Pre - corona time ന് മുമ്പ് ആയിരുന്നു release എങ്കിൽ കുറച്ച് കൂടി better ആയി തോന്നിയേനെ. 🙂പിള്ളാരും ഒരുപാട് പടങ്ങൾ കണ്ട് കണ്ട് taste ഒക്കെ മാറി. എങ്കിലും ആദ്യ Directorial ചിത്രമായി ഇത് select ചെയ്തതിന് Lalettan പ്രശംസ അര്‍ഹിക്കുന്നു. 🙌🏼❤️
ആദ്യം തീരുമാനിച്ച സ്ക്രിപ്റ്റ് ഇത് അല്ലായിരുന്നു. കോവിഡ് വന്നപ്പോൾ സ്ക്രിപ്റ്റ് മൊത്തം മാറ്റി. അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ ജിജു പുന്നൂസ് ഈ സിനിമയിൽ നിന്ന് പുറത്തേക്ക് പോയി. പിന്നെ മോഹൻലാലും രാജീവ്കുമാറും കൂടി പടച്ചു വച്ചതാണ് ഇപ്പൊൾ ഇറങ്ങിയ ഐറ്റം
@muhammadhrafeekrafeek5501 ഞൻ ലാലേട്ടൻ ഫാൻ ഒന്നും അല്ല, സിനിമ ഇഷ്ടപ്പെടുന്ന വ്യക്തി. കമൽ ഹാസൻ സർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വരുന്ന പോലെ ഇദ്ദേഹവും കൊണ്ട് വരട്ടെ. മലയാളം industry വളരട്ടെ ✨
We have lesser nominations in National award in this category(best children’s filim). This movie can be nominated and easily win as lesser investment in this category in Indian movies
കുടുംബമായി രണ്ട് സ്ക്രീൻ ഉള്ള തിയേറ്ററിൽ വരുക കുട്ടികളെ ഭദ്രമായി ബാരോസ് ഉള്ള സ്‌ക്രീനിൽ ഇരുത്തുക. പിന്നെ മുതിർന്നവർ മാർക്കോക്ക് കേറുക എല്ലാരും enjoy ചെയ്യട്ടെ 😊
ലാലേട്ടൻ അധികം സിനിമകൾ കാണാത്ത ഒരാളാണ്. അധികം സിനിമകൾ കാണാത്ത ഒരാൾക്ക് ഒരു exciting director ആവാൻ പറ്റില്ല. ഒരു സാധാരണ സിനിമ തന്നെയാണ് barroz പക്ഷെ ഇൻഡ്യയിൽ നിന്ന് ഇതുവരെ 3D ഇത്രക്കും നന്നായി ഉപയോഗിച്ച സിനിമ വേറെ ഇല്ല.
നല്ല പടമാണ് ഞാൻ കണ്ടു സൂപ്പർ ഇതിൽ നല്ല visual ആണ് ഉള്ളത് കുട്ടികൾക്ക് പറ്റിയ കഥ ഉം visualsum ആണ് ഉള്ളത് ഈ പടം മുതിർന്നവർക്ക് ക്ലിക്ക് ആവൂല പക്ഷെ ആ ഒരു വൈബ് ഇൽ കണ്ടാൽ ഇഷ്ടപെടു പിന്നെ ഫാമിലി യായിട്ടു കാണാൻ ഈ ക്രിസ്മസ് ഇൽ ഈ പടം ഇതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ rifil club ആണേലും marco ആണേലും ED ആണേലും fight ഉം ഡാർക്ക്കോമഡി ഉം ഒക്കെ യല്ലേ
After watching With my family with my kids what I felt. Pros 1. Good 3 D camera work. 2. Score above average. 3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും.Not All parts.. 4. Some fantasy story part is good.. but not hooking audience. 5. Acting of ലാലേട്ടന്റെ Great.. Naration but too bad.. Drawback 1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting.. 2. Too Dramatic narrative 3. Bad dubbing Character Ron Madhav., swetha Menon and Mendoza 4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു. 5. VFX walking on water and many below average. 6. Anthony perumbavoor, Pranavmohanlal no use characterisation.
കുട്ടികൾ ഒറ്റക്ക് movie കാണാൻ വരൂലാലോ സേട്ടാ. അതിൽ adults നെ കൂടെ engage ചെയ്യിക്കാൻ കഴിഞ്ഞാലേ theater ൽ ആൾ ഉണ്ടവുള്ളൂ. ഏത് international kids movie എടുത്തു നോക്കിയാലും, parts of it can also be enjoyed by adults.
കുട്ടികളെ മാത്രം സിനിമ കാണാൻ വിടുമോ. ....കൂടെ പോകുന്നവർ പോപ്‌കോൺ കഴിക്കാൻ മാത്രം പോയാൽ ഇ പടം കൊള്ളാം. ...പിന്നെ ഇപ്പോളത്തെ കുട്ടികൾ വലിയവരെകാൾ updated ആണ്. ...അത് മനസിലാക്കാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ പരാജയപ്പെട്ടു
ലാലേട്ടൻ സ്ഥാനത്തു ഞാനൊക്കെ ആയിരിക്കണം. സകല സ്വത്തുക്കൾ വിറ്റ് " പുഷ്പാ " പോലെത്തെ ഒരു മാരക commercial movie എടുത്ത് ഇന്ത്യയെ ഞെട്ടിച്ചെന്നെ. Srk ne വെച്ച് ലാലേട്ടൻ ഒരു വെടിക്കെട്ട് പടം എടുത്താൽ 2000 കോടി ഇങ്ങു പോരും. അതിന് ഒത്തിരി മൂവീസ് കണ്ട് ah scene onnum വരാതെ ഉള്ള ട്ടിപിക്കൽ സ്റ്റൈൽ മാറ്റിപിടിച്ച മതി.
