പെട്രോൾ എൻജിൻ ആണ് ഒരു മണിക്കൂർ ഒരു ലിറ്റർ, ആണ് ഒരു ആവറേജ് കണക്ക് , 2 ടൈപ്പ് ബ്ലേഡ് ഉണ്ട് ഒന്നിൽ പുല്ല് പിടിക്കും വലിച്ചു പറിച്ചു കളയണം , മറ്റേതിൽ പുല്ല് ചുറ്റി പിടിക്കില്ല . മെഷീൻ സൂപ്പർ ആണ് ഇതിന്റെ വില 51800/- ഈ വിലയിൽ നിന്നും 50% സബ്‌സിഡി ലഭിക്കും 62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും
എന്റെ പൊന്നു ചേട്ടാ ചേട്ടാ കൈ വിട്ടു കിളക്കാൻ എന്ന് പറഞ്ഞിരുന്നല്ലോ കൈ വിട്ടാൽ ഇവനെ ആ നാട്ടിൽ കാണില്ല മണ്ണ് പൊട്ടിക്കില്ല മുകളിലൂടെ ഓടി പോകുകയേ ഉള്ളൂ കിളയല്ല പുല്ലു പറിക്കൽ ആണിത്. പോരാ ചേട്ടാ കാശ് നഷ്ടമാണ് വാങ്ങിയാലും കിളപ്പിച്ചാലും
ഞാൻ വാങ്ങുമ്പോൾ ഇതിന്റെ വില 51800/- ഈ വിലയിൽ നിന്നും 50% സബ്‌സിഡി ലഭിക്കും 62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും
ഒരു മണിക്കൂറിൽ എത്ര ഏരിയ തീരും
ഭാരം ഉള്ള മെഷീൻ ആണ് നല്ലത്.
Killyleagh parambil pattumo
തെങ്ങിന്റെ കട മാന്താൻ പറ്റുമോ ഈ മെഷീൻ ൽ
Yes
എത്ര ആഴത്തിൽ കിളക്കാൻ പറ്റും
തൃശൂരിൽ ഇത് രെൻ്റെന് കിട്ടുമോ?
അവിടെ വരെയും വരാനുള്ള എക്ഷ്പെൻസ് തന്നാൽ ഞാൻ വാരം
ഇത് പെട്രോൾ എൻജിൻ ആണോ? പുല്ല് ചുറ്റിപിടിക്കുന്നുണ്ടോ?
പെട്രോൾ എൻജിൻ ആണ് ഒരു മണിക്കൂർ ഒരു ലിറ്റർ, ആണ് ഒരു ആവറേജ് കണക്ക് , 2 ടൈപ്പ് ബ്ലേഡ് ഉണ്ട് ഒന്നിൽ പുല്ല് പിടിക്കും വലിച്ചു പറിച്ചു കളയണം , മറ്റേതിൽ പുല്ല് ചുറ്റി പിടിക്കില്ല . മെഷീൻ സൂപ്പർ ആണ്
ഇതിന്റെ വില 51800/- ഈ വിലയിൽ നിന്നും 50% സബ്‌സിഡി ലഭിക്കും 62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും
❤
👍
❤👌👍🙏
👍
ഇടുക്കി കിഴ്‌ക്കാം തൂക്കു ഏരിയായില് പറ്റുമോ
എല്ലായിടത്തും ഉപയോഗിക്കാം ഇതിന്റെ വില 51800/- ഈ വിലയിൽ നിന്നും 50% സബ്‌സിഡി ലഭിക്കും 62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും
@@josekuttygeorge , Thanks
1ഏക്കർ കിളക്കാൻ എത്ര രൂപയാകും
Smam subsidy e model nu kittumo?
Yes
Yes
ഇതിന്റെ വില എത്രയാ
ഇത് എവിടെ സ്ഥലം?
Price how much
കിർ ലോ സ്കർ mit 8 അണ് നല്ലത്
ഇത് കിളയ്ക്കുന്ന മിഷീൻ അല്ല പറക്കുന്ന മിഷീൻ😮😮😮 മുകളിലോട്ട് പറക്കുന്നു,വെയ്റ്റ് ഇല്ലാത്തതാണ് പ്രശ്നം എന്ന് തോന്നുന്നു.
വില എത്ര സബ്സിഡി എത്ര?
ഞാൻ എടുക്കുമ്പോൾ ഇതിന്റെ വില 51800/- ഈ വിലയിൽ നിന്നും 50% സബ്‌സിഡി ലഭിക്കും 62827 26503 ഈ നമ്പറിൽ വിളിച്ചാൽ മതി ഡീറ്റെയിൽസ് പറഞ്ഞു തരും
മേഛൽ സതലമല്ലല്ലോ അത്
എന്റെ പൊന്നു ചേട്ടാ ചേട്ടാ കൈ വിട്ടു കിളക്കാൻ എന്ന് പറഞ്ഞിരുന്നല്ലോ കൈ വിട്ടാൽ ഇവനെ ആ നാട്ടിൽ കാണില്ല മണ്ണ് പൊട്ടിക്കില്ല മുകളിലൂടെ ഓടി പോകുകയേ ഉള്ളൂ കിളയല്ല പുല്ലു പറിക്കൽ ആണിത്. പോരാ ചേട്ടാ കാശ് നഷ്ടമാണ് വാങ്ങിയാലും കിളപ്പിച്ചാലും
@@bijujohn3265 കഴിഞ്ഞ ഒരു വർഷം ആയി ഞാൻ ഈ മെഷീൻ ഉപയോഗിക്കുന്നു , അതുകൊണ്ട് കൂടുതൽ ഉപദേശം വേണ്ട
Kallulla parambil pattumo