Power Tools വാരിക്കൊടുക്കുന്നു പകുതി വിലയ്ക്ക്😍| ലാഭം വേണ്ടാത്ത മുതലാളി|home appliances |Power Tools

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 105

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +11

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Cochin tools & hardware mart
    Vytila Eranakulam
    PH.8075191862

    • @jtheshjithu8335
      @jtheshjithu8335 ปีที่แล้ว

      Corker service undo

    • @Kalki123-c5f
      @Kalki123-c5f ปีที่แล้ว +1

      അത് ആണ് ലാഭം, guarrenry ഉണ്ടാവില്ല 😂എത്ര നാൾ ഓടും 😂ഓടിയാൽ ഓടി 😂അത് കൊണ്ട് ബ്രാൻഡ് 😂

  • @shahulp4
    @shahulp4 ปีที่แล้ว +6

    Hitachi, bosch. Makita. Dewalt. പോലുള്ള വല്ലതും ഒന്ന് റേറ്റ് പറയോ. കേൾക്കട്ടെ

  • @FlavoursofMovies
    @FlavoursofMovies ปีที่แล้ว +10

    25 വർഷമായി പവർ ടൂൾസിന്റെ ബിസിനസ് ചെയ്യുന്ന ആൾ എന്ന നിലക്ക് ഞാൻ പറയുന്നു ഇതിലും വിലക്കുറവിൽ കോയമ്പത്തൂരിൽ നിന്നും കിട്ടും മാത്രമല്ല ഇത് തീരെ കോളിറ്റി ഉണ്ടായിരിക്കില്ല ഒരു മാസത്തിനു മുകളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല
    നമുക്ക് അറിയാത്ത ബ്രാൻഡ് ആണെങ്കിൽ വാറണ്ടി ഉള്ളത് മാത്രം തിരഞ്ഞെടുക്കുക അതായിരിക്കും നല്ലത്

    • @naiksadplty
      @naiksadplty ปีที่แล้ว +1

      ശരിയാണ്, എല്ലാം ചാത്തൻ മഹാമഹം ആണല്ലോ

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 2 หลายเดือนก่อน

      യെസ് 👍

  • @jeevanchristopherlee
    @jeevanchristopherlee ปีที่แล้ว

    Welding machine 5:58

  • @jeevanchristopherlee
    @jeevanchristopherlee ปีที่แล้ว

    Power drill.. 4:50

  • @binubinoy6592
    @binubinoy6592 29 วันที่ผ่านมา

    Price and nm of inpact wrench?

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +1

    Super sir

  • @anilpkd8186
    @anilpkd8186 29 วันที่ผ่านมา

    China bazar ennau peru idendath

  • @shahulp4
    @shahulp4 ปีที่แล้ว +2

    Service നല്ലോണം കിട്ടുന്നുണ്ട് ഈ പ്രോഡക്ടുകൾ ഇറങ്ങാൻ തുടങ്ങിയപ്പോ

  • @hafim1669
    @hafim1669 4 หลายเดือนก่อน +1

    ❤❤❤👍👍👍👍

  • @sidheequcp4734
    @sidheequcp4734 11 หลายเดือนก่อน +1

    കാസർഗോഡ് ഉള്ളവർ എങ്ങനെ സർവീസ് ചെയ്യും അങ്ങൊട്ട് കൊണ്ട് വരണൊ

  • @helendcruz3392
    @helendcruz3392 ปีที่แล้ว +2

    തേങ്ങയുടെ തൊണ്ട് ചെറുതായി മുറിക്കാൻ പറ്റിയ machine ഉണ്ടോ

  • @keraladhulfukarkalaripallu3724
    @keraladhulfukarkalaripallu3724 9 วันที่ผ่านมา

    ഇതു എറണാകുളം എവിടെയാണ്

  • @prasadkkkkprasad3831
    @prasadkkkkprasad3831 10 หลายเดือนก่อน

    Please show your ernakulam location

  • @MuraliMurali-lq3pn
    @MuraliMurali-lq3pn ปีที่แล้ว +16

    ബ്രാൻഡ് നെയിം പറയാതെ എന്ത് ചെയ്തു കാണിച്ചിട്ട് എന്താ കാര്യം

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      ഓർഡിനറി മെഷീൻ ഒരേ ബ്രാൻഡിൽ എപ്പോഴും വരാറില്ല.അതുകൊണ്ടാണ് name പറയാത്തത് bro..

