ഞാൻ എല്ലാം കണ്ടു തീർത്തു സീസൺ 1 ആയിരുന്നു അടിപൊളി ഇത് കുറച്ചു lag ആക്കി..... എപ്പിസോഡ് 1 ഒക്കെ കണ്ടപ്പോൾ വേറെ ലെവൽ സനം വിചാരിച്ചു.... കുഴപ്പില്ല കണ്ട് ഇരിക്കാം അത്രേ ഒള്ളു
@@shareefsha7851 No boring last game Real twist reveal expressive ayyirunu but allvrkum like avvamen ella Squid kids games ne kal far better ayyirunu AIB games allam 🔥❤️
Broo njan endhokkyo expect aaki season 2 ill...season 3 indenn kandappol i was like disappointed😑😑...eni 2025 vare wait aakandr pull👋🏻.....if avar nalla oru season ending aahn koduthengil eth nannayeene...but season 1 vech season 2 orikkalum compare aakan kazhiyilla...season 2 disappointed aaki
ഞാൻ ഇപ്പോൾ കണ്ട് കഴിഞ്ഞതെ ഉള്ളു personally എനിക്ക് seasons one ഒരുപാട് ഇഷ്ട്ടപെട്ടായിരുന്നു എന്നാൽ ഇത് മോശം ആണ് എന്ന് അല്ല 1st season-ണിന്റെ കൂട്ട് ഒരു satisfaction അല്ലെങ്കിൽ ആഹാ കൊല്ലല്ലോ എന്ന ഒരു feeling season 2-വിൽ കിട്ടി ഇല്ല but good web series waiting for 3rd season. My personal rating 4.2/5 ♥️
Seasom 2 episode 7 il ending Korchh Lag Ayitt Feel Cheythu Means Ntha Aduthe nadakunne enn kanikathe just orale kill chyth ending pole illathe ahnn cheythe athinte oru Kuzhapam eh ollu but enik mathram ano ingna thonniyath enn enik ariyilla More over Season 2 Is very Nice and Good Script They Maked I'm Waiting for season 3 🤩😍🫶🏼
First episode pakuthi kandapoo lag um boreum adichu pakuthi kazhinj ntammmooo full engaging aarnu otta iruppinu 7 episodeum kand innallea night its good , pinnea ini oru season kude undu last oru curiosityill kond nirthum .🎉❤
Great season , didn't come up with ilogical ending. However, here the twists are less.. but it did not end up like stupid alice in borderland. .Season 2. It ended in a good note because it is impossible to end it in 1 season..Alice in borderland did not have logical ending.. The makers are themselves confused.. ie dat series is stalled
Squid game 2 is so good to watch. എന്റെ ഒരേഒരു ആഗ്രഹം ആ 'o' group ഫുൾ ചാവണം. Especially അതിലെ കൊറച്ചു വെറുപ്പിക്കൽ teams. Game coordinater ടെ entry was unexpected ❤️🔥. But ഒരു doubt ഇതിന്റ main head ആ സ്വർണ തല വെച്ചവർ അല്ലെ. അവരെ അല്ലേ കൊല്ലണ്ടേ. But the hero was only trying to kill the black suit guy🤔😮💨.personally Alice in borderland is my favourite too. But പലർക്കും അത് ഇഷ്ടായില്ല 🥲
