KAMCO 6HP power weeder full demo, Demo Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 33

  • @nithult.m3154
    @nithult.m3154 2 หลายเดือนก่อน

    നല്ല അവതരണം.... Simple machine

  • @landscaper6290
    @landscaper6290 11 หลายเดือนก่อน +6

    പവർ weeder Krilosker തന്നെ ബെസ്റ്റ്. 🔥

    • @josekuttygeorge
      @josekuttygeorge  11 หลายเดือนก่อน +3

      തോന്നലാണ് ,, കിർലോസ്കർന് കാശ് കുറച്ചു കൂടുതൽ ചിലവാക്കാം എന്നുമാത്രം , ഒരു പണിക്കാരന്റെ ആവശ്യം അനുസരിച്ചുഉള്ള മെഷീൻ അല്ലേ വേണ്ടത് , വിലയും കുറവായിരിക്കണം ഇതിനു വില 51800 ആണ് , അതിന്റെ പകുതി സബ്‌സിഡിയും ലഭിക്കും. അതായത് ഈ മെഷീൻ വില തത്വത്തിൽ കർഷകന് 26000/- രൂപ മാത്രമേ ആകുന്നുളൂ

    • @donjoseph07
      @donjoseph07 3 หลายเดือนก่อน

      😂

    • @kumarts2424
      @kumarts2424 3 หลายเดือนก่อน +3

      ​@@josekuttygeorgeപൊന്ന് ഭായ് കോമെടി പറയല്ലേ 😂
      കിർലോസ്കറിന്റെ അടുത്തു വെക്കാൻ പറ്റില്ല ഈ കാംകോയൊക്കെ....
      മണലാരണ്യങ്ങൾ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു.. അതുകൊണ്ടുള്ള പ്രശ്നമാണ് 😂

    • @sms-lv6ei
      @sms-lv6ei หลายเดือนก่อน +1

      cherayum moorkhanum pole,,, ithendinu kollamm,,kamco_yude old tiller 8-15hp oke,,,but itu,,,

    • @kumarts2424
      @kumarts2424 หลายเดือนก่อน

      @@sms-lv6ei camco ട്ടില്ലറിൽ ജപ്പാനിന്നും ഇറക്കുമതി ചെയ്ത എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നത്.. ഇപ്പോൾ ചൈന എഞ്ചിനാണ് കേറ്റി വച്ചിരിക്കുന്നത്...
      മണിപൂർ,മേഘാലയ പോലെയുള്ള സംസ്ഥാനങ്ങളിലാണ് camco ചിലവാകുന്നത്..
      തമിഴ്നാട്ടിലെ ഉണങ്ങിയ മണ്ണിൽ വെള്ളം ഒഴിച്ചു നനച്ച ശേഷം camco ഉപയോഗിക്കാം

  • @deepuanand5045
    @deepuanand5045 11 หลายเดือนก่อน +4

    6 hp with low price 👌

  • @KAMCO75EKM
    @KAMCO75EKM หลายเดือนก่อน

    KAMCO is powerfull

  • @sheminasalam
    @sheminasalam 9 หลายเดือนก่อน +2

    Chetta did the company gave this engine oil and gear oil free with the machine or did you buy it?

    • @josekuttygeorge
      @josekuttygeorge  9 หลายเดือนก่อน

      Free alla nammal vere vanganam

    • @sheminasalam
      @sheminasalam 9 หลายเดือนก่อน +1

      @@josekuttygeorge chettante video kand njnum orennam enn order chythu. next week ayittam deliver akum enna paranje. thanks for the video

    • @josekuttygeorge
      @josekuttygeorge  9 หลายเดือนก่อน

      @@sheminasalam സാധനം അടിപൊളി ആണ്

    • @sheminasalam
      @sheminasalam 9 หลายเดือนก่อน +1

      @@josekuttygeorge evidate soil lesham hard anu. not super hard but lesham. wondering how this will perform.

    • @josekuttygeorge
      @josekuttygeorge  9 หลายเดือนก่อน

      @sheminasalam കുറച്ചു പതുക്കെ ആദ്യം ഓടിച്ചാൽ മതി അത് എല്ലാം പൊടിയാക്കാം

  • @vijayalakshmip2538
    @vijayalakshmip2538 8 หลายเดือนก่อน +2

    Kamco 2hp undo
    Pls replay
    ഇത് എങ്ങനെ വാങ്ങാൻ കഴിയും?

    • @josekuttygeorge
      @josekuttygeorge  8 หลายเดือนก่อน

      62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും

  • @saleetech3122
    @saleetech3122 10 หลายเดือนก่อน +1

    Well explained

  • @balanp1844
    @balanp1844 10 หลายเดือนก่อน +1

    ഒരു മണിക്കൂർ വർക്കു ചെയ്യാൻ എത്ര പെടോൾ വേണം ? എത്ര ആഴത്തിൽ മണ്ണിളക്കും?

    • @josekuttygeorge
      @josekuttygeorge  10 หลายเดือนก่อน

      ഒരു 700ml-1.25ലിറ്റർ സ്ഥലത്തിന്റെ കട്ടി പോലെ ഇരിക്കും പെട്രോൾ ചിലവ് . ഒരു ആവറേജ് കണക്കിൽ ഇപ്പോൾ എനിക്ക് 1ലിറ്റർ ആണ് മൈലേജ് കിട്ടുന്നത്

  • @Falilamanoorzayu
    @Falilamanoorzayu 3 หลายเดือนก่อน

    Gear oil, enginoil,petrol, filter oil, ഇത് നല്ല ലാഭമയിരിക്കും😂 ആ...പിന്നെ maintenensum ലാഭം...അടിപൊളി..വാ..പോവാം😂

  • @ammatillunni2974
    @ammatillunni2974 11 หลายเดือนก่อน +2

    സബ്‌സ്ഡി ലഭിക്കാൻ സത്ഥലപരിമിതി ഉണ്ടൊ?

  • @democracycomeback6010
    @democracycomeback6010 3 หลายเดือนก่อน

    കറ്റി ഉള്ള പറമ്പിൽ പറ്റുമോ

  • @mottukuttan1
    @mottukuttan1 7 หลายเดือนก่อน +1

    കാക്കയെ ഓടിച്ചു വിടാമോ

    • @josekuttygeorge
      @josekuttygeorge  7 หลายเดือนก่อน

      അവയ്ക്ക് പ്രകൃതിയിൽ ജീവിക്കുവാൻ അവകാശമുണ്ട്

  • @Kenz9037
    @Kenz9037 หลายเดือนก่อน

    ഇതിന്റെ വില എത്ര

  • @oommencherian614
    @oommencherian614 หลายเดือนก่อน

    Camera പിടിക്കുന്നതു ശരിയല്ല