    • @FlavoursofMovies
      @FlavoursofMovies ปีที่แล้ว +1

      Brand പേര് പറയാൻ കഴിയില്ല കാരണം നല്ല ബ്രാൻഡ് എല്ലാ ഷോപ്പിലും ഒരേ വില ആയിരിക്കും
      ഇതിലും വില കുറവിൽ കോയമ്പത്തൂർ കിട്ടും പക്ഷെ തീരെ ക്വാളിറ്റി ഉണ്ടകുവില്ല

    • @sreejithem3932
      @sreejithem3932 ปีที่แล้ว

      👍👍👍👍

  • @naiksadplty
    @naiksadplty ปีที่แล้ว +2

    ഏതായാലും നോട്ടടിക്കുന്ന പ്രസ് ഒന്നും ഇല്ലല്ലോ മൊതലാളിക്ക്, കുറഞ്ഞ വില ആണെങ്കിൽ ആ വിലക്കുള്ള മൊതല് ആയിരിക്കും ഉണ്ടായിരിക്കുക

  • @sunilgopal2848
    @sunilgopal2848 9 หลายเดือนก่อน

    Ajeeshetta mal hand cutting machine venamayirunnu1020watts

  • @topstylehomepaintingservices
    @topstylehomepaintingservices 4 หลายเดือนก่อน

    Wall putty papering machine rate

  • @aktharismail643
    @aktharismail643 ปีที่แล้ว

    സഹോദരാ,
    professional work - ന് DeWalt Makita Milwaukee Ridgid Metabo Black and
    Decker Stanley Wurth Miller Hitachi
    Green lee gardner Bender - ഇതിൽ കാണുന്നില്ല. ഇതെല്ലാം നിങ്ങളുടെ സ
    ഹോദരസ്ഥാപത്തിലുണ്ടാവുമോ ?

  • @sabubabuck5627
    @sabubabuck5627 7 หลายเดือนก่อน

    Cordless drill 12 volt ethra

  • @MuraliMurali-lq3pn
    @MuraliMurali-lq3pn ปีที่แล้ว +5

    ഏതാ ബ്രാൻഡ് അതും കൂടി പറയണം

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      ഓർഡിനറി മെഷീൻ എപ്പോഴും ഒരേ ബ്രാൻഡിൽ വരാറില്ല.

    • @Kpnair-me7bq
      @Kpnair-me7bq ปีที่แล้ว

      നിങ്ങൾ കാണിക്കുന്ന മെഷീൻ ഏത് Brand ആണ്

  • @AbdulkhaderAbdulkhader-v9g
    @AbdulkhaderAbdulkhader-v9g 4 หลายเดือนก่อน

    ബാറ്ററിയിൽ വർക്ക് ചെയ്യുന്ന കാർവാഷറുണ്ടോ എന്ത് വിലവരും

  • @manurkgs
    @manurkgs ปีที่แล้ว

    വിലക്കുറവ് ഇല്ല.. "ഞങ്ങളുടെ ഓഫർ വിശ്വാസം ആണ് ""

  • @georgewynad8532
    @georgewynad8532 ปีที่แล้ว

    ചാ ത്തൻ .... ചാത്തൻ ......😳😳😳😳

  • @raghunadhankizhakkedath8178
    @raghunadhankizhakkedath8178 ปีที่แล้ว +2

    ഇലക്ട്രിക് grass കട്ടിങ് മെഷിൻ ഉണ്ടോ?

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว +3

      നിലവിൽ പെട്രോൾ ബ്രഷ് കട്ടർ മാത്രമേ ഉള്ളു.

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +2

      PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Cochin tools & hardware mart
      Vytila Eranakulam
      PH.8075191862

  • @dipuHridhayam
    @dipuHridhayam ปีที่แล้ว +1

    Grass cutting machine available?rate also pls

  • @ebrahimm.m6289
    @ebrahimm.m6289 3 หลายเดือนก่อน

    Karnataka. Koriyar. Undo

  • @sunilgopal2848
    @sunilgopal2848 9 หลายเดือนก่อน

    1200 watts hand cutting machine price ethrayanu

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว +6

    ഇത്തരം ലോക്കൽ സാധനം 650 ന് ഗ്രേന്റർ തിരൂർ കിട്ടും

    • @AnoopVE-jl3zf
      @AnoopVE-jl3zf 5 หลายเดือนก่อน

      Thiroor thanne local alle

  • @thomasbaby71
    @thomasbaby71 6 หลายเดือนก่อน

    Hi

  • @venunair2534
    @venunair2534 ปีที่แล้ว +2

    ഞാൻ ഷൊർണുർ ആണ്. Coimbatore എവിടെയാണ്

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +1

      PRODUCTS വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Cochin tools & hardware mart
      Vytila Eranakulam
      PH.8075191862

