God for blessings me thanks for blessings to all thanks 🙏🙏🙏 thanks God

  • @maniraj3725
    @maniraj3725 2 ปีที่แล้ว +6

    சுவாமியே சரணம் ஐயப்பா സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🚩💥

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Pls subscribe and watch our other videos.

  • @vishnukollam8796
    @vishnukollam8796 ปีที่แล้ว +1

    നേരിൽ കണ്ടിട്ടുണ്ട്.. അതു പോലെ മനോഹരം ഈ വീഡിയോ.

  • @karanavar5751
    @karanavar5751 2 ปีที่แล้ว +6

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @saranjithsasidharan
    @saranjithsasidharan 2 ปีที่แล้ว +1

    Swamiyeee saranam Ayyappa 🙏🙏❤️❤️❤️

  • @Liju-h4b
    @Liju-h4b 2 ปีที่แล้ว +3

    very Good presentation 👍

  • @V4PGAMING3795
    @V4PGAMING3795 2 ปีที่แล้ว +6

    🙏Swami sharannam🙏 ente pandhalam

  • @sinukurian3824
    @sinukurian3824 2 ปีที่แล้ว +11

    നന്നായിട്ടുണ്ട് 👌👌 നല്ല അവതരണം 😊

  • @vishnutr8322
    @vishnutr8322 ปีที่แล้ว +1

    🙏🙏🙏 സ്വാമി ശരണം അയ്യപ്പ 🙏🙏🙏

  • @kanchanamohan1836
    @kanchanamohan1836 2 ปีที่แล้ว +5

    Swamiye sharanam ayyappa

  • @RamchandraGautam-tu9ez
    @RamchandraGautam-tu9ez 3 หลายเดือนก่อน +1

    ॐ जय श्री साबारीमेलाया ॐ

  • @satheeshap5159
    @satheeshap5159 2 ปีที่แล้ว +4

    Swami saranam ayyappa

  • @gangark6034
    @gangark6034 2 ปีที่แล้ว +2

    Swamiye Saranam Ayyappa

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Swami saranam. Thanks for watching. Pls subscribe and watch our other videos in the channel.