5 um 7um vayassulla kuttikaleyum kond aanu kanan poyath. First half pakuthi aayaplekm piller bore adch pokaann paranj bahalam vekan thudangi. It was my choice to watch barroz instead of Moana 2. 😢 Now i regret
My rapid fire opinion after seeing the movie. Technically perfect except for a few glitches here and there, but a director's touch was sorely missing. Even as a children's film it misses the mark in my view, children's film should be short, concise and story should be told like a fairy tale, but the way it came out is akin to asking children to watch a complex opera, not a fairy tale. Nevertheless worth watching once for its technical quality.
ഫാന്‍ഫൈറ്റും മതവും വ്യക്‌തിവിരോധവും വച്ച് എന്തായാലും പരാജയപ്പെടും എന്ന് ഉറപ്പുള്ള സിനിമയാണ് ബറോസ്. മോഹന്‍ലാല്‍ എത്ര ശ്രമിച്ച് നല്ല സിനിമ എടുത്താലും ഇതു വിജയിപ്പിക്കാതിരിക്കാന്‍ കേരളത്തിലെ ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ട് എന്നതു സത്യമാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള സിനിമയാണ് എന്നു പറഞ്ഞിട്ടും മുപ്പതും നാല്‍പ്പതും വയസ്സുള്ളവർ വന്ന് സിനിമ കാണാതെ മോശം അഭിപ്രായം പറയുന്നത് അതു തെളിയിക്കുന്നു.
@@anirudh6386ലൂസിഫറും പുലിമുരുകഌം കായംകുളം കൊച്ചുണ്ണിയുമൊക്കെ കോവിഡിഌ മുമ്പാണ് ഇറങ്ങിയത്. കേരളത്തില്‍ അത്രയധികം മതധ്രുവീകരണം അന്ന് ഉണ്ടായിരുന്നില്ല. ദൃശ്യം2 ഇറങ്ങുന്നത് ഇന്നാണെങ്കില്‍ അത് ഉറപ്പായും പരാജയപ്പെട്ടേനെ
@@anirudh6386aa koottar innano kooduthal mezhukunnath.....sahikett eni angottum prathikarikkum....ann keralam last north india aavum.......ingott ingane kaanichaal enthaa cheyya
We already have another movie strictly for adults running successfully in the theaters! Let us, the adults, enjoy that and send our kids to enjoy the visual treat / spectacle created by Mohan Lal and team for this Christmas! Thanks to Lalettan for creating a movie solely for kids! Not all movies are meant for every age group! If kid's are enjoying it, then you know that you where wrong! I mean, ask any kid whether he or she liked the other movie! It is of course a good movie which, at the same time, only grown-ups will enjoy!
Mohanlal oru interview il parnnirnnu ith 3D aayond, fast cuts onnum cheyaan kayyilla, bcoz eyes inn nalla strain indaavum, so quick cuts onnum pattila nnn...
@@anurenjgashok idk man I just said what he said, naan aareyum support cheyyaano thaazhthaano parnnathalla, enthenkilum okke kaaryam indaavumallo ath parayanamenkil...
@@subinkumarsk1 first of All ath entirely made from scratch aan, and extensive uses of cgi and vfx ind, James Cameron special type of camera develop cheythirrnu athinu vendi, athrayonnum budget ooo technical power ohh as of now nammale adth illa
Its a beautiful pleasant decent fantasy movie .... ❤, mainly for children. If you are not able to wibe, just leave the space, thats all. For adults who enjoy disney movies, this is the choice. And I am feeling proud about its technical quality guys. Malayalam cinema is growing 🔥... And just go and watch with a open heart. We have only one Mohanlal with such a guts to attempt all these things in malayalam cinema.
Add a comment…ഈ സിനിമയുടെ ആദ്യ ഷോ ഞാൻ കണ്ടതാണ് വളരെ നല്ല സിനിമ നിങ്ങൾ ഈ പറയുന്നതുപോലുള്ള യാതൊരുവിധ ഇഴച്ചിലും ഈ പടത്തിൽ എനിക്ക് തോന്നിയില്ല അത് നമ്മുടെ കാഴ്ചപ്പാടിന്റെയും ചിന്തയുടെയും കുഴപ്പമാണ്.ഈ രീതിയിൽ നല്ല സിനിമകളെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചാൽ നാളെ മലയാള സിനിമ തന്നെ ഇല്ലാതാകുന്ന ഒരു കാലം വിദൂരത്തല്ല.ലാലേട്ടനെ അല്ല മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളും ഇത്തരത്തിലുള്ള റിവ്യൂ കണ്ട് ഒരു സിനിമകാണാതെ പോകരുത്.
I have observed this fact multiple times in your review, you have to stick to your point of view, at 1:50 you are mentioning about how kids will feel nowadays becos of reels,when you call it a "movie review",this is not "audience review". And next time avoid saying half of the people slept or half laughed at this place or you can do a seperate video like "audience views on the specific movie". I like you the insights you give bro but just this small thing. Becos important points are mixed up in audience view.
എന്റെ പൊന്നണ്ണാ നിങ്ങളെപ്പോലെയുള്ള 90's kidsന് barroz ok ആയിരിക്കും.... എന്നാൽ എന്നെപ്പോലെയുള്ള 90's kids ന് barroz തീർത്തും അരോചകം. അതിപ്പോ എന്റെ ചെറുപ്പത്തിൽ ഓ ഫാബി എന്ന മലം കൾട്ട് പടം കണ്ടപ്പോഴും അരോചകം തന്നെയായിരുന്നു. ആ പടം 90's ൽ പൊട്ടി പാളിസായത് 80'kids ആയ ഭൂരിപക്ഷ മുതുക്കന്മാർ കാരണമാണ്. അവർക്കും പോലും ആ പടം അരോചകമാണെങ്കിൽ... 90's kids ആയ എന്റെ കാര്യം പിന്നെ പറയണോ. ഒരു മീഡിയയും ഇല്ലാത്ത കാലത്താണ് ഓ ഫാബി എന്ന സിനിമ പൊട്ടിയതെന്ന വസ്തുതയും ഓർക്കേണ്ടതാണ്.