@razipp7878 yah i have also watched. ഒരു പുതുമ തോന്നിയില്ല . ഒരു ആവർത്തന വിരസത feel ചെയ്തു.. ആദ്യത്തെ സീസൺ എല്ലാം കൊണ്ടും പുതുമ ആയിരുന്നു. എന്നാൽ s2" ഒരു പുതുമ വന്നില്ല. Charecters introduce ആണേലും അങ്ങനെ തന്നെ. ഒരു അമ്മയും മകനും, ഗർഭിണി യായ പെണ്ണ് Transgender പെണ്ണ് ഇതാണ് കൊണ്ട് വന്ന പുതുമ എന്നാൽ എനിക്ക് imotionaly connect അയില്ല. മുമ്പത്തെ പോലെ സൗഹൃദം സ്ഥാപിക്കുന്ന വില്ലനെ പെട്ടന്ന് മനസിലായി.. 😒 ഒന്നും എടുത്ത് കാണിക്കാൻ ഇല്ലാത്ത സീരീസ് നല്ലൊരു ending കൂടെ ഇല്ല. Game ആണേൽ മിക്കതും ഒരു impact കൊണ്ട് വന്നില്ല ഇതാണ് പറയുന്നത് സ്വരം നന്നാകുമ്പോ പാട്ട് നിർത്തണം എന്ന്
@@Heroradhaaathan 1 St ile ali ye konnappo thanne bayankara feel ayarnn ...ee season last frnd ine konnappol polum ahh oru impact kitti illa .pinne villane nammalkk manasilakanam enn vech thanne alle avar kanikkunnath athond ath oru kall kadi thonni illa 001 villain,martial art trained ,bharya yede kadha okke parempole nammalkk manasilakummallo
Season 2 Is Great I loved it Ellarum Parayunnu 1st Inte Athre Illa It's Some kinda True But 1st Season was a New Experience With The Games on the other hand They really made its interesting in 2nd 💖
first എപ്പിസോഡ് തന്നെ കട്ട ശോകം ആണ്. അപ്പോൾ മറ്റുള്ള എപ്പിസോഡിന്റെ അവസ്ഥ 😂😂😂. ആ ബണ്‍ ചവിട്ടി പൊട്ടിക്കുന്ന സീൻ കണ്ടപ്പോൾ തന്നെ നിർത്തി. മൈര് പക്ഷെ പുറത്തു പറഞ്ഞാൽ തന്ത വൈബ് ആക്കും 😂😂😂😂
വല്ലാത്ത ഒരു മനുഷ്യൻ തന്നെ താൻ ഇത്ര പെട്ടന്ന് കണ്ടും തീർത്തൂ..റിവ്യൂും ഇട്ടു❤😮
Njan dha ipo kandu theerthe ullu
@@Dark-lm9sy enganend?
@@Dark-lm9sy enganindu
Enteyum ippo theeernu
Bro engene squidgame s 2 kana?
ഇത്രയും പെട്ടൊന്ന് 😲
Njan inale erghi enale then kandu theerth seeen series ente mwon
Season 2 ❤️🔥❤️🔥 ithupole venam series irakkan ❤️🔥❤️🔥
ഞാൻ എല്ലാം കണ്ടു തീർത്തു സീസൺ 1 ആയിരുന്നു അടിപൊളി ഇത് കുറച്ചു lag ആക്കി..... എപ്പിസോഡ് 1 ഒക്കെ കണ്ടപ്പോൾ വേറെ ലെവൽ സനം വിചാരിച്ചു.... കുഴപ്പില്ല കണ്ട് ഇരിക്കാം അത്രേ ഒള്ളു
Ethra naalathe kaathiripp aayirunnu 🔥
Season 2🥵🔥
😂😂 first season polum kandila
Ente opinion squid game kurach overrated aan.. Alice in boarderland.. Gem
Kandittillengi kandu nokku..
@@jerrypie2002 2 season kandu
Vere level 🥵 sadhanam 🔥
Kollavo season 2
Gem alla pari @@jerrypie2002
Eee aaal ethra pettennaa kand theerkkinn🫡🫡🫡
Ente channel onn keri nokuo guys how to make kanguva better cheyyhittond angne movie related contents ahn😊
@@Cinepop-b9rpoda kunne അവന്റ കൂതി
Njnum thirth..