    • @Coolaura2200
      @Coolaura2200 ปีที่แล้ว

      തമിഴ്നാട് ആണ് ബ്രോ 🤣🤣

    • @helendcruz3392
      @helendcruz3392 ปีที่แล้ว

      എറണാകുളം

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      കോയമ്പത്തൂർ shop dr nanjapa റോഡിൽ ആണ്.

  • @shajikanam8006
    @shajikanam8006 ปีที่แล้ว

    Electric chain saw undo

  • @NoushadShajahan
    @NoushadShajahan ปีที่แล้ว

    300 ബാർ pressure washer ന് എത്ര rate വരും

  • @neilkaippallil8390
    @neilkaippallil8390 ปีที่แล้ว

    Address not given in Good View

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui ปีที่แล้ว +1

    ആർക്കും കൊടുക്കാൻ പറ്റാത്ത ഓഫർ പറയുമ്പോൾ അതും കണക്കിലെടുത്ത് വീഡിയോ കണ്ടപ്പോൾ പിന്നെങ്ങനെ നമ്പർ കിട്ടും സംഭവം ഉണ്ടെങ്കിലല്ലേ

    • @PremThekkathil
      @PremThekkathil ปีที่แล้ว

      ഹഹഹ... ഉടായിപ്പു നാറികൾ...

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 ปีที่แล้ว

    Air blpwer undo?

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      Blower ആണോ.? ഉണ്ട്

  • @rbgroup5145
    @rbgroup5145 10 หลายเดือนก่อน

    Idial carwasher

  • @Gpradak
    @Gpradak ปีที่แล้ว

    Copper or aluminium winding അന്നോ

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      രണ്ടും ഉണ്ട്..

    • @Gpradak
      @Gpradak ปีที่แล้ว

      @@ajeeshthomas543 copper winding ulla induction motor pressure washer starting എത്ര

    • @freez300
      @freez300 ปีที่แล้ว

      Aluminium

  • @supertek2212
    @supertek2212 ปีที่แล้ว +1

    Delivery അയക്കാമോ.

  • @sidheekhick2844
    @sidheekhick2844 ปีที่แล้ว

    Eranakulath evidanu

    • @appukottarathil8129
      @appukottarathil8129 ปีที่แล้ว

      ചേട്ടന്റ സ്ഥലം എവിടെയാ?

  • @priyeshk.s866
    @priyeshk.s866 ปีที่แล้ว

    Honda brushcutter undo

  • @prashobtechzone5899
    @prashobtechzone5899 ปีที่แล้ว

    Online delivery undo

  • @muhammedrafeeqctcl4248
    @muhammedrafeeqctcl4248 ปีที่แล้ว

    Cheriya dril undho

  • @80varghese
    @80varghese ปีที่แล้ว +4

    ഈ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല. പരസ്യം മാത്രം manooo

    • @vaisakhpurushan3684
      @vaisakhpurushan3684 ปีที่แล้ว +3

      ഞാൻ 6 വട്ടം വിളിച്ചിട്ടാണ് കിട്ടിയത് 😁
      ഇന്ന് പോയി സംഭവം ശരി ആണ് ഒന്നും ബ്രാൻഡഡ് അല്ല കിട്ടിയാൽ കിട്ടി പോയാൽ പോയി

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว +1

      Sorry.ഒരേ സമയം ഒരുപാട് കോളുകൾ വരുന്നത് കൊണ്ട് അറ്റൻഡ് ചെയ്യാൻ പറ്റുന്നില്ല. മാക്സിമം തിരിച്ചു വിളിക്കുന്നുണ്ട്

  • @MuraliMurali-lq3pn
    @MuraliMurali-lq3pn ปีที่แล้ว +3

    ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      No. രാവിലെ മുതൽ on ആണ്. എല്ലാ കോളുകളും എടുക്കുന്നുണ്ട്..