@aadhisthaan ബ്രോ അതല്ല ഞാൻ ഉദ്ദേശിച്ചത്. Adults നെ ടാർഗറ്റ് ചെയ്ത ഫിലിം ആണെങ്കിൽ adults തീയേറ്ററിൽ വന്ന് കണ്ടോളും. Bt കുട്ടികളെ ടാർഗറ്റ് ചെയ്ത് ഇത്രയും വലിയ ബഡ്ജറ്റിൽ വരുന്ന ഫിലിംസിന് കുട്ടികൾ(with family )എത്രത്തോളം കണ്ട് വിജയിപ്പിക്കും.കുട്ടികൾ ആണ് ടാർഗറ്റ് എന്ന് പിന്നണി പ്രവർത്തകർ തന്നെ പറയുന്ന സ്ഥിതിക്ക് യുവാക്കൾ അതിന്റെ പരിസരത്ത് പോലും പോകില്ല.
ഒരു റിവ്യുവർ അല്ല പടത്തിൻ്റെ അവസാന വാക്ക് കുട്ടികൾക്കു വേണ്ടിയുള്ള പടം മാർക്ക് കീലിയൻ ഒക്കെ വർക്ക് ചെയ്ത പടം ലാൽ സാർ ഒരിക്കലും ഗംഭീര പടം എന്നു പറഞ്ഞിട്ടില്ല. ഒരു ഫാൻ്റസി പടം ഒഴുക്കിൽ പോകണം അല്ലാതെ ഫാസ്റ്റ് Pace ആക്കിയാൽ അതിൻ്റെ രസച്ചരട് പൊട്ടി പോകും. 47 വർഷം സിനിമ ജീവനമാർഗ്ഗം ആക്കിയ വ്യക്തിക്ക് Fast Paced ആക്കാൻ അറിയാതെ അല്ലല്ലോ. ഫാൻ്റസി സിനിമ ഡിമാൻ്റ് ചെയ്യുന്നത് എല്ലാം ഉണ്ട്. OverExpectation ഒന്നും ഇൻനു വ്യൂവിൽ ലാൽ സാർ പറഞ്ഞിട്ടില്ല. ഒരു മികച്ച വ്യത്യസ്ത സിനിമയെ സ്വീകരിക്കുക
Marco: no kids allowed
Barroz: no adults allowed
😂
😂
😂😂😂
Pre - corona time ന് മുമ്പ് ആയിരുന്നു release എങ്കിൽ കുറച്ച് കൂടി better ആയി തോന്നിയേനെ. 🙂പിള്ളാരും ഒരുപാട് പടങ്ങൾ കണ്ട് കണ്ട് taste ഒക്കെ മാറി. എങ്കിലും ആദ്യ Directorial ചിത്രമായി ഇത് select ചെയ്തതിന് Lalettan പ്രശംസ അര്‍ഹിക്കുന്നു. 🙌🏼❤️
Pre corona timil aayirunenkil ith aayirikkilarnn padam corona karnam script motham maatiyarnn😅
പക്ഷെ ഇത് അവസാന direction നും ആകും എന്നു പറഞ്ഞെന്നു കേട്ടു
@@aromalsuresh290 pre corona enn paranjal corona kk munb ennanu suhurthe
@rafitechy pre corona timine mump ennaullath thanne correct alla pre corona basically means coronakk mump
ആദ്യം തീരുമാനിച്ച സ്ക്രിപ്റ്റ് ഇത് അല്ലായിരുന്നു. കോവിഡ് വന്നപ്പോൾ സ്ക്രിപ്റ്റ് മൊത്തം മാറ്റി. അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ ജിജു പുന്നൂസ് ഈ സിനിമയിൽ നിന്ന് പുറത്തേക്ക് പോയി. പിന്നെ മോഹൻലാലും രാജീവ്കുമാറും കൂടി പടച്ചു വച്ചതാണ് ഇപ്പൊൾ ഇറങ്ങിയ ഐറ്റം
അങ്ങനെ ഏട്ടൻ ഫാൻസിന്റെ പേടിസ്വപ്നമായിരുന്ന ബറോസ് ഇന്നത്തോടുകൂടി അവസാനിച്ചിരിക്കുന്നു.. 🙌🎉
Vrushabha, kannappa 🥰
😂
@@15.emanuelshaju24athu pinne Cameo character ayathe konu kishapam illa
@@d.b.cooper8732 vrushabha hope onde, kannappa lalettan padam alle athonde wait cheyyunnatheeee illa
😂😂
3:00 you said it.