3 episode aayde ollu njan😂🤣
@@Cinepop-b9rhaa❤
Alice in Border Land... വേറെ ലെവൽ സാനം. It was something else.🔥🔥🔥
Underrated..💎
2nd season irangiyappozhe finished 🔥
@@introvert_.1111 pinnallah🔥
Peak 💎 ariau
yeaah nice one 😊
3:58 Alice in boarderland 🔥🔥🔥
💯❤️🔥
Don’t even compare with squid game
🔥🔥
Alice in borderland S1 and S2 randum ijjathy ayirunu last killi poyi
Waiting for S3
Alice in borderland theernallo
@@Adnan_._248 S3 verunnundu
Last game mathram bor aayirinnu 😇
@@shareefsha7851 No boring last game Real twist reveal expressive ayyirunu
but allvrkum like avvamen ella
Squid kids games ne kal far better ayyirunu AIB games allam 🔥❤️
Sathiyam🎉
Season 1 was 💀🔥
എനിക്കും Game നേക്കാൾ Characters, ആ World ഒക്കെയാണ് കൂടുതൽ ഇഷ്ടയെ
Ayysheri
@fussball1433 scuboll 😇
Big fan bro❤
നല്ല കിടിലൻ സ്വയമ്പൻ സാനം.. ❤
ഇങ്ങേർ പോസിറ്റീവ് പറയാതെ സിനിമയും സീരിസും കാണാൻ തോന്നാത്ത അവസ്ഥയായി.
Reload media❤🔥❤🔥❤🔥
Ok 👌
Now going to watch
ആ പ്രായം ആയ അമ്മയും മോനും രക്ഷപ്പെട്ടാൽ മതിയായിരുന്നു.......സീരീസ് കണ്ടപ്പോൾ ഞാൻ കൂടുതൽ ടെൻഷൻ അടിപ്പിച്ചത് അവർ ആണ്
Rakshapett
പണ്ട് ഒക്കെ ഒരു സീസൺ ഒക്കെ ഒറ്റ ഇരുപ്പിന് കണ്ട് തീർത്തിരുന്ന ഞാനാണ് ഇപ്പൊ ഒരു എപ്പിസോഡ് കാണാൻ പാട് പെടുന്നത് 😢
90 kid ano
No 2k തന്ത...
Vayasayi thudangi
Attention span issue
So relatable bro 🫂🥲
Broo njan endhokkyo expect aaki season 2 ill...season 3 indenn kandappol i was like disappointed😑😑...eni 2025 vare wait aakandr pull👋🏻.....if avar nalla oru season ending aahn koduthengil eth nannayeene...but season 1 vech season 2 orikkalum compare aakan kazhiyilla...season 2 disappointed aaki
S3 ullond ann ingane kond end cheythath ennalum sarilla oru 6-7 month il ullil varuvallo years kathirkenda.
7 episode ayapo ini adutha seasons varaaan ulla vallatha kaathiripp 😢
Athe ❤
Same here😢
എംസോൺ ഇതിന്റെ മലയാളം സബ്ടൈറ്റിൽ ചെയ്താൽ അപ്പോൾ തന്നെ എടുത്ത് കാണണം
Fr😅
Tamil dubbed undallo 😮
@@ASHIQ077 Bro tamil dubbed ndeki onn aychero
Ath evida kittaa
First season angane kittuvo
Waiting for season 3 ❤️🔥❤️🔥
Kandu kayinja😵😯
4:00 ഇങ്ങേരു പറഞ്ഞിട്ടാണ് Alice in borderland കണ്ടത്, squid game ഒരു കുന്നാണെങ്കിൽ Alice എവറസ്റ്റ് ആണ്
Bingewatch എന്നൊരു അത്ഭുതമായി തോന്നിയത് ഇങ്ങേരുടെ video വന്നപ്പഴാണ്
ഞാൻ ഇപ്പോൾ കണ്ട് കഴിഞ്ഞതെ ഉള്ളു personally എനിക്ക് seasons one ഒരുപാട് ഇഷ്ട്ടപെട്ടായിരുന്നു എന്നാൽ ഇത് മോശം ആണ് എന്ന് അല്ല 1st season-ണിന്റെ കൂട്ട് ഒരു satisfaction അല്ലെങ്കിൽ ആഹാ കൊല്ലല്ലോ എന്ന ഒരു feeling season 2-വിൽ കിട്ടി ഇല്ല but good web series waiting for 3rd season. My personal rating 4.2/5 ♥️
S3illond ann slow pace il poyath
Enganeyan kannan patuka please replay which app or website
Game change und... Adipoli aan❤
girls pattiya games an 😂😂 athondu like avvum
thadi hi
പറ്റിയാ ഇന്ന് രാത്രി മുഴുവൻ കുത്തിയിരുന്ന് കണ്ട് തീർക്കണം എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.