  • @sarathmohan459
    @sarathmohan459 2 ปีที่แล้ว +3

    Superb ⭐⭐⭐

  • @krishnakripa388
    @krishnakripa388 2 ปีที่แล้ว +3

    പണ്ട് മുതലേ ഉള്ളതാണ് ഈ മനുഷ്യരുടെ കുതന്ത്രങ്ങൾ രാജ്ഞ ആ കുട്ടിയെ വളരെ ഇഷ്ടമായിരുന്നു അവൻ വസ്ത്രവിദ്യയിലും യോഗവിദ്യയും സകലയും വെല്ലുന്നവനായിരുന്നു അതായത് ആ രാജകുമാരനെ ആർക്കും തന്നെ തകർക്കാൻ കഴിയാത്ത വിധം അത്ര ശക്തനായിരുന്നു എന്നാൽ കാട്ടിൽ നിന്ന് ലഭിച്ചതുകൊണ്ട് ഓരോവിധത്തിലുള്ള സ്നേഹ കുറവും ആ രാജ്ഞ പ്രകടിപ്പിച്ചിരുന്നില്ല പക്ഷേ കണ്ടു നിന്നവർക്ക് അത് സഹിച്ചില്ല ആ രാജകുമാരൻ അവിടെ ജീവിച്ചാൽ ആ രാജ്യത്ത് ആക്രമങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് മാത്രമല്ല പുറം രാജ്യങ്ങൾക്കും അത് ഭീഷണി ആകും എന്ന് മനസ്സിലാക്കിയിട്ടാണ് അവർ ഒരു കുതന്ത്രം പ്രയോഗിച്ച് രാജകുമാരനെ കാട്ടിലേക്ക് അയച്ചത് രാജകുമാരൻ കാട്ടിൽ നിന്ന് പുലികളെ കൊണ്ടുവന്നു എന്നത് സത്യമാണ് പുലികളെ അല്ല കാട്ടിലുള്ള എല്ലാ മൃഗങ്ങളെയും മനുഷ്യന് മെരുക്കി എടുക്കാൻ കഴിയും നിത്യേന കാർഡുമായി സംസർഗ്ഗത്തിൽ ഉള്ള ആൾക്ക് അത് സാധിക്കുമെന്ന് മാത്രം എന്നാൽ യഥാർത്ഥത്തിൽ പുലിപ്പാൽ ആവശ്യമില്ലായിരുന്നു എന്ന് ആ കുട്ടിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു കാട്ടിൽ പോയ താൻ മരണപ്പെട്ടില്ലാ എന്ന് കാട്ടിൽ നിന്ന് പുലികളെ കൊണ്ടുവന്നിട്ടുണ്ട് എന്ന് കാണിച്ചു കൊടുത്തുവെങ്കിലും പിന്നീട് കൊട്ടാരത്തിൽ താമസിക്കാൻ ആ കുട്ടിക്ക് ഒരു വിധത്തിലും മനസ്സ് വന്നില്ല കാരണം എന്തെന്നറിയാമോ മനുഷ്യന്റെ സ്വഭാവ മനസ്സിലാക്കി അത് തന്നെ കാര്യം എത്ര സ്നേഹിച്ചാലും മനുഷ്യനാണോ അവൻ ഒരു നിമിഷാർഥം കൊണ്ട് തള്ളിപ്പറയും പിന്നീട് എത്ര കള്ളക്കണ്ണിൽ ഒഴുകിയാലും അത് സത്യമല്ലെന്നും ആ വിധം തള്ളിക്കളയപ്പെട്ടവർക്ക് മനസ്സിലാകും അവർ പിന്നീട് ഒരിക്കലും അവിടെ താമസിക്കാൻ ആഗ്രഹിക്കുകയില്ല അതുതന്നെയാണ് അയ്യപ്പൻ നാടുവിട്ടു പോയത് പിന്നീട് കുറെയേറെ കഥകളും ഉപകഥകളും മനുഷ്യൻ ഉണ്ടാക്കിയെടുത്തു അതിനൊരു കാരണമേയുള്ളൂ അങ്ങനെ ഒരു ക്ഷേത്രം പണം കിട്ടും. അത് പാവം ആദിവാസികളുടെ ക്ഷേത്രം ആയിരുന്നു ഇപ്പോൾ അത്യാഗ്രഹികളായ മനുഷ്യർ പിടിച്ചെടുത്തു പണം ഉണ്ടാക്കുന്നു വാവർ എന്നത് എത്ര സ്നേഹമുള്ള കൂട്ടുകാരൻ ആയിരുന്നു അവർക്കിടയിൽ ജാതിയോ മതമോ ഉണ്ടായിരുന്നില്ല എന്നാൽ ഇന്നത്തെ മനുഷ്യർ എന്താണ് ചെയ്തുകൂട്ടുന്നത് പണം ഉണ്ടാക്കാൻ വേണ്ടി അവർ ജാതി ഉണ്ടാക്കുന്നു മതം ഉണ്ടാക്കുന്നു ദൈവത്തെ നിർമ്മിക്കുന്നു ഹോ മനുഷ്യൻ നിന്റെ വികൃതി അപാരം തന്നെ

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว +1

      നീണ്ട കമന്റിന് ഒരു പാട് നന്ദി. ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യു, ഞങ്ങളുടെ മറ്റു വീഡിയോകൾ കൂടി ഒന്നു കണ്ടു നോക്കൂ.😊

    • @railfankerala
      @railfankerala ปีที่แล้ว

      ​@@wideanglevibes1432😂😂😂😂

  • @suresh.mmaharajan1027
    @suresh.mmaharajan1027 ปีที่แล้ว +1

    Super super

  • @bindumilana..4036
    @bindumilana..4036 2 ปีที่แล้ว +1

    പന്തളം കൊട്ടാരം ഇങ്ങനെ കാണാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much. Pls watch other videos in our channel and subscribe 😊