Mohanlal.📈📈📈
3D experience 🔥🔥
കുട്ടികൾക്കു വേണ്ടി ലാലേട്ടൻ വ്യത്യസ്തമായയി സിനിമ നിർമിക്കാൻ കാണിച്ച guts അഭിനന്ദനാർഹം 🔥
😂 vere vayiyilla inganenkilum paranj oyiyam
@@muhammadhrafeekrafeek5501 വയി അല്ല കോയാ, വഴി
Ath safe ane flop ayal angne parayllo😂
@muhammadhrafeekrafeek5501 ഞൻ ലാലേട്ടൻ ഫാൻ ഒന്നും അല്ല, സിനിമ ഇഷ്ടപ്പെടുന്ന വ്യക്തി. കമൽ ഹാസൻ സർ സിനിമകളിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വരുന്ന പോലെ ഇദ്ദേഹവും കൊണ്ട് വരട്ടെ. മലയാളം industry വളരട്ടെ ✨
@@muhammadhrafeekrafeek5501 THEY ARE DEALING WITH WRONG WRONG PERSON🤐👽👽👽👽👽🤞🤟Gaza star Kotha Raju,Mamunni alla. ISRAELI MARCO MOHANLAL🔥🔥🔥🔥🔥🔥🔥🔥🔥🔥
We have lesser nominations in National award in this category(best children’s filim). This movie can be nominated and easily win as lesser investment in this category in Indian movies
Yes malsarikkan alillathond national award kittum manam undodei
Kamal hassan said: when mediocrity is made as standard, crap films became acceptable
@@cineenthusiast1234😂😂👍
ഒരു കാര്യം മനസ്സിലായി, ഇന്നത്തെ പിള്ളേരെ കുറിച്ച് ചില സിനിമ കാർക്ക് വല്യ ധാരണ ഇല്ല എന്ന്.
Nthanennu pillerkum veliya dharana illa
എന്താ പടം പോരാന്നു 5 വയസ്സ് ഉള്ള കുട്ടി വന്നു paranjo😅
@@ludwigvanbeethoven169😂😂😂 pillerde budhi ulla avanu ishtam ayitundakilla athakum
Oh pinne parachil kettaal thonnum kuttukale nokki experience ulla pole
5yrs to 12yrs nokkada monuss ninte Japan cartoon kanunath valiyavara
But പണ്ടത്തെ ആ പടം കുട്ടിച്ചാത്താൻ എല്ലാവർക്കും കാണാം കുട്ടികൾക്ക് മാത്രം അല്ലാ അതാണ് ആ പടത്തിന്റെ വിജയം
Manu Uncle ഉണ്ടായിരുന്നു
Yes my dear kutichathan ❤Nalla repeat value ulla movie kudey ann ath😌njan Eppo TVyil vannalum kannum😅
Well Said bro 💯 FDFS kanda aal aanu njan, Molkku 11 years aayi , aval ottum enjoy cheythitilla... Second half pakuthi aayapozhekum aal phone eduthu irikkan thudangi... Pinne vazhaku paranju vaangi vechu... Isabella enna character nte outfit and costumes maathram aanu avalku ishtam aaya ore oru kaaryam... Valare bore aayittanu namukum thoniyath...aa negative role abinayicha lady aanu ettavum mosham abinayam kaazhchavechath...
കുടുംബമായി രണ്ട് സ്ക്രീൻ ഉള്ള തിയേറ്ററിൽ വരുക കുട്ടികളെ ഭദ്രമായി ബാരോസ് ഉള്ള സ്‌ക്രീനിൽ ഇരുത്തുക. പിന്നെ മുതിർന്നവർ മാർക്കോക്ക് കേറുക എല്ലാരും enjoy ചെയ്യട്ടെ 😊
Eda muri anmdi poora nintre kothathiladikku vala paliyilkumn poyi kayarui maire
Point
😂😂
marco മുതിർന്നവർക്കും മേലെ ആണ് 💀
ഇത് കൊള്ളാം 😂
ലാലേട്ടൻ അധികം സിനിമകൾ കാണാത്ത ഒരാളാണ്. അധികം സിനിമകൾ കാണാത്ത ഒരാൾക്ക് ഒരു exciting director ആവാൻ പറ്റില്ല. ഒരു സാധാരണ സിനിമ തന്നെയാണ് barroz പക്ഷെ ഇൻഡ്യയിൽ നിന്ന് ഇതുവരെ 3D ഇത്രക്കും നന്നായി ഉപയോഗിച്ച സിനിമ വേറെ ഇല്ല.
നല്ല പടമാണ് ഞാൻ കണ്ടു സൂപ്പർ ഇതിൽ നല്ല visual ആണ് ഉള്ളത് കുട്ടികൾക്ക് പറ്റിയ കഥ ഉം visualsum ആണ് ഉള്ളത്
ഈ പടം മുതിർന്നവർക്ക് ക്ലിക്ക് ആവൂല പക്ഷെ ആ ഒരു വൈബ് ഇൽ കണ്ടാൽ ഇഷ്ടപെടു പിന്നെ ഫാമിലി യായിട്ടു കാണാൻ ഈ ക്രിസ്മസ് ഇൽ ഈ പടം ഇതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ rifil club ആണേലും marco ആണേലും ED ആണേലും fight ഉം ഡാർക്ക്കോമഡി ഉം ഒക്കെ യല്ലേ
Ed family ayi kandal nallatha. Athil action violance onnum illa
Broo your review is real...baki ullavanmaroke avarde taste ullath mathram ettu pokki adikyulo.
After watching With my family with my kids what I felt.
Pros
1. Good 3 D camera work.
2. Score above average.
3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും.Not All parts..
4. Some fantasy story part is good.. but not hooking audience.
5. Acting of ലാലേട്ടന്റെ Great..
Naration but too bad..
Drawback
1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting..
2. Too Dramatic narrative
3. Bad dubbing Character Ron Madhav., swetha Menon and Mendoza
4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു.
5. VFX walking on water and many below average.
6. Anthony perumbavoor, Pranavmohanlal no use characterisation.
കുട്ടികൾ ഒറ്റക്ക് movie കാണാൻ വരൂലാലോ സേട്ടാ. അതിൽ adults നെ കൂടെ engage ചെയ്യിക്കാൻ കഴിഞ്ഞാലേ theater ൽ ആൾ ഉണ്ടവുള്ളൂ.
ഏത് international kids movie എടുത്തു നോക്കിയാലും, parts of it can also be enjoyed by adults.