Broo link thero
Bro enghane kittum
Net mirror download aakiko njn kandu full seasn
Fastest Reviewer ❤😂🫡🔥
Poli sannam climax ufff aa oru energy and satisfaction 🔥💀👹👹
Guyz anybody tell me what happen last episode 7?!😭
Hero friend died,now new games going to start
കൊള്ളാം ഒറ്റയിരിപ്പിന് കണ്ടു പൊളി 👌👍
7 episode kand kayina 🔥😮💨
7 hour's+ ile
Skip adich kandathaayirikkum 🤣
@@baquuk deyy 😂
1 manikk streaming thudangi 7 mani okke avumbo kazhiyule bro
@adhilkrishna4402 1:30pm ആണ് വന്നത് 7 hours മുകളിൽ ഉണ്ട് സീരിയസ്
1.30 ന് ഇറങ്ങിയ series 7.30 ആയപ്പഴേക്കും കണ്ട് കഴിഞ്ഞോ ..
Waiting for beast game🔥
Seasom 2 episode 7 il ending Korchh Lag Ayitt Feel Cheythu Means Ntha Aduthe nadakunne enn kanikathe just orale kill chyth ending pole illathe ahnn cheythe athinte oru Kuzhapam eh ollu but enik mathram ano ingna thonniyath enn enik ariyilla More over Season 2 Is very Nice and Good Script They Maked I'm Waiting for season 3 🤩😍🫶🏼
Kollam episode 7 oru second half thott oru rekshayilla 🌛💫
Ithra pettann kandu thertho😮
Ningal machine velloanno😂ellam miss cheyathe kanunondallo❤
First episode pakuthi kandapoo lag um boreum adichu pakuthi kazhinj ntammmooo full engaging aarnu otta iruppinu 7 episodeum kand innallea night its good , pinnea ini oru season kude undu last oru curiosityill kond nirthum .🎉❤
Review vendi waiting ayurunu
Njn innale kandtheerthu enik nallam ishtapettu .... Season 1pole thenne avnm enn indoo.... Ith kurachude engaged ayytind.... Ithil kurachude stry develop aavunnund.....
So it's not better than season 1 right
Alice and b... 🔥🔥🔥കണ്ട് കഴിഞ്ഞാൽ തീർന്നിട്ടെ പോകൂ..
Kaanan waiting ayirunnu 🥵🔥
കണ്ടു തീർത്തവർ ഇവിടെ കമോൺ 😌
Ep 8 തപ്പി നടക്കുന്നു 😂😢
Squid Game & What If രണ്ടും കണ്ട് തീർണമല്ലോ ഈശ്വരാ
Alice in Borderland 2nd Seasonil Avasanipichille🤔
Season 3 announce cheythind
@@chaestruly❤️😬🔥
Endho enikk expectation meet cheyyatha pole thonnii!maybe aa freshness poyathondavum!!!s1 oru mothal thanneyaan!!!