  • @ammu9071
    @ammu9071 2 ปีที่แล้ว +4

    Ayyapppa🙏🙏

  • @Ashok-mr1bn
    @Ashok-mr1bn 2 ปีที่แล้ว +15

    അയ്യപ്പെനും അതിനെ ചുറ്റി പറ്റി യുമുള്ള കഥകൾ എല്ലാം മനുഷ്യ നന്മക്കുള്ളതാ സത്യം ഉള്ളത് കൊ ണ്ടാണല്ലോ മില്യൺ കണക്കിന് സ്വാമിമാർ അവിടെ എത്തുന്നത് അത് തന്നെയാ അയ്യപ്പൻടെ ശക്തിയും കുരിശ് പണിക്കർ തീവെച്ചു നശിപ്പിക്കാൻ നോക്കിയതാ പല വട്ടവും പക്ഷേ നടന്നില്യ കാരണം സത്യത്തിനു നാശം ഇല്ല്യാ സ്വാമി ശരണം

    • @centralakbar9132
      @centralakbar9132 2 ปีที่แล้ว

      Ayappa great tribal god just 600 years old Pandalam Tamil kingdom

    • @rashankr9277
      @rashankr9277 2 ปีที่แล้ว +1

      @@centralakbar9132 അത് മേത്തൻമാര് ഹിന്ദുക്കളെ അടിച്ചു തെറ്റിക്കാൻ പറയുന്ന അല്ലെ.. 1980 മുന്നേ ഒര് ആദികാര രേഖ ഇല്ലാ

    • @centralakbar9132
      @centralakbar9132 2 ปีที่แล้ว

      @@rashankr9277 ha 🤣 when Pandalam kingdom existed??? Go and search. Ayappa tribal god

  • @vasanthyramaswamy3025
    @vasanthyramaswamy3025 ปีที่แล้ว +1

    சரணம்ஐயப்பா பந்தள ராஜ குமாரனே சரணம்ஐயப்பா

    • @wideanglevibes1432
      @wideanglevibes1432  ปีที่แล้ว

      സ്വാമി ശരണം.
      Pls share with friends.

  • @Psychosaudi
    @Psychosaudi 2 ปีที่แล้ว +4

    Sound❤

  • @Malluxtremetraveller
    @Malluxtremetraveller 2 ปีที่แล้ว +6

    സ്വാമിയേ ശരണം അയ്യപ്പാ 🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Please subscribe our channel for more video content.

  • @manutu2862
    @manutu2862 2 ปีที่แล้ว +2

    Super.perfomance

  • @Jackie44639
    @Jackie44639 หลายเดือนก่อน +1

    Swami saranyappa

  • @ottapalam4505
    @ottapalam4505 2 ปีที่แล้ว +8

    സ്വാമി ശരണം അയ്യപ്പ ശരണം

  • @anjanavijayachandrannair5795
    @anjanavijayachandrannair5795 2 ปีที่แล้ว +2

    എന്റെ നാട്...❤😍

  • @sanaatanviswa
    @sanaatanviswa 2 ปีที่แล้ว +7

    SWAMIYE SHARANAM❤

  • @aryas7647
    @aryas7647 2 ปีที่แล้ว +1

    Pandalthe kari aythile orupade abhimanam thonunu Swami sharanm 🙏

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว +4

    സ്വാമി ശരണം അയ്യപ്പാ 🙏

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for watching. Pls subscribe and watch our other videos also.

  • @anasooyajayakumar438
    @anasooyajayakumar438 2 ปีที่แล้ว +1

    എൻ്റെ നാട്🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you. Pls subscribe and watch our other videos.

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +1

    ഞാൻ വരും അയ്യാ ഉറപ്പായും... ❤️❤️❤️❤️

  • @saranyasurendran2072
    @saranyasurendran2072 2 ปีที่แล้ว +1

    Swamiye saranamayyappaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Swami saranam. Pls subscribe to our channel and watch our other videos also.