അത് തന്നെയാ ഇതിന്റെ വിജയം നീ മമ്മുണ്ണി ഫാൻസ് ആയാലും കുട്ടികൾ നിന്നെ കൊണ്ട് കാണിക്കും 😂😂
Disney says hai😂
@@jaimonjames2857 Nah, Disney movies are bearable. Have to tolerate the cheesy songs though.
@@jaimonjames2857 frozen, tangled ഇതൊക്കെ കണ്ടിട്ടുണ്ടോ??? Even women can enjoy such movies...
കുട്ടികളെ മാത്രം സിനിമ കാണാൻ വിടുമോ. ....കൂടെ പോകുന്നവർ പോപ്‌കോൺ കഴിക്കാൻ മാത്രം പോയാൽ ഇ പടം കൊള്ളാം. ...പിന്നെ ഇപ്പോളത്തെ കുട്ടികൾ വലിയവരെകാൾ updated ആണ്. ...അത് മനസിലാക്കാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ പരാജയപ്പെട്ടു
0:26 💯 SATHYAM...Kore ennam und "😂" mess akkum
Waiting aarnu❤
പടം കണ്ടു ഒരു പക്കാ Fantasy movie ❤️ Direction, 3D Visuals 👌🏻നല്ല ഒരു fantasy ഫാമിലി മൂവി 💯
AVERAGE
Kindiii
@@Cinephile.Iആരുടെ നിന്റെയോ,,,
@@Cinephile.I Oral ayalde opinion parayumppol endha mone presham 😂
പക്ഷേ, story ശോകമാണ്
Nalle movie thanne aanu.
Pakshe ee genre ishttapedunnavar kuravanu!!
ലാലേട്ടൻ സ്ഥാനത്തു ഞാനൊക്കെ ആയിരിക്കണം. സകല സ്വത്തുക്കൾ വിറ്റ് " പുഷ്പാ " പോലെത്തെ ഒരു മാരക commercial movie എടുത്ത് ഇന്ത്യയെ ഞെട്ടിച്ചെന്നെ. Srk ne വെച്ച് ലാലേട്ടൻ ഒരു വെടിക്കെട്ട് പടം എടുത്താൽ 2000 കോടി ഇങ്ങു പോരും. അതിന് ഒത്തിരി മൂവീസ് കണ്ട് ah scene onnum വരാതെ ഉള്ള ട്ടിപിക്കൽ സ്റ്റൈൽ മാറ്റിപിടിച്ച മതി.
😮😮😮
Nee pushpa2 polethe padam edukkum ennu paranjille athil ninnum vyaktham neeyoru loka parajayamanennu.pushpa2 vechu nokkumbo barroz okke ethrayo bedham
നമ്മള് കുഞ്ഞായിരുന്ന സമയത്താണ് ഇത് ഇറങ്ങിയിരുന്നതെങ്കി, ഇത് കാണുമ്പോ നമുക്ക് ഇഷ്ടമായേനെ.
As a lalettan fan ee padam malamcult aakumenn expect cheythirunnu bhagyathinu ath ayilla ath thanne valiya relief aanu🙂
5 um 7um vayassulla kuttikaleyum kond aanu kanan poyath. First half pakuthi aayaplekm piller bore adch pokaann paranj bahalam vekan thudangi. It was my choice to watch barroz instead of Moana 2. 😢 Now i regret
Appo kuttikkalkum bore adikkum enn uraapp.. Ith ippo iyal randu vanchil kalluthunna avastha annalloo… kadha parachil ithara bore annagil pinnae aganne cinema asodhikkaa 😢😢
My rapid fire opinion after seeing the movie. Technically perfect except for a few glitches here and there, but a director's touch was sorely missing. Even as a children's film it misses the mark in my view, children's film should be short, concise and story should be told like a fairy tale, but the way it came out is akin to asking children to watch a complex opera, not a fairy tale. Nevertheless worth watching once for its technical quality.
First thanne video length nokki 😃
njanum 🤣🤣
അവരാത൦ അല്ല അല്ലേ 🤣
Malayalam movie pulli alpam lengthil aanu cheyyunne
Average
#me_too
കുട്ടികൾക്ക് വേണ്ടി ഉള്ള സിനിമ എന്ന് വെച്ച് നോക്കിയാലും പടം വളരെ മോശമാണ്. ഡയലോഗ് ആണ് മെയിൻ പ്രശ്നം. ഡയറക്ഷന്നും വെല്യ മെച്ചം ഇല്ല 😑
കുട്ടികൾക്ക് വേണ്ടി ഇറക്കിയ പടം ആയതുകൊണ്ട് കുട്ടിയെ ഒറ്റയ്ക്ക് വിടാൻ പറ്റില്ലല്ലോ 😌
ഇങ്ങനയൊക്കെ പറഞ്ഞിട്ട് അപ്പർത്ത് reload roast-ൽ പോയി ദെയവു ചെയ്യ്തു ഈ പടത്തിൽ roast-ചെയ്യരുത്
Family aayitt Theatre il povuka..
kuttikale Barroz in kettuka, ennitt parents Marco kk keruka.
Shubham 😅
First🙌
Duration nokiyavar 😂
njan
😂😂😂
😂😂
കുട്ടികളെ ഈ പടത്തിന് കയറ്റി വിട്ട്, മാർക്കോ കാണാൻ പോകുക...
😂😂😂😂😂😂
😂😂😂😂😂😂😂
Macro ❌
Mara viddi✅
Revenge undakkan poyi full familyne moonjippichu.
Villains veetil vannapol stamina poyi sheenichu irikkunu, 5 min kahznju kulichu hair okke vettil villanamaare kollan pokunnu, ijaathi monnan hero😂😂hayyoo
😂😂😂
@@appuappuzz2309elavadem copy paste analo 😂😂 nanayi kashtapedunund nee😂😂
എടുത്താൽ പൊങ്ങാത്ത സിനിമ ഇപ്പോഴത്തെ കുട്ടികൾക്ക്, താങ്ങില്ല... Better Next time..