    • @freez300
      @freez300 ปีที่แล้ว

      Udayipp😂😂

    • @appukottarathil8129
      @appukottarathil8129 ปีที่แล้ว

      I@@freez300 ഷോപ്പിൽ ഒന്ന് വന്നു നോക്കിട്ട് പറ

  • @muhammedsa.adi.thillenkeri5342
    @muhammedsa.adi.thillenkeri5342 ปีที่แล้ว

    നമ്പർ ഉണ്ടോ?

  • @balucbabu3138
    @balucbabu3138 ปีที่แล้ว

    👍👍👍👍

  • @Kpnair-me7bq
    @Kpnair-me7bq ปีที่แล้ว +1

    Footpath വില means footpath quality?

  • @Jacobpurackal1951
    @Jacobpurackal1951 9 หลายเดือนก่อน

    Very happy to subscribe and support you. Like to visit you.

  • @bkmedia1172
    @bkmedia1172 3 หลายเดือนก่อน

    Verutheya numberil vilichalum msg ayachalum no reply

  • @sachinout
    @sachinout ปีที่แล้ว

    Full ചാത്തൻ

  • @asokkumar9232
    @asokkumar9232 ปีที่แล้ว

    ഫൈബർ തോട്ടി ഉണ്ടോ

  • @santhoshsanthosh6563
    @santhoshsanthosh6563 ปีที่แล้ว +1

    ഡ്യു പ്ലി കേട് സാധന മാ

    • @ajeeshthomas543
      @ajeeshthomas543 ปีที่แล้ว

      ഒരിക്കലുമല്ല.

    • @freez300
      @freez300 ปีที่แล้ว

      Exactly 💯

    • @naiksadplty
      @naiksadplty ปีที่แล้ว

      ശരിയാണ്, എല്ലാം ചാത്തൻ മഹാമഹം ആണല്ലോ

    • @naiksadplty
      @naiksadplty ปีที่แล้ว

      original duplicate

  • @chandrangopalan584
    @chandrangopalan584 ปีที่แล้ว

    googl map അയക്കുക

  • @sidheequcp4734
    @sidheequcp4734 11 หลายเดือนก่อน

    ഒന്നിനും കമ്പനി Name ഇല്ല

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui ปีที่แล้ว +1

    അപ്പോൾ നിങ്ങളെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ വേണ്ടി ആക്കിയ പരിപാടി

  • @mohanannair611
    @mohanannair611 หลายเดือนก่อน

    ഒന്നാമത് നിങ്ങൾ പറയുന്നത് വോളിയും കുറവ് രണ്ടാമത് ഈ മെഷീൻ ഓൺ ആക്കിക്കൊണ്ടു പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ല

  • @anupamabiju6172
    @anupamabiju6172 ปีที่แล้ว

    In 7 years, only one price.good jok. Think you public are not bafoons.

  • @zmeyysuneer4154
    @zmeyysuneer4154 ปีที่แล้ว +1

    തിരുവനന്തപുരത്ത് ഒരു ഷോപ്പ് ഇടുകയാണെങ്കിൽ ഇതിനേക്കാൾ കച്ചവടം കിട്ടാൻ ചാൻസ് ഉണ്ട്

  • @thomasrose6806
    @thomasrose6806 ปีที่แล้ว

    All machinery are no father no mother. All xing xong xang

  • @RahulRajagopal-t3b
    @RahulRajagopal-t3b ปีที่แล้ว

    😅

  • @RahulRajagopal-t3b
    @RahulRajagopal-t3b ปีที่แล้ว

    Fake🎉

  • @sidheequcp4734
    @sidheequcp4734 7 หลายเดือนก่อน

    വലിയ ഓഫറാണല്ലോ വലിയ സംഭവം തന്നെ

  • @RavindranN-nl7ws
    @RavindranN-nl7ws 11 หลายเดือนก่อน

    ലോക്കൽ സാധനങ്ങൾക്ക് തുഛമായ വിലക്ക് കൊടുക്കാമല്ലോ .? അധിക൦ ലാസ്റ്റു് ചെയ്യില്ല

  • @uservyds
    @uservyds 11 หลายเดือนก่อน

    😂എല്ലാത്തിനും 50 രൂപ ഓഫർ ഉണ്ടല്ലോ 😝🤣🤣👌എനിക്കിഷ്ട്ടായി അത് 👌🔥..

  • @Aybu333.
    @Aybu333. ปีที่แล้ว

    Ug cable undo