  • @jayasreepc7463
    @jayasreepc7463 2 ปีที่แล้ว +3

    Ente nadu pandalam panangadu swamy saranam

  • @Sahayathrikan
    @Sahayathrikan 2 ปีที่แล้ว +3

    Nice 👍 👌

  • @homemadetastesandtips6525
    @homemadetastesandtips6525 2 ปีที่แล้ว +9

    വീഡിയോ കലക്കി. ഒരു ഡോക്യുമെന്ററി പോലുണ്ട്. അയ്യപ്പനെപ്പറ്റി നമ്മൾ കേട്ടതും കണ്ടതും ഒക്കെ വെറും കെട്ടുകഥകളായിരുന്നെന്ന് ഇപ്പഴാണ് മനസ്സിലായത്. അയ്യപ്പൻ ശരിക്കും ജീവിച്ചിരുന്ന ആളാണെന്ന് തോന്നുന്നു ഇപ്പോ. ഇത്രയും വിശദമാക്കിയതിന് ഒരു പാട് നന്ദി

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      Thank you so much for your valuable comments

    • @sabumanayil1078
      @sabumanayil1078 2 ปีที่แล้ว

      എത്ര കാലമായി അയ്യപ്പൻ ജനിച്ചിട്ട്

    • @geethanair5803
      @geethanair5803 2 ปีที่แล้ว +2

      Yes, in movies and serials, they add many adultrations

    • @centralakbar9132
      @centralakbar9132 2 ปีที่แล้ว +1

      @@sabumanayil1078 may be 600 Pandalam Tamil kingdom

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      അയ്യപ്പൻ ഒരു ചരിത്ര പുരുഷൻ ആയിരുന്നു എന്നു അറിയാത്ത ആളുകൾ കേരളത്തിൽ ഉണ്ടന്ന് അറിയുന്നത് തന്നെ അത്ഭുത പെടുത്തുന്നു.

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +2

    Thanks dear

  • @vilasinikb818
    @vilasinikb818 2 ปีที่แล้ว +2

    Njaanum Oru Ayyappa Bhakthayanu orikkalkanan pattum ennu viswasikkam samiye Saranam

  • @bijur688
    @bijur688 2 ปีที่แล้ว +3

    ഇവിടെ നിന്ന്1.5 kmകൂടിപോയാൽ അയ്യപ്പൻപുലിയേകൊണ്ട് വന്ന് നിർത്തിയ സ്ഥലമുണ്ട് അതുംഗുരുനാഥൻമുകടി പഠിച്ചസ്ഥലംകൂടികാണിക്കാമായിരുന്നു

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      സമയം കിട്ടിയില്ല. അടുത്ത പ്രാവശ്യം ആ വഴി പോകുമ്പോൾ ചെയ്യാം.
      പത്മനാഭ സ്വാമി ക്ഷേത്രത്തെ പറ്റി ഒരു ചെറിയ വീഡിയോ ചെയ്തിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ.

    • @wideanglevibes1432
      @wideanglevibes1432  2 ปีที่แล้ว

      പുലിക്കുന്നിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ

  • @sreerekha3088
    @sreerekha3088 ปีที่แล้ว +1

    സ്വാമിയേ 🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  ปีที่แล้ว

      വീഡിയോ കണ്ടതിനു നന്ദി.

  • @vibinbiju3237
    @vibinbiju3237 ปีที่แล้ว +1

    Fagavane ..ishwara🙏🙏🙏🙏🙏

  • @savithakk6668
    @savithakk6668 ปีที่แล้ว +1

    Good

  • @vinodmalachira1915
    @vinodmalachira1915 2 ปีที่แล้ว +7

    മനോഹരമായ കാഴ്ചകൾ

  • @rajeshmk765
    @rajeshmk765 2 ปีที่แล้ว +2

    Ayyappane vilichal vilikelkkum

  • @sivadasanp9994
    @sivadasanp9994 2 ปีที่แล้ว +3

    ശരണം അയ്യപ്പ.