Dark avum pillerk ishtam avunna movie allee
ലാലേട്ടനെ ആർക്കുവേണേലും എങ്ങനെവേണേലും പറ്റിക്കാം എന്നു മനസിലായി
ലാലേട്ടൻ ✅
ലാലേട്ടൻ ❌
Bro yude same opinion aanu Enikkum
Kuttikalkku vendi edutha mattoru padam indu MARCO 😇
Cylinderum kuttikalum tammil itrayum atmabandam undenn kanicha vere film ila
Macro ❌
Mara viddi✅
Revenge undakkan poyi full familyne moonjippichu.
Villains veetil vannapol stamina poyi sheenichu irikkunu, 5 min kahznju kulichu hair okke vettil villanamaare kollan pokunnu, ijaathi monnan hero😂😂hayyoo
@@appuappuzz2309 Ayn marco is not a hero... Bro 🚶🏻
@@appuappuzz2309 potte mone namak empuranil pidikam karayathe 🥲
@@appuappuzz2309eda😂 ninak odukkatha energy ahnello😂
ഫാന്‍ഫൈറ്റും മതവും വ്യക്‌തിവിരോധവും വച്ച് എന്തായാലും പരാജയപ്പെടും എന്ന് ഉറപ്പുള്ള സിനിമയാണ് ബറോസ്. മോഹന്‍ലാല്‍ എത്ര ശ്രമിച്ച് നല്ല സിനിമ എടുത്താലും ഇതു വിജയിപ്പിക്കാതിരിക്കാന്‍ കേരളത്തിലെ ഒരു വലിയ കൂട്ടം ആളുകള്‍ ഉണ്ട് എന്നതു സത്യമാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള സിനിമയാണ് എന്നു പറഞ്ഞിട്ടും മുപ്പതും നാല്‍പ്പതും വയസ്സുള്ളവർ വന്ന് സിനിമ കാണാതെ മോശം അഭിപ്രായം പറയുന്നത് അതു തെളിയിക്കുന്നു.
ഏതാ കൂട്ടാർ............ ആ കൂട്ടർ വിചാരിച്ചിട്ടും ലൂസിഫർ പരാജയപ്പെട്ടോ? സാഹോ?
@@anirudh6386ലൂസിഫറും പുലിമുരുകഌം കായംകുളം കൊച്ചുണ്ണിയുമൊക്കെ കോവിഡിഌ മുമ്പാണ് ഇറങ്ങിയത്. കേരളത്തില്‍ അത്രയധികം മതധ്രുവീകരണം അന്ന് ഉണ്ടായിരുന്നില്ല. ദൃശ്യം2 ഇറങ്ങുന്നത് ഇന്നാണെങ്കില്‍ അത് ഉറപ്പായും പരാജയപ്പെട്ടേനെ
@@anirudh6386bro athpole alla barroz
@@anirudh6386aa koottar innano kooduthal mezhukunnath.....sahikett eni angottum prathikarikkum....ann keralam last north india aavum.......ingott ingane kaanichaal enthaa cheyya
Ahnoda appo ee lalettante hit padangal oke erangyapo aa kootamilayruno 😶 neeyan ipo vidheshm konakunath mohanlal mattu padam flop ayath aa padam kollatha kondaan neru hit ayath ath nalla padamayakondum allathe mohanlal padamayakond pottikan onnum aarum vijarikila konacha padam eduth 💣 akkotu vargeeyathede thalayil. Vecholanm🤡
Waiting for Barroz roast
ഈ കുട്ടികൾക്ക് വേണ്ടി എന്ന് പറഞ്ഞാൽ കുട്ടികളെ മാത്രം ആരേലും സിനിമക്ക് വിടുവോ..! നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്
We already have another movie strictly for adults running successfully in the theaters! Let us, the adults, enjoy that and send our kids to enjoy the visual treat / spectacle created by Mohan Lal and team for this Christmas! Thanks to Lalettan for creating a movie solely for kids! Not all movies are meant for every age group! If kid's are enjoying it, then you know that you where wrong! I mean, ask any kid whether he or she liked the other movie! It is of course a good movie which, at the same time, only grown-ups will enjoy!
ഇപ്പോഴത്തെ കുട്ടികൾക്ക് mohanlal ethra movies kanditt und അവർ ethu oru puthiya അനുഭവം മാത്രം ഉള്ളു
KOK ന്റെ റിവ്യൂ കണ്ടു. അതാണ് ശെരിക്കും review. മോശമാണെങ്കിൽ മോശമാണെന്ന് തന്നെ പറയണം. അവിടെയാണ് KOK അണ്ണന്റെ വിജയം.
Genuine review 👍
Mohanlal oru interview il parnnirnnu ith 3D aayond, fast cuts onnum cheyaan kayyilla, bcoz eyes inn nalla strain indaavum, so quick cuts onnum pattila nnn...
Also mohanlal parnnirnnu 2D version release cheyyumbo, korchoode fast paced cutting and editting cheyum nn
Ennit loakth vere 3d padangal onnum irangiyilla
@@anurenjgashok idk man I just said what he said, naan aareyum support cheyyaano thaazhthaano parnnathalla, enthenkilum okke kaaryam indaavumallo ath parayanamenkil...
Avatar 3D padam aayirunnille...
@@subinkumarsk1 first of All ath entirely made from scratch aan, and extensive uses of cgi and vfx ind, James Cameron special type of camera develop cheythirrnu athinu vendi, athrayonnum budget ooo technical power ohh as of now nammale adth illa
So It's Confirmed.