Great season , didn't come up with ilogical ending. However, here the twists are less.. but it did not end up like stupid alice in borderland. .Season 2. It ended in a good note because it is impossible to end it in 1 season..Alice in borderland did not have logical ending.. The makers are themselves confused.. ie dat series is stalled
Eghne PR kpdukalle kutta😂
Ninte kids game evide arrkum venda athondan world wide AIB Fans koodiyath
Both Games and story vare level ayirunu
Njan innale rathri orakkam illadhe kandutheerthu😂 adipoli series 🔥🔥climax vere level🎉
സീസൺ 2 പ്രദീക്ഷ തെറ്റിച്ചില്ല 😮💨❤️🔥
പക്ഷെ സീസൺ 1 ന്റെ തട്ട് താണ് തന്നെയിരിക്കും 🔥📈
Squid game 2 is so good to watch. എന്റെ ഒരേഒരു ആഗ്രഹം ആ 'o' group ഫുൾ ചാവണം. Especially അതിലെ കൊറച്ചു വെറുപ്പിക്കൽ teams. Game coordinater ടെ entry was unexpected ❤️🔥. But ഒരു doubt ഇതിന്റ main head ആ സ്വർണ തല വെച്ചവർ അല്ലെ. അവരെ അല്ലേ കൊല്ലണ്ടേ. But the hero was only trying to kill the black suit guy🤔😮💨.personally Alice in borderland is my favourite too. But പലർക്കും അത് ഇഷ്ടായില്ല 🥲
7 മണിക്കൂർ കണ്ട് തീർത്തോ ഇത്ര പെട്ടന്ന് 🙄
ഞാൻ ആദ്യത്തെ എപ്പിസോഡ് എപ്പോഴാ കാണേണ്ടത് എന്ന് ചിന്ദിക്കുന്നതെ ഉള്ളു 😂
Njn full kandu but oru ending kitiyila
Bro last episode endayi @@razipp7878
@razipp7878 yah i have also watched.
ഒരു പുതുമ തോന്നിയില്ല .
ഒരു ആവർത്തന വിരസത feel ചെയ്തു..
ആദ്യത്തെ സീസൺ
എല്ലാം കൊണ്ടും പുതുമ ആയിരുന്നു.
എന്നാൽ s2" ഒരു പുതുമ വന്നില്ല.
Charecters introduce ആണേലും അങ്ങനെ തന്നെ.
ഒരു അമ്മയും മകനും,
ഗർഭിണി യായ പെണ്ണ്
Transgender പെണ്ണ്
ഇതാണ് കൊണ്ട് വന്ന പുതുമ
എന്നാൽ എനിക്ക് imotionaly connect അയില്ല.
മുമ്പത്തെ പോലെ സൗഹൃദം സ്ഥാപിക്കുന്ന വില്ലനെ പെട്ടന്ന് മനസിലായി.. 😒
ഒന്നും എടുത്ത് കാണിക്കാൻ ഇല്ലാത്ത സീരീസ് നല്ലൊരു ending കൂടെ ഇല്ല.
Game ആണേൽ മിക്കതും ഒരു impact കൊണ്ട് വന്നില്ല
ഇതാണ് പറയുന്നത് സ്വരം നന്നാകുമ്പോ പാട്ട് നിർത്തണം എന്ന്
@@Heroradhaaathan 1 St ile ali ye konnappo thanne bayankara feel ayarnn ...ee season last frnd ine konnappol polum ahh oru impact kitti illa .pinne villane nammalkk manasilakanam enn vech thanne alle avar kanikkunnath athond ath oru kall kadi thonni illa 001 villain,martial art trained ,bharya yede kadha okke parempole nammalkk manasilakummallo
Season 2 Is Great I loved it
Ellarum Parayunnu 1st Inte Athre Illa
It's Some kinda True But
1st Season was a New Experience With The Games on the other hand They really made its interesting in 2nd 💖
How അണ്ണാ how kand kazhinjo???