This Christmas For Marco & Barroz ❤
Rifle club too❤
മാർക്കോ and rifile, barooz bomb
Nee kanda?@@moviereviews7803
@@moviereviews7803 😂😂
Comment idunnathinu mumb Review full kaanuka😂😂
Who else waiting for empuraan 👀🔥🔥
You
You
Yes me
Targeted audience kuttikal aaneelum adultsinum koodi aswathikkaan pattunna pole aayirikkanam,bro paranja lion king ,cars okke athinu example aanu
Its a beautiful pleasant decent fantasy movie .... ❤, mainly for children. If you are not able to wibe, just leave the space, thats all. For adults who enjoy disney movies, this is the choice.
And I am feeling proud about its technical quality guys. Malayalam cinema is growing 🔥... And just go and watch with a open heart.
We have only one Mohanlal with such a guts to attempt all these things in malayalam cinema.
ബാലൻമാർ ബറോസിനു പോട്ടെ മുതിർന്നവർ മാർക്കോയ്ക് പോട്ടെ
But nadakunath nere tirich an😂
നിന്റെ പടം എപ്പോ ഇറകും rolexe
പോസിറ്റീവ് എന്ന് കേട്ടാൽ ചില ടീമ്സിന് കരച്ചിൽ ആണ്.. ബാറ്ററി യുടെ പോസിറ്റീവ് പോലും ഈ ടൈമിൽ വെറുപ്പാണ് അവർക്ക് 😂
Add a comment…ഈ സിനിമയുടെ ആദ്യ ഷോ ഞാൻ കണ്ടതാണ് വളരെ നല്ല സിനിമ നിങ്ങൾ ഈ പറയുന്നതുപോലുള്ള യാതൊരുവിധ ഇഴച്ചിലും ഈ പടത്തിൽ എനിക്ക് തോന്നിയില്ല അത് നമ്മുടെ കാഴ്ചപ്പാടിന്റെയും ചിന്തയുടെയും കുഴപ്പമാണ്.ഈ രീതിയിൽ നല്ല സിനിമകളെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചാൽ നാളെ മലയാള സിനിമ തന്നെ ഇല്ലാതാകുന്ന ഒരു കാലം വിദൂരത്തല്ല.ലാലേട്ടനെ അല്ല മലയാള സിനിമയെ സ്നേഹിക്കുന്ന ഏതൊരാളും ഇത്തരത്തിലുള്ള റിവ്യൂ കണ്ട് ഒരു സിനിമകാണാതെ പോകരുത്.
Enikk orakkam vannu aake prandh ayii 😢
Marco kanan poo orangan kothi avum 😂😂
@ ath okke first day kandu bro
@@CRISTIANORONALDO_0777 pinallah 🔥rifle club kando bro
Terrifier 2,3 കണ്ടാൽ മതി. അപ്പൊ മാർക്കോ ഒക്കെ ബെറ്റർ ആണ് വൈലൻസ് തോന്നും
Endina bro pinne poye istamillate
മോനെ ഇതെല്ലാം make belief അല്ലേ
I have observed this fact multiple times in your review, you have to stick to your point of view, at 1:50 you are mentioning about how kids will feel nowadays becos of reels,when you call it a "movie review",this is not "audience review". And next time avoid saying half of the people slept or half laughed at this place or you can do a seperate video like "audience views on the specific movie".
I like you the insights you give bro but just this small thing. Becos important points are mixed up in audience view.
അഞ്ച് വയസിന് താഴയുള്ള പിള്ളേർക്ക് ഇഷ്ടപ്പെടും അവർക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ😂
BARROZ 💣💥പൊട്ടി
എന്റെ പൊന്നണ്ണാ നിങ്ങളെപ്പോലെയുള്ള 90's kidsന് barroz ok ആയിരിക്കും.... എന്നാൽ എന്നെപ്പോലെയുള്ള 90's kids ന് barroz തീർത്തും അരോചകം. അതിപ്പോ എന്റെ ചെറുപ്പത്തിൽ ഓ ഫാബി എന്ന മലം കൾട്ട് പടം കണ്ടപ്പോഴും അരോചകം തന്നെയായിരുന്നു. ആ പടം 90's ൽ പൊട്ടി പാളിസായത് 80'kids ആയ ഭൂരിപക്ഷ മുതുക്കന്മാർ കാരണമാണ്. അവർക്കും പോലും ആ പടം അരോചകമാണെങ്കിൽ... 90's kids ആയ എന്റെ കാര്യം പിന്നെ പറയണോ. ഒരു മീഡിയയും ഇല്ലാത്ത കാലത്താണ് ഓ ഫാബി എന്ന സിനിമ പൊട്ടിയതെന്ന വസ്തുതയും ഓർക്കേണ്ടതാണ്.
Superb... Genuine review ❤👍
കുട്ടികളെ കയറ്റി വിട്ടിട്ട് മുതിർന്നവർക്ക് കണ്ണ് അടച്ച് ഇരിക്കാം❤
Mohalal onam thukki mone🔥🔥🤩
🤣🤣🤣
I loved the film it's fantastic
Some vfx issue
Acting of the villains
Comedy did good
I am your Big fan❤❤
Empuraan Lalettan kathikkum🔥🔥🔥🔥🔥
3:50 minnal muraliyile shibune aryillae😂😂😂
ഭറോസിന് ഇറക്കിയ പൈസ തിരിച്ചു പിടിക്കാൻ മാത്രം ഉള്ള കുട്ടികൾ കേരളത്തിൽ ഇല്ല ഹേ.
Bro ഇനി ഇടിയൻ ചന്ദു മൂവി troll video ചെയ്യുവോ
80's പിള്ളേർക്കറിയാം മീശപിരിയൻ ലാലേട്ടനെ.. 🍿🍿🫶
Anna 1st🎉🎉🎉😂
കുട്ടികൾ ആണ് ടാർഗറ്റ് ഓഡിയൻസ് എന്ന് പറയുമ്പോ ബിസിനസ് വൈസ് ഇതൊക്കെ എങ്ങനെ success ആകും.
കുട്ടികൾ ഒറ്റക്ക് ആവില്ലല്ലോ അച്ഛനും അമ്മയും കൂടെ തീയേറ്ററിൽ പോവില്ലേ
@aadhisthaan ബ്രോ അതല്ല ഞാൻ ഉദ്ദേശിച്ചത്. Adults നെ ടാർഗറ്റ് ചെയ്ത ഫിലിം ആണെങ്കിൽ adults തീയേറ്ററിൽ വന്ന് കണ്ടോളും. Bt കുട്ടികളെ ടാർഗറ്റ് ചെയ്ത് ഇത്രയും വലിയ ബഡ്ജറ്റിൽ വരുന്ന ഫിലിംസിന് കുട്ടികൾ(with family )എത്രത്തോളം കണ്ട് വിജയിപ്പിക്കും.കുട്ടികൾ ആണ് ടാർഗറ്റ് എന്ന് പിന്നണി പ്രവർത്തകർ തന്നെ പറയുന്ന സ്ഥിതിക്ക് യുവാക്കൾ അതിന്റെ പരിസരത്ത് പോലും പോകില്ല.
Bench mark for 3D film in india is shankars 2.0 movie
ഹേറ്റേഴ്‌സ് എന്ത് വേണമെങ്കിലും പറയട്ടെ. പടം അടുത്ത ആഴ്ച തന്നെ നൂറു കോടി ക്ലബ്ബിൽ കേറും ✌🏽 The "L" Factor❤
Perfect Review ❤️
3d, vfx eallam super. But story lag aanu. 1.30 hr ullathu valichu neetti😅
Guhan fans evide assemble
മറ്റേ kok റിവ്യൂ ittindu അവിടെ കാണും 😂😂
താങ്കളുടെ മുഖഭാവം എല്ലാം പറയുന്നുണ്ട് 😄
Familyum kuttikalum padam full supprt cheyunond thangalde abhipryam kandattu arum cinemaku kerillannu vishwasikunnu ellarkum orepole avilalo ...
അപ്പൊ ക്രിസ്മസ് വിന്നർ മാർക്കോ തന്നെ 🥵🔥💯...
Your presentation is very good,❤
Kollalo ..entha kuzhappam
L................ 💚💫
Onnamathe karyam ee genre malayalikalk pidikkilla enittum lalettan edutha guts sammathiche pattu🔥
Chottu is a malayaly . Ottapalam place.
ഇപ്പോഴും എന്റെ മനസ്സിലെ ഭൂതം ഇന്നസെന്റ് ചേട്ടൻ ആണ് സാക്ഷാൽ ശ്രീമാൻ ചത്തുണ്ണി
ഫാൻസ് നിരാശ പെടേണ്ട ...
Best മൂവി...
Best ഡയറക്ടർ .. നാഷണൽ അവാർഡ് ഒറപ്പാ...
പ്രിയനും മേജറും കൂടി ഇപ്പൊ തന്നെ എഴുതി മേടിച്ചിട്ടുണ്ടാവും..😂
You are right bro😊
Directed by
*MOHANLAL*
athozhike bakki ellam nallath aanu
@@limpom2045😢
ഒരു റിവ്യുവർ അല്ല പടത്തിൻ്റെ അവസാന വാക്ക് കുട്ടികൾക്കു വേണ്ടിയുള്ള പടം മാർക്ക് കീലിയൻ ഒക്കെ വർക്ക് ചെയ്ത പടം ലാൽ സാർ ഒരിക്കലും ഗംഭീര പടം എന്നു പറഞ്ഞിട്ടില്ല. ഒരു ഫാൻ്റസി പടം ഒഴുക്കിൽ പോകണം അല്ലാതെ ഫാസ്റ്റ് Pace ആക്കിയാൽ അതിൻ്റെ രസച്ചരട് പൊട്ടി പോകും. 47 വർഷം സിനിമ ജീവനമാർഗ്ഗം ആക്കിയ വ്യക്തിക്ക് Fast Paced ആക്കാൻ അറിയാതെ അല്ലല്ലോ. ഫാൻ്റസി സിനിമ ഡിമാൻ്റ് ചെയ്യുന്നത് എല്ലാം ഉണ്ട്. OverExpectation ഒന്നും ഇൻനു വ്യൂവിൽ ലാൽ സാർ പറഞ്ഞിട്ടില്ല. ഒരു മികച്ച വ്യത്യസ്ത സിനിമയെ സ്വീകരിക്കുക
3D vere level.But children's movie aanengilum padam lag aanu.
അവാർഡ് സിനിമകൾ മാത്രം എടുത്ത് ശീലമുള്ള എഡിറ്റർ അജിത്കുമാറിന് fast cut ഒന്നും വശമില്ല..... 30 മിനുട്ട് trim ചെയ്യണമായിരുന്നു....
ബാലിശമായ സിനിമകളാണ് കുട്ടികൾക്കു വേണ്ടതെന്നാണ് പലരുടെയും ധാരണ...
Nalla casting aayirunel koode padam kudachoode engaging aayene.
I watched the movie. I like Barroz papa
First comment 🙌🏽
Mamdinte ഫാൻസിന്റെ ആഘോഷം അടുത്ത year നിക്കും
Director mohanlal ayathu kond kollam..vere director ayirune koopile padam..best reviewers 😅
Kids ee padathinu vidu. Muthirnnavar marcokku kanu. . kuttijale marco kanikanda. But ippolathe pilleru netflixum serisym vilonceum mobilril kamd nadakunna 2k kids.
😮😮wrong turn oke kand nadannavr ararnnu
Avg movie.
Kids will like it for sure.
3D 👌
Thats it....if you are 18 plus go for Marco ❤❤