Njan full kandu adipoli
Nan ippo kandu thirtha ollu polli ane🎉
ഇവിടെ epsd 2 എത്തീട്ടുള്ളു 😂
Full kandu theeran ula time ayilia
Apotheke reviewum👏😌
The day of the jackal review cheyumo
Alice in borderland 🔥 adipoli aanu. Athinte manga ...kidilam .
spoiler
enth clifhanger aan bro udheshichath, 001 villain aanenn aadyame manassilayirunnu
Can't wait season 3 epllaa ayerekum
Alice in borderland worthy watching 💥
But oru completion aayilla bakki seasononnm varuonn polum areela athnte
@_the3611 ithink 2025 IL varum eannu
Kuina🔥🥰
@@PoochaSaar Chishiya 😙
Full episode erangiyaa
Superanu s03 marana writing ❤🔥
Machane reaction video cheyy❤❤
Last scene ohh akaa suspense ayii😂
Eyalu eth kand kazenjaa... Evede download cheyyune ulluu...😮
Netflix ac und. Njn irangiyapade otta irippinu full irunn kand😂
Squid game season 2 oru rakshayumilla🔥❤️
Personal opinion season 2 not good 5/10 😅😅😅😅😅(compared to s1)))
Ya
Ethinte malayalam subtitle agane kittum vro. Msone ll Ella 😢
Alice in boarder Land - MUST WATCH , TIME WORTH SERIES 📌
bro njan kand but ethile kurchi twits back vacha end chaythi season 3 vadiyan wait !!!!!!
എന്റെ പൊന്നണ്ണാ എങ്ങനെ ഇത് ഇത്ര പെട്ടന്ന് കണ്ടു തീർത്തത് 😮
First episode 😍
first എപ്പിസോഡ് തന്നെ കട്ട ശോകം ആണ്. അപ്പോൾ മറ്റുള്ള എപ്പിസോഡിന്റെ അവസ്ഥ 😂😂😂. ആ ബണ്‍ ചവിട്ടി പൊട്ടിക്കുന്ന സീൻ കണ്ടപ്പോൾ തന്നെ നിർത്തി. മൈര് പക്ഷെ പുറത്തു പറഞ്ഞാൽ തന്ത വൈബ് ആക്കും 😂😂😂😂
End credit scene onnum kandella pinne nxt year confirm verum enn enganeya arinjath
First
But , avn 1 min ollam dead aayilleh , a timeil Avan think cheyyunnathalleh that series ..ini enghane 3rd season ?.
What a speed sirji 🎉
Squid game വളരെ ഇഷ്ട്ടം.
Alice in boarderland ന്റെ season 2 അത്രെയും വന്നില്ല 😢
Bro watch Anora kidilan padam ahnn ❤
Squid game episode 8 unndo
Nahhhh
Season 3 kk vendi nammale kathirupikka sheshi ulla season annu 2 But I loved it ❤
2nd season okey annu. But not as like 1st season . Alice in borderland is my fav too in survival series🔥💥
ആകെ 7 episodes
കുറച്ചൊടെ expect ചെയ്തു
Njan kand thudnguyathe ullu reeload athinu munne kand theethu😮
Full episodes release ayo?
Season 2 just avg
Compared to season 1
Bro cobra Kai series review cheyo please 🙏🏻
Eyalk 24 hr thanneyale 🤔vanu kand review 🙏👏🏻❤️
Ayinu
Alice in borderland കണ്ടിരുന്നു, ബട്ട് മറന്നു പോയി 😢ഇതാണ് സീരീസ് പ്രശ്നം, ടൈമ് എടുക്കു
Bro BEAST GAMES review cheyye.....series movie, onnumellaaa.... Enaalum adhiyilea Jimmy cheyuna mind games okka scene aane.... ❤️🔥❤️🔥❤️🔥
Full ep telegram link theruvo?
Alice in borderland seeeennn saanam... Aanu💓💓
Alice in boarderland and squid game ine kaalum kidilam sanam ind ath anime aan
Tomodachi game ❤
2 nd episode ethittollu
ALICE IN BONDERLANT POWLI👍IN MY OPINION BETTER THAN SUID GAME
Ep 3🔥🔥
Season 2 link undo full episode
Aredthelum s2 link undoo??? Plssss😢
link telegramil endu all language